Это видео недоступно.
Сожалеем об этом.

ഇത് കേരളം കണ്ട സ്വപ്നം; ഇനി സംസ്ഥാനത്തിന്റെ തലവര മാറും | Vizhinjam port | San Fernando

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഇത് കേരളം കണ്ട സ്വപ്നം; ഇനി സംസ്ഥാനത്തിന്റെ തലവര മാറും
    #VizhinjamPort #Vizhinjam #thiruvananthapuram #vizhinjamtrialrun #SanFernando #AsianetNews #FirstVisuals #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Independence Day 2024 ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 113

  • @shijivrindh6496
    @shijivrindh6496 Месяц назад +42

    Thanks for Modi jiii , & Special thanks to Ommenchandiiii sir 🥰

  • @ubais_ck
    @ubais_ck Месяц назад +33

    ഉമ്മൻ ചാണ്ടി സർ 💙

  • @orurasathinu5064
    @orurasathinu5064 Месяц назад +45

    ഉമ്മൻ ചാണ്ടി വികസന നായകൻ

    • @jishnur9877
      @jishnur9877 Месяц назад

      സതീശനും പള്ളീലച്ചൻ മാരും കൂടി മുടക്കാൻ നോക്കിയിട്ട് അതിനെ തരണം ചെയ്ത LDF സർക്കാരിന് അഭിവാദ്യങ്ങൾ

  • @aneeshk2374
    @aneeshk2374 Месяц назад +47

    സമരം ചെയ്ത സിപിഎം എന്ത് പറയുന്നു ഇപ്പോൾ?
    Hats of to Oommen chandi sir,who bring Seaport to Kerala

    • @rejinsr
      @rejinsr Месяц назад +10

      പള്ളിലച്ചന്മാരെ കൂടെ നിന്ന് സവർക്കർ സതീശനും സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസും ലേശം ഉളുപ്പ് കോൺഗ്രസുകാർക്കും യൂത്തന്മാർക്കും ഇല്ലെന്ന് മനസ്സിലായി

    • @radhikasunil9280
      @radhikasunil9280 Месяц назад +11

      മോദിയുടെ സാഗ്രർ മാലയിൽ പെടുത്തി നടത്തിയത് കൊണ്ടാണ് പൂർത്തികരിച്ചത്....

    • @ashhash8973
      @ashhash8973 Месяц назад +2

      ​@@radhikasunil9280 athu mathram nammal malayalikal parayilla 😂

  • @ajithkumarangana8097
    @ajithkumarangana8097 Месяц назад +35

    കയറ്റണ ജോലിയും, ഇറക്കണ ജോലിയും നമ്മുടേതാണേ ☹️ നോക്കുകൂലി നമ്മുടെ അവകാശം 🤨

    • @muhammedshahid9410
      @muhammedshahid9410 Месяц назад

      sangadam kanum, saramilla onnu va vittu karanja mathi

  • @karuns.sekhar846
    @karuns.sekhar846 Месяц назад +17

    തലവര മാറണമെങ്കിൽ കെ ദാസപ്പനെ👹 2026ഇല് പുറത്താക്കണം😂😂😂

  • @baijubhaskaran2839
    @baijubhaskaran2839 Месяц назад +11

    Thanks Modi, Oommen Chandy and Adani

  • @GulfAdsorg
    @GulfAdsorg Месяц назад +8

    Ommen chandy❤ Ommen chandy❤ Ommen chandy❤

  • @jitheshpeter5790
    @jitheshpeter5790 Месяц назад +12

    ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നു❤നരേന്ദ്രമോദി❤BJP❤

    • @Ds-gx4nx
      @Ds-gx4nx Месяц назад

      No roll of Feku

  • @paulanchil
    @paulanchil Месяц назад +9

    നോക്കുകൂലി കാർ അവിടെ കാത്തിരിപ്പുണ്ട് അവരെക്കുറിച്ച് കൂടി റിപ്പോർട്ട് ചെയ്യണം
    അവൻറെ ഒരു കപ്പൽ ഇനി വരട്ടെ എന്നിട്ട് വേണം സമരം ചെയ്തു നശിപ്പിക്കാൻ

  • @hmrd8555
    @hmrd8555 Месяц назад +13

    Rahul Gandhi only against to Adani now 😂😂😂😂

  • @bijoypillai8696
    @bijoypillai8696 Месяц назад +21

    കൊച്ചി കണ്ടെയ്നർ ടെർമിനൽ പണിതപ്പോൾ പറഞ്ഞു കൊച്ചി സിംഗപ്പൂർ പോലെയാവും... അദാനി വിഴിഞ്ഞം ടെർമിനൽ പണിതപ്പോൾ പറയുന്നു തിരുവനന്തപുരം ഇനി ദുബായ് പോലെ... ഒരിക്കൽ CITU ചെങ്കൊടി കുത്തിയാൽ ആ പ്രസ്ഥാനം ആട് കടിച്ചപോലെ മുരടിച്ചു നശിക്കും. നമ്മൾ എത്ര കണ്ടതാ..

