ഗുരുവായൂരപ്പന്റെ കൃപഎ നിക്കുള്ളതു കൊണ്ടാകും ഈ യൂട്യൂബ് ചാനൽ ആദ്യമായി ഞാൻ കാണാൻ ഇടയായതും അങ്ങയുടെ ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ട് ഭക്തിരസത്തിൽ നിർവൃതി കൊള്ളാനും സാധിച്ചത്. ഇത്രയും പുണ്യാത്മാവായിട്ടുള്ള അങ്ങയെ മകനായി ലഭിച്ച മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ. അല്പമെങ്കിലും പുണ്യം എനിക്കും ഉള്ളത് കൊണ്ടാകണം ഈ പ്രഭാഷണം കേൾക്കാൻ ഭഗവാൻ എനിക്ക് ഇട വരുത്തിയത്.. ഹന്ത ഭാഗ്യം ജനാനം. ഹരയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ അവിടുത്തെ അനുഗ്രഹം കൊണ്ട് ഇന്ന് ഈ ചാനൽ കാണാൻ ഭാഗ്യം ഉണ്ടായി... ഗുരുവായൂരപ്പാ ശരണം. ഇങ്ങനെയൊരു പുത്രനെ കിട്ടിയ അച്ഛനമ്മമാർ പുണ്യാത്മാക്കൾ ...കൃഷ്ണാ.. നാരായണാ..
നന്ദി പറയാൻ വാക്കുകൾ ഇല്ല. A big salute to you. People like you are the hope in this modern world. 🤑😊💖ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കും എന്നു വിശ്വസിക്കുന്നു.
നമസ്തേ ,ഗരുഡൻ - ശേഷൻ കഥ പറഞ്ഞത് നന്നായി തോന്നി ,താത്വികം ആണല്ലോ. പരമാത്മ ദർശനം സാധാരണക്കാർക്ക് ഈ വിധത്തിൽ നിമിയിടയിൽ അപൂർവ്വമായി സംഭവിക്കുന്നതാണല്ലോ ( ക്ഷണികം) പറഞ്ഞ് കേട്ടിട്ടുണ്ട് . ഗുരുവായൂരപ്പാ ശരണം
ഹേ ഗുരുവായുരപ്പാ 🙏 വിഷ്ണു ഭുജംഗപ്രയാഗം സ്തോത്രം വളരെ നന്നായിട്ടുണ്ട്. 🙏 എൻ്റെ നിത്യപാരായണങ്ങളായ വിഷ്ണു സഹസ്രനാമം, ലക്ഷ്മീ അഷ്ടോത്തരം, കൃഷ്ണ അഷ്ടോത്തരം, നാരായണ കവചം, പുരുഷ സൂക്തം, ഭഗവത് ഗീത പഞ്ചദശോദ്ധ്യായം, ഗീതാ മാഹാത്മ്യം, ലളിതാ സഹസ്രനാമം എന്നിവയോടൊപ്പം ദിവസവും വിഷ്ണു ഭുജംഗം പാരായണം ചെയ്യാറുണ്ട്, പക്ഷെ കൂടുതൽ ഭക്തിരസത്തോടെ പാരായണം ചെയ്യേണ്ടത് ഇതിലൂടെ മനസ്സിലായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്തോത്രമാണ് വിഷ്ണു ഭുജംഗപ്രയാഗം🙏🙏ഹരി ഓം 🙏
ഞാൻ ലക്ഷ്മി മേനോൻ. ആരാ പറഞ്ഞത് ഇത് കലികാലമാണ്..നാമം ചൊല്ലാൻ പോലും ജനങ്ങൾ തയ്യാറാവില്ല..എന്നൊക്കെ..ശരത്തിനെപോലെ ഉള്ള ചെറുപ്പക്കാരൊക്കെ നൽകുന്ന പ്രത്യാശ എത്ര വലുതാണ് എന്ന് അറിയാമോ ?
