മരുമകനോടും മകനോടും 😇

Поделиться
HTML-код

Комментарии • 158

  • @user-ym2vh1tm4s
    @user-ym2vh1tm4s Год назад +129

    മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ട് സന്തോശിക്കുന്ന അമ്മായിയമ്മ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 10 месяцев назад +16

    എന്നും ഇന്നും ഇതുപോലുള്ള ആൾക്കാർ ഈ നാട്ടിൽ ഉണ്ട്, തന്മയത്വത്തോടെ അവതരിപ്പിച്ചു സൂപ്പർ 👍

  • @leelammatp4182
    @leelammatp4182 Год назад +13

    Expressions and sound modulations are super.Congratulations.

  • @simisimi631
    @simisimi631 Год назад +23

    എനിക്ക് ഇഷ്ടപ്പെട്ടു ഇതുപോലെ ഒരു പാട് vedio s വരണം

  • @sajanpeter365
    @sajanpeter365 Год назад +4

    Excellent creation ,Amazing Performance ,beautiful sequnces....👍

  • @lillyppookkal....
    @lillyppookkal.... Год назад +60

    അമ്മയും അമ്മായിയമ്മയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്... ആദികാലം മുതലേ അത് അങ്ങനെ തന്നെയാണ്....

  • @soumyaarnav1917
    @soumyaarnav1917 Год назад +13

    സത്യം പറയാലോ ചേച്ചി ഈ വീഡിയോ എന്റെ ജീവിതവുമായി 💯% സത്യമാണ് ഇപ്പോഴും നടന്നുകൊണ്ട് ഇരിക്കുന്നു ഈ അവസ്ഥ അമ്മായിയമ്മേടെ പൊങ്ങച്ച വർത്തമാനം ഞാനും ഹസ്സും മൈൻഡ് ചെയ്യാറില്ല തമാശ പോലെ ചുട്ട മറുപടിയും കൊടുക്കും

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      തമാശയിൽ കൂടെ കാര്യം അവതരണം 😍👍🏻

    • @sksentertainment3481
      @sksentertainment3481 4 месяца назад +1

      എന്റെ വീട്ടിലും ഇതു പോലെ ആണ് 😥 പക്ഷേ എനിക്കു ഒന്നും തിരിച്ചു പറയാൻ അറിയുന്നില്ല ചേച്ചി 😥

    • @soumyaarnav1917
      @soumyaarnav1917 4 месяца назад

      @@sksentertainment3481 ഒരുപാട് പാവം ആയാലും പറ്റില്ലെടാ തലയിൽ കേറി നിരങ്ങും 😔😔😔😔

    • @sksentertainment3481
      @sksentertainment3481 4 месяца назад +1

      @@soumyaarnav1917 ഇപ്പോ മാക്സിമം തലയിൽ കേറി നിരങ്ങി തുടങ്ങി 😥 വീട്ടിൽ എന്തുവുണ്ടങ്കിലും കുറ്റം മുഴുവൻ എനിക്കു ആണ് 😥 ഇച്ചായൻ എന്ത് പറഞ്ഞാലും അതു എല്ലാം ഞാൻ പറയിപ്പിക്കുവാ എന്ന് ആണ് സംസാരം 😥 ഞാൻ ആകെ വശം കേട്ട് കിടക്കുവാ ഈ കുഞ്ഞു പ്രായത്തിൽ കേട്ടുവെ ചെയ്തു ഇപ്പോ ജീവിക്കാനും അറിയുന്നില്ല 😥

  • @Keralite77_
    @Keralite77_ Год назад +21

    Epic അഭിനയം 😂
    അമ്മായിഅമ്മ സൂപ്പർ 😊🙌

  • @deepapramod2747
    @deepapramod2747 Год назад +1

    Excellent content plus acting 👌👌👌

  • @pingoochee
    @pingoochee Год назад +6

    Brilliant acting!

  • @keralaflowers3245
    @keralaflowers3245 11 месяцев назад +2

    സൂപ്പറാണ് ചേച്ചിയുടെ അഭിനയം🥰🥰🥰

  • @ssharma4619
    @ssharma4619 Год назад +7

    Superb thread ..direction...screenplay❤

  • @girijasdreamworld
    @girijasdreamworld Год назад +1

    Good performance 👍👍

  • @user-py9vo3nw8f
    @user-py9vo3nw8f 10 месяцев назад

    Nannayid spr 😂😂 jnan chechid vidiosok kanarud❤❤

  • @harithakrishnan1251
    @harithakrishnan1251 Год назад

    Adipoli👌🏻👌🏻👌🏻

  • @kichu5164
    @kichu5164 Год назад

    Ponnusae super😍

  • @Athidhi124
    @Athidhi124 Год назад +128

    എനിക്കങ്ങോട്ട് ഇഷ്ട്ടപ്പെട്ടു.... സ്വന്തം മക്കൾക്ക് വല്യ വില കൊടുക്കാതെ മരുമോനേം മോളേം പൊക്കി പിടിച്ചോണ്ട് നടക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ട് 😏😏😏

  • @bijiabraham7949
    @bijiabraham7949 Год назад

    Super 😊😊

  • @aleenaumesh1765
    @aleenaumesh1765 Год назад +15

    മകൾ, മരുമകൻ, മകളുടെ മക്കൾ അത് കഴിഞ്ഞു മകൻ വരു.

