യഥാർത്ഥത്തിൽ നിങ്ങളാണ് മുതലാളിമാർ👍👍 ജീവനക്കാരെ ഓർക്കുന്നു അവരുടെ❤️❤️ കുടുംബങ്ങളിൽ പോയി ഭക്ഷണം കഴിക്കുന്നു അവരുടെ സന്തോഷം അനുഭവിക്കുന്നു ഭാഗ്യം ചെയ്ത ഫാമിലി 🌹🌹
നിങ്ങൾക്കു പകരം നിങ്ങൾ മാത്രം. നാല് പുത്തനുള്ള ചില മുതലാളിമാർ ജീവനക്കാരെ പരിഗണിക്കുന്നത് കാണുമ്പോൾ , നിങ്ങൾ വേറിട്ടൊരു കാഴ്ച . എല്ലാ ഭാവുകങ്ങളും , ഉയർച്ചയും❤❤
പമ്പിലെ ആ പയ്യന്റെ ഒരു അബദ്ധം കാരണം നിങ്ങൾക്ക് കഷ്ടമായി ലോ ഓരോ യാത്രയിലും എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നത് ചേച്ചിക്ക് ഇങ്ങനെ ഒരു ചേട്ടായിയെ കിട്ടിയതിൽ അഭിമാനിക്കാം നല്ല ക്ഷമയും ശാന്തമായ പെരുമാറ്റവും നല്ല അറിവും ചേട്ടായിയെ വ്യത്യസ്തനാക്കുന്നു ഇങ്ങനെ തന്നെ എക്കാലവും മുന്നോട്ടു പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
Puthettu Transport is a family... അവിടെ മുതലാളി ഇല്ല തൊഴിലാളി ഇല്ല... എല്ലാവരും ഒരു കുടുംബം 😍നിങ്ങളും അവരിൽ ഒരാളായി ജീവിക്കുന്നത് കൊണ്ട് തന്നെ ഈ പ്രസ്ഥാനം ഇനിയും ഉയർച്ചകളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു... അത് പോലെ ജലജ ചേച്ചി അവർ ആഭരണങ്ങൾ ഒക്കെ അണിയിക്കുമ്പോൾ ഒട്ടും മടി ഇല്ലാതെ നിന്ന് കൊടുക്കുന്നതിനു ഒരു big സല്യൂട്ട്... പലരും മടി കാരണം അങ്ങനെ നിന്ന് കൊടുക്കാറില്ല.... Give respect&take respect എന്ന് പറയുന്നത് എത്ര ശെരി ആണ് കാരണം നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ കൂടെ പിറപ്പുകൾ ആയി കാണുന്നത് കൊണ്ട് അവരും നിങ്ങളയെയും അങ്ങനെ കാണുന്നു ... നിങ്ങളുടെ വണ്ടികൾ അവരുട അടുത്ത് എന്നും safe ആയിരിക്കും ❣️❤
നമ്മളെക്കാൾ നമ്മൾ സ്നേഹിച്ചവർ, കരുതിയവർ നമ്മൾക്ക് തിരികെ നൽകുമെന്ന പാഠം ആ രാജസ്ഥാൻ കുടുംബം കാട്ടി തന്നു. ഇപ്പോഴും നന്മ വറ്റാത്ത സാധാരണക്കാരായ മനുഷ്യരും ലോകത്തിൽ ഉണ്ടെന്ന് ഓരോരുത്തരും ഓർക്കുക. സഹോദര്യ സ്നേഹത്താൽ നിറയട്ടെ ഈ ലോകം.
ജീവിതം ധന്യമാക്കാൻ വേറെന്തു വേണം...ആ ഗ്രാമീണരുടെ ഹൃദ്യമായ സ്വീകരണം അനുഭവിക്കാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ.. ഇതൊക്കെ കണ്ടു വളരുന്ന ആ കുട്ടികളുടെ ജീവിതവും ധന്യമാവും..ആശംസകൾ
രാജസ്ഥാൻ ഗ്രാമീണരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നമ്മുടെ പ്രീയപ്പെട്ട പുത്തേട്ട് ടൈഗേഴ്സ് ഈ വാഹനത്തിൽ കടന്നുവരുന്നു! ..... തൊഴിലാളികൾക്ക് ഒപ്പം നില്ക്കുന്ന തൊഴിലാളിയായ തൊഴിലുടമയ്ക്ക്( മുതലാളി എന്ന് വിളിക്കുന്നില്ല) എല്ലാ ഐശ്വര്യങ്ങളും നേരുന്നു!🙏 KL04.
@@rock786.😂 What kind of thinking? BJP ഭരണം വന്നത്തിന് ശേഷമാണ് ലോകത്തിലെ രണ്ടാമത്തെ റോഡ് നെറ്റ്‌വർക്ക് ഉള്ള രാജ്യമായി ഇന്ത്യ മാറിയത്. അതുകൊണ്ട് ഇതിന് മുമ്പുള്ള ഗവൺമെൻ്റുകൾ റോഡുണ്ടാക്കിയില്ല എന്നല്ല. ഇപ്പൊൾ ഉള്ള ഗവൺമെൻ്റ് infrastructure ന് കൂടുതൽ മുൻഗണന കൊടുത്തു.