🙏🙏🙏Hare...Guruvayurappa...Namaskkarikknnu...🙏🙏,Mahabhagyam 🙏🙏🙏,Bhagavane.....Aviduthe...Punnya nubhavangal..Kelkan Sadhichathe...🙏🙏🙏🙏Namaskkarikkunnu...Sharath Sir....🙏🙏🙏,Congratulations...🙏🙏 Om Namo Narayanaya..
It's the grace alone which has inspired you to talk on Vishnubujangam, one of the creation of Jagat guru Sankaracharya submission to His mother.Your effort to invoke the entire Guru parampara is highly laudable and their Grace was flowing through out your rendition.God Bless you to continue your journey to imbibe the Dharma and moral responsibilities in your listeners and progress in Bhakthi
ഗുരുവായൂരപ്പന്റെ കൃപഎ നിക്കുള്ളതു കൊണ്ടാകും ഈ യൂട്യൂബ് ചാനൽ ആദ്യമായി ഞാൻ കാണാൻ ഇടയായതും അങ്ങയുടെ ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ട് ഭക്തിരസത്തിൽ നിർവൃതി കൊള്ളാനും സാധിച്ചത്. ഇത്രയും പുണ്യാത്മാവായിട്ടുള്ള അങ്ങയെ മകനായി ലഭിച്ച മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ. അല്പമെങ്കിലും പുണ്യം എനിക്കും ഉള്ളത് കൊണ്ടാകണം ഈ പ്രഭാഷണം കേൾക്കാൻ ഭഗവാൻ എനിക്ക് ഇട വരുത്തിയത്.. ഹന്ത ഭാഗ്യം ജനാനം. ഹരയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Blessed by Guruvayoorappan to chant every day
🙏🙏🙏🙏🙏 maha baghyam kelkan kaxhijaty
🙏🙏
🙏🙏🙏🙏🙏
ഹരേ കൃഷ്ണാ അവിടുത്തെ അനുഗ്രഹം കൊണ്ട് ഇന്ന് ഈ ചാനൽ കാണാൻ ഭാഗ്യം ഉണ്ടായി... ഗുരുവായൂരപ്പാ ശരണം. ഇങ്ങനെയൊരു പുത്രനെ കിട്ടിയ അച്ഛനമ്മമാർ പുണ്യാത്മാക്കൾ ...കൃഷ്ണാ.. നാരായണാ..
അങ്ങയുടെ വാക്കുകൾ ഞാൻ അനവധി കാലമായി കേൾക്കാൻ കാത്തിരുന്ന കാര്യങ്ങൾ കേൾക്കാൻ സാധിച്ചു. ഭഗവാനും അങ്ങേക്കും പ്രണാമം...
Yes
S
നന്ദി പറയാൻ വാക്കുകൾ ഇല്ല. A big salute to you. People like you are the hope in this modern world. 🤑😊💖ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കും എന്നു വിശ്വസിക്കുന്നു.
Mahavishnuve namaha🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Hareranya daivam namanye namanye
Yes
നമസ്കാരം
ഹരേ കൃഷ്ണാ 🙏🙏🙏വളരെ ഭാഗ്യമായി ഇതു കേൾക്കാൻ കഴിഞ്ഞത്
ശ്രവിക്കാൻ കഴിഞ്ഞത് പുണ്യം .... ഗുരുവായൂരപ്പന്റെ അനുഗ്രഹം .... ശരത്തേട്ടാ ഒരുപാടു നന്ദി...... സസ്നേഹം വിജയ്.
ഞാൻ വർഷങ്ങൾ ആയി ദിവസവും ചൊല്ലുന്നുണ്ട് 🙏🙏
ഭഗവൽ സ്ത്രോത്രം കേൾക്കുന്ന മാത്രയിൽ തന്നെ ഭക്തിയിൽ മുങ്ങി ആനന്ദകണ്ണുനീർ ഒഴുകുകയായി ഭഗവാൻ തന്നെ ശരണം.
