ഇത് പോലെ ആണ് എന്റെ ചേച്ചിയുടെ ജീവിതം. ചേച്ചിയുടെ ഹുസ്ബൻഡ് ന്റെ അച്ഛമമ്മ ക്ക് ചെറുമകന്റെ കുട്ടിയെ കാണണം എന്ന വാശി നശിപ്പിച്ചത് എന്റെ ചേച്ചിയുടെ ജീവിതം ആണ്. വലിയ തറവാട്ടുകാർ ആണെന്ന് പറഞ്ഞു ഞങ്ങൾ 3പെണ്മക്കൾ കൂടെ ആയത് കൊണ്ട് ഒരാളെ എങ്കിലും കെട്ടിച് അയക്കണം എന്ന ആഗ്രഹങ്ങൾ ക്ക് ബലിയടക്കുന്നത് പാവം പെണ്മക്കൾ ആണ്. കോഴ്സ് ന്ന് വെറും ഒരു വർഷം ബാക്കി ഉള്ളപ്പോ ആണ് ചേച്ചിയെ വിവാഹം കഴിപ്പിച്ചു അയച്ചത്. കോഴ്സ് തീരാൻ പോലും സമയം കൊടുത്തില്ല അവൾക് ഒരു കുട്ടി ആയപ്പോ അച്ഛമാക് ആശ്വാസം ആയി കാണും. അവളുടെ പടുത്തം മുടങ്ങി കൊച്ചിനെ കൊണ്ട് ആ നശിച്ച വീട്ടിൽ കഷ്ട്ടപെടുന്ന അവളെഓട് ഒരല്പം കരുണ സ്വന്തം അച്ഛനമ്മമാർക് പോലും തോന്നിഇല്ല കുട്ടിക്ക് 5വയസ് ആയപ്പോ അവിടുന്നു ഇറങ്ങി lag ആയി പോയ പപ്പേഴ്സ് ഓക്ക് എഴുതി എടുതു. ഇപ്പൊ അവള്ക് ജോലി ആയി. സ്വന്തം ആയി അധ്വാനിച്ചു ജീവിക്കുന്നു. മരിച്ചു പോകും എന്ന് വിചാരിച്ചിരുന്ന അച്ഛമ്മ ഇപ്പോഴും പയർ മണി പോലെ നടന്നു ഇവളെ കുറ്റം പറയുന്നു ഇപ്പൊ അവര്ക് കൊച്ചിനേം വേണ്ട അമ്മയേം വേണ്ട. ചേച്ചിയുടെ ഭർത്താവ് വീട്ടുകാരുടെ വാക്ക് കേൾക്കുക ഒരു കോന്തൻ ആണ്. എന്തായാലും ചേച്ചിയുടെ ജീവിത്തിലൂടെ ഞങ്ങളുടെ അച്ഛനും അമ്മയും ഒരു പാഠആം പഠിച്ചു. ഇപ്പോൾ ഞങ്ങൾ 3 മക്കളും സ്വന്തം ആയി govt ജോലി ആയി സ്വന്തം ആയി അദ്വാനിക്കുന്നു. ഇങ്ങെനെ ഉള്ള വീട്ടുകാരുടെ വാശി കാരണം ആരും ജീവിതം കൊണ്ട് കളയരുത് നഷ്ടം നമ്മുക്ക് മാത്രം ആണ്.
Careerനു importance കൊടുക്കുന്ന വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലാത്ത പെണ്കുട്ടിയെ തെറ്റായ വാഗ്ദാനങ്ങൾ നൽകി വിവാഹം കഴിക്കുന്നു … അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽകുമ്പോൾ പെണ്ണല്ലേ അലിയും എന്ന് കരുതി വിവാഹം കഴിച്ചതാണെന്നു പറയുന്നു … അവൾ സഹകരിക്കില്ല എന്ന് ഉറപ്പായി കഴിയുമ്പോൾ വശീകരണ മരുന്ന് കൊടുത്തു സ്വബോധം നഷ്ടപെട്ട അവളെ rape ചെയ്തു pregnant ആകുന്നു … ഒടുവിൽ നായകനെ വെള്ള പൂശാൻ നായിക കുട്ടിയെ ഇല്ലാതാകാൻ നോക്കുന്നു അതിനു കാരണം അവളെ blackmail ചെയ്യുന്ന വില്ലനും…എന്ത് നല്ല സിനിമ
ഇതിൽ victim ലാലു അലക്സ് ന്റെ കഥാപാത്രം മാത്രമാണ്...വെറുതെയിരുന്ന അയാളെ കുറെയെണ്ണം വന്നു അണ്ണാക്കിലടിച്ചു കൊടുത്തിട്ട് പോയി....സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ജീവിക്കുന്നവരാണ് നായകനും നായികയും കുടുംബത്തിലെ ആ അച്ഛമ്മ എന്ന സാധനവും..ആരും വിട്ടു കൊടുക്കാൻ തയ്യാറല്ല...അല്ലാതെ ഇത് കണ്ടിട്ട് ഒരാൾക്ക് ഒരു gender നെ മാത്രം പഴിചാരാൻ തോന്നുന്നുണ്ടെങ്കിൽ അത് opp gender നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമാണ്...
ഒരു പെണ്ണിന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തി.... അവളെ pressure ചെയ്ത് pregnant ആക്കി.🙂... പിന്നെ അവളെ വേറൊരുത്തൻ pressure ചെയ്ത് abort ആക്കാൻ നോക്കുന്നു.🙂...അവളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് തീരുമാനമെടുക്കാൻ പോലും കഴിയാതെ വീർപ്പു മുട്ടുന്നു....ഇന്നും ഇതുതന്നെയാണ് പെൺകുട്ടികളുടെ അവസ്ഥ... ജീവിതത്തിലും സിനിമയിലും... 🙂... ഈ സിനിമയിലൂടെ എന്ത് നല്ല സന്ദേശമാണ് നൽകുന്നത് എന്ന് മനസിലാകുന്നില്ല... Toxic film🙂 and toxic life
, , 2021 കൊറോണ കാലത്ത് സിനിമ കാണുന്നവർ ഉണ്ടോ? എത്ര കണ്ടാലും മതിവരാത്ത ഒരു സൂപ്പർ കോമഡി മുകേഷ് സിനിമയാണ്,... മുകേഷിനെ എല്ലാ സിനിമയും തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ,......മുകേഷ് ബാലൻ വൈഷ്ണവി മാക് ഡൊണാൾഡ് ലേഖ ശ്രീവിദ്യ ലക്ഷ്മി ഹരിശ്രീ അശോകൻ കുമാരൻ തെസ്നി ഖാൻ അമ്മൂട്ടി എൻ എഫ് വർഗ്ഗീസ് കൃഷ്ണൻ കെ പി എ സി ലളിത ജനാർദ്ദനൻ ശ്രീധരൻ കെ ആർ വത്സല പ്രതാപചന്ദ്രൻ ലാലു അലക്സ് വത്സല മേനോൻ രമാദേവി ശാരദ. സൂപ്പർ ചിത്രം, 🙋 👍👍👍👍👍👍👍🙏🙏🙏🙏.
