ക്യാമറ മാൻ സുന്ദരനാ, നല്ല സംസാരം, നല്ല പെരുമാറ്റം. ജലജാമ്മ സുന്ദരി, നല്ല സംസാരം. അത് വിദ്യാഭ്യാസത്തിന്റെ മികവ് ആണ്. അതാണ് എവിടെയും ആരാധകർ. എനിക്ക് 63 വയസുണ്ട്. വീട്ടിൽ rest ഇൽ ആണ്. കോറോണയെ തുടർന്ന് പരാലൈസിസ് ആയി. ഇപ്പോൾ ഇമ്പ്രൂവ് ആയി വരുന്നു. നിങ്ങളുടെ vlog കണ്ടതിൽ പിന്നെ എനിക്ക് ഇതാണ് ടൈംപാസ്. എന്റെ കൂട്ടുകാരൻ ഏറ്റുമാന്നൂർ കാരൻ നിങ്ങളുടെ അയല്പക്കം ആണ് അയാൾ. എബി മാത്യു എന്ന് വിളിക്കും. നിങ്ങളെ നല്ലവണ്ണം അറിയും. ❤️❤️
വളരെ നന്നായി പോകുന്നു അല്ലേ? എല്ലാ വീഡിയോയും കാണാൻ കഴിയാത്തതു കൊണ്ട് ചോദിക്കുവാ നിങ്ങളുടെ ഫാമിലി , കുട്ടികൾ അങ്ങനെ വല്ല വീഡിയോസ് ഇട്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് തരാമോ ? ഒത്തിരി ഇഷ്ടം ഒത്തിരി സ്നേഹം ഇത്തിരി അസൂയ കാരണം യാത്ര എനിക്കും ഒരു പാട് ഇഷ്ടമാണ് പക്ഷേ ഇങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കാറില്ല with family എന്തായാലും continue..... travel with your wife ..... All the best and happiness 💕
ഞാൻ ആഫ്രിക്കയിൽ നിന്നാണ് ഈ വീഡിയോസ് എല്ലാം കാണുന്നത്.... ഇവിടെ ഉള്ള ആഫ്രിക്കക്കാരെയും കാണിക്കാറുണ്ട്.... ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇത്ര മനോഹരമായി ആരും ചിത്രീകരിച്ചു കാണില്ല.... സ്ഥലങ്ങളെ കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്..... സഹോദരി ജലജ മിടുക്കി ആണ് അതുപോലെ ഹസ്ബന്റും full സപ്പോർട്ട് ചെയ്യുന്ന നല്ല വ്യക്തിത്യത്തിന് ഉടമയാണ്.....ദൈവം നിങ്ങളെയും കുടുംബത്തെയും വാഹനത്തെയും അനുഗ്രഹിക്കട്ടെ... 👍👍👍👌👌👌🙏🙏🙏
വളരെ സന്തോഷം തരുന്ന ഒരു വീഡിയോ ആണ് നിങ്ങളുടേത്. കാരണം നിങ്ങൾ പകർത്തുന്നത് സ്വന്തം ജീവിതം തന്നെയാണ്. ഇത്രയും പ്രയാസകരമായ ജോലി ഏറ്റെടുത്ത സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളാണ് ശരിയായ ഹിറോയിൻ .
അയൽ സംസ്ഥാനങ്ങളിലുള്ള നമ്മുടെ സഹോദരങ്ങൾ എത്രയോ നല്ല ആളുകളാണ് അവർ കാണിക്കുന്ന സ്നേഹത്തിനു മുന്നിൽ നമിക്കുന്നു. എന്തായാലും ചേച്ചി അവർക്ക് ഭക്ഷണം കൊടുക്കുന്നത് അവർ എത്രയോ സ്നേഹത്തോടെയാണ് കഴിക്കുന്നത് ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ കാശ്മീർ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
സന്തോഷ് ജോർജ് സാറിന്റെ സഞ്ചാരം എപ്പിസോഡ് പ്രദീക്ഷിക്കിനതുപോലെയാണ് നിങ്ങളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നത്.ദിവസം വീഡിയോസ് കണ്ടില്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞിപോലെ 😜
കഴിഞ്ഞ വീഡിയോ യിലെ പോലെ ഇപ്രാവശ്യത്തെ പ്രഭാതവും കിടു... ആ ജമ്മു ശ്രീനഗർ ഹൈവേ യിൽ നെല്ല്പാടങ്ങളെ തഴുകി വെളിച്ചം വരുന്ന സീൻ കിടു 😍😍😍😍കാണുമ്പോൾ തന്നെ വേറെ ലെവൽ അപ്പോൾ നേരിട്ട് അനുഭവിച്ച നിങ്ങളുടെ ഫീൽ എന്തായിരിക്കും 😍😍😍😍😍കയ്യിന്ന് പണി കിട്ടിയിട്ടും വേറെ വഴി ഇല്ലാത്തത് കൊണ്ട് ബ്ലോക്ക് ൽ കിടക്കുന്ന അണ്ണൻ 👍🏻👍🏻👍🏻👍🏻ആത്മാർത്ഥതയും ഈ ഫീൽഡിലെ കഷ്ടപ്പാടും ചൂണ്ടി കാട്ടുന്നു
"പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ".... ജോബി ചില്ലറക്കാരനല്ല.....!!!!പിന്നെ സൂപ്പർ സ്റ്റാറിന് കുട പിടിച്ചു കൊടുക്കുന്നത് പോലെയാണ് ജോബി ചേച്ചിക്ക് കുട പിടിച്ചു കൊടുക്കുന്നത്.... 😄.... നിങ്ങളോടൊപ്പമുണ്ട് ❤
ചേട്ടായി മുൻപൊരിക്കൽ പറഞ്ഞത് ശരി ആണ്. ജലജയെ കണ്ടിട്ട് കൂടുതൽ സ്ത്രീകൾ, പ്രത്യേകിച്ചും ഡ്രൈവർമാരുടെ ഭാര്യമാരും മക്കളും, ഈ മേഖലയിലേക്ക് കടന്നു വരാൻ ഇടയുണ്ട്. വളരെ പോസിറ്റീവ് ആയ ഒരു മാറ്റമാണത്. സർക്കാരും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.
