ഓം നമഃ ശിവായ ഓം നമോ ഭഗവതേ വാസുദേവായ നമഃ..... 🙏

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ദർശന സമയം.... രാവിലെ 5.30 മുതൽ 10.30.
    വൈകിട്ട്.... 5.30 മുതൽ 7. വരെ
    NB: പൂജകൾ, വഴിപാടുകൾ online ആയി book ചെയാവന്നതും പോസ്റ്റൽ ആയി അയച്ചുതരുന്നതായിരിക്കും.
    Bank details... Dhanalakshi Bank, Pudussery Br.
    Account No.. 007400100104145.
    IFSC Code : DLXB0000074.
    G pay No.. 8547066870.

Комментарии • 40

  • @ravindranaruthikode9081
    @ravindranaruthikode9081 3 месяца назад +2

    ഓം നമശിവായ🙏

  • @NeenuBaijujoseph
    @NeenuBaijujoseph 3 месяца назад +4

    ഓം നമഃ ശിവായ.തൊടുപുഴ എന്ന ഒരു സ്ഥലത്ത് അണ്ണമലനാഥർ മഹാദേവ ക്ഷേത്രം എന്നൊരു ക്ഷേത്രം ഉണ്ട്. അവിടെ മഹാദേവനും പാർവതി ദേവിയും സുബ്രഹ്മണ്യ സ്വാമിയും ഗണപതിയും ഒരു ശ്രീകോവിലിൽ ഒറ്റപീഠത്തിൽ തെക്കോട്ടു ദർശനം ആയി കുടികൊള്ളുന്നു കൂടാതെ ദക്ഷിണാമൂർത്തി സങ്കല്പം കൂടി ഉണ്ട്.

    • @sreemukham447
      @sreemukham447  3 месяца назад

      പുതിയൊരു അറിവ് തന്നതിന് നന്ദി 🙏🌹

  • @RavindranathanVP
    @RavindranathanVP 2 месяца назад +3

    നമസ്കാരം എന്റെ മകളുടെ കല്യാണ ആലോചന തുടങ്ങിയപ്പോൾ ഞാൻ ആദ്യം കുങ്കുമാർച്ചന നടത്തിയത് ഈ ക്ഷേത്രത്തിലാണ് അതിനെ നല്ല ബലവും കിട്ടി ഭഗവാനേ ശരണം🙏🏻🙏🏻🙏🏻

    • @sreemukham447
      @sreemukham447  2 месяца назад

      അതെ.. മനമുരുകി വിളിച്ചാൽ വിളിപ്പുറത്താണ് ശ്രീ പാർവതീ പരമേശ്വരന്മാർ 🙏

  • @NeenuBaijujoseph
    @NeenuBaijujoseph 3 месяца назад +2

    ഓം നമഃ ശിവായ.തൊടുപുഴ എന്ന ഒരു സ്ഥലത്ത് അണ്ണമലനാഥർ മഹാദേവ ക്ഷേത്രം എന്നൊരു ക്ഷേത്രം ഉണ്ട്. അവിടെ മഹാദേവനും പാർവതി ദേവിയും സുബ്രഹ്മണ്യ സ്വാമിയും ഗണപതിയും ഒരു ശ്രീകോവിലിൽ ഒറ്റപീഠത്തിൽ തെക്കോട്ടു ദർശനം ആയി കുടികൊള്ളുന്നു കൂടാതെ ദക്ഷിണാമൂർത്തി സങ്കല്പം കൂടി ഉണ്ട്.

  • @radhikak8450
    @radhikak8450 3 месяца назад +4

    സൂര്യച്ചിറ ശിവപാർവതി ക്ഷേത്രത്തിലെ സംബന്ധിച്ചുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കത്തക്ക വിധത്തിൽ വളരെ ഭം ഗിയായി കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ 💐💐

  • @unnikmenonambat7763
    @unnikmenonambat7763 3 месяца назад +3

    ശിവ പാർവതി ക്ഷേത്രത്തെ പറ്റി വീഡിയോ കണ്ടു, നല്ല അവതരണം. നല്ല ക്ഷേത്രവും അവിടുത്തെ ആചാരാനുഷ്ടാനങ്ങളും കാണുവാനും മനസ്സിലാകുവാനും സാധിച്ചതിൽ സന്തോഷവും അതിനു അവസരം ഒരുകിയതിനു നന്ദിയും അറിയിക്കുന്നു, ഇത്തരം വാസനകൾ തുടരട്ടെ

  • @sreevalsam1043
    @sreevalsam1043 3 месяца назад +3

    Om parvathee...parameswaraya...Nama❤

  • @swapnaradhakrishnan2739
    @swapnaradhakrishnan2739 3 месяца назад +2

    വളരെ നല്ലൊരു അറിവ്..തീര്‍ച്ചയായും പോയി തൊഴുതുന്നത് ആയിരിക്കും ..

