ഈശ്വരാ ഈ പെണ്ണ് എന്ത് ഭംഗിയായിട്ടാ സംസാരിക്കുന്നത്. ഓരോ വാചകത്തിലും വ്യക്തമായ കാഴ്ചപ്പാട്. IAS പഠിച്ചവര്‍ പോലും ഇത്ര confident ആയി സംസാരിക്കുന്നത് കണ്ടിട്ടില്ല.
@Prabil m എവിടെയാണ് മര്യാദ കുറഞ്ഞു പോയത്. ഈ പെണ്ണ് എന്ന് സ്നേഹത്തോടെയും വിളിക്കത്തില്ലേ, അത്ഭുതത്തോടെയും ആദരവോടെയും വിളിക്കത്തില്ലേ. പെണ്ണ് എന്ന് കേള്‍ക്കുന്നത് തന്നെ വെറുപ്പാണോ?
ഇന്റർവ്യൂർ ചേച്ചി പോളിയാണ് എന്ത് മാന്യമായ ചോദ്യങ്ങൾ എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് ആശംസകൾ 😍 ഇവരെയൊക്കെ കാണുബോഴാണ് മഞ്ഞരെമ ജോണിയെ എടുത്ത് കുളത്തിൽകളയാൻ തോന്നും
ഉഷ എന്ന് പേരുള്ള ഒരു കഥാപാത്രം. കൃത്യമായ ഡയലോഗ് ഉള്ള ഒരു ശക്തമായ കഥാപാത്രം. സൂപ്പർ. ആ ദിവസത്തിലും പണിയെടുത്താൽ മാത്രം കുട്ടികളെ വളർത്താൻ...... പാട്ട്... സല്യൂട്ട് കബനി 🌹🌹
കബനിയുടെ വ്യക്തമായ നിലപാടുകൾ തന്നെയാണ് ഈ സിനിമയിലെ രാഷ്ട്രീയം. കബനി പറഞ്ഞപോലെ ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ. നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ. ഒരുപാട് സ്നേഹം🤗
ഞാൻ അതാണ്, ഞാൻ ഇതാണ്, ഞാൻ മറ്റെതാണു എന്നൊക്കെ പറയാതെ , ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ് എന്ന് പറയാൻ മനുഷ്യൻ എന്ന് പഠിക്കും ? നമുക്കെല്ലാം ഏതെങ്കിലും പെട്ടിക്കുള്ളിൽ കിടക്കാൻ ആണ് ഇഷ്ടം
Great people do not belong to cast , creed , language or religion rather they belong to humanity . Kabani is one such person. I was simply blown away by her confidence, down to earth nature and her acting prowess. She deserves better offers in Malayalam movies . I wish all her all the best to scale greater heights. God bless kabani madam.
ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ പുരുഷാധിപത്യത്തിൽ നിമിഷചെയ്യുന്ന ഭാര്യ എന്ന കഥാപാത്രം അന്തം വിട്ട് നിൽക്കുമ്പേൾ ഒരു കുളിർക്കാറ്റ് പോലെ അവിടെ എത്തിപ്പെടുന്നവളാണ് ഉഷ. വളരെ ഗഹനമായ ഒരു കഥാപാത്രം ആണ് അവൾ. ശ്രദ്ധിക്കപ്പെടാതെ പോവരുത്. ഈ സിനിമയിൽ പേര് സ്വന്തമായി ഉള്ളത് ഇവൾക്ക് മാത്രമാണെന്ന് തോന്നുന്നു. അത് ഉഷസ്സിനെ സൂചിപ്പിക്കുന്ന ഉഷ എന്നതായതും യാദൃശ്ചികമല്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. സംവിധായകൻ്റെ ദാർശനിക വൃക്തതയെ വെച്ച് ആലോചിക്കുമ്പോൾ മറ്റുള്ളവർക്കൊന്നും പേരില്ലാതെ പോയതും ഇവൾ മാത്രം ഉഷ എന്ന പേര് വഹിക്കുന്നതും വളരെ കൃത്യമായ ഒരു പ്ലാനിൻ്റെ അടിസ്ഥാനത്തിൽ ആവാനാണ് വഴി.