Uppum Mulakum│Flowers│EP# 665

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1,2 тыс.

  • @mansoorkottakkal1468
    @mansoorkottakkal1468 6 лет назад +257

    😂😂😂ഡോഗ് സ്പോട്ട് അമ്മൂമ്മ അവസാനം എല്ലാം കൂടി പൊട്ടിത്തെറിച്ചു 😂😂

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 лет назад +94

    ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    നല്ല ഒരു സ്വാതന്ത്രദിന ദിവസം, നല്ല കിടുക്കൻ അഭിനയം എല്ലാവരും തകർത്ത്

  • @mobinmohandas854
    @mobinmohandas854 6 лет назад +74

    ചില എപ്പിസോഡുകൾ കാണുബോൾ ഹായ് ഇത് എന്റെ വീട്ടിൽ നടന്ന സംഭവമേലെ എന്ന് തോന്നുന്നവർ ലൈക്‌ addi

  • @ShaikhSha-nx7jq
    @ShaikhSha-nx7jq 6 лет назад +625

    പിറകെ പോ ,ഇല്ലേൽ Dog spot ന് Range കിട്ടത്തില്ല 😂🤪😂
    Like ബാലുച്ചേട്ടൻ Fans ❤️👍❤️

  • @naseeramisiriya7068
    @naseeramisiriya7068 2 года назад +64

    19:35 ൽ നീലുവിന്റെ കയ്യിൽ കുഞ്ഞ് 19:42 ൽ ലച്ചുവിന്റെ കയ്യിൽ കുഞ്ഞ് 19:47 ൽ മുടിയൻടെ കയ്യിൽ കുഞ്ഞ്😂😁

  • @aparnamaluzz6490
    @aparnamaluzz6490 2 года назад +196

    കൃത്യം നെറ്റ് തീർന്നു എന്ന് പറഞപ്പോ എന്റെ നെറ്റും തീർന്നു 🥲😂

    • @vlogswithpets7959
      @vlogswithpets7959 Год назад +2

      Ayin

    • @VijayalakshmiJayaprakash-bx4cz
      @VijayalakshmiJayaprakash-bx4cz Год назад +2

      Poda pattti

    • @vlogswithpets7959
      @vlogswithpets7959 Год назад

      @@VijayalakshmiJayaprakash-bx4cz ആരായാണ് vilichthu

    • @vishakvis1455
      @vishakvis1455 Год назад +1

      ആഹാ കൃത്യസമയത്ത് തന്നെ തീർന്നത് വല്ലാത്ത സംഭവമായിപ്പോയി🤣🤣

    • @SamuelSamuel-hz7cp
      @SamuelSamuel-hz7cp Год назад +1

      Nxjxjxdjjxjddjdjjddjjddjdjdjjdjdjddjidissiisissiisssssssjssjjsjsjsjskskssikskskskdkdkdididididididiidididididididididididididididididsisiidid

  • @sunithaaji6613
    @sunithaaji6613 6 лет назад +61

    ഉപ്പും മുളക് ഫാമിലി എല്ലാവർക്കും പിന്നെ ഒരിക്കലും കാണാതെ മിണ്ടാതെ ഒരു കുടുബത്തിലെ അഗങ്ങൾ ആയ എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിന ആശംസകൾ 💪💪💪💪💪💪👬👬👬👬👬

    • @vilayilvilayil9312
      @vilayilvilayil9312 6 лет назад

      Imganeyenkilum mindaamallo thankz😘😘

    • @revathileela833
      @revathileela833 6 лет назад

      kesu sivaye pattichu schoolil pokathe aleenaye veetil kanan pokan try cheyyunna episode ethanenu paranjutharumo frnds?

