വെളുത്ത ചെക്കൻ കറുത്ത പെണ്ണിനെ കെട്ടിയപ്പോൾ അവൾക്കു അനുഭവിക്കേണ്ടി വന്നത്

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,8 тыс.

  • @bushravk7598
    @bushravk7598 4 года назад +1017

    കറുപ്പിന് ഏഴ് അഴക്, ഈ കഥയിൽ കമന്റ് ഇട്ടവർ കൂടുതലും കറുത്ത വരാണ്, ആ കൂട്ടത്തിൽ ഞാനും ഒരാൾ

  • @anuprasad3909
    @anuprasad3909 4 года назад +308

    ഇങ്ങനെ ഉള്ള ഭർത്താവ് ആണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം....ശെരിക്കും ഒരു ഫിലിം കണ്ട ഫീൽ കഥ സൂപ്പർ ആയിട്ടുണ്ട് ട്ടോ..,

  • @delmymariyadenny4718
    @delmymariyadenny4718 4 года назад +598

    എന്റെ നിറം കറുപ്പ് ആണ് ..... ഈ കഥ കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി👍🙏❤️❤️

  • @ചൊറിയൻപുഴു-ഞ1വ
    @ചൊറിയൻപുഴു-ഞ1വ 4 года назад +1085

    വെളുപ്പ് നിറം flashlight പോലെയാണ്.അത് ആർക്കും കാണാൻ പറ്റും. എന്നാല് കറുപ്പ് നിറം കാണാൻ തെളിമയുളള കണ്ണ് തന്നെ വേണം.🥰🥰😍😍

  • @aparnaappu7304
    @aparnaappu7304 4 года назад +1468

    ഞാനും കറുത്തിട്ട, കറുത്തതായാലും വെളുത്തതായാലും ഞാൻ സുന്ദരി ആണ് അതിൽ ഒരു compromise ഉം ഇല്ല 🤩🤩

    • @jamnizartndcraft4288
      @jamnizartndcraft4288 4 года назад +28

      Point ❤😀😍

    • @anusreesree1275
      @anusreesree1275 4 года назад +14

      Sundharikuttyano

    • @മുക്രിച്ചൻമുക്രിച്ചൻ
    • @aryaashokan4783
      @aryaashokan4783 4 года назад +3

      സൂപ്പർ

    • @മുക്രിച്ചൻമുക്രിച്ചൻ
      @മുക്രിച്ചൻമുക്രിച്ചൻ 4 года назад +26

      വെളുപ്പ് ഒരു നിറം മാത്രം ആണ് അഴക് അല്ല ഒരു നിറം മാത്രം ആണ് കറുത്തവർ വെളുപ്പിന്നെ അയ്യേ പറഞ്ഞിട്ട് ഒണ്ടോ ഇല്ലേല്ലോ ചിലപ്പോ അതുകൊണ്ടാ വെളുപ്പ് /കറുപ്പ് അങ്ങനെ ഒന്നും കാണാതെ ഇരുന്നാൽ പോരെ നമ്മുടെ കണ്ണിൽ നമ്മള് സ്നേഹത്തോടെ നോക്കിയ എന്തും നല്ലതാ so നമ്മള് ദൈവത്തിന്റെ മക്കൾ ആണ് അങ്ങനെ കണ്ടാൽ മതി കറുപ്പ് ആയാലും വെളുപ് ആയാലും എല്ലാത്തിനും ഭംഗി ഒണ്ടുന്നെ പിന്നെ എന്നതിന ഭംഗി കോപ്പ് പറയുന്നേ സമാധാനം ആയിട്ട് കുടുബത്ത് കിടന്ന് ഉറങ്ങുന്നുടോ അത് മതി. എന്റെ കണ്ണിൽ ദൈവത്തിന്റെ മക്കൾ ആണ് എല്ലാരും അപ്പൊ അതിന് നല്ല സൗന്ദര്യം ഉണ്ട് അത് ഒരു dfrt ഇല്ല ദൈവം നമ്മളെ വേലി തിരിച്ച് അല്ല സ്നേഹിക്കുന്നെ തന്റെ മക്കൾ ആണ് കരുതിയ അപ്പൊ ആ മക്കൾ മോശം ഒന്നും അല്ല അപ്പൊ എല്ലാരും പൊളിയാ ഇന്നത്തെ കാലത്ത് രാത്രി കിടക്കുമ്പോൾ നാളെത്തെ പകൽ കാണുന്നത് തന്നെ വലിയ ഭാഗ്യo. ആണ് ജീവിച്ചു ഇരിക്കുന്നത് തന്നെ ഭാഗ്യo. അപ്പളാ വെളുപ് കറുപ്പ് എല്ലാരും പൊളിയാ നമ്മൾടെ കഴിഞ്ഞു kazhichapadu മാറ്റി ചിന്തിക്കുക അപ്പൊ എല്ലാത്തിനും ഭംഗി കൂടുതൽ ആണ്

  • @nihaajmal561
    @nihaajmal561 4 года назад +293

    ഞാനും കറുത്തിട്ടാണ് എന്റെ has വെളുത്തതും love മാര്യേജ് ആയിരുന്നു അതുകൊണ്ടും ഒരുപാട് പേരുടെ പരിഹാസം കേട്ടിട്ടുണ്ട് പക്ഷേ has എന്നും എന്റെ കൂടെ നിൽക്കുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയുന്നുണ്ട് എനിക്ക് കിട്ടിയ അള്ളാഹുവിന്റെ അനുഗ്രഹമാണ് എന്റെ ഇക്കാ

  • @geethumanojkumar6575
    @geethumanojkumar6575 4 года назад +218

    ഞാനും ഇതുപോലെ കുറെ അനുഭവിച്ചതാ ഇക്ക, ശരിക്കും പറഞ്ഞാൽ എന്റെ തന്നെ കഥയാണോ ഇതെന് തോന്നി പോയി, ഇതിന്റെ പേരിൽ ഞാനും ഒത്തിരി കരഞ്ഞിട്ടുണ്ട്, കരയിപ്പിച്ചിട്ടുമുണ്ട്...... കഥ അടിപൊളിയായിട്ടുണ്ട് ഒരുപാട് പേര് ഇപ്പോഴും ഇതുപോലൊക്കെ അനുഭവിക്കുന്നുമുണ്ട്,, അവർക്കൊക്കെ ഇതൊരു ഇൻസ്പിറേഷൻ ആകും ഉറപ്പ്

  • @anjalyajay7519
    @anjalyajay7519 4 года назад +203

    കറുപ്പിന് ഏഴഴകാണ് സൂപ്പർ സ്റ്റോറി ഇക്കാ 😍😍😍😍👌👌👌👌👌

    • @RashidRashid-my1fj
      @RashidRashid-my1fj 4 года назад +3

      അതു ഒകെ പറയുമ്പോൾ പറയാ എന്ന് അല്ലാതെ കാര്യത്തോട് അടുക്കുമ്പോൾ അറിയാം ?