( വസ്തുതാപരമായ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.) ജാതിക്ക് പുറത്തുള്ള അടിയാളവ വർഗ്ഗത്തിൻ്റെ വീക്ഷണം പല കാര്യങ്ങളിലും എത്ര പുരോഗമനപരമാണ് എന്ന് ഈ കഥാപാത്രം വ്യക്തമാക്കുന്നു. അധ്വാനത്തോടും ജീവിതത്തിനോട് തന്നെയും കബനിയുടെ ഉഷയ്ക്കുള്ള breezy attitude - ലാഘവമാർന്ന എന്ന് പായാൻ പറ്റുമോ എന്നറിയില്ല - അണ് നിമിഷയെ ആദ്യം കൊതിപ്പിച്ചതും പിന്നെ ചൊടിപ്പിച്ചതും. ഉഷ ഒരു catalyst ആയി എന്ന് വേണമെങ്കിൽ പറയാം. വളരെ സൂക്ഷ്മമായ കഥാപാത്രനിർമ്മിതികൊണ്ട് (characterisation) കൊണ്ടും ശ്രദ്ധേയമാണ് GIK. സമൂഹം തീർത്ത സാംസ്കാരിക ചങ്ങലകളിൽ നിന്ന് ഏറെക്കുറെ മോചനം നേടിയ രണ്ട് കഥാപാത്രങ്ങളാണ് ഉഷയും പിന്നെ X- Gen ൻ്റെ പ്രതീകമായ സ്റ്റെയർകേയി സിന് മുകളിൽ ഇരുന്ന് ബിരിയാണിയെ കുറിച്ച് സംസാരിക്കുകയും നിമിഷയെ ഫോണിൽ വിളിച്ച് ക്ഷണിക്കുകയും ചെയ്യുന്ന സുഹൃത്തുo ഭർത്താവും. ഇവരിൽ ഉഷയാണ് ഈ വീടിൻ്റെ അകത്തളങ്ങളിൽ പ്രവേശിച്ച് മോചന സ്വപ്നം കാണാൻ നിമിഷയെ അവർ പോലും അറിയാതെ പഠിപ്പിക്കുന്നത്. ഉഷയോടൊപ്പം നിന്ന് എത്ര ഊർജ്ജസ്വലയായാണ് ചുവരിൽ തൂങ്ങുന്ന പൈതൃകത്തെ ചൂല് കൊണ്ട് പ്രഹരിക്കുന്നത് നിമിഷ, മാറാല തൂത്തുവാരാൻ ആണെങ്കിൽ പോലും... X- Gen ദമ്പതികൾ ഇരിക്കുന്നത് ഏണി പടികളിലാണെന്നതും യാദൃശ്ചികമല്ല. അവരുടെ social clmbing നെയും, upward mobility യെയും സൂചിപ്പിക്കാൻ വേറൊരു രൂപകം എന്തിന്!. എനിയും ഏറെ പറയാനുണ്ട് ഈ സിനിമയെക്കുറിച്ച്. ലോകം ഈ സിനിമ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം ലോകത്തിൻ്റെ യാണ്, Great Indian kitchen ൻ്റേത് അല്ല. Because it is a great film.
അഭിനന്ദനങ്ങൾ കബനി ...... വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുള്ള വ്യക്തിത്വം ഇനിയും സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഈ അത്തോളിക്കാരിക്ക് കഴിയുമാറാകട്ടെ''.........
Inspirational conversation, thoughts and vision. Really happy to find this channel and simply had to subscribe. Looking forward to checking out the other videos. All good wishes.
Kabani is a natural beauty with expressive eyes, nice smile and good features. What makes her more beautiful is her personality and brilliance. Difficult to see all those qualities in one person! Like to see you in more movies. You sings so well!
മനുഷ്യരെല്ലാവരും സ്വതന്ത്രരാവേണ്ടതുണ്ട്, സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതുണ്ട് അതിനു കാരണം അവർ കൂടുതൽ അടിമത്വം അനുഭവക്കുന്നു എന്നുള്ളതു കൊണ്ടാണ്. പക്ഷെ അടിമത്വമനുഭവിക്കുന്ന പുരഷനെക്കുറിച്ച് പറയുമ്പോൾ ആഘോഷിക്കപ്പെടുതിരിക്കുന്നത് എന്താണ് എന്നാണ് ഞാൻ ചിന്തിക്കുന്നത്.
