ഏഴാച്ചേരി രാമചന്ദ്രന്റെ കിടിലന്‍ പ്രസംഗം | Ezhachery Ramachandran Speech Kadanad School

Поделиться
HTML-код
  • Опубликовано: 8 мар 2020
  • #Motivational #Speech #Malayalam കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് ഏഴാച്ചേരി രാമചന്ദ്രന്റെ കിടിലന്‍ പ്രസംഗം ഒന്നു കേട്ടുനോക്കൂ.

Комментарии • 32

  • @georgekmmalakkallu9726
    @georgekmmalakkallu9726 2 года назад +2

    മലയാള ഭാഷയുടെ മഹത്വം ഉജ്വലമാക്കിയ ഏഴാച്ചേരി സാറിന് എന്റെ അഭിനന്ദനങ്ങൾ👍🙏 പെരുമഴക്കാലത്ത് പൊട്ടിയൊഴുകുന്ന നീരുറവയിൽ നിന്ന് അനർഗളമായൊഴുകുന്ന അരുവിപോലെ സുന്ദരമായ പദാവലിയുടെ സംയോജനം !!! മലയാളത്തിന് ഇത്ര സൗന്ദര്യമോ?!! വിളിച്ചവരെയും കേട്ടവരേയും സംഘാടകരേയും ഒന്നിച്ച് പരാമർശിച്ചു കൊണ്ട് പരിസമാപ്തി കുറിച്ച് ഉപസംഹരിച്ച സാറിന്റെ രസകരമായ സംഗീതമയ പ്രസംഗത്തിന് ഒരിക്കൽ കൂടി അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.🙏🙏🙏

  • @sajanbabupadoor7052
    @sajanbabupadoor7052 Год назад +1

    ആശയ ഗംഭീരമായ പ്രസംഗം. മലയാളികളുടെ പ്രിയ കവിക്ക് അഭിവാദ്യങ്ങൾ❤

  • @surajkc3836
    @surajkc3836 2 года назад +4

    ഇങ്ങനെ ഒക്കെ സംസാരിക്കണമെങ്കിൽ എത്രത്തോളം ജ്ഞാനം ഉണ്ടായിരിക്കണം. ജ്ഞാനം ഉണ്ടാവാൻ എത്രത്തോളം വായിക്കണം.... വായിച്ചാൽ, ജ്ഞാനം നേടിയാൽ പോരാ.. അത് മുന്നിൽ ഇരിക്കുന്നവന് സമക്ഷം അവതരിപ്പിക്കാൻ വേണം ഒരു കഴിവ്.... ഒരു ഉൾ കരുത്ത്.. അത് എവിടെ നിന്ന് ലഭിക്കും.... അഴിക്കോട് മാഷിനോളം ഉണ്ട് വാക്കുകളുടെ നിലയ്ക്കാത്ത അക്ഷയ നിധി...ം

  • @amalsanathanam2785
    @amalsanathanam2785 Год назад +2

    ഏഴാച്ചേരി പ്രസംഗിക്കുമ്പോൾ മലയാളം അതിസുന്ദരി ആയി വശ്യതയോടെ പ്രാസങ്ങൾക്ക് പിന്നിൽ നാണത്തോടെ നിൽക്കും ❤️

  • @vismaya8210
    @vismaya8210 Год назад

    വിജ്ഞാനപ്രദം ഈ വാക്കുകൾ

  • @binuscorpia
    @binuscorpia 2 года назад +2

    What a superb speech!

  • @joseachayan7740
    @joseachayan7740 Год назад

    അരമണിക്കൂർ പോയതറിഞ്ഞില്ല
    ശെ തീർന്നു പോയല്ലോ 🌹♥️♥️💕💕🧡💙💕

  • @rugminik7892
    @rugminik7892 2 года назад +1

    ഗംഭീരം

  • @haridasanc5414
    @haridasanc5414 9 месяцев назад

    Verygood

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 2 года назад

    അഭിനന്ദനങ്ങൾ

  • @josephantony8817
    @josephantony8817 2 года назад

    Super Super Super

  • @sreekumarkm2010
    @sreekumarkm2010 2 года назад

    Excellent

  • @jojivarghese3494
    @jojivarghese3494 Год назад

    Super speech

  • @rajendrakumarbabu6178
    @rajendrakumarbabu6178 Год назад

    സൂപ്പർ

  • @himeshpadasaramtheerkumpoo2172

    Super ❤️

  • @satheesanpullur7650
    @satheesanpullur7650 2 года назад

    🙏🙏🙏

  • @sibu8709
    @sibu8709 Год назад

    മലയാളത്തിന്റെ സ്വന്തം മകൻ ഏഴാചേരി രാമചന്ദ്രൻ സാർ..