    • @albinvp8421
      @albinvp8421 3 года назад +2

      കറുപ്പിലും വെളുപ്പിലും കാര്യമില്ലായെന്ന് പറഞ്ഞിട്ട് അവർ തന്നെ അത് മറക്കും 😏😏😏😏😏🙄🙄🙄

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @naizasdreams9947
    @naizasdreams9947 4 года назад +84

    ഈ കഥ എന്റെ ജീവിതമായി ഏറെ സാമ്യം ഉണ്ട് കറുപ്പ് എന്നും കറുപ്പ് തന്നെ ആണ്........ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു

  • @anjalymohanan8735
    @anjalymohanan8735 4 года назад +36

    ഒന്നും പറയാനില്ല . തുടക്കം മുതൽ ഒടുക്കം വരെ കണ്ണ് നിറഞ്ഞൊണ്ട് കണ്ടു . Amazing story and story telling . 💐

  • @jesniseli9131
    @jesniseli9131 4 года назад +477

    കറുപ്പാണേലും ആ കറുത്ത മുഖത്തേക്കാൾ ചിലരുടെ മനസ്സ് വെളുത്തതാവും

    • @muhammadameenpt3695
      @muhammadameenpt3695 4 года назад +5

      അത് ശെരിയാണ് അളിയാ 🤝👌

    • @majidamahmoodmajidamahmood5226
      @majidamahmoodmajidamahmood5226 4 года назад +14

      മുഖം വെളുത്തില്ലെങ്കിലും മനസ്സ് വെളുക്കണം...... ലേ അപ്പഴും കറുപ്പ് മോശം തന്നെ.... കഷ്ടം.....

    • @jalalm3240
      @jalalm3240 3 года назад +1

      നന്മ മരം

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @anaghaprasad15
    @anaghaprasad15 4 года назад +21

    ഞാനും കറുപ്പാണ്. ഇൗ കഥ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. ഇതുപോലെ ഉള്ള പരിഹാസങ്ങൾ എനിക്കും ഉണ്ടായിട്ടു്ട്

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰🥰

    • @fazalmfazal5907
      @fazalmfazal5907 3 года назад

      കറുപ്പിന് നല്ല അഴഗ് അല്ലെ.....

  • @siljiks9231
    @siljiks9231 10 месяцев назад +4

    എന്റെ അമ്മേ , ഈ കഥയെകാൾ എനിക്ക് ആകെ ഫീൽ ആയതു last ഭാഗത്ത്‌ ഉള്ള ആ bgm ആണ് ആരവും ആരോഹിയും അവരെ ഓർമ വന്നു അത് കേട്ട് കരഞ്ഞു ഞാൻ ❤️ ആരവ് ആരോഹി ഇഷ്ട്ടം ❤️ സഖാവും അവന്റെ മാത്രം സഖിയും ❤️

  • @tesacharli5342
    @tesacharli5342 4 года назад +222

    ഇങ്ങനെ ഉള്ള ഒരു ഭർത്താവിനെ ആരും കൊതിച്ചു പോവും 🥰🥰🥰

    • @anusreesree1275
      @anusreesree1275 4 года назад +3

      Ente sreeyetan ith polanuuu ith pole allla. Ith thanneya

    • @tesacharli5342
      @tesacharli5342 4 года назад +1

      @@anusreesree1275 😍😍

    • @Ajith-bz9zb
      @Ajith-bz9zb 4 года назад

      @@tesacharli5342 njan veluthitta enikku karuthapenkutti kale ishttam.anu, vivaham kazhikkan thalparyam undu vilikkuka,7994150763

    • @ashwinishiva6820
      @ashwinishiva6820 4 года назад +1

      സത്യം

    • @mashoodum2544
      @mashoodum2544 4 года назад

      @@Ajith-bz9zb പോടാ സംഘി

  • @ജോസ്തൊമസ്
    @ജോസ്തൊമസ് 4 года назад +19

    നല്ല കഥ എനിക്ക് ഭയങ്കര ഇഷ്ടമായി ഞാനും കറുത്തിട്ടാണ് പക്ഷേ കഥ കേട്ടപ്പം എന്തൊരു സന്തോഷം😘😘😘😘

  • @sanjari828
    @sanjari828 4 года назад +225

    നമ്മൾ നമ്മളെക്കാൾ ഉയർന്നവരില്ലേക്ക് നോക്കാതെ നമ്മളെക്കാൾ തായ്‌ന്നവരിലേക്ക് നോക്കണം
    എന്നിട്ട് പറയണം അൽഹംദുലില്ലാഹ് എന്ന് 😊

    • @kochumoljoseph7662
      @kochumoljoseph7662 4 года назад +1

      E mentality valare kuranja alkkarkke ullu. Ellavarum avarilum koodiya ale nokki kalyanam kazikkum. Anubhavam und. Eppol nammude vykthiparamaya eshtathinu angeekaram ella.

    • @sanjari828
      @sanjari828 4 года назад

      @@kochumoljoseph7662 ആര് പറഞ്ഞു🙂

    • @kochumoljoseph7662
      @kochumoljoseph7662 4 года назад

      @@sanjari828 ഞാൻ തന്നെ പറഞ്ഞു. അനുഭവം

    • @sanjari828
      @sanjari828 4 года назад

      @@kochumoljoseph7662 എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ 🙂

    • @jalalm3240
      @jalalm3240 3 года назад

      നന്മ മരം

  • @harithahari6304
    @harithahari6304 4 года назад +474

    ഞാൻ കറുത്തിട്ടാണ്. എന്റെ ഏട്ടൻ വെളുത്തിട്ടാണ്. പക്ഷേ ഞങ്ങൾക്കിടയിൽ അങ്ങനെ ഒന്നും ഇല്ല. ഞാൻ അതിനെ കുറിച്ച് പറയുന്നത് പോലും ഇന്റെ ഏട്ടന് ഇഷ്ട്ടല്ല. എന്റെ ഭാഗ്യം ആണെന്റെ ഏട്ടൻ

    • @lavanyak2387
      @lavanyak2387 4 года назад +5

      Same

    • @anaswara7547
      @anaswara7547 4 года назад +12

      എനിക്കും und കളിയാക്കാൻ വേണ്ടി മാത്രം ജനിച്ചു

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад +3

      @@anaswara7547
      Aganyo സാരമില്ല tto

    • @christeenat1993
      @christeenat1993 4 года назад +1

      @Haritha Hari എനിക്കും അങ്ങനെയാണ് 💞💞💞💞😘😘😘😘😘😘

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад +5

      @@christeenat1993
      ഞാൻ bk അവൾ വൈഡ്. ആണ്‌ മക്കൾ wht. ആണ്‌
      പക്ഷേ enta മനസു trnsperent ആണ്‌ പോരെ?