  • @ramlabasheer5337
    @ramlabasheer5337 6 лет назад +163

    ഭവാനിയമ്മ പൊളിച്ചു 😍😍😍ഒത്തിരി ഇഷ്ടമായി ഈ എപ്പിസോഡ്. ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു എപ്പിസോഡ് ആയിരുന്നു. പിന്നെ ലച്ചൂസ് ഡ്രെസ്സ് പൊളിച്ചു 😘😘😘

  • @rathishnair5758
    @rathishnair5758 6 лет назад +67

    Bhavani Amma is an asset to this serial. Take a bow you beauty. 🙏🙏😘

  • @noufansha7304
    @noufansha7304 6 лет назад +22

    ഇന്നത്തെ എപ്പിസോഡിൽ നല്ലൊരു സന്ദേശമാണ് തന്നിരിക്കുന്നത്
    "മൊബൈൽ ചാർജ് വെച്ച് ഉപയോഗിക്കുന്നത് "
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +126

    നാട്ടിൽ വെള്ളപ്പൊക്കം ആയതുകൊണ്ട് വരാൻ ഇത്തിരി വൈകി like👍 കിട്ടുമോ എന്തോ ആവോ...

  • @entertaiment473
    @entertaiment473 6 лет назад +218

    ഭവാനിയമ്മ ഫോണിൽ കളിക്കുന്നത് കാണുബോൾ എന്റെ അമ്മയെ ആണ് ഓർമ വരുന്നത്

  • @raheemraheemap916
    @raheemraheemap916 6 лет назад +73

    Nammude paaru kuttiye yellaavarum maranno
    Onnu like adiche

  • @sheminariyas3437
    @sheminariyas3437 4 года назад +115

    Lechu's smile looks very beauty uppum mulakile ellarkkum oru like adiche👍

  • @Queeen_03
    @Queeen_03 6 лет назад +41

    ഉപ്പും മുളകും കുടുംബത്തിലെ എല്ലാവരുടെയും യഥാര്‍ഥ ജീവിതം കാണാന്‍ എത്ര പേർക്ക് ആഗ്രഹമുണ്ട്......??

  • @gowrimanoj862
    @gowrimanoj862 3 года назад +103

    അമ്മുമ്മ super ആയിട്ടുണ്ട് ഈ episodil 💓💓

  • @jeffinjohnson837
    @jeffinjohnson837 6 лет назад +136

    Bhavani amma the best👏🏼👏🏼😂😂🙏🏼🙏🏼

  • @മലയാളിമീഡിയ-ഡ7ബ

    ബാലു :ഫോണ് നീ കണ്ടോ ..?😂😂😂

  • @alenjr1149
    @alenjr1149 6 лет назад +41

    പാതിരാത്രി upload ചെയ്തീട്ടും 13000 Viewrs and 1.3 k likes ഉപ്പും മുളകും വേറെ ലെവൽ ആണ്

  • @rinuramshad7876
    @rinuramshad7876 6 лет назад +116

    എല്ലാ ഉപ്പും മുളകും ഫാൻസിന് എന്റെ happy indipendence day

  • @arshadabdul1927
    @arshadabdul1927 6 лет назад +340

    ഈ ഓണത്തിന് നെയ്യാറ്റിൻകര ഫാമിലിയും പടവലം ഫാമിലിയും കുട്ടുമാമനും ശങ്കരന്നനും ഭാസിയും ചന്ദ്രനും ഷുക്കൂറും നവസ്സും എല്ലാരും ഒരുമിച്ചുള്ള ഒരു എപ്പിസോഡ് കാണാൻ ആഗ്രഹമുള്ളവരുണ്ടോ??

  • @shamirali5297
    @shamirali5297 6 лет назад +90

    എജ്ജാതി കോമഡി 😂😂😂😂😂😂😂😂😂😂😂😂😂..... ഡോഗ്സ്‌പോട്ട് 😂😂😂😂😂
    എല്ലാരും പൊളിച്ചടുക്കി✌✌✌✌✌
    #LuvYouAll❤❤❤😘😘😘😘

  • @libinloveshore4969
    @libinloveshore4969 6 лет назад +232

    നീലു ചേച്ചിക്ക് ഷാൾ ഇട്ടപ്പോ സൗന്ദര്യം കൂടിയെന്ന് തോന്നിയവർ ലൈക്‌ ....

