മത സമുദായവും മത സ്വാതന്ത്ര്യവും Liyakkathali CM

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 119

  • @SukumaranKK-g6q
    @SukumaranKK-g6q 10 часов назад +10

    ഇത്രയും മാനവികതയുടെ വക്താവായിട്ടുള്ള പലരിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ലിയകതലി ഒരുപാട് നവോഥാന നായകന്മാർ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ ക്കു വേണ്ടി പ്രവർത്തിച്ച് മാറ്റങ്ങൾ ഉണ്ടാവുകയും അതിന്റ ഗുണങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് വരും തലമുറ ഒരുപക്ഷെ ഇന്ത്യയിലെ നവോഥാന നായകനായി അറിയപ്പെടും

  • @bmg9904
    @bmg9904 11 часов назад +58

    ഞാൻ ക്രിസ്ത്യൻ മതം ഉപേക്ഷിച്ചിട്ട് 20 വർഷം കഴിഞ്ഞു. ഞാൻ അത് പരസ്യം ആയി പറഞ്ഞ ആളാണ്. ഒരാളും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഇന്നും പള്ളി അച്ചന്മാർ ആണ്. എന്റെ മകന്റെ ജന്മദിനത്തിൽ ഒരു അച്ചൻ എന്റെ ഭാര്യയോട് വിളിച്ചു ചോദിച്ചു ഞാൻ വീട്ടിലോട്ട് വന്നോട്ടെ എന്ന്. എന്റെ ഭാര്യ പറഞ്ഞു ഒരിക്കലും താങ്കളെ വ്യക്തിപരമായി ഒന്നും പറയുന്ന ആളല്ല എന്റെ ഭർത്താവ്. ധൈര്യമായി അച്ചൻ വരൂ എന്ന്. അദ്ദേഹം വന്നു. ഞങ്ങൾ അദ്ദേഹത്തിന് ഡിന്നർ കൊടുത്തു. സ്നേഹത്തോടെ സംവദിച്ചു. അന്ന് അച്ചൻ എന്നോട് പറഞ്ഞു ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിന്താഗതി ഉള്ള വ്യക്തി ആണ് നിങ്ങൾ എന്ന്. അതാണ് അംഗീകാരം

    • @anannyamathulyam5079
      @anannyamathulyam5079 10 часов назад +1

      സംഘടിതമത പ്രസ്ത്ഥാനങ്ങൾ(പ്രത്രേകിച്ച് ഇസ്ളാം)മനുഷ്യരെയും മനുഷ്യക്കുഞ്ഞുങ്ങളെ സഹായിക്കുന്നത് അവരെ അടിമയാക്കാനാണ് സ്വതന്ത്രരാക്കാനല്ല... ഒരാൾ സ്വയം അതിൽനിന്നും സതന്ത്രനായാൽ പണി പാലും വെള്ളത്തിൽ തരും അതാണ് ഇസ്ളാം. കാരണം അതിനെ ഭരിക്കുന്നത് അടിമത്വത്തിൻ്റെയും ഭയത്തിൻ്റെയും ആത്മാവാണ്.

    • @NP-zg3hq
      @NP-zg3hq 10 часов назад +2

      ഈ തമ്മാടി കുഴി എന്താണ്?

    • @maheshh4636
      @maheshh4636 9 часов назад +6

      നിങ്ങൾ ഒരു ദരിദ്രനായിരുന്നെങ്കിൽ പള്ളിക്കാരിൽ നിന്ന് സ്നേഹപൂർവ്വമായ പെരുമാറ്റം പ്രതീക്ഷിക്കാൻ സാധിക്കില്ല.

    • @VnHlsng
      @VnHlsng 9 часов назад

      ​@@NP-zg3hq 13 കെട്ടി, 9 വയസു ല്ല പിള്ളേരെ പീഡിപ്പിക്കുന്ന ആൾക്കാരെ അടക്കുന്ന സ്ഥലം

    • @matrakaservices
      @matrakaservices 9 часов назад

      @@maheshh4636അത് പണ്ട്, ഇപ്പോൾ അങ്ങനെ ഇല്ല ബ്രദർ

  • @Vagabond617
    @Vagabond617 12 часов назад +19

    എനിക്ക് ഈ ചർച്ച ഇഷ്ടപ്പെട്ടു. വിളിക്കുന്നയാളുടെ ചോദ്യങ്ങൾക്ക് ലിയാഖത്ത് ചെവികൊടുത്തു നന്നായി ഉത്തരം നൽകി

    • @prasadks8674
      @prasadks8674 9 часов назад

      വിളിച്ചയാൾ മതജീവിയാണെങ്കിലും മനുഷ്യത്വത്തിൻ്റെ ഒരു പച്ചപ്പ് ഞാൻ അയാളിൽ കണ്ടു.