മുമ്പത്തെ ലോറി ലൈഫിനെക്കാളും ഇപ്പോഴത്തെ ലോറി ലൈഫ് ഒരുപാട് മെച്ചപ്പെട്ടതുപോലെ തോന്നുന്നു കാരണം മുൻപത്തെ ലോറിക്കാരുടെ ജീവിതം കാണുമ്പോൾ വളരെ സഹതാപം തോന്നുമായിരുന്നു നിങ്ങളുടെ ജീവിതം കാണുമ്പോൾ വളരെ ഈസിയായ മെച്ചപ്പെട്ട ജീവിതമായി തോന്നുന്നു താങ്ക്യൂ വെരിമച്ച് വെരി ഗുഡ് വീഡിയോ എല്ലാം നന്നായിരിക്കുന്നു
നിങ്ങൾ സെരിക്കും ഒരു ധീരൻ ആണ്.. ഇത്രയും ദൂരേക്ക് ചേച്ചിയേം കൂട്ടി ലോടെടുക്കാൻ പോകുന്നു.. കണ്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നു.. ചേച്ചി വണ്ടി ഓടിക്കുന്നത് കണ്ടിട്ടല്ലട്ടാ... നമ്മുടെ ലോകം സെരിയല്ല.. അതുകൊണ്ടാണ്... ഒരു പുരുഷന്നോട് എങ്ങിനെ നമ്മൾ സൗഹൃദം കൂടുന്നുവോ അതുപോലെ തന്നെ വേണം ഒരു സ്ത്രീയോട്... പക്ഷെ.. എന്തോ ചില ആളുകൾക്ക് അതിനു സാതിക്കുന്നില്ല.... അതാണ് പ്രശ്നം... ഞാൻ നിങ്ങൾക്ക് വേണ്ടി നിരന്തരം.. പ്രാർത്ഥിക്കാറുണ്ട്...
ഈ കാഴ്ചകൾ ജനങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തു എത്തിച്ച് കൊടുക്കുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ, ആശംസകൾ. എങ്ങനെ അനുഗ്രഹിക്കണമെന്ന് അറിയില്ല. ആരോഗ്യം സൂക്ഷിക്കുക.For oft when on my Couch l lie inthe vacant or in the peninceve mood this flash upon my inward eye , that is the bliss of solitude.
മൾട്ടയിലെ അവധി ദിവസമായ ശനിയും ഞായറും സിനിമ കാണൽ ആണ് മെയിൻ പരിപാടി, പക്ഷേ, കഴിഞ്ഞ ഒരു മാസമായി നിങ്ങളോടൊപ്പമാണ്. നിങ്ങളെല്ലാവരും അടിപൊളിയാണ്, ALL THE BEST DEARS ❤❤
അങ്ങനെ ലോകം അറിയട്ടെ ബ്രോയെയും സിസ്റ്ററെയും വീഡിയോ അടിപൊളിയാ വലിയ ഫ്രെയിമിൽ എടുക്കുന്നപോലെ ഒരു കോട്ടവും ഇല്ല നല്ല എക്സ്പീരിയൻസ് തോന്നും ചേട്ടായി അല്ലേലും സൂപ്പറാ സിസ്റ്ററും എന്തായാലും അത്യാവശ്യം ഫുഡ് കൊടുത്താലും ചെലവിനുള്ളത് ഒപ്പിക്കാ 👍 ബ്ലോക്ക് മാറി യാത്ര തുടരട്ടെ godblessing all 👍👍👍❤❤❤💞💞💞💞
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്..ഓരോ വിഡിയോസും,ഷൂട്ടിങ്ങിലും, അവതരണത്തിലും നന്നായി വരുന്നുണ്ട്..മറ്റുള്ള ട്രാവൽ വിഡിയോസിനെ അപേക്ഷിച്ചു വിത്യസ്തമായ ഒരു അനുഭവം..എന്റെ എല്ലാവിധ ആശംസകളും...best of luck 💘💘💘
കാശ്മീർ എത്ര കണ്ടാലും കൊതി തീരില്ല.. ഞങ്ങൾ 40 വർഷം ആയി ജമ്മു കാശ്മീരിൽ താമസിക്കുന്നു. Ananthanag കഴിഞ്ഞാൽ പിന്നെ എല്ലാ സ്ഥലപേരോടും കൂടി pora എന്ന പേരു ചേർക്കും.. കാശ്മീരിലെ മുസ്ലിം സഹോദർ വളരെ നല്ല ആൾക്കാർ ആണു. ആർക്കും ഏതു സമയത്തും കാശ്മീരിൽ വരാം. Exampil. Puthtetu travel video തന്നെ. 👍👍🙏🙏
നിങ്ങളുടെ വീഡിയോ കാണുന്നു ഞങ്ങളും ആ യാത്ര ആസ്വദിക്കുന്നു 🥰🥰 അതോടൊപ്പം നിങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും ഞങ്ങൾ അറിയുന്നു... അങ്ങോട്ട് പോയപ്പോൾ 6 ദിവസം ബ്ലോക്കിൽ കിടന്നു. ഇപ്പൊ തിരിച്ചു വരുമ്പോഴും അതേ അവസ്ഥ.. രണ്ടുമൂന്നു കിലോമീറ്റർ നടന്ന് സാധനങ്ങളും വാങ്ങിക്കുക അതിനേക്കാൾ ഉപരി പെങ്ങൾക്ക് വേണ്ടി നല്ല ടോയ്ലറ്റ് സെർച്ച് ചെയ്യാം ആ വിഷമഘട്ടങ്ങളും മനസ്സിലാക്കുന്നു.... നിങ്ങൾ രണ്ടാളും ചിരിച്ചുകൊണ്ട് എല്ലാത്തിനെയുംക്കുറിച്ച് ഒക്കെ പറഞ്ഞു തന്നു... എങ്കിലും ആ വിഷമങ്ങളും ബുദ്ധിമുട്ടുകളും പരിമിതികളും ഞങ്ങളും മനസ്സിലാക്കുന്നു.... പുത്തേറ്റ് ട്രാവൽസ് ഉടമകൾ ഞങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് ലോറി ഓടുന്ന ആൾക്കാർക്ക് വേണ്ടി അവരുടെ വേദനകളും യാതനകളും നിങ്ങളുടെ യാത്രയിലൂടെ ഞങ്ങളിലേക്ക് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ഒരുപാട് നന്ദി
Ratheesh, Jelaga and Joby, It was truly a pleasure travelling with all of you… it felt like I too visited Kashmir and the apple orchards… the commentary was excellent and very descriptive… wish you a safe journey all the way to Kerala. Take care and drive safely.