  • @hmrd8555
    @hmrd8555 Месяц назад +8

    Full credit to this central government...... after 40 years plus delay..... Allowed VGF for first time for a port in our nation.....

    • @ashhash8973
      @ashhash8973 Месяц назад

      Never mention this to keralites. They'll go berserk

  • @divyaas6429
    @divyaas6429 Месяц назад +7

    Vizhijam thuramugam thudangi vacha nammude umman chandi sir ethonnum kananulla bagiyam kittathe poi 😢 sir mattoru logathu erunnu ethellam kanunudavum 😊

  • @user-qt5hs7mf9u
    @user-qt5hs7mf9u Месяц назад +8

    സഹകരിച്ച യുഡിഫ് നും, ൽഡിഫ് നും, അഭിനന്ദനങ്ങൾ ❤️❤️❤️💜💜💜

    • @manon2wheels771
      @manon2wheels771 Месяц назад +4

      അതെയതെ...പക്ഷേ 2014 വരെ ഈ പറഞ്ഞ് 2 മൈരമ്മാരും എന്ത് ചെരക്കുവാരുന്നു അന്നു കൂടെ പറയണം 😂😂

    • @prasanth6737
      @prasanth6737 Месяц назад +1

      ​@@manon2wheels771സത്യം 😂😂😂

  • @vindinol
    @vindinol Месяц назад +2

    ക്രെഡിറ്റ് ആര് കൊണ്ടു പോകും അവസാനം... കമൻറ് ബോക്സ് 😂

  • @Sughamthanne
    @Sughamthanne Месяц назад +7

    Adani modi ❤❤

  • @user-ng1fb8xq1c
    @user-ng1fb8xq1c Месяц назад +5

    Oc❤❤❤

  • @nilgiridiary849
    @nilgiridiary849 Месяц назад +3

    Enthayalum nammal TVM kaark proud moment ❤❤❤❤ from Neyyatinkara ❤❤❤❤❤🎉🎉🎉🎉❤🎉🎉❤🎉❤🎉❤🎉🎉❤🎉❤🎉❤

  • @sreenidhianand1084
    @sreenidhianand1084 Месяц назад +2

    ഭരിക്കുന്ന പാർട്ടികളുടെ തലവര മാറും 🤣

  • @imanoutspoken
    @imanoutspoken Месяц назад +4

    BJP❤

  • @kgssarath839
    @kgssarath839 Месяц назад +2

    വിഴിഞ്ഞം തുറമുഖംത്തിന്റെ സാദ്ധ്യതകൾ പറഞ്ഞു തന്ന സൂര്യ ടി വി പ്രോഗ്രാം അണിയറ ടീമിനെ ഈ സമയം ഓർക്കുന്നു ❤️

  • @ani9139
    @ani9139 Месяц назад +3

    Jai modiji

  • @radhikasunil9280
    @radhikasunil9280 Месяц назад +4

    CPM CITU SFI DYFI നശിക്കാതെ കേരളം നന്നാവില്ലാ

  • @sarathkumar6106
    @sarathkumar6106 Месяц назад +3

    Thanks to Adani, will cpm do strike against adani today??

  • @Agnion
    @Agnion Месяц назад +3

    Adani❤

  • @user-di2wy5vh8s
    @user-di2wy5vh8s Месяц назад +2

    ഇവന്മാരെ ഒക്കെ കാണുമ്പോൾ കപ്പിത്താൻ പേടിച്ചു വണ്ടി തിരിച്ചു വിടുമോ ആവോ 😂😂

  • @jijogeorge8404
    @jijogeorge8404 Месяц назад +1

    Pinarayi 3 loading 🔺🔺

  • @Kuttanaadan
    @Kuttanaadan Месяц назад +2

    സി. ഐ . ടി യൂ എന്നത്തേക്ക് അടുക്കും???

  • @vinodhvp1
    @vinodhvp1 Месяц назад +2

    ദൈവമേ.. ഇത്രയും വലിയ കമ്പനിയോ? ഇതൊന്നു സമരം ചെയ്തു പൂട്ടിക്കാൻ ഒരു കമ്മിയും ഇവിടെ ഇല്ലേ? കമ്മീകൾ ഇവിടെ കമ്മോൻ..