  • @sunnyjacob6500
    @sunnyjacob6500 11 часов назад +18

    ഈ കേരളത്തിൽ പോക്സാ കേസുകളിൽ ഉസ്താത് മാർ ഉൾപെടുന്നില്ലേ. അവരെ അങ്ങിനെ വളർത്തി കൊണ്ട് വന്നതിൽ ഉത്തരവാദിത്തം ആർക്കാ ചങ്ങായി. മതത്തിനോ സമൂഹത്തിനോ... മഹാ പണ്ഡിതാ പറഞ്ഞാലും.

  • @abdullakoya7836
    @abdullakoya7836 13 минут назад

    Congratulations Appreciate your Efforts Liyaqath ❤❤❤ And Courage ! Many many Thanks 🙏❤❤❤

  • @VenuC-x5k
    @VenuC-x5k 10 часов назад +13

    മാന്യമായ രീതിയിൽ ആ സമുദായത്തിൽ നിന്ന് ഒരാളെങ്കിലും സംസാരിക്കുമ്പോൾ അത് ഒരത്ഭുതമായിട്ട് തോന്നുന്നു . സാധാരണ വലിയ വിശ്വാസികൾ പറഞ്ഞു പറഞ്ഞ് ലാസ്റ്റ് ലിയാക്കാത്ത് സാഹിബിനെ തെറി വിളിക്കാലാണ് ചെയ്യാറ്

    • @ottakkannan_malabari
      @ottakkannan_malabari 8 часов назад +1

      പക്ഷേ ഒരിക്കലും ഒരു സംഗതി ശരിയാണ് തെറ്റാണ് എന്ന് സമ്മതിക്കില്ല.

  • @Shajahanshaji0405
    @Shajahanshaji0405 10 часов назад +11

    ഇന്ത്യ ഭരണ ഘടന 👍👍👍👍👍

  • @chackopm5355
    @chackopm5355 10 часов назад +12

    ജനാധിപത്യ ഇൻഡ്യൻ ഭരണഘടനയിൽ കാലത്തിനു യോചിക്കാത്ത നിയമങ്ങളുണ്ടെന്നു പൊതു സമൂഹത്തിനു ബോധ്യം വന്നാൽ ആ നിയമം മാറ്റി പുതിയ നിയമമുണ്ടാക്കാൻ കഴിയും എന്നാൽ ആറാം നൂറ്റാണ്ടിൽ നബിഎഴുതി വച്ച ഖുറാൻ എന്ന ഇസ്ലാമിൻ്റെ നിയമഗ്രന്ഥത്തിൽ നിന്നും വള്ളി പുള്ളി കൂത്തു കോമ മാറ്റാൻ നിങ്ങൾക്ക് കഴിയുമോ?ഇസ്ലാ മൊഴി കെ മറ്റെല്ലാ മതങ്ങളും കാലാനുസൃതമായി 'മാറ്റങ്ങൾക്കു വിധേയമാക്കിയതുകൊണ്ടാണ് ആ മതങ്ങളൊന്നും ഇത്രയധികം വിമർശനങ്ങൾക്കു വിധേയമാകാങ്ങിക്കുന്നത് ഈ സത്യം ഇസ്ലാം മതവിശ്വാസികൾ ഇനിയെങ്കിലും മനസ്സിലാക്കണം

  • @jobyjibin7253
    @jobyjibin7253 9 часов назад +4

    ഒരു ദിവസം പെട്ടന്ന് മതം വേണ്ട എന്ന് തിരുമാനിക്കാൻ കഴിയില്ല. മത വിശ്വാസിക്കാൻ പ്രയാസമില്ല. മതം ഉപേക്ഷിക്കാൻ സാധിക്കുക എന്നത് വളരെധികം കഠിനമാണ്. സ്വയം സ്ഫുടം ചെയ്യ്യേണ്ടതായി വരും അത്രയ്ക്കും മതത്തേ മനസ്സിലാക്കിയും പഠിച്ചും ജീവിതത്തേ മതവുമായി മാറ്റുരച്ച് യഥാർത്ഥ്യത്തിലേയ്ക്ക് വരേണ്ടതുണ്ട്.