രാജസ്ഥാനിലെ ആളുകൾ, വളരെ നല്ല രീതിയിൽ അതിഥി സൽക്കാരം ആണ് ചെയ്തത്. അതുകണ്ടപ്പോൾ മനസ്സ് നിറഞ്ഞു. നിങ്ങൾ, അവരോട് അത്രമാത്രം നല്ലോണം നിൽക്കുന്ന ഒരു ഫാമിലി ആയതുകൊണ്ട് ആണ്.... Puthettu family ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🙏🏻🙏🏻👍🏻👍🏻❤❤
ഞങ്ങൾ ഇപ്പോൾ കാനഡയിലാണ്, ഇവിടെയുള്ള എക്സ്പ്രസ്സ് ഹൈവേ ലും കാറിനു 120km സ്പീഡ് ആണ് 400km പോകാൻ 3.5മണിക്കൂർ കൊണ്ട് ആണ് പോയത്, അവിടെയും റസ്റ്റ് പ്ലേസ് ഉണ്ട്, എല്ലാസൗകര്യങ്ങളും ഉണ്ട്, എന്തായാലും നിങ്ങൾ, കുടുംബമായി, ഇങ്ങനെ ഒരു യാത്ര ചെയ്തതയിൽ, എല്ലാവിധ ആശംസകൾ 🌹🌹. ഞങ്ങൾ കോട്ടയം ജില്ല ക്കാർ ആണ്.
നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസനത്തെ കുറിച്ച് നമ്മുടെ മലയാളികളോട് ഒന്ന് പറയുക മോദിസർക്കാർ വന്നതിനു ശേഷമാണോ അതോ ഇതിനു മുന്നേ ഉണ്ടോ ഞാനും കുറച്ചു സ്ഥലം പോയിട്ടുണ്ട് അന്നത്തെ കാളും നല്ല വികസനമുണ്ട്
രാജസ്ഥാനികളുടെ സ്നേഹവും നന്ദിയും മനസിലാക്കി, അവസാനം ഡീസലിന്റെ സ്ഥാനത്ത് പെട്രോൾ അടിച്ചു തിരക്കുപിടിച്ചു പോകുന്ന സമയം കഷ്ടമായിപ്പോയി ഇനി എത്രനേരം വെറുതേ പോകും.
അയ്യോ വണ്ടിയുടെ Abcd മുഴുവൻ അറിയാവുന്ന നിങ്ങൾക്ക് പണി കിട്ടിയതിൽ സങ്കടം ഉണ്ടെങ്കിലും അക്കാര്യം തുറന്നു പറഞ്ഞ നിങ്ങളുടെ നിഷ്കളങ്കതായെ അഭിനന്ദിക്കുന്നു. 🙏
You people are putting great effort to show the world the culters of india.god bless your family. Good cordination between daughters and parents.keep it up good going god bless you all.
12 മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്നും ഡൽഹി എത്താൻ സാധിക്കുന്ന രീതിയിലാണ് ഈ എക്സ്പ്രസ് ഹൈവേ കൊണ്ട് സാധിക്കും എന്നതാണ് അറിവ്. ഈ ഹൈവേ മുംബൈയിലെ കോസ്റ്റൽ റോഡും ശിവരി നവശിവ കടൽ പാലവും (രണ്ടു റോഡുകളുടെയും പണി നടക്കുന്നുകൊണ്ട്ഇരിക്കുന്നു.) പൂനെ എക്സ്പ്രസ് ഹൈവേയും ആയി കണക്റ്റ് ചെയ്യുന്നുണ്ട്. അങ്ങനെ ഡൽഹിയിൽ നിന്നും ഇതിലെ കൂടിയും നാട്ടിൽ പോകാൻ സാധിക്കും. രാജസ്ഥാനികളുടെ സ്വീകരണം കേമം തന്നെ ആയിരുന്നു
ആഹാ ഇത്രയും പെട്ടെന്ന് ഡൽഹിക്ക് അടുത്ത് ഏത്തിയോ യാത്ര ഒരു വിധം സുഖമായിരുന്നോ ഇനിയും ഒരുപാടെ സ്ഥലങ്ങൾ കാണുവാൻ ഉണ്ടായിരുന്നു പക്ഷെ മക്കളുടെ സ്ക്കൂൾ തുറക്കാറായ സ്ഥിതിക്ക് പിന്നീട് ആകാം . ഡൽഹിയിൽ ഒരുപാടെ കാലം ഞാനും വൈഫും താമസിച്ചിതാണ് അതിനു ശേഷം പിന്നീട് പോന്നതാണ്❤❤❤❤ ഇനി നാട്ടിൽ എത്താൻ 4.5 ദിവസം എടുക്കുമായിരിക്കും ഭയങ്കര മഴയാണ് ഇങ്ങോട്ടു് എന്തായാലും രാജസ്ഥാനികളുടെ ഭക്ഷണം സൂപ്പർ ഇനിയും യാത്രകൾ തുടരട്ടെ നാൽവർ സംഘത്തിനു് സർവ്വം പിന്തുണയും നേരുന്നു❤❤❤❤❤