  • @jeneshthomas831
    @jeneshthomas831 Месяц назад +2

    Nothing will happen . Kerala no industries .

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 Месяц назад

    👍🙏🌹❤️👌

  • @Bigesh-yh5tp
    @Bigesh-yh5tp Месяц назад +4

    LDF

  • @clubkeralabysreejesh
    @clubkeralabysreejesh Месяц назад

    2:04
    14 ജില്ലയിൽ 12 ജില്ലയിലും കടലത്തീരമുള്ള കേരളത്തിനു പ്രകൃതി വിഭവങ്ങൾ ഇല്ലെന്ന് കണ്ടെത്തിയെങ്കിൽ നീയൊക്കെയാണ് നാടിന്റെ നാശത്തിന് കാരണം... ☝️

  • @jinojustin2588
    @jinojustin2588 Месяц назад

    Oc ❤❤❤❤❤❤

  • @sac3588
    @sac3588 Месяц назад +1

    ഒരു കോപ്പും മാറാൻ പോകുന്നില്ല
    . ആദ്യം തല മാറട്ടെ.. എന്നിട്ടു തലവര മാറ്റാം 😂😂

  • @smithakaimani4795
    @smithakaimani4795 Месяц назад +1

    പിണറായി സർക്കാർ ❤ 🎉

  • @ansarmjri4254
    @ansarmjri4254 Месяц назад

    ഒറ്റ പേര്. പിണറായി വിജയൻ💪💪💪💪♥️♥️

  • @bijoybabu9013
    @bijoybabu9013 Месяц назад

    അതിന്റെ പേരിൽ കുടിയിരക്കപ്പെട്ടവർക്ക് അർഹതപെട്ടവർക്ക് എന്താ ചെയ്യുക

  • @Human_1213
    @Human_1213 Месяц назад +1

    😂nadannathu thannne kammieal varum ennitu kappal nu container crane vachu erakkunnathum kettunnathum nammal nokki ninninu athinu kodikal venamnnu😂😂😂😂😂parayum

  • @MrNair23772
    @MrNair23772 Месяц назад +1

    ഇത് പൂട്ടിക്കാൻ നല്ലോണം നോക്കിയതാ ബിജെപി owned Asianet

  • @Yadhukrishnar-ui9eb
    @Yadhukrishnar-ui9eb Месяц назад

    ഇപ്പോ കോൺഗ്രസ്‌ ആണേൽ പള്ളിലച്ചൻ ണ്ടാ സമരം കൊണ്ട് അത് നിർത്തി പോയേനെ

  • @hashimashi8955
    @hashimashi8955 Месяц назад +2

    ഇത് പിണറയിക്കാലം❤❤❤😊

    • @Ds-gx4nx
      @Ds-gx4nx Месяц назад

      Omanoor Chandigarh sir

  • @sailormathew1064
    @sailormathew1064 Месяц назад

    As a seafarer good restaurants , hotels for crew change other facilities should come up for a better port development

  • @sathyanbk
    @sathyanbk Месяц назад +2

    സമരം ചെയ്ത സതീശനും ടീമും മുങ്ങി😂

  • @sathyanbk
    @sathyanbk Месяц назад +6

    വികസനം അത് പിണറായി തന്നെ❤❤

    • @B4chanel
      @B4chanel Месяц назад +3

      സിരിപ്പിക്കല്ലേ

    • @julietangelanicetus5213
      @julietangelanicetus5213 Месяц назад +1

      🤣🤣🤣🤣 only party vikasanam..🤣🙏

  • @pnvn335
    @pnvn335 Месяц назад

    😂😂😂മാപ്രകളുടെ നിലവാരം ഗിയർ ഇട്ടിട്ടുണ്ടോ നോക്ക്‌ ഇല്ലെങ്കിൽ ചിലപ്പോ നീങ്ങില്ല

  • @Cskbnnnm
    @Cskbnnnm Месяц назад

    Ithinu ethire strike cheytha lathin catholikar evide viliku😂😂😂😂😂😂😂😂😂😂😂😂

  • @PradeepKumar-sw8hl
    @PradeepKumar-sw8hl Месяц назад

    Ithu mudakkan asianet koriyavellam marakkan pattumo
    Salute Angel

  • @radhakrishnanm274
    @radhakrishnanm274 Месяц назад

    With the money power of Adani, this port will be a super project by containing the LDF & UDF political kings and
    not giving any footage to Union Criminals.