  • @nasrinriyaz9075
    @nasrinriyaz9075 6 лет назад +82

    Ayyooooo .............polich!!!!😂😂😆😆😆😆enthoru abhinayam..
    Vaada vishnu....revathye kanich tharam😂😂😂😂😂😂😂😆😆😆😆😆😆😆😆

  • @arshdputhoor
    @arshdputhoor 6 лет назад +38

    'Ente mami chele phone bombinekkal high explosive anu"
    Oh athree lllooo 😅🤣🤣🤣🤣

  • @shuhaibkottakkal
    @shuhaibkottakkal 6 лет назад +481

    ഇന്ന് ആഗസ്റ് 15, സമയം 12 am.സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പോലെ *ഉപ്പും മുളകും അർദ്ധ രാത്രിയിൽ*
    സ്വന്തം രാജ്യത്തിനും പിന്മുറക്കാരുടെ നിലനില്പിനും വേണ്ടി ജീവൻ പണയപ്പെടുത്തി പൊരുതി നേടിയ വിജയത്തിൽ, ബാപ്പുജിയുടെ പങ്കാളികളായ നമ്മുടെ യഥാർത്ഥ നായകന്മാർ.. അവരുടെ പിന്മുറക്കാരായ നമ്മൾ ഓർമ്മകൾ നിലനിർത്താനായി ഈ ദിവസം നെഞ്ചിലേറ്റി ആഘോഷിച്ചു പോരുന്നു.. ഒരു പ്രശ്നം വന്നപ്പോൾ നേരിനും നിലനില്പിനും തോന്നിവാസത്തിനുമെതിരെ കമന്റ് ബോക്സിൽ പോരാടി കൊച്ചു വിജയം കൈവരിച്ച ചരിത്രവും നമുക്കുമുണ്ടെന്ന സന്തോഷത്തിൽ എല്ലാർക്കും 🇮🇳 *HAPPY INDIPENDENCE DAY* 🇮🇳

    • @supra4993
      @supra4993 6 лет назад

      കുറെയായല്ലോ കണ്ടിട്ട്...bro😉

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад

      Muzammil Muchu ഇടക്കൊക്കെ വരാറുണ്ട്

    • @supra4993
      @supra4993 6 лет назад

      @@shuhaibkottakkal😃😃

    • @supra4993
      @supra4993 6 лет назад

      എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ ....😊

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад

      sinu mol ഇന്ന് ലാൻഡ് ചെയ്തതാ..

  • @safvanmstp3838
    @safvanmstp3838 6 лет назад +165

    മൊയ്‌ദീൻ കാഞ്ചന ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നത് പോലെ ആണ് ഞങ്ങൾ ഉപ്പും മുളകനു വേണ്ടി വെയിറ്റ് ചെയ്യുന്നത് 😍😍😍

    • @Alpha-hh3ox
      @Alpha-hh3ox 6 лет назад

      Safvan Tp maarakam😂

    • @gayathrydevimithun2425
      @gayathrydevimithun2425 5 лет назад

      I am not sure if you need anything else you would like a good idea for a while to get to know that we have a while

    • @varghesept737
      @varghesept737 5 лет назад

      Keep me in the World Series game

    • @varghesept737
      @varghesept737 5 лет назад

      S III is the only

    • @thoughtsx733
      @thoughtsx733 3 года назад

      Athu ichiri over allaee

  • @gl2606
    @gl2606 6 лет назад +71

    ഉപ്പും മുളകും ഫാൻസ്... *ജയ്* ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abhijiththulaseedharan6815
    @abhijiththulaseedharan6815 6 лет назад +144

    ബാലു - കേശു കോമ്പിനേഷൻ പൊളിച്ചു. പക്ഷെ നീലു - മുടിയൻ കോമ്പിനേഷൻ miss ചെയ്യുന്നു. 😥

    • @sajeevtharayil5111
      @sajeevtharayil5111 3 года назад

      Vhyuujiopijkkiopsfzxctrewq zdewddfyyyghuijhukoojop gfgfdfyfgygfyuhijhiikgokkop ffewftrrygcyyu guuiiohh joopgftgfhuygyg kijjokkppko