പഴയ സിനിമയാണ്...അതുകൊണ്ട് കാണുമ്പോൾ ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ട്...കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ...പക്ഷേ ഇതിന്റെ കഥ 😠 ആദ്യമായി ഈ സിനിമ കണ്ടത് സ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്...അന്ന് ഇതിലെ നായികയെ തല്ലി കൊന്ന് കുഴിച്ചു മൂടാൻ തോന്നി...കാരണം അന്നത്തെ സ്ത്രീ സങ്കൽപ്പത്തിന് ഈ നായിക യോജിച്ചതല്ല...അച്ഛൻ കാണിച്ചു തരുന്ന ഏതൊരു കോന്തനും താലി കെട്ടാൻ തലകുനിച്ചു കൊടുക്കുന്ന, ഭർത്താവിന്റെ എല്ലാ ഇഷ്ടങ്ങൾക്കും വഴങ്ങി കൊടുക്കുന്ന, ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് കിടന്നു കൊടുക്കുന്ന, ഗർഭിണിയാകുന്ന, പ്രസവിക്കുന്ന, നല്ല ജോലിയും കൂലിയുമൊക്കെ വേണ്ടെന്ന് വെച്ച് അടുക്കളയിൽ ഇരുന്ന് കരിപിടിക്കുന്ന, ഉരുപ്പടിയാകാണം നല്ല ഭാര്യ എന്നതായിരുന്നു എന്റെയും വിശ്വാസം... പക്ഷേ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല...കാരണം ഭാര്യയും ഭർത്താവിനെ പോലെ ഒരു വ്യക്തിയാണ് അല്ലാതെ പശുവല്ല...ഭാര്യയ്ക്കും കാണും ഇഷ്ടങ്ങളും മോഹങ്ങളുമൊക്കെ...ഒരു നല്ല ഭർത്താവ് തന്റെ എല്ലാ ഇഷ്ടങ്ങളും ഭാര്യയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല...അവൾക്ക് 'സമ്മതമാണോ' എന്ന് ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കും...അല്ലാതെ ഈ സിനിമയിലെ ഭർത്താവിനെ പോലെ മയക്കുമരുന്ന് കൊടുത്ത് ഭാര്യയുടെ പുറത്ത് കയറി മേഞ്ഞിട്ട് വിത്ത് ഇടില്ല (ഒരു ലോഡ് പുച്ഛം). ഈ സിനിമയിലെ മോഡേൺ നായികയ്ക്ക് തീരെ ചേരാത്ത ആളാണ് നാട്ടിൻപുറത്തുകാരനായ നായകൻ...നായകന് കല്ല്യാണം കഴിക്കാൻ ഈ ലോകത്ത് വേറെ പെണ്ണിനെ കിട്ടില്ലെന്ന് തോന്നും, കല്ല്യാണം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലാത്ത കരിയർ സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു പെണ്ണിനെ നിർബന്ധപ്പൂർവ്വം കല്ല്യാണം കഴിക്കുന്നത് കാണുമ്പോൾ... ഏറ്റവും കഷ്ടം അയാൾ അവളുടെ സമ്മതമില്ലാതെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതാണ്..ഭർത്താവാണെന്നത് ശരി തന്നെ പക്ഷേ സമ്മതമില്ലാതെ ഭാര്യയെ ഭോഗിക്കുന്നത് പുരുഷന് ചേർന്ന പരിപാടിയല്ല...അതിന്റെ പേര് marital rape എന്നാണ്... (ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ ഭാര്യ അറിയാതെ അവളെ ഭോഗിക്കുന്നതിൽ തെറ്റില്ലെന്ന് വരെ ചിന്തിപ്പിച്ചു ഈ നാശംപിടിച്ച സിനിമ...അത് സുഖമുള്ള പരിപാടിയാണെന്നൊക്കെ ഓർത്ത് കോരിത്തരിപ്പോടെയാണ് ആ രംഗങ്ങൾ കണ്ടത്...ഇപ്പോൾ അതിനെ കുറച്ചു ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു... എട്ടുംപൊട്ടും തിരിയാത്ത എന്നെ കൊണ്ട് വേണ്ടാത്തത് ചിന്തിപ്പിച്ച കഥാകൃത്തിനെ എടുത്ത് കിണറ്റിൽ ഇടണം...ആരൊക്കെ ഈ സിനിമ കണ്ടിട്ട് ഭാര്യയെ പോയി റേപ്പ് ചെയ്ത് കാണും എന്റെ ദൈവമേ...😢) കല്ല്യാണം കഴിഞ്ഞ് ഉടനെ കുഞ്ഞുവാവയെ വേണമെങ്കിൽ ആ ആവശ്യം കല്ല്യാണത്തിന് മുമ്പ് അറിയിച്ച് അതിനു തയ്യാറായിട്ടുള്ള ഒരു പെണ്ണിനെ കെട്ടണം...അല്ലാതെ ഒരു പാവം പെണ്ണിന്റെ സ്വപ്നങ്ങൾ എല്ലാം ചവ്വിട്ടി മെതിച്ച്, അവളെ നിർബന്ധപ്പൂർവ്വം കല്ല്യാണം കഴിച്ച്, അവളുടെ സമ്മതമില്ലാതെ അവളെ ഭോഗിച്ച്, ഗർഭിണിയാക്കിയതും പോരാഞ്ഞിട്ട്, അവളെ തന്നെ കഥയിലെ പ്രധാന വില്ലത്തിയാക്കുകയല്ല വേണ്ടത്. വല്ലാത്തൊരു കഥ തന്നെ.
@@dewdropsentertainment3157 ആ പെണ്ണ് എനിക്ക് കല്യാണം കഴിക്കാൻ താൽപര്യമില്ലെന്ന് പറയുന്നുണ്ട്... പെണ്ണിന്റെ താൽപര്യത്തിന് സമ്മതത്തിന് പുല്ല് വിലയാണ് ഈ സിനിമയിൽ കൊടുത്തിട്ടുള്ളത്...
