ഷിംലയിലേക്കുള്ള ആദ്യ യാത്ര | EP - 01 | Shimla Trip (Himachal Pradesh) | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 682

  • @puthettutravelvlog
    @puthettutravelvlog  2 года назад +22

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑

  • @raghunathkv7802
    @raghunathkv7802 2 года назад +495

    ഞാൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ടാപുരം പോലീസ് സ്റ്റേഷനിലെ Sub Inspector Raghunath. നിങ്ങളുടെ puthettu വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട്. smt. ജലജയുടെ ഡ്രൈവിംഗ് ൽ ആകൃഷ്ടയായി എന്റെ wife നല്ലൊരു ഡ്രൈവർ ആകാൻ ശ്രമം തുടങ്ങി. നിങ്ങൾക്കു നന്ദി 🙏

    • @sdmhzn7581
      @sdmhzn7581 2 года назад +2

      🥰

    • @ndevkannur6318
      @ndevkannur6318 2 года назад +4

      കണ്ണൂര് 👍🏻👍🏻ഞാനും 🥰🥰കണ്ണൂർ

    • @sjsvlogs332
      @sjsvlogs332 2 года назад +6

      Driveraya enniku SI akkana agraham😀

    • @vyshnavt2530
      @vyshnavt2530 2 года назад +1

      @@ndevkannur6318 kannuril evidya? Njn kalliasseri

    • @Nebilu_m
      @Nebilu_m 2 года назад +1

      Al the bst

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 года назад +10

    നോക്കിയും കണ്ടുമൊക്കെ വണ്ടിയോടിക്കണമെന്നുള്ള മെയിൻ ഡ്രൈവറുടെ ഉപദേശം കേട്ടപ്പോൾ ക്യാമറാമാൻ ചിരിച്ച ചിരിയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. ശുഭയാത്ര നേരുന്നു.

  • @leninxavier6657
    @leninxavier6657 2 года назад +31

    നിങ്ങളുടെ കുടുംബത്തിൻറെ ഐക്യവും സന്തോഷവും അവർ നിങ്ങൾക്ക് നൽകുന്ന പിന്തുണയും എല്ലാം തീർത്തും അസൂയാവഹമായ ഒന്നാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!!

  • @lillyppookkal....
    @lillyppookkal.... 2 года назад +28

    അഞ്ച് വർഷം കോട്ടയത്ത് ഉണ്ടായിരുന്നു. 2002 മുതൽ 2007 വരെ അവിടെ ജോലി ചെയ്തു. പിന്നീട് കോട്ടയത്തിന് വരാൻ സാധിച്ചിട്ടില്ല. അന്ന് കോട്ടയം ഏറെ പരിചിതമായിരുന്നു. ആകാശപ്പാതയൊന്നും അന്നുണ്ടായിരുന്നില്ല. ഇപ്പോ അവിടൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. കോട്ടയവും കോട്ടയംകാരെയും ഒരുപാടിഷ്ടം....❤️

  • @youtubevanced871
    @youtubevanced871 2 года назад +17

    ചേച്ചി "നോക്കിയും കണ്ടും കണ്ടൊക്കെ ഓടിച്ചോട്ടോ" എന്ന് ക്യാമറമാനോട് പറഞ്ഞപ്പോൾ ആ നോട്ടം അടിപൊളിയായിട്ടുണ്ട്

  • @bijuantony7512
    @bijuantony7512 2 года назад +21

    ഈയാത്രയിലും ഞാൻ കൂടെയുണ്ട് നല്ല നല്ല പുതിയ കാഴ്ചകൾ കാണാൻ സാധിക്കും എന്ന പ്രദീഷയോടെ ഒക്കെ 👍👏👏

  • @sarathchandran7570
    @sarathchandran7570 2 года назад +22

    Professional travel vloggers നെ പോലെ വളരുന്ന ലക്ഷണമുണ്ട്. ജോലിയും നടക്കും vlogging ഉം ആവും. All the best 👍👍

