കേരളത്തിൽ ഇനി 15 ജില്ല,പറിച്ചെടുക്കുന്നത് തിരുവനന്തപുരത്ത് നിന്ന് | Neyyattinkara

Поделиться
HTML-код
  • Опубликовано: 9 июл 2024
  • കേരളത്തിന് നിലവിൽ 14 ജില്ലകൾ ആണ് ഉള്ളത്. അടുത്ത ഒരു ജില്ല കൂടി വരാൻ പോകുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒന്ന് വരാൻ പോവുക ആണ്. കേരളം സംസ്‌കാരത്തിന്റെ പൈത്യകം പേറുന്ന ഒരു സംസ്ഥാനമാണ്. അടുത്ത ഒരു ജില്ല കൂടി വന്നാൽ എങ്ങനെ ആണ് കേരളത്തിന് മാറ്റം വരാൻ പോകുന്നത് എന്നത് വലിയ ചോദ്യം തന്നെ ആണ്. നെയ്യാറ്റിൻകരയെ ആണ് ഒരു ജില്ലയായി മാറ്റണം എന്ന ഭീമ ഹർജി സർക്കാറിന് മുന്നിൽ എത്തിയിരിക്കുന്നത്.
    #thiruvananthapuram #neyyattinkara #keralanews

Комментарии • 159

  • @sheelavs1799
    @sheelavs1799 18 дней назад +64

    ഞാൻ നെയ്യാറ്റിൻകര സ്വദേശിയാണ്. എനിക്കിതിനോട് യോജിപ്പില്ല

    • @binurussal1556
      @binurussal1556 17 дней назад +6

      ഞാനും നെയ്യാറ്റിൻകര സ്വദേശിയാണ് എനിക്കും ഇതിനോട് വിയോജിപ്പാണ് ഉള്ളത്.

    • @AVyt28
      @AVyt28 17 дней назад +1

      അതെന്താ നെയ്യാറ്റിൻകര വികസനം ഒക്കെ ഉണ്ടോ. ഭൂരിഭാഗം വികസനവും തിരുവനന്തപുരം സിറ്റിയിലും, കഴക്കൂട്ടം ടെക്നോപാർക്ക് നടത്തുന്നതാണ്.

    • @sheelavs1799
      @sheelavs1799 17 дней назад +2

      @@AVyt28 നെയ്യാറ്റിൻകര തിരുവനന്തപുരത്തിനകത്തുള്ളതാണല്ലോ. ഇതുപോലെ എത്രയോ പ്രദേശങ്ങളുണ്ട്. ആ ഭാഗത്തെ വികസനം നടക്കാൻ അത് ജില്ലയാക്കണോ

    • @AVyt28
      @AVyt28 17 дней назад

      @@sheelavs1799 വികസനം വരണമെങ്കിൽ ചെറിയ ഭരണപ്രദേശം ആവണം. ചെറുതാവും തോറും bargaining power കൂടും.

    • @sheelavs1799
      @sheelavs1799 17 дней назад +3

      ​@@AVyt28എങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും എണ്ണാൻകഴിയാത്തത്ര ജില്ലകൾ മാത്രമാകണമല്ലോ

  • @JiaVixen
    @JiaVixen 18 дней назад +58

    പെരുമ്പാവൂർ ബംഗാളിൽ ലയിപ്പിക്കണം എന്ന് അതിഥികൾ വൈകാതെ ആവശ്യപ്പെടും.

  • @santhoshsnandhanam2048
    @santhoshsnandhanam2048 18 дней назад +63

    അങ്ങനെ ഉണ്ടാക്കേണ്ട... നമുക്ക് തലസ്ഥാന ജില്ല എന്ന് പറയുന്നതാണ് അഭിമാനം... പിന്നെ നടാർക്ക് ഭൂരിപക്ഷം ഉള്ള ജില്ല ആക്കാൻ ആണ് ഇപ്പോൾ വിഭജിക്കുന്നത്...

    • @akhilababu6615
      @akhilababu6615 17 дней назад +1

      Nadar castkar നെയ്യാറ്റിൻകര മാത്രമല്ല ഉള്ളത്.ഞാനും നാടാർ കാസ്റിൽ ഉള്ള ആളാണ്..വീട് വട്ടപ്പാറ യും.അതുകൊണ്ട് കാസ്റ് ബേസ് ചെയ്തു പറയരുത്

    • @AVyt28
      @AVyt28 17 дней назад

      ചുമ്മാ പറയാനല്ലാതെ വികസനം ഒന്നുമില്ലല്ലോ. ഭൂരിഭാഗം വികസനവും തിരുവനന്തപുരം സിറ്റിയിലാണ്.പിന്നെ കഴക്കൂട്ടം ടെക്നോപാർക്ക് ഏരിയയിലും.

  • @binuraj9735
    @binuraj9735 18 дней назад +24

    ബാലകൃഷ്ണന് നിലവിൽ നെയ്യാറ്റിൻകര യിൽ മൂന്ന് പീഡന കേസുകൾ ഉണ്ട്

  • @jyothisjacob3704
    @jyothisjacob3704 18 дней назад +11

    ഇപ്പോഴത്തെ പ്രതി സന്ധികളിൽ നിന്നും ശ്രദ്ധ മാറ്റാനുള്ള ഒരു അടവ് ആണ് അനവസരത്തിലുള്ള ഈ പുതു ജില്ലാ സ്നേഹം..ഇനി ജനങ്ങൾ തമ്മിൽ പറഞ്ഞു അടിപിടി കൂടിക്കോളും. തൽക്കാലം സർക്കാരും സേഫ്.

  • @sudintrivandrum5163
    @sudintrivandrum5163 18 дней назад +15

    അങ്ങനെ ഒരു മാറ്റവും ഉണ്ടാക്കണ്ടേ.പഴയത് പോലെ ഇരുന്ന മതി. നാടിനെ വെട്ടി മുറിക്കാൻ കുറെ രാഷ്ട്രീയ കാർ ഇറാഗിട്ടുണ്ട്.

