നിങ്ങളുടെ യഥാർത്ഥ കഴിവ് കണ്ടെത്തണോ? ഈ ടെസ്റ്റ് ചെയ്യൂ | Personality test | MTVlog

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On RUclips. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല്‍ SUBSCIBE ചെയ്യാന്‍
    / @mtvlog
    1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
    • How to read Body langu...
    2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
    • How to control sleep d...
    3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
    • Which category you bel...
    4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
    • How to increase concen...
    5. Employment exchange online registration and renewal steps.
    • Video
    6. Kerala PSC One Time Registration steps
    • Kerala PSC One Time Re...
    7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
    • Kine master malayalam ...
    8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
    • How to solve a Rubik's...
    9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
    • Video
    10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
    • Google Map can be used...
    12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Keyword
    cues of fraudulent people,signs of cheaters,siggns of trustworthy people,signs of untrustworthy,malayalam training class,cheaters,fraud nature,how, how to know best friends,qualities of best friends,reason for break up a relation,body language of fraudulent people,
    body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
    How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,
    Keywords
    personality test,psychometric test,personality types malayalam,hidden power inside you,your genuine potential,out capacity,our potential,psychology test,malayalam tutorial,malayalam motivation,success,life coach malayalam,persona,how to know,

Комментарии • 3 тыс.

  • @noufalmp3122
    @noufalmp3122 6 лет назад +10815

    300-390 ഇടയില്‍ullavar ലൈക് ചെയൂ

  • @rashidy910
    @rashidy910 6 лет назад +5484

    400 നും 490 നും ഇടയിൽ മാർക് കിട്ടിയവർ ലൈക് അടിക്കു..

  • @Infoexcel
    @Infoexcel 5 лет назад +2844

    Total mark = 460
    400 - 490 ചങ്കസ്
    അടിക്കനട ലൈക്💪

  • @mercyrocks3572
    @mercyrocks3572 6 лет назад +2822

    300-390 idayil kittiyavar like adikuka

  • @baku7097
    @baku7097 5 лет назад +3620

    300 - 390
    പക്ഷെ ഞാൻ ഇങ്ങനെ അല്ല...🙄

  • @muhammadsajeer1014
    @muhammadsajeer1014 5 лет назад +2125

    300-390 but ഞാൻ വളരെ slow ആണ് എല്ലാ കാര്യത്തിലും

  • @ajaykumarks8455
    @ajaykumarks8455 6 лет назад +2663

    ഇനിയും വല്ല മാർക്ക്‌ ഉള്ള video upload ചെയ്യു...പരീക്ഷയ്ക്കോ മേടിച്ചില്ല ...ഇതിൽ നല്ല മാർക്ക് കിട്ടുന്നുണ്ട്...ആശ്വാസം

  • @chirichkilipaaripresents
    @chirichkilipaaripresents 5 лет назад +2447

    300-390 മാർക് കിട്ടിയ എല്ലാം കൃത്യ നിഷ്ഠയോടെ ചെയ്യുന്ന ഒരു വ്യക്തി യാണ് ഈ ഞാൻ...
    ..
    അത് കൊണ്ട് ജോലി പോയി കിട്ടി..

  • @lathanavya5013
    @lathanavya5013 6 лет назад +2343

    300-390 edayil kittiyavar LIKE adikkuu✌✌✌✌✌

  • @fasalmehboob6777
    @fasalmehboob6777 4 года назад +87

    300-390 idayil aan ...ഏറെക്കുറെ അങ്ങനെ ആണ് 😊 അങ്ങനെ ഉള്ളവർ ലൈക്‌

  • @madhavam6276
    @madhavam6276 6 лет назад +468

    35O... Speed ആണ് എല്ലാ കാര്യത്തിലും...ഭയങ്കര പ്ലാനിങ്ങും But കൃത്യനിഷ്ഠ ഇല്ല 🙄 നല്ല മടിയും 😷

  • @muhammedanassulaiman7591
    @muhammedanassulaiman7591 6 лет назад +39

    എനിക്ക് 410 ആണ് കിട്ടിയതു... sir പറഞ്ഞതു പോലെ ഇത്തിരി മനകട്ടി ഉള്ള കൂട്ടത്തിൽ ആണ്... നല്ല confident ഉണ്ട്.. അതുമല്ല പ്രവചനം, അതു 100 ൽ 80%വും ശെരി ആകാറുണ്ട്... പ്രവചിച്ചില്ലെങ്കിലും മനസിൽ തോന്നുന്നത് പലപ്പോഴും എന്റെ ജീവിതത്തിൽ നടക്കാറുണ്ട്... Anyway thank you.. good video

  • @saafboi
    @saafboi 5 лет назад +98

    Enik 390... but im not punctual 🙄

  • @shahanaparveen6708
    @shahanaparveen6708 6 лет назад +1340

    340 ആണെനിക്ക് കിട്ടിയത്.. പക്ഷെ എനിക്ക് തീരെ speed ഇല്ല.. പല കാര്യങ്ങളും slow ആണ്.. കൃത്യത ഉണ്ട്.. കൃത്യനിഷ്ട്ടയും ഉണ്ട്.. പക്ഷെ speed valare കുറവാണ്.. കൂടുതലും കൃത്യത / perfectionu വേണ്ടി ആണ് slow ആവുന്നത്..
    എന്നെ പോലെ വല്ലോരും ണ്ടോ?