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശസകൾ,മടക്കയാത്രയിൽ ഈശ്വരൻ നിങ്ങളെ എല്ലാവരെയും കാത്തു പരിപലിക്കട്ടെ,എന്തായാലും ക്യാമറ മാൻ നാട്ടിൽ ചെന്നയുടൻ കൊളസ്ട്രോൾ പരിശോധിക്കാൻ മറക്കരുത് കേട്ടോ,കൂടുതൽ കാഴ്ചകൾ upload ചെയ്യണം 😍
ജലജക്കുട്ടി വിഡിയോ എല്ലാം കാണുന്നുണ്ട് ബഹ്‌റൈനിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോൾ മനസിന് എനർജി യാണ് ഓരോ വിഡിയോ വരുവാൻ കട്ട വെയ്റ്റിങ് ഹസ്ബന്റിന്റെ സപ്പോർട്ട് അതിനൊരു big salut 🙏
The, hospitality, to a driver from krishnagiri, is very much appreciated, offering a cup of tea, one driver, fallen in the truch in kashmir. In this happy occasion, nowadays, I am seeing this video 📹 very much appreciated 👏 💐
✍️യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് നിങ്ങളുടെ വീഡിയോയും ഒരുപാട് ഇഷ്ടം. സത്യത്തിൽ ഞങ്ങളും നിങ്ങളോപ്പം യാത്ര ചെയ്യുകയാണ് . യാത്രകൾ തുടരുക ഞങ്ങളും കൂടെയുണ്ട് ... ആശംസകൾ 💐
Kashmiri people and all india Truck drivers will appreciate Jalaja’s driving confidence. You are a heroine now in India. Salute to your confidence level. You can act in a movie as a driver heroine . You can explain the driver’s difficulties what they face during their Kashmir journey. You can also show the beautiful Kashmir to public. I hope some Cinema producers and Directors will see this message. Sunny Toms, Mumbai.
പുൽ വാമ എല്ലാം എങ്ങിനെ കാണാൻ കഴിഞ്ഞു നിങ്ങള്ക്ക് ഒരു ആയിരം നന്ദി അറിക്കട്ടെ. നിങ്ങള വീഡിയോ ഓഫിസിലെ സൗദി കളെ കാണിച്ച് കൊടുത്തു. കാശ്മീർ കാണാൻ അവർക്കും പൂതി
The way cabin crew from various parts of India interact and help each other shows how national integration happens mutually without any inhibitions/ reservations. The traffic block or security forced block for days together put the crew in hardships. Inspite of the difficulties, these people make the occasions enjoyable. Great.
വ്ലോഗ്ഗാര്മാര്ക് പോലും തരാൻ കഴിയാത്ത യാത്ര അനുഭവങ്ങളാണ് നിങ്ങൾ തരുന്നത്.മെയിൻ ഡ്രൈവറും, കോ ഡ്രൈവറും, ക്യാമറ മാനും സൂപ്പർബ്.. ❤
ക്യാമറ മാൻ സുന്ദരനാ, നല്ല സംസാരം, നല്ല പെരുമാറ്റം. ജലജാമ്മ സുന്ദരി, നല്ല സംസാരം. അത് വിദ്യാഭ്യാസത്തിന്റെ മികവ് ആണ്. അതാണ് എവിടെയും ആരാധകർ. എനിക്ക് 63 വയസുണ്ട്. വീട്ടിൽ rest ഇൽ ആണ്. കോറോണയെ തുടർന്ന് പരാലൈസിസ് ആയി. ഇപ്പോൾ ഇമ്പ്രൂവ് ആയി വരുന്നു. നിങ്ങളുടെ vlog കണ്ടതിൽ പിന്നെ എനിക്ക് ഇതാണ് ടൈംപാസ്. എന്റെ കൂട്ടുകാരൻ ഏറ്റുമാന്നൂർ കാരൻ നിങ്ങളുടെ അയല്പക്കം ആണ് അയാൾ. എബി മാത്യു എന്ന് വിളിക്കും. നിങ്ങളെ നല്ലവണ്ണം അറിയും. ❤️❤️
ഈശ്വരൻ ആയുസ്സു ആരോഗ്യവും നൽകി ഈ മാതൃകാ ദമ്പതികളെ അനുഗ്രഹിക്കട്ടെ.
ഒത്തിരിവാത്സല്ല്യത്തോടെ....... ഒരു മുതിർന്ന പൗരൻ 🙏
🙏🏾🥰
correct
👃👃👃👃
വളരെ നന്നായി പോകുന്നു അല്ലേ?
എല്ലാ വീഡിയോയും കാണാൻ കഴിയാത്തതു കൊണ്ട് ചോദിക്കുവാ നിങ്ങളുടെ ഫാമിലി , കുട്ടികൾ അങ്ങനെ വല്ല വീഡിയോസ് ഇട്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് തരാമോ ?