എല്ലാ ജോലികളും എല്ലാ സ്ത്രീ പുരുഷൻമാർക്കും ചെയ്യാം എന്നിരിക്കട്ടെ .... എന്നാൽ തന്നെയും നമ്മുടെ ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ആത് പ്രായോഗികമാണോ ? ചുരുക്കം കേരളത്തിലെങ്കിലും .... (സർക്കാർ ജോലി യു ളള .. അപ്പർ മിഡിൽ ക്ലാസ്സ് കുടുംബത്തിൻ്റെ കാര്യം ഇവിടെ പ്രസക്തമല്ല.) സ്ത്രീകൾക്ക് നല്ല വേതനം കിട്ടുന്ന ഒരു സ്ഥിതി വരുമെങ്കിൽ .... കുറഞ്ഞ വേതനം കിട്ടുന്ന പുരുഷൻ .... ഇപ്പൊഴത്തെ സ്ത്രീയുടെ role ലേക്ക് വരും ...ഉയർന്ന വേതനം കിട്ടുന്ന ഗൾഫ് ,മിലിട്ടറി ഉദ്യോഗസ്ഥകൾ ഉദാ. പക്ഷെ വ്യക്തി സ്വതന്ത്ര്യവും വ്യക്തി ബന്ധങ്ങളും ഒരു പരിധിയിൽ കവിഞ്ഞ് ഒരുമിച്ച് മുന്നോട്ടു പോവില്ല.. ഒന്ന് മറ്റൊന്നിനെ തട്ടി മാറ്റും ... അതിൽ ഇന്നത്തെ ഇന്ത്യൻ സ്ഥിതിയിൽ സ്ത്രീയുടെ നില നിൽപ്പ് ബുദ്ധിമുട്ടാണ് .. കാരണം സാമ്പത്തിക സ്വതന്ത്രൃമില്ലായ്മ ....അതിൽ നിന്നുള്ള മോചനം ആരുടേയും ഔദാര്യം കൊണ്ടാവരുത്. സാമൂഹിക വ്യവസ്ഥിതിയിൽ ഒരുത്തിരിഞ്ഞു വരുന്നു അംഗീകാരം കൊണ്ടാവണം. അതിൽ ഇന്നത്തെ ഇന്ത്യൻ കുടുംബ വ്യവസ്ഥ ഉണ്ടാവില്ല ... സംസ്ക്കാരം ഉണ്ടാവില്ല... (അല്ലെങ്കിലും അത് കുറെ അടിമകളുടെ ത്യാഗങ്ങൾ മാത്രമായിരുന്നല്ലോ)
ഞാൻ ദളിത് ആണ് എന്ന് പറയുമ്പോഴുള്ള ആ confidence💥happiness❤️
ഈശ്വരാ ഈ പെണ്ണ് എന്ത് ഭംഗിയായിട്ടാ സംസാരിക്കുന്നത്. ഓരോ വാചകത്തിലും വ്യക്തമായ കാഴ്ചപ്പാട്. IAS പഠിച്ചവര്‍ പോലും ഇത്ര confident ആയി സംസാരിക്കുന്നത് കണ്ടിട്ടില്ല.
IAS padchvar alla.. IAS kittiyavar
@@itsmeesomeone8984 padchvar അല്ല, padichavar. IAS പഠിക്കാതെ IAS കിട്ടുമോ
ഈ പെണ്ണ് !!!!!!
@@thoma7873 എന്താ കുഴപ്പം...
@Prabil m എവിടെയാണ് മര്യാദ കുറഞ്ഞു പോയത്. ഈ പെണ്ണ് എന്ന് സ്നേഹത്തോടെയും വിളിക്കത്തില്ലേ, അത്ഭുതത്തോടെയും ആദരവോടെയും വിളിക്കത്തില്ലേ. പെണ്ണ് എന്ന് കേള്‍ക്കുന്നത് തന്നെ വെറുപ്പാണോ?
ഇന്റർവ്യൂർ ചേച്ചി പോളിയാണ് എന്ത് മാന്യമായ ചോദ്യങ്ങൾ
എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് ആശംസകൾ 😍 ഇവരെയൊക്കെ കാണുബോഴാണ് മഞ്ഞരെമ ജോണിയെ എടുത്ത് കുളത്തിൽകളയാൻ തോന്നും
johny loka paazanu...panna nari
സത്യം ജോണി superb ബോറൻ അംഗർ
നല്ല അഭിമുഖം, സിനിമയിലെ അഭിനയവും നല്ലത്. അതിനപ്പുറം നല്ല വ്യക്തിത്വവും. അഭിനന്ദനങ്ങൾ .