  • @manojsekharan4436
    @manojsekharan4436 2 года назад +3

    ജോലിക്കിടയിലും ഇത്ര സന്തോഷകരമായ ജീവിതം കൊണ്ട് പോകുന്ന ഈ ദമ്പദികളെ കാണുമ്പോൾ അസൂയ തോന്നിപോകുന്നു ഒരുപാട് ഇഷ്ട്ടായിട്ടാ.... 💞

  • @nidhinidhi8869
    @nidhinidhi8869 2 года назад +1

    Hi....ഞാൻ ട്രാവൾ വ്ലോഗുകൾ സ്ഥിരമായി കാണാറുള്ളതാണു...ഇന്നലെ രാത്രി യാദൃശ്ചികമായാണു നിങ്ങളുടെ വ്ലോഗ് കണ്ടതു...നിങ്ങളുടെ ജമ്മുകാശ്മീർ ട്രിപ്പ്...മധ്യപേദേശിൽകൂടി പോകുന്നതു ...നിങ്ങൾ ഇരുപെത്തെട്ടു ദിവസം കൊണ്ടു പൂർത്തിയാക്കിയ യാത്ര...ഞാൻ ഒറ്റ രാത്രികൊണ്ടു കണ്ടു തീർത്തു...അത്രക്കു ഇഷ്ടപെട്ടായിരുന്നു...പെങ്ങളുടെ ഡ്രൈവിം സൂപ്പർ 👌👍 നിങ്ങളുടെ തമ്മിലുള്ള ട്രോളുകളും രസം പകരുന്നു...വളരെ സൂക്ഷിച്ചു ഡ്രൈവു ചെയ്യുക ...ആശംസകൾ ..പ്രാർത്ഥനകൾ ♥♥♥👍👍

  • @shajeerali2520
    @shajeerali2520 2 года назад +26

    സ്ഥിരം പോകുന്ന റൂട്ട് മാറി ആഗ്ര വഴി ഉള്ള ഈ trip എന്തായാലും varitey ആകും... പുതിയ സ്ഥലങ്ങൾ.. പുതിയ കാഴ്ചകൾ... കട്ട waiting for coming episodes 😍

  • @sreevalsanpg2486
    @sreevalsanpg2486 Год назад +1

    നിങ്ങളുടെ സ്ഥിരം follower ആണ്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് നിങ്ങളുടെ ഫാമിലിയുടെ ഐക്യവും യോജിപ്പുമാണ്.ഇത് എല്ലാ കുടുംബങ്ങൾക്കും ഒരു മാതൃകയാവട്ടെ!

  • @anilchandran9739
    @anilchandran9739 2 года назад +45

    ഈ യാത്രയും സഫലമാവട്ടെ. നല്ല ദൃശ്യങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാൻ സാധിക്കട്ടെ.🙏💐💖

  • @rajeshrappal
    @rajeshrappal 2 года назад +4

    എൻറെ അഭിപ്രായത്തിൽ, നെഗറ്റീവ് കമെന്റുകൾക്ക് യാതൊരുവിധ സാധ്യതയുമില്ലാത്ത അപൂർവം യൂട്യൂബ് വ്‌ളോഗ് വീഡിയോസ്.

  • @praveenmadhav6360
    @praveenmadhav6360 2 года назад +5

    നിങ്ങളുടെ തൊഴിലാളികളോടുള്ള സ്നേഹം അവരുടെ മുഖങ്ങളിൽ കണ്ടു. 🙏

  • @anilanvanparambil2251
    @anilanvanparambil2251 2 года назад +3

    ഷിംല യാത്ര അടിപൊളി ആകട്ടെ... നല്ല നല്ല കാഴ്ചകളും.... ഭക്ഷണവും... നല്ല നേരംപോക്ക് ഡയലോഗുംകളും. കൗണ്ടർ ഡയലോഗും ആയി അടിപൊളിയാവട്ടെ... നിങ്ങളോടൊപ്പമുണ്ട്.... ❤

  • @anildhrisya
    @anildhrisya 2 года назад +2

    നോക്കീം കണ്ടും ഓടിച്ചോണം എന്ന ജലജ ചേച്ചിയുടെ ഡയലോഗിന് രതീഷേട്ടന്റെ നോട്ടം ......

