Uppum Mulakum│Flowers│EP# 677

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,1 тыс.

  • @sarangchaithram433
    @sarangchaithram433 5 лет назад +69

    എല്ലാ ആണുങ്ങളും കാണുന്ന ഒരേഒരു serial Uppum mulakum

  • @Rajeevspark82
    @Rajeevspark82 6 лет назад +219

    നീലുചേച്ചിയുടെ കിച്ചനിലെ പച്ചക്കറി നുറുക്കുന്നത് അയ്യോ അപാരമാണ് ചേച്ചി സൂപ്പർ..

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 лет назад +2700

    നീലു ചേച്ചി പച്ചക്കറിഅരിയുന്ന സ്റ്റൈൽ👍👍👍ആർക്കൊക്കെ ഇഷ്ടം

  • @റിജോകണ്ണൂർ
    @റിജോകണ്ണൂർ 6 лет назад +100

    2:27 നീലു ചേച്ചിയുടെ cutting skil
    കിഡ്‌വേ 👏👏

  • @kochumolsunil9304
    @kochumolsunil9304 4 года назад +96

    നീലു ചേച്ചിടെ അഭിനയം ഒരു രക്ഷയും ഇല്ല പൊളിച്ചു കേട്ടോ 😍😍

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai8175 6 лет назад +922

    നമ്മുടെ കുട്ടൻ പിള്ളൈ അപ്പൂപ്പനെ കണ്ടു ... ആൾ പവമാ... നേരിട്ടു കണ്ടു സംസാരിച്ചു.. സന്തോഷം.....😍😍😍😍

  • @noufalvelliyath1990
    @noufalvelliyath1990 6 лет назад +60

    11:23 എല്ലാവരും ശരിക്കും ചിരിച്ചു 🤣🤣🤣.
    ഇവിടെ കമന്റിടുന്നോർകെല്ലാം ലൈക്ക് വാരികോരി കൊടുക്കുന്ന മാന്യമഹാജനങ്ങളേ അനുഗ്രഹിച്ചാലും....😊😗

  • @trendingtrollz8480
    @trendingtrollz8480 6 лет назад +342

    നെയ്യാറ്റിൻകര വീട്ടിലെ ഒരു episode കാണാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ഇവിടെ........#like

  • @ijascijasc3024
    @ijascijasc3024 6 лет назад +152

    ഉപ്പും മുളകും കാണുന്ന കോളേജ് ചങ്ക്സ് ആരൊക്കെയുണ്ട്????
    ബാലുച്ചേട്ടനേയും നീലുച്ചേച്ചിയേയും പിള്ളാരേയുമൊക്കെക്കാണുമ്പോ ഒരു relaxation ഉണ്ടല്ലേ??????

  • @salmanfaris7066
    @salmanfaris7066 6 лет назад +149

    2:30 നീലൂന്റെ ഉള്ളി ക്കട്ടിങ്ങ് അടിപൊളി

  • @lijirenny
    @lijirenny 6 лет назад +267

    The great ചപ്ര തല മുടിയന്റെ ഉറക്കത്തിനും, നീലുന്റെ സവാള കട്ടിങ്ങിനും കൂടി ഒരു like 😄😄😄

    • @lijujose3650
      @lijujose3650 6 лет назад

      ചാപ്ര അല്ല ചപ്ര.....

    • @lijirenny
      @lijirenny 6 лет назад +1

      @@lijujose3650 Manglish dictionary chathichu🙄🙄🙄

    • @lijujose3650
      @lijujose3650 6 лет назад

      ☺️☺️☺️☺️☺️☺️☺️👌👌👌👌👌

  • @achsahmathew324
    @achsahmathew324 6 лет назад +1112

    പാറുസിനോട് ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടിക്കു..

