Uppum Mulakum│Flowers│EP# 676

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,5 тыс.

  • @sukeshsukumaran908
    @sukeshsukumaran908 6 лет назад +313

    "അമ്മേ പൈസ കൂട്ടിവെച്ച് ലച്ചുചേച്ചിക്ക് മാല വാങ്ങിക്കൊടുത്ത സമയത്ത് എനിക്ക് വല്ലതും കഴിക്കാൻ വാങ്ങിത്തന്നിരുന്നുവെങ്കിൽ എന്റെ ദേഹത്തെങ്കിലും കണ്ടേനെ"
    നീലു കത്തിജ്വലിച്ചു നിൽക്കുമ്പോൾ കേ ശുവിന്റെ മാസ്സ് ഡയലോഗ്

  • @rahulrg1183
    @rahulrg1183 6 лет назад +297

    മക്കൾ എന്തൊക്കെ തെറ്റ് ചെയ്താലും 'അമ്മമാർ അതങ്ങു മറക്കും.! അതാണ് അമ്മയുടെ സ്നേഹം .! ഇന്നത്തെ ലൈക്ക് ലച്ചുനും നീലു ചേച്ചിക്കും പിന്നെ മ്മടെ ബാലു അണ്ണനും ഇരിക്കട്ടെ 😍😍😍😍😍😍

  • @remarajagopal6655
    @remarajagopal6655 6 лет назад +1354

    നമ്മുടെ സുന്ദരി കുട്ടിക്ക് (Paru kutty) ഒരായിരം ഉമ്മ

  • @amazingcreations8545
    @amazingcreations8545 6 лет назад +243

    ബാലുചേട്ടൻ ചങ്കല്ല ചങ്കിടപ്പാണ് എന്ന് തോന്നുന്നവർ ഒരു ലൈക്ക്

  • @deeparaveendran2877
    @deeparaveendran2877 5 лет назад +44

    8:07 KESHU dilogeeee 🤣🤣🤣

  • @cliffycleatus
    @cliffycleatus 6 лет назад +193

    ഒറ്റ പ്രാർത്ഥനയേ ഉള്ളൂ....
    ദൈവമേ..... ഉപ്പും മുളകും ഒരിക്കലും അവസാനിക്കല്ലേ....🙏🙏🙏

  • @sreeharickpoyyakkara3931
    @sreeharickpoyyakkara3931 6 лет назад +2130

    നമ്മുക്ക് ആണും പെണ്ണും വേർതിരിവ് വേണ്ട... ഉപ്പും മുളകും നോക്കുന്ന എല്ലാരും ഒന്നും ലൈക്‌ ചെയ്തേ.... 😄😄😄😄

  • @tomsmathew8098
    @tomsmathew8098 6 лет назад +53

    പരസ്പര സ്നേഹവു൦, പിണക്കവു൦, വാത്സല്യവും കുടു൦ബ ബന്ധങ്ങളുടെ തീവ്രതയും...കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. ഒരായിര൦ നന്ദി...!!

  • @vishnuvj416
    @vishnuvj416 6 лет назад +2685

    സീരിയലുകളിൽ നമ്പർ one ഉപ്പും മുളകും ആണെന്ന് പറയുന്നവർ ലൈക്‌

    • @abhics829
      @abhics829 6 лет назад +7

      Vishnu VJ ബ്രോ എന്റെ ചാനൽ ഒന്ന്‌ സബ്സ്ക്രൈബ് ചെയ്യാമോ??

    • @hyderaliabdup.v302
      @hyderaliabdup.v302 6 лет назад +5

      Super episode...

    • @renjuram7754
      @renjuram7754 6 лет назад +1

      @@abhics829 mat

    • @vishnuvj416
      @vishnuvj416 6 лет назад +1

      ANDRO TECH TIPS Cheyythatundu

    • @sreerams748
      @sreerams748 6 лет назад +2

      Ente Channel Aarenkilum Subscribe Cheyyamo..?