  • @entepattanamthitta7799
    @entepattanamthitta7799 2 года назад +5

    ചേച്ചി വീഡിയോ കണ്ടു ❤️❤️🙏🏼 എന്റെഅച്ഛൻ ഡ്രൈവർ ആയിരുന്നു ഇതു പോലെ but ഇന്ന് വണ്ടി ഓടിക്കുമ്പോൾ ഒരു മോട്ടിവേഷൻ ആണു.. Chchi.. ❤️thanks

  • @anishm6505
    @anishm6505 2 года назад +5

    എല്ലാ വിധ ആശംസകളും നേരുന്നു😘ലോഡുമായി നല്ല രീതിയിൽ പോയി വരു😘 നല്ല നല്ല വീഡിയോകൾ നൽകാൻ സാധിക്കട്ടെ😘 Happy journey 😘😘

    • @sobhaunni8822
      @sobhaunni8822 2 года назад +1

      ശുഭയാത്ര നേരുന്നു. നല്ല കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @dineshsd2452
    @dineshsd2452 2 года назад +11

    കഴിഞ്ഞ യാത്രയിൽ കണ്ട കാഴ്ചകൾ മനോഹരം!!. ഹിമാചൽ യാത്രയിൽ ഇനി കാണാനുള്ള കാഴ്ചകൾ അതിമനോഹരം!!. യാത്രക്കിടയിലെ ചെറിയ ചെറിയ തമ്മിൽത്തല്ലും തമാശകളും കാഴ്ചകളുമായി സന്തോഷകരമായി പോയ് വരൂ. ശുഭയാത്ര...

    • @naserj4214
      @naserj4214 2 года назад

      👍👍👍🌹🌹🌹❤️❤️❤️

  • @abrahamantony1415
    @abrahamantony1415 2 года назад +2

    ഒച്ചയും ബഹളവും ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങളും ഒന്നുമില്ലാത്ത ശാന്തമായി en Joy ചെയ്യാൻ പറ്റുന്ന നല്ല video....🌹🌹

  • @irshadputhenpurackal1502
    @irshadputhenpurackal1502 2 года назад +2

    എല്ലാവിധ ആശംസകളും നേരുന്നു. ഒരു കോട്ടയം ജില്ലകരനായ. ഒരു..Ñ. P. മെയിൻ ഡ്രൈവർ. ഇപ്പോൾ പ്രവാസി.
    ശുക്രൻ ജസീലൻ.....

  • @dilipkoshy1726
    @dilipkoshy1726 2 года назад +5

    അങ്ങനെ വീണ്ടും ഒരു സാഹസിക യാത്ര,പുതിയ സ്ഥലങ്ങൾ,വിശേഷങ്ങൾ,കാഴ്ചകൾ കാണാൻ കഴിയുന്നത് ഭാഗ്യമാണെന്ന് കരുതുന്നു,ദൈവം യാത്രയിലുടനീളം കുടയുണ്ടായിരിന്നു കാത്തു പരിപാലിക്കട്ടെ

  • @RamaChandran-hp8lg
    @RamaChandran-hp8lg 2 года назад +1

    വളരെ നന്നായിട്ടുണ്ട് ഒരുപാട് സ്ഥലം കാണാൻ കഴിഞ്ഞു താങ്ക്സ്

  • @ranipm4535
    @ranipm4535 2 года назад +8

    നോക്കി യും കണ്ടും ഓടിക്കാൻ പറഞ്ഞപ്പോൾ ഉള്ള രതീഷിന്റെ നോട്ടം. മനസ്സിൽ..... ഏ..... കടുവയെ കിടുവ പിടിച്ചോ 👍🏻😄