  • @murshidvava9986
    @murshidvava9986 5 лет назад +1189

    300 390 നും ഇടയിൽ കിട്ടിയ pakotha ഉള്ളവർ ലൈക് അടി

  • @ajeeshthampanthomas7783
    @ajeeshthampanthomas7783 6 лет назад +695

    200-290 ന് ഇടയിൽ കിട്ടിയവർ ഇവിടെ like ചെയ്യ്

  • @Thats_Mii
    @Thats_Mii 6 лет назад +205

    290 correct anu sir paranjath.വ്യെത്യസ്തമായി ചിന്തിക്കാറുണ്ട്. സ്വയം അംഗീകരിക്കില്ല. പുതിയ രീതിയിൽ ചിന്തിച് പരിഹാരം കാണാൻ തോന്നാറുണ്ട് 👍👍

  • @Monster-uh4xc
    @Monster-uh4xc 6 лет назад +562

    340 speed sheriyaanu...
    ടീച്ചർ എന്തെങ്കിലും assignment പറഞ്ഞാൽ അതു last date ആവുന്നത് വരെ wait ചെയ്യും. എന്നിട്ടു last day വളരെ വേഗത്തിൽ ചെയ്തു ക്യത്യസമയത്തു തന്നെ submit ചെയ്യും.
    😂😂😂

  • @maria.jenn.n
    @maria.jenn.n 4 года назад +770

    3rd question nte 3,4,5 optionsinte meaning polum enikk ariyilla😌

  • @sijojohn5285
    @sijojohn5285 6 лет назад +203

    എനിക്ക് 600 കിട്ടി 😳😳😳 ഒരു പണിക്കും പോകാതെ വീട്ടിൽ ഇരിക്കാനു ഞാൻ... 🙄🙄

  • @shanasherin2223
    @shanasherin2223 6 лет назад +1750

    400 to 490 like adikkada machane

  • @shamnajasminp1
    @shamnajasminp1 6 лет назад +739

    Between 400-490
    it's absolutely correct about me
    Useful test. Thank you👍

    • @MTVlog
      @MTVlog  6 лет назад +48

      Thank you shamna

  • @abhiramb5802
    @abhiramb5802 6 лет назад +86

    400 മാർക്ക് ഉണ്ട് .പക്ഷേ കോൻസെൻട്രഷൻ കുറവാണ്.ഒന്നും ഒറ്റയടിക്ക് കത്തില്ല...

  • @snehimtr7127
    @snehimtr7127 6 лет назад +341

    390 ആണ് ഞാൻ ... എല്ലാക്കാര്യത്തിലും കുറച്ച് ഫാസ്റ്റ് ആണ്.. ബട്ട് ക്രിത്യനിഷ്ടത കുറവാ....😅😅😅

  • @shebinr9343
    @shebinr9343 6 лет назад +73

    300- 390.. ബട്ട് ഒട്ടും സ്പീഡും ഇല്ല കൃത്യനിഷ്ഠതയും ഇല്ല.. 🤔

  • @akkuazhar2514
    @akkuazhar2514 6 лет назад +194

    320. വളരേ ശരിയാണ്
    1.20 pm ന് . ദുബൈ റാഷിദിയയ്യിൽ എത്തണം എന്ന് എന്നോട് പറഞ്ഞാൽ. 1.00 pm ന്. ഞാൻ അവിടെ ഉണ്ടാകും
    എന്നാലേ എനിക്ക് ഒരു സമാധാനമുണ്ടാവുകയുള്ളൂ
    1.20 ന് എത്തണം എന്ന് പറഞ്ഞ ആൾ. 1.20 ന് തന്നെ എത്തിയില്ലങ്കിൽ. എനിക്ക് ദേഷ്യം വരികയും ചെയ്യും
    ഇത് കാരണം .എല്ലായിടത്തും എപ്പോഴും. മറ്റുള്ളവരെ കാത്ത് നിന്ന് . ദേഷ്യം പിടിക്കാറുണ്ട്
    താങ്ക്സ് സർ

  • @zarahafza9093
    @zarahafza9093 6 лет назад +827

    200 num 290 num idayil ullavar like cheyyu

  • @afsanaabu.p4741
    @afsanaabu.p4741 5 лет назад +2

    Hello super video 👍👍. ഞാൻ400.490 നും ഇടയിൽ വളരെ ശെരിയാണ്. 500.600 ലും പെടുന്നുണ്ട്. എനിക് എന്നോട് ഇഷ്ടമുള്ള വരേയും ദേഷ്യമുള്ളവരേയും. എനിക്കറിയാവുന്ന ആളുടെ മനസ്സിലെന്താന്ന് ഏറെ കുറെ എനിക്കറിയാം. 👍👍👍👍👍👍👍👍