  • @alenjr1149
    @alenjr1149 6 лет назад +803

    ഉപ്പും മുളകും ഫാമിലി യെ വെച്ച് ഒരു സിനിമ ചെയ്‌താല്‍ നിങ്ങള്‍ കാണുമോ ?

    • @Nandu.way.
      @Nandu.way. 6 лет назад +6

      ya bro

    • @asmubarakkarim
      @asmubarakkarim 6 лет назад +17

      Mr. Bean സിനിമ ആയതുപോലെ മലയാളത്തിൽ ഉപ്പും മുളകും സിനിമ ആയാൽ എന്താ വിജയിക്കില്ലേ

    • @deepakshine320
      @deepakshine320 6 лет назад +5

      Hip Hop Malayalam , cinema aayaal ithra oru real lyf kaanikkaan pattumennu thonnunnillaaa...bro

    • @nazarudeen7863
      @nazarudeen7863 6 лет назад +6

      Cinema pattulla.

    • @reejanjohnson8823
      @reejanjohnson8823 6 лет назад +3

      I will produce

  • @user-zp7bn6pq4s
    @user-zp7bn6pq4s 6 лет назад +2083

    *ഉപ്പും മുളകും 1 മണിക്കൂർ ആക്കണം എന്ന് ആഗ്രഹം ഉള്ളവർ ആരേലും ഉണ്ടോ*

    • @mylifemyfamliy3836
      @mylifemyfamliy3836 6 лет назад +12

      ഒരു മണിക്കൂർ ആക്കിയാലും ഇ മുറികതന്നെ അല്ലെ അഭിനയം ,അത് കൊണ്ട് മാത്രം ഇതിനെക്കാളും ടൈം കുറച്ചാലും no prblm

    • @shoukathss6650
      @shoukathss6650 6 лет назад +5

      Alienzzz z 20 മിനുറ്റ്‌ എങ്കിലും വേണമെന്ന് ആഗ്രഹമുണ്ട്

    • @rebinmathew9312
      @rebinmathew9312 6 лет назад +1

      Yes

    • @sinansinan1941
      @sinansinan1941 6 лет назад +1

      20 min ayadond full kanan pattunu 1hour anenkil full kanan pattilla

    • @fidhafidhuzz8076
      @fidhafidhuzz8076 6 лет назад +6

      1 hrs ayal bore aakum

  • @husnahusna3150
    @husnahusna3150 5 лет назад +36

    Be positive....... athano checheede blood group keshu rocks😂😂

  • @hasnaanas8598
    @hasnaanas8598 6 лет назад +340

    ലെച്ചു ചെയ്യ്തത് തെറ്റായി പോയി... എന്തു തിരുമാനിക്കുമ്പോഴും വീട്ടുകാരോടും കൂടി ആലോചിക്കണം അല്ലേൽ ഇങ്ങനെയിരിക്കും... ഇന്നത്തെ msg powlichu

  • @vijithv7337
    @vijithv7337 6 лет назад +20

    Baluchettan ക്ലൈമാക്സ്‌ ഡയലോഗ് പൊളിച്ചു

  • @shreeyasrinika408
    @shreeyasrinika408 2 года назад +26

    13:22
    LACHU : ഇതാണ് ഇവിടുത്തെ ആൾക്കാരുടെ കുഴപ്പം ഒന്നും പോസിറ്റീവ് ആയി ചിന്തിക്കില്ല
    എല്ലാം നെഗറ്റീവ് ആയിട്ട്
    ചിന്തിക്കൂ. എടാ be positive...
    Keshu : B പോസിറ്റീവ അതാണോ ചേച്ചിയെ ബ്ലഡ് ഗ്രൂപ്പ്
    😂🤣😅

    • @babyas2735
      @babyas2735 2 года назад

      ❤️❤️❤️❤️

  • @absharkalathiparambil9537
    @absharkalathiparambil9537 6 лет назад +36

    14:35 ചൂളമടിച്ച് കറങ്ങിനടക്കും🎶🎶........ അമ്മെ എന്താ തപ്പുന്നത്?😂🤣🤣
    #LachuRockzz