  • @yellowrose7557
    @yellowrose7557 4 года назад +3

    Something

  • @Krishnankutty.K.K
    @Krishnankutty.K.K 3 года назад +1

    EXCELLENT

  • @aleyammaraju331
    @aleyammaraju331 Год назад

    വീണ്ടും കാണാനും കേൾക്കാനും ഓർമ്മിക്കാനും സാധിച്ചതിൽ സന്തോഷം

  • @cyrilb5980
    @cyrilb5980 3 года назад +3

    Magnificent eloquence

  • @santhoshp8242
    @santhoshp8242 3 года назад +2

    എന്റെ പൊന്നോ 🙏

  • @anuasok502
    @anuasok502 2 года назад

    kori tharichupoyi

  • @jayakumarmg699
    @jayakumarmg699 2 года назад +4

    ആദ്യം ഏഴാച്ചേരിയുടെ വാഗ്വിലാസം കേട്ടത് മഹാരാജാസ് കോളേജിലെ ഒരുപാടു വർഷങ്ങൾക്കു മുമ്പാണ് ...... നെല്ലിക്കാ കൊട്ടകമഴ്ത്തിയതുപോലെ വാക്കുകൾ തിക്കിതിരക്കി ഒഴുകി വീഴുമ്പോൾ അസൂയാവഹം എന്നല്ലാതെ എന്തു പറയാൻ....

    • @asukumaran3558
      @asukumaran3558 Год назад

      1111

    • @krramachandranpoet3336
      @krramachandranpoet3336 Год назад

      മനോഹരം

    • @jominjoychacko
      @jominjoychacko Год назад

      അസൂയയോടെ അല്ലാതെ ഈ അഭിപ്രായവും വായിക്കാൻ കഴിയുന്നില്ല സുഹൃത്തേ😀

  • @cknarayanan6811
    @cknarayanan6811 9 месяцев назад

    കേരളത്തിൽ ഇന്ന് ജീവിക്കുന്ന യഥാർത്ഥ കവി. ഒരോ കവിതയും ഒരോ കാവ്യമാണ്.കാവ്യസമ്പത്ത് ഇ ത്രയേറെ ആർജ്ജിച്ച ഒരു കവി മ ല യാ ള ത്തിൽ ഇന്നില്ല. സ്തുതിക്കാനും, സ്തുതിപ്പിക്കാനും, സുഖിക്കാനും, സുഖിപ്പിക്കുവാനും അറിയാത്ത കവി.തൻ്റെ കാവ്യ സൗന്ദര്യം കൊണ്ട് മലയാള കവിതയെ നിത്യകന്യകയാക്കിയ കവി.എത്ര കേട്ടാലും മതിവരാത്ത വരികൾ. കവിതയിലെ വാക്കുകൾ പദങ്ങൾ എന്നെ അൽഭുത പ്പെടുത്താറുണ്ട്. എല്ലാ ദിവസവും കവിതകൾ കേട്ട് ഞാ ൻ അൽഭുതപ്പെടാറുണ്ട്. മുദ്രാവാക്യ കവിതകളെഴുതി നാടുവാഴുന്ന കവികളുടെ കൂട്ടത്തിൽ പാണ്ഡിത്യത്തിൻ്റെയും കാവ്യ വ്യുൽപ്പത്തിയുടെ യും ഒറ്റയാൻ.

  • @VijayKumar-gs1bu
    @VijayKumar-gs1bu 3 года назад +4

    എന്തൊരു പ്രഭാഷണം ഇതൊന്നും കമൻറു ചെയ്യാനും, ഇഷ്ടപ്പെടാനും ഒരു മലയാളിയുമില്ലേ ലജ്ജാവഹം അല്ലാതെ എന്തു പറയാൻ. ജോസ് കെ മാണിയുടെ സുവിശേഷം കേൾക്കാനാണ് കോട്ടയം കാർ.ഈ നാട് ഒരിക്കലും നന്നാവില്ല

  • @user-im4vy8ov5x
    @user-im4vy8ov5x Год назад

    ❤️👌👍👍👍👍