  • @azeezthayathodi3089
    @azeezthayathodi3089 6 лет назад +187

    300-390. കൃത്യനിഷ്ഠ ok.but I am very slow person

  • @Arunkumar-zi1yp
    @Arunkumar-zi1yp 5 лет назад +364

    490...
    പക്ഷേ സ്പീഡ് ഉണ്ട്.... എല്ലാവരും വെപ്രാളം ആണെന്നാ പറയുന്നത്.. 🤣 🤣 🤣

  • @ashikptl3486
    @ashikptl3486 6 лет назад +278

    430 മാർക്ക്‌ എനിക്ക് കിട്ടി ശെരിയാണ് മനസിന്‌ ഭയങ്കര ശക്തി ആണ്. പിന്നെ മുൻകൂട്ടി കാണാനുള്ള കഴിവ് ഉണ്ട് is true

  • @joelgeorgeyt
    @joelgeorgeyt 6 лет назад +185

    ഇവിടെ കാണാൻ കഴിയുന്ന ഒരു കാര്യം 400 490 ടീം അവരുടെ സ്കോർ ജസ്റ് എന്റർ ചെയ്യുകയാണ്.വിരലിൽ എണ്ണവുന്നവർ മാത്രമാണ് കൂടുതൽ എസ്‌പ്ലൈൻ ചെയ്യുന്നത്. ഇതിൽ മനസ്സിലാവുന്നത്.400 490 ടീം പൊതുവെ അധികം express ചെയ്യാത്ത ടീം ആയിരിക്കാം.

  • @shafisharafshafi5949
    @shafisharafshafi5949 6 лет назад +449

    400 490 idakkulla mark kittiyavar like adi

  • @lakshmyminnu3253
    @lakshmyminnu3253 6 лет назад +43

    Very correct......380- speed & accuracy

  • @sudheeshkrsudhi7779
    @sudheeshkrsudhi7779 6 лет назад +4

    290 മാർക്ക് കിട്ടി, പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമാണ്, എങ്ങനെ കഴിയുന്നു ഇതൊക്കെ, you are a great,👍👍👍, super

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +81

    390 എന്‍റെ കാര്യത്തില്‍ ഏറെക്കുറെ ശരിയാണ് സര്‍... എന്തു ജോലി ആയാലും ശരി എനിക്ക് വേഗത്തില്‍ ചെയ്യണം, അത് വൃത്തിയായും ചെയ്യണം , അതെ പോലെ തന്നെ എന്ത് തിരക്ക് ആയാലും ശരി കൃത്യ സമയത്തിലും നേരത്തെ എത്താന്‍ ശ്രമിക്കാറുണ്ട്.... വീഡിയോ ഇഷ്ടായി ...

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 6 лет назад +312

    എനിക് 400 490 കിട്ടിയവർ like അടിചെ

  • @janifmuhammed7981
    @janifmuhammed7981 6 лет назад +208

    300-390 correct in my case, punctuality & regularity- Fast and but less accuracy. Appreciated your initiative for relaying this msg to public!

  • @9526113446
    @9526113446 6 лет назад +211

    താങ്കളുടെ ശബ്ദം മുതുകാട് sir nodu valareyadhikam samyam തോനുന്നു, അതുപോലെ attitudum ആൻഡ് body languagum...
    Very good keep it up...

  • @_Ajith_Kumar_13
    @_Ajith_Kumar_13 5 лет назад +162

    290 ആണ് കിട്ടിയത്, പക്ഷേ എനിക്കിത്തിരി ബുദ്ധി കുറവാന്നാ എന്റെ ഒരു ഒരു ഇത് 😀

  • @ShahanadAmanath
    @ShahanadAmanath 6 лет назад +53

    പ്രവചനം കാരണം വീട്ടിൽ നിന്ന് വാ തുറക്കാൻ പറ്റില്ല

  • @RajPisces
    @RajPisces 6 лет назад +37

    Absolutely correct about my ability, scored 340..thank you sir.