Yes
ഒരു മഹാ ഗുരുവിന്റെ മുന്നിൽ ഇരിക്കുന്നതുപോലെ തോന്നുന്നു. നന്ദി
Athe
വളരേ ശരിയായ വാക്കുകൾ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🌹❤️
Hare Krishna Narayana Narayana Narayana🙏🙏🙏🙏🙏🙏🙏
ഇതു ചൊല്ലുന്നുണ്ടെങ്കിലും ഇതിന്റെ ഒരു അർത്ഥവും അറിയാതെ ആണ് ചൊല്ലിയിരുന്നത് അർത്ഥം അറിഞ്ഞപ്പോൾ ഇത്രയും സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഒരുപാട് സന്തോഷം
ഹരേ ഗുരുവായൂരപ്പാ
അങ്ങയുടെ ഭക്തിസാന്ദ്രമായ ആലാപനം കേൾക്കാൻ സാധിച്ചത് മഹാപുണ്യം
ഹരേ ഹരേ
ഹരേ ഗുരുവായൂരപ്പാ 🙏പ്രണാമം sir 🙏
ഭഗവാനെ അങ്ങയുടെ അനുഗ്രഹത്താൽ ഇതു കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏🙏
അനവധി തവണ കേട്ടാലേ manassilavunnullu..ഭഗവനെ.
നന്ദി
Harekrishna guruvayoor appa sarenem 🙏🙏
Sharath your Parents are so blessed nice to hear from you beyond words
Sharath great information thank you so much god bless you
Very good. I like all prabhashanam. Krishna guruvayurappa bhagavane🙏🙏🙏🙏
Sir you sound like a sp encyclopedia..... lucky to learn from you.
.
നമസ്കാരം ശരത് സർ 🙏
No words say thanks I heard many times very very thankful to you bhagvan give you all blessings
അങ്ങ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് തന്നെ ഞാൻ ഭാഗ്യമായി കരുതുന്നു
ജീവിതം ധന്യ ആയി അങ്ങയുടെ ഓരോ വാക്കുകൾ എന്നെ സാക്ഷാൽ ഈശ്വരന്റെ സാമീപ്യം ആയി തോന്നുന്നു
Thankyou valiyaoru anugrahamanu lebhichathu
ഓം നമോ നാരായണായ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഓം മാധവായ മധു പ്രിയായ മധുസൂദനായ ശ്രീo
നമ :🙏🏻
🙏🙏🙏ഓം നമോ നാരായണായ.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏💚
ഹരേ നാരായണ
Namaskaram sir
Sharath, a gift of Guruvayurappan to all of us this universe especially for malayaalies.
ഹരേകൃഷ്ണ. ഞങ്ങളുടെ കണ്ണും നിറയുന്നു ശരത്..
I have kept a book for noting down the key points of ur session 👌👌
Angayude roopathil vann ith paranjuthanna guruvayoorapan nandi.
മനസിലിൽ വളരെ സന്തോഷം വിവരണം എക്സ്ലാന്റ്.
ഓം നമോ നാരായണ
Kodi kodi pranaam.
.
Hare krishna.....Guruvayurapa....saranam.
ഹരേ രാമ ഹരേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
പ്രണാമം ജി🙏
Hare krishna hare krishna krishna krishna hare hare
Hare rama hare Rama rama rama hare hare
Sree guruvayurappa sharanam 🙏🙏🙏💖😘💕😚
Fantastic explanation
Thanks for the video and you got blessings from guruvayurappan
🙏🙏🙏 Hare Krishna...🙏🙏🙏
No words to express....
Thanks a lot for sharing your valuable thoughts.