    • @indirab.d4870
      @indirab.d4870 3 года назад +4

      ഹായ്

    • @sajeevtharayil5111
      @sajeevtharayil5111 3 года назад +1

      Vcxzasdfertwqerrgyuijjuioopheqsdwsferyrwdrftedsgyiopwwdwwdyedgytefeftryhio

    • @minifootball1023
      @minifootball1023 3 года назад +3

      I love you very much

    • @sajeevtharayil5111
      @sajeevtharayil5111 3 года назад +1

      Gvxzaqrarwgrvdjtjtrhrjiykoupokligsaagsfsgfyuruitjoykp

  • @arununni6374
    @arununni6374 6 лет назад +43

    ബാലു ചേട്ടൻ പൊളിച്ചു 😂😂😂

  • @abuaadhilaarif633
    @abuaadhilaarif633 6 лет назад +129

    *ഏർവർക്കും എന്റെ സ്വാതന്ത്ര ദിന ആശംസകൾ*

  • @farshadthikkodifarshad4761
    @farshadthikkodifarshad4761 6 лет назад +77

    Kallan baalu😂🤣🤣🤣🤣assistant keshuvum😀😀😀😀😀👌👌👌👌

  • @naseefnasarcheleri1776
    @naseefnasarcheleri1776 6 лет назад +104

    ഇനി എന്റെ കയ്യിൽ ആകെ 100 mb മാത്രമേ ഉള്ളൂ....
    ടീ... എത്ര എം ബി മാറുണ്ടോന്നുന്നും ഞാൻ ചോയിച്ചില്ല...
    ഭവാനി 'അമ്മ rcks😂

  • @മലയാളിമീഡിയ-ഡ7ബ

    ഡോഗ്സ്പോട്ട് 😂😂😁

    • @abhinav5744
      @abhinav5744 2 года назад +2

      ഡോഗ്സ്പോട്ട് അല്ല ഡോഗ്സ്ക്കോട്ട്

  • @NextinWebMalayalam
    @NextinWebMalayalam 6 лет назад +120

    നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്യ ദിനം കൂടി!!!
    എല്ലാവർക്കും സ്വാതന്ത്യ ദിനാശംസകൾ....

  • @arunthomas9853
    @arunthomas9853 6 лет назад +56

    HAPPY INDIPENDENCE DAY FOR ALL UPPUM MULAKUM TEAM

  • @kannan007.
    @kannan007. 6 лет назад +54

    adipoli kollam so fun 👍👍👍👍👍

  • @aleenasamuel9207
    @aleenasamuel9207 3 года назад +10

    10:40😂എത്ര എംബി മാരുണ്ടന്ന് അല്ല ചോയിച്ചേ 🤣

  • @mlalthaf2438
    @mlalthaf2438 6 лет назад +36

    ഇന്നത്തെ എപ്പിസോഡ് കിടുക്കി 😉👍👌

  • @merinjose7248
    @merinjose7248 6 лет назад +44

    Ennalum ente balu chettaa bhavaniyammayude phone thanne veno😆😆😁...

  • @dqprinceofmollywooddulquer8118
    @dqprinceofmollywooddulquer8118 6 лет назад +12

    ഇത് നമ്മുടെ ട്രെയിൻ വന്ന പോലെയായല്ലോ 😇...
    ഇന്നലെ വരേണ്ടത് ഇപ്പൊ വന്ന് 😂😂...
    എല്ലാവർക്കും എന്റെ HAPPY INDIPENDENDENCE DAY 😍😍

  • @anjurathish3610
    @anjurathish3610 6 лет назад +146

    Comment boxile ellarkkum Happy Indipendence Dayyy😍😍

  • @sarajohnm.v.k.6017
    @sarajohnm.v.k.6017 6 лет назад +116

    10:26 lechuvee.. Ni ente phone dog spot akki vecho?😂😂

    • @aminajabbar9874
      @aminajabbar9874 4 года назад

      Jhgdhpp 5ykker,,hkjtukiklliyteaawfgjkjugffhkjgffy yesteryear 5 ,gh

    • @aminajabbar9874
      @aminajabbar9874 4 года назад

      Rtf

    • @suhailpanera3056
      @suhailpanera3056 3 года назад

      000000000000000

    • @suhailpanera3056
      @suhailpanera3056 3 года назад +2

      Plikkkkkkkmjhggfddyhhn hyhtgcfhijnnhbvtbhnjmnnhn hyhnhbgnyjujmn mj
      Yhtvth9knbgnjjjhjjjhnjjjjjybgfgjjhtdezwewefhk6yhnj7ggtfbfe4ve4scrdht, uijm
      Gjmg tgbhmhy8,mi

  • @KabeerAhammed
    @KabeerAhammed 6 лет назад +43

    ഇന്ന് അപ്‌ലോഡ് ചെയ്തത് 11-55ന്... ങെ... എന്തായാലും ഉപ്പും മുളകും ഫാൻസിനും അണിയറപ്രവർത്തകർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.... സ്വാതന്ത്ര്യത്തോടു കൂടി അഭിനയിക്കാൻ നീലുവീനും കഴിയട്ടെ...!
    ജയ് ഹിന്ദ് 😍😘

  • @diljith7611
    @diljith7611 6 лет назад +38

    Best comedy episode😂😂😍
    Is it?