    • @sidheequekdy4812
      @sidheequekdy4812 6 лет назад +2

      Uppum mulagum istam😍

    • @subhannavas6260
      @subhannavas6260 6 лет назад +1

      Nik ishta

    • @shameemshaz6458
      @shameemshaz6458 5 лет назад +2

      Achsah mathew bhignjnnbbjggnni gift jvi8hhhiihgrjbrj👌👌👍😢☺😝😌😌😴😪😷😕😔😔😒😱😢😤😟😟😖😱😰😩😩J💐😢3👾👾👾💀👾💀👽👾😹👽😼☠😹😼😼🙈💂👨👸👳💇👼💆💆💇

    • @shameemshaz6458
      @shameemshaz6458 5 лет назад +1

      Achsah mathew n bj ih ch🎂👌👍😢😊.😆😅😄😃😃😃😂😁😐😍😍😎😋😋😉😑😇😇🙂🙂☺😙😯😯😥😥😥😣😏😝😜😌😌😫😢😓😟😭😬😧😱👾💇💆💇

    • @farhana9923
      @farhana9923 3 года назад

      . Mm

  • @shreeyasrinika408
    @shreeyasrinika408 2 года назад +10

    5:26
    ശിവയും കേശും മഴയത്ത് കളിക്കുന്നത് കാണാൻ നല്ല രസമുണ്ട് 🥰
    #LIKE

  • @midlajmidu4694
    @midlajmidu4694 5 лет назад +29

    7:58 ' പേര് പറഞ്ഞാൽ അറിയാണെങ്കിൽ മമ്മുട്ടിടെ മോൻ വല്ലതും ആണോടി '
    Balu

  • @sinutechgaming9879
    @sinutechgaming9879 6 лет назад +214

    ഇന്നത്തെ like പാറുകുട്ടിക്കും മുടിയൻ ചേട്ടനും 👍👍
    👇
    👇
    👇

    • @ajithbabu1181
      @ajithbabu1181 2 года назад

      😰🥴😴😴😴😴😴😷🤗🤔😋🙄😘😘😘😘😘😘😘😘😜😜😗😗😘😘😘😗😉🤨😇😍😔🥴😪😐🤕🥳🤕😴😜🤑🙂😅😍😇😨😖😖🙁😨🤕😟🥵☹🙁🥸🥵😔🤕😑🤧😯🙁🥶😌🤯🥵🙁😑🥳😑🤯🤨😏🥶😑🥳🤨🤑🤮🤯😒🤯🤮😑🤐😴😬🤯🤮🤭😘😉😋😔

  • @ഒരുപാവംപ്രവാസി-ഛ1ദ

    ലോകത്തിൽ ആദ്യമായി പുരുഷന്മാർ സീരിയൽ കാണാൻ ഏറ്റവുംകൂടുതൽ വൈറ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ ഉപ്പും മുളകുംകാണാൻ ആയിരിക്കും ല്ലേ???

  • @സ്നേഹമുള്ളവൻപ്രവാസി

    കമന്റ് വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവൻ ഞാൻ മാത്രമാണോ ?

  • @standwithjustice2398
    @standwithjustice2398 6 лет назад +933

    ശങ്കരണ്ണൻ എവിടെ പോയി...
    കഴിഞ്ഞ ദിവസം കൊറേ ഞങ്ങളെ സങ്കടപെടുത്തിയ ശങ്കരണ്ണൻ...
    ശങ്കരണ്ണൻ ഫാൻസ്‌ ലൈക്‌ 😍😘

    • @anshadali3560
      @anshadali3560 6 лет назад +2

      Karanju poi

    • @jerinkvp
      @jerinkvp 6 лет назад +2

      Shangaranna😍😍😘😘

    • @ajithpa7945
      @ajithpa7945 6 лет назад +1

      neethiyude Paksham pk💓💔💖💖💟💞💛💚💗👌👍👍👍

    • @nahsinnixan
      @nahsinnixan 6 лет назад +5

      ഈ ശങ്കരണൻ ഒക്കെ എവിടെ ആയിരുന്നു? സിനിമയിൽ നേരത്തെ എത്തിയിരുന്നെങ്കിൽ ഇന്നത്തെ ഒരു character നടൻ ആയി മിന്നിച്ചേനെ. ഒരു sitcom ഇൽ character റോൾ ഇത്രയും ചെയ്യാമെങ്കിൽ സിനിമയിലെ അവസ്ഥ പറയാനുണ്ടോ? ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞു ആശ്വസിക്കാം അല്ലെ?