Hare Krishna 🙏 🙏
അതേ
ഹരേകൃഷ്ണാ
പ്രണാമം ഗുരുജീ
ഹരേ കൃഷ്ണാ
നമസ്തേ ,ഗരുഡൻ - ശേഷൻ കഥ പറഞ്ഞത് നന്നായി തോന്നി ,താത്വികം ആണല്ലോ.
പരമാത്മ ദർശനം സാധാരണക്കാർക്ക് ഈ വിധത്തിൽ നിമിയിടയിൽ അപൂർവ്വമായി സംഭവിക്കുന്നതാണല്ലോ ( ക്ഷണികം) പറഞ്ഞ് കേട്ടിട്ടുണ്ട് .
ഗുരുവായൂരപ്പാ ശരണം
Krishna guruvayurappa bhagavane🙏🙏🙏🙏 sarath sir, 🙏🏻🙏🏻🙏🏻
hare guruvaayoorappa 🙏
It’s a great divine act that you are sharing the vast spiritual knowledge to the devotees ..Hare Krishna 🙏🙏🙏
Hare krishna krishna krishna hare hare
Bhaganay shathakody pranam
Hare Krishna Guruvayurappa Saharanam 🙏🙏🙏🙏
ഹരി ഓം
Sharathjiku namaskaram. Vilamathikanavath arivu pagarnnuthannathinu anghekum sree shankaracharya padharkum. Sree guruvayoorappa I'm ende Kodi pranamam arpikunnu.hare guruvayoorappa mahabagyam thanne ee kalikalathu ithoke kelkan sadhichathil valare santhosham anghaye guruvayoorappa theerchayayum anugrahikum
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
Kodikodinamaskaram
Namaskara m
Blessed to have got access. Thanks sharath
Thanks a lot for a such good
Explanation
ഹേ ഗുരുവായുരപ്പാ 🙏 വിഷ്ണു ഭുജംഗപ്രയാഗം സ്തോത്രം വളരെ നന്നായിട്ടുണ്ട്. 🙏 എൻ്റെ നിത്യപാരായണങ്ങളായ വിഷ്ണു സഹസ്രനാമം, ലക്ഷ്മീ അഷ്ടോത്തരം, കൃഷ്ണ അഷ്ടോത്തരം, നാരായണ കവചം, പുരുഷ സൂക്തം, ഭഗവത് ഗീത പഞ്ചദശോദ്ധ്യായം, ഗീതാ മാഹാത്മ്യം, ലളിതാ സഹസ്രനാമം എന്നിവയോടൊപ്പം ദിവസവും വിഷ്ണു ഭുജംഗം പാരായണം ചെയ്യാറുണ്ട്, പക്ഷെ കൂടുതൽ ഭക്തിരസത്തോടെ പാരായണം ചെയ്യേണ്ടത് ഇതിലൂടെ മനസ്സിലായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്തോത്രമാണ് വിഷ്ണു ഭുജംഗപ്രയാഗം🙏🙏ഹരി ഓം 🙏
Bhagavane. Nandi .thank you sharathji
ഹരേ ഗുരുവായൂരപ്പാ ഇന്നാണ് ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏❤️🙏🙏
ഒന്ന് കൂടി കേൾകാം.. ഹരേ കൃഷ്ണ
Kelkan bhagyam kitti.guruvarappante anugraham 🙏
Om Namo Narayana.