  • @sindhushibu464
    @sindhushibu464 6 лет назад +1

    സർ നിങ്ങൾ പറഞ്ഞ എല്ലാ കാര്യവും ശെരിയാണ് എന്നു ഞാൻ പറയുന്നില്ല എന്നാലും 100ൽ 99 ശതമാനവും ശെരിയാണ്‌. എന്റ്റെ സ്വഭാവം അരിച്ചു പെറുക്കി പറഞ്ഞതുപോലെ ഉണ്ട്. എനിക്ക് വളരെ ഇഷ്ടമായി വീഡിയോ. ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇനിയും ഇതു പൊലെ കുറെ വീഡിയോ ഞാൻ പ്രേധീഷിക്കുന്നു. പിന്നെ ഈ വീഡിയോ എല്ലാരും കാണണം എല്ലാർക്കും വളരെ use full ആയിരിക്കും

  • @rasam-rasathanthram2435
    @rasam-rasathanthram2435 6 лет назад +46

    310 കിട്ടി
    എന്റെ കാര്യത്തിൽ sir പറഞ്ഞത് correctaa

  • @smithabinuraj4068
    @smithabinuraj4068 6 лет назад +52

    380 mark..... വളരെ വളരെ ശെരിയാണ്..... Speed currect..... Punctuality currect..... metured ayit ചെയ്തു തീർക്കാറുണ്ട്..... Sir you are great.....

  • @noufalmajeed6223
    @noufalmajeed6223 6 лет назад +63

    360 ..കൃത്യനിഷ്ഠ എന്നത് എനിക്കു തീരെ ഇല്ല എപ്പോ നല്ല മടിയുമുണ്ട് 200 260 ആണ് എന്നെ സമ്പത്തിച്ചിടത്തോളം ഷെറി എന്നാണ് തോന്നുന്നെ

  • @a2zbyrk891
    @a2zbyrk891 6 лет назад +32

    എനിക്ക് 430 കിട്ടി ആ മാർക്ക്‌ ഉള്ളവർക്ക് പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ ചേട്ടൻ പറഞ്ഞത് ശരിയാണ്.....

  • @rashjahan6893
    @rashjahan6893 6 лет назад +24

    എനിക്ക് 400 ആണ് കിട്ടിയത് ..കോൺസെൻട്രേഷൻ & മാനസിക ശക്തി വളരെ കൂടുതലാണ് ...അത് പോലെ തന്നെ പ്രവചിക്കാൻ കഴിയും എന്ന് പറഞ്ഞത് ഏറെ കുറേ ശരിയാണ്

    • @MTVlog
      @MTVlog  6 лет назад +3

      സന്തോഷം

  • @rifamol6946
    @rifamol6946 4 года назад +14

    സൂപ്പർ സാർ എനിക്ക് കിട്ടിയത് 340 ആണ് ഇങ്ങനത്തെ വീഡിയോ ഇനിയും ചെയ്യണം ഇപ്പോഴാണ് മനസ്സിനൊരു ഉന്മേഷം കിട്ടുന്നത്

  • @muhammedaslam9151
    @muhammedaslam9151 6 лет назад +77

    400-490

  • @nikeshpaputi5268
    @nikeshpaputi5268 4 года назад +43

    300-390 idayill ulavar like adikuuu

  • @nakthancharan2585
    @nakthancharan2585 6 лет назад +32

    Enikk 420 kitty. Sir paranjath valare correct aanu.

  • @vidhyachandran2653
    @vidhyachandran2653 6 лет назад +111

    എനിക്ക് 390...ഏറക്കുറെ എല്ലാം corectaanu... Speed, accuracy.... പക്ഷെ...കൃത്യനിഷ്ഠ.. 😇😅😆

  • @Mehtaj-j2v
    @Mehtaj-j2v 4 года назад +28

    ഒന്നാമത്തേതും രണ്ടാമത്തേതും എന്നെക്കുറിച്ച്‌ ശരിയാണ് .എനിക്ക് കിട്ടിയത് 3rd ആണ് 😅

  • @nithinkrishnan5132
    @nithinkrishnan5132 6 лет назад +46

    380 ആണ് മാർക് എന്നെ പറ്റി ഒരു ബന്ധവും ഇല്ല..അടിപൊളി ഞാൻ അപ്പൊ വേറെ ലെവൽ ആണ് 😎

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 6 лет назад +83

    എനിക്ക് കിട്ടിയത് 360, ഞാൻ എല്ല കാര്യത്തിലും ഫാസ്റ്റ് ആണ്.. 😍😍എന്തും വേഗം ചെയ്യണം എന്ന് നിർബന്ധമുള്ള ആളാണ്. but കൃത്യനിഷ്ടയുടെ കാര്യത്തിൽ ഇച്ചിരി പുറകോട്ടാണ്🤣🤣🤣

    • @MTVlog
      @MTVlog  6 лет назад +3

      അടിപൊളി

  • @Winter8479
    @Winter8479 5 лет назад +1

    സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുന്നവർ തികച്ചും MOTIVATED ആകുന്നുണ്ട്. ഒരു പക്ഷെ അതാവാം ഉദ്ദേശം. ഈ കൊടുത്ത ചോദ്യങ്ങളിൽ മിക്കതിലും എനിക്ക് തൃപ്തികരമായ ഉത്തരങ്ങളില്ല ചിലപ്പോൾ ഒട്ടു മിക്കവർക്കും അങ്ങാനാവാം.