    • @mohanankalathumpurath1889
      @mohanankalathumpurath1889 6 лет назад +1

      😍

  • @riyaaznoushad5052
    @riyaaznoushad5052 6 лет назад +164

    ഉപ്പും മുളകും ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്നവർ ലൈക്ക്

    • @shamilshabu2640
      @shamilshabu2640 6 лет назад +2

      💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰

    • @m4music498
      @m4music498 3 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @RahulCherio
    @RahulCherio 6 лет назад +368

    തങ്കം ചേച്ചീടെ ഇൻട്രോയും ശങ്കരയണ്ണനും ഒരുമിച്ചുള്ള എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ?????
    അവരെല്ലാം ഒന്ന് ലൈക് അടിച്ചേ??????

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 6 лет назад +402

    കുഞ്ഞാവ തകർത്തൂ ലേ😍😙
    അവസാനം മുടിയന്റ്റെ മുടിപിടിച്ച് വലിക്കണത് കണ്ടാ😂
    അത് വിടാതെ പിടിച്ച *ക്യാമറാമാനും* വെട്ടിമുറിക്കാതെ കാണിച്ച *എഡിറ്റർക്കും* പെരുത്ത് *നന്ദി* 😍😍
    അല്ലെങ്കിലും ഈ കുഞ്ഞുപെങ്ങൻമാര് ചെറുപ്പം മുതലേ വീട്ടിലെ ചേട്ടൻമാരുടെ തലയിൽ കേറി തുടങ്ങും... കുന്നോളം ഇസ്തമുണ്ടായിട്ടാകും... ആ തലയിൽ കേറ്റം ഓര്ടെ കല്യാണം കഴിഞ്ഞാലും മാറൂല...😍😍😍
    പെങ്ങളുള്ളവർക്കേ ആ സ്നേഹം മനസിലാവൂ....😍😍😍😍
    ഇസ്തം കുഞ്ഞാവേ😍😘 മുടിയാ..😘😘

    • @Nandu.way.
      @Nandu.way. 6 лет назад +3

      💛

    • @reshmarajendran2067
      @reshmarajendran2067 6 лет назад +1

      Athu sheriya mashe😊

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 6 лет назад +3

      @@reshmarajendran2067 ഇങ്ങളും അങ്ങനാണോ😂

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 лет назад +4

      പൂത്ത ഒറ്റമരം അളിയാ
      അനക്ക് ഈയിടെയായി തീരെ പന്ക്ച്വലിറ്റി ഇല്ലാട്ടോ 😂😂

    • @jj-nq8ur
      @jj-nq8ur 6 лет назад +1

      Tvyil kanditt idhil comment idunnadaanalle😉😉

  • @shimnaajnoushad9008
    @shimnaajnoushad9008 6 лет назад +49

    poli vava cutty fans like adiii

  • @shoukathss6650
    @shoukathss6650 6 лет назад +96

    മിച്ചറോ ? മുടിയന്റെ അലറിയ ചോദ്യം കേട്ടപ്പോൾ നമ്മൾ അറിയാതെ വീട് ഓർത്തു പോയി

  • @sherinvarkey3021
    @sherinvarkey3021 2 года назад +55

    Neelu’s vegetable cutting style is awesome 👏

  • @Naseerwyn
    @Naseerwyn 6 лет назад +103

    ബാലു ചേട്ടൻ:-ഇത് കല്യാണ കേസ് ആണ്, സൂക്ഷിച്ചും കണ്ടും ചെയ്തില്ലെങ്കിൽ...
    നീലു ചേച്ചി:-എന്റെ അവസ്ഥ വരും
    😂😂😂