  • @manoharanbabu8639
    @manoharanbabu8639 2 года назад +3

    ഇപ്പൊ മനസ്സിനൊരു സുഖം 🙏യാത്ര തുടങ്ങിയല്ലോ 👍ഒരുപാടുയാത്രകൾ പോയി ഇപ്പൊ കണ്ണിനു പ്രശ്നമുള്ളതിനാൽ യാത്രകൾ നിർത്തേണ്ടി വന്ന എനിക്കു നിങ്ങളുടെ വീഡിയോ കാണുമ്പൊൾ ഞാൻ നിങ്ങളുടെ കൂടെ യാത്ര ചെയുന്ന ഒരു ഫീൽ ആണ് അനുഭവിക്കുന്നത് 👌🏻യാത്ര sukakaramakatte👍നിങ്ങൾ സന്തോഷത്തോടെ ഇരിക്കാൻ
    പ്രാർത്ഥിക്കുന്നു 🌹🌹🌹🌹

  • @bennythakidipurathu4555
    @bennythakidipurathu4555 Год назад +1

    ചേച്ചി യൂ ചേട്ടനും അടിപൊളി യായിട്ടു പോവും ക. ദൈവം അ നുഗ്രഗി കു മാർ ആകട്ടെ. ഇങ്ങനാ യൂ ള്ള ഭാര്യ യുഉം ഭ ർ ത്താ വൂ ഒന്നിച്ചുള്ള യാത്ര രസ് കര മായിരിക്കും

  • @livetotravel5870
    @livetotravel5870 2 года назад +6

    00:16
    വണ്ടികളെയും യാത്രയേയും ഇത്രയധികം സ്നേഹിക്കുന്ന ചേച്ചിക്കും ചേട്ടനും ... ഒരായിരം ആശംസകൾ....
    00:16 ,🚛🚛🚛🎉🎉💕💕

  • @sandu--9243
    @sandu--9243 2 года назад +2

    Snehamulla kudumpamullavar bhagyavanmar,veedu vittu irangumbolulla sankadavum thirike ethumbozhulla santhoshavum...... God bless uuuuuu🤗

  • @udayaraghavan6604
    @udayaraghavan6604 2 года назад +7

    Hi Puthettu Pilots, Happy Journey . Enjoy your Trips. Very Happy to see all of you. 😍😍😍💐💐💐🙏🙏🙏👏👏👏

  • @jayankunnath3548
    @jayankunnath3548 2 года назад +9

    CAMERAMAN ... എല്ലാം നന്നായി ഷൂട്ട് ചെയ്ത് കാണിക്കണെ..... നമ്മുടെ ഡ്രൈവറെ ഭക്ഷണം വെക്കാൻ സഹായിക്കണെ... ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും നിങ്ങൾ കൂടിയുണ്ട് .... 🙏🙏

  • @prithvirajkg
    @prithvirajkg 2 года назад +4

    Shimla യിൽ. നല്ല തണുപ്പായിരിക്കും. കമ്പിളി എല്ലാം കരുതിയിട്ടുണ്ടല്ലോ.... Enjoy 👍 Take care 👍God bless you makkale🙏

  • @qranabe1022
    @qranabe1022 2 года назад +1

    ശുഭയാത്ര. ആശംസിക്കുന്നു. സുഖമായി. യാത്ര തുടരു.ബ്രദേഴ്‌സ്👍👍👍

  • @rajeshkrragavan3586
    @rajeshkrragavan3586 2 года назад +2

    തടിലോറിയെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറഞത്ഒരുപാട് ഇഷ്ടമായി കാരണം ഞാൻ തടിഫീൽഡിലുള്ള ആളാണ് 😀😀😀😀😜😜

  • @time968
    @time968 2 года назад +3

    അസൂയ തോന്നുന്നു.. ഭാഗ്യം ഉള്ളവരാണ് നിങ്ങൾ... 👍

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +1

    അതിമനോഹരമായ കാഴ്ചകൾക്കുവേണ്ടി കാത്തിരിക്കുന്നു 🙏👍

  • @avinashthomas3579
    @avinashthomas3579 2 года назад +1

    Njan mikkavarum varunna rute aanu Kozhencherry to Nedumbassery via Ettumanur. Muvattupuzha.. appo puthiya visheshangakkayi waiting aanu..poit varoo take care..