ഒത്തിരി ഇഷ്ടം
ഒത്തിരി സ്നേഹം
ഇത്തിരി അസൂയ കാരണം യാത്ര എനിക്കും ഒരു പാട് ഇഷ്ടമാണ് പക്ഷേ ഇങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കാറില്ല with family
എന്തായാലും continue..... travel with your wife .....
All the best and happiness 💕
ഞാൻ ആഫ്രിക്കയിൽ നിന്നാണ് ഈ വീഡിയോസ് എല്ലാം കാണുന്നത്.... ഇവിടെ ഉള്ള ആഫ്രിക്കക്കാരെയും കാണിക്കാറുണ്ട്.... ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഇത്ര മനോഹരമായി ആരും ചിത്രീകരിച്ചു കാണില്ല.... സ്ഥലങ്ങളെ കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്..... സഹോദരി ജലജ മിടുക്കി ആണ് അതുപോലെ ഹസ്ബന്റും full സപ്പോർട്ട് ചെയ്യുന്ന നല്ല വ്യക്തിത്യത്തിന് ഉടമയാണ്.....ദൈവം നിങ്ങളെയും കുടുംബത്തെയും വാഹനത്തെയും അനുഗ്രഹിക്കട്ടെ... 👍👍👍👌👌👌🙏🙏🙏
🙏🏾🥰🥰❤️
Watching from USA…
അടുക്കള എന്തായാലും അടിപൊളി. മറ്റുള്ള വണ്ടി ക്കാരുടെ, നിങ്ങളോടുള്ള ഇഷ്ടം കാണുമ്പോ ഒത്തിരി സന്തോഷം. God blesd us. 🙏🙏🙏
ആകാശ് മോൻ ഇല്ലാത്ത യാത്ര ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് വി വാണ്ട് ആകശ് 💪😍
വളരെ സന്തോഷം തരുന്ന ഒരു വീഡിയോ ആണ് നിങ്ങളുടേത്. കാരണം നിങ്ങൾ പകർത്തുന്നത് സ്വന്തം ജീവിതം തന്നെയാണ്. ഇത്രയും പ്രയാസകരമായ ജോലി ഏറ്റെടുത്ത സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളാണ് ശരിയായ ഹിറോയിൻ .
അയൽ സംസ്ഥാനങ്ങളിലുള്ള നമ്മുടെ സഹോദരങ്ങൾ എത്രയോ നല്ല ആളുകളാണ് അവർ കാണിക്കുന്ന സ്നേഹത്തിനു മുന്നിൽ നമിക്കുന്നു. എന്തായാലും ചേച്ചി അവർക്ക് ഭക്ഷണം കൊടുക്കുന്നത് അവർ എത്രയോ സ്നേഹത്തോടെയാണ് കഴിക്കുന്നത് ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ കാശ്മീർ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
പോകാൻ പറ്റിയില്ലെങ്കിലും കശ്മീർ ഇങ്ങനെ കാണാൻ പറ്റിയല്ലോ 😍😍😍😘
come to kashmir
എന്തായാലും രസമുണ്ട് യാത്ര നല്ല എൻജോയ്
Broo najn 2year ayii ividaa kanan mathere rasullu jeevikan valiya padaaa. 😭
Kashmir kandu 👍👍👍👍👍
@@keralakidyt8230 എന്താണ് പ്രോബ്ലം
കശ്മീരിലെ ഗ്രാമപ്രദേശങ്ങൾ ഒക്കെ നമ്മൾ നേരിട്ട് പോയാലും ഇങ്ങനെ കാണാൻ പറ്റില്ല...ഒരുപാട് സന്തോഷം ണ്ട് നന്ദി ണ്ട് മക്കളെ... Take care 👍 God bless you 🙏🙏🙏
എന്തോരു രസമാനി ങ്ങളുടെ ജീവിതവും വീഡിയോയും ഇത്ര ജോളിയായ ജീവിതം ഇതു കാണുന്ന ഞങ്ങൾ എല്ലാവരും വളരെ ഹാപ്പിയാണ് ഇങ്ങനെ വേണം ജീവിതത്തിൽ
എല്ലാവർക്കും ഒരു കുഞ്ഞു സിസ്റ്റർ രോട് ഉള്ള സ്നേഹം 🥰🥰ജലജ യോട് 🤗നല്ല വീഡിയോ 🤩ജോബി പറഞ്ഞത് പോലെ കശ്മീർ കാണണം 🤩
🥰
💚
Suppar
സന്തോഷ് ജോർജ് സാറിന്റെ സഞ്ചാരം എപ്പിസോഡ് പ്രദീക്ഷിക്കിനതുപോലെയാണ് നിങ്ങളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നത്.ദിവസം വീഡിയോസ് കണ്ടില്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞിപോലെ 😜
👍👍
Sathyam
Yes
👍
🙏🏾🥰🥰
അങ്ങനെ കാശ്മീരിൽ പോകാതെ കശ്മീർ കണ്ടു 😍പിന്നെ ക്യാമറ മാൻ മാത്രം അല്ല തേര് തെളിക്കുന്ന മെയിൻ ഡ്രൈവർ ചേച്ചി ആണ് മാസ്സ് 😍പൊളി 🙏😎😎😎
കോ ഡ്രൈവറെ ഇഷ്ടം ഉളളവര്‍ ഇവിടെ ലൈക്കടിക്കു .
Love each other unconditionally for ever. Bebmade for each other. Joyful life and journey. Make others also joyful.