  • @premnivaz5292
    @premnivaz5292 6 лет назад +62

    Dodspot 😂😂😂 highly explosive 😂😂

  • @salmanfaris7066
    @salmanfaris7066 6 лет назад +11

    Bavaaniyamma rock #dogspot 10:26 eathra mb maarundennalla at 10:40😂😂😂

  • @standwithjustice2398
    @standwithjustice2398 6 лет назад +85

    Happy independens day...
    ജാതിയും മതവും രാഷ്ട്രീയവും മറന്നു ഞമ്മൾക് കൈകോർക്കാം നാടിന്റെ നന്മക്കായി 😍😘

  • @syamsankar1542
    @syamsankar1542 6 лет назад +94

    ഭവാനിയമ്മ rockzz.....

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai8175 6 лет назад +109

    #കുട്ടു_മാമനെ_കാണിക്കുക_എന്ന്‌_ആഗ്രഹം_ഉള്ളവർ_അടി_ലൈക്ക്.

  • @lijokoshythomas4914
    @lijokoshythomas4914 6 лет назад +72

    വല്ല രാമയണമോ, ഭാഗവതമോ ഇട്ട് കൊടുക്കേടാ...വിളിച്ച് കൊടുക്കേടാ, അവസാനത്തെ ആഗ്രഹമല്ലേ? #Lol😂🤣

  • @nithinnithi935
    @nithinnithi935 6 лет назад +63

    Like lechu fans

  • @raheemraheemap916
    @raheemraheemap916 6 лет назад +15

    Bavaani ammayude mugam assalaayi
    Polichu
    Chirichu Chirichu madattu

  • @akshaya.aadisha214
    @akshaya.aadisha214 10 месяцев назад +5

    2024 ill kanunavar undo❤❤

  • @fawa3060
    @fawa3060 6 лет назад +44

    സ്വാതന്ത്രദിനാശംസകൾ 🇮🇳🇮🇳🇮🇳

  • @prasanthd7606
    @prasanthd7606 5 лет назад +5

    -അച്ഛാ വിളിക്കണ്.
    -ആര്?
    -കസ്റ്റമർ കയറീന്ന്...
    -ഫോണ് കൊണ്ടുപോയി അടിച്ചു പൊട്ടിച്ചു കളയടാ....!! 😂😂😂

  • @meenujose2263
    @meenujose2263 6 лет назад +53

    4 minutil 53viewers 40likes 0dislikes uppum mulakum always amazing😍😍😍😍

  • @lklchannel7185
    @lklchannel7185 6 лет назад +15

    Happy independence day for All 🇮🇳🇮🇳🇮🇳🇮🇳

  • @greeshmag5205
    @greeshmag5205 5 лет назад +20

    Neelu chechi suparalle,, 😘😘

  • @sanusunny7702
    @sanusunny7702 6 лет назад +32

    Surendran chittappane kandavarundooo???

  • @afsalafsalrahman5798
    @afsalafsalrahman5798 6 лет назад +5

    പടവലംവീട്ടിൽകുട്ടൻപിള്ള...അങ്ങേറൊരു അടിപൊളി മുത്തച്ഛനാണ്.....we miss him

  • @saanusaan7485
    @saanusaan7485 6 лет назад +22

    Uppum mulakum fans adi makkale like 👍👍

  • @muhammedzahyanpk3251
    @muhammedzahyanpk3251 6 лет назад +34

    അടിപൊളി എപ്പിസോഡ്... 😂😂

  • @badharinatht5465
    @badharinatht5465 6 лет назад +141

    Balu fans like 💪👍👍😘💓

  • @ShameerHussain-e7u
    @ShameerHussain-e7u Год назад +3

    ബാലു ചേട്ടന്റെ ഫാർസ് ആരെങ്കിലും ഉണ്ടോ

  • @gracemarysam6105
    @gracemarysam6105 6 лет назад +7

    5:29 phoninu udupu vaangichitten😂😂

  • @noushadnousha5738
    @noushadnousha5738 6 лет назад +17

    Happy independence day my all uppum mulakum lovers.....