  • @muhammediqubal6052
    @muhammediqubal6052 2 года назад +5

    ❤️❤️❤️ഞാനും കൂടെ വരട്ടെ 🥰🥰🥰നല്ല യാത്ര ആശംസിക്കുന്നു 🤲🏾🤲🏾🤲🏾🙏🙏🙏

  • @binuak2186
    @binuak2186 2 года назад +5

    നല്ല കാഴ്ചകൾ സമ്മാനിക്കട്ടെ പ്രാർത്ഥിക്കുന്നു ക്യൂട്ട് ഫാമിലി ❤🥰

  • @anilbabu.p.babumenon4800
    @anilbabu.p.babumenon4800 2 года назад +1

    ഈ യാത്രയിലും കൂടെ ഉണ്ട്... ഓരോ സ്ഥലവും, ഓരോ വാക്കും ആസ്വദിച്ചുകൊണ്ട് കാണുന്നു.,

  • @ratheeshramanan6066
    @ratheeshramanan6066 2 года назад +9

    ഷിംല യാത്രയ്ക്ക് എല്ലാവിധ ആശംസകളും👍🙏

    • @sudheerchandran9879
      @sudheerchandran9879 2 года назад

      Enjoyed your 1st days journey. Palakkad is my place of birth and I have not gone there during the last 3years.On seeing your journey through Palakkad, my memories of childhood have also been remembered. Looking further to the next days journey.

  • @jeswin501
    @jeswin501 2 года назад +3

    യാത്ര ശുഭകരമാവട്ടെ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... 👍👍👍
    വളരേ വർഷങ്ങൾക്ക് മുൻപ് എന്റെ ആദ്യ വടക്കേന്ത്യൻ യാത്ര അംമ്പാല, കൽക്ക വഴി ഷിംലക്കായിരുന്നു..

  • @saraswathyam8678
    @saraswathyam8678 2 года назад +7

    യാത്ര ശുഭകരമാവട്ടെ 👍

  • @aruldas1648
    @aruldas1648 2 года назад +4

    Let this beautiful smile be in your face till the journey complete. May God be with you always. Good luck🍀🍀🍀🍀🍀🍀

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +3

    15:06
    നോക്കീം, കണ്ടും ഒക്കെ ഓടിച്ചോണം !
    മറുപടി എന്താ പറഞ്ഞത് എന്ന്
    കേൾപ്പിച്ചില്ല ,😃😃

  • @dineshav1002
    @dineshav1002 2 года назад +1

    എന്തായാലും തുടക്കം സൂപ്പർ ആയി.....ബാക്കി കാണാൻ കാത്തിരിക്കുന്നു...

  • @ateb
    @ateb 2 года назад +4

    ഞങ്ങളുടെ ജലജ അമ്മായി ഇല്ലാത്ത പുത്തേത്ത് എന്താണ് 😊
    Love u ..

  • @livetotravel5870
    @livetotravel5870 2 года назад +2

    Main driver ethi ...
    All the best .. vedios nu vendi kaathirinnunnu ...
    Shimla ethumbolekkum Nala thanupp aavum ... Pinne adipoli snow falll ..kaanam....

  • @Abrahammathew289
    @Abrahammathew289 2 года назад +2

    കാലടി പാലത്തിൽ നല്ല block കാണും. കൂടാതെ എപ്പോൾ വേണമെങ്കിലും അത് താഴെ വീഴാൻ സാധ്യതയുണ്ട്. വണ്ടി ആ പാലത്തിൽ നിറുത്തിയാൽ നമ്മുടെ വണ്ടി കുലുങ്ങും അതിലെ പോകാതെ ഇരിക്കുന്നത് ആണ് safe

  • @supriyak6939
    @supriyak6939 2 года назад +1

    ❤️❤️adutha waiting aanu❤️❤️👌🏼👌🏼🤗🤗🥰🥰

  • @MukeshSharma-bh8ei
    @MukeshSharma-bh8ei 2 года назад +6

    You both r great people I love your travel vlog a lot. I really love your cooking on mobile well done keep it up

