ജനിച്ചുവീണമുതൽ എല്ലാ സൗഭാഗ്യം ഉള്ള പല പെൺകുട്ടികളും കല്യാണത്തോടെ നിര്ഭാഗ്യവതികളായി ജീവിക്കുന്നത് കാണാറുണ്ട്. ജനിച്ചമുതൽ നിര്ഭാഗ്യവതിയായ പലരും കല്യാണത്തോടെ മാറിമറിയുന്നതും കാണാറുണ്ട്. രണ്ടു അവസാരോം ഒരുപോലെ അനുഭവിക്കുന്നവരും സന്തോഷിക്കുന്നവരും ഇണ്ട്. എന്തായാലും എല്ലാ മനുഷ്യർക്കും ഞെരുക്കത്തിന് ശേഷം സന്തോഷവും, സന്തോഷത്തിനു ശേഷം ഞെരുക്കവും ഉണ്ടാവുമെന്ന് സാരം 😔😊.എല്ലാത്തിനേം അതിജീവിക്കാൻ നമ്മൾക്കു കഴിയട്ടെ എന്ന് പ്രാർത്ഥന 😓
*ഇവരുടെ സന്തോഷം ദാമ്പത്യ ജീവിതം കാണുന്ന എളാമാനേ ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു,* *മറിച്ചു എളെമാന്റെ റിയൽ മോളെ ഓർത്തു ദുഃഖവും,* *ഹ മോളുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും,ഉമ്മ തെറ്റ് കാരിയാണെങ്കിൽ മോൾ എന്തു തെറ്റ് ചെയ്തു,* 😉😉😉😇
പ്രേതീക്ഷ ഇല്ലാത്ത ജീവിതത്തിൽ പടച്ചോൻ അറിഞ്ഞു കൊടുക്കുമ്പോൾ ആണ് അത് ഭാഗ്യം ആകുന്നത്.... അങ്ങനെ കിട്ടുന്ന ഭാഗ്യം ഒരിക്കലും പോവില്ല.. ദൈവം കനിഞ്ഞു ബാൽകിയത് മരണത്തിലും വിട്ടു പോകില്ല.....
ഭർത്താവിന്റെ വീട്ടിൽ മരുമക്കൾ ഇങനയാ നല്ലത് വന്നാൽ അവൾ വന്നതിന്ശേഷമാന്ന് പറയും മോശമായാലും പറയും എന്നാൽ ഇതൊന്നും പറയാത്ത കുടുംബവും ഉണ്ട് എന്തോ ഭാഗ്യത്തിന് എന്റെ Hus പറയും ഞാൻ അവരുടെ ജീവിതത്തിൽ വന്നതിന് വന്നതിന് ശേഷം നന്നായിട്ടേ ഉള്ളൂ എന്ന്
ജനിച്ചുവീണമുതൽ എല്ലാ സൗഭാഗ്യം ഉള്ള പല പെൺകുട്ടികളും കല്യാണത്തോടെ നിര്ഭാഗ്യവതികളായി ജീവിക്കുന്നത് കാണാറുണ്ട്. ജനിച്ചമുതൽ നിര്ഭാഗ്യവതിയായ പലരും കല്യാണത്തോടെ മാറിമറിയുന്നതും കാണാറുണ്ട്. രണ്ടു അവസാരോം ഒരുപോലെ അനുഭവിക്കുന്നവരും സന്തോഷിക്കുന്നവരും ഇണ്ട്. എന്തായാലും എല്ലാ മനുഷ്യർക്കും ഞെരുക്കത്തിന് ശേഷം സന്തോഷവും, സന്തോഷത്തിനു ശേഷം ഞെരുക്കവും ഉണ്ടാവുമെന്ന് സാരം 😔😊.എല്ലാത്തിനേം അതിജീവിക്കാൻ നമ്മൾക്കു കഴിയട്ടെ എന്ന് പ്രാർത്ഥന 😓
Correct
കറക്റ്റ് 👍
ശരിയാണ്
Sathyam
👌
ശെരിക്കും ഒരു സിനിമ കാണുന്ന ഫീലാണ് ഇക്കന്റെ കഥകൾക്ക് ഇതിലെ കഥാപാത്രങ്ങൾ നമ്മൾ തന്നെ ആകും അത്ര ക്കു ഫീലന്നെ ഇക്കന്റ് വോയ്സ് ഒരു രക്ഷയും ഇല്ല
ഓരോ മനസ്സിനെയും കീഴ്‌പ്പെടുത്താനുള്ള കഴിവ് ഉണ്ട് നിങ്ങളുടെ ഓരോ വാക്കിനും...... 😍😍
Saudabi Kp thanks❤️
@@latheeshkumarkaitheri9907 p
0
Very heart racing story aanallo ikka pareyan no words pareyada vayya polich tto ikkkkkkkkka
ഡിസ്‌ലൈക് അടിച്ച ആ ജന്മം ഏതാ??
ശാഹുല്ക്കാ സൂപ്പർ
Super story shahul and PNR creations thanks
Story super "athinekal
Shahulkkate avatharanam."
Arum onne kettirikum.
Story spr aayittund. Polich....