  • @kannad520
    @kannad520 18 дней назад +11

    നമുക്ക് ഓരോ താലൂക്കും ഓരോ ജില്ല ആക്കാം , കലക്ടർമാർ കൂടും ,പാർട്ടി സെക്രട്ടറി മാർ കൂടൂം അങ്ങനെ അങ്ങനെ ഓരോ തസ്തികകളുടെ എണ്ണം വർദ്ധിക്കും ഓരോ നിയമനങ്ങൾക്കും കോടികൾ വാങ്ങി കീശ നിറക്കാം കേന്ദ്ര വിഹിതം കൂട്ടീ വാങ്ങി ഞങ്ങളും മക്കളും വിദേശ രാജ്യങ്ങളിൽ പുതിയ കമ്പനികൾ സ്ഥാപിച്ചു ശിഷ്ടായുസ് കേമം കേമമായി തുലക്കാം 😂😂😂😂😂😂😂

  • @jaykumar5333
    @jaykumar5333 18 дней назад +9

    എനിക്ക് തിരുവനന്തപുരം district mathy....

  • @unnikrishnan.v737
    @unnikrishnan.v737 18 дней назад +58

    നെയ്യാറ്റിൻ കരയെ ഒരു ജില്ലയാക്കിയിട്ട് എന്ത് ഒണ്ടാക്കാൻ ...... ആണ് ❓

    • @aswin9607
      @aswin9607 18 дней назад +15

      കൈയ്യിട്ടു വാരാൻ ഒരുപാട് അവസരങ്ങൾ ഉണ്ട്

    • @sijugeorge-yu2qq
      @sijugeorge-yu2qq 18 дней назад +1

      puthiya jilla panchayath. naadu vikasikkum.

    • @thecitizen87935
      @thecitizen87935 18 дней назад +1

      Poda peera paile,neyyatinkara must be divided

    • @arunvalsan1907
      @arunvalsan1907 18 дней назад

      BJP AGENDA SLOTTED

    • @STORYTaylorXx
      @STORYTaylorXx 17 дней назад +2

      ​@@sijugeorge-yu2qqകോപ്പാണ്😂 പ്രത്യേകിച്ച് ഒന്നും വരാൻ പോകുന്നില്ല. നാടാർ മാരുടെ കുരുട്ട് ബുദ്ധി അവിടെ ഇരിക്കട്ടെ ഇനി പുതിയ ജില്ല രൂപീകരിക്കണമെന്ന് നിർബന്ധമുണ്ട് എങ്കിൽ ആദ്യം തിരുവട്ടാർ മാർത്താണ്ഡം ഉൾപ്പെടെ കന്യാകുമാരിക്കും പോയ ഭാഗം ഇതിലോട്ട് കൂട്ടിച്ചേർക്കാൻ കേരളത്തിലോട്ട് എന്നിട്ട് തീരുമാനിക്കാം...

  • @user-tj8nt5wm4g
    @user-tj8nt5wm4g 19 дней назад +21

    8 ലക്ഷം ജനങ്ങളുള്ള ഇടുക്കിക്ക്
    ഒരു ജില്ല ......
    എന്നാൽ മര്യാദകേടല്ലെ?
    45 ലക്ഷം ജനങ്ങളുള്ള
    മലപ്പുറം.....
    15 ലക്ഷം ജനങ്ങൾ
    എന്ന
    ക്രമത്തിൽ
    കേരളത്തിൽ
    ജില്ലകൾ
    രൂപീകരിക്കണം.

    • @RoRZoro
      @RoRZoro 18 дней назад +7

      കേരളത്തിലെ ഏറ്റവും ജനസാന്ദ്രത ഉള്ള ജില്ല ആണ് തിരുവനന്തപുരം. 33 ലക്ഷം ജനം ആണ് ആ ചെറിയ area ൽ താമസിക്കുന്നത്.

    • @user-ui4dw8tm2d
      @user-ui4dw8tm2d 18 дней назад +13

      പെറ്റ് പെരുകീട്ട് പുതിയ ജില്ലാ, പുതിയ സംസ്ഥാനം പുതിയ രാജ്യം എന്തൊക്കെ വേണം 😂 Tvm തലസ്ഥാനം ആയത് കൊണ്ടാണെന്ന് പറയാം

    • @ArunNamitha
      @ArunNamitha 18 дней назад

      ​@@user-ui4dw8tm2d Appi puram waste district in Kerala 👎👎👎👎

    • @farisfaris1803
      @farisfaris1803 17 дней назад

      Tvm പുതിയ ജില്ല എന്തിന് ആണ് പൊട്ടാ ​@@user-ui4dw8tm2d

    • @user-hn1zp6be5l
      @user-hn1zp6be5l 17 дней назад +2

      ​@@user-ui4dw8tm2dനിന്റെ സുരേഷ് ഗോവിക്ക് എത്ര മക്കൾ ആടാ അതേപോലെ ബിജെപി നേതാവ് കൃഷ്ണ കുമാറിന് എത്ര മക്കൾ ആണ്.

  • @sureshbabusekharan7093
    @sureshbabusekharan7093 18 дней назад +15

    Get back our Kanyakumari district and add to Kerala

    • @ramprafulsanu1547
      @ramprafulsanu1547 18 дней назад +2

      Crct

    • @akshayprakash9052
      @akshayprakash9052 17 дней назад +1

      💯 correct

    • @STORYTaylorXx
      @STORYTaylorXx 17 дней назад +1

      ഇനി തമിഴന്മാർ അത് വിട്ടുതരും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല അതു വലിയ അബദ്ധമാണ്. നമ്മൾ ആവശ്യപ്പെട്ടില്ല എങ്കിൽ പോലും തമിഴന്മാർ അവിടെ പ്രചരിപ്പിക്കുന്നത് നമ്മൾ ആവശ്യപ്പെടുന്നുണ്ട് ഒരിക്കലും വിട്ടു തരില്ല എന്നാണ്😂. കന്യാകുമാരി പൂർണമായി കേരളത്തിന് അവകാശപ്പെടാൻ കഴിയില്ല പക്ഷേ തിരുവട്ടാർ വരെയുള്ള പ്രദേശം എങ്കിലും ന്യായമായി ഭാഷാപരമായി അന്ന് കേരളത്തിൽ ലഭിക്കേണ്ട പ്രദേശം ആയിരുന്നു. പക്ഷേ ഇന്ന് അവിടത്തെ പഴയ ആൾക്കാർ മാത്രമാണ് മലയാളം സംസാരിക്കുന്നത് പുതിയ തലമുറ മൊത്തം തമിഴിലേക്ക് മാറിക്കഴിഞ്ഞു.