  • @sreenidhikrishnan4313
    @sreenidhikrishnan4313 9 месяцев назад +4

    12:44 paru and mudiyan 😅😅❤

  • @Nandu.way.
    @Nandu.way. 6 лет назад +788

    ലെച്ചു അംഗൻവാടിയിൽ കുട്ടികളെ പഠിപ്പിക്കുന്നത് കാണാൻ ആഗ്രഹമുള്ള എത്രപേരുണ്ട് 👍

  • @kop0344
    @kop0344 6 лет назад +228

    മുടിയൻ ചേട്ടന്റെ മുടി പിടിച്ചു വലിച്ച പാറു കുട്ടിക്ക് like അടിക്ക്😘😘

  • @Nandu.way.
    @Nandu.way. 6 лет назад +880

    ഉപ്പും മുളകും കണ്ടു കൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ ഇടക്കിടെ തിരാറായോ എന്നു തൊട്ടു നോക്കുന്നത് ഞാൻ മാത്രമാണോ?

    • @sahlaraees5092
      @sahlaraees5092 6 лет назад +3

      Me too

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 лет назад +5

      ENCOUNTER തൊട്ടുതൊട്ട് നീ ആ സ്ക്രീൻ പൊട്ടിക്കരുത്
      എനിക്കത്രയേ പറയാനുള്ളു 😂😂

    • @sahlaraees5092
      @sahlaraees5092 6 лет назад

      😀😀 pottathirikkatte ennum kanan ulladanu

    • @anjalis3096
      @anjalis3096 6 лет назад +3

      മുഹബ്ബത്തിന്റെ സുലൈമാനി Nice....😂

    • @anjalis3096
      @anjalis3096 6 лет назад +2

      Njan athu ethu vdo kanuanelum nokum ..

  • @praveenasunilal1266
    @praveenasunilal1266 6 лет назад +83

    കുഞ്ഞുവാവയുടെ സൗന്ദര്യം കണ്ടിട്ട്... അസൂയ വരുന്നു 😃😅😘😘😘😘

  • @madhusoodhanan2210
    @madhusoodhanan2210 6 лет назад +207

    Neeluchechide ulli cutting kidu😍😍😍

    • @AnasAnas-ge7zo
      @AnasAnas-ge7zo 6 лет назад +1

      kiduuuu

    • @kaveribs3910
      @kaveribs3910 6 лет назад +1

      madhu soodhanan പണ്ട് ഒരു എപ്പിസോഡിൽ പാവയ്ക്കാ സ്പീഡിൽ അരിയുന്നതുണ്ടായിരുന്നു. സൂപ്പർ ആയിരുന്നു അത്

    • @madhusoodhanan2210
      @madhusoodhanan2210 6 лет назад

      Mm njanum kandirunnu pavakka cutting👍👍👍

  • @charusworld2331
    @charusworld2331 6 лет назад +21

    Paarukutty എന്തൊരു മിടുക്കിയാ.. കണ്ണ് തട്ടാതിരിക്കട്ടെ വാവയ്ക്... സ്വന്തം വീട് പോലെ ആയിരിക്കും ലെ വാവയ്ക് ഉപ്പും മുളകും..

  • @shabeersr5656
    @shabeersr5656 6 лет назад +196

    *ബാലുച്ചേട്ടൻ ഈയിടെയായി കൊറേ T Shirt ഇറക്കുന്നുണ്ടല്ലോ...*
    *ആരോ ഗൾഫീന്ന് വന്ന്ക്ക്ണെന്ന് തോന്നുന്നു...*
    💛💛

    • @rajiac7552
      @rajiac7552 6 лет назад +7

      വന്നത് ആരാന്നറിയില്ലേ?നമ്മുടെ കുട്ടു മാമൻ😁

    • @shabeersr5656
      @shabeersr5656 6 лет назад +5

      @@rajiac7552 നിനക്കറിയില്ല നിന്റെ മാമനെ... ഗൾഫിന്ന് വന്നിട്ട് എനിക്ക് ഒരു വാച്ച് മാത്രം തന്ന മരംകൊത്തി മോറനാണവൻ

    • @ahammedhusainn3801
      @ahammedhusainn3801 6 лет назад +3

      Pavathin shart edan patnnundgoilla athairkum

    • @shabeersr5656
      @shabeersr5656 6 лет назад

      @@ahammedhusainn3801 mm

    • @sajasherin
      @sajasherin 3 года назад

      @@ahammedhusainn3801 ,

  • @monakrish5848
    @monakrish5848 6 лет назад +27

    The "GREAT CHAPPARA THALA MUDDIYAN" love 💓💓💓💓💓💓 u lot Vishnu bro....