നല്ല വ്യക്തിത്വം... നന്നായി സംസാരിക്കുന്നു.സുന്ദരീ...
ഒരു കൃത്രിമമവും ഇല്ലാത്ത സംസാരവും ചിരിയും , വളരെ സന്തോഷമായി👍😀
കബനീ... താങ്കളുടെ കഥാപാത്രം മഹത്തായ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്... അഭിവാദ്യങ്ങൾ.....👍
ഞാനൊരു ദളിതാണ് 💙💙
പിന്നെ എനിക്ക് ഇങ്ങനെ ഒക്കെ ഉണ്ടൊന്ന് ആരു ചിന്തിക്കാനാ...,♥️
great
ചെയ്ത കഥാപാതവും അഭിമുഖവും നന്നായി. അഭിനന്ദനങ്ങൾ
ഉഷ എന്ന് പേരുള്ള ഒരു കഥാപാത്രം. കൃത്യമായ ഡയലോഗ് ഉള്ള ഒരു ശക്തമായ കഥാപാത്രം. സൂപ്പർ. ആ ദിവസത്തിലും പണിയെടുത്താൽ മാത്രം കുട്ടികളെ വളർത്താൻ...... പാട്ട്... സല്യൂട്ട് കബനി 🌹🌹
വീട്ടുവേലക്കാരിയുടെ വീണ്ടുവിചാരങ്ങൾ.. ചിന്തിപ്പിക്കുന്ന ഇന്റർവ്യൂ..
കബനിയുടെ വ്യക്തമായ നിലപാടുകൾ തന്നെയാണ് ഈ സിനിമയിലെ രാഷ്ട്രീയം. കബനി പറഞ്ഞപോലെ ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ. നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ. ഒരുപാട് സ്നേഹം🤗
കബനി മുത്തേ പൊളിക്ക്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
എന്തൊരു നിരീക്ഷണബോധം ഈ കലാകാരിക്ക്
ഉയരങ്ങളിൽ എത്തട്ടെ എത്തും 👌🤩🥰
സിനിമയിൽ പറഞ്ഞത്പോലെ നിങ്ങള് പൊളിയാണ് 🥰
കബനി ഒരു പുസ്തകമാണ്.. എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം... എത്ര ഉറച്ച നിലപാടാണ് നമ്മുടെ ഉഷയ്ക്ക്
മനിലാ .സി .മോഹന്‍.വളരെ പക്വതയോടെയാണ് ബഹുമാനത്തോടെ സ്നേഹത്തോടെ ആണ് ഇടപെടുന്നത്..
കബനി എന്ത് ഭംഗിയാണ് തന്റെ സംസാരത്തിനു🥰
ഞാൻ അതാണ്, ഞാൻ ഇതാണ്, ഞാൻ മറ്റെതാണു എന്നൊക്കെ പറയാതെ , ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ് എന്ന് പറയാൻ മനുഷ്യൻ എന്ന് പഠിക്കും ? നമുക്കെല്ലാം ഏതെങ്കിലും പെട്ടിക്കുള്ളിൽ കിടക്കാൻ ആണ് ഇഷ്ടം
ശക്തമായ ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള വ്യക്തിത്വം .... ഉയരങ്ങളിൽ എത്തട്ടെ കബനി😊
വളരെ നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു മനില. All the best
നല്ല ചിരി, നല്ല പേര്, നല്ല ചിന്തകൾ ❤️
Great people do not belong to cast , creed , language or religion rather they belong to humanity . Kabani is one such person. I was simply blown away by her confidence, down to earth nature and her acting prowess. She deserves better offers in Malayalam movies . I wish all her all the best to scale greater heights. God bless kabani madam.
ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ പുരുഷാധിപത്യത്തിൽ നിമിഷചെയ്യുന്ന ഭാര്യ എന്ന കഥാപാത്രം അന്തം വിട്ട് നിൽക്കുമ്പേൾ ഒരു കുളിർക്കാറ്റ് പോലെ അവിടെ എത്തിപ്പെടുന്നവളാണ് ഉഷ.
വളരെ ഗഹനമായ ഒരു കഥാപാത്രം ആണ് അവൾ. ശ്രദ്ധിക്കപ്പെടാതെ പോവരുത്.