  • @ASBBA
    @ASBBA 8 часов назад +1

    ☑💯✅💯✅💯✔💯✔LIYAKKATH BRO👨‍🎓....Your question is thought provoking💯💯💯💯💯💯✅💯💯💯💯💯💯💯💯💯✔

  • @pramodlazer5201
    @pramodlazer5201 7 часов назад +1

    മനുഷ്യനായി കുറച്ച്ദിവസംജീവിച്ച് ന്നോകു ചേട്ടാ 👍

  • @shajielambilayi9779
    @shajielambilayi9779 9 часов назад +2

    കാലം മുന്നോട്ടു പോകുമ്പോൾ അതിനു അനുസരിച്ചുള്ള മാറ്റം അനിവാര്യമാണ് .മതം പഠിച്ചവർ ഇന്ത്യയിൽ വളരെ കുറച്ചു മാത്രമേ ഉള്ളു .കൂടുതൽ മതം പഠിച്ചവരാണ് പ്രശനം ഉണ്ടാകുന്നതു

  • @jayasreemadhu7302
    @jayasreemadhu7302 11 часов назад +3

    Liya❤

  • @panchami289
    @panchami289 12 часов назад +21

    മറ്റ് മതങ്ങളിൽ മതം ഉപേക്ഷിച്ചു ജീവിക്കുന്നവർക്ക് സ്വന്തം വീടുകളിൽ നിന്നും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾ ഉണ്ടാകുന്നില്ല.

    • @jayanthane.m.8666
      @jayanthane.m.8666 8 часов назад

      ഒരു ബഹുസ്വര സമൂഹത്തിൽ, ഇന്ത്യ പോലുള്ള രാജ്യത്ത്,ആ രാജ്യം തരുന്ന എല്ലാ സ്വാതന്ത്ര്യവും അവകാശവും കൈപ്പറ്റി , സമൂഹത്തിൽ നിന്നും എല്ലാ രീതിയിലും വ്യക്തമായി മാറിനിൽക്കുന്ന, ഒരു ഭ്രാന്തൻമത സ്വാധീനം വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അനുവർത്തിക്കുന്ന ആളുകൾ , ആ മതത്തിൻ്റെ ഗുണം അതിലെ വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഉദാ: കശ്മീരിൽ പണ്ഡിറ്റ്കളും, ബംഗ്ലാദേശിലെ ഹിന്ദുക്കളും.

  • @vs.rajeev
    @vs.rajeev 9 часов назад +3

    ഞാനെൻ്റെ 17 ആം വയസ്സിൽ ഇല്ലാത്ത ദൈവത്തെയും മതത്തേയും ജാതിയെയും ഉപേക്ഷിച്ചു 😁. പഠനത്തിൽ പിന്നോക്കം നിന്നിരുന്ന എനിക്ക് അതോടെ എൻ്റെ ബുദ്ധിയിൽ ഒരു വിശ്വാസം വന്നു.കാരണം ബുദ്ധിമാന്മാർ എന്ന് സമൂഹം അംഗീകരിച്ച ആളുകൾ വിശ്വാസ കാര്യങ്ങളിൽ എൻ്റെ സാമാന്യ യുക്തി പോലും ഇല്ലാത്ത കിഴങ്ങന്മാരെന്നു എനിക്ക് മനസ്സിലായി.അതോടെ പഠനത്തിൽ എനിക്ക് മുന്നേറ്റം ഉണ്ടായി. ആരിഫ് ൻ്റെ ശൈലിയിൽ എൻ്റെ ബന്ധുക്കളോടും സുഹൃത്തുക്കളെയും അവരുടെ വിശ്വാസങ്ങളെ നല്ലപോലെ കളിയാക്കിയിട്ടും പത്തുമുപ്പത് വർഷമായിട്ടും ഒരു ഹിന്ദു പോലും എന്നെ ഭീഷണിപ്പെടുത്താൻ വന്നില്ല.ജീവിതം അടിപൊളിയായി പോകുന്നു. ഇടയ്ക്കൊക്കെ വിശ്വാസികളുടെ വികാര വ്രണത്തിൽ കോലിട്ടിളക്കുക എന്നൊരു ദുശ്ശീലമൊഴിച്ചാൽ, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒന്നുമില്ല.