  • @sajju1989
    @sajju1989 6 лет назад +193

    ഉപ്പും മുളകും, നമ്മുടെയൊക്കെ വീടും തമ്മിൽ ഏറ്റവും കൂടുതൽ ബന്ധിപ്പിച്ചു നിർത്തുന്നത് ബാലുച്ചേട്ടന്റെ ഒറ്റയൊരു ഡയലോഗിലാ.. “ ഡാ വല്ല ജ്യോലിക്കും പോകടാ ചെർക്കാ”😊

    • @filmydotz4065
      @filmydotz4065 6 лет назад +3

      Sathyam

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 лет назад +1

      Sajjad ck പണ്ട് കൊറേ പറയിപ്പിച്ചിട്ടുണ്ട്
      ഇപ്പൊ വല്ലാത്തൊരു അസൂയ മുടിയനെ കാണുമ്പോൾ 😊😊

    • @sajju1989
      @sajju1989 6 лет назад +1

      മുഹബ്ബത്തിന്റെ സുലൈമാനി Sathyam 😂

    • @affasvlog5753
      @affasvlog5753 6 лет назад

      Sajjad ck

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 лет назад

      Correct

  • @amritasreecp9152
    @amritasreecp9152 4 года назад +15

    Parukutty and midiyam @12:45🥰🤩😍

  • @archanapnair6551
    @archanapnair6551 6 лет назад +18

    Neelu Chechi pachakari ariyunna style soopperr alle....😊😊👌👌

  • @shifaztinyWorld
    @shifaztinyWorld 6 лет назад +47

    18:21 Mudiyan and kunjava😂😍

  • @sadaraammuz1672
    @sadaraammuz1672 6 лет назад +139

    ഇൗ സീരിയലിന്റെ hylights ഇൗ വീടാണ്.ഇൗ വീട് ഇഷ്ടമുള്ളവർ like adiiii.....👇👍

  • @godisgreat6183
    @godisgreat6183 6 лет назад +118

    കുട്ടുവും രമയും തമ്മിലുള്ള സൊള്ളലും ബാലുവിന്റെ സംശയവും പാരയും അടങ്ങുന്ന രംഗങ്ങൾ വീണ്ടും കാണാൻ കൊതി. പറ്റുമെങ്കിൽ മിന്നു അപ്പച്ചിയും കുട്ടുവും തമ്മിലുള്ള രംഗങ്ങളും വേണം.

  • @arjunnk9218
    @arjunnk9218 6 лет назад +140

    നെയ്യാറ്റിൻകര ഒരു എപ്പിസോഡ് വേണം എന്നു തോന്നുന്നത് എനിക്ക് മാത്രമാണോ

  • @VishnuKumar-pf1gz
    @VishnuKumar-pf1gz 6 лет назад +13

    #12:34 paarukutty mudiyantee repairing nokki padikkunnu😍😍😍😂

  • @vaibhav_unni.2407
    @vaibhav_unni.2407 3 года назад +22

    Balu fantastic acting from 17:35 to 17:59

  • @harshavijay6472
    @harshavijay6472 6 лет назад +16

    Vishnu chetante oru karyam.... Vishnu fans ki jaiiiii....