  • @Boostedsongsonly
    @Boostedsongsonly Год назад +25

    തുടക്കം തന്നെ എന്റെ അമ്മായിഅമ്മ 😂😂

  • @tintumathew1814
    @tintumathew1814 Год назад

    Last dialogue super

  • @anujobi
    @anujobi Год назад +1

    Last advice.. Athu polichu... Nirthadavaree Nirthada sthanathu nirthanam.... 👌😂😂

  • @ramdaspakkan2137
    @ramdaspakkan2137 Год назад

    സത്യം..

  • @mariamma5021
    @mariamma5021 Год назад

    Very true

  • @vinithabino2325
    @vinithabino2325 9 месяцев назад

    Super

  • @jayajose3919
    @jayajose3919 Год назад

    Good content

  • @remyashan8155
    @remyashan8155 Год назад

    My ammayi Amma

  • @sumijijo-qx9qb
    @sumijijo-qx9qb Год назад +14

    Ee channelil oro contentum valareyadhikam creative anu..Bt vendayathre support kitunilla..Nice acting chechy and keep going👏😊

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      Thanks 😍💕 ഞാൻ effort ഇടാത്തതുകൊണ്ട് ആണ് 😄 പതുക്കെ പതുക്കെ videos uploading speed akkam 😊🙏🏻

    • @abcd-wu8od
      @abcd-wu8od Год назад

      @@PonnuAnnamanu nthelum wrk cheyunnundo

  • @gopakumar8076
    @gopakumar8076 Год назад

    ❤❤❤❤❤❤❤❤❤❤❤

  • @devimatha8864
    @devimatha8864 11 месяцев назад +3

    Makante Last dialogues 💯. Ammamar manasilakkenda karyam💯

  • @sanuv4516
    @sanuv4516 Год назад +1

    Sooper content.....abhinayam athilere sooper

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 Год назад +3

    😍🥰

  • @ambilinair5080
    @ambilinair5080 Год назад +4

    super 👌

  • @rojarois5830
    @rojarois5830 Год назад +1

    Superr

  • @blessygeorge5603
    @blessygeorge5603 Год назад +4

    Last expression polichu 😅

  • @riyasworld8108
    @riyasworld8108 Год назад +4

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢😢😢

  • @thahanabeel209
    @thahanabeel209 Год назад +2

    Njn first like cheythe chechinte videos kanlu 😅

  • @PSCAudioclasses
    @PSCAudioclasses Год назад +2

    😀😀😍

  • @dayasabu3151
    @dayasabu3151 Год назад +7

    Do a video of the difference between. Marumakal and marumakan in the same family..means marumakan so much respected ,but marumakal only for kitchen..

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      I will try😊😍

    • @parvathysravan6976
      @parvathysravan6976 7 месяцев назад

      ​@@PonnuAnnamanu plz consider. This happens in most of families & is too irritating. Marumonu vendenkilum paalum chayayum muttayum elaam kuthi kayattum. Annathe dvasam marumakalk kattan chayayum ari varuthathum🥴

    • @shinepx7402
      @shinepx7402 2 месяца назад

      ഈ സംഭവം നാത്തൂൻ അമ്മായിഅമ്മ യുടെ സ്വർണം വാങ്ങിക്കൊണ്ടു പോയി പണയം വെച്ച് അവസാനം എടുക്കാൻ അമ്മായിഅച്ഛൻ വേണ്ടി വന്നു. എന്നാലും പഠിക്കില്ല, അമ്മയെ പറ്റിക്കാൻ മകൾ കഴിഞ്ഞേ ഉള്ളൂ 😂

  • @samabraham3533
    @samabraham3533 Год назад +2

    Superb satarical presentation.super acting.

  • @sujamathews7151
    @sujamathews7151 Год назад +3

    Good content & good acting

  • @jeenamoll2061
    @jeenamoll2061 Год назад +1

    🥰👌🏻👌🏻👌🏻👌🏻

  • @ppg8581
    @ppg8581 Год назад +2

    Marumakanodum,marumakalodum ulla difference video cheyuuuu

  • @sumayyanufail7052
    @sumayyanufail7052 Год назад +1

    Adipoly

  • @rahilrazz4116
    @rahilrazz4116 Год назад +5

    Ee vdeosoke checheede Ammaayimma kaanaarundo😅❤

    • @PonnuAnnamanu
      @PonnuAnnamanu  Год назад +1

      Notification വരുമ്പോൾ തന്നെ free ആണെങ്കിൽ കാണും ❤

  • @jayajose7323
    @jayajose7323 Год назад +1

    👍

  • @Strictlyspicy194
    @Strictlyspicy194 Год назад +1

    Correct

  • @dinucjohn3709
    @dinucjohn3709 Год назад +6

    Excellent ❤

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Год назад +1

    Good

  • @sheenaranig3303
    @sheenaranig3303 Год назад +1

    👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @niyazaharinniya9616
    @niyazaharinniya9616 Год назад +3

