ഷിബിലിയുടെ വീട് പണിക്കുള്ള കുറച്ച് സാധനങ്ങൾ സ്പോൺസർ ചെയ്ത ഷോപ്പിലെ ഓഫറുകൾ ശരിക്കും ഞെട്ടിച്ചു .

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഷിബിലിയുടെ വീട് പണിക്കുള്ള കുറച്ച് സാധനങ്ങൾ സ്പോൺസർ ചെയ്ത ഷോപ്പിലെ ഓഫറുകൾ എന്നെ ശരിക്കും ഞെട്ടിച്ചു .നിങ്ങൾക്ക് ഉപകാരപ്പെടും |Moinus vlogs - 131
    #moinusvlogs131

Комментарии • 37

  • @yatra9874
    @yatra9874 2 года назад +22

    പടച്ചോൻ കച്ചോടം ബറക്കത് ചെയ്യട്ടെ. ആമീൻ

  • @HaseebHasivlogs
    @HaseebHasivlogs 2 года назад +8

    അതാണ് മ്മടെ മൊയ്‌നുക്ക..... Shibilikum Rashidhinum വീട് പണിക്ക് തങ്ങളാൽ കഴിയുന്ന വിധം കുറച്ചു സാധനങ്ങൾ നൽകി സഹായിച്ച ഈ ഷോപ്പിന്റെ സാരഥികൾ ഓരോരുത്തർക്കും ഒരുപാട് നന്ദി അറീക്കുന്നു.... നല്ലൊരു കാര്യം ആണ് നിങ്ങൾ ചെയ്തിട്ടുള്ളത്... സർവ ശക്തനായ അള്ളാഹു നിങ്ങൾക് ഇരു ലോകത്തെകും ഇതിന്റെ പ്രതിഫലം എത്തിച്ചുതരട്ടെ. കച്ചവടത്തിൽ ഹൈറും ഭർകതും പ്രധാനം ചെയ്യട്ടെ.... ഇനിയും പാവപെട്ടവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിനെ അള്ളാഹു ഉയർത്തട്ടെ....

  • @D2Pvlogs
    @D2Pvlogs 2 года назад +7

    മൊയ്‌നുക്ക നമസ്കാരം നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും ഓരോ നന്മകൾ മാത്രമാണ് കാണാൻ പറ്റുന്നത്.,. എല്ലാവർക്കും വേണ്ടി ഉള്ള വീഡിയോ ഒന്നും തന്നെ മോശപ്പെട്ട വീഡിയോ ഇല്ല.... എങ്ങനെ പറയണം എന്നറിയില്ല thanks ഇക്കാ ❤❤❤

  • @Shajimk-shaji
    @Shajimk-shaji 2 года назад +2

    മാഷാ അല്ലാ നാഥാൻ ബർക്കത്ത് ചെയ്യട്ടെ

  • @muhammedshafi5398
    @muhammedshafi5398 2 года назад +2

    മൊയ്‌നുക്ക വീഡിയോ പൊളിച്ചുട്ടോ👍👍 ഒരുപാട് പേർക്ക് ഉപകാരപ്പെടും തീർച്ച..👌✌️😍

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 2 года назад

    Old stock ആയാലും ഒന്നിനും ആവാതെ പണി മുടങ്ങിപോകുന്ന കൊച്ചു വീടുകൾക് വൃത്തിയാക്കി ഇടാം. നല്ല കാര്യം ഇക്ക 👍👍👍👍