  • @ninunishu1748
    @ninunishu1748 2 года назад +7

    നീലു ചേച്ചി പച്ചക്കറി അറിയുന്നത് കാണാൻ അടിപൊളിയാണ് എന്നുള്ളവർ ഒരു like👍

  • @സ്നേഹമുള്ളവൻപ്രവാസി

    5:12
    നിന്റെ ഗ്രേറ്റ് ചപ്രത്തലമുടിയൻ 😂😂

  • @praveenasunilal1266
    @praveenasunilal1266 6 лет назад +15

    സൂപ്പർ എപ്പിസോഡ്......... 😍
    uppum മുളകും കുഞ്ഞുവാവ.. ഫാൻസ്‌ ലൈക്‌ 😇😘.........
    ഉപ്പും മുളകും ടീം ലവ് u lots.....
    #ഉപ്പും മുളകും ഇസ്തം 😘😘😘

  • @jeraizyjamal
    @jeraizyjamal 6 лет назад +80

    ലെ അസിസ്റ്റന്റ് മുടിയൻ:Clockwise wise ആണോ anti clockwise ആണോ 😂😂😂😂😂😂

  • @sassikaladeviks3969
    @sassikaladeviks3969 6 лет назад +14

    Nisha chechi's veritable cutting super. A multi-talented artist I love and respect you so much.

  • @aswathyk.c3202
    @aswathyk.c3202 6 лет назад +57

    ഉപ്പും മുളകും കണ്ടില്ലേൽ ഒരു നിരാശയാണ്...... 😍😘😘😘😘😘

  • @vijithv7337
    @vijithv7337 6 лет назад +22

    Ohhhh uppum മുളകും ടീവിയിൽ കാണുന്നത് നിർത്തി, പരസ്യത്തിന്റ അതിപ്രസരം, ഇച്ചിരി വെയിറ്റ് ചെയ്താലും you ട്യൂബിൽ തന്നെ കാണാം, ഇല്ലെങ്കിൽ ആ flow അങ്ങു പോകും

  • @Vish.In.U
    @Vish.In.U 6 лет назад +12

    @14.05 Paarukuttyude dialogue....😙😙😙😙

  • @ashiquemethalayil1804
    @ashiquemethalayil1804 6 лет назад +9

    The Great ചപ്രതല മുടിയൻ 😂😂😍😍😍😘😘😘😘

  • @indirae8205
    @indirae8205 6 лет назад +18

    Vishnuu...
    Muthee 😍😘👌👍

  • @ashamol8630
    @ashamol8630 6 лет назад +160

    പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ..?

  • @muhammedn3457
    @muhammedn3457 6 лет назад +77

    Ethra alukal edhupoloru kudumbathine miss cheyyonnavarund???
    I Love uppum mulakum 😍😍

  • @jovisjohn9609
    @jovisjohn9609 6 лет назад +6

    Ohhh....neeluvinte cutting style....sammathichu....poli...👌🏻👌🏻👌🏻

  • @irfanirfooo1751
    @irfanirfooo1751 6 лет назад +10

    "The Greate chaprathalamudiyan" Baalu annan kalakky
    "Ith clock ways ith anty clock ways "

  • @aneeshnedungotoor8204
    @aneeshnedungotoor8204 6 лет назад +15

    I love 💕 this serial.....

  • @vaisakh1424
    @vaisakh1424 6 лет назад +15

    കല്യാണക്കാര്യം പറഞ്ഞപ്പോൾ ലച്ചുവിന്റെ മുഖത്തെ നവരസങ്ങൾ 😁

  • @mysticaldimples3191
    @mysticaldimples3191 6 лет назад +23

    Neelu echi vegetable cutting super

  • @sunilkerla8582
    @sunilkerla8582 6 лет назад +14

    Mudiyan poli😂

  • @abhijithkrishna8499
    @abhijithkrishna8499 4 года назад +5

    ഉപ്പും മുളകും ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവർ like ചെയ്യുക

  • @ahanya.m.a354
    @ahanya.m.a354 6 лет назад +6

    I like Neelu's vegetable cutting

  • @shanu345
    @shanu345 6 лет назад +214

    ബാലു ചേട്ടന്റെ കൈ ശരി ആകാൻ പ്രാര്ഥിക്കുന്നവർ ഇവിടെ ലൈക്‌ അടിച്ചേ.....