  • @neelakandan.m.s1294
    @neelakandan.m.s1294 18 дней назад +12

    ഒരിക്കൽ വലിയൊരു വിഭജനത്തിന് ഇരയായ ജില്ലയാണ് തിരുവനന്തപുരം.തിരുവിതാംകൂറിന്റെ പൈതൃകം ഉൾക്കൊള്ളുന്ന തോവാള,അഗസ്തീശ്വരം,കൽ,കൽക്കുളം,വിളവങ്കോട് പ്രദേശങ്ങൾ അന്ന് നഷ്ടമായി.പുതിയ ജില്ലാ വിവാദമൊക്കെ നടക്കുന്നത് മലപ്പുറത്തും പിന്നെ എറണാകുളം മൂവാറ്റുപുഴയിലുമൊക്കെയല്ലേ.ഇവിടെ പുതിയ ജില്ല രൂപീകരിക്കണം എന്ന് തമാശയ്ക്ക് പോലും ആരും പറയുന്നത് കേട്ടിട്ടില്ല.വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര ചേരുന്നതാണ് തിരുവനന്തപുരം ജില്ല.ഇതിൽ നിന്ന് ഒന്നിനെ മാറ്റിയാൽ തന്നെ ആ സ്വത്വം നഷ്ടപ്പെടും.തമിഴ്നാട്ടിലും കർണ്ണാടകയിലുമൊക്കെ വളരെ വലുതും ജനസംഖ്യ കൂടിയ ജില്ലകളുമൊക്കെയാണ് വിഭജിക്കുന്നത്.തിരുവനന്തപുരത്തിനേക്കാൾ ചെറിയ ഭൂവിസ്തൃതിയും ഏതാണ്ട് 67 ലക്ഷത്തിലധികം ജനസംഖ്യയുള്ള ചെന്നൈ ജില്ല ഇപ്പോഴും വിഭജനം ഇല്ലാതെ തുടരുന്നു.

    • @anilgopal4405
      @anilgopal4405 18 дней назад

      തിരുവനന്തപുരം ജില്ലയിലെ
      രാജമാണിക്യം ഭാഷ സംസാരിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഒരു ജില്ല ചിലർ സ്വപ്നം കാണുന്നുണ്ടാകും,മലപ്പുറം രീതിയിൽ!

    • @neelakandan.m.s1294
      @neelakandan.m.s1294 18 дней назад

      @@anilgopal4405ഭാഷ ശൈലി അനുസരിച്ച് ആണെങ്കിൽ തിരുവനന്തപുരം കുറഞ്ഞത് പതിനേഴായിട്ട് എങ്കിലും വിഭജിക്കേണ്ടിവരും😂. ഏതാണ്ട് പതിനേഴ് വ്യത്യസ്തമായ ഭാഷ ശൈലികൾ തിരുവനന്തപുരം ജില്ലയിൽ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.ഈ പറയുന്ന നെയ്യാറ്റിൻകര താലൂക്കിലെ നെയ്യാറ്റിൻകര ടൗണിലും കാഞ്ഞിരംകുളത്തും കാരക്കോണത്തും ഒക്കെ സംസാരരീതി പരസ്പരം വ്യത്യാസ്തമുണ്ട്.speaking modulation different ആണ്.അങ്ങനെ നോക്കിയാൽ നെടുമങ്ങാട് കാട്ടാക്കട നെയ്യാറ്റിൻകര ഒക്കെ 70% ഒരേ ശൈലിയാണ്.ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല ഒക്കെയാണ് കുറച്ചു വ്യത്യസ്തമുള്ളത്.

    • @STORYTaylorXx
      @STORYTaylorXx 17 дней назад

      അതെ ആദ്യമായി കേരളത്തിൽ നിന്നും വിട്ടുപോയ കേരളത്തിന് ന്യായമായി കിട്ടേണ്ട തിരുവട്ടാർ വരെയുള്ള പ്രദേശം എങ്കിലും തിരിച്ചു തരട്ടെ എന്നിട്ട് തീരുമാനിക്കാം ഒരു ജില്ല വേണമോ വേണ്ടയോ എന്ന്.

  • @midhunmsnair2020
    @midhunmsnair2020 17 дней назад +5

    ആകപ്പാടെ 50000 പേരല്ലേ അതിൽ ഒപ്പ് vachollu.. അതിൻ്റെ 5 6 ഇരട്ടി ആൾക്കാർക്ക് അതിനോട് യോജിപ്പില്ല... അപ്പോ അതല്ലേ ഭൂരിപക്ഷം...

  • @midhunkailasca9222
    @midhunkailasca9222 17 дней назад +4

    കുത്തിതിരിപ്പുണ്‍ടാക്കാന്‍ ഇറങ്ങിയിരിക്കുന്ന കുറേ പാതിരിമാരും ഇസ്ളാമിസ്റ്റുകളും ജാതി നേതാക്കളും കൂടി കൊണ്‍ട് വന്നിരിക്കുന്ന ആശയമാണ് നെയ്യാറ്റിന്‍കരക്കാര്‍ക്ക് വേണ്‍ടാത്ത നെയ്യാറ്റിന്‍കര ജില്ല.നെയ്യാറ്റിന്‍കരയും കാട്ടാകടയും പിരിഞ്ഞ് പോകുന്നത് എത്റ തിരുവനന്‍തപുരംകാര്‍ക്ക് ചിന്‍തിക്കാന്‍ എന്‍കിലും ആവും എന്നതാണ്!!!!!തങ്ങള്‍ക്ക് സ്ഥാനമാനം കിട്ടാനായി സമൂഹത്തില്‍ കുത്തിതിരിപ്പൂണ്‍ടാക്കാന്‍ ഇറങ്ങിയിരിക്കുന്ന ഇക്കൂട്ടരെ തിരുവനന്‍തപുരംകാര്‍ തന്നേ ഒറ്റപെടുത്തും