  • @sethumadhavan7216
    @sethumadhavan7216 6 лет назад +45

    330 കിട്ടി സാറ് പറഞ്ഞത് വളരെ ശരിയാണ്

  • @bharathvenu9404
    @bharathvenu9404 6 лет назад +5

    360 ആണ് കിട്ടിയത് .. വളരെ ശെരി ആണ് .. കാര്യങ്ങൾ ചെയ്യാൻ സ്പീഡ് വളരെ കൂടുതൽ ആണ് .. കൃത്യനിഷ്ഠ അത് വിട്ട് ഒരു കളിയും ഇല്ല .. എല്ല കാര്യത്തിലും punctual ആണ് .. വളരെ കോറക്ട ആണ് uncle ..😄👍👍👍👍

  • @hejinshenry7214
    @hejinshenry7214 6 лет назад +38

    സത്യം
    name. ഹെജിൻസ്‌ ഹെൻറി
    പ്ലസ്‌ kottyam
    മാർക്ക്‌. 340
    സ്പീഡ് ഉണ്ട്
    ബട്ട്‌

  • @miniak4706
    @miniak4706 6 лет назад +10

    സത്യം ആണ്... Thanks sir
    400മാർക്ക്‌ ആണ്

  • @mohamedmubashir
    @mohamedmubashir 6 лет назад +82

    340 സംസാരവും പ്രവർത്തിയും സ്പീഡാണ് but കൃത്യനിഷ്ടത😕

  • @gopalakrishnankonikkal3710
    @gopalakrishnankonikkal3710 5 лет назад +313

    400-490 adikku machane like

  • @sreejeshanneri8048
    @sreejeshanneri8048 6 лет назад +157

    420 ആണ് ഏകദേശം എല്ലാം ശരിയാണ് എന്നാണ് എന്റെ ഒരു ഇത്

  • @riyas1482
    @riyas1482 6 лет назад +16

    എനിക്ക് 340
    ഞാൻ ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ പിന്നെ അത് പെട്ടെന്ന് തീർക്കണം , അല്ലെങ്കിൽ enik ഒരു സമാദാനം കിട്ടില്ല
    പിന്നെ ഒരു മീറ്റിംഗ് ഉണ്ടെങ്കിൽ ഞാൻ അവിടെ ആദ്യം എത്തും .
    വേറെ ഞാൻ പെട്ടെന്ന് ഇമോഷണൽ ആവും , ദിവസം 2/3 തവണ കുളിക്കും , ഒടുക്കത്തെ വൃത്തി ആണ് .
    ഞാൻ ആരെയും വിഷമിപ്പിച്ചു സംസാരിക്കില്ല , എനിക്ക് കുറച്ച് അധികം ലജ്ജ ഉണ്ട് .

    • @MTVlog
      @MTVlog  6 лет назад +1

      Thanks a lot

  • @Whatisinside7
    @Whatisinside7 6 лет назад +232

    ഇതിൽ കൂടുതൽ 400-490 ആണ്‌

  • @linulinu9336
    @linulinu9336 6 лет назад +24

    എനിക്ക് 330 ആണ് മാർക്ക്‌ കിട്ടിയത്....
    സ്പീഡിന്റെ കാര്യം സത്യം ആണ്
    but കൃത്യനിഷ്ഠ അത് ഇല്ല.....
    പ്രവചന ശേഷി ഉണ്ട്.....
    എപ്പോഴും ഇല്ല....
    ഞാൻ ആദ്യം ആയിട്ട് ഒരു വ്യക്തിയേ കാണുക ആണ് എന്ന് വിചാരിക്ക്,
    എനിക്ക് അയാളുടെ ഒരു ഡീറ്റെയിൽസും അറിയില്ല....
    but എന്റെ മനസ്സ് പറയും അവർക്ക് ഇന്നത് സംഭവിക്കാൻ പോകുന്നു എന്ന്...
    ഞാൻ അത് അവരോടു പറയുകയും ചെയ്യും...
    എന്നിട്ട് അവർ പ്രാർത്ഥിക്കില്ല
    അത് അവർക്ക് അനുഭവത്തിൽ വന്ന ശേഷം.
    ഞാൻ ഒരു ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയുന്നത്,
    അവിടെ വന്നു കണ്ടു പറയും
    ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് ആണ് അങ്ങനെ ഓക്കേ അവർക്ക് സംഭവിച്ചത്
    എന്റെ നാക്കിന്റ കുഴപ്പം ആണ് എന്ന് ഓക്കേ....
    പിന്നെ ഞാൻ സ്വപ്നം കണ്ടാലും അത് ഫലിക്കും,
    ഞാൻ വല്ലപ്പോഴുമേ ഉറക്കത്തിൽ സ്വപ്നം കാണാറുള്ളു...
    അത് അങ്ങനെ തന്നെ സംഭവിക്കും....
    ഞാൻ സ്വപ്നത്തിൽ കണ്ട സ്ഥലങ്ങൾ ഓക്കേ പിന്നീട് ഞാൻ കണ്ടിട്ട് ഉണ്ട്....
    അങ്ങനെ കാണാത്ത ഒരേ ഒരു സ്ഥലമേ ഉള്ളു.....
    ആ സ്വപ്നം ഒരു 8 ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കാണുന്നത് ആണ്....
    ഇപ്പോൾ എനിക്ക് 25 വയസ് ഉണ്ട്
    ഞാൻ ആ സ്വപ്നം ഇത്രയും പ്രായത്തിനു ഇടക്ക് മൂന്ന് പ്രാവിശ്യം കണ്ടു
    ഇന്ന് വരെ എന്റെ സ്വപ്നത്തിൽ ആ സ്ഥലം പൂർണം ആയി കാണാൻ സാധിചിട്ടില്ല....
    അത് കൊണ്ട് ആവും ഞാൻ ഇത് വരെ ആ സ്ഥലം കാണാത്തതു....
    ഇനി പറയു....
    എനിക്ക് ശരിക്കും എന്ത് കഴിവ് ആണ് ഉള്ളത്....
    5,7,8 ചോദ്യങ്ങക്ക് ഞാൻ ഒരു ആൻസറും തിരഞ്ഞു എടുത്തിട്ട് ഇല്ല.....
    അത് കൊണ്ട് തന്നെ അതിനു ഞാൻ മാർക്ക് ഒന്നും കൂട്ടിയിട്ട് ഇല്ല.....