ആഹാ വീട്ടിൽ ഏത്തിയോ ഒരു പാടെ സന്തോഷം യാത്ര ഓക്കെ സുഖമായിരുന്നുവെന്ന് പ്രതിക്ഷിക്കുന്നു എനിക്ക് യാത്രയോടും ഡ്രൈവിങ്ങിനോടും ഭയങ്കര ഇഷ്ടമാണ് എനിക്ക് വണ്ടിയുണ്ടമെങ്കിലും ദൂരെ ഇതുവരെ പോകുവാൻ സാധിച്ചിച്ചിയില്ലാ😥😥 ഇനി മക്കൾക്ക് അവധി കിട്ടുമ്പോൾ കറങ്ങാമെന്ന് വിചാരിച്ചിരിക്കുന്നു😍😍😍
എല്ലാം ശുഭമായി തീരട്ടെ എന്ന് ആശംസിക്കുന്നു, അവിടെയൊക്കെ പോകാൻ എല്ലാവർക്കും സാധിച്ചു എന്ന് വരില്ല, നിങ്ങളുട യാത്രകൾ ഒരു നല്ല അനുഭവം തരുന്നു, plse replay 🙏
നമ്മോടൊപ്പം നില്ക്കുന്ന ജോലിക്കാരും നമ്മളും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം മക്കളും മനസ്സിലാക്കട്ടെ❤ എന്തായാലും തിരക്കിന്നിടയിൽ അവരുടെ അടുത്തേക്ക് പോകാൻ സമയം കണ്ടെത്തിയല്ലോ. നന്നായി.
Really appreciate your magnanimi ty to visit your co workers Their guest acceptance is great. Young lady who drives is marvelous. Driving expert. Parents good trainers
രാജസ്ഥാനികൾ കൂട്ട് കുടുംബം അയി ജീവിക്കുന്നു പ്രകൃതി യോടിണങ്ങി ജീവിധിത രീതി ആയതിനാൽ ആയൂർ ധൈര്കിയവും ആരോഗ്യവും ഉണ്ടാകുന്നു 100വയസ്സ് ആരോഗ്യത്തോടെ പിന്നിടുന്നു
യഥാർത്ഥത്തിൽ നിങ്ങളാണ് മുതലാളിമാർ👍👍 ജീവനക്കാരെ ഓർക്കുന്നു അവരുടെ❤️❤️ കുടുംബങ്ങളിൽ പോയി ഭക്ഷണം കഴിക്കുന്നു അവരുടെ സന്തോഷം അനുഭവിക്കുന്നു ഭാഗ്യം ചെയ്ത ഫാമിലി 🌹🌹
😢u
ശെരിക്കും 100%❤ഇതാവണം മുതലാളിമാർ..... കൂടെ ഉള്ളവരെ ചേർത്ത് പിടിക്കുക എന്നും ❤
നിങ്ങൾക്കു പകരം നിങ്ങൾ മാത്രം. നാല് പുത്തനുള്ള ചില മുതലാളിമാർ ജീവനക്കാരെ പരിഗണിക്കുന്നത് കാണുമ്പോൾ , നിങ്ങൾ വേറിട്ടൊരു കാഴ്ച . എല്ലാ ഭാവുകങ്ങളും , ഉയർച്ചയും❤❤
രാജസ്ഥാനി കുടുംബസംഗമം സൂപ്പറായി
പമ്പിലെ ആ പയ്യന്റെ ഒരു അബദ്ധം കാരണം നിങ്ങൾക്ക് കഷ്ടമായി ലോ ഓരോ യാത്രയിലും എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നത് ചേച്ചിക്ക് ഇങ്ങനെ ഒരു ചേട്ടായിയെ കിട്ടിയതിൽ അഭിമാനിക്കാം നല്ല ക്ഷമയും ശാന്തമായ പെരുമാറ്റവും നല്ല അറിവും ചേട്ടായിയെ വ്യത്യസ്തനാക്കുന്നു ഇങ്ങനെ തന്നെ എക്കാലവും മുന്നോട്ടു പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
ഫ്യൂൽ അടിക്കുമ്പോൾ എപ്പോളും നമ്മൾ കൂടി നോക്കണം,.
ഇന്ത്യയിലെ road കൾ എത്ര മനോഹരം..