    • @sheelavs1799
      @sheelavs1799 17 дней назад

      @@midhunkailasca9222 ഇതിനുള്ള ശ്രമം തുടങ്ങിയിട്ട് ആറു വർഷത്തോളമായി. ഇതിന്റെ പിന്നിൽ പാർട്ടിക്കാരാണ്. ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർ

  • @orurasathinu5064
    @orurasathinu5064 18 дней назад +5

    മലപ്പുറം സ്പ്ളിറ്റ് ചെയ്തു പുതിയൊരു ജില്ല രൂപീകരിക്കണം ആദ്യം. പണ്ടു മുതലേയുള്ള ആവശ്യമാണ്‌ ഇത്

  • @josecr6178
    @josecr6178 18 дней назад +5

    ജില്ലയല്ല ആക്കേണ്ടത്.... നെയ്യാറ്റിൻകര സംസ്ഥാനം ആണ് ആക്കേണ്ടത്...
    മാത്രമല്ല ഒളിക്കാൻ ഒരുപാട് സ്ഥലം ഇവിടെ ഇനിയുമുണ്ട്. രാഷ്ട്രീയ കള്ളന്മാർക്ക് അടുത്ത് പണമുണ്ടാക്കാനുള്ള അടുത്ത വഴി. പുതിയ ജില്ല 😢😢😢
    കഷ്ടം..... 🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @user-lf8jz7gb9y
    @user-lf8jz7gb9y 18 дней назад +4

    ഓരോ പഞ്ചായത്തും ഓരോ ജില്ലയാക്കരുതോ ; അങ്ങിനെ വികസനമാകട്ടേ !!!

  • @Kerala_indian3g
    @Kerala_indian3g 18 дней назад +11

    Venda thiruvananthapuram neyyatinkara ✅angane ipo tvm vettimurikanda😌venol vere jillayil vallom po engott itt ondakathe😒..

  • @AkshayKp-um5wt
    @AkshayKp-um5wt 18 дней назад +13

    മലപ്പുറം വിഭജിക്കണം 👍

    • @alan8652
      @alan8652 18 дней назад

      എന്തിന്?

    • @Syamala_Nair
      @Syamala_Nair 18 дней назад

      ഇന്നു തന്നെ വേണോ
      ദാ. ഇപ്പ ശരിയാക്കിത്തരാം
      ഒരഞ്ചുമിനിട്ട്😂😂😂😂😂😂😂

  • @konandarmedia9646
    @konandarmedia9646 17 дней назад +2

    ഭൂരിപക്ഷ അഭിപ്രായം നോക്കാതെ കാണിക്കുന്ന ശുദ്ധ തെമ്മാടിത്തരം

  • @oozham315
    @oozham315 18 дней назад +11

    വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം ജില്ലയുടെ ക്രെഡിറ്റിൽ ആവാതിരിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗം

  • @user-gk7xs6zr4u
    @user-gk7xs6zr4u 17 дней назад +1

    ജനസംഖ്യാടിസ്ഥാനത്തിൽ വിഭജിക്കണം. 18 ജില്ലകൾ വേണം.

  • @Kishorq8
    @Kishorq8 19 дней назад +23

    മലപ്പുറം വിഭജിച്ച് തിരൂർ ജില്ല ഉണ്ടാക്കണം എന്ന് ആവശ്യം മലപ്പുറത്തുകാർക്കും ഉണ്ട്.

    • @elonmusk3005
      @elonmusk3005 19 дней назад +1

      Endinu?

    • @sajinc
      @sajinc 18 дней назад +12

      @@elonmusk3005 veendum pett perukkan

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 18 дней назад +9

      🇮🇳അവിടെ നടക്കുന്നത് പേറു ഉത്സവം അല്ലേ? 🇮🇳Jay India 🇮🇳

    • @sanilkumara6048
      @sanilkumara6048 18 дней назад +1

      Yes

    • @smuhammad7445
      @smuhammad7445 18 дней назад

      പെറ്റു പെരുകിയതല്ലേ ഇന്ത്യയിൽ ഒരു കൂട്ടർ 110 കോടി? അതോ തൂറി കൂട്ടിയതോ?

  • @rr-de8jq
    @rr-de8jq 18 дней назад +6

    Muvattupuzha yo?

  • @anilkumariks9266
    @anilkumariks9266 18 дней назад +15

    കേരളകൌമുദിയുടെ വാര്‍ത്തയല്ലേ..! വിശ്വസിച്ചു !😌 നാളെതന്നെ ജില്ലയാക്കാം 🤭

    • @sheelavs1799
      @sheelavs1799 18 дней назад

      @@anilkumariks9266 പക്ഷെ 6 വർഷത്തോളമായി നെയ്യാറ്റിൻകരയിൽ ചിലർ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു

  • @rajeshshark
    @rajeshshark 18 дней назад +7

    Channel with no genuine news.

  • @NishanthGRaj
    @NishanthGRaj 17 дней назад +2

    നെയ്യാറ്റിൻകരയെ ഒരുപാട് സുഖിപ്പിച്ചു എന്ന് കരുതി നെയ്യാറ്റിൻകര ജില്ല ഉണ്ടാവില്ല. അതിനു മുൻപ് ആദ്യം പോയി ആറ്റിങ്ങൽ ജില്ല ഉണ്ടാക്കിയിട്ട് വാ. എന്നിട്ട് ആലോചിക്കാം.

  • @VinodKumar-wm8cc
    @VinodKumar-wm8cc 18 дней назад +3

    Thiruvananthapuram jillaye vibhajikkenda Aavashyamilla,Thiruvananthapuram njangalkkabhimaanam,

  • @bluebud296
    @bluebud296 18 дней назад +2

    I am a Trivian from Neyyatinkara... 😍❤ And always will be.. Itharinja ahrkkum vibhajanam thalparyam illa. Pinnae nthu koppinaano ee vibhajanam...

