സത്യം ആണ്. പറയാതെ തരുന്ന ഗിഫ്റ്റ് ന്നും യാത്ര കളും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ഒരോ ഭാര്യ മാരും. ബട്ട് അത് ഭർത്താവ് മനസിലാകില്ല എന്ന് മാത്രം. ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത താണ്. ഞാൻ അത് ഒരുപാട് ഗ്രഹിക്കുന്നുണ്ട്.ഒരുപാട് തവണ പറഞ്ഞിട്ട് പോലും ഒന്നും നടന്നിട്ടില്ല. ഇപ്പൊ ഞാൻ പരമാവധി പറയാറില്ല. അദ്ദേഹം ഫ്രണ്ട്സ് ന്റെ ഒപ്പം ബീച്ചിൽ എവിടേലും പോകുബോൾ സങ്കടം തോന്നാറുണ്ട്. ചിലപ്പോൾ പരിഭവം കാണിക്കും. അപ്പൊ പറയും, നമ്മൾ തുടങ്ങി യിട്ടല്ലേ ഒള്ളു. ഇനി എത്ര സമയം ഉണ്ട് ന്ന്..... 😊😊
🌷🌷ഇഷ്ടം🌷🌷 ആത്മാർത്ഥമായി തന്റെ ഇണയെ സ്നേഹിക്കുന്ന ഏതൊരു പുരുഷനും എന്നും അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കിയിട്ടുണ്ടാകും പക്ഷേ ജോലിയും ബിസിനസുമായി ജീവിതത്തിൻറെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി ഓടി നടക്കുന്നതിനിടയിൽ പലപ്പോഴും ഓർക്കാറില്ല എന്നതാണ് സത്യം. ജീവിതത്തിൽ പണം മാത്രമല്ല സ്നേഹത്തിനും വലിയ വില തന്നെയുണ്ടെന്ന് ഓരോ പുരുഷനും മനസ്സിലാക്കേണ്ടതുണ്ട്. തന്റെ പങ്കാളിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓരോ പുരുഷനും ഓർത്തിരിക്കണം അവ നിറവേറ്റി കൊടുക്കയും വേണം അതില്ലാതെ വരുമ്പോഴാണ് പല അവിഹിത ബന്ധങ്ങളിലേക്ക് ഉടലെടുക്കുന്നത്. ദാമ്പത്യം ജീവിതത്തിൽ സർപ്രൈസ് എന്നത് വലിയ ഘടകം തന്നെയാണ് അതിൽ തന്നെ പങ്കാളി എത്ര എത്ര സന്തോഷിക്കുന്നു എന്നത് അത് കൊടുക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക. മരണത്തിനു ശേഷവും മറ്റൊന്നും ഓർത്തില്ലെങ്കിലും ഇത് തീർച്ചയായും ഓർത്തിരിക്കും. 🎶🎶Rihas ***** Riya🎶🎶
എന്റെ ജീവിതം ഇതാണ്. കഥാപാത്രങ്ങളുടെ പേര് മാത്രമേ വത്യാസമുള്ളൂ. മകൾക്ക് പകരം മകനും. ഇതുപോലെ ഒരു ക്ലൈമാക്സ് ഞാനും ആഗ്രഹിക്കുന്നു. പക്ഷെ നടക്കില്ല. വീണ്ടുവിചാരം ഉണ്ടാകുമ്പോളെക്കും ഞാൻ മരിച്ചു കഴിയുമാരിക്കും. അന്നേ അറിയൂ എന്റെ വില.
ഏതൊരു ഭാര്യക്കും ആഗ്രഹമുണ്ടാകുന്നത് ഇതൊക്കെയാ 👌 പണത്തേക്കാൾ അവൾക്ക് വേണ്ടത് സ്വന്തം ഭർത്താവിന്റെ സ്നേഹംതന്നെയാ
എത്ര time കിട്ടിയില്ല എങ്കിലും ഭാര്യയെ മാറ്റി നിർത്തരുത് കാരണം അവർക്കും തിരക്ക് ഉണ്ട് but ഭർത്താവിനെ അവർ മാറ്റി നിർത്താറില്ല....
ഭാര്യയെ അറിയുന്ന,സ്നേഹമുള്ള ഭർത്താവ് 👌
കഥ സൂപ്പർ
നമ്മളെ മനസിലാകുന്ന ഒരു ഭർത്താവിനെ നമ്മൾക്കു കിട്ടിയാൽ അതാ നമ്മുടെ phaghiyam
ചോദിച്ചു വാങ്ങുന്ന ഗിഫ്റ്റിനേക്കാൾ പതിന്മടങ്ങ് സന്തോഷം അറിഞ്ഞു തരുമ്പോൾ ആണ് കൂടുതൽ കിട്ടുക... സൂപ്പർ മെസ്സേജ് സ്റ്റോറിയിൽ കിട്ടി.....