രാജസ്ഥാനികളുടേയും കാശ്മീരികളുടേയും മനം നിറഞ്ഞ സ്നേഹം അനുഭവിക്കാൻ നിങ്ങൾക്ക് എത്ര ഭാഗ്യം കിട്ടി ഇതു കാണുന്ന ഞങ്ങൾക്ക് ഒത്തിരി ഇഷ്ടായി ട്ടോ❤❤
Puthettu Transport is a family... അവിടെ മുതലാളി ഇല്ല തൊഴിലാളി ഇല്ല... എല്ലാവരും ഒരു കുടുംബം 😍നിങ്ങളും അവരിൽ ഒരാളായി ജീവിക്കുന്നത് കൊണ്ട് തന്നെ ഈ പ്രസ്ഥാനം ഇനിയും ഉയർച്ചകളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു... അത് പോലെ ജലജ ചേച്ചി അവർ ആഭരണങ്ങൾ ഒക്കെ അണിയിക്കുമ്പോൾ ഒട്ടും മടി ഇല്ലാതെ നിന്ന് കൊടുക്കുന്നതിനു ഒരു big സല്യൂട്ട്... പലരും മടി കാരണം അങ്ങനെ നിന്ന് കൊടുക്കാറില്ല.... Give respect&take respect എന്ന് പറയുന്നത് എത്ര ശെരി ആണ് കാരണം നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ കൂടെ പിറപ്പുകൾ ആയി കാണുന്നത് കൊണ്ട് അവരും നിങ്ങളയെയും അങ്ങനെ കാണുന്നു ... നിങ്ങളുടെ വണ്ടികൾ അവരുട അടുത്ത് എന്നും safe ആയിരിക്കും ❣️❤
ചേട്ടനും ചേച്ചിയും മക്കളും എത്ര ഭാഗ്യം ചെയ്തവർ ആണ് ! എന്നും ദൈവം ഇതുപോലെ തന്നെ നിങ്ങളെ മുന്നോട്ട് നയിക്കട്ടെ !!
രാജസ്ഥാനികളുടെ ആദിത്യ സൽക്കാരം എനിക്ക് കൊതിയാവുന്നു.❤
നമ്മളെക്കാൾ നമ്മൾ സ്നേഹിച്ചവർ, കരുതിയവർ നമ്മൾക്ക് തിരികെ നൽകുമെന്ന പാഠം ആ രാജസ്ഥാൻ കുടുംബം കാട്ടി തന്നു. ഇപ്പോഴും നന്മ വറ്റാത്ത സാധാരണക്കാരായ മനുഷ്യരും ലോകത്തിൽ ഉണ്ടെന്ന് ഓരോരുത്തരും ഓർക്കുക. സഹോദര്യ സ്നേഹത്താൽ നിറയട്ടെ ഈ ലോകം.
നന്മയും സ്നേഹവും ഉള്ളവർ ഇന്നും ഉണ്ടെന്ന് കാണിച്ച് തന്ന നിങ്ങൾക്ക് അഭിനന്തനങ്ങൾ, യാത്ര തുടരട്ടെ ! ഈ ശ്വരൻ തുണയാകട്ടെ!🙌🙌🙌
ഭാഷയല്ല പ്രധാനം, സ്നേഹം തന്നെ അല്ലെ . എല്ലാ ആശംസകളും ------
രാജസ്ഥാൻ ഫേമലിയെ ഇഷ്ടായി ഇനിയും ഇങ്ങനെയുള്ള വീടി യോകൾ പ്രതീക്ഷിക്കുന്നു.🎉
ജാടയില്ലാത്ത ഇവരുടെ ' ലളിതമായ ജീവിതം ആണ് ഇവരെ ഉയർച്ചയിലേയ്ക്ക് നയിക്കുന്നത്.
നിതിൻ ഗഡ്കരി❤ അടിസ്ഥാന വികസനം
ഇന്നും 1st..ബാലരമ ഇലെ puzzle പോലെ എന്ന പ്രയോഗം തകർത്തു....സന്തോഷകരമായ യാത്രയിൽ ഒരു വലിയ പ്രശ്നം ല്ലേ..... ഡീസൽ ന് പകരം പെട്രോൾ.....
ഈചാനൽ കാണാൻ തുടങ്ങി യതിൽ പിന്നെ ഒത്തിരി കാഴ്ചകൾ കാണാൻ പറ്റി ഒത്തിരി സന്തോഷം ഇത് എല്ലാം കാണിച്ചു തരുന്നതിന് ഒത്തിരി നന്ദി പറയുന്നു ❤❤❤❤❤❤❤
മോഡി പവർ റോഡ് 👌🏻
ഇന്ത്യയുടെ മുഖചായ തന്നെ മാറി
സങ്കടം വന്നു, ഇവരുടെയൊക്കെ സ്നേഹം കണ്ടിട്ട്
ജീവിതം ധന്യമാക്കാൻ വേറെന്തു വേണം...ആ ഗ്രാമീണരുടെ ഹൃദ്യമായ സ്വീകരണം അനുഭവിക്കാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ.. ഇതൊക്കെ കണ്ടു വളരുന്ന ആ കുട്ടികളുടെ ജീവിതവും ധന്യമാവും..ആശംസകൾ
വാക്കുകൾ കിട്ടുന്നില്ല, ആ രാജസ്ഥാൻ സഹോദരങ്ങളുടെ സ്നേഹം വർണിക്കാൻ. ആ മനോനൈർമല്യം അനുഭവിക്കാൻ അവസരം കിട്ടിയ നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളുടെ ഫാമിലിയോട് കൂടുതൽ സ്നേഹം തോന്നുന്നു.