Your name is coated with varnish ( your mindset is changed for some reason) but we can apply some strategies to some extent rather than avoiding partner if you r married else choose a partner of your own choice irrespective of your parents
പഴയ കാലത്തെ സിനിമ എന്ന ഭംഗി ഒഴിച്ചാൽ ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. Technical അല്ല. Thought process ൽ. ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു പെൺകുട്ടി. ജാതകം ചേർന്നത് കൊണ്ടോ, അമ്മാവന്റെ മകൾ ആയത് കൊണ്ടോ മാത്രം അവളെ അവൾക്ക് ചേരാത്ത ഒരുത്തന് പിടിച്ചു കൊടുക്കുന്നു. അവരുടെ സ്വപ്നങ്ങളെ കുറിച്ച് നിരന്തരമായി പറയുന്ന അവർ അവളുടെ സ്വപ്നങ്ങളെ 'വെറും പെണ്ണല്ലേ' എന്ന് പറഞ്ഞ് അവഗണിക്കുന്നു. ഒരു കുഞ്ഞു പിറക്കാത്തത് ദുഃഖം തന്നെ. പക്ഷേ ആശോകേട്ടൻ ചെയ്ത ആ കഥാപാത്രം, ഒരു പൊട്ടന് അപ്പുറം, ആരെങ്കിലും ശ്രദ്ധിച്ചോ? തല ഒന്നു തോർത്തി കൊടുത്തപ്പോൾ ആ കണ്ണ് നിറഞ്ഞത് ശ്രദ്ധിച്ചോ? ഒരു അനാഥന് ഒരു കുടുംബം കിട്ടിയപ്പോൾ ഉള്ള സന്തോഷം നിങ്ങൾ കണ്ടോ? എന്തുകൊണ്ട് മക്കൾ ഇല്ലാത്തവർക്ക് ഒന്ന് ദത്തെടുക്കാൻ തോന്നുന്നില്ല?? ആരോരുമില്ലാത്ത ആർക്കോ ഇങ്ങനെ ഒരു മനോഹരമായ കുടുംബം കിട്ടുന്ന കാര്യം ഒന്നു ആലോചിച്ചു നോക്കൂ.. എത്ര മനോഹരമാണത്. പക്ഷേ അത് 90% ആളുകളും ചെയ്യില്ല. കാത്തിരുന്ന് ജീവിതം തീർക്കും. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. ഇപ്പൊഴത്തെ തലമുറയിലും ഉണ്ട് ഈ വാശി ഉള്ള ആളുകൾ. സ്വന്തം തന്നെ വേണം. ഇല്ലെങ്കിൽ വേണ്ട. അത്ര തന്നെ. അത് ശുദ്ധ സ്വാർത്ഥത ആണ്. ആരോരുമില്ലാത്ത ഒരാൾക്കെങ്കിലും ജീവിതം കൊടുത്താൽ നിങ്ങൾക്കെന്താണ്? അതുപോലെ, career സ്വപ്നങ്ങൾ ഉള്ള പെൺകുട്ടിയെ പറഞ്ഞു പറ്റിച്ചത് ഇതിൽ മറ്റൊരു സ്വാർത്ഥത ആണ്. പെണ്ണന്വേഷിച്ചപ്പോൾ ഉടനേ അമ്മ ആവാൻ തയ്യാറുള്ളവരെ നോക്കി കെട്ടിക്കൂടെ? അപ്പോൾ തൃലോക സുന്ദരി ആയാൽ മാത്രം മതി. മനസ്സറിയണ്ട. മനസ്സിൽ ഉള്ളത് പറഞ്ഞാലും പുല്ല് വില. പെണ്ണല്ലേ!!! അതുപോട്ടേ, അതിനേക്കാൾ വലിയ തെറ്റ് മറ്റൊന്നാണ്. ഒന്നാലോചിച്ചു നോക്കൂ, അവൾ ഗർഭം ധരിക്കാൻ ഇടയായ ആ രാത്രി അവൾക്ക് ഓർമ്മ കൂടി ഇല്ല. ഇങ്ങനെ ആണോ ഒരാൾ അമ്മ ആവേണ്ടത്? Isn't that marital rape? അതെ. അവളുടെ അറിവോ സമ്മതമോ ഇല്ലാതെ അങ്ങനെ നടന്ന ഒരു കാര്യം വഴി അവൾ ഗർഭിണി ആയി എങ്കിൽ അത് ലൈംഗിക പീഡനമാണ്. സ്വന്തം ഭർത്താവും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന കുടുംബവുമായത് കൊണ്ട് അതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല, സംസാരിക്കുന്നില്ല. മറ്റെന്ത് ക്ഷമിച്ചിലും അത് മാത്രം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. പണ്ട് അറിവില്ലാത്ത പ്രായത്തിൽ ടിവിയിൽ ഈ പടം കണ്ടപ്പോൾ അവളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇന്ന് ഇപ്പോൾ ഇത് വീണ്ടും കണ്ടപ്പോൾ ബാക്കി ഉള്ളവരോടും ഇതിന്റെ കഥാകൃത്തിനോടും അതിയായ ദേഷ്യം തോന്നുന്നു. 😓 സ്വാർത്ഥത! അതിൽ കൂടുതൽ ഒന്നും ഈ പടത്തെ കുറിച്ച് പറയാനില്ല.
Same feeling 😰 ee cinema tvil kandappol njan school il padikukayayirunu...annu ithile nayika sheriyallenanu thonniyathu...innu nere thirichum... marital rape 😠
പെങ്ങളേ...നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ സന്തോഷം തോന്നി...ഈ സിനിമയുടെ പോരായ്മകൾ മനസ്സിലാക്കാൻ കഴിവുള്ള ആരെങ്കിലുമൊക്കെ ഇവിടെയുണ്ടല്ലോ..മിക്കവരും നല്ല സിനിമ എന്ന് പോസിറ്റീവായിട്ടാണ് കമന്റ് ചെയ്തിരിക്കുന്നത്... ഉള്ള കാര്യം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ ❤️
എല്ലാവരും ഇതിൽ മുകേഷിന്റെ role നെ കുറ്റം പറയുന്നു. ശെരി തന്നെ. പക്ഷെ ഇതിൽ നായികക്ക് കാര്യം തുറന്നു പറയാമായിരുന്നില്ലേ atleast മുകേഷിനോടോ അല്ലെങ്കിൽ അവരുടെ പപ്പയോടോ..... എങ്കിൽ കഥയുണ്ടാകില്ലല്ലോ അല്ലേ 😊😊
അതെ....ആ സത്യം തുറന്നു പറഞ്ഞാൽ കഥ അവിടെ തീരും....പക്ഷേ നായിക വിവാഹത്തിന് സമ്മതമല്ലെന്ന് പറയുന്നുണ്ട് പല തവണ... അത് ആരും കേട്ടില്ല...പെണ്ണിന്റെ സമ്മതമല്ലേ...അതിന് എന്ത് പ്രസക്തി!!