  • @ayushayu6158
    @ayushayu6158 3 года назад +11

    10:05 4mani avan mudiyan phoneil nokkirunnath kand chirichchirich oru vazhiayi😂😂😂

  • @iammalayalee252
    @iammalayalee252 6 лет назад +65

    "അമ്മേ അമ്മയിങ്ങനെ പൈസ കൂട്ടി വച്ച് ലച്ചേച്ചിക്ക് മാല വാങ്ങിക്കൊടുത്ത സമയത്ത് എനിക്ക് വല്ലതും കഴിക്കാൻ വാങ്ങി തന്നാൽ എന്റെ ശരീരത്തിലെങ്കിലും പിടിച്ചേനെ!

  • @hridii
    @hridii 6 лет назад +269

    Episode തുടങ്ങുമ്പോൾ തന്നെ comment section നോക്കുന്ന ആരുണ്ട്???....ലൈക്കിക്കേ...😀😁

  • @annakurian6824
    @annakurian6824 5 лет назад +24

    Happy Teachers day💓💓 lachu chechy💞💞.....i am always your best fan💕💕...love u chechy...💖💖

  • @oliviavarghese8096
    @oliviavarghese8096 6 лет назад +314

    Youtubil commentsum vayichu kond kaanan oru pretheka sugaa..😊😊😊

  • @Quirky_Quantum
    @Quirky_Quantum 6 лет назад +20

    Alas I reached here... After so many binge watches 😎😆😉

  • @pranavat200
    @pranavat200 6 лет назад +662

    വാവച്ചി ഫാൻസ് ഒന്നു ലൈക്ക് ചെയ്തേ .. 😃😃

  • @praveenbenny1835
    @praveenbenny1835 6 лет назад +45

    സീരിയൽ ഒരു അത്ഭുതം ആയി തോന്നിയത് ഉപ്പും മുളകും കണ്ടതിനു ശേഷം ആണ്

  • @annasfunnyworld309
    @annasfunnyworld309 5 лет назад +25

    I❤U uppum mulakum from Balu, Neelu, Vishnu, Lachu, Keshu, Shiva,Parukutty,and all most members

    • @babyas2735
      @babyas2735 2 года назад

      ❤️❤️❤️😉🤍

  • @harinarayanan100
    @harinarayanan100 6 лет назад +12

    Best and cutest thumbnail late ayi poyenkilum parayate vaiiyya.jai uploader😁😀😊✌✌✌
    Thumbnail istham.💜💜 ammem kunjum.e thumbnail ishtapettavar nammude uploaderkoru like kodukku.

  • @salmanfaris7066
    @salmanfaris7066 6 лет назад +36

    നല്ലൊരു ഗുണപാഠമാണ് ബാലു പറഞ്ഞു തന്നത്

  • @ayyathole
    @ayyathole 4 года назад +27

    Last scene of this episode is the best scene

  • @KwidTechsolutions1
    @KwidTechsolutions1 6 лет назад +6

    ചിലപ്പോൾ ചിന്തിക്കാറുണ്ട് ഇത് ജീവിതം ആണോ അതേ സീരിയൽ ആണോ എന്ന്. വളർന്നു വരുന്ന തലമുറക്കുള നല്ല മെസ്സേജ്.
    ഉപ്പും മുളകും ഇസ്‌തം 😍😍😍😍

  • @shammusha9007
    @shammusha9007 6 лет назад +237

    എല്ലാം പെണ്മക്കൾക്കും അച്ഛനോടാണ് കൂടുതൽ ഇഷ്ടം...അല്ലെ😆😆😍

    • @aadhithevloggerlive8329
      @aadhithevloggerlive8329 6 лет назад +6

      Shammu Sha
      തീർച്ചയായും
      അമ്മ എന്നും നമുക്ക് പട്ടാളമാ

    • @shammusha9007
      @shammusha9007 6 лет назад +1

      keerthy biju 😆😆

    • @sruthymukundan1354
      @sruthymukundan1354 6 лет назад +4

      Enik ammaye aanu ishtam. Achane sathyam paranja enik ishtame alle.