  • @dreamgirl5900
    @dreamgirl5900 2 года назад +2

    സാധനം നല്ലത്ആണ്

  • @muhammedhanan4990
    @muhammedhanan4990 2 года назад

    Poli video moinukka ❤️❤️

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 2 года назад

    യാതൽജലലി വൽഇക്രം 🙏

  • @Kannurkari663
    @Kannurkari663 2 года назад +2

    മൊയ്‌നുക്ക പിൻ ചെയ്യണേ 🥰✌️

  • @mehaboobmct6316
    @mehaboobmct6316 2 года назад

    Kannur. Ella

  • @shibilishibiworld9480
    @shibilishibiworld9480 2 года назад +1

    🥰🥰🥰🥰

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 года назад

    Masha allah

  • @hishamnaduvil5565
    @hishamnaduvil5565 2 года назад +1

    Okay offer und kitty thanks 👍

  • @sehrulhaque3075
    @sehrulhaque3075 2 года назад

    Masha Allah good

  • @huzaifbalepuni5151
    @huzaifbalepuni5151 2 года назад +1

    Atra. Month offer unduu

  • @muhammedazeez6664
    @muhammedazeez6664 2 года назад

    ആൾക്കാരെ മക്കാർആകല്ലേ ഭായി
    വാട്സ്ആപ്പ് ചാറ്റിന്ന് റിപ്ലൈ തരുന്നില്ലല്ലോ നിങ്ങൾ

  • @shihabshihab3056
    @shihabshihab3056 2 года назад

    😍😍😍👍👍

  • @haseenam974
    @haseenam974 2 года назад

    Poli enik oru veed undakanel njan avide povum

  • @saheervkdsaheervkd9065
    @saheervkdsaheervkd9065 2 года назад

    👌🏻👌🏻👌🏻

  • @muhammedkuttymaanu1548
    @muhammedkuttymaanu1548 2 года назад

    👍👍

  • @rasheedtkp5720
    @rasheedtkp5720 2 года назад

    കോഴിക്കോട് ഉണ്ടോ

  • @cr7shorts169
    @cr7shorts169 2 года назад

    Njangal work cheytha shop anu

  • @moinusvlogs7621
    @moinusvlogs7621  2 года назад +5

    താല്പര്യം ഉള്ളവർക്ക് contact ചെയ്യാം 04602300600,7902222166,4602300500

  • @ajnasaju5589
    @ajnasaju5589 2 года назад

    ❤️

  • @sagalakala5758
    @sagalakala5758 2 года назад +1

    ഓഫർ തീർന്നോ

  • @whitemediakunjimol7076
    @whitemediakunjimol7076 2 года назад

    എനിക്ക് ഒരു വാഷ് base തരാൻ പറ്റോ

  • @shamsudheen524
    @shamsudheen524 2 года назад

    ഈ വീഡിയോ കണ്ടു ഷോപ്പിൽ ആളെ വിട്ട് നോക്കിയപ്പോൾ അവര് പറഞ്ഞ ഓഫർ പഴയ മോഡൽ സാധനങ്ങൾ മാത്രം(old stock)

  • @Shaheem.k6439
    @Shaheem.k6439 2 года назад

    എനിക്കു ഇ വീഡിയോ ഉപകാരപ്പെടും വീടിഇന്റെ പണി നിർത്തി വച്ചതാണ് കോഴിക്കോട് ഷോറും ഉണ്ടോ

  • @arifaameer1490
    @arifaameer1490 2 года назад +2

    ഈ ഓഫർ ഇപ്പോ തന്നെ ഒള്ളു. ഞങ്ങൾക്കും വീട് പണി ആണ്. അപ്പൊ ഞങ്ങൾക്കും വരാൻ ആണ്

  • @abubakkerabukka4979
    @abubakkerabukka4979 2 года назад

    നല്ല ഒരുകാരൃമാണ്നിങളുടെbisnasilബ൪കത്,ഉഠഠാകടെട,

  • @saibunnissanaseer7509
    @saibunnissanaseer7509 2 года назад

    Talasheriyil evideyann shopp

  • @shameermannarkkad2637
    @shameermannarkkad2637 2 года назад

    മൊയിനുക്ക എനിക്ക്.ടൈൽസ് വേണം .1200sqf. എത്ര വരും

  • @islamicspeech1m724
    @islamicspeech1m724 2 года назад +2

    നിങ്ങളോട് ഒരു കാര്യം പറയട്ടെ... നിങ്ങളുടെ video ഞാൻ ഫേസ് ബുക്കിലൂടെ കാണൽ ഉണ്ട്... നിങ്ങൾക്ക് you tube ചാനൽ ഇല്ല എന്നായിരുന്നു ഞാൻ വിചാരിച്ചത്.... ഇപ്പോൾ you ട്യൂബിൽ ഈ video കണ്ടു.... ഇനി പോയി subscribe ചെയ്യട്ടെ