    • @rajisanthosh6695
      @rajisanthosh6695 2 года назад

      Ningal samsarikunathu kelkan nalla rasava ,,

  • @Angel-oz3qu
    @Angel-oz3qu 2 года назад

    Videos kanumbol orupad sandosham Happy journey 😊 ✨️ 💞💞😘😘😘

  • @johnsone.v8981
    @johnsone.v8981 2 года назад +4

    യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുക. എല്ലാവിധ ആശംസകളും

  • @rubyjoseph4090
    @rubyjoseph4090 2 года назад +7

    Wish you safe and pleasent journey
    Our prayers with you.🙏🙏🙏

  • @jeonjungkook_3826
    @jeonjungkook_3826 2 года назад +3

    ഏറ്റവും നല്ല ഒരു അനിയത്തിയാണ് അല്ലെങ്കിൽ ജലജ ഇത്ര സന്തോഷത്തോടെ കുട്ടികളെ വിട്ട് യാത്ര പോവില്ല

  • @pinujii
    @pinujii 2 года назад

    എന്നാലും നിങ്ങടെ നാട്ടിലെ റോഡ് എല്ലാം ഭയങ്കര കുടുസ്സ് ആണല്ലോ അതിലൂടെ നിങ്ങൾ ലോറി കൊണ്ടുപോയത് കാണുമ്പോൾ 👍🏻👍🏻🥰♥️

  • @antonysebastain9805
    @antonysebastain9805 2 года назад +7

    ചേച്ചിയുടെയും ചേട്ടന്റെയും അടുത്ത യാത്രയിൽ ഞങ്ങളെ കൂടി ഉൾകൊള്ളിച്ച ഇരുവർക്കും എല്ലാ മലയാളികളുടെയും ക്രിസ്തുമസിന്റയും, പുതുവത്സരത്തിന്റെയും എല്ലാ വിധ ആശംസകളും നേരുന്നു !!!!!

  • @PradeepKumar-re5fs
    @PradeepKumar-re5fs 2 года назад +3

    ആദ്യമേ ശുഭകരമായയാത്രാ മംഗളങ്ങൾ, പിന്നെ ഒരെളിയ അഭിപ്രായം വാഹനത്തിൽ കയറിയ ശേഷം സ്റ്റാർട്ടാക്കും മുന്നേ ഒന്നു ഈശ്വര വന്ദനമാകാം, അങ്ങിനെ ചെയ്താൽ, മറ്റുള്ളവർക്കും ഒരു പ്രചോദമാകും , ഒരിക്കൽക്കൂടി യാത്രാമംഗളങ്ങൾ🙏

  • @sharafuc6681
    @sharafuc6681 2 года назад

    നിങ്ങളുടെ എല്ലാ യാത്രയിലും ഞാൻ കൂടെയുണ്ട്.... ഈ യാത്രയിലും 👍👍👍

  • @hariharaniyer2420
    @hariharaniyer2420 2 года назад +5

    I am seeing kottayam city after almost after 62 yeats. I was studying 8th to 10th at kottayam. Completely transformed. Thanks for sharing.
    Happy journey.

  • @DileepKumar-of4vn
    @DileepKumar-of4vn 2 года назад

    ഒര് റിപ്ലൈ ഇടനെ അപ്പൊ ലൈനിൽ എത്താം രതീഷ് ഭായ് 👌👌👌👌👌🌹🌹🌹🌹

  • @nandhuks4287
    @nandhuks4287 2 года назад +5

    നോക്കിയും കണ്ടും വണ്ടി ഓടിക്കാൻ പറഞ്ഞപ്പോൾ ചേട്ടൻ നോക്കിയ നോട്ടം.. (എന്നെ പഠിപ്പിക്കുന്നോ.)എന്ന് പറയാതെ നോട്ടം കൊണ്ട് പറഞ്ഞു 😇😇

  • @PradeepKumar-ff9og
    @PradeepKumar-ff9og Год назад

    Wish you a happy journey. God bless you always 🙏 ❤

  • @thomasamattappallil
    @thomasamattappallil 2 года назад +9

    God bless and protect everyone in your journey. Himachal Pradesh is a peaceful place.