ഹായ് കുൽഷു
*ഇവരുടെ സന്തോഷം ദാമ്പത്യ ജീവിതം കാണുന്ന എളാമാനേ ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു,*
*മറിച്ചു എളെമാന്റെ റിയൽ മോളെ ഓർത്തു ദുഃഖവും,*
*ഹ മോളുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും,ഉമ്മ തെറ്റ് കാരിയാണെങ്കിൽ മോൾ എന്തു തെറ്റ് ചെയ്തു,*
😉😉😉😇
Green brothr...hii😄
Mm🤒
അങ്ങനെ പാവം ആണെങ്കിൽ 8മണി വരെ കിടന്നുറങ്ങാതെ അവളെ വീട്ടുജോലിയിൽ onn sahayikkoolee
ഇതെല്ലാം കഥയല്ലെ😄😄
@@raheefahaneef9063 😜😜😜
Adipoli
Hi frst 😍👋
ഓരോ സ്ത്രീയുടെയും അവസ്ഥ ആണ് ഇത് ചിലവർ ഭാഗ്യം ഉള്ളവർ ചിലവർ നിർഭാഗ്യമുള്ളവർ എന്തായാലും കഥ സൂപ്പർ ആയി
ഈ ലോകത്ത് ഭാഗ്യമില്ലത്തവരായി ആരുമില്ല. നമുക്കുള്ള ഭാഗ്യം നമ്മളെ തേടി പിടിച്ചു എത്തിയിരിക്കും.. ഉറപ്പ്
സത്യം
Kure first undalloo😀
Njan karajupoy. Really great story
Adipoly
Super ikka ente jeevithavum inganeya vallathe feel cheythu 😥😥😥
സൂപ്പർ ഷാഹുൽക്കാ
Nice story...lucky girl👍👍👍👍👍
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
Kurachu kashttappettujeevikkunnavark pinneed sugaayirikkum 🥰👍
Supper story Ikka
Hooo super story
real life il bhagyam illathavalenn swayam pazhichari jeevkkunna orupaad perund .avarkokke ithupoloru aale kittyal pinne life adipolyayirikum😊👍👍👍😍😍❤
First comment
❤നൈസ് ❤
ഞാനും ഫസ്റ്റ് 😜😜
Super😍😍😍
Supper 👍
💙Superb story💙
Ikka . Story supper 👌👌👌👌
Polichu kuttuthal isttamayi story
First
alhamdulillah nhaloru message
Adyatha view njana
Nalla story
Heart touching syory
ശെരിക്കും ഇഷ്ടായിട്ടോ
അഞ്ചു കമെന്റ് ആൾറെഡി ഉണ്ടല്ലോ.... ❤️
ആരും ഇല്ലാത്തവർ ക് ദൈവം ഉണ്ടാവും എന്ന് പറയണത് വെറുതെ അല്ല
Nice
😍😍😍😍😍😍😍👌😘👌👌👍🤘ntemmo supper 😍😍👌👌
Super story
സൂപ്പർ
Super
Yetharthathil nadakkunna sambavam adipoli
Ee story almost nandanam movie pole thonninnd
. സുപ്പർ കഥ ഷാഹുൽ ഇക്ക
Nice video
Nice story ❤
Spr story❤❤
Super.good Voice
Supr
1st view
Maashaa allah
പ്രേതീക്ഷ ഇല്ലാത്ത ജീവിതത്തിൽ പടച്ചോൻ അറിഞ്ഞു കൊടുക്കുമ്പോൾ ആണ് അത് ഭാഗ്യം ആകുന്നത്.... അങ്ങനെ കിട്ടുന്ന ഭാഗ്യം ഒരിക്കലും പോവില്ല.. ദൈവം കനിഞ്ഞു ബാൽകിയത് മരണത്തിലും വിട്ടു പോകില്ല.....
Correct Sister
@@തിരുസന്നിധി പൊന്നുസേ ഇജ് എവിടെ ആണ്
ഇവിടെ ഉണ്ട് മുത്തെ
@@തിരുസന്നിധി ഉറക്കം ഇല്ലേ.... നമ്പർ വേണ്ടേ
ഗ്രൂപ്പിലെ കാര്യങ്ങള് നോക്കിയിട്ടെ ഉറങ്ങൂ പിന്നെ വേണ്ടേ അതിനല്ലേ Wait ചെയ്യുന്നത്
Eth nerathe vayichitund
Bagyamullaval ❤❤❤💓💓
👌
Great
Love viodeo
njan kettita ayinatti mumb comments nnokan banne 😁😁
👍😍
7aamath🙄🙄😔
ഭർത്താവിന്റെ വീട്ടിൽ മരുമക്കൾ ഇങനയാ നല്ലത് വന്നാൽ അവൾ വന്നതിന്ശേഷമാന്ന് പറയും മോശമായാലും പറയും എന്നാൽ ഇതൊന്നും പറയാത്ത കുടുംബവും ഉണ്ട് എന്തോ ഭാഗ്യത്തിന് എന്റെ Hus പറയും ഞാൻ അവരുടെ ജീവിതത്തിൽ വന്നതിന് വന്നതിന് ശേഷം നന്നായിട്ടേ ഉള്ളൂ എന്ന്
ശാഹുൽക സൂപർ
🥺🥺🥺🥺🥺🥺🥺🥺🥺
❤
നല്ല ഭാര്യയും ഭർത്താവും മനസ്സ് നിറഞ്ഞു ഞാനും ഭാഗ്യം ഇല്ലാത്തവളാ
Paavamu
Njanum
എന്തു പറ്റി
👍
Eee lokathu baagyam illathavaru aayi aarum illa athu aarum ariyathe poyittu annu 😊 sheriku onnu kannu thurannu nokiyaal thanne ariya njamal oke yeathra baagyavaan maaru annu ennu
Snehamulla barthav
😢😢
Karanju
Njanum
Manu പറയുന്ന വാക്കുകൾ മതിലോ സന്തോഷിക്കാൻ.
Ide kadayano satiyamano
Very heart racing story aanallo ikka pareyan no words pareyada vayya polich tto ikkkkkkkkka
Adipoli
സൂപ്പർ
Awesome
Supper
Super👌
Nice
👌
Super 😊😊😊
Super
Super