ഇന്റർവ്യൂ എന്ന അനുഷ്ഠാനം എത്രയോ കണ്ടിട്ടുണ്ട്. ഇത് വേറെ ലെവലാണ്. നോവൽ ഉരുവായതെങ്ങനെ, നോവലിലെ നിലപാടുകൾ ഇപ്രകാരമായതെങ്ങനെ, കഥാപാത്രസൃഷ്ടി എത്രമാത്രം ജൈവീകമായിരുന്നു, തന്റെ ആനുകാലിക പരിസരത്തിൽ നിന്നുകൊണ്ട് (അതിനോട് ഒരുപക്ഷെ ഇണങ്ങിപ്പോയേക്കില്ല എന്ന് സ്വയം ബോദ്ധ്യമുള്ള) ഒരു പരിസര സൃഷ്ടി നടത്തിയതെങ്ങനെ, തന്റെ ജൈവീക പരിസരത്തെ സ്ത്രീ അവളുടേതായ കാഴ്ച്ചപ്പാടിൽ വീക്ഷിക്കുന്നതെങ്ങനെ എന്നിങ്ങനെ, എഴുത്ത് നോവലായി മാറുന്നതെങ്ങനെ എന്നുവരെ കൃത്യമായും വ്യക്തമായും പറഞ്ഞുപോയ നോവലിസ്റ്റിനും, അത് ക്രമമായി പറയിപ്പിച്ച മനിലയ്ക്കും അഭിനന്ദനങ്ങൾ.
ടീച്ചർക്ക് എഴുത്തിലുള്ള അപാരമായ ആത്മവിശ്വാസമാണ് ഈ ഇന്റർവ്യൂ വെളിപ്പെടുത്തുന്നത്. വളരെ പ്രിപ്പേർഡ് ആയാലും വളരെ സ്വാഭാവിക മായി തോന്നുന്ന മനിലയുടെ ചോദ്യങ്ങൾ. വളരെ നല്ല ഇന്റർവ്യൂ, രണ്ടുപേരും ഡൗൺ ടു എർത്ത് പെരുമാറ്റ രീതി.
Njan ee novel nte prasavam scene vaayichu ittadh teacher FB IL share cheydhiruunnu... She said that she got "goosepumbs" hearing it .one of the loveliest moments in my life
വളരെ ചെറിയ തുകയാണെങ്കിൽ കൂടി അമ്മമാരുടെയും അമ്മൂമ്മമാരുടെയും കൈയ്യിലുണ്ടെങ്കിൽ അവരുടെ മുഖത്ത് ഒരു ആത്മവിശ്വാസം പ്രത്യക്ഷമായിത്തന്നെകാണാം. കൊച്ചുമക്കളൊക്കെ കാണാൻ വരുമ്പോൾ അവർക്ക് മിഠായി വാങാൻ ചില്ലറത്തുട്ടുകളാണെങ്കിൽ കൂടി അവരുടെ കൈയ്യിൽ വച്ചു കൊടുക്കാൻ കഴിയുമ്പോൾ അവരുടെ ഉള്ളിലുള്ള ആനന്ദം പറഞറിയിക്കാൻ കഴിയാത്തതാണ്. വീട്ടിനുള്ളിലിരിക്കുന്ന മുത്തശ്ശി ക്കോ അമ്മയ്കോ എന്തിനാണ് പൈസ എന്ന് മക്കൾ മനസിലാക്കണം.
ശരിയാണ് annu നാടകം കാണാൻ പോകുക ഒരു entertainment aayirunnu. പ്രത്യേകിച്ച് കത്തിവനൂർ വീരൻ ചെമ്മരത്തിയെ പരാമർശം നടത്താം ആയിരുന്നു. അന്ന് കൊച്ചു പിള്ളേര് നാടകം കളിക്കുന്നത് കാണാൻ വരെ എല്ലാവരും പോകുമായിരുന്നു കണ്ണൂർ side il
മക്കത്തായം രൂപപ്പെട്ടു വന്നത് ചിലപ്പോൾ ഇണകളെ സ്വീകരിക്കുന്നത് സംബന്ധങളും, പുടവകൊടുക്കലും പോലുള്ള രീതികൊണ്ടായിരിക്കാനാണ് സാദ്ധ്യത. അച്ഛൻ അപ്രസക്തമായ ഒരു കാലഘട്ടമുണ്ടായിരുന്നു.