ഓം നമോ ഭഗവതേ വാസുദേവായ
Om Sri Harayee namah🙏
Guruvayurappa saranam
Krishna guruvayurappa saranam
Hare Krishna
Ethra kettalum mathivaratha krithi.. Athinte vivaranavum athupole thanne... 🙏🙏🙏
ഹരേ ഗുരുവായൂരപ്പാ..ഹന്ത! ഭാഗ്യം ജനാനാം 🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 ധന്യം ധന്യം 🙏🏻കോടി പ്രണാമങ്ങൾ സാർ 🙏🏻🙏🏻🙏🏻🙏🏻
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏
കണ്ണീരിന് nilkkan kazhiyunnilla... ആചാര്യ സ്വാമികളെ kodi kodi pranamam 🙏🙏🙏
കണ്ണാ മനസ്സിന് ധൈര്യം കൊടുത്ത് അനുഗ്രഹിക്കണേ കണ്ണാ ഭഗവാനേ കൃഷ്ണാ ഭഗവാനേ
Great attempt
ഞാൻ ലക്ഷ്മി മേനോൻ. ആരാ പറഞ്ഞത് ഇത് കലികാലമാണ്..നാമം ചൊല്ലാൻ പോലും ജനങ്ങൾ തയ്യാറാവില്ല..എന്നൊക്കെ..ശരത്തിനെപോലെ ഉള്ള ചെറുപ്പക്കാരൊക്കെ നൽകുന്ന പ്രത്യാശ എത്ര വലുതാണ് എന്ന് അറിയാമോ ?
Yes
Kali kalam thanne allengil paranari 10 kodi Guruvsyuril ninn kondupokumo
ഹരേ 🙏🙏
Hare Rama Hare Rama Rama Rama Hare Hare..
Hare Krishna Hare Krishna Krishna Krishna Hare Hare.. 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ
Ennum
Chollunnu
Om
Namonarayanaya🙏🙏🙏
ഗുരുവേ നമ:
ഹരേ ഗുരുവായൂരപ്പാ
Haree krishnaaa🙏🙏
Hare guruvayurappa saranam
Sapthahayanjam
Ormavarunnu
Eniennabaghavane🙏🙏🙏
Harayenamaha
🙏🙏🙏Hare...Guruvayurappa...Namaskkarikknnu...🙏🙏,Mahabhagyam 🙏🙏🙏,Bhagavane.....Aviduthe...Punnya nubhavangal..Kelkan Sadhichathe...🙏🙏🙏🙏Namaskkarikkunnu...Sharath Sir....🙏🙏🙏,Congratulations...🙏🙏 Om Namo Narayanaya..
ഗുരുവായൂരപ്പാ ശരണം 🙏
Amazing 🙏🙏🙏
Sarathji...you are wonderful.
Thank you sharathaetta.. 🙏❤️
കേൾക്കുന്നുണ്ട്
ഹരേ. ഗുരുവായൂരപ്പ. ശരണം
Krishna krishna krishna beautiful so beautiful explanation.I will.pray may my soul once will enjoy this happiness that is krishnas feet.padma pada
Hare krishnaaaaaaa
Hare Krishna.. Hare Gurupavanapuresa Narayana....🙏🙏🙏🙏🙏
Krishna krishna krishna
Oru mahaguru thanne namasthe guruvayurappa bhakthane kakkane eniyum kelkkan kothikkunnu guruvine namasthe namasthe
Hari Om. God bless you 🙏🏻🌹
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏
radhe krishna ,what you discussed here is really out of reach of normal devotee like me, thanks for sharing and may krishna bless always
Thanks so much sir Guruvayoorappa satanism prams.........
ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏
It's the grace alone which has inspired you to talk on Vishnubujangam, one of the creation of Jagat guru Sankaracharya submission to His mother.Your effort to invoke the entire Guru parampara is highly laudable and their Grace was flowing through out your rendition.God Bless you to continue your journey to imbibe the Dharma and moral responsibilities in your listeners and progress in Bhakthi
thank you it is very clear now
ഗുരുവായൂരപ്പാ ഇത്രയും മഹത്വമേറിയ വാക്കുകൾ കേൾക്കാൻ അവസരം ഉണ്ടാക്കി തന്നതിന് കോടി പ്രണാമം
ഭഗവാനേ, കുറേ പ്രഭാഷണo കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും മനോഹരമായി മനസ്സിലാക്കി തരാൻ കഴിവുള്ള പ്രഭാഷകന് കോടി കോടി നമസ്ക്കാരം
Watched again 🙏
Prenam.sarathetaa