ഈ സിനിമയിൽ പേര് സ്വന്തമായി ഉള്ളത് ഇവൾക്ക് മാത്രമാണെന്ന് തോന്നുന്നു. അത് ഉഷസ്സിനെ സൂചിപ്പിക്കുന്ന ഉഷ എന്നതായതും യാദൃശ്ചികമല്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. സംവിധായകൻ്റെ ദാർശനിക വൃക്തതയെ വെച്ച് ആലോചിക്കുമ്പോൾ മറ്റുള്ളവർക്കൊന്നും പേരില്ലാതെ പോയതും ഇവൾ മാത്രം ഉഷ എന്ന പേര് വഹിക്കുന്നതും വളരെ കൃത്യമായ ഒരു പ്ലാനിൻ്റെ അടിസ്ഥാനത്തിൽ ആവാനാണ് വഴി.( വസ്തുതാപരമായ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.)
ജാതിക്ക് പുറത്തുള്ള അടിയാളവ വർഗ്ഗത്തിൻ്റെ വീക്ഷണം പല കാര്യങ്ങളിലും എത്ര പുരോഗമനപരമാണ് എന്ന് ഈ കഥാപാത്രം വ്യക്തമാക്കുന്നു. അധ്വാനത്തോടും ജീവിതത്തിനോട് തന്നെയും കബനിയുടെ ഉഷയ്ക്കുള്ള breezy attitude - ലാഘവമാർന്ന എന്ന് പായാൻ പറ്റുമോ എന്നറിയില്ല - അണ് നിമിഷയെ ആദ്യം കൊതിപ്പിച്ചതും പിന്നെ ചൊടിപ്പിച്ചതും.
ഉഷ ഒരു catalyst ആയി എന്ന് വേണമെങ്കിൽ പറയാം. വളരെ സൂക്ഷ്മമായ കഥാപാത്രനിർമ്മിതികൊണ്ട് (characterisation) കൊണ്ടും ശ്രദ്ധേയമാണ് GIK.
സമൂഹം തീർത്ത സാംസ്കാരിക ചങ്ങലകളിൽ നിന്ന് ഏറെക്കുറെ മോചനം നേടിയ രണ്ട് കഥാപാത്രങ്ങളാണ് ഉഷയും പിന്നെ X- Gen ൻ്റെ പ്രതീകമായ സ്റ്റെയർകേയി സിന് മുകളിൽ ഇരുന്ന് ബിരിയാണിയെ കുറിച്ച് സംസാരിക്കുകയും നിമിഷയെ ഫോണിൽ വിളിച്ച് ക്ഷണിക്കുകയും ചെയ്യുന്ന സുഹൃത്തുo ഭർത്താവും.
ഇവരിൽ ഉഷയാണ് ഈ വീടിൻ്റെ അകത്തളങ്ങളിൽ പ്രവേശിച്ച് മോചന സ്വപ്നം കാണാൻ നിമിഷയെ അവർ പോലും അറിയാതെ പഠിപ്പിക്കുന്നത്.
ഉഷയോടൊപ്പം നിന്ന് എത്ര ഊർജ്ജസ്വലയായാണ് ചുവരിൽ തൂങ്ങുന്ന പൈതൃകത്തെ ചൂല് കൊണ്ട് പ്രഹരിക്കുന്നത് നിമിഷ, മാറാല തൂത്തുവാരാൻ ആണെങ്കിൽ പോലും...
X- Gen ദമ്പതികൾ ഇരിക്കുന്നത് ഏണി പടികളിലാണെന്നതും യാദൃശ്ചികമല്ല. അവരുടെ social clmbing നെയും, upward mobility യെയും സൂചിപ്പിക്കാൻ വേറൊരു രൂപകം എന്തിന്!.
എനിയും ഏറെ പറയാനുണ്ട് ഈ സിനിമയെക്കുറിച്ച്. ലോകം ഈ സിനിമ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം ലോകത്തിൻ്റെ യാണ്, Great Indian kitchen ൻ്റേത് അല്ല.
Because it is a great film.
Wow, that's an interesting observation.
❤❤❤
കബനി ഒഴുകട്ടെ എല്ലാ പ്രതിസന്ധികളും തരണം ചെയ്തിട്ട് 😘😘😘
No artificiality in her talks , to be continued like this.Best of luck Chechy.