    • @shammusha9007
      @shammusha9007 6 лет назад

      Sruthy Mukundan 😛

    • @suneeshasurendran5418
      @suneeshasurendran5418 6 лет назад +8

      But Oru tym kazhinja ammaz are awesome....avarde vazhakm adiyum nthinu venditarnu enn pinneed namk manasilakm...now I can feel that love..☺😚❤u Amma....neelu lyk ma Amma...she used to scold lyk these...😁

  • @rizwin195
    @rizwin195 6 лет назад +16

    Baluntae അവസാന dailogue super

  • @spartonwarrior1366
    @spartonwarrior1366 6 лет назад +16

    Antho neeluvinod oru estham thonnunnu....❤💓💕

  • @ASLov2021
    @ASLov2021 6 лет назад +16

    Kunjava valuthayi varunnund.... Ichiri kunju vikruthikal kanichu thudangi....😍Kunjava istham 😘❤

  • @noushadsahibjan9940
    @noushadsahibjan9940 6 лет назад +22

    A good message...thank you uppum mulakum team

  • @shinethyalu5965
    @shinethyalu5965 6 лет назад +18

    Really nostalgic episode brother and sister love Same as my life miss you sis

  • @Nidhin0babu
    @Nidhin0babu 6 лет назад +63

    Great serial... Comedy .. love ... Family.. Everything is here.

  • @sujithkumar8196
    @sujithkumar8196 6 лет назад +239

    Lachu ithill ippoll aganavadi teacher alle athukond Happy Teachers Day 😊😊

  • @briefhelptechcapsules4294
    @briefhelptechcapsules4294 6 лет назад +16

    This program proves that it's the team work that produces better result, direction is merely part of it.None of the artists should ever be obedient servant of the direction lobbies!

  • @vlogswithcamboy
    @vlogswithcamboy 6 лет назад +177

    ചങ്കല്ല ചങ്കിഡിപ്പാണ് ഉപ്പും മുളകും......😍😍😍😍😍😍😍😍😍

  • @ayushayu6158
    @ayushayu6158 3 года назад +3

    Uppummulakum sthiram preshakar aroke

  • @sujilss1867
    @sujilss1867 6 лет назад +6

    Woow.... സൂപ്പർ.... Sക്രിപ്റ്റ്.... അതിൽ ബാലു അണ്ണൻ.... അതിമനോഹരമായി ജീവിച്ചു.....

  • @afeelavk8803
    @afeelavk8803 6 лет назад +19

    mass alla kolamass alla maranamass aanu uppum mulakum 😍😍👏👏

  • @binduviswnadh3808
    @binduviswnadh3808 4 года назад +12

    Inikum idh pole orammayundairunegil 🙍neelu lechu 🤗🤗🤗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asheraby181
    @asheraby181 6 лет назад +13

    Nalla oru eppisode kalakki balu chettan&family

  • @adarshsomankutty
    @adarshsomankutty 6 лет назад +30

    ബാലുച്ചേട്ടന്റെ കൈയ്യ് യഥാര്‍ത്തത്തില്‍ ഒടിഞ്ഞതാണോ :( ?

  • @55Roopesh
    @55Roopesh 6 лет назад +17

    ചിരിയിലൂടെ നല്ലൊരു സന്ദേശം കൂടി തന്നു ഈ എപ്പിസോഡിൽ. ഗുഡ് സ്ക്രിപിങ് ഭാസി ചേട്ടോ......