  • @santhoshkrishnan732
    @santhoshkrishnan732 17 дней назад +1

    New districts should be carved from geographically bigger or having high population.Palakkad or Malappuram are qualified for division and creation of new districts in Kerala.

  • @jenytitus4913
    @jenytitus4913 17 дней назад +1

    പുതിയ ജില്ലയുടെ ആവശ്യം ഇല്ല.

  • @VimalJosephThuruthel
    @VimalJosephThuruthel 17 дней назад

    1:35 ദേശീയ പാത 544 എങ്ങനെയാണ് നെയ്യാറ്റിൻകരയിലൂടെ പോകുന്നെ? കൊച്ചിയിൽ നിന്നും തൃശ്ശൂർ പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് പോകുന്ന പാതയാണ് NH 544.

  • @anaisukumaran2843
    @anaisukumaran2843 17 дней назад +3

    Malapuram വിഭജിപ്പിച് മുസ്ലിംസിനു മാത്രം ഒരു ജില്ലാ ആയി കൊടുക്കണം 😌

  • @ramakrishnan3677
    @ramakrishnan3677 18 дней назад +1

    അതിന് മുൻപ് മൂവാറ്റുപുഴ ഒരു ജില്ല ആക്കേണ്ടിവരാം. പഴയ ഒരു ആവശ്യം ആണ് ഇത്. അതു വീണ്ടും സജീവം ആകാം.

  • @user-gk7xs6zr4u
    @user-gk7xs6zr4u 17 дней назад

    നല്ല കാര്യം. ഇടുക്കി, എറണാകുളം തുടങ്ങി ജില്ലയുടെ ഭാഗവും പരിസര പ്രദേശം ചേർത്ത് മൂവാറ്റുപുഴ ജില്ല വേണം.മലപ്പുറം ജില്ല നാലാക്കി തിരിച്ച് പരിസര ജില്ലകളിൽ ചേർക്കണം. അല്ലെങ്കിൽ മൊത്തം പുനക്രമീകരിച്ച് ജില്ലകൾ 18 ആക്കണം. അതുപോലെ സംസ്ഥാനങ്ങൾ 50 ആക്കണം.

  • @manus.pillai6296
    @manus.pillai6296 18 дней назад +5

    മാവേലിക്കര / തിരുവല്ല കേന്ദ്രമാക്കി മധ്യ തിരുവിതാംകൂർ ജില്ല രൂപീകരിക്കണം എന്ന ആവശ്യത്തിന് 40 വർഷത്തിലേറെ പഴക്കമുണ്ട്.
    നിലവിലുള്ള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കും,
    പന്തളം നഗരസഭയും, പന്തളം തെക്കേക്കര, തുമ്പമണ്, കുളനട, മെഴുവേലി പഞ്ചായത്തുകളും ചേരുന്നതാണ് നിർദ്ദിഷ്ട ജില്ല.
    പന്തളം നഗരസഭയും, നൂറനാട്, പാലമേൽ തുമ്പമണ്, കുളനട, മെഴുവേലി, വെണ്മണി പഞ്ചായത്തുകൾ ചേർത്ത് പന്തളം കേന്ദ്രമാക്കി താലൂക്ക് രൂപീകരിച്ചാൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പന്തളം താലൂക്ക് എന്ന സ്വപ്നം യാഥാർഥ്യമാകും.
    പത്തനംതിട്ട ജില്ലാ രൂപീകരണത്തിൽ സ്വീകരിച്ച അശാസ്ത്രീയ മാനദണ്ഡങ്ങൾ മൂലം വികസനം മരവിച്ച മധ്യ തിരുവിതാംകൂർ പ്രദേശത്തിന്റെ പുരോഗതിക്ക് ആക്കം കൂടും.

    • @binsvjacob
      @binsvjacob 17 дней назад

      മല്ലപ്പള്ളി താലൂക്ക്

  • @homedept1762
    @homedept1762 18 дней назад +1

    അങ്ങനെയെങ്കിൽ നാളെ മലപ്പുറം ജില്ലയെ വിഭജിക്കണം എന്ന് പറയും. ഇപ്പോൾ ഉള്ളത് പോലെ 14ജില്ല മതി. ബാലകൃഷ്ണ പുള്ള വീട് വിഭജിക്കട്ടെ.

  • @sumangaladevi8365
    @sumangaladevi8365 18 дней назад +1

    ഞാൻ വിചാരിച്ചു ജില്ലാ വന്നു ഇന്ന് എന്ന്

  • @romal369
    @romal369 18 дней назад +3

    Thiruvananthapuram ❤ athu orennam mathi
    Vetti murikkenda karyam ella

  • @anilgopal4405
    @anilgopal4405 18 дней назад +1

    എങ്കിൽ തിരുവനന്തപുരം ഭാഷയെന്നു സോഡിയം ഭാഷയെ ട്രോളുന്നത് ഒഴിവാകും,
    ജില്ലയ്ക്ക് രാജമാണിക്യം എന്നപേര് അനുയോജ്യമാണ്!

  • @sudheerkn6408
    @sudheerkn6408 18 дней назад +1

    കാലിക്കറ്റ് യൂനിവേർസിറ്റിയും എയർപോർട്ടും കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുത്തിയാൽ വികസനം കൂടുതൽ ഉണ്ടാകും

    • @farisfaris1803
      @farisfaris1803 17 дней назад

      ഒലത്തും ഇങ്ങോട്ട് വാ എന്നാൽ കോഴിക്കോട് നെ മലപ്പുറം പൂട്ടിക്കും

  • @kudhuvimarb8158
    @kudhuvimarb8158 18 дней назад +1

    പുതിയ കളക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

  • @krishnakumar-dz8cj
    @krishnakumar-dz8cj 18 дней назад +17

    കന്യാ കുമാരി തിരിച്ചു പിടിക്കണം. ചാത്തന്നൂർ ജില്ല ആക്കണം.