ചായി 😂
കഴിഞ്ഞ വീഡിയോ യിലെ പോലെ ഇപ്രാവശ്യത്തെ പ്രഭാതവും കിടു... ആ ജമ്മു ശ്രീനഗർ ഹൈവേ യിൽ നെല്ല്പാടങ്ങളെ തഴുകി വെളിച്ചം വരുന്ന സീൻ കിടു 😍😍😍😍കാണുമ്പോൾ തന്നെ വേറെ ലെവൽ അപ്പോൾ നേരിട്ട് അനുഭവിച്ച നിങ്ങളുടെ ഫീൽ എന്തായിരിക്കും 😍😍😍😍😍കയ്യിന്ന് പണി കിട്ടിയിട്ടും വേറെ വഴി ഇല്ലാത്തത് കൊണ്ട് ബ്ലോക്ക് ൽ കിടക്കുന്ന അണ്ണൻ 👍🏻👍🏻👍🏻👍🏻ആത്മാർത്ഥതയും ഈ ഫീൽഡിലെ കഷ്ടപ്പാടും ചൂണ്ടി കാട്ടുന്നു
ചേച്ചിയുടെയും, ചേട്ടന്റെയും ജീവിതം തന്നെ ഈ വണ്ടിയിൽ ആണ് ! എതയാലും നിങ്ങൾ മറ്റുള്ള വണ്ടിക്കാർക്ക് ഒരു മാതൃക ആണ് സൂപ്പർ ചേച്ചി ചേട്ടാ ....!!!
അവർ വെറും തൊഴിലാളികൾ അല്ല
"പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ".... ജോബി ചില്ലറക്കാരനല്ല.....!!!!പിന്നെ സൂപ്പർ സ്റ്റാറിന് കുട പിടിച്ചു കൊടുക്കുന്നത് പോലെയാണ് ജോബി ചേച്ചിക്ക് കുട പിടിച്ചു കൊടുക്കുന്നത്.... 😄.... നിങ്ങളോടൊപ്പമുണ്ട് ❤
എന്തായാലും നിങ്ങളെ നിമിത്തം കശ്മീർ കാണാൻ പറ്റിയല്ലോ. നന്ദി നമസ്കാരം 🙏🙏🙏🌹
ചേട്ടായി മുൻപൊരിക്കൽ പറഞ്ഞത് ശരി ആണ്. ജലജയെ കണ്ടിട്ട് കൂടുതൽ സ്ത്രീകൾ, പ്രത്യേകിച്ചും ഡ്രൈവർമാരുടെ ഭാര്യമാരും മക്കളും, ഈ മേഖലയിലേക്ക് കടന്നു വരാൻ ഇടയുണ്ട്. വളരെ പോസിറ്റീവ് ആയ ഒരു മാറ്റമാണത്. സർക്കാരും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.
മനോഹരമായ യാത്രകൾ ! ഈ യാത്രകളിൽ ഞങ്ങൾക്കും നിങ്ങളുടെ കൂടെ കൂടാൻ പറ്റിയതിൽ വളരെ സന്തോഷം.
മുമ്പത്തെ ലോറി ലൈഫിനെക്കാളും ഇപ്പോഴത്തെ ലോറി ലൈഫ് ഒരുപാട് മെച്ചപ്പെട്ടതുപോലെ തോന്നുന്നു കാരണം മുൻപത്തെ ലോറിക്കാരുടെ ജീവിതം കാണുമ്പോൾ വളരെ സഹതാപം തോന്നുമായിരുന്നു നിങ്ങളുടെ ജീവിതം കാണുമ്പോൾ വളരെ ഈസിയായ മെച്ചപ്പെട്ട ജീവിതമായി തോന്നുന്നു താങ്ക്യൂ വെരിമച്ച് വെരി ഗുഡ് വീഡിയോ എല്ലാം നന്നായിരിക്കുന്നു
Natural ബ്യൂട്ടി കാണാൻതന്നെ നല്ല ഭംഗി.🤗
20:10 അടുക്കള രഹസ്യം അങ്ങാടിപാട്ട്.😊
Videoഅടിപൊളിയായിട്ടുണ്ട്.👍
വളരെ നന്ദി, ഞാൻ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു. കാനഡയിൽ നിന്ന് വളരെ സ്നേഹത്തോടെ
ജയമോൻ. 🙏❤️🙏🇨🇦🇨🇦🇨🇦🇮🇳🇮🇳🇮🇳
🙏🏾🥰❤️
വ്യത്യസ്തമായ. ഒരുഅനുഭവംആണ്.ഞാൻ ഒരുപ്രവാസിആണ്. ഡിയേഴ്സ്.ഇവടേയും.വച്ച് കഴിപ്പാണ്.യാത്ര.ഈശ്വരൻ. തുണയാകട്ടെ. വിഡയോകൾ.എല്ലാം. സൂപ്പർ ആണ്.👍👍👍
നിങ്ങളുടെ ഭാരതം കാണാൻ പറ്റുന്ന എന്നുള്ളതാണ് സത്യം ഒരുപാട് നന്ദിയുണ്ട്❤❤❤❤❤
മഴ കാത്തിരിക്കുന്നവേഴാബലിനെ പോലെ കാത്തിരിക്കുവാ ഓരോ ദിവസവും വീഡിയോ ക്കു വേണ്ടി അടുക്കളകാണാൻ എന്താ തിരക്ക് അടിപൊളി
🙏🏾🥰
നിങ്ങൾ സെരിക്കും ഒരു ധീരൻ ആണ്..
ഇത്രയും ദൂരേക്ക് ചേച്ചിയേം കൂട്ടി ലോടെടുക്കാൻ പോകുന്നു..
കണ്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നു..
ചേച്ചി വണ്ടി ഓടിക്കുന്നത് കണ്ടിട്ടല്ലട്ടാ...
നമ്മുടെ ലോകം സെരിയല്ല..
അതുകൊണ്ടാണ്...
ഒരു പുരുഷന്നോട് എങ്ങിനെ നമ്മൾ സൗഹൃദം കൂടുന്നുവോ അതുപോലെ തന്നെ വേണം ഒരു സ്ത്രീയോട്...
പക്ഷെ..
എന്തോ ചില ആളുകൾക്ക് അതിനു സാതിക്കുന്നില്ല....