  • @shabeersr5656
    @shabeersr5656 6 лет назад +75

    *ഉപ്പും മുളകിന്റെ സമയം കൂട്ടിയാൽ colour ആയേനെ..* 💛

  • @afreena2502
    @afreena2502 3 года назад +4

    Parukuttiyude yellow dress suppar

  • @abeldony000
    @abeldony000 6 лет назад +19

    @17:53 pwoli sentiments with nice bgm..😚and neelu chechis expression in tht scene is completely realistic...onnum parayanilla..👏👏nice episode

  • @sethulakshmi2705
    @sethulakshmi2705 4 года назад +4

    Uppum mulakum parukuttyde kalyanam kazhiyane vare venam

  • @akashss
    @akashss 6 лет назад +289

    അടപടലം തേഞ്ഞു ഇരിക്കുമ്പോളും ഉപ്പും മുളകും കാണാനുള്ള എന്റെ മനസ് ആരും കാണാതെ പോകരുത്

    • @vismayap7821
      @vismayap7821 6 лет назад +3

      Unseen Secrets ayyoo paavam saroollaa

    • @aadhithevloggerlive8329
      @aadhithevloggerlive8329 6 лет назад +8

      Unseen Secrets
      നമ്മൾ ഒക്കെ ഒരേ തൂവൽ പക്ഷികളാടോ
      ഒരു ദിവസം നമ്മളും ഉയർന്നുപറക്കും
      Take it easy

    • @adarshsomankutty
      @adarshsomankutty 6 лет назад +3

      Same here bro

    • @akashss
      @akashss 6 лет назад

      @@aadhithevloggerlive8329 പിന്നല്ല

    • @fidhafathima6508
      @fidhafathima6508 6 лет назад +1

      Engane thenjuunn😕

  • @Thanseel227
    @Thanseel227 6 лет назад +170

    കുഞ്ഞാവ ഫാൻസ്‌ ഇവിടെ ലൈക്‌

  • @നെപ്പോളിയൻ
    @നെപ്പോളിയൻ 6 лет назад +174

    സി ഐ ഡി കേശു ശിവ &മുടിയൻ ഫാൻസ്‌ ഒന്ന് ലൈക്‌ അടിച്ചേ
    പാവം കുഞ്ഞാവ പോസ്റ്റ്‌ ആണ് എന്നാ ക്യൂട്ട് ആണ്
    ക്ലൈമാക്സ്‌ കിടിലൻ ആണ്... ഇതാണ് അച്ഛൻ അമ്മ മക്കൾ തമ്മിൽ ഉള്ള സ്നേഹബന്ധം....... എന്ത്‌ വിഷയവും വന്നാലും അവസാനം അച്ഛനും അമ്മയും സഹോദരങ്ങളും മാത്രമേ കാണു....

  • @abdu372
    @abdu372 6 лет назад +696

    ആദ്യത്തെ മൂന്നു മണിക്കൂറിനുള്ളിൽ കാണുന്നവർ മാത്രം ലൈക്‌ അടിച്ചേ എത്ര പേരുണ്ടെന്ന് നോക്കാം

  • @gayathripunnathu6813
    @gayathripunnathu6813 6 лет назад +16

    ബാലു വളരെ നല്ല അച്ഛനാണ്.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു.. അടിക്കുന്നതിനേക്കാളും ചീത്ത പറയുന്നതിനേക്കാളും അത് മക്കളെ സ്വാധീനിക്കും

  • @swathi.s6295
    @swathi.s6295 3 года назад +4

    പരുക്കുട്ടി വളരെ ഭംഗിയായി കാണുന്നു🥰🥰

  • @ashathomas921
    @ashathomas921 6 лет назад +18

    Beautiful episode..

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +568

    ഇനിയിപ്പോ ഇങ്ങേരുടെ കൈ ശരിക്കും ഒടിഞ്ഞതായി തോന്നിയത് എനിക്ക് മാത്രമാണോ ???
    🤔🤔🤔🤔🤔🤔🤔

  • @thekkvadakkmedia6470
    @thekkvadakkmedia6470 3 года назад +2

    Evarude abinayam kandaal
    Real life anu ann thoonnum

  • @abhinavabhi8463
    @abhinavabhi8463 6 лет назад +41

    ബാലുഅണ്ണൻ മുത്താണ്...
    അവസാനം ഒന്ന് കണ്ണ് നനയിപ്പിച്ചു..