  • @asgardgaming3146
    @asgardgaming3146 6 лет назад +13

    Enikh 530 Mark kitti njn oru 10 standard student anu chettan paranjath oru parithivarayum Sheri anu thanks for this👍👍👍

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa885 5 лет назад

    460 ആണ് എന്റെ മാർക്ക് . ഈ പറഞ്ഞതിൽ എല്ലാം ശരിയാണെന്നു തോന്നുന്നു , പിന്നെ പരാമര്ശിച്ചിട്ടില്ളെങ്കിലും നെഗറ്റീവ്‌സും അത്യാവശ്യം ഉണ്ട് . മിക്കവാറും കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയും, അത് സത്യത്തിൽ ഒരു ശാപം കൂടിയാണ് . പ്രൊഫഷണൽ ലൈഫിൽ ആയാലും കുടുംബജീവിതത്തിൽ ആയാലും കൂട്ടായ തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ കഴിവ് പലപ്പോഴും പിരിമുറുക്കത്തിന് ഇടയാക്കാറുണ്ട് . സംഭവിക്കാൻ പോകുന്നത് എന്തെന്ന് അറിഞ്ഞു കൊണ്ട് തന്നെ പലപ്പോഴും ആരുടെയെങ്കിലും അഭിപ്രായത്തിനു വഴങ്ങി തെറ്റായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് വേദനാജനകം ആണ് . ചില സാഹചര്യങ്ങളിൽ എങ്കിലും ഇതിനെ അതിജീവിക്കാൻ ഏകാധിപതിത്വം പുറത്തെടുക്കേണ്ടി വരുന്നത് മറ്റു ചില പ്രശ്നങ്ങൾക്കും ഇടയാക്കാറും ഉണ്ട് .

  • @ajithmk2847
    @ajithmk2847 6 лет назад +51

    Nice...എനിക്ക് 390 ആണ് ഉള്ളത്..സ്പീഡ് വളരെ കൂടുതൽ പക്ഷെ കൃത്യ നിഷ്ഠ ഇല്ല

  • @ishaanscolours5416
    @ishaanscolours5416 6 лет назад +4

    സർ പറഞ്ഞതു ശരിയാണ്.440 ആണ്‌ എനിക്ക്‌ കിട്ടിയത്‌.പ്രവചനങ്ങൾ അധികവും സത്യമാവാറുണ്ട്‌.👍

  • @anjanas7655
    @anjanas7655 6 лет назад +3

    എനിക്ക് കിട്ടിയത് 450 താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ 600 വരുന്ന കുറച്ചു ക്വാളിറ്റികൾ കൂടിയുണ്ട് എനിക്ക് മുഖം കണ്ടാൽ ശരീര ചലനങ്ങൾ കണ്ടാൽ അവരെങ്ങനെയുള്ളവരാണെന്ന് ഞാൻ പ്രവചിച്ചിട്ടുണ്ട് മിക്കതും ശരിയായിട്ടുണ്ട്. അനുഭവസ്ഥർ ആദ്യമൊന്നും സമ്മതിച്ചു തരില്ല പക്ഷെ കിട്ടാനുള്ള ഇരുട്ടടി കിട്ടിക്കഴിയുമ്പോൾ പറയും ഞാൻ പറഞ്ഞത് ശരിയായിരുന്നു അപ്പോഴേ സൂക്ഷിച്ചെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. ഇതിനെ കുറിച്ച് പഠിച്ചതൊക്കെ അനുഭവങ്ങളിൽ നിന്നാണ്. അനുഭവം ഗുരു