ഭർത്താവിൻ്റെ സനേഹം ഉണ്ടെങ്കിൽ എന്ത് വേദനയുണ്ടെങ്കിലും അത് മാറും
സത്യം ആണ്. പറയാതെ തരുന്ന ഗിഫ്റ്റ് ന്നും യാത്ര കളും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ഒരോ ഭാര്യ മാരും. ബട്ട് അത് ഭർത്താവ് മനസിലാകില്ല എന്ന് മാത്രം. ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത താണ്. ഞാൻ അത് ഒരുപാട് ഗ്രഹിക്കുന്നുണ്ട്.ഒരുപാട് തവണ പറഞ്ഞിട്ട് പോലും ഒന്നും നടന്നിട്ടില്ല. ഇപ്പൊ ഞാൻ പരമാവധി പറയാറില്ല. അദ്ദേഹം ഫ്രണ്ട്സ് ന്റെ ഒപ്പം ബീച്ചിൽ എവിടേലും പോകുബോൾ സങ്കടം തോന്നാറുണ്ട്. ചിലപ്പോൾ പരിഭവം കാണിക്കും. അപ്പൊ പറയും, നമ്മൾ തുടങ്ങി യിട്ടല്ലേ ഒള്ളു. ഇനി എത്ര സമയം ഉണ്ട് ന്ന്..... 😊😊
🌷🌷ഇഷ്ടം🌷🌷
ആത്മാർത്ഥമായി തന്റെ ഇണയെ സ്നേഹിക്കുന്ന ഏതൊരു പുരുഷനും എന്നും അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കിയിട്ടുണ്ടാകും പക്ഷേ ജോലിയും ബിസിനസുമായി ജീവിതത്തിൻറെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി ഓടി നടക്കുന്നതിനിടയിൽ പലപ്പോഴും ഓർക്കാറില്ല എന്നതാണ് സത്യം.
ജീവിതത്തിൽ പണം മാത്രമല്ല സ്നേഹത്തിനും വലിയ വില തന്നെയുണ്ടെന്ന് ഓരോ പുരുഷനും മനസ്സിലാക്കേണ്ടതുണ്ട്.
തന്റെ പങ്കാളിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓരോ പുരുഷനും ഓർത്തിരിക്കണം അവ നിറവേറ്റി കൊടുക്കയും വേണം അതില്ലാതെ വരുമ്പോഴാണ് പല അവിഹിത ബന്ധങ്ങളിലേക്ക് ഉടലെടുക്കുന്നത്.
ദാമ്പത്യം ജീവിതത്തിൽ സർപ്രൈസ് എന്നത് വലിയ ഘടകം തന്നെയാണ് അതിൽ തന്നെ പങ്കാളി എത്ര എത്ര സന്തോഷിക്കുന്നു എന്നത് അത് കൊടുക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക. മരണത്തിനു ശേഷവും മറ്റൊന്നും ഓർത്തില്ലെങ്കിലും ഇത് തീർച്ചയായും ഓർത്തിരിക്കും.
🎶🎶Rihas ***** Riya🎶🎶
Correct
@@muhammadmammu7990 നന്ദി.
But ellarum inghine chindikkillalloo
എപ്പോഴെങ്കിലും ഭാര്യയെ അറിയാൻ ശ്രമിക്കണം ചില ഭർത്താവ്....
അറിഞ്ഞു കൊടുക്കുന്ന സ്നേഹം അളവറ്റതാണ്.
ഇതുപോലെ ആവണം എല്ലാ ഭാർത്തക്കാൻ മാരും, സൂപ്പർ, കുഞ്ഞിപ്പ നിങ്ങൾ ഇതുപോലെ സ്നേഹമുളള ഭാർത്തവാണോ
Super 💞💞💞💞 story🌹🌹🌹🌹🌹🌹
Ella baryamarum ith thanneyan aagrahikkunnath😍😍😍😍
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ടാരുന്നു സ്നേഹ നിധി ആയ ഒരു ഭർത്താവിനെ.
But കിട്ടിയ ആള് തേച്ചിട്ട് പോയി .
ഇപ്പോൾ ഞാനും എന്റെ മോളും സമാധാനം ആയിരിക്കുന്നു
തേച്ചിട്ട് പോയാലും വെറുതെ വിട്ടോ?
എന്റെ ജീവിതം ഇതാണ്. കഥാപാത്രങ്ങളുടെ പേര് മാത്രമേ വത്യാസമുള്ളൂ. മകൾക്ക് പകരം മകനും. ഇതുപോലെ ഒരു ക്ലൈമാക്സ് ഞാനും ആഗ്രഹിക്കുന്നു. പക്ഷെ നടക്കില്ല. വീണ്ടുവിചാരം ഉണ്ടാകുമ്പോളെക്കും ഞാൻ മരിച്ചു കഴിയുമാരിക്കും. അന്നേ അറിയൂ എന്റെ വില.