You have a different level of maturity
Hats off 👍🏽
👏👏👏👏👏 കയ്യടികൾ മാത്രം കബനീ
മനിലയും കമൽ റാം സജീവും ഉണ്ടായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് കിടിലൻ ആയിരുന്നു ❤️❤️❤️
She is a gem🔥
അഭിനന്ദനങ്ങൾ കബനി ......
വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുള്ള വ്യക്തിത്വം ഇനിയും സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ഈ അത്തോളിക്കാരിക്ക് കഴിയുമാറാകട്ടെ''.........
Creativity . out look. Intelligence makes a complete man.
I like your passion and dedication of filim
ഈ ഇന്റർവ്യൂ കണ്ടിട്ടാണ് സിനിമ കണ്ടത് 🙏...
Inspirational conversation, thoughts and vision. Really happy to find this channel and simply had to subscribe. Looking forward to checking out the other videos. All good wishes.
Knowledgeable Artist..How aptly she says...Soul and Work of Art will not differ..
Great to know such an artist of quality..
The ഗ്രേറ്റ് ഇന്ത്യൻ സിനിമ
ഇതാരാണെന്ന് ആദ്യം മനസിലായില്ലാരുന്നു.. പാട്ട് കേട്ടപ്പോളാണ് പിന്നെ മനസിലായത് 😊😍
Dedicated artist✨
എന്ത് വിവരത്തോടെയുള്ള സംസാരം. ബഹുമാനം തോന്നുന്ന വ്യക്തിത്വങ്ങൾ
കരളുറപ്പുള്ള കബനിക്ക് എല്ലാ ആശംസകളും
Nice channel ...Jeo Bayde interview kandittanu ee channel notice chyythathu...❤
അഭിനന്ദനങ്ങൾ പ്രിയ നാട്ടുകാരിക്ക് ..🌹🌹🌹
Kabani chunk I belongs to a daliit community athu parayumbol kannil undalunna thilakkam... Great kabani and great acting
അമ്മോ പോളി.
ഒന്നും പറയാനില്ല, ഗംഭീരം
Njn Amma Ee interview kanumbol njn aalochichupokunnu enthu bhangi.Ee nayamillatha palarum palareyum vishamipichittund.
An amazing and truly inspiring human being and great interview
Super Interview... Both Kabani and Interviewer are awesome.
Ella charactersum vannu..Nammude main character Nimisha chechiyude interview vannillalo🤔
She is more than usha
1:21 That paattu...🙌🥰
Great character and acting. Thanks for giving us.
Never thought that she is such a dynamic personality! 😍
Kabani is a natural beauty with expressive eyes, nice smile and good features. What makes her more beautiful is her personality and brilliance. Difficult to see all those qualities in one person! Like to see you in more movies. You sings so well!
Blue 😍
വളരെ മികച്ച പ്രേകടനം
കബനി...💐
❤️ കബനി ... സ്നേഹം
കബനി ആശംസകൾ
Slightly resembles 80 ‘s actress karthika
Yes,the eyes
എന്റെ പ്രിയ സുഹൃത്തേ... കബനി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ......
Nice interview ! U r awesome Kabani!!👍
The real she..❤️❤️❤️
She seems to be an honest artist.
All the best
മാതൃകാപരമായ ഇന്റർവ്യൂ.... ✨️
Sathyam💯🔥
കബനി ചേച്ചി പൊളിച്ചു 👌🥰🥰🥰
Confident talk
kabani, you have a bright future ahead.Great perspectives.
വളരെ മികച്ച പ്രകടനം👍👍👍
ഉഷാർ !
ഗംഭീരം .
കബനി ചേച്ചി 🔥🔥🔥
കബനി ഒരു ഒന്ന് ഒന്നര പേര് ❤👍
നടി 💙🔥💪
Hloo dear friend ksbanyy nammal orumich padichath orkumpol wait thonnunnu.. ni aniyum uyarchayil athattayyy
Very candid interview
Amazing sister 💓 ...
Kahani you are so confident. God bless you
Interviewer super...
Sooo humble....
Cheers, Kabani! I got goosebumps when you sang that song again.
Kabani you are amazing... Knowledge is power....
Smart and pretty!