റോഡ് എല്ലാത്തിനും മോഡി ക്ക് നന്ദി
ഇത് പോലെ ആവണം മനുഷ്യർ എന്താ സ്നേഹം 👍❤️🌹
എന്തു കാഴ്ചകൾക്കും
അപ്പുറമാണ്,
മനുഷ്യൻമാരുടെ
സ്നേഹം കാണുമ്പോഴുള്ള സന്തോഷം !
🙋🍬🍬🍬🍬
ഗ്രാമങ്ങളിലെ കാഴ്ചകളും ആൾക്കാരും സൂപ്പർ
ഒരു ഗ്രാമത്തിനു മുഴുവൻ സന്തോഷം കൊടുക്കാൻ കഴിഞ്ഞെങ്കിൽ അതു തന്നെ അല്ലെ നിങ്ങളുടെ യാത്രയുടെ വിജയം 🥰🥰🥰🥰🥰
ഗ്രാമത്തിലെ ആളുകളുടെ സ്നേഹം കളങ്കമില്ലാത്തത്... അതു അനുഭവം വേറെ തന്നെ ആണ് അല്ലെ... നിങ്ങൾ ലക്കി.... Great 👌👌
അവരുടെ ഡ്രൈവർമാരുടെ കുടുംബക്കാരെയാണ് നിങ്ങൾ കണ്ടത്. അതുവച്ചു രാജൻസ്ഥാനികളെ മൊത്തം വിലയിരുത്തണ്ട.
രാജസ്ഥാൻ ഗ്രാമീണരുടെ
സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നമ്മുടെ പ്രീയപ്പെട്ട പുത്തേട്ട് ടൈഗേഴ്സ് ഈ വാഹനത്തിൽ കടന്നുവരുന്നു! .....
തൊഴിലാളികൾക്ക് ഒപ്പം നില്ക്കുന്ന തൊഴിലാളിയായ തൊഴിലുടമയ്ക്ക്( മുതലാളി എന്ന് വിളിക്കുന്നില്ല)
എല്ലാ ഐശ്വര്യങ്ങളും നേരുന്നു!🙏
KL04.
നിങ്ങളുടെ Lea. Ladak യാത്ര നന്നായ് പാസ്സാകാനായ് ഞാൻ വളര യദികം പ്രാത്ഥിച്ചു God bless you ❤❤❤❤
യാത്രകൾ തുടരട്ടെ..,
ഹിമാലയം കയറി ഇറങ്ങിയവർക്ക് ഇനി എന്ത് വെല്ലുവിളി.. ?
Stay safe 💛🙋🏽♂️
നല്ല മസ്സുള്ളസ്നേഹമുള്ള.സ്റ്റാഫ്❤❤
ഇത്രയും നല്ല റോഡുകൾ സമ്മാനിച്ച മോദിജീക്ക് അഭിനന്ദനങ്ങൾ.............
അവന്റെ ഔദാര്യം ഒന്നുമല്ലല്ലോ നമ്മടെ പൈസകൊണ്ടല്ലേ
@@rock786.😂 What kind of thinking? BJP ഭരണം വന്നത്തിന് ശേഷമാണ് ലോകത്തിലെ രണ്ടാമത്തെ റോഡ് നെറ്റ്‌വർക്ക് ഉള്ള രാജ്യമായി ഇന്ത്യ മാറിയത്. അതുകൊണ്ട് ഇതിന് മുമ്പുള്ള ഗവൺമെൻ്റുകൾ റോഡുണ്ടാക്കിയില്ല എന്നല്ല. ഇപ്പൊൾ ഉള്ള ഗവൺമെൻ്റ് infrastructure ന് കൂടുതൽ മുൻഗണന കൊടുത്തു.
ഒരു സോഷ്യലിസ്റ്റ് മുതലാളി. പ്രാർത്ഥിക്കുന്നു.👌
മോദി എന്ന ഭരണാധികാരി എന്ത് ചെയ്തിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഈ റോഡുകൾ
Lol what a stupid comment!. That's why now you're paying for petrol Rs 106/ltr.