  • @riyamenon8719
    @riyamenon8719 Месяц назад

    Udane outer ring roadum varanam..

  • @paullibin07
    @paullibin07 Месяц назад

    Appo Kochi port adyathe adyathe aakum

  • @vasantham1000
    @vasantham1000 Месяц назад +2

    ഇതു മുടക്കാൻ ആവുന്നത് നോക്കിയതാ കോൺഗ്രെസ്സുകാരും, ബിജെപിക്കാരും ഇപ്പോൾ ജയ് ഉമ്മൻ‌ചാണ്ടി, ജയ് മോദിജി എന്നൊക്കെ പറഞ്ഞു വരുന്നുണ്ട്.. അവർക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്നെ ചോദിക്കുന്നുള്ളു.. പിണറായിയുടെ മറ്റൊരു നിശ്ചയം ദാർഢ്യം വിഴിഞ്ഞം.... മുടക്കാൻ എല്ലാ മുള്ളു മുരിക്ക്. കുറുക്കന്മാരും ഒറ്റകെട്ടായിരുന്നു.. അത് നടപ്പിലാക്കും എന്ന് അദ്ദേഹത്തിന്റെ ഉറച്ച വാക്കുകളും... ഇന്നിപ്പോൾ അതിന്റെ പൃഥിത്രം ഏറ്റെടുക്കാൻ ഉളുപ്പില്ലാതെ എരഞ്ഞിതിരിച്ചവന്മാരോട് എന്ത് പറയ്യാൻ 😂

    • @prasadhl698
      @prasadhl698 Месяц назад +1

      ഓ... ശരി തമ്പ്രാ ....... സമ്മതിച്ചു. കെ. റയിൽ വരുമോ? അമ്പ്രാ ......

    • @vasantham1000
      @vasantham1000 Месяц назад

      @@prasadhl698 നിന്നെ പോലുള്ള മുടക്കികൾ ഇല്ലേൽ അതും വരും.. യാതൊരു സംശയവും ഇല്ല... ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ട് കെ റൈലിന്റെ ആവശ്യകത

    • @vasantham1000
      @vasantham1000 Месяц назад

      @@prasadhl698 നിന്നെ പോലുള്ള മുടക്കികൾ ഇല്ലേൽ അതും വരും.. കാരണം ജനങ്ങൾക്ക് കെ റൈലിന്റെ ആവശ്യകത ഇന്നിപ്പോൾ ബോധ്യമായി

  • @julietangelanicetus5213
    @julietangelanicetus5213 Месяц назад +1

    Oru koppum nadakkilla karanam trivandrum airport pole akumo...🤣🤣🤣🤣🙏

  • @rexvishnu7028
    @rexvishnu7028 Месяц назад

    വല്ലാർപ്പാടം ട്രാൻസ് ഷിപ്പമെന്റ് പോർട്ട് ആണ്

  • @ummerp6494
    @ummerp6494 Месяц назад

    രാജ്യത്തെ ആദ്യ ട്രാൻസ് ഷിപ്പ്മെന്റ് തുറമുഖമല്ല വിഴിഞ്ഞം എന്തിന് കേരള തീരത്തു തന്നെ രണ്ടാമത്തെ ട്രാൻസ് ഷിപ്മെന്റ് തുറമുഖമാണ്. ഒന്നാമത്തേ കേരള തീരത്തെ ട്രാൻസ് ഷിപ്മെന്റ് തുറമുഖം വല്ലാർപാടമാണ്. അവതാരകർ വിവരക്കേട് ചാനലിലൂടെ വിളമ്പരുത്. ഇന്നത്തെ നില തുടർന്നാൽ പൂർണമായി ഒരു ട്രാൻസ് ഷിപ് തുറമുഖമായി വിഴിഞ്ഞം മാറുമാൻ ഒരു പത്തു വർഷമെങ്കിലും വേണ്ടി വരും

  • @user-cm7zq3qu9p
    @user-cm7zq3qu9p Месяц назад

    നോക്കുക്കൂലിക്കാർ അവരെ കൂടി കാനിക്കേണ്ടേ സാറന്മാരെ.

  • @vijayannair7416
    @vijayannair7416 Месяц назад

    കപ്പൽ അടിവെച്ചു വരാനും തുടങ്ങിയോ. കപ്പലിനും മനസ്സിലായി ഇതു ഖേരളമാണെന്ന്.