  • @saidalavikt6004
    @saidalavikt6004 6 лет назад +6

    10:40 n keshu michar thappi pidachad shivaneede kai😂😂
    arengilum shredhicho ath😄

  • @ansarkarayil9767
    @ansarkarayil9767 6 лет назад +59

    Sixth✌✌
    ബാലുവിന്റെ അസിസ്റ്റന്റ് ആയി മുടിയൻ.
    പൊളിച്ചു💐💐

  • @vineethavnair5004
    @vineethavnair5004 4 года назад +4

    Neelu
    Balu
    Lechu
    Vishnu
    Keshu
    Shiva
    Paru

  • @user-lu2tl
    @user-lu2tl 6 лет назад +6

    It's like chatting in family group. ....checking comments before watching episode has becm a habit.love and like uppum mulakum family.......

  • @nideeshkshaji6080
    @nideeshkshaji6080 6 лет назад +6

    ഉപ്പും മുളകും കണ്ടില്ലെങ്കി ഒരു വിയർപ്പുമുട്ടൽ ആണ്...😘😍😘😘😍

  • @full9712
    @full9712 6 лет назад +17

    ബാലു അണ്ണനെ നെഞ്ചിൽ ഏറ്റിയവർ like അടിച്ചേ😍😍

  • @Thasni_iiii
    @Thasni_iiii 2 года назад +2

    നീലു ചേച്ചി കച്ചറയുണ്ടാക്കുന്നത് ആർക്കെക്കെ ഇഷ്ടമാണ്

  • @darkasif1642
    @darkasif1642 6 лет назад +215

    Ennalatha eppisode emositanal annu ennu parayunnavar undooo a pattu kandu vishamichathu ethra per und

  • @prakaprakash808
    @prakaprakash808 6 лет назад +4

    സീരിയൽ കാണുന്നവരെ പുച്ഛത്തോടെ കണ്ടിരുന്ന ഞാൻ ട്രോൾ ഉണ്ടാക്കാൻ വേണ്ടി ഒരു എപ്പിസോഡ് കണ്ടു ഇപ്പോൾ ആദ്യം മുതൽ കാണാൻ തുടങ്ങി ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ ???💝💝💝😘😘😘

  • @Luffheeee
    @Luffheeee 6 лет назад +19

    പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ അടി... 😍😍

  • @shabeersr5656
    @shabeersr5656 6 лет назад +10

    *നമ്മ boys ന്റെ അഹങ്കാരം...ഉപ്പും മുളകും...*
    💛💛💪💪

  • @sajipn49
    @sajipn49 3 года назад +5

    നീലു വിന്റെ പച്ചക്കറി അറിയുന്നത് കാണാൻ അടിപൊളി 😍

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +5

    17:38 😆😂😂😂😆😆😆😆😆
    Escape.................. ബാലു അണ്ണാ അവരെല്ലാം പോയി

  • @ramluspachus7682
    @ramluspachus7682 6 лет назад +28

    Lachutta kaliyannam kannatta nammukkk😍😘😘😘😘

  • @frk_media
    @frk_media 6 лет назад +106

    ഒരു മിനിട്ട് കൊണ്ട് 32 Comments & 32 likes
    What a miracle?

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +22

    എൻറെ അയലത്തെ വീട്ടിലെ ചേച്ചി പറയുകയാണ് ഒരു പണിയും ഇല്ലെങ്കിൽ ഇവിടെ വന്ന് എന്തെങ്കിലും കമൻറ് ഇട്ടാൽ ലൈക്ക് ചറപറ vannu വീഴും എന്ന് ശരിയാണെന്ന് നോക്കട്ടെ .....

    • @user-dz2sb8fq4k
      @user-dz2sb8fq4k 6 лет назад +1

      ചുമ്മാ ലൈക്ക് കിട്ടില്ല. . അധ്വാനിക്കണം. . ബാലു ചേട്ടന്റെ കുടുംബത്തെ സ്നേഹിക്കണം..