  • @achu1323
    @achu1323 4 года назад +47

    നിറത്തിൽ എന്തിരിക്കുന്നു നല്ല മനസ്സ് ഉണ്ടങ്കിൽ അവിടെ നിറത്തിന് പ്രസക്തി ഇല്ല. ഗുഡ് മെസ്സേജ് 👌👌👌

  • @sujagireesh4002
    @sujagireesh4002 4 года назад +48

    ഇക്കയുടെ സൗണ്ട കഥയുടെ ജീവൻ ഈ സൗണ്ടിലൂടെ കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഞാനും കറുത്തിട്ട സൂപ്പർസ്റ്റോറി

  • @kuttappanpc7445
    @kuttappanpc7445 4 года назад +15

    നിറത്തിലല്ല മനസ്സിൻറെ നൻമ യിലാണ് സൗന്ദര്യം. അതു കാണാൻ നൻമയുള്ള ഒരു ഹൃദയം ഉണ്ടാകണം.
    God bless you molutty.

  • @sindhusanthosh1113
    @sindhusanthosh1113 4 года назад +52

    കറുപ്പും വെളുപ്പും വെറും നിറം എന്ന് ആരും കരുതില്ല. എവിടെയും വെളുപ്പിന് തന്നെയാ സ്ഥാനം.
    പക്ഷെ ഇതൊന്നും കാര്യമാക്കാത്ത ഒത്തിരി പേരുണ്ട്. അതേ സൗന്ദര്യം കൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ല. നമ്മുടെ കണ്ണിലൂടെ എങ്ങനെ കാണുന്നോ അതാണ് സൗന്ദര്യം, മനസ്സിന്റെ സൗന്ദര്യം.
    കറുത്തവരെ കളിയാക്കാൻ നിൽക്കണ്ട. സ്നേഹിച്ചോളൂ.
    Love others and respect others 😘😘😘
    നല്ല സന്ദേശമുള്ള ഒരു കഥ കൂടി 💐💐💐
    Shahulji, your English dialogues.....fantastic as always 👏👏👏
    Thank u Shahulji 🌹🌹🌹

    • @nsv4644
      @nsv4644 4 года назад +1

      Njaan kaaryamaakkarilla...

    • @ചൊറിയൻപുഴു-ഞ1വ
      @ചൊറിയൻപുഴു-ഞ1വ 3 года назад +1

      അതൊക്കെ മനസിലാക്കാൻ ഒരു പ്രത്യേക സെൻസ് ഉള്ളവർക്കേ കഴീയു💜🙂

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @Ridhuwa123
    @Ridhuwa123 2 года назад +14

    Njn കറുത്തിടാ has വെളുത്തിട്ടും 13 വർഷായി കല്യാണം കഴിഞ്ഞിട് പക്ഷെ njn എന്ന് വെച്ചാൽ മരിക്കും അത്രക് സ്നേഹാ 🥰❤️

  • @rubibava5347
    @rubibava5347 2 года назад +8

    ഞാൻ കറുത്തിട്ടാണ്. എന്റെ husbent വെളുത്തിട്ടും. എന്റെ ഇക്കാടെ വീട്ടുകാർ എന്നേ പൊന്നുപോലെ ആണ് നോക്കുന്നേ. അൽഹംദുലില്ലാഹ്

  • @vijayalekshmir7772
    @vijayalekshmir7772 4 года назад +464

    ഞാനും കറുപ്പാണ്... ഞാനും ഇതിന്റെ പേരിൽ കുറെ കരഞ്ഞിട്ടുണ്ട്... എന്തിനു സ്വന്തം കുടംബക്കാർ കൂടി കളിയാക്കുമായിരുന്നു 😔

    • @prettyred-j1u
      @prettyred-j1u 4 года назад +11

      Enthina karayan nikkunne aa karupp ethra veluthavardeam thaleale mudi karuppanu,appo veluthavarde mukalil aanum paranj swayam abhimanik🥰❤

    • @queenofpetals
      @queenofpetals 4 года назад +19

      Njanum enne ishttam ella ennum paranju സ്നഹിക്കുന്ന alu പോയി, frnds കൊറവു എല്ലാടത്തും ഒറ്റപെട്ടു ഞാനും കരയുന്നു ഒരു confidence ഇല്ല എനിക്ക്
      കമന്റ്‌ boxil കറപ്പ് ennu 7 അഴക്കു എന്നൊക്കെ പറയും പക്ഷേ ആളുകൾ എന്നാലും മാറ്റി നിർത്തും

    • @queenofpetals
      @queenofpetals 4 года назад +8

      @Ephraim George സ്വഭാവം നല്ലതാണെകിലും ചിലവന്മാർ ഇഷ്ട്ടപെടില്ല കമന്റ്‌ എഴുതാൻ എളുപ്പം ആ pakshe യഥാർത്ഥത്തിൽ അങ്ങനെ alee സേട്ടാ 😰😰💔

    • @ചൊറിയൻപുഴു-ഞ1വ
      @ചൊറിയൻപുഴു-ഞ1വ 4 года назад +3

      @@queenofpetals എല്ലാവരും അങ്ങനെ അല്ല.നിറവും ഭംഗിയും ഒന്നും നോക്കാതെ മനസ്സിനെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട്.മറ്റാരുടെയും സ്നേഹം പിടിച്ചു പറ്റാൻ നോക്കാതെ സ്വയം സ്നേഹിക്കു...ദൈവത്തെയും.Always hope good... പിന്നേ മാറ്റിനിർത്തുന്നവരോട്,Karma know everything 🔥

    • @shahalalatheef8555
      @shahalalatheef8555 3 года назад +3

      Avarod paray ente karupp nigallude thalayude mugallil ann but nigale ee vellupp ente kalitte adiyil ann

  • @rggfty4912
    @rggfty4912 4 года назад +63

    സൂപ്പർ സ്റ്റോറി ഇക്കാ എനിക്ക് അനുഭവം ഉണ്ട് ഞാൻ കറുത്തി ട്ടാ ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഈ സ്റ്റോറി 👍👍👍👍

  • @shinynisha4544
    @shinynisha4544 4 года назад +10

    നല്ലൊരു കഥ 😘ഒത്തിരി ഇഷ്ട്ടം തോന്നി..... ഞാനും കറുത്തിട്ടാണ് സ്കൂളിൽ പടിച്ചിരുന്നൊരു കാലത്ത് ഞാനും കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്...... പക്ഷേ ഇപ്പോൾ ഇല്ലാട്ടോ 😍😍കറുത്തതാണെങ്കിലും നല്ലൊരു മനസ്സ് ഉണ്ട് എനിക്ക്
    ....... ആരെയും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല......... ആരുടെയെങ്കിലും സങ്കടങ്ങൾ കണ്ടാൽ എന്റെ കണ്ണ് നിറയും.........

