വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ ഇതിൻറെ പുതുമ പോകുന്നില്ല മനസ്സിൽ വളരെ സന്തോഷമുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
വിശ്വസിച്ചാൽ നാം ദൈവത്തിന്റെ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം സത്യത്തിലും ആത്മാവിലും ആരാധിക്കണം ഈ പാട്ടും എന്റെ ജീവിതമാണ് ദൈവത്തിന്റെ സ്നേഹം അവർണ്ണനീയമാണ്
ദൈവമേ എന്റെ മേൽ കരുണ തോന്നണമേ അങ്ങ് എന്റെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് വേണ്ട വിധം നന്ദി പറഞ്ഞ് ആരാധിക്കാൻ എനിക്ക് സാധിച്ചിട്ടില്ല യേശുവേ നന്ദി യേശ വേ ആരാധന
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും വിശ്വാസത്തോടെ പ്രാർത്ഥിക്കണം നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
വിശ്വസിച്ചാൽ നാം ദൈവത്തിന്റെ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം ദൈവം എനിക്ക് വളരെ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എല്ലാ വെള്ളിയാഴ്ച്ചയും ഉപവസിച്ച് കണ്ണീരോടുകൂടി പ്രാർത്ഥിച്ചാൽ ദൈവം തീർച്ചയായും അത്ഭുതം പ്രവർത്തിക്കും
വിശ്വസിച്ചാൽ നാം ദൈവത്തിൻറെ മഹത്വം കാണും നല്ല പാട്ടാണ് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അനുഗ്രഹമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Super Christian melody heart touching romantic prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla, sister Anna baby angel lovely teacher enikku orupadu orupadu orupadishtamayi mole, énte lovely sister kidilan great singer, Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki sathyam yeshuvinte daughter athra maonoharamayittu paddy super, very nice great lyrics athimanoharam perfect all right, nice singing enikku orupadishtamayi super, first prize, Anna baby angel lovely teacher, your voice is very great, ente full supportum prarthanayum undayirikkim, ente lovely singer Alle, ente snehamalle, yeshuvinte daughter Raja Kumari your energy is always super, yeshuvinte daughter ente jeevananu, Njaan kannin manipole karuthum really, this lovely face daily kandillenkil ente heart pidayum, yeshuvinte daughter Nalla midukkiyanollo Ellavarudeyum this lovely face Njaan orikkalum marakkilla, thallikalayilla kaividilla maranam vare marakkilla promise, ente jeevanum ellananmayum sister Anna baby angel lovely teacher only, my favourite song and favourite singer, may God bless you all and keep safe in Jesus hand ellavarum, thank you so much, congratulations God is great amen, like by Thomas kurian bethel house, 24 A, St John's school Nagar, near Christian church, thirumullavaram Kollam district Kerala,8129058962
എൻറ് യേശുവേ സ്തോത്രം ഓ എൻറ് യേശുവേ എതു രസാമാ ഈ പാട്ട് കൊൽക്കാൻ നല്ല ശബ്ദം സൂപ്പർ സൂപ്പർ ഈ പാട്ടിൽ കൂടി എല്ലാം വർക്കു വിടുതൽ ഉണ്ടാകട്ടെ അതെ നമ്മൾ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വവും കാണു വിശ്വാസത്തേടെ നമ്മൾ പ്രാർത്ഥിക്കേണം അനക് യേശുവിന്റെ അടുത്ത് നിന്നും കുറെ വിടുതൽ കിട്ടിടുട ആമേൻ
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് വളരെ അർത്ഥവത്തായ പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
അളന്ന് തൂക്കി തരുന്നവനല്ലോ ദൈവംനല്ല പാട്ടായിരുന്നുവിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണുംഈ പാട്ട് എനിക്ക് വളരെ അനുഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്ഈ പാട്ട് പാടുമ്പോൾ ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നുദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
എൻറെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് ദൈവത്തിൽ വിശ്വസിച്ചാൽ തീർച്ചയായും അതിൻറെ മഹത്വം കാണും ഞാൻ അതിന് സാക്ഷിയാണ് എനിക്ക് പല കാര്യങ്ങളും നടന്നിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Very Nice.... 💦ഈ പാട്ടിന്റെ വരികളും ഈണവും ദൈവം എനിക്ക് കനിഞ്ഞുനൽകിയ അനുഗ്രഹമാണ് .. മാരാമൺ കൺവൻഷനിൽ ഈ ഗാനം തിരഞ്ഞെടുത്തപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും.. നന്ദി കർത്താവേ ...💦
അർത്ഥ പൂർണമായ വരികൾ മനസിനെ തൊട്ടുണർത്താൻ ഉതകുന്ന സംഗീതം ദൈവം ധാരാളമായി നൽകിയ ശബ്ദ മാധുര്യം ഇതെല്ലാം കൂടി ചേരുമ്പോൾ പാട്ട് കേൾക്കുന്ന ഞങ്ങൾക്ക് ആദ്മ നിർവൃതി
All glory to ALMIGHTY GOD such a lovely voice, HOLY SPIRIT GOD should lead you in every song and only only JESUS should be glorified. My prayers bless whole team keeping always JESUS front and world behind. Many millions of souls come for CHRIST.