    😊 ഹലോ one month മെഹന്ദി കോഴ്സ് പഠിക്കാൻ indrest undo athum വളരെ കുറഞ്ഞ fee കൂടാതെ മെഹന്ദി കോൺ ഉണ്ടാക്കാനും പഠിപ്പിക്കുന്നു

  • @minishaji8703
    @minishaji8703 Год назад +2

    Ente veettil marichanu anubhavam,

  • @se_cr_etart
    @se_cr_etart Год назад +4

    Last 🤣 ശവത്തെ കുത്താതാടാ 😂😂

  • @nmtp
    @nmtp Год назад +4

    😂😂 beer kuppy vittitta kuda vangiyathu😂

  • @snehasachidhanandhan375
    @snehasachidhanandhan375 Год назад +2

    Kalam ethra kazhinjalum Ammayiamma ennum Ammayiyamma Thanne😂

  • @signatureofaneeshoutecoutu1834
    @signatureofaneeshoutecoutu1834 Год назад +1

    Really telatable

  • @TheKooliyadan
    @TheKooliyadan Год назад +5

    ഓ, അപ്പോഴേക്കും പൂട്ടി.....
    സന്ദര്ഭത്തിന് ഒത്തു..... 🤣🤣

  • @marionjose5171
    @marionjose5171 Год назад +1

    Ithil ketyon englm support und..enk onm aaa support polumla

  • @leenamanu3946
    @leenamanu3946 Год назад +2

    🥰🥰

  • @gopakumar8076
    @gopakumar8076 Год назад

    Paattariyee,pa
    Dipatiyre,pallikoodam,than,(,arroyee,,,)

  • @rafijuvairiya7298
    @rafijuvairiya7298 11 месяцев назад

    Enga veetlaum idhu dhan nadakudhu😢😢😂😂

  • @ds5500
    @ds5500 Год назад +2

    That sari reminds me😮

  • @fidhazzworld6713
    @fidhazzworld6713 Год назад +1

    Idh entedh thanne😂😂😂😂

  • @minhafathima8175
    @minhafathima8175 Год назад +1

    Satym an

  • @mariyajohnson2255
    @mariyajohnson2255 Год назад +7

    സത്യം പരമാർത്ഥം 😮😮 എങ്ങനെ സാധിക്കുന്നു

  • @smruthybalachandran5387
    @smruthybalachandran5387 11 месяцев назад

    Oh anibhavichu ariyam😢

  • @minnalagru
    @minnalagru Год назад +1

    Hi

  • @AlFoudailTrad.Cont.
    @AlFoudailTrad.Cont. 7 месяцев назад

    Anubhavam Guru..😂😂

  • @AdEmS67638
    @AdEmS67638 Год назад +19

    എന്റെ അമ്മായിഅമ്മ തള്ള തന്നെ ❤️❤️

  • @elizabethmathew9267
    @elizabethmathew9267 Год назад +2

    Kannakayipoyi😂

  • @anusrees6634
    @anusrees6634 Год назад +1

    Adiya comment ante ane😂😂

  • @mathewvk6238
    @mathewvk6238 10 месяцев назад +1

    ഇതാണ് പെണ്ണെ

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 11 месяцев назад +1

    ഇതൊക്ക ചില നഗ്ന സത്യങ്ങൾ ആണ്

  • @royvarghese4335
    @royvarghese4335 11 месяцев назад +1

    Ammade peare entha

    • @PonnuAnnamanu
      @PonnuAnnamanu  11 месяцев назад

      Ente ammayude ano? Videoyile Amma ano?

    • @royvarghese4335
      @royvarghese4335 11 месяцев назад

      @@PonnuAnnamanu videoyele ammyude😁😁

  • @tintumathew1814
    @tintumathew1814 Год назад

    Red car teere estala

  • @abcd1781
    @abcd1781 9 месяцев назад

    😂 palathum ketta karyangal, molu oru joli polum illathe 10 year ayi gulfil und athum sugham illatha ammayiammaye ottaku veetil aakkiyittu ennitu marumakal aya njan pokumbol avide job kituanel poyko ennum ottaku akunna sangadavum athum veetil vere family members undayittu 😂😂

  • @Nilav93
    @Nilav93 Год назад +2

    E nasagal oke chatt tulajale mattullavark samadhanm kitooo

    • @PonnuAnnamanu
      @PonnuAnnamanu  Год назад

      Ayyo angane onum areyum പറയരുത്... എല്ലാവർക്കും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് 👍🏻

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu 8 месяцев назад +1

    നിങ്ങടെ നാട്ടിൽ ഭർത്താവിനെ പപ്പാ എന്നാണോ വിളിക്കുന്നെ.

  • @tprahana1879
    @tprahana1879 Год назад +1

    Super