ഇന്റർവ്യൂ എന്ന അനുഷ്ഠാനം എത്രയോ കണ്ടിട്ടുണ്ട്. ഇത് വേറെ ലെവലാണ്.
നോവൽ ഉരുവായതെങ്ങനെ, നോവലിലെ നിലപാടുകൾ ഇപ്രകാരമായതെങ്ങനെ, കഥാപാത്രസൃഷ്ടി എത്രമാത്രം ജൈവീകമായിരുന്നു, തന്റെ ആനുകാലിക പരിസരത്തിൽ നിന്നുകൊണ്ട് (അതിനോട് ഒരുപക്ഷെ ഇണങ്ങിപ്പോയേക്കില്ല എന്ന് സ്വയം ബോദ്ധ്യമുള്ള) ഒരു പരിസര സൃഷ്ടി നടത്തിയതെങ്ങനെ, തന്റെ ജൈവീക പരിസരത്തെ സ്ത്രീ അവളുടേതായ കാഴ്ച്ചപ്പാടിൽ വീക്ഷിക്കുന്നതെങ്ങനെ എന്നിങ്ങനെ, എഴുത്ത് നോവലായി മാറുന്നതെങ്ങനെ എന്നുവരെ കൃത്യമായും വ്യക്തമായും പറഞ്ഞുപോയ നോവലിസ്റ്റിനും, അത് ക്രമമായി പറയിപ്പിച്ച മനിലയ്ക്കും അഭിനന്ദനങ്ങൾ.
അടിപൊളി ഇന്റർവ്യൂ , എന്തൊരു ക്ലാരിറ്റിയും ഒഴുക്കുമാണ് ടീച്ചറുടെ സംസാരത്തിന് :) താങ്ക്സ് മനില, ഫോർ ദിസ് ഇന്റർവ്യൂ.
❤️
The real empowered woman - Rajasree teacher. The ending dialogue was fabulous. Kudos.
ടീച്ചർക്ക് എഴുത്തിലുള്ള അപാരമായ ആത്മവിശ്വാസമാണ് ഈ ഇന്റർവ്യൂ വെളിപ്പെടുത്തുന്നത്. വളരെ പ്രിപ്പേർഡ് ആയാലും വളരെ സ്വാഭാവിക മായി തോന്നുന്ന മനിലയുടെ ചോദ്യങ്ങൾ. വളരെ നല്ല ഇന്റർവ്യൂ, രണ്ടുപേരും ഡൗൺ ടു എർത്ത് പെരുമാറ്റ രീതി.
അഭിമുഖം അതിഗംഭീരം. മനിലയും ടീച്ചറും കസറി. സാധാരണ കണ്ടുശീലിച്ചതിൽ നിന്നും ശൈലിയിലും ആഴത്തിലും പരപ്പിലും ആണ്ടുള്ള തുറന്നുപറച്ചിലുകൾ. അഭിനന്ദനങ്ങൾ
സംദിച്ച
How creative disscussion it was.. I cant wait to read it.. Love them both
Just finished reading 🌸.Oh my!!!
Njan ee novel nte prasavam scene vaayichu ittadh teacher FB IL share cheydhiruunnu... She said that she got "goosepumbs" hearing it .one of the loveliest moments in my life
വളരെ ചെറിയ തുകയാണെങ്കിൽ കൂടി അമ്മമാരുടെയും അമ്മൂമ്മമാരുടെയും കൈയ്യിലുണ്ടെങ്കിൽ അവരുടെ മുഖത്ത് ഒരു ആത്മവിശ്വാസം പ്രത്യക്ഷമായിത്തന്നെകാണാം. കൊച്ചുമക്കളൊക്കെ കാണാൻ വരുമ്പോൾ അവർക്ക് മിഠായി വാങാൻ ചില്ലറത്തുട്ടുകളാണെങ്കിൽ കൂടി അവരുടെ കൈയ്യിൽ വച്ചു കൊടുക്കാൻ കഴിയുമ്പോൾ അവരുടെ ഉള്ളിലുള്ള ആനന്ദം പറഞറിയിക്കാൻ കഴിയാത്തതാണ്. വീട്ടിനുള്ളിലിരിക്കുന്ന മുത്തശ്ശി ക്കോ അമ്മയ്കോ എന്തിനാണ് പൈസ എന്ന് മക്കൾ മനസിലാക്കണം.