ഒക്കെ ശരിയാവട്ടെ
Chehiiiiii
Ellam marum
Ellam sheriyavan orunimisham madhi...sheriyaum don't worry dea
Janum
സ്റ്റോറി സൂപ്പർ ഇക്കാ 😍😍
സൂപ്പർ 👏👏👏👏👏👏
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
കേൾക്കാൻ നല്ല രസമുണ്ട്
വെറുതെ കൊതിപ്പിക്കല്ലേ
Polichu ikka
Alhamdu lillah miss you ikkaaaa❤️❤️❤️
Am so lucky to have my sweet hubby😘but ikka oru pravasi
Pravasi ayadh kondan natl ullavark idh pole oru endhengilum undayit undagum adhurallp... Pravasa logam adh veroru logaman adhin upamikan patilla natl hllavark randatam muttikanan pedaa pad pedunnadh chelavum kooduthalan varavum kuravan.....pravasigslkum und but vithyasthadha und..... Avar ividnn vit makkaleyum baryayum vitt kannethadhoorath ivar nammude kann munbil kashtapedunnu....
റിയൽ ലൈഫ് ❤️❤️❤️❤️❤️💯💯💯
Adipolli
Adipolii
Nice story
Super 👌👌
Sooper. Ella penkutikalum ethoke thanaya aagrahikunath
Alhamdhulillah I love u ikkaa
Ethoru baryayum agrahikkum egane onnu snehikkapedan but palappozhum ath kittarilla
എനിക്ക് എന്റെ ഭാര്യ യെ എപ്പോഴും സ്നേഹിക്കാറുണ്ട്
Mm
I am so lucky lucky lucky to have my lovely, careing ettan
I like u ikkaa
Iam soo lucky to have my husband... 😍😘
i love my husband alhamdulillah
Ekka ingal poliya
Ishttamayi
Adipoliyanu
Sabtham super
Hi shahul ur sotry butefull to mach payien shahul ur good sotry nice
Kelkkan nalla rasamund
Crct aan egedhesham nte lyf n samyam und..... But 3 year ee ayitullubmrge kayinjit😊
Supper
Ee story yethaandu yente jeevitham poleyundu...
Ethupoleyulla climax yente jeevithaththilum undaayaal mathiyaayirunnu....
ഉണ്ടാവട്ടെ
Poli
Shahuluka super
Njan oru pade mohicha jevitham enik kittatha jevitham
Ellavarkum.....mohichad pole kittila kittiyad kond sandoshikuga....adan life
Enikum njn aagrahichadh kitteeela 😢
Aagrahichath kittilla kittyathine aagraham poole maatti edukkanam. That is life ❤
ikka super
farasha m755þ5hplopkoklpiip uh
Bharthakkanmarkkulla nalla kamans aanu ed👍👍
Inni neela kannulla pardhakariyude kadha parayamo
Onnu create cheyanne
Masha allah
Good story
Ethokke ethrayothavana thurannuparanjirikkumnnu... Ennittum oru mattavumilla.. Munpundayirunna samsaram polum kuranju ...vivaham kazhinju kurachunal enthurasamanu... Pinneeedetha pranayam romantic ethokke kuranjuvarunnathu...
Ella sthreekalum aagrahikum snehamulla barthav aavn but chilayalukalke angne kittu
👌👍👍
egine ellam oru barthavinte senham kittiyal,ettavum bagiyam Ulla pennu avl😁😁😍😍
adipoli
Suppr
😍😍
👌👌👌
Polich
Ellavarum ithupole akan shramikkoo
Sherikum oru pennin vendath panamo pathraaso onnumalla. Ithupole snehikunna oru barthav aanu. Penninte manass ingane thanneyaaaa its true
Shariya paranjath
Sheriyaa paranjath
sarintea Kadha manasinea vallathea feelundakunnu manasinea palathum padippikunnu ethu
🌹😍😍
Bharyaye manasilakkuga
😍😍😍😍😍
pratheeshichath pakshe kittathath
👍 👍
Nice
💗💗❤️❤️💓👌
😘👌
😢😢😢😢 😊😊😊😊
Njangalkum agrahagalille vaikiyanegilum thett manasilakiyallo super💞💞💞💞
am not lucky
Hiii
pala bharyamarkum itokke pakshe pala bhartakanmarkum parayan jeevitha bhrarabda kanakukal kaanum
Phone no kittan vazhiyundo
Enganeyagannm hussband
Ikka ithente jeevitham polundu.
Sneham Manassil olippikkan Ulladalla Ade Pragadippikkan Ulladane . Panama giftugalo onnum AllaEdoru Baryakkum Vendade Barthavinte Sneham Thanneya
😥
Angane vaiki vanna vivekam
സൂപ്പർ 👏👏👏👏👏👏
സൂപ്പർ
❤❤❤❤
Super
Super 👌
Adipoli
super
Nice
👌👌
😢😢😢😢
Super
👌👌👌
Super
👌👌👌
Super
Super