    • @CJ-ud8nf
      @CJ-ud8nf 18 дней назад +7

      കന്യാകുമാരി കേരളത്തോട് വീണ്ടും കൂട്ടി ചേർക്കണം

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 18 дней назад +3

      🇮🇳അങ്ങോട്ട്‌ ചെല്ല് ഉമ്മാണി ചെത്തി ഉപ്പിലിട്ടു വിടും തീർച്ച 🇮🇳Jay India 🇮🇳

    • @user-ui4dw8tm2d
      @user-ui4dw8tm2d 18 дней назад +2

      പാലക്കാട് തിരിച്ച് കൊടുത്താൽ പോലും അതിനി കിട്ടുമെന്ന് തോന്നുന്നില്ല

    • @anilgopal4405
      @anilgopal4405 18 дней назад +3

      കന്യാകുമാരി ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളും രാജമാണിക്യം ഭാഷയാണ് സംസാരിച്ചിരുന്നത് ,തമിഴ്നാടിന്റെ ഭാഗമായപ്പോൾ ബോധപൂർവം തഭിഴ് അടിച്ചേൽപ്പിച്ചു ഇപ്പോഴും അവരുടെ സംസാരഭാഷ രാജമിണിക്യം ഭാഷയിൽ തമിഴ്കലർന്ന ശൈലിയാണ്
      മലയാളികൾ വരുമോ,പോകുമോ എന്നൊക്കെ പറയുന്നതിനെ കന്യാകുമാരി ജില്ലക്കാർ വാറിയാ,പോറിയാ എന്നാണ്, തമിഴ്ഭാഷയുമല്ല ഇത്!

    • @neelakandan.m.s1294
      @neelakandan.m.s1294 18 дней назад +5

      @@user-ui4dw8tm2d പാലക്കാട് തിരിച്ചു കൊടുക്കണമെന്നോ🙄? പാലക്കാട് ആദ്യം മുതലേ മലബാറിൽ ഉണ്ടായിരുന്നു.ആരോ പടചുവിട്ട കള്ളക്കഥയാണ് കന്യാകുമാരി കൊടുത്ത് പാലക്കാട് വാങ്ങിയതെന്ന്.

  • @Syamala_Nair
    @Syamala_Nair 18 дней назад +1

    തമിഴ് നാട് കേരളത്തിൻറെ
    നാലിരട്ടി യുണ്ട് ഒരു ബ്രഡ്ഡിൻറെ യതാരയുള്ള കേരളം ഇനി എന്തു ജില്ല യുണ്ടാക്കാൻ. M. Pയേയും
    m. L. Aയേയും കൂട്ടാനുളള
    കുരുട്ട് ബുദ്ധി ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒക്കെ ഒന്നു തീരട്ടെ എന്നിട്ട് പോരെ ജില്ല
    😂😂😂😂😂😂😂😂😂

  • @babunutek6856
    @babunutek6856 18 дней назад +14

    മലപ്പുറം വിഭജിച്ച് തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുകയാണ് ആദ്യം വേണ്ടത്

    • @DRACULA_KING_
      @DRACULA_KING_ 18 дней назад +1

      ഭിഭജനം തകൃതിയിൽ നടക്കട്ടെ.. ഒന്നാക്കാൻ ആണ് പാട്

    • @TrivandrumIndian
      @TrivandrumIndian 18 дней назад +3

      ന്യായമായ ആവശ്യം ആണത്, ചെറിയ ജില്ല ആയ തിരുവനന്തപുരം വിഭജിക്കേണ്ട കാര്യമില്ല.

  • @ajithsasidharan5478
    @ajithsasidharan5478 12 дней назад

    നാട്ടുകാർക്ക് ഇപ്പോളും കൊച്ചി സിറ്റിയുടെ വികസനത്തിൻ്റെ അല്ലെങ്കിൽ തിരുവനന്തപുരം സിറ്റിയുടെ വികസനത്തിൻ്റെ പിൻ പറ്റി ഇരുന്നാൽ മതി പുതിയ ജില്ലാ വന്നാൽ വരുന്ന തലമുറയ്ക്ക് ഉണ്ടാകുന്ന ഗുണം എന്തൊക്കെ ആണ് എന്ന് ചിന്തിക്കാൻ ഉള്ള ബോധം പോലും ഇല്ല ... ജില്ലാ ആശുപത്രി മുതൽ പോലീസ് ആസ്ഥാനം , ജില്ലാ കോടതി , കലക്ടർ ആസ്ഥാനം, എക്സൈസ് ആസ്ഥാനം അങ്ങനെ എത്ര ജോലി അവസരം ആണ് വരുന്നത് എന്ന് ചിന്തിക്കാൻ ശേഷി ഇല്ലത്തെ പോയല്ലോ ... ഇപ്പൊ ഉള്ള ജില്ലക്ക് ഗവൺമെൻ്റ് എത്ര ഫണ്ട് ആണോ കൊടുക്കുന്നത് അത്ര തന്നെ പുതിയ ജില്ലക്കൂം കൊടുക്കണം ( രാഷ്ട്രായകർക്ക് തീർച്ച ആയും കയ്യിട്ടു വാരാൻ അവസരവും ഉണ്ട് ) പക്ഷെ ഇത് ഓക്കെ സാമ്പത്തിക ചിലവ് ആണ് അതു കൊണ്ട് കേരള സർക്കാര് അനുവദിക്കാൻ സാധ്യത ഇല്ല ( പൈസ ഇല്ല കയ്യിൽ )

  • @kiranmgk3290
    @kiranmgk3290 17 дней назад +1

    കാട്ടാക്കടയെ ഒഴിവാക്കാൻ പറ്റുമോ 😁

  • @sajinc
    @sajinc 18 дней назад +2

    malappuram 3 jilla aakkan vendi aanu ee prahasanam

  • @MohammedshanShan-tg7vv
    @MohammedshanShan-tg7vv 17 дней назад +1

    തീരുർ ഒരു ജില്ല ആകുക

  • @AnilKumar-bh7cy
    @AnilKumar-bh7cy 17 дней назад

    ഇനി അതിന്റെ കുറവേയുളളൂ. പിന്നെ വികസന പ്രവാഹമായിരിക്കും 😏😏😏

  • @sheelavs1799
    @sheelavs1799 17 дней назад

    ഇതിന്റയൊക്കെ പിന്നിൽ കളിച്ചത് ചില പാർട്ടിക്കാരാണ്. 5 വർഷത്തിലേറെയായി ഇതിനുള്ള ശ്രമം തുടങ്ങിയിട്ട്