  • @jibinkumar8584
    @jibinkumar8584 Месяц назад +8

    അധാനി ഗ്രൂപ്പ് ❤❤

  • @akmathew
    @akmathew Месяц назад

    അപ്പോൾ വല്ലാർപാടം ട്രാൻസ്ഷിപ്മെൻ്റ് അല്ലേ

  • @ajithramachandran3528
    @ajithramachandran3528 Месяц назад

    കൂറ കൊടികളുമായി ഉടനെ നേതാക്കൾ എത്തും.

  • @farisazeez6152
    @farisazeez6152 Месяц назад

    Iniyangott smugglinginte kaalaman😊

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Месяц назад +1

    Modiji anta padachon

  • @anooplal5798
    @anooplal5798 Месяц назад

    Adani😅

  • @citizeN10
    @citizeN10 Месяц назад

    THE gteat ADANI

  • @B4chanel
    @B4chanel Месяц назад +2

    മോഡി the king

  • @sameeran-pb2cm
    @sameeran-pb2cm Месяц назад

    Vascoda gama kapad
    Kalu kuthyit
    Natuvalarthiya
    Company
    452kollam
    1495 to 1947
    Choshanam
    Marakumo
    Bharatha
    Manninte
    Vilapa.
    Charithram...

  • @MichiMallu
    @MichiMallu Месяц назад

    ഒരുപാടു ദൃശ്യമാധ്യമങ്ങൾ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ ഒരാഘോഷമാണ്, ഈ പറയുന്നത് പോക്കൊക്കെ കാര്യങ്ങൾ നടന്നു കണ്ടാൽ മതിയായിരുന്നു!

  • @mallupolitics
    @mallupolitics Месяц назад

    അടുത്ത വിമോചന സമരം എന്ന് പ്രഖ്യാപിച്ച സതീശനും സുധാകരനും എവിടെ?

  • @anandhuaaa270
    @anandhuaaa270 Месяц назад

    അദാനി കൊള്ളാമോ ഇപ്പോൾ 😆

  • @sarathkumar6106
    @sarathkumar6106 Месяц назад

    Adani❤😂

  • @user-oz7to5zu6q
    @user-oz7to5zu6q Месяц назад

    ANDAM KAMMIKAL Annum Vekasanattenu Atheranu😂😂😂😂

  • @appan141
    @appan141 Месяц назад +2

    Full credits to ldf ❤❤❤

  • @kannur-varthamanam
    @kannur-varthamanam Месяц назад +2

    യു ഡി എഫ് മുടക്കാൻ നോക്കിയ സംഭവം. പിണറായി 👍👍👍

  • @jishnuvasudev5655
    @jishnuvasudev5655 Месяц назад

    ഇപ്പോൾ അദാനി പുണ്യാളൻ ആയോ😂

  • @thoufeekthaju3726
    @thoufeekthaju3726 Месяц назад

    LDF സർക്കാരിന്റെ അഭിമാനനിമിഷം 🥰

  • @baburaj8277
    @baburaj8277 Месяц назад

    മോദി വേണ്ടി വന്നു

  • @ShihabKt-tr8xf
    @ShihabKt-tr8xf Месяц назад

    വല്ലാർപാടം വന്നപ്പോളും തല മാറും

  • @rajannair9916
    @rajannair9916 Месяц назад

    ഇതിനെ പൂട്ടി കെട്ടാൻ ആയിരത്തോളം ചുകപ്പ് കൊടിയുമായി അണിയറയിൽ പല ചർച്ചകളും നടക്കുന്നുണ്ടാകും.

  • @Ds-gx4nx
    @Ds-gx4nx Месяц назад

    Inman Chandigarh sir

  • @kumarspillai3666
    @kumarspillai3666 Месяц назад

    ദയവ് ചെയ്ത് പ്രവാസികളെ തേയ്ക്കാൻ ഇങ്ങോട്ട് വരല്ലേ🙏🙏

  • @baburaj8277
    @baburaj8277 Месяц назад

    അല്ല ഇത് ബൂർഷ അദാനിയുടെ അല്ലേ

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Месяц назад +1

    Adani❤

  • @MrNair23772
    @MrNair23772 Месяц назад

    ഇത് പൂട്ടിക്കാൻ നല്ലോണം നോക്കിയതാ ബിജെപി owned Asianet

  • @MrNair23772
    @MrNair23772 Месяц назад

    ഇത് പൂട്ടിക്കാൻ നല്ലോണം നോക്കിയതാ ബിജെപി owned Asianet

  • @MrNair23772
    @MrNair23772 Месяц назад

    ഇത് പൂട്ടിക്കാൻ നല്ലോണം നോക്കിയതാ ബിജെപി owned Asianet