പെണ്ണിനെ മനസിലാക്കാൻ പല ആണുങ്ങൾക്കും കഴിയുന്നില്ല അവരുടെ മനസും സ്നേഹവും അറിയുന്നില്ല 😭അതിന് കുഞ്ഞുങ്ങൾ തന്നെ നല്ല മരുന്ന് ആ കുഞ്ഞു ചിരിയിൽ തീരാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല 🌹🌹🌹
*ഭാര്യ ഭർത്താവ് നല്ലൊരു സുഹൃത്തുക്കളെ പോലെ ആവണം,* *തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ പറഞ്ഞു മനസിലാക്കി മുമ്പോട്ടു പോകണം,* *ഭാര്യ വീട്ടിലെ ബുദ്ധിമുട്ടുകൾക് ഇടയിൽ ജീവികുമ്പോൾ,ഭർത്താവ് പുറം ലോകത്തെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവൻ ആണെന്ന് ഓർക്കണം,* *തെറ്റ് കുറ്റങ്ങൾ ഏറ്റ് പറയുമ്പോളാണ് ജീവിതത്തിൽ സന്തോഷം നഷ്ടമാവുന്നത്,* *കൊച്ച് ജീവിതത്തിൽ ഇണക്കം പിണക്കം ഒക്കെ ഉണ്ടാകും,അതൊക്കെ ഭാര്യ വിചാരിച്ചാൽ മാത്രം മാറ്റാൻ പറ്റുകയുള്ളു,മീനുട്ടിയെ പോലെ ആവാൻ ശ്രമിക്കുക ഭാര്യമാർ,ഭർത്താക്കന്മാർ ശ്രീജേട്ടനെ പോലെ തെറ്റ് കുറ്റം മനസിലാക്കി ഭാര്യയുടെ നെറ്റിയിൽ ഒന്നല്ല ഒരായിരം മുത്തം തരുമെന്ന് ഉറപ്പാണ്,* *ഭർത്താക്കന്മാർ സ്നേഹം ഉള്ളവരാണ് അവർ ആരോടും പരിഭവം കുറ്റവും പറയാതെ നിങ്ങളെ മരണം വരെ മുമ്പോട്ടു കൊണ്ട് പോകാൻ വിധിച്ചവർ,* *നിങ്ങൾക് 9മാസത്തെ വേദന ഉണ്ടങ്കിൽ ഭർത്താകമാർക് മരിക്കുവോളം വേദനകൾ മാത്രാണ്,* 😊😊😊😊
ചില ബന്ധങൾ ഇങനെയാണ് പരസ്പരം മനസ്സിലാക്കാൻ വൈകും അത്പോലെ ചിലതൊക്കെ നമ്മുടെ നമ്മുടെ ജീവിതതഅനുഭവത്തിലൂടെയും കടന്നുപോകുന്നു എന്റേതു മാത്റം തോന്നലാണോ എനിക്കറിയില്ല
ഭാര്യമാരിൽ എത്ര തെറ്റുകണ്ടാലും athu matham കുറ്റം paryunna ചില ഭർത്താക്കൻമാരുണ്ട് bt അവർ അറിയുന്നില്ല അവർ ചെയ്യുന്ന ഓരോ തെറ്റും സ്വന്തം ഭാര്യമാർ കാണാതെ pokunnathanennu
പറയുന്ന ഓരോ കഥ ക്കും ജീവിതവുമായി വളരെ സാമ്യം ഉണ്ട് ഒരുപാട് നന്ദി
പെണ്ണിനെ മനസിലാക്കാൻ പല ആണുങ്ങൾക്കും കഴിയുന്നില്ല അവരുടെ മനസും സ്നേഹവും അറിയുന്നില്ല 😭അതിന് കുഞ്ഞുങ്ങൾ തന്നെ നല്ല മരുന്ന് ആ കുഞ്ഞു ചിരിയിൽ തീരാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല 🌹🌹🌹
ഷാഹുൽ ഏട്ടന്റെ ഓരോ കഥ യിലും uadavum ജീവിതം സത്യം. സൂപ്പർ
നഷ്ടം മായ സ്നേഹം തിരിച്ചറിയാൻ പറ്റിയ തന്നെ വല്ല്യ കാര്യം ആണ്. പിന്നീട് അവിടുന്നു തുടർന്നുള്ള സ്നേഹത്തിൻ നല്ല മധുരം ആയിരിക്കും 😊👌💐
Oru bhaaryayude kazhiviloode bharthaav nannaayi. Very nice👍👍👍☺☺
ഭാര്യ ഒരു പാവമാണ് അവളെ വേദനിപ്പിക്കരുത്
Sathyam
കണ്ണു നിറഞ്ഞു പോയി... spr😢😘👌
അള്ളാഹുവേ എങ്ങനെ കഴിയുന്നു നല്ല ഒരു ഭാര്യയെ വേണ്ട എന്ന് വെക്കാൻ ഇത് അനുഭവ കഥയാണോ ഇക്കാ 😭😭😭😭
Onnum parayan vakukal Ella.