Good movie. I was wondering if you can upload Malayalam movies: Ponthooval(1983), Kottum Kuravayum(1987), Nathi Muthal Nathi Vare(1983), Thirakal Alpa Samayam(1986), Paara(1985), Ithu Oru Thudakkam Mathram(1986), Dheeran(1987), Karate Girls(1988), Ithente Neethi(1987), Ajantha(1987), Bullet(1984), Nethavu(1984), Fifty Fifty(1984), or Revenge(1985)?
2024 ഇൽ കാണുന്നവർ ഉണ്ടോ ആവോ 😂😂🤭
ഇതിൽ ശരിക്കുള്ള പോസിറ്റീവ് കഥാപാത്രം നായികയും ബാക്കിയെല്ലാം വില്ലൻമാരുമാണ്.
46:45 ആഹാ ഇതു നമ്മുടെ ശക്തിമാനിന്റെ ഗീത ചേച്ചിയല്ലേ, പഴയ കാല ക്രഷ് ❤️❤️❤️
ഇത് പോലെ ആണ് എന്റെ ചേച്ചിയുടെ ജീവിതം. ചേച്ചിയുടെ ഹുസ്ബൻഡ് ന്റെ അച്ഛമമ്മ ക്ക് ചെറുമകന്റെ കുട്ടിയെ കാണണം എന്ന വാശി നശിപ്പിച്ചത് എന്റെ ചേച്ചിയുടെ ജീവിതം ആണ്. വലിയ തറവാട്ടുകാർ ആണെന്ന് പറഞ്ഞു ഞങ്ങൾ 3പെണ്മക്കൾ കൂടെ ആയത് കൊണ്ട് ഒരാളെ എങ്കിലും കെട്ടിച് അയക്കണം എന്ന ആഗ്രഹങ്ങൾ ക്ക് ബലിയടക്കുന്നത് പാവം പെണ്മക്കൾ ആണ്. കോഴ്സ് ന്ന് വെറും ഒരു വർഷം ബാക്കി ഉള്ളപ്പോ ആണ് ചേച്ചിയെ വിവാഹം കഴിപ്പിച്ചു അയച്ചത്. കോഴ്സ് തീരാൻ പോലും സമയം കൊടുത്തില്ല അവൾക് ഒരു കുട്ടി ആയപ്പോ അച്ഛമാക് ആശ്വാസം ആയി കാണും. അവളുടെ പടുത്തം മുടങ്ങി കൊച്ചിനെ കൊണ്ട് ആ നശിച്ച വീട്ടിൽ കഷ്ട്ടപെടുന്ന അവളെഓട് ഒരല്പം കരുണ സ്വന്തം അച്ഛനമ്മമാർക് പോലും തോന്നിഇല്ല കുട്ടിക്ക് 5വയസ് ആയപ്പോ അവിടുന്നു ഇറങ്ങി lag ആയി പോയ പപ്പേഴ്സ് ഓക്ക് എഴുതി എടുതു. ഇപ്പൊ അവള്ക് ജോലി ആയി. സ്വന്തം ആയി അധ്വാനിച്ചു ജീവിക്കുന്നു. മരിച്ചു പോകും എന്ന് വിചാരിച്ചിരുന്ന അച്ഛമ്മ ഇപ്പോഴും പയർ മണി പോലെ നടന്നു ഇവളെ കുറ്റം പറയുന്നു ഇപ്പൊ അവര്ക് കൊച്ചിനേം വേണ്ട അമ്മയേം വേണ്ട. ചേച്ചിയുടെ ഭർത്താവ് വീട്ടുകാരുടെ വാക്ക് കേൾക്കുക ഒരു കോന്തൻ ആണ്. എന്തായാലും ചേച്ചിയുടെ ജീവിത്തിലൂടെ ഞങ്ങളുടെ അച്ഛനും അമ്മയും ഒരു പാഠആം പഠിച്ചു. ഇപ്പോൾ ഞങ്ങൾ 3 മക്കളും സ്വന്തം ആയി govt ജോലി ആയി സ്വന്തം ആയി അദ്വാനിക്കുന്നു. ഇങ്ങെനെ ഉള്ള വീട്ടുകാരുടെ വാശി കാരണം ആരും ജീവിതം കൊണ്ട് കളയരുത് നഷ്ടം നമ്മുക്ക് മാത്രം ആണ്.
നിങ്ങളുടെ marraige കഴിഞ്ഞോ
ഏതാ സെക്ഷൻ ജോബ്
Midukkikal!❤
2024
♥️
പഴേ സിനിമ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം
Athu Vera joli illathathu konda he he
@@jamesanto944 വേറേ ജോലി ഇല്ല എന്ന് ആരാ പറഞ്ഞേ ?
Sathyam .. enik old movies aanu ishtam
സത്യം. എനിക്ക് പഴയ സിനിമ ആണ് ഇഷ്ടം. മുകേഷ്, ജഗദീഷ്, ജയറാം, മനോജ് k ജയൻ ഇവരുടെ ഒക്കെ 🥰🥰🥰
@@evaniyaevaan4621sme toi
ഇപ്പോഴും ചില വീടുകളിൽ നടക്കുന്ന കാര്യം തന്നെ കാലം എത്ര മുന്നോട്ട് പോയാലും ചില മനുഷ്യർ മാത്രം മാറില്ല
ഇപ്പോളും ഈ സിനിമ ആരൊക്കെ👍👍👍 കാണുന്നു
First time watching....