  • @ardranakshathra7968
    @ardranakshathra7968 4 года назад +28

    അവതരണം..., sound ഒരു രക്ഷേം ഇല്ല 💕💕💕💕💕😘😘😘😘😘😘😘😘😘😘

  • @safvanasidheeque8461
    @safvanasidheeque8461 4 года назад +32

    ഞാൻ കറുത്തിട്ടാണ്, എന്റെ വീട്ടിൽ ഞാനാണ് ഏറ്റവും നിറം കുറഞ്ഞത്, എന്റെ ഭർത്താവ് വെളുത്തിട്ടാണ്. എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്

  • @aiswaryagj1488
    @aiswaryagj1488 4 года назад +205

    കാണുന്ന ആളുടെ കണ്ണിലാണ് സൗന്ദര്യം. എല്ലാത്തിനും അതിന്റെതായ സൗന്ദര്യം കാണും 🙂🙂🙂🙂

    • @muhammadameenpt3695
      @muhammadameenpt3695 4 года назад +1

      👆👍💯

    • @vishnugr8112
      @vishnugr8112 4 года назад +3

      സ്നേഹത്തോടെ എന്തിനേയും സമീപിച്ചാൽ എല്ലാത്തിനും നല്ല അഴകായിരിക്കും. കാണുന്ന കാഴ്ച്ചയിൽ അല്ല കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ആണ് അഴകിന് വെത്യാസം വരുന്നത് അവിടെ കറപ്പ് വെളുപ്പ് എന്ന് ഒന്നും ഇല്ല.

    • @rinsha9725
      @rinsha9725 4 года назад

      Yes

    • @jalalm3240
      @jalalm3240 3 года назад

      👍

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @RKRK-rz2wq
    @RKRK-rz2wq 4 года назад +27

    ശോ...ഒരു ലൈക്ക് മാത്രെ പറ്റുള്ളൂ അല്ലെ... എനിക്കിഷ്ടായി... കഥ... 👌

  • @sudheerbasheee2096
    @sudheerbasheee2096 4 года назад +31

    ഇതിലെ b. g. m കേട്ടപ്പോൾ ആരവ് ആരോഹി ഓർമ്മ വന്നു

  • @rafeequenk3123
    @rafeequenk3123 3 года назад +11

    ഇതു പോലോത്ത സ്റ്റോറിയാ വേണ്ടത്
    സൂപ്പർ സൂപ്പർ
    ഈ കാലഘട്ടത്തിനു ചേർന്ന സ്റ്റോറി

  • @Jibin9048
    @Jibin9048 4 года назад +46

    കറുത്ത മിക്കവരുടെയും മനസു വെളുത്തതാണ്...

    • @albinvp8421
      @albinvp8421 3 года назад +2

      കോപ്പാണ് നിറത്തിൽ കാര്യമില്ല

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰🥰

  • @sidheekvengad8736
    @sidheekvengad8736 4 года назад +80

    ഷാഹുൽക്ക ഒരു രക്ഷയും ഇല്ല സൗണ്ട്, മാഷാ അല്ലാഹ് ✌️

  • @shamilack783
    @shamilack783 4 года назад +216

    കറുപ്പ് എന്ന് നിറം കൊണ്ട് മാറ്റിനിർത്തപ്പെടുന്നത് ഒരു വല്ലാത്ത വേദന തന്നെയാണ്. വീട്ടുകാരിൽ നിന്ന് പിന്നെ സുഹൃത്തുക്കളിൽ നിന്ന് എല്ലാം ഒരുതരം വേദന യാണ് എല്ലാരുടെയും പൊരുതാൻ പറ്റും കൂടെ താങ്ങാൻ ഒരാൾ ഉണ്ടെങ്കിൽ ഇക്കാ നല്ല ഒരു കഥ യായിരുന്നു ഒരുപാട് പേർക്ക് ആത്മ വിശ്വാസം ഈ സ്റ്റോറി നൽകും. കറുപ്പ്, വെളുപ്പ് അങ്ങനെ ഒന്നും ഇല്ല എല്ലാവരും മനുഷ്യരാണ് സങ്കടം വന്നാൽ കരയുന്നവരും. സന്തോഷം വന്നാൽ ചിരിക്കുന്നവരും ആയ മനുഷ്യർ

    • @fathimaapaathu2265
      @fathimaapaathu2265 4 года назад +2

      Kiduvey❤️❤️

    • @muhammadameenpt3695
      @muhammadameenpt3695 4 года назад +3

      നീ പറഞ്ഞത് 💯ശെരി ആണ് 😔

    • @shamilack783
      @shamilack783 4 года назад +4

      @@fathimaapaathu2265 ❤️❤️❤️pathuve

    • @shamilack783
      @shamilack783 4 года назад +3

      @@muhammadameenpt3695 sangada pedandaatto 😇😇ഞമ്മൾ ഇല്ലേ

    • @muhammadameenpt3695
      @muhammadameenpt3695 4 года назад +3

      @@shamilack783 🤝

  • @chinnuninnu4865
    @chinnuninnu4865 3 года назад +62

    അറിയാതെ തന്നെ ഈ കഥാപാത്രങ്ങളെ കാണാൻ ഒരു മോഹം...☺️

  • @gamingwithadithyanavasu547
    @gamingwithadithyanavasu547 4 года назад +108

    Shahul malayil ishttamullavar adi like

  • @sugatharajsugatharaj4750
    @sugatharajsugatharaj4750 4 года назад +16

    ഇത് വായിക്കുന്ന ആൾ ആരായാലും ഒരു ബിഗ് സലൂട്ട്, ഇത്ര ഫീലിംഗ്സ് ഉള്ള വായന 👌👌👌👍

  • @diyadas6342
    @diyadas6342 3 года назад +2

    നല്ല കഥയാണ് നല്ല അവതരണവും എത്രാമത്തെ തവണയാ കേൾക്കുനെന്ന് എനിക്കറിയില്ല അത്രക്കും പൊളിയാ സൂപ്പർ 😍😍😍😍

  • @harleynandha4668
    @harleynandha4668 4 года назад +146

    കേക്കാൻ നല്ല രസാ പക്ഷെ ആർക്കും എന്റെ എന്നെപ്പോലെ കറുത്തവരെ അച്ഛനും അമ്മയ്ക്കും മാത്രേ ഇഷ്ട്ടുണ്ടാവുള്ളു..... എന്നെ ആരും ഇഷ്ട്ടപെടേണ്ട... എനിക്ക് ഞാനുണ്ട്..... ✌️