  • @jacobcherian1963
    @jacobcherian1963 2 года назад +4

    നല്ല സൂപ്പർ തണുപ്പാണ്, കൂടാതെ അടിപൊളി മൂടൽമഞ്ഞും. ഞങ്ങൾ ഇന്നു വന്നതെ ഉള്ളൂ ഡൽഹൗസി, സാച്ച് പാസ്സ് (മുഴുവൻ ഐസ് വീണത് കിടക്കുന്നു), അതുപോലെ തന്നെ ഖജ്ജിയാർ (ഇന്ത്യൻ Switzerland എന്നാണറിയുന്നത്) ഒരു നാലുദിവസ പ്രോഗ്രാം.

  • @shefeekmoosa9087
    @shefeekmoosa9087 2 года назад +3

    ചേച്ചി ഒത്തിരി ഭാഗ്യം ചെയ്ത ഒരാളാണ്

  • @bijuvarghese8692
    @bijuvarghese8692 Год назад

    അടിപൊളി സ്ഥലം ആണ് ഞാൻ പോയിട്ടുണ്ട് ❤ഷിംല

  • @sunnypjoyjoy6439
    @sunnypjoyjoy6439 2 года назад +4

    യാത്ര സുഖമായി പോകട്ടെ.. ആശംസകൾ

  • @josethomas672
    @josethomas672 2 года назад +2

    Wish you all the best for the new journey god bless you 🙏🏻

  • @nagarajr7114
    @nagarajr7114 2 года назад +17

    Wonderful jovial conversations by puthettu family during all their trip 🙏🙏

  • @kavi.d4476
    @kavi.d4476 2 года назад +1

    Safe driving happy journey amma💐🤝🙏👋👋👋

  • @sureshpalghat
    @sureshpalghat 2 года назад +1

    All your conversation are from heart Ratheesh explanation is very humble all the best for your journey

  • @AJITH-c1s
    @AJITH-c1s Год назад

    ജലജ സൂപ്പർ 👍

  • @sasikumar8136
    @sasikumar8136 2 года назад +1

    നോക്കിയും കണ്ടും ഓടിച്ചോണം കേട്ടോ.... അതു കലക്കി... അല്ലങ്കിലും പുള്ളി ഈയിടെ ആയി സ്വല്പം മടിയനായിട്ടുണ്ട് 😜😜😜😜

  • @nisaribrahim2602
    @nisaribrahim2602 2 года назад

    സന്തോഷത്തോടെ കാത്തിരിക്കുന്നു

  • @manojmc4151
    @manojmc4151 2 года назад

    ഒരു ചെറിയ പരാതിയുണ്ട് ചേച്ചി എനിക്ക് ചേച്ചി വീഡിയോകൾ എല്ലാം പെട്ടെന്ന് പെട്ടെന്ന് ചെയ്താൽ വളരെ ഉപകാരമായിരിക്കും കാരണം രാജസ്ഥാനിൽ വരും എന്ന് പറഞ്ഞു ഇന്ന് വന്നതുപോലും ഞങ്ങൾ അറിഞ്ഞില്ല

  • @madhumsmadhums3573
    @madhumsmadhums3573 2 года назад +1

    ഒത്തിരി സന്തോഷം ❤

  • @roshithpayyanadan5567
    @roshithpayyanadan5567 2 года назад

    പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും 🙏🙏🙏🙏

  • @renjithkk3020
    @renjithkk3020 2 года назад

    Ningale 2 is talking super😍😍

  • @nairkrishnankutty5579
    @nairkrishnankutty5579 2 года назад +2

    Wish you a happy trip, dear Ratheesh and Jalaja. Take care.

  • @muhammedrafi3362
    @muhammedrafi3362 2 года назад

    അങ്ങനെ ഷിംല ok go-ahead.. All the best 👍🏼👍🏼

  • @raj-mu3hd
    @raj-mu3hd 2 года назад +9

    അങ്ങിനെ rest കഴിഞ്ഞു വീണ്ടും യാത്ര, എല്ലാ ഭാവുകങ്ങളും നേരുന്നു

  • @renjithkk3020
    @renjithkk3020 2 года назад

    Enikkum puthette vandiyel kayayari tour ponam❤️

  • @babyshaylaja7266
    @babyshaylaja7266 2 года назад +3

    Hai, Jalaja, Ratheesh, wish you all the best. God bless.