  • @sudheeshk3135
    @sudheeshk3135 2 года назад +1

    12.33 മുടിയൻ ചേട്ടന്റെ മിക്സി അഴിച്ചെടുക്കാൻ ഉള്ള പെടാപാട് പാറുക്കുട്ടി വളരെ ശ്രദിച്ചു നോക്കുന്നത് കണ്ടോ 😊😊

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 лет назад +3

    പ്രൊപ്പറൈറ്റർ ബാലചന്ദ്രൻ തമ്പി..അസിസ്റ്റൻറ് വിഷ്ണു ബാലചന്ദ്രൻ തമ്പി പൊളിച്ചടക്കി....കുഞ്ഞു വാവ...പാറു വാവ....പെരുത്ത് ഇഷ്ടം....

  • @anjanakrishna1887
    @anjanakrishna1887 6 лет назад +3

    Parukutty ishttam...😍😘

  • @sasnaskumar742
    @sasnaskumar742 6 лет назад +33

    Eth kanumbol manasil thonunna oru santhosham oru film polum thanitila ethuvare..😍😍❤❤

  • @trendvideos1741
    @trendvideos1741 6 лет назад +5

    പഴയ എപ്പിസോഡിലൊക്കെ ക്ലൈമാക്സിൽ നല്ല മെസ്സേജുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന എപ്പിസോഡിൽ അങ്ങിനെയുള്ള മെസ്റ്റജുകൾ ഒന്നുo വരുന്നില്ലാ ! ശെരിയല്ലെ

  • @muttuppakallada3535
    @muttuppakallada3535 6 лет назад +56

    ഉപ്പുംമുളകിലൊവീടും മഴയും പിന്നെ നമ്മുടെ സ്വന്തം ടീമിനെയും ഇഷ്ടമുള്ളവർ ഒന്ന് ലെയ്ക്കീയൊ "

  • @aswanikailas1122
    @aswanikailas1122 3 года назад +2

    Ottakku joli cheyyumbol neelu chechi endengilum parayum.
    Adu kelkkumbol Oru rasama.

  • @CEVINTHOMASJACOB
    @CEVINTHOMASJACOB 6 лет назад +314

    Enikkum oru 200 like tharuvo

  • @swagathjayaprakash3411
    @swagathjayaprakash3411 6 лет назад +4

    Neelu ചേച്ചിയുടെ സവാള cutting poliyanu
    👍👍👍

  • @divyamidhu1879
    @divyamidhu1879 3 года назад +3

    എന്റെ. വീട്. പോലെ. എനിക്ക്. ഉപ്പു. മുളക്

  • @decentgudboyy3532
    @decentgudboyy3532 6 лет назад +7

    നീലു ചേച്ചിയുടെ ഭാഷയുടെ സ്ലാങ് ഇഷ്ടമുള്ളവർ ലൈക്‌ അടി 😍

  • @user-vx1hl6tu5p
    @user-vx1hl6tu5p 6 лет назад +40

    ലച്ചു പെണ്ണ് ഇസ്തം😍😍😘😘

  • @nissyvarghese.p.6489
    @nissyvarghese.p.6489 6 лет назад +2

    My Fav bgm from malli malli idi rani roju😍❤

  • @Shamna_hadiya
    @Shamna_hadiya 3 года назад +8

    Adipoli episode 👌👌👌

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 6 лет назад +6

    😂😂അമ്മാ അഴിഞ്ഞമ സ്ക്രൂ😂👌

  • @havntech3774
    @havntech3774 6 лет назад +5

    Pwolichu 👍👍😘😍

  • @karthikajayang8326
    @karthikajayang8326 6 лет назад +45

    Adipoliii achan...😂😂😂..screw azhchapol ula mudiynte santhosham🤣🤣😂😂😂

  • @ansilaharis2058
    @ansilaharis2058 10 месяцев назад +3

    Mudiyan super 😍

  • @shihabudheenshibu5526
    @shihabudheenshibu5526 6 лет назад +10

    Baluvinte phone vili style...... Istamullavar like adi