    • @devika2588
      @devika2588 4 года назад +3

      Athre ollodo njanum karuppu anu ante abiprayathil karuppum veluppum alla verum niram mathramanu ❤😍😒

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

    • @rajeeshrajeesh291
      @rajeeshrajeesh291 2 года назад +1

      Eaniki isdamanu karuppu

    • @jayajacob4993
      @jayajacob4993 2 года назад

      അങ്ങനെ പറയല്ലേ കറുപ്പിന് എന്താ കുഴപ്പം love uuuu

    • @rajeeshrajeesh291
      @rajeeshrajeesh291 2 года назад +1

      @@jayajacob4993 karubanu eanikistam

  • @saifunneesasaifu2565
    @saifunneesasaifu2565 4 года назад +136

    ശരിയാണ്
    നമ്മുടെ പാതിയെ ആത്മാർത്ഥമായിട്ട് സ്നേഹിച്ചാൽ അവരെക്കാളും ഭംഗി മറ്റാർക്കും ഉണ്ടെന്ന് തോന്നില്ല

  • @faizzuskitchentech800
    @faizzuskitchentech800 4 года назад +95

    ഞാനും കറുത്തിറ്റാ എനിക്കും കുറുപ്പിന്റെ പേരിൽ കുറേ സങ്കട പെടുത്തുന്ന അനുഭവം ഉണ്ടായി😔

  • @itzmekunjuzzz6341
    @itzmekunjuzzz6341 4 года назад +9

    നല്ല sound കേട്ട് കൊണ്ട് ഇരിക്കാന്‍ oru പ്രത്യേക രസം 😍

  • @rajisharaji6548
    @rajisharaji6548 4 года назад +55

    Super story.
    നിറം കറുപ്പായാലും വെളുപ്പായാലും
    മനസ്സിൽ സൗധര്യം ഉണ്ടാവണം....
    ഇല്ലഗിൽ അ സൗധര്യത്തിന് ഒരു ഭഗിയും കാണില്ല...

  • @shirlydonbosco9979
    @shirlydonbosco9979 3 года назад +4

    👌👌👌ഞാനും കറുത്തിട്ടാണ് 😘എന്റെ ഹസ്ബൻഡ് വെളുത്തതാണ്
    എനിക്ക് ദൈവം തന്ന നിധിയാണ് 💖
    എന്റെ അച്ചാച്ചൻ i💖u😘😘😘😘

  • @dramaworld3689
    @dramaworld3689 4 года назад +22

    Ente ikkane kaanan ennekaal orupaad glamour aanu..ennal ikkaku cherunna oru penn alla njan😔 snehichirunna kaalathu ikkante frnds um , veettukaarum ellarum ikkanod paranju: ninek cherilla aval enn.. ennal adhonnum kelkathe enne orupaad orupaad snehikkund ikka.. ippol polum ikka allathe aarum enne manasil aakitt illa.. ennalum ikka koode ullatha oru samathanam...padachone.. e bhandham jeevithakaalm muzhuvan enik ikkante koode jeevichu marikkan nalkane..adh pole thanne ikkakum aayusum neetti therane...aameen

  • @JUBAIRIYACREATIONS
    @JUBAIRIYACREATIONS 4 года назад +10

    Sarikkum സങ്കടം വന്നു ഇപ്പോഴും കറുത്തവരെ മാറ്റി നിർത്തുന്നു ഞാനും കറുത്തിട്ടാ നല്ലൊത കഥ

  • @rifurifu8216
    @rifurifu8216 4 года назад +55

    ഞാൻ കറുത്തിട്ടാണ്,, എനിക്ക് ഇപ്പൊ 20 വയസ്സ് ആയി,,
    പക്ഷേ..... ഇന്നേ വരെ എന്നെ എന്റെ നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ല ആരും 🤗
    കല്യാണം കഴിച്ചത് ഒരു സായിപ്പ് ആണ് 🤭
    എന്നാലും ഇക്ക തമാശ യിൽ പോലും എന്നെ ഇങ്ങനെ യുള്ള കാര്യങ്ങൾ പറഞ്ഞു വേദനിപ്പിച്ചിട്ടില്ല..
    അൽഹംദുലില്ലാഹ് 😍

  • @sameemarahman3525
    @sameemarahman3525 4 года назад +264

    എന്റെ ചോച്ചി കറുത്തിട്ടണ് ചേച്ചിയോ പെണ്ണ് കാണാൻ ആരങ്കിലും വന്നാൽ അമ്മ പറയും നി മാമന്റവിട്ടിൽ പോകാൻ പാവം അമ്മ പേടിച്ചിട്ട എന്നിട്ട് ചേച്ചിയേ സയിപ്പിനെ പോലത്തെ ചേക്കൻ കെട്ടി

  • @rijeesh52
    @rijeesh52 4 года назад +10

    ഇത് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത് എന്നെ പോലെ ഒറ്റപെട്ടു പോയവർക്കായിരിക്കും...
    കണ്ണ് നിറഞ്ഞു പോയി........

  • @fabinafabi8227
    @fabinafabi8227 4 года назад +180

    മനസ്ന്റെ നിറം ആണ് വലുത്

    • @muhammadameenpt3695
      @muhammadameenpt3695 4 года назад +2

      👍💯

    • @vishnugr8112
      @vishnugr8112 4 года назад +1

      അതേ

    • @sajubabu1347
      @sajubabu1347 4 года назад +1

      തീർച്ചയായുംbro

    • @albinvp8421
      @albinvp8421 3 года назад +1

      ഒന്ന് പോടോ മനസ്സിനും നിറം വേണം കൊള്ളാം 😏😏😏😏😏

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @sidumolsidumolsidu4676
    @sidumolsidumolsidu4676 4 года назад +486

    ഞാനും കറുത്തിട്ടാണ് പക്ഷേ എന്റെHasbant വെളുത്തിട്ടാണ്
    ഈ അവസ്ഥയായിരുന്നു എനിക്കും പക്ഷേ എന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ട് അത) ണ് സമാധാനം കുടു:ബക്കാർ എന്തും പറയട്ടെ അത് ഞാൻ മൈന്ഡ് ചെയ്യാറില്ല. ഞങ്ങൾക്ക് ഒരു മോളുണ്ട് അവൾ വെളുത്തിട്ടാ!!!