  • @josejohn8801
    @josejohn8801 6 часов назад +1

    ഒരു ക്രിസ്തിയ കുടുംബ പശ്ചാത്തലത്തിൽ വളർന്ന ഞാൻ നിലത്തെഴുതുമുതൽ വിവിധ സമുദായത്തിൽ പെട്ട കുട്ടികളായിരുന്നു,എന്റെ സഹപാടികൾ.ഇന്നും അവരുമായി ഇടപഴകി ജീവിക്കുന്നു.നാളിതുവരെ അവർ എന്നെയോ ഞാൻ അവരെയോ മാതാവിശ്വാസത്തിലെക്കു ക്ഷെനിച്ചിട്ടില്ല .മതം മാനവികമാകുമ്പോൾ അതിൽനിന്നും മുല്യങ്ങൾ സ്വിക്കാരിക്കാൻ പ്രെയാസമില്ല.ഇവിടെ ഹിന്ദുവിശ്വാസം ഞാൻ മനസിലാക്കിയിടത്തോളം വിവിധ ഈശ്വര സങ്കല്പങ്ങളിലൂടെ വിവിധ ഗോത്രങ്ങൾ സാമാന്വയത്തിൽ പോകുന്നു.എന്നാൽ സെമാസ്റ്റിക് മതത്തിൽ ഈ സാമാന്വയം കാണുന്നില്ല.

  • @shajikumaran1766
    @shajikumaran1766 12 часов назад +9

    ഹൊ..!!! ലിയാക്കത്തിന്റെ മേലെ അവകാശവുമായി ഇസ്ലാം എത്തി.. അടിപൊളി. ഇതേ ബാക്കിയുണ്ടായിരുന്നുള്ളൂ 😂

  • @josecherukara4964
    @josecherukara4964 9 часов назад +4

    ജനാധിപത്യ സംവിധാനത്തിൽ ഒരു പൗരന്റെ ഏക വേദം ആ രാജ്യത്തിന്റെ ഭരണഘടനാ ആണ്. തെറ്റ് വന്നാൽ തിരുത്താൻ കഴിയുന്ന ഏക വേദവും ഭരണഘടനാ തന്നെ.

  • @jobyjibin7253
    @jobyjibin7253 8 часов назад

    മനുഷ്യരെ, നന്മയിലൂടെ സ്നേഹത്തിലും സമാധാനത്തിലും സഹവർത്തിത്വത്തിലൂടെയും നയിക്കാൻ മതങ്ങൾ സഹായകരമാകണം.ഒരോ മതവിശ്വാസിയും മറ്റു മനുഷ്യർക്ക് മതൃകയും മർഗ്ഗദീപവുമാകണം. ഇങ്ങനേ പലപ്പോഴും മതവിശ്വാസികൾക്ക് പ്രത്യേകിച്ച് പല മുസ്ലിമുകൾക്കും കഴിയുന്നുണ്ടോ?! എന്ത് കൊണ്ട് കഴിയുന്നില്ല.പുനർവിചിന്തനം അനുവര്യമല്ലേ?🙏

  • @BijuP-q4p
    @BijuP-q4p 9 часов назад +1

    "വേദഗ്രന്ഥങ്ങൾക്ക് മുകളിൽ ഇന്ത്യൻ ഭരണഘടനയെ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്... അത് ശരിയല്ല... "
    എത്രയൊക്കെ മറച്ചു വെയ്ക്കാൻ ശ്രമിച്ചാലും സ്വത്വം, അവരവർ അറിയാതെ തന്നെ പുറത്തു വന്നിരിക്കും...