Polichu.
Adutha vediokayi kathirikinu.
ഇക്കാ Super. അടിപൊളി.
Crct annu ikka . Ikkante yelaa storyilum nalla oru msg undaaavum 😊👍🏻
Inganeyulla bharthakkanmaar estory kelkkunnundenkil life thiricchu pidikkaan prajodanamaavunna story.nannaayittndikkaa
പൊളി 😍😍😍👍👍👍👍👍👍നല്ല msg. Igo മാറ്റു ജീവിതം ആസ്വതിക്കു 😍😍👌👌
*ഭാര്യ ഭർത്താവ് നല്ലൊരു സുഹൃത്തുക്കളെ പോലെ ആവണം,*
*തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ പറഞ്ഞു മനസിലാക്കി മുമ്പോട്ടു പോകണം,*
*ഭാര്യ വീട്ടിലെ ബുദ്ധിമുട്ടുകൾക് ഇടയിൽ ജീവികുമ്പോൾ,ഭർത്താവ് പുറം ലോകത്തെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവൻ ആണെന്ന് ഓർക്കണം,*
*തെറ്റ് കുറ്റങ്ങൾ ഏറ്റ് പറയുമ്പോളാണ് ജീവിതത്തിൽ സന്തോഷം നഷ്ടമാവുന്നത്,*
*കൊച്ച് ജീവിതത്തിൽ ഇണക്കം പിണക്കം ഒക്കെ ഉണ്ടാകും,അതൊക്കെ ഭാര്യ വിചാരിച്ചാൽ മാത്രം മാറ്റാൻ പറ്റുകയുള്ളു,മീനുട്ടിയെ പോലെ ആവാൻ ശ്രമിക്കുക ഭാര്യമാർ,ഭർത്താക്കന്മാർ ശ്രീജേട്ടനെ പോലെ തെറ്റ് കുറ്റം മനസിലാക്കി ഭാര്യയുടെ നെറ്റിയിൽ ഒന്നല്ല ഒരായിരം മുത്തം തരുമെന്ന് ഉറപ്പാണ്,*
*ഭർത്താക്കന്മാർ സ്നേഹം ഉള്ളവരാണ് അവർ ആരോടും പരിഭവം കുറ്റവും പറയാതെ നിങ്ങളെ മരണം വരെ മുമ്പോട്ടു കൊണ്ട് പോകാൻ വിധിച്ചവർ,*
*നിങ്ങൾക് 9മാസത്തെ വേദന ഉണ്ടങ്കിൽ ഭർത്താകമാർക് മരിക്കുവോളം വേദനകൾ മാത്രാണ്,*
😊😊😊😊
Baaryayude logam thanne barthaavanu...barthaav vjarichaalum chila nimishangalil chila sahajaryangale abimugeekarikkaan kazhiyum.prblms solve cheyyaanum..baarya mathrem enna vaak njangale kurach kaanunnnath pole thonnytto..athkonda rply ithra neendupoyath...sry 👍
@@harshubanu1086 സോറി ഒന്നും വേണ്ട, 😊
താങ്കൾ പറഞ്ഞില്ലേ വില കുറച്ചു കണ്ടു എന്ന്,
അത് തന്നെയാണ് ഭാര്യ ഭർത്താവിന് ഇടയിൽ പ്രശനം ഉണ്ടാകുന്നത്,
👍
അധ് ശരിയാ
Hi pacha thoppi.....ella idathum indallo
Supper❤️❤️❤️❤️
Kurachu feelayi 😔 story poliyaaaa
സൂപ്പർ 💕❤♥കഥ 💞♥❤💕
Vallatha feel....I like it ...😍👍
😍😍😍😍 Aah super
ചില ബന്ധങൾ ഇങനെയാണ് പരസ്പരം മനസ്സിലാക്കാൻ വൈകും അത്പോലെ ചിലതൊക്കെ
നമ്മുടെ നമ്മുടെ ജീവിതതഅനുഭവത്തിലൂടെയും കടന്നുപോകുന്നു എന്റേതു മാത്റം തോന്നലാണോ എനിക്കറിയില്ല
സത്യം
അത്ര മനോഹരമായ കഥ
Super കഥ......... 😍🥀🥀🥀🥀🥀🥀
Superrrrrrr😍😍😍
Karanju poyi spr story l like it
Shahulkkade avatharm sprrrrrrrrrrrrr
Supper😊
Voice super ittooo ikka pashe feel ayi
👍Super story
oru penninu aarokke undaayaalum avalude lokam swantham bharthaavum makkalumaan bhaarya ennth oru amoolya nidhiyaan ath manassilaakkaatha chila bharthaakkan maarund bhaarya avaloru paavamalle avale snehikkaatha avale manassilaakkaatha bharthaavu pinne enthinaan ikkaa katha supper 👌👌👍👍👍❤❤❤❤❤❤💚
3rd view 🤩🤩🤩🤩🤩🤩
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
Shahulikka polichu
super story ikka heart touching story &nice bgm
Hi friends,
ആദ്യം ലൈക്, പിന്നെ കമന്റ്
Kelkumbo ariyate karachil vanuu....oru sugamulla novu😊😍
Good story beautiful presentation I like this story very much
കഥ കുറച്ചു സങ്കടപ്പെടുത്തി... കരുതിയത് പോലെ തന്നെ ആയി clmx. ഭാര്യയെ വേദനിപ്പിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു.