Tolum😊
അടിപൊളി വീഡിയോ നമ്മുടെ കേരളം വിട്ടാൽ എല്ലാ റോഡുകളും അടിപൊളി യാണ് ടോൾ മാത്രം കൊടുത്താൽ മതി റോഡ് കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ വീഡിയോ, ♥️👍👌👌👌👌
മനോഹരം നൈസ് ആയിരുന്നു വീഡിയോ ❤❤❤
രാജസ്ഥാനിലെ ആളുകൾ, വളരെ നല്ല രീതിയിൽ അതിഥി സൽക്കാരം ആണ് ചെയ്തത്. അതുകണ്ടപ്പോൾ മനസ്സ് നിറഞ്ഞു. നിങ്ങൾ, അവരോട് അത്രമാത്രം നല്ലോണം നിൽക്കുന്ന ഒരു ഫാമിലി ആയതുകൊണ്ട് ആണ്.... Puthettu family ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🙏🏻🙏🏻👍🏻👍🏻❤❤
ഞങ്ങൾ ഇപ്പോൾ കാനഡയിലാണ്, ഇവിടെയുള്ള എക്സ്പ്രസ്സ് ഹൈവേ ലും കാറിനു 120km സ്പീഡ് ആണ് 400km പോകാൻ 3.5മണിക്കൂർ കൊണ്ട് ആണ് പോയത്, അവിടെയും റസ്റ്റ് പ്ലേസ് ഉണ്ട്, എല്ലാസൗകര്യങ്ങളും ഉണ്ട്, എന്തായാലും നിങ്ങൾ, കുടുംബമായി, ഇങ്ങനെ ഒരു യാത്ര ചെയ്തതയിൽ, എല്ലാവിധ ആശംസകൾ 🌹🌹. ഞങ്ങൾ കോട്ടയം ജില്ല ക്കാർ ആണ്.
🙏💕💕
രാജസ്ഥാനിലെ സൽക്കാരം വളരെ ഇഷ്ടപ്പെട്ടു ആ സ്നേഹം
ചേച്ചിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ എത്തണം അതുകൊണ്ടാണ് ഡൽഹി, താജ്മൽ എല്ലാം കാണിക്കാതെ പോയത്
Nice to see the hospitality of the Rajasthan people. They show such love and affection. Good people.
Super the best scene with Rajasthan ❤❤❤❤❤ family
Super vlog mam best wishes from cab driver from Mysore Karnataka 😊😊😊😊
രാജസ്ഥാനി ആൾക്കാരുടെ ഒരു സ്‌നേഹം ...😍
നിങ്ങളുടെ ഭാഗമായി. ഇവരെപോലെ.ആൾക്കാരെകിട്ടയത്.നലഗമശസ്സുള്ള.ആൾക്കാർ❤❤❤❤
നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസനത്തെ കുറിച്ച് നമ്മുടെ മലയാളികളോട് ഒന്ന് പറയുക മോദിസർക്കാർ വന്നതിനു ശേഷമാണോ അതോ ഇതിനു മുന്നേ ഉണ്ടോ ഞാനും കുറച്ചു സ്ഥലം പോയിട്ടുണ്ട് അന്നത്തെ കാളും നല്ല വികസനമുണ്ട്
ചേച്ചി അല്ല ഹീറോ ❤റിയൽ ഹീറോ ചേട്ടനാണ് ❤ചേട്ടനെ കെട്ടിപിടിച്ചു ഒരുമ്മ ❤
What a beautiful hospitality by the Rajasthanis! Nice vlog of their house and lifestyle!
Hello Jee....Delhikku varunnille....Enthaayaalum happy journey, ellaaa videos onninonnu mecham thanne....super super..keep going
പിന്നെ ഒരിക്കൽ വരാം ❤
പൊന്നൂസ് . Chechyde ഡ്രൈവിങ് കണ്ടിട്ട് ... ഡ്രൈവിംഗ് സീറ്റിലേക്ക് പെട്ടെന്ന് വരണം എന്ന് തോന്നുന്നുണ്ടോ ? മുത്തേ സൂപ്പർ ഡ്രൈവിംഗ് ... ലേഡീസിന് ചീത്തപ്പേരുണ്ടാക്കാത്ത സൂപ്പർ ഡ്രൈവിംഗ് .. ❤🎉🎉
രാജസ്ഥാൻ കാരുടെ ഫുഡ് എങ്ങനെ എന്ന് അറിയില്ല പക്ഷേ നിങ്ങൾക്ക് തന്ന സ്നേഹം സൂപ്പർ
അവരുടെ സ്നേഹമുള്ള മുതലാളിയും കുടുംബവും വന്നപ്പോൾ ഒരു ഗ്രാമം തന്നെ സ്വീകരിക്കാൻ വന്നു ❤
നമ്മുടെ നാട്ടിൽ ഇതു പോലെ വരട്ടെ 🎉
യാത്രകൾ മനോഹരമാവട്ടെ ❣️
ഒരു മുട്ടൻ പണിയാണല്ലോ പമ്പിൽ നിന്ന് കിട്ടിയത്. 🥰. എല്ലാം ശരിയാക്കി യാത്ര തിരിച്ചു എന്ന് കരുതുന്നു 🌹🌹💙💙
നിങ്ങൾ ഞങ്ങളെ ഞെട്ടിക്കുവാണല്ലോ ❤ നിങ്ങൾക് പകരം നിങ്ങൾ മാത്രം ❤
Wow... Amazing people and their hospitality ❤❤❤. God bless you all
എല്ലാവരുടെയും എല്ലാ യാത്രകളും സന്തോഷത്തോടെ ദൈവം സഫലമാക്കികൊടുക്കട്ടേ 🥰🥰
What a wonderful video
Thank to all of you Puthettu
രാജസ്ഥാനികളുടെ സ്നേഹവും നന്ദിയും മനസിലാക്കി, അവസാനം ഡീസലിന്റെ സ്ഥാനത്ത് പെട്രോൾ അടിച്ചു തിരക്കുപിടിച്ചു പോകുന്ന സമയം കഷ്ടമായിപ്പോയി ഇനി എത്രനേരം വെറുതേ പോകും.