  • @RadhaKrishnan-ov4hn
    @RadhaKrishnan-ov4hn 9 часов назад +1

    ❤❤❤😊😊😊

  • @joseph4991
    @joseph4991 9 часов назад +4

    നബി അപ്പോൾ ദൈവത്തിന്റെ ദൂതനല്ലേ? അപ്പോൾ ദൈവത്തിനും അടിമത്തം ഒറ്റയടിക്ക് നിർത്താനുള്ള ചങ്കൂറ്റം ഇല്ല എന്നാണോ? എബ്രഹാം ലിങ്കൻ തന്നെ അള്ളാഹുവിനേക്കാൾ ഉത്തമൻ. 🔥🔥.

  • @moosacp1865
    @moosacp1865 9 часов назад +1

    ഒരു കുട്ടിയെ വളർത്തുന്നത് അവൻ്റെ മാതാപിതാക്കളാണ്. അതിൻ്റെ പാറ്റൻറ് മതത്തിന് നൽകേണ്ട

  • @josecherukara4964
    @josecherukara4964 9 часов назад +2

    പറയു ലിയാക്കത്തെ, മതത്തിന്റെ സങ്കുചിതത്വം ഇല്ലാത്ത ഒരു സമൂഹം ആണ് എന്റെ സന്ദേശം എന്ന്.

  • @jobyjibin7253
    @jobyjibin7253 8 часов назад +1

    മനുഷ്യജീവിത സമൂഹത്തിൽ മതസംവിധാനങ്ങൾ ക്രമപ്പെടുത്തി വെച്ചിട്ട് അതിൽ നിന്ന് പുറത്ത് പോകുമ്പോൾ കുടുംബത്തിൽ നിന്നും അതിനേക്കാൾ കൂടുതൽ ആ സംവിധാനത്തിൽ നിന്നും പല അവഹേളനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. മതമുണ്ടേ ങ്കിലേ സമുഹ ജീവിതത്തിൽ നിലനിൽപ്പും അന്തസ്സുമുള്ളൂ എന്ന രീതിയിലേയ്ക്ക് മതസമൂഹങ്ങൾ വളർന്നതു കൊണ്ടാണ് ഈ മതങ്ങൾ പറയുന്ന പ്രത്യേകിച്ച് ഇസ്ല മതം, പല മുസ്ലിമുകൾക്കും യഥാർത്ഥത്തിൽ ഖുറാനും, ഹദിസുകളും അനുബന്ധ ചരിത്ര പുസ്തകങ്ങളും അറിഞ്ഞിട്ടാണോ? മതവിശ്വാസത്തിൽ "ഉറച്ച് " നിൽക്കുന്നത്?!. പിന്നേ അതിനേ എതിരെ പ്രവർത്തിക്കുന്നവരോട് ജ്ഞായികരിച്ചും എതിർത്തും നിൽക്കാതെ മത വിശ്വാസികൾ, മതത്തിന് വിമർശിക്കുന്ന വരോട് അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് യഥാർത്ഥ ഉത്തരങ്ങൾ തെളിവായി നൽകിയാൽ പരസ്പര സൗഹാർദത്തോടേ സ്നേഹത്തോടേ സമാധനത്തോടെ സമൂഹത്തിൽ ജീവിക്കാമല്ലോ എന്താണ് അതിന് തടസ്സങ്ങൾ?!🙏

  • @SanjithKappiarath
    @SanjithKappiarath 8 часов назад

    Cultural Narcissm... സംസ്കാരികമായ ആത്‍മരതി. എന്റെ മതം മാത്രമാണ് നല്ലത്...എന്ന് തോന്നൽ... ചിരിപ്പിക്കാൻ ഇടവരുത്തുന്നു.

  • @ejv1963
    @ejv1963 9 часов назад +2

    വേദഗ്രന്ധങ്ങൾക്കും മുകളിലാണ് ഭരണഘടന എന്ന് അറിയില്ലാത്ത പോഴൻ

  • @Ynh-pd9sp
    @Ynh-pd9sp 12 часов назад +4

    Pa backer says take the good from Islam.
    Please tell 10 good things in Islam that are not in Christianity, Sikhi or HINDUISM.