  • @abhiram5676
    @abhiram5676 6 лет назад +5

    The complete actor of serial Industry- BALU annan...

  • @thafseersha6538
    @thafseersha6538 6 лет назад +5

    ബാലു അണ്ണാ ക്ലയ്മാക്സ് പൊളിച്ചു കണ്ണും മനസ്സും നിറഞ്ഞു

  • @Afzal_Mogral
    @Afzal_Mogral 6 лет назад +10

    Uppum Mulakum Istham 😍

  • @rkjokeriii7410
    @rkjokeriii7410 6 лет назад +4

    സ്രാതകാകളി വൃത്തത്തിൽ രണ്ടടാം പാദത്തിൽ അന്ത്യമാം രണ്ടടക്ഷരം കുറഞ്ഞീടിൽ അതു മഞ്ജരി ആയീടും അതാ ലച്ചുവിന്റെ കമ്പനി 😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @hasheemkk3498
    @hasheemkk3498 3 года назад +1

    Ea eppisode 2021il kanunnavar undoo.. lechu last karayippichu 😭

    • @jubairiyajubi4524
      @jubairiyajubi4524 3 года назад

      ഞാൻ ഇപ്പൊ കാണുന്നു

  • @insanesoul4878
    @insanesoul4878 6 лет назад +202

    മിനിസ്ക്രീന്‍ ലെ *ലാലേട്ടന്‍* നീ തന്നെയാട ഉവ്വേ😉😉
    *ബാലു* 😍😍 അണ്ണന്‍ ഫാന്‍സ്‌ ലൈക്‌ here❤

    • @aliclinse8602
      @aliclinse8602 6 лет назад +1

      idakk oru lalettan ppole feel cheyyunnund enik

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 лет назад +3

      Lol. 😂🙏😂🙏ഇതിലും ലാലപ്പനെ വലിച്ചു കൊണ്ട് വരണോ ഈ ലാലുണ്ണി മമ്മുണ്ണി അല്ലാതെ വേറെ ആരും ഇല്ലേ നടന്മാർ . ഈ ഊള ഫാൻസ്‌ കാരണം 🙏🙏 .. ബാലു ചേട്ടൻ വേറെ ലെവൽ ..

    • @insanesoul4878
      @insanesoul4878 6 лет назад

      +be happy rationalist ഡാ മയിരെ നിന്‍റെ തന്ത ആണോ മോഹന്‍ലാല്‍ ലാല്‍ ആപ്പന്‍ എന്ന് വിളിക്കാന്‍ എന്റെ ഫോണും എന്റെ നെറ്റ് ഉം ഉപയോഗിച്ച് ഞാന്‍ എനിക്ക് ഇഷ്ട്ടം ഉള്ള കമന്റ്സ് ഇടും നിന്‍റെ വീട്ടിലെ സ്വത്ത്‌ ഒന്നും അല്ലാലോ RUclips ..... നിനക്ക് പറ്റിലേല്‍ ഇറങ്ങി പോടാ പൂ റെ

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 лет назад +3

      Alen Joy so what. ഞാനും ഇടും എന്റെ net എന്റെ മൊബൈൽ നല്ല സംസ്ക്കാരം ഊള ഫാൻ തന്നെ .. നിനക്ക് ഇഷ്ട്പെട്ടില്ലെങ്കിൽ നിന്റെ കമെന്റ് ഡിലീറ്റ് ചെയ്യൂ .. നിന്റെ ലാലപ്പന്റെ അല്ലെങ്കിൽ മമ്മുണ്ണിയുടെ സ്വകാര്യ സ്വത്താണോ ഈ യൂട്യൂബ് 😂😂പോടെ ഊള ഫാൻ