  • @ranjuranju4377
    @ranjuranju4377 3 года назад +22

    ഞാൻ ഒരുങ്ങി എവിടെ പോയാലും ആളുകൾ പറയും എന്നെ കാണാൻ അടിപൊളി ലുക്ക്‌ ആണെന്ന് പക്ഷേ എന്റെ നിറം കറുപ്പ് ആയതുകൊണ്ട് ആ വാക്കുകൾ കേൾകുമ്പോൾ എന്നെ എല്ലാവരും കളിയാക്കി പറയുന്നത് പോലെയാണ് എനിക് തോന്നുന്നത് ❤❤❤👍👍

    • @Vpr2255
      @Vpr2255 3 года назад +2

      മുഖം സൗന്ദര്യം 🤩 ഉണ്ടാവും

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰🥰

    • @aaradhika8285
      @aaradhika8285 2 года назад

      ഞാനും ഇത്പോലെയാ... എല്ലാരും പറയും look an look an but....

  • @reshmaachu122
    @reshmaachu122 Год назад +4

    പ്രണയത്തിനു നിറം ഇല്ലല്ലോ 🥰🥰സ്നേഹിക്കാൻ നല്ല ഒരു മനസ് ഉണ്ടകിൽ കറുപ്പിനും വെളുപ്പിനും കാര്യം ഇല്ല 🥰🥰🥰

  • @fasnasadikfasnasadik7110
    @fasnasadikfasnasadik7110 2 года назад +6

    2022 ൽ ഇന്നും എത്ര കേൾക്കുന്നവരും ഉണ്ടോ

  • @shamsudheenm5730
    @shamsudheenm5730 4 года назад +7

    കറുത്തതായാലും വെളുത്തതായാലും മനസ്സ് നന്നാവണം. അതാണ് വേണ്ടത്.🌹🌹🌹😍

  • @aparnamurali1046
    @aparnamurali1046 4 года назад +26

    Njanulppede palarkkum ee story aathmaviswasam nalkum❤️❤️❤️❤️

  • @anuelsathomas1049
    @anuelsathomas1049 4 года назад +59

    കറുപ്പ് hmmm കുറേ കരഞ്ഞിട്ടുണ്ട് ചിലരുടെ കുത്തുവാക്കുകൾ കേട്ട്

    • @anusreesree1275
      @anusreesree1275 4 года назад +2

      Enthnado tension. Deyvam ellarkum sawndharym thannitnd. Eth niram kuranjavarkm athtethaya oru bangy

    • @theywayoftruth199
      @theywayoftruth199 3 года назад

      Njanum

    • @shanifmohammed6656
      @shanifmohammed6656 3 года назад +1

      Karupp velupp, thadichaval melinjaval ellam kondum kuthu vakukal

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰🥰

  • @premeelaknambiar4523
    @premeelaknambiar4523 2 года назад +5

    എന്റെ നിറം കറുപ്പ് ആണ്
    ഒരു പാട് ഒരു സങ്കടം ഉണ്ടായിട്ടുണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരും കളിയാക്കും ആരും കൂട്ടുകാർ ഇല്ലാ 😢
    അങ്ങനെ 8 ല്‍ എത്തിയപ്പോൾ നല്ല 2 കൂട്ടുകാരികളെ കിട്ടി എന്റെ അയിഷയും ഫൗസിയയും അവര് ഒരിക്കലും എന്റെ നിറത്തിന് കുറ്റം പറഞ്ഞില്ല
    ഈ കഥ കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി
    ❤️❤️❤️❤️❤️❤️❤️❤️

  • @n.k9586
    @n.k9586 4 года назад +5

    സത്യം പറഞ്ഞ ഇത് മുഴുവൻ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😑

  • @khalidkoya6550
    @khalidkoya6550 4 года назад +12

    Shahulikkante voice adipoli👌

  • @vidhyam5374
    @vidhyam5374 4 года назад +5

    Ee ഒരു സ്റ്റോറി വായിച്ചിട്ടാണ് njn ഈ ചാനൽ subscribe ചെയ്യുന്നത്.. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.. കണ്ണ് നിറഞ്ഞു ഇടയ്ക്കൊക്കെ.. അവസാനം ഒരു പുഞ്ചിരിയും

  • @ayishahana3283
    @ayishahana3283 3 года назад +8

    കറുപ്പിലും വെളുപ്പിലും ഒന്നും അല്ല കാര്യ
    തകവയുള്ള മനസിൽ ആണ് ❤

  • @shameenanasar3293
    @shameenanasar3293 4 года назад +16

    കറുത്ത വരുടെ മനസ്സ് വെളുത്ത താണ്

  • @drisya123drisya2
    @drisya123drisya2 4 года назад +50

    E story കേൾക്കുമ്പോൾ ശെരിക്കും real life egane aavan ആഗ്രഹിച്ചു പോകുന്നു
    എന്തൊക്കെ പറഞ്ഞാലും
    കറുപ്പിന്റെ പേരിൽ പിന്നോട്ട് ഒരു വലിവ് അത് epozhum ഉണ്ട്

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад

      @@arathybabukuttan1228
      ഹലോ ബ്ലാക്ക്‌ ആണോ ❤🌹🌹🌹🌹🌹🌹🌹🌹🌹

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад

      @@arathybabukuttan1228
      U r body കളർ?
      ❤👌👍

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад

      @@arathybabukuttan1228
      Nice ഡാ
      r u agree to friend ship with me, please

    • @arathybabukuttan1228
      @arathybabukuttan1228 4 года назад

      @@AnilKumar-wv3ut yes😂

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 года назад

      @@arathybabukuttan1228 ❤💋 instagram
      Id tharatta

  • @lavusangi
    @lavusangi 3 года назад +3

    Nice 🖤. ഞാനും കറുത്തിട്ട. എനിക്കതില് അഭിമാനമാണ്

  • @havvap5359
    @havvap5359 4 года назад +12

    Adipoli.... ayinutto😍ഇതിലെ ഒരേ വാക്കും poliya.... 💯💯💯👏

  • @ammuammuz9259
    @ammuammuz9259 2 года назад +2

    ഞാൻ ചെറുപ്പത്തിൽ ഇതു പോലെയായിരുന്നു ഈ കഥ കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഒർമ്മവരുന്നു.