സൂപ്പർ വീഡിയോ ശരിക്കും നേരിട്ട് കാണുന്ന അനുഭവം
Muthe driving super experience ayi molu.nalla video aanu. Allavarkum orupadu sneham.sabu from Ernakulam
രാജസ്ഥാൻകാരുടെ സ്നേഹം ഇന്ന് വന്ന എക്സ്പ്രസ് വേയിൽ വലിയ വണ്ടിയിൽ വരുന്ന വരവിനായി കാത്തിരിക്കുന്നു
അയ്യോ വണ്ടിയുടെ Abcd മുഴുവൻ അറിയാവുന്ന നിങ്ങൾക്ക് പണി കിട്ടിയതിൽ സങ്കടം ഉണ്ടെങ്കിലും അക്കാര്യം തുറന്നു പറഞ്ഞ നിങ്ങളുടെ നിഷ്കളങ്കതായെ അഭിനന്ദിക്കുന്നു. 🙏
You people are putting great effort to show the world the culters of india.god bless your family. Good cordination between daughters and parents.keep it up good going god bless you all.
ഇത് പോലെ 17 വർഷങ്ങൾക് മുമ്പ് തൃശ്ശൂർ ലെ ഒരു പമ്പിൽനിന്നും എനിക്കും കിട്ടി 😊
12 മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്നും ഡൽഹി എത്താൻ സാധിക്കുന്ന രീതിയിലാണ് ഈ എക്സ്പ്രസ് ഹൈവേ കൊണ്ട് സാധിക്കും എന്നതാണ് അറിവ്. ഈ ഹൈവേ മുംബൈയിലെ കോസ്റ്റൽ റോഡും ശിവരി നവശിവ കടൽ പാലവും (രണ്ടു റോഡുകളുടെയും പണി നടക്കുന്നുകൊണ്ട്ഇരിക്കുന്നു.) പൂനെ എക്സ്പ്രസ് ഹൈവേയും ആയി കണക്റ്റ് ചെയ്യുന്നുണ്ട്. അങ്ങനെ ഡൽഹിയിൽ നിന്നും ഇതിലെ കൂടിയും നാട്ടിൽ പോകാൻ സാധിക്കും. രാജസ്ഥാനികളുടെ സ്വീകരണം കേമം തന്നെ ആയിരുന്നു
ഡിയർ മാഡം, യാത്രയുടെ തീയതി കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. Thanks Raveendran Nair. Ex Army
What you saw on the expressway was Nilgai, the largest Antelope in Asia
Correct!
Return to Kerala ipol keralathil rainy season kuttikalku valiyaa santhosham faceil kanam .Ella yathrayum happy aakattee.
Thanks
മുത്ത് ആണ് താരം 👍👍👍
രാജസ്ഥാനി കാഴ്ചകൾ ഹൃദയാമായിരുന്നു
നിങ്ങൾ എല്ലാവരും ചേർന്ന് ഒരു ഫാമിലി ഫോട്ടോ എടുത്തുകൂടായിരുന്നോ അവർ ഹാപ്പിയായേനെ
എല്ലാ ആശംസകളും നേരുന്നു
ആഹാ ഇത്രയും പെട്ടെന്ന് ഡൽഹിക്ക് അടുത്ത് ഏത്തിയോ യാത്ര ഒരു വിധം സുഖമായിരുന്നോ ഇനിയും ഒരുപാടെ സ്ഥലങ്ങൾ കാണുവാൻ ഉണ്ടായിരുന്നു പക്ഷെ മക്കളുടെ സ്ക്കൂൾ തുറക്കാറായ സ്ഥിതിക്ക് പിന്നീട് ആകാം . ഡൽഹിയിൽ ഒരുപാടെ കാലം ഞാനും വൈഫും താമസിച്ചിതാണ് അതിനു ശേഷം പിന്നീട് പോന്നതാണ്❤❤❤❤ ഇനി നാട്ടിൽ എത്താൻ 4.5 ദിവസം എടുക്കുമായിരിക്കും ഭയങ്കര മഴയാണ് ഇങ്ങോട്ടു് എന്തായാലും രാജസ്ഥാനികളുടെ ഭക്ഷണം സൂപ്പർ ഇനിയും യാത്രകൾ തുടരട്ടെ നാൽവർ സംഘത്തിനു് സർവ്വം പിന്തുണയും നേരുന്നു❤❤❤❤❤
ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി ❤
ആഹാ വീട്ടിൽ ഏത്തിയോ ഒരു പാടെ സന്തോഷം യാത്ര ഓക്കെ സുഖമായിരുന്നുവെന്ന് പ്രതിക്ഷിക്കുന്നു എനിക്ക് യാത്രയോടും ഡ്രൈവിങ്ങിനോടും ഭയങ്കര ഇഷ്ടമാണ് എനിക്ക് വണ്ടിയുണ്ടമെങ്കിലും ദൂരെ ഇതുവരെ പോകുവാൻ സാധിച്ചിച്ചിയില്ലാ😥😥 ഇനി മക്കൾക്ക് അവധി കിട്ടുമ്പോൾ കറങ്ങാമെന്ന് വിചാരിച്ചിരിക്കുന്നു😍😍😍