  • @magicalworldraees4439
    @magicalworldraees4439 6 лет назад +116

    എനിക്ക് ella ഫീൽഡും ഇഷ്ട്ടമാണ് so ഞാൻ ഏതാണ് എന്റെ ഫീൽഡ് ആയി തിരഞ്ഞെടുക്കേണ്ടത്
    നല്ലൊരു ടീച്ചർ നെ കണ്ടാൽ എനിക്ക് ടീച്ചർ ആവാൻ തോന്നും
    നല്ലൊരു മോട്ടിവേറ്റർ നെ കണ്ടാൽ മോട്ടിവേറ്ററാവാൻ തോന്നും നല്ലൊരു lAS ഓഫീസർ നെ കണ്ടാൽ അതുമാവാൻ തോന്നും
    i am ടോട്ടാലി confused

  • @shifinshad6145
    @shifinshad6145 5 лет назад +3

    340 mark കിട്ടി ... പറഞ്ഞതൊക്കെ വളരെ ശരിയാണ് 👍🏻👏🏻👏🏻

  • @priyankarajeev9792
    @priyankarajeev9792 6 лет назад

    300 - 390
    എനിക്ക് സ്പീഡ് ഉണ്ട്. കൃത്യനിഷ്ഠയും ഉണ്ട്. പറഞ്ഞത് പറഞ്ഞ ടൈമിൽ കൃത്യമായിട്ട് ചെയ്യും. മാക്സിമം പെർഫെക്ഷനിലും. അത് എനിക്ക് വളരെ നിർബന്ധം ഉള്ള ആളാണ്. പക്ഷെ ഞാൻ ഭയങ്കര മടിച്ചി ആണ്. ഒരു കാര്യം പോലും നേരത്തെ സ്റ്റാർട്ട്‌ ചെയ്യില്ല. എല്ലാം ലാസ്റ്റ് മിനിറ്റ് വർക്സ് ആണ്. നേരത്തെ ചെയ്യുന്നത് എനിക്ക് ഭയങ്കര മടിയാണ്. എന്നാലും നേരത്തെ തുടങ്ങിയവരെക്കാൾ ഭംഗിയായി ഞാൻ ചെയ്തിരിക്കും. പറഞ്ഞ സമയത്തിന് ഒരു മിനിറ്റ് എങ്കിലും മുന്നേ തന്നെ!! 10 ദിവസം കൊണ്ട് സ്വസ്ഥമായി ചെയ്യണ്ട പണി 8 ദിവസവും വെറുതെ ഇരുന്നിട്ട് ഒടുവിൽ 2 ദിവസംകൊണ്ട് ഒറ്റഇരുപ്പിൽ തീർക്കും. ഇങ്ങനുള്ളവരും ഉണ്ടോ?? 🤔

  • @VishnuMV
    @VishnuMV 6 лет назад +95

    380 kittiyavar ivide varuu

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    nigal puliyaanu...ingana venam vdio idaan avishyam ulla topic mathram..super😍😍😍😍

  • @sanafathima3976
    @sanafathima3976 6 лет назад +42

    290 for me , speed and punctuality always keeping

  • @sainudheenkp9537
    @sainudheenkp9537 4 года назад +74

    ടെസ്റ്റ് അഭാരം...
    സാറിന്റെ കഴിവിൽ പുകഴ്ത്താതെ വയ്യ...

  • @SandraMaryGeorge
    @SandraMaryGeorge 6 лет назад +40

    340 kitti...but എനിക്ക് കൃത്യനിഷ്ഠ ഒട്ടും ഇല്ല എന്നതാണ് സത്യം...😂 Nadatham mathram valare fast aanu☺️

    • @prafulneeraj
      @prafulneeraj 6 лет назад +4

      Athuthanneyanu enikku parayanullath..
      Enikk 350 aanu kittiyath... Krithyanishtta.. enikkum kuravanu

  • @sreeshma8255
    @sreeshma8255 6 лет назад

    260. എനിയ്ക്ക് സന്തോഷമായി ബുദ്ധി ഉണ്ടെന്ന് പറഞ്ഞല്ലോ പക്ഷേ ഞാൻ ചില കാര്യങ്ങളിൽ പരാജയമാണ് ഞാൻ എന്നും ചെയ്യുന്ന കാര്യങ്ങളിൽ Perfect ആണ്. സാർ പറഞ്ഞത് ശരിയാണ് എത്Probleme ' നും ഞാൻ പെട്ടന്ന് ഉത്തരo കണ്ടെത്തും ഗood information thanku എനിയും നല്ല video പ്രതീക്ഷിക്ക്ന്ന്

  • @music_hub_3366
    @music_hub_3366 6 лет назад +45

    എനിക്ക് ഇത്രേം കഴിവുണ്ടെന്ന് എനിക്ക് ഇപ്പഴാ മനസ്റ്റിലായത്...😎😎

  • @rishum4908
    @rishum4908 6 лет назад +33

    എനിക്ക് 430. കുറേഒക്കെ correct ആന് ഞാൻ ഒരു cinema കാണുകയാണേൽ എത്ര twist ആയ climax ആണേലും ഞാൻ ഊഹിക്കും എല്ലാം മിക്കവാറും correct ആവും .