  • @suminsumin1720
    @suminsumin1720 4 года назад +23

    Good story ഇക്ക, ഇത് എല്ലാവർക്കും പ്രചോദനമാകട്ടെ

  • @Meonly614
    @Meonly614 4 года назад +23

    വെളുപ്പിനാണു ഭംഗി എന്ന് പണ്ട് മുതലേ ആരും വിശേഷിപ്പിച്ചിട്ടില്ലായിരുന്നു എങ്കിൽ കറുപ്പിന് ഒരു അവഗണയും ഉണ്ടാവില്ലായിരുന്നു

  • @surayyabeegam6136
    @surayyabeegam6136 4 года назад +11

    First😍😍😍. Polichuuu💖💖💖💖💖👌

  • @jeeshma6710
    @jeeshma6710 2 года назад +1

    Superrrb.....sarikum Oru film kandapole und,karanjupoyi....👍👍👍👍👍👌👌👌👌👌good job🤝🤝🤝

  • @shahanamusthafa9818
    @shahanamusthafa9818 4 года назад +180

    കറുപ്പിന് ഏഴഴകാണ്. മനസിനാണ് നിറം വേണ്ടത് ശരീരത്തിന് അല്ല

    • @shanavasshana7718
      @shanavasshana7718 4 года назад +4

      Correct വെളുപ്പ് വട്ടപൂജ്യം
      👏👏👏👏

    • @sajubabu1347
      @sajubabu1347 4 года назад +1

      തീർച്ചയായുംBro

    • @radhakrishnanks6843
      @radhakrishnanks6843 4 года назад +2

      Parayamennu mathramu entorumu kuttikal kanniru kudiykunu karuppu karanamu

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @ലക്ഷ്മിശ്രീനായർ

    ശരിയാണ് കറുത്തവരെ കാണുമ്പോൾ എല്ലാവർക്കും ഒരു തരം പുച്ഛമാണ് 😢
    പക്ഷെ സങ്കടം ഇല്ല ദൈവം തന്നതല്ലേ 🥲

  • @tinu24
    @tinu24 3 года назад +14

    കഥയിൽ കൊള്ളാം, ജീവിതത്തിൽ ഇങ്ങനെ ഉള്ള മനുഷ്യർ കുറവാ. എത്രയോ പെൺകുട്ടികൾ ഉണ്ട്, നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ അവഗണിക്കപ്പെടുകയും. ആരോരും കാണാതെ വിഷമങ്ങൾ മനസ്സിൽ ഒതുക്കുകയും ചെയ്യുന്നവർ.... !

  • @noufalnoufal8521
    @noufalnoufal8521 4 года назад +21

    കറുത്തവരെ പ്രേമിച്ചാൽ അവർ ചങ്ക് പറിച്ചു തരും.. 😢 കാരണം അവർക്കറിയാമല്ലോ അവരുടെ കുറവ്.. ആ കുറവ് കണ്ടിട്ടാണല്ലോ എന്നെ സ്നേഹിച്ചത് എന്നും അവർക്കറിയാം.. അതോണ്ട് തന്നെ നമ്മെ വിടില്ല അവർ

  • @bichuzz3643
    @bichuzz3643 4 года назад +30

    മനസ്സിന്റെ നന്മയാണ് നോക്കേണ്ടത്.. ❤️❤️

  • @riyatintu21
    @riyatintu21 4 года назад +2

    Chetta....parayaathirikkaan vayya....nalla feel aan e kadhaykk....ath orupakshe ente life um ithupolonn aayondaavaam...iniyum ithupole kuree kadhakal pratheekshikkunnu...God bless you bro.

  • @rajappancharivukalayil4897
    @rajappancharivukalayil4897 4 года назад +5

    Beautiful voice and heart touching expressions.
    ഇനിയും iTHUPOLE videos expect cheyyunnu

  • @adithya282
    @adithya282 4 года назад +5

    Sherikkum poliyann ith kelkkumbo oru positive energy undavunnu adipoli inganeyulla rejana aann iniyum vendath seriously good
    Chilappo ithpole sangadam undavumbo ith eduthkanalo appo sangadam okke pokkolum😁😄😄❣

  • @vidhyashinoj3009
    @vidhyashinoj3009 3 года назад +15

    ഇതുമുഴുവാനും കാണാൻ കഴിഞ്ഞില്ല എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞു

  • @geethugeethu4559
    @geethugeethu4559 Год назад +1

    ഞാൻ കാത്തിരുന്ന കഥ... Super👍👍👍🥰

  • @harithasajithsajith6043
    @harithasajithsajith6043 4 года назад +24

    സൂപ്പർ ഇക്കാ 🥰☺️😊

  • @darsanadevu9221
    @darsanadevu9221 2 года назад +1

    കറുപ്പ് നിറമുള്ളവർ എല്ലാരും ഒരിക്കലെങ്കിലും ഇങ്ങനൊരു അവസ്ഥ യിലൂടെ കടന്നുപോട്ടുണ്ടാകും. ഞാനും ഇങ്ങനെ ഒരുപാട് അവഗണയും കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട്. ബട്ട്‌ ഇപ്പോൾ ഞാൻ ആത്മവിശ്വാസത്തോടെ പറയും ഞാൻ കറുത്തിട്ടാണ്.

  • @sukanyaanu5653
    @sukanyaanu5653 4 года назад +34

    ഞാനും കറുപ്പാണ് എന്റെ hasbant വെളുത്ത ചെക്കനും എന്റെ ജീവിതത്തിൽ ഒരുപാടു വിഷമിച്ചിട്ടുണ്ട് എന്നെ സ്‌നേഹിക്കാനും എനിക്കു സ്‌നേഹിക്കാനും ചേട്ടനുണ്ട് അതുകൊണ്ട് ഈ വിഷമങ്ങൾ ഒന്നുമല്ല എന്ന് തോന്നും പിന്നെ ഞാനും ഒരു പാറുകുട്ടിയാണ് ♥💖♥കഥ polichu

  • @smfmubz6656
    @smfmubz6656 4 года назад +5

    Valare nalla kadhayaan . orupaad ishtaayi. Niram karuppaaya kaaranaa enne ozhivaakiye . ippo enik ee kadhayile pole oraale enik kitty . iam so happy

  • @bisharafasal9260
    @bisharafasal9260 4 года назад +21

    Sooper 👌👌ഓരോരുത്തർക്കും ഓരോ സങ്കടങ്ങളാണ് വെളുത്തവർ ഒക്കെയും സന്ദോഷവാന്മാറൊന്നുമല്ല ഞാൻ വെളുത്തിട്ടാണ് പക്ഷെ കുറച്ചു പൊക്കം കുറവാണ് അതിന് ഒരു പാട് കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്

    • @anusreesree1275
      @anusreesree1275 4 года назад +1

      Enik samadanay. Njn karuthita

    • @azeezazee9884
      @azeezazee9884 4 года назад

      ഞാനും പൊക്കം കുറവാ..പക്ഷെ ഞാനതു ഭാഗൃമായി കാണുന്നു.അഭിമാനിക്കുന്നു.

    • @shahulmalayil
      @shahulmalayil  3 года назад

      🥰🥰

  • @anj3848
    @anj3848 4 года назад +1

    Voice shahual 🌷👏 writing വിഷ്ണുമായ... super👏👏👏

  • @jeemolfrancis5118
    @jeemolfrancis5118 4 года назад +13

    Thank you for.. Good positive thoughts... Iam.. Also black⚫

  • @54jyothikamohan40
    @54jyothikamohan40 4 года назад +9

    Nice message ....good work..keep going ❤️👍

  • @hajaranisar1454
    @hajaranisar1454 4 года назад +23

    പുറത്തുള്ള സൗന്ദര്യം കാലങ്ങൾ കഴിയുംതോറും പോയികൊണ്ടിരിരിക്കും. ഉള്ളിലെ സൗന്ദര്യം മാത്രം എത്ര കാലം കഴിഞ്ഞാലും വിട്ട് പോവില്ല.