  • @mohdfiroz5420
    @mohdfiroz5420 18 дней назад +3

    ഭാഗ്യം ബാലകൃഷ്ണൻ ആയത് കൊണ്ട് മുസ്ലിമായിരുന്നെങ്കിൽ 😂😂

    • @STORYTaylorXx
      @STORYTaylorXx 17 дней назад +1

      പേര് ബാലകൃഷ്ണൻ ആണെന്ന് കരുതി അയാൾ ഹിന്ദു മനസ്സുള്ളവർ ആകണം എന്നുണ്ട് സുഡാപ്പി അവിടത്തെ നാടാർ ജാതി ഭ്രാന്തന്മാരുടെ കാര്യമൊന്നും അറിയാതെയാണ് സുഡാപ്പി വിളമ്പുന്നത്😂. അതിരിക്കട്ടെ മലപ്പുറം സംസ്ഥാന രൂപീകരിക്കുന്നത് ഒക്കെ എന്തായി???

  • @faizy1275
    @faizy1275 18 дней назад +2

    Keralathil 14 jillakal mathi

  • @Agnion
    @Agnion 17 дней назад

    അങ്ങനെ ആണേൽ ഓരോ താലൂക്കും ഓരോ ജില്ല ആകണം😂

  • @skavinchal
    @skavinchal 18 дней назад +4

    എറണാകുളവും മലപ്പുറവും ഇല്ലാതാകും
    മയ്യഴി ജില്ല- തലശ്ശേരി +കൂത്തുപറമ്പ്+നാദാപുരം + കുറ്റിയാടി +മാഹീ+വടകര
    കോഴിക്കോട് ജില്ല- ബാക്കി കോഴിക്കോട്+ചേലേമ്പ്ര +കൊണ്ടോട്ടി
    കോട്ടക്കൽ ജില്ല - മങ്കട+മലപ്പുറം+ മഞ്ചേരി +വേങ്ങര +തിരൂരങ്ങാടി +താനൂർ+തവനൂർ +തിരൂർ +കോട്ടക്കൽ
    മലനാട് ജില്ല - ഏറനാട് +നിലംബൂർ + വണ്ടൂർ+മണ്ണാർക്കാട്
    പട്ടാമ്പി ജില്ലാ -പൊന്നാനി +ത്രിതല +പെരിന്തൽമണ്ണ +പട്ടാമ്പി +ഷൊർണുർ +ഒറ്റപ്പാലം+ചേലക്കര
    കൊച്ചി ജില്ലാ - ആലുവ +അങ്കമാലി +കളമശ്ശേരി + തൃക്കാക്കര +തൃപ്പൂണിത്തറ + എറണാകുളം
    മൂവാറ്റുപുഴ ജില്ലാ-തൊടുപുഴ + കോതമംഗലം +പിറവം+കുന്നത് നാട് +പെരുമ്പാവൂർ
    ഇടുക്കി - കോന്നി + പീരുമേട്+ഉടുമ്പുചോല +ഇടുക്കി+ ദേവികുളം
    അരുവിക്കര + ചടയമംഗളം +വാമനപുരം +അരുവിക്കര +പാറശ്ശാല +കുറച്ചു പുനലൂർ
    ബാക്കിയുള്ള മറ്റു ജില്ലകൾ യഥാക്രമം
    😃

    • @muhammedMuhammedmt
      @muhammedMuhammedmt 18 дней назад

      നിങ്ങൾ ഒരു ബുദ്ധിമാൻ

  • @aneeshk.s771
    @aneeshk.s771 15 дней назад

    നെയ്യാറ്റിൻക്കര ജില്ലാ രൂപീകരണം വേണ്ട. നെയ്യാറ്റിൻക്കര താലൂക്ക് തിരുവനന്തപുരം ജില്ലാ മതിയെന്ന്. തിരു.പുരത്ത് നിന്ന് നെയ്യാറ്റിൻക്കര അകലത്ത് 24 കിലോമീറ്റർ കുറവാണ്. തിരുവനന്തപുരം മതി.
    മലപ്പുറത്തിൻ്റെ 8 താലൂക്ക് കൂടുതലാണ്. മലപ്പുറം വിഭജിച്ച ക്കണം തിരൂർ ജില്ലാ രൂപികരണം.
    എറണകുളത്തിൻ്റെ 9 താലൂക്ക് കൂടുതലാണ് എറണകുളം വിഭജിച്ചക്കണം മുവാറ്റപ്പുഴ ജില്ലാ രൂപീകരണം.

  • @user-nb2sq2np6x
    @user-nb2sq2np6x 18 дней назад +3

    ആദ്യം കേരളത്തിലെ വലിയ ജില്ലകൾ വിഭജിക്ക് എന്നിട്ടുമതി ചെറിയ ജില്ലകകുടെ വിഭജനം ഇങ്ങനെയുള്ള വാർത്തകൾ ഒരിക്കലും പ്രസിദ്ധകരിക്കരുത് അത് മുളയിലേ നുള്ളണം

  • @STORYTaylorXx
    @STORYTaylorXx 17 дней назад

    തിരുവനന്തപുരം തന്നെ ചെറിയൊരു ജില്ലയാണ് ഇതിൽ വിഭജിക്കാൻ എന്താണ് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല😅.However വിഭജിക്കുന്നതിന് കുഴപ്പമില്ല പക്ഷേ കന്യാകുമാരിയുടെ ഭാഗമായ മാർത്താണ്ഡം തിരുവട്ടാർ ഒക്കെ ഈ ജില്ലയുടെ ഭാഗമാക്കി മാറ്റണം😂. നാടാർ വിഭാഗങ്ങളുടെ രാഷ്ട്രീയ കളിയിൽ നഷ്ടപ്പെട്ട സ്ഥലങ്ങൾ കേരളത്തിൽ കൂട്ടിച്ചേർത്തു തന്ന ഞങ്ങൾക്ക് ഒരു ജില്ല രൂപീകരിക്കാം...