  • @jumanajabbar7840
    @jumanajabbar7840 4 года назад +2

    300-390 idayil kittiyavar 👍🏻adii

  • @kvvinayan
    @kvvinayan 6 лет назад +19

    എല്ലാവര്ക്കും എല്ലാ കഴിവും ഉണ്ട് അപ്പോള്‍ ശെരി എല്ലാവരും പിരിഞ്ഞുപോകെണ്ടതാണ്

  • @LisbeJ
    @LisbeJ 6 лет назад +9

    My score 360...speed and accuracy, regularly
    So true 👌👌👌👌

  • @shahanuzzworld3963
    @shahanuzzworld3963 6 лет назад

    എനിക്ക്‌ 300-നും 390-നും ഇടയിലാണ് കിട്ടിയത്‌.നിങ്ങളുടെ പ്രവചനം ശരിയാണ്.എനിക്ക്‌ ഭയങ്കര സ്പീഡാണ്.സംസാരത്തിലും വായനയിലും എല്ലാം.

  • @hamedias
    @hamedias 6 лет назад +7

    എനിക്ക് കിട്ടിയ മാർക്ക് 410 ആണ് .
    പക്ഷെ നിങ്ങൾ വിവരിച്ച പോലെ 200/290 കാരുടെ ലെവൽ ആണെന്നാണ് എന്റെ ഒരിത് . അതിന് മുകളിൽ പറഞ്ഞ പലതിലും ഞാൻ വലിയ പരാജയം കൂടിയാണ് ,എന്തായാലും thanks

  • @vishnukadampadan9337
    @vishnukadampadan9337 6 лет назад +67

    വീഡിയോ രണ്ടാമത് കണ്ടപ്പോൾ എനിക്ക് 600 ഉം കിട്ടി

  • @Brainy_gaming
    @Brainy_gaming 6 лет назад

    താങ്കൾ പറഞ്ഞു വളരെ ശരിയാണ്... എനിക്ക് 320...very interesting video

  • @prijopthomas9898
    @prijopthomas9898 6 лет назад +7

    390 ആണ്.. panchuality ഒക്കെ ഉണ്ട്..But കൃത്യാനിഷ്ഠതേടെ കാര്യത്തിൽ....
    390 കിട്ടിയവരാണ് കൂടുതലും..

  • @thejusks2274
    @thejusks2274 6 лет назад +8

    420 ആണ് എനിക്കുകിട്ടിയത്. Sir, പറഞ്ഞത് വളരെ ശെരിയാണ്. ഞാൻ പറഞ്ഞ പലകാര്യങ്ങളും നടന്നിട്ടുണ്ട്. അതിൽ ഒരുകാര്യം. ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഡോക്ടറിനെ കാണാൻപോയപ്പോൾ ഞാൻ പറഞ്ഞതാണ് doctor കാണുകയില്ല പുറത്ത് board എഴുതി വെക്കും ഇത്ര ദിവസം തൊട്ടു ഇത്ര വരെകാണില്ല. ഒരു തമാശരൂപേണ പറഞ്ഞ കാര്യമാണെങ്കിലും അത് അങ്ങനെ തന്നെ സംഭവിച്ചു. Sir, ഇത് പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് ഈ കാര്യമാണ് ഓർമവന്നത്. ഇത് ഒരു വ്യത്യസ്തമായ video ആണ് ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു. Thank you sir. 👍❤✌

  • @sudheeshsudhi5628
    @sudheeshsudhi5628 5 лет назад +1

    Super brother..ithu polathe videos kanan njangal kaathirikunnu.....💕💕💕

  • @anuvlogs4820
    @anuvlogs4820 4 года назад +12

    400 490 Idayil kitiyavar Adi like🥰

  • @anitamurali8584
    @anitamurali8584 6 лет назад +7

    most of the things are correct.i got 430.most of the things are exactily correct.thank you so much.so informative

  • @akhilm2070
    @akhilm2070 6 лет назад

    Options Ellam kettitt koottinokkathavar ivide like adikku......

  • @shafinpk1662
    @shafinpk1662 6 лет назад +149

    280 കിട്ടിയവർ അടിക്ക് Like
    ഇക്കാ ഇങ്ങള് മുത്താണ് 😘😘

  • @devinandanap2051
    @devinandanap2051 5 лет назад +429

    200-290 aarelum undo

  • @mustafak4005
    @mustafak4005 5 лет назад +2

    e vedio kanditt manassil yenniyavar evide likuka🤗

  • @sherifmohammed459
    @sherifmohammed459 6 лет назад +3

    300 /390 idayil kittiyavar like cheyyu