Adipoli aan story 👍👍😘👌
Good story ♥️
Shahulakkaaa ingalloru sambavaattoo note full akiyallathe classil kayaran pattullaaa ingale story vech ottaa irippil 45 peage ezhuyhinjan ezhuth kazhinju peg enniyapol enikkuthanne albutham ingallu oru sambavaaa tto ingale voice chila vdos kand njan karanjittuvareyund njan pavam njam
super ikkaaaaaa
Super story
Inn raavile kadha illaathad kand sangadappettengilum veigitt undaavunn vijaarich aashwasichu🙂🙂
Kann niranjupoyi 👍🖒
Good story
Kannu niranju poy .sooper sooper
Super
First
Thanks..
Shahulikkante voice super
Super story
Ikkaa super
Ekka nalla storey. Ethanu pala barthakkanmarudeyum kuzhappam.aduthu ninnu snehikkumbol athu salyamayittokke thonnum akalumbozhavum baryayude sneham anthanu manasilauka.
പൊളിച്ചു
Super 👌 👌👌👌
ഷാഹുൽക്കാ സുഖമാണോ
Ee story njan vayichin
Wife is a strong support for any person sruthi from kannur
ഇത് ആരുടെയെങ്കിലും അനുഭവകഥയാണോ. Nice story. ഇത്തിരി വേദനിച്ചെങ്കിലും അവസാനം എല്ലാം shariyaayallo.
Nice story
super, 😢
Second......
Karanj poyi kettappol😭😭😔😔
Kidu
👍👍👍👍👍
ഭാര്യമാരിൽ എത്ര തെറ്റുകണ്ടാലും athu matham കുറ്റം paryunna ചില ഭർത്താക്കൻമാരുണ്ട് bt അവർ അറിയുന്നില്ല അവർ ചെയ്യുന്ന ഓരോ തെറ്റും സ്വന്തം ഭാര്യമാർ കാണാതെ pokunnathanennu
Sathyama mammal cheriya thettugal kandal avar adh valuthakum. Pakshe avar cheuna thettugal namal shamikum
Bharthakkanmar thetukal cheyithalum athu oronnum eduthu paranju bharyamar kutappedutharilla. Oke pote ennu vakkukaye ullu. Nere marichu bharthakkanmaro???ethu paranjalum sthreekalku samprakshanavum snehavum swantham parents il ninnum kitunnathu pole evide ninnum kitukayilla.
Eathoru purushante vijayathinu pinnil oru Sree undu.
Athupole Eathoru purushante naashathinu pinnilum oru Sree undavum
Ithoke fb lu varunna stories alle..
Good
Kooduthalum bharthakkanmarku bharyamare adakki bharikkanam. Avarude kudumbathinte kalkkal adimaye pole jeevippikkanam avale kondu enna chintha mathrame ullu.
പെണ്ണായി ജനിച്ചാൽ മണ്ണായി തീരും വേറെ ദുഃഖംങ്ങൾ മാത്രം ബാക്കി... 😔
ഞാൻ കുറച്ചു വൈകിപ്പോയി.......
Sahul.suppar
Best comedy title of the year
🤩🤩🤩
ഈഗോ - ie is a silent killer.
😒😒😒😒😒സത്യം
😍😍😍
പടച്ചോന്റെ അടിമ എവടെ ??😊😊
ഞാനും ആലോചിച്ചു
AH Hajara 😊😊
👌
കരയാൻ മാത്രമേ കഴിഞ്ഞുള്ളു
Second
😘
PALA ANUNGALUM TIRICHARIYATHA ORU VALIYA SATHYAM .....
11
😂😂😂😂
ല്ല
First
Super story
👌
👍👍👍👍👍👍👍👍
Super story
👍👍👍👍👍👍👍👍