വളരെ നന്നായി. Thank u
Wonderful discourse... Perfect give and take
Beautiful conversation.. 😃
ഈ talk കേൾക്കുമ്പോൾ comment വായിക്കാൻ പോലും മറന്നുപോകും
Superb talk 🔥
Enjoyed and learned very much.
നല്ല നോവലാണ്. ഇനിയും ധാരാളം എഴുതൂ
Thanks for this
Super interwiew
കിടു 💕
ടീച്ചറുടെ നോവലും അതിനെ പറ്റിയുള്ള ചോദ്യങ്ങ ൾ ക്കുള്ള മറുപടിയും സ്ട്രികളുടെ അവസ്ഥയും നന്നായി പ്രതിപാദി ച്ചിട്ടുണ്ട്
സ്ത്രീകൾക്കു ഹ്യൂമർ സെൻസ് ഇല്ലെന്ന് ആര് പറഞ്ഞു! ചിരിച്ചും, ചിരിപ്പിച്ചും ആഴവും പരപ്പുമുള്ള വിഷയങ്ങൾ ആണ് പരിചയപ്പെടുത്തിയത്. സ്ത്രീവിഷയങ്ങൾ കണ്ണീരിലും, വൈകാരികതയിലും കുഴച്ചു അവതരിപ്പിക്കണം എന്ന നാട്ടുനടപ്പ് പൊളിച്ചടുക്കി. നോവൽ വായിക്കണം.
ടീച്ചർ ❣️🥰
Good interviews.but a humble suggestion, kindly make short interviews . It's really a daunting task to be glued to phone screen for 60 mts.
Truecopythink ൽ ആകെ മൊത്തം സ്നേഹത്തിന്റെ ക്ലാസിക്കൽ മയം
കാമ്പ് ഉള്ള സംസാരം. Brilliant ♥️
ശരിയാണ് annu നാടകം കാണാൻ പോകുക ഒരു entertainment aayirunnu. പ്രത്യേകിച്ച് കത്തിവനൂർ വീരൻ ചെമ്മരത്തിയെ പരാമർശം നടത്താം ആയിരുന്നു. അന്ന് കൊച്ചു പിള്ളേര് നാടകം കളിക്കുന്നത് കാണാൻ വരെ എല്ലാവരും പോകുമായിരുന്നു കണ്ണൂർ side il
1600 രൂപയാണെങ്കിലും ഇന്ന് ആ പണം കൃത്യമായി LDF സർക്കാർ നൽകുന്നു എന്നത് തന്നെയാണ് സാമ്പത്തിക മോചനം
തരുന്ന പണം ഇവിടെ നിന്നും കിട്ടുന്നു എന്നു വ്യക്തമാക്കിയിട്ടു ven
കൊല്ലത്തേക്ക് കല്യാണം കഴിച്ചു പോയപ്പോൾ കണ്ട ഒരു ലോകം നോവലിൽ വീണ്ടും കണ്ടു
Super
Good✨✨
♥️♥️♥️
good interview
14:34min utsavathinu madikuthinu ente velyamma edthu thanna 10Rs orkunnu :)
❤️
Manila 😍
❤️👏👏👍💐💐
💜💜💜
Enthinum enthinum purushnmaare compare cheyyunnathaanu sthriyiyude aadhyathe kuravu.
Hi man ശെരിക്കും പറഞ്ഞാൽ പശു ഒരു പാവം ജീവി അല്ലെ ( അത് എന്തു പിഴച്ചു ) അതിനെ തോളിൽ ഏറ്റിയ കൈകളിൽ ആണ് mam പറഞ്ഞ politic ഉള്ളത് so പശു പാവം ആണ് ❤
3k views
1 month
1 comment !!!
മക്കത്തായം രൂപപ്പെട്ടു വന്നത് ചിലപ്പോൾ ഇണകളെ സ്വീകരിക്കുന്നത് സംബന്ധങളും, പുടവകൊടുക്കലും പോലുള്ള രീതികൊണ്ടായിരിക്കാനാണ് സാദ്ധ്യത. അച്ഛൻ അപ്രസക്തമായ ഒരു കാലഘട്ടമുണ്ടായിരുന്നു.
Thozil😂nalla mudi 😂kurachu grey venam🎉budhi 🎉🎉🎉budhi😂😂😂
💜
❤️