  • @എപിഅംബുജാക്ഷൻ

    എല്ലാ ഉപ്പും മുളകും കൂട്ടുകാർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ

  • @ayyubivh1638
    @ayyubivh1638 6 лет назад +42

    Madiyan fans

  • @TheAvinkrishna
    @TheAvinkrishna 6 лет назад +63

    Smartphone bhavaniamma 📱📲

  • @ubaidvtplr177
    @ubaidvtplr177 6 лет назад +5

    എല്ലാ ഉപ്പും മുളകും ഫാൻസിനു... 🇮🇳 എഴുപത്തി രണ്ടാമത്തെ സ്വാതന്ത്രദിനാശംസകൾ... 🇮🇳

  • @feb3822
    @feb3822 6 лет назад +8

    ഇന്ന് ഒരു നിലവാരമില്ലാത്ത സിനിമ കോമഡി ആയിപ്പോയി...
    ഉപ്പും മുളകിന്റെ സ്വാഭാവിക ശുദ്ധ ഹാസ്യം കിട്ടിയില്ല..

  • @tipsywolf5466
    @tipsywolf5466 6 лет назад +27

    Ethra neram nokki erikkanam uploadare????? Enganum urangi poyirunnenkilo???? Hooo...

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +17

    *ഇപ്പോഴും നോട്ടിഫിക്കേഷൻ എനിക്ക് കിട്ടിയില്ല* 😭😭😭

  • @abhilashsasidaran3519
    @abhilashsasidaran3519 6 лет назад +8

    എന്റെ സ്വന്തം കുടുബത്തിനു ഓണം ബക്രിദ് ആശംസക്കൾ നേരുന്നു.

  • @ayshamehrin3305
    @ayshamehrin3305 6 лет назад +20

    കേരളത്തിൽ കനത്ത മഴ, ഉരുൾ പൊട്ടൽ, മണ്ണിടിച്ഛിൽ....എല്ലാവരും ഭീതിയിൽ.....എല്ലാവരും പ്രാർത്തിക്കുക😢😢😳😳

    • @ayushayu7665
      @ayushayu7665 3 года назад

      After2years😢 ath kazhinj 2pravashyavum vannu ini varumo enna pedi😥

  • @sharathshasidhar6442
    @sharathshasidhar6442 6 лет назад +7

    Lachu looks stunning... Sundarikutty aytund

  • @aswinrajan7312
    @aswinrajan7312 6 лет назад +63

    ഇന്നത്തെ എപ്പിസോഡ് കലക്കി. സ്മാർട്ട്‌ ഫോണിന്റെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി കാണിച്ചു തന്ന എപ്പിസോഡ്. ഭവാനിയമ്മയാണ് താരം. ക്ലൈമസിൽ സ്മാർട്ഫോൺ ചാർജ്‌ചെയ്തുകൊണ്ടുഭവാനിയമ്മ സംസാരിക്കുകയും ഒടുക്കം ഫോൺപൊട്ടിത്തെറിച്ചതിനുശേഷം ഉള്ള ഭവാനിയമ്മയുടെ മുഖഭാവം കണ്ടാൽ ചിരിച്ചുപോകും. നല്ല മെസ്സേജ് നൽകുന്ന ക്ലൈമാക്സ്‌ പക്ഷെ എന്ത് കാര്യം ഇതൊക്കെ കണ്ടാലും ആരും നന്നാകാൻ പോലും. എന്തിന് ഈ ഞാൻ പോലും.

    • @rejothomas9804
      @rejothomas9804 6 лет назад

      ASWIN rajan ഇനിയെങ്കിലും നിനക്ക് നന്നായിക്കൂടെ

    • @aswinrajan7312
      @aswinrajan7312 6 лет назад

      Rejo Thomas ശ്രമിക്കാം.