Iyal vanno ennu ippo oral chothichathe ullu
2022 nanum kandu
ഞാനും അപ്പുറത്തെ വീട്ടിലെ സുമചേച്ചിയും .. സുമചേച്ചി യുടെ വീട്ടിൽ രാത്രി 1.20ന് കാണുന്നു
ഞാൻ കാണും
Careerനു importance കൊടുക്കുന്ന വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലാത്ത പെണ്കുട്ടിയെ തെറ്റായ വാഗ്ദാനങ്ങൾ നൽകി വിവാഹം കഴിക്കുന്നു … അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽകുമ്പോൾ പെണ്ണല്ലേ അലിയും എന്ന് കരുതി വിവാഹം കഴിച്ചതാണെന്നു പറയുന്നു … അവൾ സഹകരിക്കില്ല എന്ന് ഉറപ്പായി കഴിയുമ്പോൾ വശീകരണ മരുന്ന് കൊടുത്തു സ്വബോധം നഷ്ടപെട്ട അവളെ rape ചെയ്തു pregnant ആകുന്നു … ഒടുവിൽ നായകനെ വെള്ള പൂശാൻ നായിക കുട്ടിയെ ഇല്ലാതാകാൻ നോക്കുന്നു അതിനു കാരണം അവളെ blackmail ചെയ്യുന്ന വില്ലനും…എന്ത് നല്ല സിനിമ
സത്യം ഇത് കണ്ടപ്പോൾ എനിക്കും feel ചെയ്തത് same anu
If the film made it clear to u, its a great film😭😂
ഇതിൽ victim ലാലു അലക്സ് ന്റെ കഥാപാത്രം മാത്രമാണ്...വെറുതെയിരുന്ന അയാളെ കുറെയെണ്ണം വന്നു അണ്ണാക്കിലടിച്ചു കൊടുത്തിട്ട് പോയി....സ്വന്തം സ്വാർത്ഥതക്ക് വേണ്ടി ജീവിക്കുന്നവരാണ് നായകനും നായികയും കുടുംബത്തിലെ ആ അച്ഛമ്മ എന്ന സാധനവും..ആരും വിട്ടു കൊടുക്കാൻ തയ്യാറല്ല...അല്ലാതെ ഇത് കണ്ടിട്ട് ഒരാൾക്ക് ഒരു gender നെ മാത്രം പഴിചാരാൻ തോന്നുന്നുണ്ടെങ്കിൽ അത് opp gender നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമാണ്...
അടി പിടി ഇല്ലാത്ത സ്നേഹം നിറഞ്ഞ സിനിമ👍🏻👍🏻👍🏻❤️❤️❤️
Ee kurangan muuukkkeshan pala Nala cinimagalilum thirumondha ezhunnallichiittundu😒
ഒരു പെണ്ണിന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തി.... അവളെ pressure ചെയ്ത് pregnant ആക്കി.🙂... പിന്നെ അവളെ വേറൊരുത്തൻ pressure ചെയ്ത് abort ആക്കാൻ നോക്കുന്നു.🙂...അവളുടെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് തീരുമാനമെടുക്കാൻ പോലും കഴിയാതെ വീർപ്പു മുട്ടുന്നു....ഇന്നും ഇതുതന്നെയാണ് പെൺകുട്ടികളുടെ അവസ്ഥ... ജീവിതത്തിലും സിനിമയിലും... 🙂... ഈ സിനിമയിലൂടെ എന്ത് നല്ല സന്ദേശമാണ് നൽകുന്നത് എന്ന് മനസിലാകുന്നില്ല... Toxic film🙂 and toxic life
Pandathe cinema okke engane thanne
Correct
The biggest gift of women is to procreate
ശക്തിമാനിലെ ഗീത വിശ്വാസ് ❤️
☺️☺️☺️☺️☺️
Sathyam
Yes
നല്ല സിനിമ എത്രവട്ടം കണ്ടാലും മടുപ്പില്ലാത്ത കോമഡി എന്റർടെയ്നർ ക്ലൈമാക്സ് ഇഷ്ടപ്പെട്ടു
ധൈര്യമായി കാണാം ഈ സിനിമ ആർക്കും ഇഷ്ടപ്പെട്ടു 💗💗
Bhs പോസ്റ്റ് കണ്ട് വന്നവർ നീലം മുക്കാനുള്ള കമന്റ്
, , 2021 കൊറോണ കാലത്ത് സിനിമ കാണുന്നവർ ഉണ്ടോ? എത്ര കണ്ടാലും മതിവരാത്ത ഒരു സൂപ്പർ കോമഡി മുകേഷ് സിനിമയാണ്,... മുകേഷിനെ എല്ലാ സിനിമയും തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ,......മുകേഷ്
ബാലൻ
വൈഷ്ണവി മാക് ഡൊണാൾഡ്
ലേഖ
ശ്രീവിദ്യ
ലക്ഷ്മി
ഹരിശ്രീ അശോകൻ
കുമാരൻ
തെസ്നി ഖാൻ
അമ്മൂട്ടി
എൻ എഫ് വർഗ്ഗീസ്
കൃഷ്ണൻ
കെ പി എ സി ലളിത
ജനാർദ്ദനൻ
ശ്രീധരൻ
കെ ആർ വത്സല
പ്രതാപചന്ദ്രൻ
ലാലു അലക്സ്
വത്സല മേനോൻ
രമാദേവി
ശാരദ. സൂപ്പർ ചിത്രം, 🙋 👍👍👍👍👍👍👍🙏🙏🙏🙏.
Super
Qq
thanks
👍👍
Harishree ashokane kalyanm urappikunna scene 😢❤❤❤❤
Samsul setan beki pujut.ksmj.hewan sjing.bisa.engsk.gangghin.nimor.ssya.besan.samdul.bjnatsng.says.biksng..lergj.ksmu.dari.ho.saya . atau.saya.minta.cersin saya setres vagara.hp .prgigi kamu seta.munyrt.ssl
Msul .aja.znas.binstsngn
. saya.urudinin.saya minta.cerai sekarang..pergi jangan..aduk tumadsys.lergj .semara.bumsn istri kamu rusakin nomor 8
2023 ൽ കാണുന്നവരുണ്ടോ
നായികയുടെ റോൾ ഒഴിച്ചാൽ ബാക്കി എല്ലാം ആവർത്തനം.. നായിക സൂപ്പർ..
2024ലിൽ കാണുന്നവർ വായോ
പഴനി യാത്രയിൽ ബസിൽ ഇട്ട പടം 1996
നല്ല ചിത്രം 😭🙏👍❤👌🌹🌹
2023 ൽ കാണുന്നവർ ഉണ്ടോ
2021ന് കാണുന്നവർ ഉണ്ടോ..