    • @insanesoul4878
      @insanesoul4878 6 лет назад

      + *BE* *HAPPY* *RATIONALIST*
      നീ കമന്റ്‌ ഇട്ടോ പക്ഷെ എന്റെ കമന്റ്‌ നു താഴെ reply ഇടാന്‍ നിന്നോട് ആര് പറഞ്ഞു മയിരെ നിന്‍റെ ആപ്പന്‍ ആണോ ഞാന്‍ ഇത്ര അധികാരത്തോടെ ഇടാന്‍ നിന്‍റെ അപ്പനും നിനക്കും ചൊറിയുനുണ്ടെല്‍ പോയ്യി വല്ല മുരികേലും കയറു ലാലേട്ടന്‍ ന്റെ യും മമ്മുക്ക ഉടെയും നെഞ്ചതൊട്ടു ഉണ്ടാക്കാന്‍ വരാതെ

  • @sangeethkpsarovaram8166
    @sangeethkpsarovaram8166 6 лет назад +15

    ലച്ചു ..ഇന്ന് നല്ല രസമുണ്ട് കാണാൻ .!

  • @shahulpangode8442
    @shahulpangode8442 6 лет назад +8

    അടിപൊളി 👏👏👏👍👍👍👌👌👌

  • @ahammedhusainn3801
    @ahammedhusainn3801 6 лет назад +6

    Balu sharikum oru great father😍😍😍😍😍👍👍👍👍

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 5 лет назад +13

    Nalla episode 👌

  • @desanthnair
    @desanthnair 6 лет назад +16

    Back to the wonderful episodes like in the past .... 👌🏻

  • @mechanoop
    @mechanoop 6 лет назад +10

    UPPUM MULAVUM.... it's just awsome.....

  • @anandcbose2137
    @anandcbose2137 6 лет назад +6

    Oru rekshayilla.... Oro day kazhiyumthorum mikavuttathakunnu.... ❤️❤️❤️

  • @jayakrishnanjax6393
    @jayakrishnanjax6393 6 лет назад +78

    സ്നേഹമുണ്ട് പ്രണയമുണ്ട് സൗഹൃദമുണ്ട് ഇണക്കമുണ്ട് പിണക്കമുണ്ട് സന്തോഷമുണ്ട് സമാധാനമുണ്ട് കുശുമ്പുണ്ട് കുടുംബ ബന്ധങ്ങളുടെ തീവ്രത ഉണ്ട്
    അങ്ങനെ എല്ലാം നിറഞ്ഞതിന്റെ പേര് #ഉപ്പും_മുളകും ♥️♥️♥️

  • @nikhior2677
    @nikhior2677 6 лет назад +1

    Ivida ea eapisodil ബാലു chettan... Powlichu... lachuna cheetha paranjila.. Karyam paranja manasilaki.. Avalk atha manasilayi.. Ini avalea nalla kutty ayirikum.

  • @samgeem154
    @samgeem154 6 лет назад +58

    "Ninte കൂട്ടുകാരൊക്കെ ഇങ്ങനെയാണോടീ...."
    ഞാൻ അനിയത്തിയോട് പറയുന്ന അതേ ഡയലൊഗ്......

    • @babyas2735
      @babyas2735 2 года назад

      ❤️❤️❤️❤️

  • @ajmaljackjacku534
    @ajmaljackjacku534 6 лет назад +2

    .lechuvine ullatha vallavum thett kanichitt karanju amma sorry ennu parayum eth correct anankil oru like adikku lechu fans like