എന്തു സ്നേഹമുള്ള ആൾകാർ
ഒത്തിരി ഇഷ്ടം നിങ്ങളുടെ വീഡിയോസ് 🥰
എല്ലാം ശുഭമായി തീരട്ടെ എന്ന് ആശംസിക്കുന്നു, അവിടെയൊക്കെ പോകാൻ എല്ലാവർക്കും സാധിച്ചു എന്ന് വരില്ല, നിങ്ങളുട യാത്രകൾ ഒരു നല്ല അനുഭവം തരുന്നു, plse replay 🙏
Rajasthani salkkaram super aayi. Avarude snehathine big salute. Vandikke pani kittyathil vishamam undu. Enthayalum ethrayum pettenne vandi radiyayi yathra thudaratte.....
👍👍👍💕💕💕super Happy journey take care God bless ❤❤❤
Puthettu transport nte Muthalali avarude staff nte veettil chennappol avarude santhosham kaanendathu thanne ❤❤❤
சூப்பர் அருமையான பதிவு சகோதரா நன்றி 👌🙏👍😍😁😀
❤
Namukku gramangalil chennu raparkkam...❤❤❤❤
nte ponnu chetta chechi makkale, njan orikkalum ishttappedaathathum thalparyavum illaatha onnaanu family vlogs. pakshe ningale orupaadu ishttamaayi. sathyathil ningalude vloginekkaal ningal mattullavarod perumaarunna reethi aanu enne fan aakki mattiyath. btw njanum ningalude naattukaran aanu. aashamsakal. prardhanakal. orikkal neril kaananam ennund.
നമ്മോടൊപ്പം നില്ക്കുന്ന ജോലിക്കാരും നമ്മളും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം മക്കളും മനസ്സിലാക്കട്ടെ❤
എന്തായാലും തിരക്കിന്നിടയിൽ അവരുടെ അടുത്തേക്ക് പോകാൻ സമയം കണ്ടെത്തിയല്ലോ. നന്നായി.
Lucky family...We too enjoyed the Rajasthanis hospitality. Don't worry about the incident.
💖💖💖💖💖
ഇത് പോലെ ഞാനും എക്സ്പ്രസ്സ് ഹൈവേയിലൂടെ വണ്ടി ഓടിച്ചു പോകും . ലെ പൊന്നുക്കുട്ടീ
Jalaja looking cute in Rajasthani dress
😀
best wishes
ടേനലുകൾക്കുള്ളിലൂടെ യുള്ള യാത്ര കണ്ടപ്പോൾ തന്നെ ശെരിക്കും അത്ഭുതപ്പെടുത്തി
ഇനി അവിടെ ഒക്കെ പോവാൻ ആഗ്രഹം ഉണ്ട് 🥰🥰🥰
ഭയങ്കര റോഡ് സൂപ്പർ
Thank you for sharing Rajasthan friends and their family. Rajasthan people are very innocent and nice people.🙏🙏🙏
രാജസ്ഥാൻ ഒരു ഗ്രാമം
മുഴുവൻ യാത്ര അയക്കാൻ വന്നു
Really appreciate your magnanimi
ty to visit your co workers
Their guest acceptance is great.
Young lady who drives is marvelous. Driving expert. Parents good trainers
രാജസ്ഥാനികൾ കൂട്ട് കുടുംബം അയി ജീവിക്കുന്നു പ്രകൃതി യോടിണങ്ങി ജീവിധിത രീതി ആയതിനാൽ ആയൂർ ധൈര്കിയവും ആരോഗ്യവും ഉണ്ടാകുന്നു 100വയസ്സ് ആരോഗ്യത്തോടെ പിന്നിടുന്നു
എന്തായാലും കലക്കി ഈ ട്രിപ്പ്
ഡൽഹിയിൽ നിങ്ങളെ കാണുന്നു, ഡൽഹിയിൽ എന്താ ഒരുദിവസം താങ്ങാജത്, കാണാൻ ധാരാളം ഉണ്ട്
ഒരിക്കൽ വരാം ❤
Very nice of u to give us aglance of the Rajasthan villae life...love u verymuch💞💞💞💞
Hello iam looking ningalude yathra ishtamaanu