2021 കഴിഞ്ഞിട്ടില്ലല്ലോ
2023
29/4/2021..9:53: പിഎം...ഇപ്പോൾ ഞാനും കാണുന്നു 🙂
If anyone waching this movie in 2024
Very nice movie❤ 'Sandesam' cinemayile veedu❤
2022 ൽ കാണുന്നവരുണ്ടോ
17.10.2022
Geetha bishas... arkegilum ormayundo, shakthimanile
മറക്കാൻ പറ്റുമോ
വൈഷ്ണവി മഹന്ത്
Athe😍
പിന്നെ ഇല്ല, ഞായറാഴ്ച നമ്മുടെ 90' s കുട്ടികളുടെ ഹീറോ ശക്തിമാൻ 👍
❤️👑
പഴയ സിനിമയാണ്...അതുകൊണ്ട് കാണുമ്പോൾ ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ട്...കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ...പക്ഷേ ഇതിന്റെ കഥ 😠
ആദ്യമായി ഈ സിനിമ കണ്ടത് സ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്...അന്ന് ഇതിലെ നായികയെ തല്ലി കൊന്ന് കുഴിച്ചു മൂടാൻ തോന്നി...കാരണം അന്നത്തെ സ്ത്രീ സങ്കൽപ്പത്തിന് ഈ നായിക യോജിച്ചതല്ല...അച്ഛൻ കാണിച്ചു തരുന്ന ഏതൊരു കോന്തനും താലി കെട്ടാൻ തലകുനിച്ചു കൊടുക്കുന്ന, ഭർത്താവിന്റെ എല്ലാ ഇഷ്ടങ്ങൾക്കും വഴങ്ങി കൊടുക്കുന്ന, ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് കിടന്നു കൊടുക്കുന്ന, ഗർഭിണിയാകുന്ന, പ്രസവിക്കുന്ന, നല്ല ജോലിയും കൂലിയുമൊക്കെ വേണ്ടെന്ന് വെച്ച് അടുക്കളയിൽ ഇരുന്ന് കരിപിടിക്കുന്ന, ഉരുപ്പടിയാകാണം നല്ല ഭാര്യ എന്നതായിരുന്നു എന്റെയും വിശ്വാസം...
പക്ഷേ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല...കാരണം ഭാര്യയും ഭർത്താവിനെ പോലെ ഒരു വ്യക്തിയാണ് അല്ലാതെ പശുവല്ല...ഭാര്യയ്ക്കും കാണും ഇഷ്ടങ്ങളും മോഹങ്ങളുമൊക്കെ...ഒരു നല്ല ഭർത്താവ് തന്റെ എല്ലാ ഇഷ്ടങ്ങളും ഭാര്യയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല...അവൾക്ക് 'സമ്മതമാണോ' എന്ന് ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കും...അല്ലാതെ ഈ സിനിമയിലെ ഭർത്താവിനെ പോലെ മയക്കുമരുന്ന് കൊടുത്ത് ഭാര്യയുടെ പുറത്ത് കയറി മേഞ്ഞിട്ട് വിത്ത് ഇടില്ല (ഒരു ലോഡ് പുച്ഛം).
ഈ സിനിമയിലെ മോഡേൺ നായികയ്ക്ക് തീരെ ചേരാത്ത ആളാണ് നാട്ടിൻപുറത്തുകാരനായ നായകൻ...നായകന് കല്ല്യാണം കഴിക്കാൻ ഈ ലോകത്ത് വേറെ പെണ്ണിനെ കിട്ടില്ലെന്ന് തോന്നും, കല്ല്യാണം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലാത്ത കരിയർ സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു പെണ്ണിനെ നിർബന്ധപ്പൂർവ്വം കല്ല്യാണം കഴിക്കുന്നത് കാണുമ്പോൾ...
ഏറ്റവും കഷ്ടം അയാൾ അവളുടെ സമ്മതമില്ലാതെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതാണ്..ഭർത്താവാണെന്നത് ശരി തന്നെ പക്ഷേ സമ്മതമില്ലാതെ ഭാര്യയെ ഭോഗിക്കുന്നത് പുരുഷന് ചേർന്ന പരിപാടിയല്ല...അതിന്റെ പേര് marital rape എന്നാണ്...
(ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ ഭാര്യ അറിയാതെ അവളെ ഭോഗിക്കുന്നതിൽ തെറ്റില്ലെന്ന് വരെ ചിന്തിപ്പിച്ചു ഈ നാശംപിടിച്ച സിനിമ...അത് സുഖമുള്ള പരിപാടിയാണെന്നൊക്കെ ഓർത്ത് കോരിത്തരിപ്പോടെയാണ് ആ രംഗങ്ങൾ കണ്ടത്...ഇപ്പോൾ അതിനെ കുറച്ചു ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു... എട്ടുംപൊട്ടും തിരിയാത്ത എന്നെ കൊണ്ട് വേണ്ടാത്തത് ചിന്തിപ്പിച്ച കഥാകൃത്തിനെ എടുത്ത് കിണറ്റിൽ ഇടണം...ആരൊക്കെ ഈ സിനിമ കണ്ടിട്ട് ഭാര്യയെ പോയി റേപ്പ് ചെയ്ത് കാണും എന്റെ ദൈവമേ...😢)
കല്ല്യാണം കഴിഞ്ഞ് ഉടനെ കുഞ്ഞുവാവയെ വേണമെങ്കിൽ ആ ആവശ്യം കല്ല്യാണത്തിന് മുമ്പ് അറിയിച്ച് അതിനു തയ്യാറായിട്ടുള്ള ഒരു പെണ്ണിനെ കെട്ടണം...അല്ലാതെ ഒരു പാവം പെണ്ണിന്റെ സ്വപ്നങ്ങൾ എല്ലാം ചവ്വിട്ടി മെതിച്ച്, അവളെ നിർബന്ധപ്പൂർവ്വം കല്ല്യാണം കഴിച്ച്, അവളുടെ സമ്മതമില്ലാതെ അവളെ ഭോഗിച്ച്, ഗർഭിണിയാക്കിയതും പോരാഞ്ഞിട്ട്, അവളെ തന്നെ കഥയിലെ പ്രധാന വില്ലത്തിയാക്കുകയല്ല വേണ്ടത്. വല്ലാത്തൊരു കഥ തന്നെ.
Sathyam
Huh
എന്നാലും ഒരു കുഞ്ഞിനെ ഓക്കേ koln നോക്കണ്ട karayam ila.
അവളുടെ ഭാഗത്തു തന്നെയാണ് തെറ്റ്...അവൾ ആദ്യം തന്നെ സത്യം തുറന്നു പറയണമായിരുന്നു...
@@dewdropsentertainment3157 ആ പെണ്ണ് എനിക്ക് കല്യാണം കഴിക്കാൻ താൽപര്യമില്ലെന്ന് പറയുന്നുണ്ട്... പെണ്ണിന്റെ താൽപര്യത്തിന് സമ്മതത്തിന് പുല്ല് വിലയാണ് ഈ സിനിമയിൽ കൊടുത്തിട്ടുള്ളത്...
Ippolum kaanunnavarundo ye film 2023 il
Kairali we yil idyk verunna padam.. 😇 മനോഹരമായ പാട്ടും ❤️
31:17 good song. Make memories of old days
27/5/23 athinu shesham kanunnavar like adiche
സൂപ്പർ....
2024ൽ കാണുവാർ ഉണ്ടോ
2022 ll kaanunna aarengilum undo...