  • @melazhisri9647
    @melazhisri9647 11 часов назад +6

    തലച്ചോറ് വികസിക്കുന്നതിന് മുന്നേ ആറാം നൂറ്റാണ്ടിലെ ഗ്രന്ഥം അർത്ഥം അറിയിക്കാതെ ഓതാൻ പഠിപ്പിച്ചില്ലേ? ബാലരമക്ക് മാത്രം വെല്ലാനാവുന്ന കഥകൾ പഠിപ്പിച്ചു തന്നില്ലേ? അമൂല്യമായ ഇത്തരം അറിവുകൾ പുതുതലമുറക്ക് പകർന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാതെ മതം വിട്ടത് ഒട്ടും ശരിയായില്ല !!

    • @SunilKumar-ek4bu
      @SunilKumar-ek4bu 11 часов назад +1

      ബാലരമയെ യെ അല്ല വെല്ലുന്നത് മഞ്ഞ പുസ്തകത്തേയല്ലേ!

    • @ALENTREVAR
      @ALENTREVAR 10 часов назад

      'പരിശുദ്ധ കളിക്കുടുക്ക'യാണ് ഒരു സമുദായത്തെ മുഴുവനും നശിപ്പിക്കുന്നത്.

  • @AshrafAshraf-z4s
    @AshrafAshraf-z4s 9 часов назад +1

    ഹേ!! മതവാദീ
    മതത്തിന്റെ ഉല്പന്നമാണ് സദാചാര ബോധം എന്ന് പറയുമ്പോൾ എല്ലാ മതങ്ങളും അതിൽ ഉൾപ്പെടുമോ അങ്ങിനെ എങ്കിൽ എല്ലാ മതങ്ങളും ലയിപ്പിച്ച് ഏക മതമാക്കരുതോ

  • @Exhindumalayalee
    @Exhindumalayalee 8 часов назад

    😌

  • @dinkareligiousdevotee
    @dinkareligiousdevotee 8 часов назад +1

    Hi

  • @jobyjibin7253
    @jobyjibin7253 8 часов назад +1

    മതമറിയാത്ത വ്യക്തികളോട് മതം പറയുന്നപോലേയാണോ മതത്തിൽ നിന്ന് മതം പഠിച്ച് അതിലേ ദോഷവശങ്ങൾ മനസ്സിലാക്കി ലോകാവസാനം വരെയ്ക്കും ഉള്ള മതം വേണ്ട എന്ന് വയ്ക്കുക സ്വഭാവികമാണ് എന്നാൽ അങ്ങനേയുള്ള വ്യക്തികളോട് മതോപദേശങ്ങൾ പറയുമ്പോൾ പറയുന്ന വ്യക്തികൾ മതഗ്രന്ഥങ്ങളിലേ തെളിവും ഉദ്ധരിച്ച് വേണം സംസാരിക്കാൻ എല്ലാതേ ഞാൻ കണ്ടതും കേട്ടതും മനസ്സിലാക്കിയതും അനുഷ്ഠിച്ചതും വെച്ച് സംസാരിച്ചിട്ട് യാതൊരു പ്രയോജത്തും ആർക്കും ലഭിക്കുന്നില്ല. മതം പറയുമ്പോൾ മതഗ്രന്ഥത്തിലേ വചനങ്ങൾ തെളിവായി പരാമർശിച്ച് സംസാരിക്കും മിനിമം മതത്തിൽ വിശ്വസിക്കുന്നവർ മതമില്ലാത്തവരുടെ നിലവാരത്തിന് താഴേ പോകുന്നു യുവതലമുറ ഇതല്ലാം എളുപ്പം മനസ്സിലാക്കുന്നു.

  • @mariogo4702
    @mariogo4702 8 часов назад +3

    അള്ളാ ദൈവവുമല്ല, മുഹമ്മത് പ്രവാചകനുമല്ല. ആയിരുന്നെങ്കിൽ ഇങ്ങനെ ചീത്ത കേൾക്കേണ്ടി വരില്ലായിരുന്നു.