അതാണ് പ്രശ്നം...
ഞാൻ നിങ്ങൾക്ക് വേണ്ടി നിരന്തരം..
പ്രാർത്ഥിക്കാറുണ്ട്...
ഈ കാഴ്ചകൾ ജനങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തു എത്തിച്ച് കൊടുക്കുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ, ആശംസകൾ. എങ്ങനെ അനുഗ്രഹിക്കണമെന്ന് അറിയില്ല. ആരോഗ്യം സൂക്ഷിക്കുക.For oft when on my Couch l lie inthe vacant or in the peninceve mood this flash upon my inward eye , that is the bliss of solitude.
Wordsworth 🙂
🙏🏾🥰
Daffodils 🌼🌼🌼
Which is the bliss of solitude, then my heart with pleasure fills and dances with the daffodils.
Co driver പറഞത് പോയിൻറ്😍..ജീവിച്ചിരിക്കുന്നേരം കാണണം കാശ്മീർ ..
അടിപൊളി എപ്പിസോഡ്, രണ്ടു തവണ കണ്ടു കഴിഞ്ഞു. 👍👍👍
🥰🥰
നിങ്ങൾ രണ്ടുപേരും സൂപ്പറാണ്,അടിപൊളി യാത്ര നിങ്ങളുടെ കൂടെ യാത്രയിൽ ഞാനുമുണ്ട്, നല്ല നാടൻ വിവരണം 👏👏👏
ഇപ്പോൾ ഈ വീഡിയോ മാത്രം kanunnullu👍... അടിക്റ്റ് àയിപോയി 😊
നന്നായി അവതരിപ്പിച്ചു ! വിവിധ ഭാഷക്കാരും ദേശക്കാരും ഒരേ മനസോടെ ഒന്നിച്ചു !👍
അതെ, അതാണ് മനുഷ്യസ്നേഹം, അതിരുകൾ ഇല്ലാത്ത ഒരു ലോകം, അതാണ് വേണ്ടത്. ഇവരെ മനസ്സിലാക്കുന്നത് നല്ലതാണ്. നന്ദി 🌹
You are Great dear 👍🏻👍🏻
ലോകം മുഴുവൻ അഭിമാനം കൊള്ളുന്നു ജലജ You are really Great ❤
സൂപ്പർ എപ്പിസോഡ്
ആപ്പിൾ തോട്ടത്തിൽ
ലോഡ് ചെയ്യുന്നതും സൂപ്പർ ആയിട്ടുണ്ട് ❤️
🙏🏾🥰
നിങ്ങളുടെ വീഡിയോ കാണുമ്പോൾ കാശ്മീരിൽ പോയി വന്ന ഒരു ഫീൽ ആണ് എല്ലാ അനുഗ്രഹങ്ങളും നേരുന്നു❤❤❤👍👍👍
മൾട്ടയിലെ അവധി ദിവസമായ ശനിയും ഞായറും സിനിമ കാണൽ ആണ് മെയിൻ പരിപാടി, പക്ഷേ, കഴിഞ്ഞ ഒരു മാസമായി നിങ്ങളോടൊപ്പമാണ്. നിങ്ങളെല്ലാവരും അടിപൊളിയാണ്, ALL THE BEST DEARS ❤❤
Good morning. Super informations. See plenty places. God bless you all. Take care. Sree & Sree Vlogs
എത്ര സ്ഥലങ്ങൾ കാണാൻ പറ്റി ഒത്തിരി സന്തോഷം ഒത്തിരി ഇഷ്ടം നിങ്ങളെ എല്ലാവരേയും
ഈ ഫാമിലി എല്ലാവർക്കും മാതൃകയാവട്ടെ നല്ല കാര്യം വീഡിയോ എല്ലാം വളരെ ഭംഗി ആവുന്നുണ്ട്
വൈകുന്നേരം മുതൽ രാത്രി വരെ. സീരിയൽ കണ്ട് രാവിലെ ബുട്ടി പാർലറിൽ പോകുന്ന കൊച്ചമ്മാർക്ക് സമർപ്പായി
അടിപൊളി വീഡിയോ ... Eagerly waiting to meet u , somewhere while travelling!!!! 🌃💕
അങ്ങനെ ലോകം അറിയട്ടെ ബ്രോയെയും സിസ്റ്ററെയും വീഡിയോ അടിപൊളിയാ വലിയ ഫ്രെയിമിൽ എടുക്കുന്നപോലെ ഒരു കോട്ടവും ഇല്ല നല്ല എക്സ്പീരിയൻസ് തോന്നും ചേട്ടായി അല്ലേലും സൂപ്പറാ സിസ്റ്ററും എന്തായാലും അത്യാവശ്യം ഫുഡ് കൊടുത്താലും ചെലവിനുള്ളത് ഒപ്പിക്കാ 👍 ബ്ലോക്ക് മാറി യാത്ര തുടരട്ടെ godblessing all 👍👍👍❤❤❤💞💞💞💞
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്..ഓരോ വിഡിയോസും,ഷൂട്ടിങ്ങിലും, അവതരണത്തിലും നന്നായി വരുന്നുണ്ട്..മറ്റുള്ള ട്രാവൽ വിഡിയോസിനെ അപേക്ഷിച്ചു വിത്യസ്തമായ ഒരു അനുഭവം..എന്റെ എല്ലാവിധ ആശംസകളും...best of luck 💘💘💘
സത്യം ക്യാമറ മാൻ കിടു...ക്യാമറ വെറുതെയിട്ട്l വെട്ടിക്കാത്തതുകൊണ്ട് കണ്ണിന് ബുദ്ധിമുട്ടില്ലാതെ കാണാം... 👌😍
🙏🏾🥰
യാത്രകൾ എന്നും മനോഹരമാണ്
പ്രകൃതിയുടെ കാഴ്ചകൾ കൂടിയാവുമ്പോൾ
മൈൻഡ് ഒക്കെ ഫ്രീ ആവും.. 🥰🥰🥰
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് , ചേച്ചി എല്ലാവർക്കും ഒര് മാതൃകയാകണം😘
Adippzhy kaazchagal. Tamil nadu vandikkaarkkum chorum chicken kariyum, chaayaiyum vizhambikkoduththathinu nanniyund ketto. Athraperaiyum anusarichu pogunnathinu congratulations.