9/07/2022
ഇപ്പോൾ ആരോ കണ്ടൊടിരിക്കുന്നു 888 ഇപ്പോൾ 889 like ആയി 🤣🤣🤣🤣🤣🤣
ഇവിടെ video ഇടുന്നത് ആളുകൾ കാണാൻ തന്നെ അല്ലെ 🤔അപ്പൊ view കൂടും ചിലപ്പോ like കൂടും
Super movie 👍👌
25 December 2023
5:04pm
From UAE🎉😊
Kpac Lalitha…the real actress
Lalitha chechi❤️Vidhyamma🥰❤️👌👌👌
GOOD 🌹🌹🌹movie 👍👍👍👍
പഴയ ഇതുപോലത്തെയൊക്കെയാണ് സിനിമ എന്ന് പറയുന്നത്🥰🥰, ഇപ്പോഴത്തെയൊക്കെ എന്തിനു കൊള്ളാം 😒
ഹരിശ്രീ അശോകൻ പാവം 🥰
This movie is an eye opening ! Cherandavar chernilel engane oke erikum! Forced marriage is not going to result in any good relations
The girl says in one scene that she's really happy in her marriage. The problem is with your mindset.
@@SurajInd89 very correct. Maybe her mind set has changed for some reason
Nima varvish her name is coated with varnish
Your name is coated with varnish ( your mindset is changed for some reason) but we can apply some strategies to some extent rather than avoiding partner if you r married else choose a partner of your own choice irrespective of your parents
2024 കാണുന്ന ഞാൻ ❤❤❤
ആദ്യം കാണിച്ച പശു കിടവ് ഇപ്പോഴും ഉണ്ടോ എന്തോ 🤔🤔🤔
😀
അതിന്റെ 55 ആമത്തെ മോളുടെ മോളുടെ മോന്റെ മോളുടെ മൂരി ഉണ്ട്
ആ കുരങ്ങൻ കാണും 🤣🤣🤣
Ethile Nayikakku Juhi Choula look Yeniku mathramano Thonniyathu
ഉണ്ട്
നൈസ് മൂവി,
2023 സെപ്റ്റംബർ 20 ബുധൻ രാത്രി 10:15
The amount of 'normalised' toxicity in this movie 🤦♀️🤦♀️🤦♀️
പഴയ കാലത്തെ സിനിമ എന്ന ഭംഗി ഒഴിച്ചാൽ ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. Technical അല്ല. Thought process ൽ.
ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു പെൺകുട്ടി. ജാതകം ചേർന്നത് കൊണ്ടോ, അമ്മാവന്റെ മകൾ ആയത് കൊണ്ടോ മാത്രം അവളെ അവൾക്ക് ചേരാത്ത ഒരുത്തന് പിടിച്ചു കൊടുക്കുന്നു. അവരുടെ സ്വപ്നങ്ങളെ കുറിച്ച് നിരന്തരമായി പറയുന്ന അവർ അവളുടെ സ്വപ്നങ്ങളെ 'വെറും പെണ്ണല്ലേ' എന്ന് പറഞ്ഞ് അവഗണിക്കുന്നു. ഒരു കുഞ്ഞു പിറക്കാത്തത് ദുഃഖം തന്നെ. പക്ഷേ ആശോകേട്ടൻ ചെയ്ത ആ കഥാപാത്രം, ഒരു പൊട്ടന് അപ്പുറം, ആരെങ്കിലും ശ്രദ്ധിച്ചോ? തല ഒന്നു തോർത്തി കൊടുത്തപ്പോൾ ആ കണ്ണ് നിറഞ്ഞത് ശ്രദ്ധിച്ചോ? ഒരു അനാഥന് ഒരു കുടുംബം കിട്ടിയപ്പോൾ ഉള്ള സന്തോഷം നിങ്ങൾ കണ്ടോ? എന്തുകൊണ്ട് മക്കൾ ഇല്ലാത്തവർക്ക് ഒന്ന് ദത്തെടുക്കാൻ തോന്നുന്നില്ല?? ആരോരുമില്ലാത്ത ആർക്കോ ഇങ്ങനെ ഒരു മനോഹരമായ കുടുംബം കിട്ടുന്ന കാര്യം ഒന്നു ആലോചിച്ചു നോക്കൂ.. എത്ര മനോഹരമാണത്. പക്ഷേ അത് 90% ആളുകളും ചെയ്യില്ല. കാത്തിരുന്ന് ജീവിതം തീർക്കും. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. ഇപ്പൊഴത്തെ തലമുറയിലും ഉണ്ട് ഈ വാശി ഉള്ള ആളുകൾ. സ്വന്തം തന്നെ വേണം. ഇല്ലെങ്കിൽ വേണ്ട. അത്ര തന്നെ. അത് ശുദ്ധ സ്വാർത്ഥത ആണ്. ആരോരുമില്ലാത്ത ഒരാൾക്കെങ്കിലും ജീവിതം കൊടുത്താൽ നിങ്ങൾക്കെന്താണ്?
അതുപോലെ, career സ്വപ്നങ്ങൾ ഉള്ള പെൺകുട്ടിയെ പറഞ്ഞു പറ്റിച്ചത് ഇതിൽ മറ്റൊരു സ്വാർത്ഥത ആണ്. പെണ്ണന്വേഷിച്ചപ്പോൾ ഉടനേ അമ്മ ആവാൻ തയ്യാറുള്ളവരെ നോക്കി കെട്ടിക്കൂടെ? അപ്പോൾ തൃലോക സുന്ദരി ആയാൽ മാത്രം മതി. മനസ്സറിയണ്ട. മനസ്സിൽ ഉള്ളത് പറഞ്ഞാലും പുല്ല് വില. പെണ്ണല്ലേ!!!
അതുപോട്ടേ, അതിനേക്കാൾ വലിയ തെറ്റ് മറ്റൊന്നാണ്. ഒന്നാലോചിച്ചു നോക്കൂ, അവൾ ഗർഭം ധരിക്കാൻ ഇടയായ ആ രാത്രി അവൾക്ക് ഓർമ്മ കൂടി ഇല്ല. ഇങ്ങനെ ആണോ ഒരാൾ അമ്മ ആവേണ്ടത്? Isn't that marital rape? അതെ. അവളുടെ അറിവോ സമ്മതമോ ഇല്ലാതെ അങ്ങനെ നടന്ന ഒരു കാര്യം വഴി അവൾ ഗർഭിണി ആയി എങ്കിൽ അത് ലൈംഗിക പീഡനമാണ്. സ്വന്തം ഭർത്താവും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന കുടുംബവുമായത് കൊണ്ട് അതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല, സംസാരിക്കുന്നില്ല. മറ്റെന്ത് ക്ഷമിച്ചിലും അത് മാത്രം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. പണ്ട് അറിവില്ലാത്ത പ്രായത്തിൽ ടിവിയിൽ ഈ പടം കണ്ടപ്പോൾ അവളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇന്ന് ഇപ്പോൾ ഇത് വീണ്ടും കണ്ടപ്പോൾ ബാക്കി ഉള്ളവരോടും ഇതിന്റെ കഥാകൃത്തിനോടും അതിയായ ദേഷ്യം തോന്നുന്നു. 😓 സ്വാർത്ഥത! അതിൽ കൂടുതൽ ഒന്നും ഈ പടത്തെ കുറിച്ച് പറയാനില്ല.