    • @shayjuantony1524
      @shayjuantony1524 7 часов назад +1

      മമ്മദിന്റെ ഫെയ്ക്ക് ഐഡി ആണ് അള്ളാഹു🤣🤣🤣🤦‍♂️🤦‍♂️🤦‍♂️

    • @abdullakoya7836
      @abdullakoya7836 4 минуты назад

      ​@@shayjuantony1524Exactly Correct answer 💯 Thanks 🙏

  • @jomjohny
    @jomjohny 7 часов назад +1

    എനിക്ക് ഒന്നും മനസിലാവുന്നില്ല 😢

  • @harismohammed6649
    @harismohammed6649 8 часов назад

    Pls provide the link

  • @rajeshmadiyapara9503
    @rajeshmadiyapara9503 8 часов назад +1

    ,ഇയാളോട് മനുഷ്യ ചരിത്രം പഠിച്ചിട്ട് വരാൻ പറയൂ.

  • @moosacp1865
    @moosacp1865 9 часов назад +1

    ഭരണഘടനയിൽ കാലോചിതമായ മാറ്റം വരുത്താം. പക്ഷെ, മത പ്രമാണങ്ങളിൽ അത് പറ്റുമോ?

    • @ottakkannan_malabari
      @ottakkannan_malabari 8 часов назад +1

      വള്ളി പുള്ളി കുത്ത് കോമ മാറ്റാൻ പറ്റില്ല

    • @abdullakoya7836
      @abdullakoya7836 25 секунд назад +1

      All Religions Are MYTH 💯💯

  • @shayjuantony1524
    @shayjuantony1524 7 часов назад

    ഗോത്രമായി ജീവിച്ചു കൊണ്ടിരുന്ന മനുഷ്യർ... ലക്ഷക്കണക്കിന് വർഷം എടുത്തു പരിണമിച്ചാണ് മനുഷ്യത്വപരമായ സഹകരണ ചിന്താഗതി ഉണ്ടായി വന്നത്... അതിന് തുരങ്കം വെക്കൽ മാത്രമാണ് മതങ്ങൾ ചെയ്തിട്ടുള്ളത്😡😡😡😡😡

  • @sreejasabu9177
    @sreejasabu9177 11 часов назад

    Madham padikathavarum valarnnu neethibodham ullavar avunnille.pinne swantham kuttye adich nannakan poyal polum bharikunnavark criminal case edth idapedan ulla bharanagadana avakasam und.

  • @harismohammed6649
    @harismohammed6649 8 часов назад

    How can join??

  • @devarajante
    @devarajante 11 часов назад +3

    മുഹമ്മദ് ഭരണാധികാരിയോ? പടയാളിയായോ കാണാൻ ആണോ ഇസ്ലാം പഠിപ്പിക്കുന്നത് ? നിങ്ങളുടെ ചോദ്യം ഇസ്ലാമിനോട് തന്നെയാണ് !

  • @krishnaprasadthyl617
    @krishnaprasadthyl617 12 часов назад +1

    oru simhakutty valarumbool kazhuda aakaathadu daivabhakthi ulladukondaano?

  • @manojs2382
    @manojs2382 12 часов назад +2

    ഡയലോഗ് ടീവീ യുടെ വീഡിയോക്ക് മറുപടി ചെയ്യാത്തത് എന്താണ് ❓

  • @sureshbabu3159
    @sureshbabu3159 7 часов назад

    "നിങ്ങടെ ഭരണ ഘടന" ഈ വിളിച്ചവൻ ആരാ ഇന്ത്യക്കാരൻ അല്ലെ

  • @wopa47
    @wopa47 11 часов назад

    18:58 paranjath abatham aanenn pullik manasilayi...😂😂😂😂 mahabharathiln dharmika moolyamgal kittinn paranjappo😂😂

  • @jobyjibin7253
    @jobyjibin7253 8 часов назад

    ആ കാലഘട്ടത്തിലേ അടിമത്ത വ്യവസ്ഥയ്ക്ക് എതിരെ നബി എന്താണ് പറഞ്ഞ് പഠിപ്പിച്ചത്? കേൾക്കട്ടേ.

  • @Shajahanshaji0405
    @Shajahanshaji0405 10 часов назад +1

    മതം പഠിച്ചാൽ മാത്രമേ വിമർശിക്കാൻ പറ്റൂ..

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 10 часов назад +2

      padichitt vemrshikkooo soortheee

    • @skariapj1798
      @skariapj1798 9 часов назад

      സാറെന്താ ഉദ്ദേശിച്ചേ ?
      ഈ മതത്തെ വിമര്‍ശിക്കുന്നവരൊന്നും മതം പഠിക്കാതെയാണ് അത് ചെയ്യുന്നത് എന്നാണോ ?