    • @athiralachu8177
      @athiralachu8177 6 лет назад

      ASWIN rajan kashtam

    • @noorjahan2694
      @noorjahan2694 6 лет назад

      Yes

  • @sayanasyno4398
    @sayanasyno4398 6 лет назад +36

    Climaxഇലെ ഭവാനിയമ്മയെ കണ്ടു ഇത്രയും പൊട്ടിചിരിച്ചത് ഞാൻ മാത്രം ആണോ

  • @bilalkurishinkal7140
    @bilalkurishinkal7140 6 лет назад +8

    എല്ലാര്ക്കും സ്വാതന്ത്രദിനാശംസകൾ ... 🇮🇳🇮🇳🇮🇳

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 лет назад +26

    എന്താ താമസിക്കുന്നത് അപ്‌ലോഡ് ചെയ്യാൻ? കണ്ടിട്ട് ഉറങ്ങൻണ്ടേ നമുക്ക് 👍😂😂 ഇന്ന് ലൈക് കുറവ് ആണ്.😂 ആരും ഇല്ലേ?

  • @shaashiq3208
    @shaashiq3208 6 лет назад +89

    ലച്ചു ഫാൻസ് 😍👍👍👍👇

    • @shaniv2689
      @shaniv2689 6 лет назад

      Ashiq Sha 8.977' ◆¡□■♣♣.◆■♧
      Twpw 0.497780. 371.9799800p

    • @shaniv2689
      @shaniv2689 6 лет назад

      Ashiq Sha

    • @shaniv2689
      @shaniv2689 6 лет назад

      Ashiq Sha 0ptqump

    • @shaniv2689
      @shaniv2689 6 лет назад

      Ashiq Sha 9979

  • @shahalababy6964
    @shahalababy6964 4 года назад +4

    6:39....neelu nu lachuzinodoru pucham pole.....anyone...note it....

  • @aneeshtsy
    @aneeshtsy 6 лет назад +32

    bhavaniyamma fans ille makkale

  • @athilstatus2753
    @athilstatus2753 3 года назад +5

    അവസാനത്തെ ആഗ്രഹം അല്ലേടാ balu poli 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sharathmv1160
    @sharathmv1160 6 лет назад +40

    Kunjaava like

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 6 лет назад +10

    Bhavani amma pwolichu😀😁😁

  • @achuparu7129
    @achuparu7129 Год назад +2

    Super episode
    Bhavani amma super ayittund 😂

  • @GAMEHOLICYT
    @GAMEHOLICYT 6 лет назад +21

    കുഞ്ഞാവ തീരെ ആക്റ്റീവ് അല്ല........ റോൾ തീരെ ഇല്ല..

  • @suhailsha2238
    @suhailsha2238 Год назад +4

    2023 സമയത്തു കാണുന്നത് ആരെങ്കിലും ഉണ്ടോ

  • @MahmoodKhan-rg8rt
    @MahmoodKhan-rg8rt 6 лет назад +27

    Superb episode❤❤😍😍

  • @aishaaisha1397
    @aishaaisha1397 2 года назад +5

    ഫോണിന് ഉടുപ്പ് 😂😂😂നല്ല കളർ 😂😂

  • @MUAADGM
    @MUAADGM 6 лет назад +55

    LOVE FROM KARNATAKA

  • @tysonthomas143
    @tysonthomas143 6 лет назад +18

    Favaniyammakkum kitty smartphone 😀

  • @Hodophile12
    @Hodophile12 6 лет назад +12

    Ammooma polichadaki

  • @Ashy_bear701
    @Ashy_bear701 4 месяца назад +1

    Balu: Highly explosive aan
    Maami: athre ulu
    Balu: potitherich pandaram adangun enn😂😂😂😂😂😂 ayyooo chiri nirthan vaaye😂😂😂

  • @dhanishp1259
    @dhanishp1259 6 лет назад +7

    balu chettan nadannu varunnatheu kaanumpozhe manasu nirayum..

  • @rumaiseak8437
    @rumaiseak8437 6 лет назад +7

    Tommorow independence day
    I wish you all
    Happy Independence day

  • @anuroopkp9087
    @anuroopkp9087 6 лет назад +16

    Gudmng...Haaapyy INDEPENDENCE DAY..

  • @sherlysuresh8555
    @sherlysuresh8555 6 лет назад +12

    Happy independence Day 🇮🇳🇮🇳