Same feeling 😰 ee cinema tvil kandappol njan school il padikukayayirunu...annu ithile nayika sheriyallenanu thonniyathu...innu nere thirichum... marital rape 😠
പെങ്ങളേ...നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ സന്തോഷം തോന്നി...ഈ സിനിമയുടെ പോരായ്മകൾ മനസ്സിലാക്കാൻ കഴിവുള്ള ആരെങ്കിലുമൊക്കെ ഇവിടെയുണ്ടല്ലോ..മിക്കവരും നല്ല സിനിമ എന്ന് പോസിറ്റീവായിട്ടാണ് കമന്റ് ചെയ്തിരിക്കുന്നത്... ഉള്ള കാര്യം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ ❤️
Yeah. Mukesh kalakki ennoke parayunu. Enthu kalakki. One of his worst roles. Abhinayam kollam. But role 😒😒😒
Haveena പറഞ്ഞത് 100 %ശരിയാണ്
Well said
Shakthimanile GEETHA❤️
എല്ലാവരും ഇതിൽ മുകേഷിന്റെ role നെ കുറ്റം പറയുന്നു. ശെരി തന്നെ. പക്ഷെ ഇതിൽ നായികക്ക് കാര്യം തുറന്നു പറയാമായിരുന്നില്ലേ atleast മുകേഷിനോടോ അല്ലെങ്കിൽ അവരുടെ പപ്പയോടോ..... എങ്കിൽ കഥയുണ്ടാകില്ലല്ലോ അല്ലേ 😊😊
അതെ....ആ സത്യം തുറന്നു പറഞ്ഞാൽ കഥ അവിടെ തീരും....പക്ഷേ നായിക വിവാഹത്തിന് സമ്മതമല്ലെന്ന് പറയുന്നുണ്ട് പല തവണ... അത് ആരും കേട്ടില്ല...പെണ്ണിന്റെ സമ്മതമല്ലേ...അതിന് എന്ത് പ്രസക്തി!!
Thurann paranjillann karuthi aval ariyathe intercourse cheyyam ennano... It's pure rape
@@anjubabe athe ella pazheya cinamaklilum ulla oru dheshyam varuthuna karyam anu engnelum pennunglk ishtamillathatu pala tharathilum ishtamaki edukunathayi kanikunu happy ending
2024 watching like button
2022 il kaaanunna aarelum undo?
2023 ill ee film kanunnavarundo??
നല്ല movie ❤️❤️
2022 ൽ ഈ പടം ആരൊക്കെ കാണുന്നു 🤭
நான்
2025 കാണുന്നോർ ഉണ്ടോ.. 😂
ഇനി എത്ര കോവിഡ് തരംഗം ഉണ്ടാകും എന്ന് അറിയില്ല lockdown 17/5/2021 sat night 11.30 pm😍😍😍
16 ale?
ജൂലൈ രണ്ട്
ലെ മുകേഷ് : നല്ല ബെസ്റ്റ് ഭാഗ്യം
ഹരിസ്രീ അശോകൻ
Njaan
38:38 scene karachil vannu,nammal agrahicha polathe oru scene🥰
Oru pennu exercise cheythaal annu criminal offense aayirunnu😂
Pregnant ayathondalle cheyandan paranje
The difference between saras and this movie is so different
20/6/2024 ൽ കാണുന്നു
2023 kanunavar undo guys 🤗
Abortion is a right of a women, its her body
ഇപ്പൊ കക്കൂസിൽ ഇരുന്ന്കാണുന്നവരുണ്ടോ 😤
ലാലു അലക്സ് സാർ super 👌
Prathapan is the original name of madhavan . He is acted in the movie sree krishnapurathe nakshatra thilakam and thachilodatha chundan .
2024 july kaanunnar inddo
30 7 2024 WE channalil kandu
Enikum❤
👍👍👍👍😍😍climax is amazing
സൂപ്പർ സിനിമ 😘😘😘😘
Gd movie
2024
Contract matter before marriage paranja mathiyaarnnu.
Yes
വൃത്തികെട്ട സിനിമ. പണ്ടെപ്പോഴോ കണ്ടിട്ടുണ്ട് ഇത്.
Nice Movieeeee...... ❤️❤️❤️❤️
Best, Superb, awesome movie
Vaishnavi Mohanth - Geetha Viswas in sakthiman serial.
Eh ശെരിക്കും ആണോ
Excellent Family entertainment
❤️❤️❤️❤️❤️❤️❤️
Kpc Lalithamma Rip
2023ൽ കാണുന്ന ആൾകാർ ലൈക് അടിക്ക്
1:32:23😂😂😂😂
Good movie. I was wondering if you can upload Malayalam movies: Ponthooval(1983), Kottum Kuravayum(1987), Nathi Muthal Nathi Vare(1983), Thirakal Alpa Samayam(1986), Paara(1985), Ithu Oru Thudakkam Mathram(1986), Dheeran(1987), Karate Girls(1988), Ithente Neethi(1987), Ajantha(1987), Bullet(1984), Nethavu(1984), Fifty Fifty(1984), or Revenge(1985)?
Olangal,oppol
Pode onnu
2022 kanunavar undo
പഴയ സിനിമകളിലെ ക്ളീഷേ എല്ലാം ഇതില്‍ കാണാം.. ഛര്‍ദ്ദിച്ചപ്പോള്‍ ഗര്‍ഭിണി ആകുന്നു ,
ഇത് പിന്നെ പുതിയ മൂവി ആണോ 🤦🏻♂️
@@user-devil475 ആ അതെ 23-24 വര്‍ഷത്തെ പഴക്കേമുള്ളൂ
Mukesh 1985 -1999 Nala sundaran ayirunu
ഇതൊരു പഴയ സിനിമയാണെന്ന് ഓർത്ത് കാണണേ!
🔥🔥🔥
2023.... November 19...
Pls upload Asuravamsam Malayalam version
2021 may kanunnavar undo
2023 😊
watching 2023 ..July
1:20:35 😂 thug-reply
യെസ്
Koothara cinema