  • @jovee9531
    @jovee9531 9 часов назад

    mm അക്ബറിന്റെ സ്കൂളിലും മദ്രസ്സയിലും പഠിക്കുന്ന കൊച്ചു കുട്ടികൾ തങ്ങളുടെ കൂടെ പഠിക്കുന്ന കുട്ടികളുടെ മതം അന്വേഷിക്കുന്നത് എന്തു കൊണ്ട്?

  • @gopakumar467
    @gopakumar467 9 часов назад

    കുർആൻ മാത്രം വായിച്ചാൽ ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുമോ ?

  • @jobyjibin7253
    @jobyjibin7253 8 часов назад

    നമ്പി അടിമത്ത വ്യവസ്ഥിതിയെ പ്രോത്സാഹിപ്പിച്ചു അല്ലേ?ഉണ്ടോ? മാത്രമല്ല അതിലൂടെ കാര്യസാധിപ്പി തുപ്പുകൾ നടപ്പിലാക്കി എന്നും ഉണ്ടോ? ഖുറാൻ എടുത്ത് വിവർത്തനം ചെയ്യൂ.

  • @shayjuantony1524
    @shayjuantony1524 7 часов назад

    ഇനി ഖുർആനും കൂടി തള്ളാനെ ബാക്കിയുള്ള🤣🤣🤣🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @noushadmuhammed7927
    @noushadmuhammed7927 5 часов назад

    മമ്മദ ന്‍റ മതം കോപ്പിലെ മതം ഇപ്പൊ കോതo പൊളിഞ്ഞു നിക്കുന്നു 😂😂😂😂

  • @anumonkuriakose6270
    @anumonkuriakose6270 10 часов назад +1

    ലിയകത്ത് ഇങ്ങേര് ഒരു ബിസിനസ് കാരൻ ആണോ?

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 10 часов назад

      matha visinasuksaran alla liyakkath

    • @ottakkannan_malabari
      @ottakkannan_malabari 8 часов назад

      എന്താ അങിനെ ചോദിച്ചത് ?...

    • @anumonkuriakose6270
      @anumonkuriakose6270 8 часов назад

      @@Kgpadmakumar-vl4mq ലിയകത്ത് അല്ല ബായി സംസാരിക്കുന്ന ആള്

    • @anumonkuriakose6270
      @anumonkuriakose6270 8 часов назад

      @@ottakkannan_malabari ബിസിനസ് കാരൻ അണ് sounds ലൈക് a business man

  • @RyanJackson-mh4bs
    @RyanJackson-mh4bs 36 минут назад

    14:00 ധാർമിക മൂല്യങ്ങൾ നമഃ സ്നേഹം ഇതൊക്കെ വളർത്തി എടുക്കുന്നതിൽ പങ്കുള്ളത് വിദ്യാഭ്യാസത്തിന് ആണ് അല്ലാതെ മതം തലയിൽ കയറ്റുന്നത് കൊണ്ടല്ല
    മതം വിഷം കലർത്താത മതപരമായ യാതൊന്നും പിന് തുടരാത എത്രയോ ഹിന്ദു കുടുംബങ്ങൾ ഉണ്ട് . അവരിൽ ആരിലും നന്മയും സ്നേഹവും കാരുണ്യവും മൂല്യബോധവും ഒന്നും ഇല്ലെന്നാണോ പറയുന്നത് ? വിഡ്ഡിത്തം വിളമ്പുന്ന ഇതു പോലത്തെ മണ്ടൻ ധാരണകൾ മാത്രമേ മതം തന്നിട്ടുള്ളൂ എന്ന് മനസിലായി ബക്കർ സാറേ 😂

  • @kappil911
    @kappil911 9 часов назад +1

    ഇയാളെ പോലെയുള്ള ആളുകളാണ് ഏറ്റവും വലിയ വർഗീയ വാദികൾ

  • @kumar37620
    @kumar37620 8 часов назад

    ഇസ്ലാമിൽ മനുഷ്യരുടെ ജീവിതത്തിൽ നേരിട്ട് ഇടപെടുന്ന