  • @muhammedkutty9895
    @muhammedkutty9895 18 дней назад +7

    അൻപത് ലക്ഷം ജനസംഖ്യ ഉള്ള മലപ്പുറം ഒരു കാരണവശാലും രണ്ടു ജില്ല അക്കരുത് മുസ്ലിംങ്ങൾ അങ്ങിനെ സുഗികണ്ടാ

    • @sijugeorge-yu2qq
      @sijugeorge-yu2qq 18 дней назад +5

      Dude, why are you seeing everything in a religious lens?

    • @user-ui4dw8tm2d
      @user-ui4dw8tm2d 18 дней назад +2

      ഇനിയും പെറ്റ് പെരുകി കേരളത്തെ മുടിപ്പിക്കാനുള്ള licence

  • @thecitizen87935
    @thecitizen87935 18 дней назад

    Neyyatinkara must be seperated

  • @AVyt28
    @AVyt28 17 дней назад

    എറണാകുളം തിരുവനന്തപുരം മലപ്പുറം പാലക്കാട് ഇതെല്ലാം വിഭജിക്കണം

  • @Real_indian24
    @Real_indian24 18 дней назад +5

    ആ മുല്ലപെരിയാറ് ഒന്ന് പൊട്ടട്ടെ ശേഷം ജില്ല തിരിക്കാൻ എളുപ്പമാണ്.

    • @phoenixvideos2
      @phoenixvideos2 18 дней назад +2

      പാവം ക്രൂരൻ 😂

    • @ranigeorge1824
      @ranigeorge1824 18 дней назад

      Pottikkan plan undo?

    • @Real_indian24
      @Real_indian24 18 дней назад

      @@ranigeorge1824 പ്ലാനൊന്നും ചെയ്യണ്ട. രണ്ടുമൂന്നു കൊല്ലത്തെ പ്ലളയ മഴയിൽ താനേ പൊട്ടി കോളും.

  • @anupmanohar3762
    @anupmanohar3762 18 дней назад +3

    വരില്ല 😂

  • @thecitizen87935
    @thecitizen87935 18 дней назад

    Tirur divide cheyyanam

  • @HELLOW187
    @HELLOW187 18 дней назад

    നടക്കുമെന്ന (തിരൂരും/ പൊന്നാനി /ഗുരുവായൂർ പട്ടാമ്പി താലൂക്കുകളും ചേർത്ത് ) മുവാറ്റുപുഴയും കൂടെ വരും - ഹഹ അങനെ വരുമ്പോൾ മുസ്ലിമിന് തിരൂർ ( ഈ മേഖല പൊതുവെ ഇടത് അനുകൂലമാണ് - താനൂർ തവനൂർ പൊന്നാനി എന്നിവടങ്ങളിൽ 'ഇടത MLAമാരാണ്) ക്രിസ്ത്യനിക്ക് മുവാറ്റുപുഴ ( ഇതും ഇടത് മേഖലയാണ് ) ഹിന്ദുവിനായി നെയ്യാറ്റിൻകര - ( ഇതു o ഇടത് മേഖലയാണ് - ഈ പേര് പറഞ്ഞു ലോകസഭയിൽ പുജ്യരായ Cpm LSGD ഇലക്ഷനിൽ വോട്ട തട്ടാനുള്ള തരികിട മാത്രം അല്ലാതെ ഒന്നും ഇല്ല

  • @laju8166
    @laju8166 17 дней назад

    Njanum neyyattinkara anu.. Jilla aakanda🥲🥲

  • @mcskurup4778
    @mcskurup4778 18 дней назад +2

    😂😂😂

  • @anilkumar-sr3hc
    @anilkumar-sr3hc 18 дней назад

    angineyenkil Harippad oru jillayayi praghapikkanam.

  • @anilgopal4405
    @anilgopal4405 18 дней назад

    തിരുവനന്തപുരത്തിലെ രാജമാണിക്യം ഭാഷസംസാരിക്കുന്ന ഈ പ്രദേശങ്ങളെയും കന്യാകുമാരിജില്ലയേയും ചേർത്ത് ഒരു ഭാഷാ അടിസ്ഥാനത്തിലുള്ള സേസ്ഥാനമാക്കാമോ കൗമുദീ...?

  • @Archi.x002
    @Archi.x002 17 дней назад

    മുവാറ്റുപുഴ മതിയായിരുന്നു

  • @rajanmanickan490
    @rajanmanickan490 17 дней назад

    എന്നോ പ്രാഖ്യ പിച്ച മുവാറ്റുപുഴ എന്താകും,,,,,

  • @ahil9510
    @ahil9510 16 дней назад

    Nettattinkara Gopan

  • @sreejiths6208
    @sreejiths6208 18 дней назад

    Orikkalum nadakkilla

  • @SHRY444
    @SHRY444 18 дней назад

    എന്തിന് സങ്ങിയുടെ നോർത്ത് ഇന്ത്യ ആക്കാൻ ആണോ?

  • @vaisakh4794
    @vaisakh4794 17 дней назад

    evanokke franthano?

  • @DineshD-sz6hh
    @DineshD-sz6hh 18 дней назад

    Ninak vattano 😀😀😀

  • @dasdas4762
    @dasdas4762 18 дней назад +4

    മലപ്പുറം ഒരു സംസ്ഥാനം ആയി പ്രഖ്യാപിക്കണം..

    • @SHRY444
      @SHRY444 18 дней назад

      കാരണം ?

    • @user-ui4dw8tm2d
      @user-ui4dw8tm2d 18 дней назад

      രാജ്യം ആക്കാം

    • @ranigeorge1824
      @ranigeorge1824 18 дней назад +1

      Rajyam aakkanum parayumo?😁😁😁

  • @user-wv4tn1ih3n
    @user-wv4tn1ih3n 14 дней назад

    ഈ തീരുമാനത്തോട് ഞാൻ യോജിക്കുന്നു