Kanyakumari, Sahadevan Vijayakumar.
കാശ്മീർ എത്ര കണ്ടാലും കൊതി തീരില്ല.. ഞങ്ങൾ 40 വർഷം ആയി ജമ്മു കാശ്മീരിൽ താമസിക്കുന്നു. Ananthanag കഴിഞ്ഞാൽ പിന്നെ എല്ലാ സ്ഥലപേരോടും കൂടി pora എന്ന പേരു ചേർക്കും.. കാശ്മീരിലെ മുസ്ലിം സഹോദർ വളരെ നല്ല ആൾക്കാർ ആണു. ആർക്കും ഏതു സമയത്തും കാശ്മീരിൽ വരാം. Exampil. Puthtetu travel video തന്നെ. 👍👍🙏🙏
👍🙏🏾🥰
ഇത്രയും വിശാലമായ്അന്യ രാജ്യങ്ങൾ വീഡിയോയുലൂടെ പ്രദർശ് പി ക്കുന്ന . മാദൃകാ ദമ്പദികൾക്കു . നമസ്കാരം
തീർച്ചയായും സൂപ്പർ ക്യാമറ വർക്ക് ആണ് അതാണ് ചാനൽ ഹൈ ലൈറ്റ് 🥰🥰👍ചേട്ടാ ഒരു ബീച് അബ്രെല്ല കൂടി വാങ്ങി വെച്ചോളൂ 👍
Yes, inganeyanu pandu katta methikkunnathu. Kalliladichu nellu kozhikkum.
Videokalkku nanni. Nalla rasamundu kaanan. Thank you.
പാവം മെയിൻ ഡ്രൈവർ വണ്ടി ഓടിക്കണം എല്ലാവർക്കുമുള്ള ഭക്ഷണവും ഉണ്ടാക്കണം' ക്യാമറ സൂപ്പർ '
ഒരു നിമിഷം പോലും വിരസത തോന്നാത്ത വീടിയൊ!!👍👍
Superrrrrr. Nokki. Irunnu. Kandu pogum. Samayam. Pogunnathariyilla
🙏🌹🥰സൂപ്പർ വീഡിയോ സുന്ദരമായ കാഴ്ചകൾ Thank you 🥰🌹🙏
Very interesting episodes..carrying a cycle along will help you in these blocks to go to shops.
Very inspirational lady. Great lady showing she is second to none. God bless her and the team. Have a safe journey.
അടിപൊളി യാത്രയാണല്ലോ ഞാനും നിങ്ങളുടെ യാത്രയിൽ പങ്കുചേരുന്നു
Jobi adipoli aayittu chori vaarthittundallo
നിങ്ങളുടെ വീഡിയോ കാണുന്നു ഞങ്ങളും ആ യാത്ര ആസ്വദിക്കുന്നു 🥰🥰
അതോടൊപ്പം നിങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും ഞങ്ങൾ അറിയുന്നു... അങ്ങോട്ട് പോയപ്പോൾ 6 ദിവസം ബ്ലോക്കിൽ കിടന്നു. ഇപ്പൊ തിരിച്ചു വരുമ്പോഴും അതേ അവസ്ഥ.. രണ്ടുമൂന്നു കിലോമീറ്റർ നടന്ന് സാധനങ്ങളും വാങ്ങിക്കുക അതിനേക്കാൾ ഉപരി പെങ്ങൾക്ക് വേണ്ടി നല്ല ടോയ്ലറ്റ് സെർച്ച് ചെയ്യാം ആ വിഷമഘട്ടങ്ങളും മനസ്സിലാക്കുന്നു.... നിങ്ങൾ രണ്ടാളും ചിരിച്ചുകൊണ്ട് എല്ലാത്തിനെയുംക്കുറിച്ച് ഒക്കെ പറഞ്ഞു തന്നു... എങ്കിലും ആ വിഷമങ്ങളും ബുദ്ധിമുട്ടുകളും പരിമിതികളും ഞങ്ങളും മനസ്സിലാക്കുന്നു....
പുത്തേറ്റ് ട്രാവൽസ് ഉടമകൾ ഞങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് ലോറി ഓടുന്ന ആൾക്കാർക്ക് വേണ്ടി അവരുടെ വേദനകളും യാതനകളും നിങ്ങളുടെ യാത്രയിലൂടെ ഞങ്ങളിലേക്ക് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ഒരുപാട് നന്ദി
Good വീഡിയോ. Beautiful presentation..
ഹിന്ദിയും കൂടി അറിയുമായിരുന്നങ്കിൽ സംഭവം തകർത്തേനെ 👌👌
Am i yours all vedio weiver, very interesting juorny and comanting thanks
വീഡിയോ അടിപൊളി. എല്ലാം കാണാറുണ്ട്. ഞാൻ ലാൽസൺ തൊടുപുഴ. ഏറ്റുമാനൂർ വരാറുണ്ട്. മോൾ യൂണിവേഴ്സിറ്റി യിൽ ആണ്.
🙏🏾🥰
Ratheesh, Jelaga and Joby,
It was truly a pleasure travelling with all of you… it felt like I too visited Kashmir and the apple orchards… the commentary was excellent and very descriptive… wish you a safe journey all the way to Kerala. Take care and drive safely.