  • @muhsinak2249
    @muhsinak2249 4 года назад +5

    Polich Enkk Oru Paad ishdayi Story 🤩🤩🤩👍

  • @Motivethinks
    @Motivethinks 4 года назад +2

    കറുപ്പിനെയും വെളുപ്പിനെയും കുറിച്ച് ഞാൻ എഴുത്തീട്ടുണ്ട്... അതിൽ എനിക്ക് കൂടുതൽ ലൈക് കിട്ടിയതും കറുപ്പിനായിരുന്നു....
    I love black🖤🖤🖤🖤🖤🖤

  • @friedafelix6099
    @friedafelix6099 3 года назад +1

    Super story....kalakki🌹🌹🌹🌹🌹big salute🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺

  • @revathyv9453
    @revathyv9453 Год назад +3

    7 അഴക് കറുപ്പിനാണ് 🖤🖤🖤

  • @aaaash1354
    @aaaash1354 3 года назад +2

    ഞാനും കല്യാണങ്ങൾക്കൊക്കെ പോവുമ്പോ വളരെ വളരെ വളരെ rare ആയി മാത്രമേ ചെക്കൻ പെണ്ണിനേക്കാൾ വെളുത്തതായി കണ്ടിട്ടുള്ളു. ഒരു തവണയോ മറ്റോ.. അന്ന് അവിടെ ഇരുന്ന പ്രായമായ അമ്മമാർ പറയുന്നത് കേട്ടപ്പോ എനിക്ക് വല്ലാതെ തോന്നി.. കല്യാണം കഴിച്ചവർ ഉടനെ പിരിയും ചെക്കൻ പെ ണ്ണിനേക്കാൾ വെളുത്തിട്ടാണല്ലോ അവൻ സ്വത്ത്‌ കണ്ട് കെട്ടിയതാവും അങ്ങനെ ഒക്കെ. പക്ഷെ പെണ്ണ് ചെക്കനെക്കാൾ വെളുത്തതാണെങ്കിൽ ആർക്കും ഒരു പ്രശ്നവും ഇല്ല. ഇനി നല്ല കറുത്ത ഒരാളാണ് ചെക്കൻ but പെണ്ണ് വെളുത്തിട്ടാണെങ്കിൽ ചെക്കന്റെ ഭാഗ്യം കൊണ്ടാണ് വെളുത്ത പെണ്ണിനെ കിട്ടിയത് അവൻ ഭാഗ്യവാൻ തുടങ്ങിയ commentsum കേട്ടിട്ടുണ്ട്.. എന്തോ മലയാളികൾക്കിടയിൽ എഴുതാപ്പെടാത്ത ഒരു കല്യാണ നിയമമാണത് പെണ്ണിന് ചെക്കനെക്കാൾ നിറം വേണം..പെണ്ണ് ചെക്കനെ അപേക്ഷിച്ചു സുന്ദരിയായിരിക്കണം... കഷ്ടം 🙄😅

  • @fathimanihala3891
    @fathimanihala3891 4 года назад +6

    Woderful story❤️I love this story💞ഇത് original story aano

  • @azeezazee9884
    @azeezazee9884 4 года назад +1

    കറുത്തവരുടെ ഹൃദയത്തിനു ആ നിറമില്ല എന്നതാണ് സതൃം.കറുത്തവരിൽ പലരും നൻമ നിറഞ്ഞവരും ആത്മാർഥയുളളവരുമാണെന്ന് എനിക്ക് തോന്നീട്ടുണ്ട്.ഞാൻ വെളുത്തിട്ടാണ്.ആ കളറും ഭംഗിയും ദൈവം തന്നതാണ്.എൻെറ സ്വന്തമല്ല .കറുപ്പിനും ഒരു സൗന്ദര്യമുണ്ട് ചിലരിൽ😘

  • @anuelsammachacko5794
    @anuelsammachacko5794 4 года назад +10

    വിവാഹം കഴിഞ്ഞ് അത് വരെ മുറിപ്പെടുത്താത്ത എൻ്റെ നിറം.... മുറിപ്പെടുത്താൻ തുടങ്ങിയത്... നിറത്തിലെ വേർതിരിവ് അനുഭവിച്ചത്... ഇന്ന് ആ ബന്ധം അവസാനിച്ചെങ്കിലും... കറുപ്പിൻ്റെ പേരിൽ അപമാനിക്കപ്പെട്ട നിമിഷങ്ങൾ ഒരു നീറ്റലായ് മനസിൽ അവശേഷിക്കുന്നു ഇന്നും.. സൗന്ദര്യബോധം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് വളരെ ചിന്തിപ്പിക്കുന്നതാണ്.. ഞാനും കറുത്തിട്ടാണ്.....

    • @RemyaVr-os6kh
      @RemyaVr-os6kh 4 года назад +1

      Same to me but still i suffering

    • @naizasdreams9947
      @naizasdreams9947 4 года назад +2

      Same to u bt ipoyum..... husn kuyapamonm illa parendsna kuyapam... prethikarikanm ennund.. entha cheyedath no idea

    • @aneetaantu604
      @aneetaantu604 4 года назад +1

      @@naizasdreams9947 prethikarikk

    • @RashidRashid-my1fj
      @RashidRashid-my1fj 4 года назад +1

      വിഷമിക്കേണ്ട

    • @naizasdreams9947
      @naizasdreams9947 4 года назад +2

      @@aneetaantu604 prethikarikan thudagi bt.... egne prethikarichalum veedum veedum.......

  • @rakhiraj8550
    @rakhiraj8550 Год назад

    ഇത്രമേൽ എന്നെ കരയിപ്പിച്ച ഒരു കഥ ഞൻ കണ്ടിട്ടില്ല, എല്ലാവരും സ്കൂൾ കാലഘട്ടത്തിലെ മധുരമായ ഓർമകൾ ഓർക്കുമ്പോളും എനിക്കെപ്പോളും നിറത്തിന്റെ പേരിൽ കളിയാക്കിയ സംഭവങ്ങൾ ഓർത്ത് മനസ്സ് നീറും 🙂ഇത് കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ്മവന്നത്, കാലം ഇനിയും മാറാനുണ്ട് കാലം മാത്രമല്ല സമൂഹവും എന്നെങ്കിലും ഒരു കാലത്ത് എല്ലാം ശെരിയാകുമായിരിക്കും!!❤️