  • @lekshmilechuz624
    @lekshmilechuz624 6 лет назад +147

    7.30 nu notification varunna udane uppum mulakum kanunnavar like😇😇😜😜

    • @alfifaizi0346
      @alfifaizi0346 6 лет назад

      Lekshmi Lechuz Enikipo notificatiinonum varunilla orazhchayay

  • @sanashifa1906
    @sanashifa1906 3 года назад +2

    2021 lockdownil kanunnavarundoo 👍👌✌️

  • @tomin.mathew4896
    @tomin.mathew4896 Год назад +3

    ബാലു ചേട്ടാ നിങ്ങൾ മുത്താണ്😘😘😘 അവസാന ഭാഗം കിടുക്കി...👍👍👍

  • @anilthomasmanicathu1443
    @anilthomasmanicathu1443 4 года назад +2

    Njan ee Shivaniaem and Keshunaem kolum

  • @noufalvelliyath1990
    @noufalvelliyath1990 6 лет назад +6

    good subject 👍
    and good message 👍

  • @mohamedsahalcp1396
    @mohamedsahalcp1396 6 лет назад +2

    Ella divasavum Uppum mulakum notification kathirikkunnavar like adikk😊

  • @user-iw4ol4qc5k
    @user-iw4ol4qc5k 6 лет назад +16

    കാത്തിരിപ്പിന്റെ ഒരു സുഖം 😍

  • @karthumoo1348
    @karthumoo1348 5 лет назад +13

    Good message. ...finally heart touched

  • @rashidriyadd9377
    @rashidriyadd9377 6 лет назад +6

    Lechuuu Pavam😍😍😍 enn shiva, keshu, mudiyan enivarod Dheshyam vannu😡

  • @chithrausha2665
    @chithrausha2665 6 лет назад +5

    Balu Last dialogue super. ....

  • @karanavar
    @karanavar 6 лет назад +33

    കുവൈത്തിൽ നിന്നും ഉറക്കം വരാതെ കാത്തു നിൽക്കുന്ന പാവം പ്രവാസി @#ഉപ്പും mulakum

  • @aiswaryaprakash3834
    @aiswaryaprakash3834 6 лет назад +11

    Neeluuzzz acting superbbbb😍

  • @diljith7611
    @diljith7611 6 лет назад +19

    keshu is back😍😍

  • @dheerajkantony
    @dheerajkantony 6 лет назад +62

    ഉപ്പും മുളകും ഡെയിലി കാണുന്ന എത്ര പേർ ഈ കൂട്ടത്തിൽ ഉണ്ട്.

  • @salusahla4274
    @salusahla4274 6 лет назад +41

    happie teachers day to lachuechi😘😘😘😘

  • @rakeshs7317
    @rakeshs7317 6 лет назад +2

    Nallaoru episode....Ammaude vila manassilakkan ee episode ellavarum upakarapedette... love you amma😍😓

  • @radiology7684
    @radiology7684 6 лет назад +14

    Paaru kutty fans like

  • @ayushayu6158
    @ayushayu6158 3 года назад +1

    Appo paramadayil vellam keran karanam ammayanennano chechi paranju varunnath
    Shivarocks😂😂😂

  • @insanesoul4878
    @insanesoul4878 6 лет назад +284

    ലച്ചു ഫാന്‍സ്‌ ലൈക്‌ അടിച്ചേ

  • @kibokyboys1
    @kibokyboys1 6 лет назад +2

    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് മനസ്സും കണ്ണും ഒരുമിച്ചു നിറഞ്ഞവർ ആരൊക്കെ 😍

  • @aadhidz5654
    @aadhidz5654 6 лет назад +37

    നില്ലു ചേച്ചി ഫാൻസ്‌ ഉണ്ടോ ഇവിടെ..... ഉണ്ടകിൽ അടി like

  • @christeenagameworld8893
    @christeenagameworld8893 3 года назад +1

    ഉപ്പും മുളകും ഫാമിലി സൂപ്പറ് & പാറു കുട്ടി ക്യൂട്ട് മുടിയൻ ഫാൻസ്‌ ഇവിടെ ഉണ്ടോ

  • @gafugafoor3725
    @gafugafoor3725 6 лет назад +82

    yarum eneku like seyathethu ...
    eneku malayalam korejchu arium i'am sirilaka.....but I love malayalam ...i Worcester Saudi Arabia's