  • @alexy1969
    @alexy1969 2 года назад

    ഷിംല യാത്രക്ക് മംഗളങ്ങൾ നേരുന്നു......പോയി വരൂ.....ദാ ഞങ്ങളും കൂടെ.....

  • @rajuvalsa3481
    @rajuvalsa3481 2 года назад +1

    ശുഭയാത്ര നേരുന്നു 🙏🙏🙏

  • @gopikollam3450
    @gopikollam3450 2 года назад +4

    Chechi de confidence 👏👏

  • @shibuak3643
    @shibuak3643 2 года назад

    സൂപ്പർ ❤️❤️❤️ അടുത്ത വീഡിയോ വേഗം വരട്ടെ

  • @cbgm1000
    @cbgm1000 2 года назад +2

    ശുഭയാത്ര🙏🏻🙏🏻

  • @anum127
    @anum127 2 года назад

    മെയിൻ ഡ്രൈവറുടെ ഡയലോഗ് കൊള്ളാം, "നോക്കിയും കണ്ടും ഓടിക്കണം"😃👍

  • @sujithramachandran8267
    @sujithramachandran8267 2 года назад +1

    യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.👍❤️

  • @santhoshkumarml
    @santhoshkumarml 2 года назад +5

    അങ്ങനെ വീണ്ടും ഒരു യാത്ര ആരംഭിച്ചു 🥰 കൂടെ ഞങ്ങളും 🥰... ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഒക്കെ ഇനി യാത്രയിൽ 🥰...ജോബിക്കും നല്ലൊരു യാത്ര നേരുന്നു 🥰...അനീഷ് സഹോ ഹായ് 🙏...

    • @noufal-ap-kottour
      @noufal-ap-kottour 2 года назад

      ട്രിപ്പ്‌ പോയി വന്നു ബ്രോ ruclips.net/user/shortsP3vb5v6kd-w?feature=share

    • @ratheeshp.ssreedharan6409
      @ratheeshp.ssreedharan6409 2 года назад +2

      On the way

    • @noufal-ap-kottour
      @noufal-ap-kottour 2 года назад

      @@ratheeshp.ssreedharan6409 shorts kandappo thirich ethi enn karuthi

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 года назад

      തിയ്യതി കുടി പറയുക

    • @jayachandran.a
      @jayachandran.a 2 года назад

      @@mohammedkunhipovval5657 see thumbnail.

  • @sajikumar1513
    @sajikumar1513 2 года назад +1

    ഹാപ്പി ജേർണി ഓൾഡ് ബെസ്റ്റ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hareendrannair8478
    @hareendrannair8478 2 года назад

    ജലജ , രതീഷ് നിങ്ങളുടെ കശ്മീർ യാത്ര, വീഡിയോ മുഴുവൻ നല്ലരസമായിരുന്നു. ഞാൻ ദിവസവും വൈകിട്ട് വീഡിയോ കാണുന്ന ആളാണ്. ഈ യാത്രയുടെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. അവതരണം അടിപൊളി. ശുഭയാത്ര നേരുന്നു.

  • @aswinks6376
    @aswinks6376 2 года назад +2

    Nte nattiloode vannalloo ..palakkad🥰
    Happyy journey chechiii & brozz❤

  • @malluchennai6985
    @malluchennai6985 2 года назад

    All the best ..Happy journey...👍👍👍💓💓

  • @forever2789
    @forever2789 2 года назад

    മൂവാറ്റുപുഴ പാലത്തെ പറ്റി പുതിയ അറിവ് 🥰🥰🥰

  • @martingeorge1673
    @martingeorge1673 2 года назад +1

    🙏🌹🥰ചേട്ടാ, ചേച്ചി എല്ലാ ആശംസകൾ GOD BLESS YOU 🥰🌹🙏

  • @4900rakesh
    @4900rakesh 2 года назад

    എല്ലാ വീഡിയോസ് ഉം മുടങ്ങാതെ കാണും ❤

  • @sindhilkumar3449
    @sindhilkumar3449 2 года назад

    Happy journy puthettu vlogss..