  • @bhaskaranarumughancreation1838
    @bhaskaranarumughancreation1838 3 месяца назад +2

    ❤വളരെ മനോഹരം കാര്യങ്ങളെല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഭക്തിസാന്ദ്രം🙏 വളരെ കുട്ടികാലം മുതലേ പരിചയമുള്ള അമ്പലം & അമ്പലകുളത്തിലെ കുളിയും എല്ലാം ഓർമ വരുന്നു ഈ വീഡിയോയുടെ അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ🎉👏🙏

  • @vinesh.pmohandas3926
    @vinesh.pmohandas3926 3 месяца назад +3

    ഓം ഉമാ മഹേശ്വരായ നമഃ... 🙏🏻

  • @kathahir8922
    @kathahir8922 3 месяца назад +2

    വിശ്വാസികളെ ഇതിലെ ഇതിലെ.... (അ )വിവാഹിതരെ ഇതിലേ ഇതിലേ.....🙏🏻🙏🏻🙏🏻പ്രിയപ്പെട്ട ശ്രീ... ദീർഘസുമംഗലീഭവ 3:36

  • @anildasp6351
    @anildasp6351 3 месяца назад +2

    വളരെ ലളിതമായും ഭംഗിയായിട്ടുള്ള അവതരണം.... ശിവശക്തി പ്രതീകവും.... ശിവായ നമഃ

  • @remadeviv7192
    @remadeviv7192 2 месяца назад +1

    Om Namasivaya 🕉 🕉...

  • @Geetha-m1z
    @Geetha-m1z 3 месяца назад +2

    ഓം നമഃ ശിവായ..
    ഓം പാർവതി ദേവി നമഃ.... 🙏🙏🙏🙏🙏

  • @abilashkunjankutty1625
    @abilashkunjankutty1625 3 месяца назад +3

    നമശിവായ 🙏🙏

  • @phhh1965
    @phhh1965 3 месяца назад +2

    🕉️🕉️🕉️അടുത്ത് തന്നെ ദർശന സൗഭാഗ്യം നേടണം 👍🏼👍🏼🙏🏼🙏🏼

  • @lekhas3211
    @lekhas3211 3 месяца назад +2

    Bhagavane ente makkaluday kudumba jeevitham santhoshakaramayi munnottupokuvan anugrahikkane

    • @sreemukham447
      @sreemukham447  3 месяца назад

      നിങ്ങൾക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏.

  • @prabhavathykk1065
    @prabhavathykk1065 3 месяца назад +2

    🙏🏻🕉️👏🏻🙇🏻‍♀️💐🌹❤️🙏🏻ഓം നമശിവായ ഓം ഹ്രീം നമശിവായ 🙏🏻🕉️🙏🏻

  • @shajikumar415
    @shajikumar415 2 месяца назад +1

    Ohmhreem,nama shivay,nAmaha,ohm,sooriyYanama,h

  • @SulochanaM-kg6hw
    @SulochanaM-kg6hw 2 месяца назад +2

    Baghavane ente makante vivaham sariyakunnathinu anugrahikename oam hreem namo namassivaya

    • @sreemukham447
      @sreemukham447  2 месяца назад

      നല്ലത് നടക്കട്ടെ 🙏🥰

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 2 месяца назад +2

    ഓംനമഃശിവായ 🙏🙏🙏🙏🙏

  • @vanajagopi2414
    @vanajagopi2414 3 месяца назад +3

    ഓം നമശിവായ

  • @premsundarMedia
    @premsundarMedia 3 месяца назад +2

    ക്ഷേത്ര ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ...

  • @AjithaSanthosh-u9l
    @AjithaSanthosh-u9l 3 месяца назад +2

    🙏🙏🙏

  • @aijazsheikh523
    @aijazsheikh523 3 месяца назад +3

    Very beautiful

  • @thankamanimp9586
    @thankamanimp9586 2 месяца назад +1

    Aum Hream Namasivaya 🪔🪔🪔🙏🏽

  • @amaluvision5799
    @amaluvision5799 3 месяца назад +2

    🙏🙏

  • @FACELESSTEKEN
    @FACELESSTEKEN 3 месяца назад +2

    Wow super😊

  • @mayam.p.5650
    @mayam.p.5650 3 месяца назад +2

    😌🙏🙏😌

  • @nandinic8052
    @nandinic8052 3 месяца назад +2

    🌹🌹🙏🙏

  • @radhavijayakumar1103
    @radhavijayakumar1103 3 месяца назад +2

    Om namah sivaya 🙏🏻🙏🏻🙏🏻🙏🏻❤️🌹🌹🌹

  • @Radha-zf1gy
    @Radha-zf1gy 3 месяца назад +2

    Om umamaheswaraya namah🎉 ente husbhantinte nadanu❤om namashivaya🎉

    • @sreemukham447
      @sreemukham447  3 месяца назад

      🙏🌹

    • @sreemukham447
      @sreemukham447  3 месяца назад +1

      അതെയോ... നമ്മൾ ഒരേ നാട്ടുകാരാണല്ലേ.. സന്തോഷം 🥰