Super...Onnum parayan illa...kidilan videos
എന്തായാലും ഭയങ്കര രസമുണ്ട് നിങ്ങളുടെ പ്രോഗ്രാം കാണാൻ, നാച്ചുറൽ ആണ്, വീട്ടിൽ നിന്ന് ആരോ യാത്ര പോയ ഫീലിംഗ്, all the best be continue, we are waiting
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശസകൾ,മടക്കയാത്രയിൽ ഈശ്വരൻ നിങ്ങളെ എല്ലാവരെയും കാത്തു പരിപലിക്കട്ടെ,എന്തായാലും ക്യാമറ മാൻ നാട്ടിൽ ചെന്നയുടൻ കൊളസ്ട്രോൾ പരിശോധിക്കാൻ മറക്കരുത് കേട്ടോ,കൂടുതൽ കാഴ്ചകൾ upload ചെയ്യണം 😍
😃😃🥰
പോകാൻ പറ്റിയില്ലെങ്കിലും കശ്മീർ ഇങ്ങനെ കാണാൻ പറ്റിയല്ലോ 😍
👍👍നല്ല വീഡിയോ..... ഹിന്ദി മാലൂം നഹി എന്ന് പറ 👍👍👍😂😂😂
Massalla massalla allhu anugraham namallkuallavarkum.appoyum.undakkatta
ജലജക്കുട്ടി വിഡിയോ എല്ലാം കാണുന്നുണ്ട്
ബഹ്‌റൈനിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോൾ മനസിന് എനർജി യാണ്
ഓരോ വിഡിയോ വരുവാൻ കട്ട വെയ്റ്റിങ്
ഹസ്ബന്റിന്റെ സപ്പോർട്ട് അതിനൊരു big salut 🙏
🥰🥰
The, hospitality, to a driver from krishnagiri, is very much appreciated, offering a cup of tea, one driver, fallen in the truch in kashmir. In this happy occasion, nowadays, I am
seeing this video 📹 very much appreciated 👏 💐
കാശ്മീർ ഇത്രയും സമാധാനം ആയി എന്ന് കാണുന്നത് സന്തോഷം
നിങ്ങളുടെ എല്ലാ വീഡിയോസം കാണാറുണ്ട് എനിക് ഒരു പാട് ഇഷ്ടം ആണ് ട്രാവെൽ വീഡിയോസ് 😍😍
Hi. So beautiful video of one year ago. So nostalgic one too.
Super and very interesting video.all the very best to both of you.
ഞങ്ങളുടെ നാട്ടിൽ അടുക്കളകാണൽ ഒരു ചടങ്ങാണ് 😄എല്ലാ ആശംസകളും. Have a safe journey 👍
😀🥰
Njan swpnam kanunna KASHHMEER
Nammal oru familey trip polle
GOD BLESS ALL
✍️യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് നിങ്ങളുടെ വീഡിയോയും ഒരുപാട് ഇഷ്ടം. സത്യത്തിൽ ഞങ്ങളും നിങ്ങളോപ്പം യാത്ര ചെയ്യുകയാണ് . യാത്രകൾ തുടരുക ഞങ്ങളും കൂടെയുണ്ട് ... ആശംസകൾ 💐
ക്ഷമയോടെ സന്തോഷത്തോടെ ഏത് പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ട് പോകുന്ന നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും........❤
Kashmiri people and all india Truck drivers will appreciate Jalaja’s driving confidence. You are a heroine now in India.
Salute to your confidence level. You can act in a movie as a driver heroine . You can explain the driver’s difficulties what they face during their Kashmir journey. You can also show the beautiful Kashmir to public.
I hope some Cinema producers and Directors will see this message.
Sunny Toms, Mumbai.
🙏🏾🥰
Your kitchen on wheels great idea and plucking apples & ananas from orchard and eating , and the beautiful Kashmir valley all we enjoyed.
പുൽ വാമ എല്ലാം എങ്ങിനെ കാണാൻ കഴിഞ്ഞു നിങ്ങള്ക്ക് ഒരു ആയിരം നന്ദി അറിക്കട്ടെ. നിങ്ങള വീഡിയോ ഓഫിസിലെ സൗദി കളെ കാണിച്ച് കൊടുത്തു. കാശ്മീർ കാണാൻ അവർക്കും പൂതി
🙏🏾🥰🥰
രതീഷ് ഭായ് ജലജ നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും വളരെ വളരെ സുന്ദരമായ അനുഭൂതികളാണ്
Ethupole veyil kollathirikkan oru tent koodi vangu👌
The way cabin crew from various parts of India interact and help each other shows how national integration happens mutually without any inhibitions/ reservations.
The traffic block or security forced block for days together put the crew in hardships. Inspite of the difficulties, these people make the occasions enjoyable. Great.
Parasparam Snahichum Sahayichum Oru Kudumbam Pole Really Fantastic Experiance
Yu all have be one experts in video talking and uploading. Congratulations and safe journey.
Very nice mdam driving God bless you🌹 keep you in good health
ഒരു വിഭവ സമൃദ്ധ സദ്യ
ഇതാണ് ഒരു പെൺകൊടിയുടെ കഴിവ് ❤❤❤
അടിപൊളി ആണ് ഒന്നും ഓവർ ആകാതെ ഉള്ള രീതി ❤️❤️
നിങ്ങളുടെ വീഡിയോ മനസ്സിനു ഊർജ്ജം നല്കുന്നു❤🎉
Hi, chechi, again greetings from Kenya, through you we also seen Kashmir, beautiful valley of India,
വീഡിയോ കണ്ട് ജെലജചേച്ചി ഫാൻ ആയി ഇപ്പോ....
Annachiyude kai mele irunthu keele vilunthichu annachi vililiya
എന്തായാലും ബ്ലോക്കായാലും അത് ഒരു ആഘോഷമാക്കി മാറ്റുന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ
ഹിന്ദി പെട്ടന്നു പടിക്ക് ചേച്ചി അപ്പോൾ ഒന്ന് കൂടി വേറെ ലെവൽ 👌👌👌👌👌💕
(നീലഗിരി ബിതീർകാട് )