കബനി 🥰🥰🥰
മനുഷ്യരെല്ലാവരും സ്വതന്ത്രരാവേണ്ടതുണ്ട്, സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതുണ്ട് അതിനു കാരണം അവർ കൂടുതൽ അടിമത്വം അനുഭവക്കുന്നു എന്നുള്ളതു കൊണ്ടാണ്. പക്ഷെ അടിമത്വമനുഭവിക്കുന്ന പുരഷനെക്കുറിച്ച് പറയുമ്പോൾ ആഘോഷിക്കപ്പെടുതിരിക്കുന്നത് എന്താണ് എന്നാണ് ഞാൻ ചിന്തിക്കുന്നത്.
Nice interview... #Kabani 👌
ഞങ്ങടെ കബനിയേച്ചി😘😘
ഉയറങ്ങളിൽയഏയ്തുമ്പഴും അടിസ്ഥാനം മരക്കത്ത്തവൽ ഒത്തിരി ഇഷ്ട്ട്ടം ഞാൻ d h. R. M
Enthoru sundariya👌
പ്രിയ കബനി
ഉമ്മ
കബനി 🌹
23:00 to 38:00❤️❤️❤️❤️
Yes. നിലപാട്😍💪🏾
വളരെ നല്ല ഇൻ്റർവ്യൂ -
nalla paattu...nalla shabdam
Nalla sound 🔊.... Avasaram kittatte paadaanum
Please bring Janaki. She is so cute
കബനി നല്ല ഒരു ഇൻ്റർവ്യൂ ...
Great event ❤️❤️
Nilapadulla kabani❤
Ithanu interview.....💐
😘❤️
😁😁
എല്ലാ ജോലികളും എല്ലാ സ്ത്രീ പുരുഷൻമാർക്കും ചെയ്യാം എന്നിരിക്കട്ടെ .... എന്നാൽ തന്നെയും നമ്മുടെ ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ആത് പ്രായോഗികമാണോ ? ചുരുക്കം കേരളത്തിലെങ്കിലും ....
(സർക്കാർ ജോലി യു ളള .. അപ്പർ മിഡിൽ ക്ലാസ്സ് കുടുംബത്തിൻ്റെ കാര്യം ഇവിടെ പ്രസക്തമല്ല.)
സ്ത്രീകൾക്ക് നല്ല വേതനം കിട്ടുന്ന ഒരു സ്ഥിതി വരുമെങ്കിൽ .... കുറഞ്ഞ വേതനം കിട്ടുന്ന പുരുഷൻ .... ഇപ്പൊഴത്തെ സ്ത്രീയുടെ role ലേക്ക് വരും ...ഉയർന്ന വേതനം കിട്ടുന്ന ഗൾഫ് ,മിലിട്ടറി ഉദ്യോഗസ്ഥകൾ ഉദാ.
പക്ഷെ വ്യക്തി സ്വതന്ത്ര്യവും വ്യക്തി ബന്ധങ്ങളും ഒരു പരിധിയിൽ കവിഞ്ഞ് ഒരുമിച്ച് മുന്നോട്ടു പോവില്ല.. ഒന്ന് മറ്റൊന്നിനെ തട്ടി മാറ്റും ...
അതിൽ ഇന്നത്തെ ഇന്ത്യൻ സ്ഥിതിയിൽ സ്ത്രീയുടെ നില നിൽപ്പ് ബുദ്ധിമുട്ടാണ് .. കാരണം സാമ്പത്തിക സ്വതന്ത്രൃമില്ലായ്മ ....അതിൽ നിന്നുള്ള മോചനം ആരുടേയും ഔദാര്യം കൊണ്ടാവരുത്. സാമൂഹിക വ്യവസ്ഥിതിയിൽ ഒരുത്തിരിഞ്ഞു വരുന്നു അംഗീകാരം കൊണ്ടാവണം.
അതിൽ ഇന്നത്തെ ഇന്ത്യൻ കുടുംബ വ്യവസ്ഥ ഉണ്ടാവില്ല ... സംസ്ക്കാരം ഉണ്ടാവില്ല... (അല്ലെങ്കിലും അത് കുറെ അടിമകളുടെ ത്യാഗങ്ങൾ മാത്രമായിരുന്നല്ലോ)
മനില c. മോഹൻ മാതൃഭൂമി ആഴ്ച പതിപ്പിൽ എഴുതിക്കൊണ്ടിരുന്ന ആളാണോ? വായിച്ചത് പോലെ ഒരോർമ
Yes
@@sindukr433 Thanks
Sister very good acting