Always Please Provide the Lyrics in English , would help us to learn the song.
അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ
ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം (2)
കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)
എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2).. വിശ്വസിച്ചാൽ
മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2).. വിശ്വസിച്ചാൽ
Alannu thookki tharunnavanallayen Daivam
Alakkaathe vaari chorinjidumennum anugrahangalh
Orunaalhum maarrippovukayillaa snaeham
Nalla paarrayekkaalh Shaaswathamaanhathu sathyarn
Vishwasichchaal naam Daivamahathvam kaanhum
Viswaasaththode naam prraarthikkanham (2)
Poorvvapithaakkanmaarr aaraadhichchapol
Sathyathllum aathmaavilum aaraadhikkanham (2)
Kashtangalhum dukhangalhum aerri vannaalum
Rogangalhum bhaarangalhum koodivannaalum (2)
Ellaam Daivahithamennu karuthiyennaal
Athu elaam Naadhan nannmaykkaay theerrkkukillae (2).. Vishvasichchaal
Mithrrangalhum shathrrukkalhaay maarriyennaalum
Eelokar ellam namme pazhi parranjennaalum
Thakarrnnupoy ennu thammil parranjorr munpil
Namme ithrraththolham uyarrththiya nathanallae (2).. Vishwasichchaal
ഈ ലിറിക്ക് കുറച്ചു തെറ്റ് ഉണ്ട്
Very nice
Inspiring
Please edit the Malayalam with the corrections required..
Supper
എൻറ് യേശുവേ അനക് എത്രയും പെട്ടെന്ന് ഒരു ഭവനം എടുത്ത് തരണമേ ആമേൻ ആമേൻ ആമേൻ എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ ഞമമള് ഇപ്പോൾ നിൽക്കുന്ന കുടാരതെയൂ അങ്ങയൂടെ കരങ്ങളിൽ കാതു കെളെണമേ ആമോൻ ആമേൻ
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും
വിശ്വസിച്ചാൽ ഈശോ നമ്മെ ഒരിക്കലും കൈവിടില്ല...
എല്ലാവരും ഈശോയ്ക്ക് ഒരു പോലെയാണ്.... അത്രയും സ്നേഹമുള്ള ദൈവമാണ്
God bless u❤️
കഷ്ടതകൾ തൻ അപ്പവും ക്ലെശത്തിൻ ജലം തന്നാലും, ഇല്ല, എന്റെ ദൈവം മറഞ്ഞിരിക്കില്ല , എന്റെ തക്ക നേരത്ത് ഗുരു എന്നിൽ പ്രവർത്തിക്കും. ആമേൻ.
🙏Amen
സഭ പരീക്ഷണത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ യുവാക്കള്‍ ദൈവസ്നേഹത്തിലേക്ക് കടന്നുവരട്ടെ.GOD BLESS YOU ABY VETTIYAR., ANNA BABY MOL
Thanks dear bro
God bless u
All very nice songs
വിശ്വസിച്ചാൽ നാം മഹത്വം കാണും വിശ്വാസത്തോടെ പ്രാർത്ഥിക്കണം
❤️🙏
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ ഇതിൻറെ പുതുമ പോകുന്നില്ല മനസ്സിൽ വളരെ സന്തോഷമുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
യേശുവേ നന്ദിനല്ലഅർത്ഥമുള്ള പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്
Thanks 🥰👍
വിശ്വസിച്ചാൽ നാം ദൈവത്തിന്റെ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം സത്യത്തിലും ആത്മാവിലും ആരാധിക്കണം ഈ പാട്ടും എന്റെ ജീവിതമാണ് ദൈവത്തിന്റെ സ്നേഹം അവർണ്ണനീയമാണ്
എൻറ് യേശുവോ സ്തോത്രം എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു കെളെണമേ ആമോൻ
God bless you…❤
എന്റെ ദൈവത്തെ അളക്കാൻ ആർക്കുംകഴിയില്ല.
Amen 🙏
qqaqqqqqqqqqq~111QNews@@abyvettiyar5896 qqqaqqqqqqqqqaqqqqqqqq
💝👍
ദൈവമേ എന്റെ മേൽ കരുണ തോന്നണമേ അങ്ങ് എന്റെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് വേണ്ട വിധം നന്ദി പറഞ്ഞ് ആരാധിക്കാൻ എനിക്ക് സാധിച്ചിട്ടില്ല യേശുവേ നന്ദി യേശ വേ ആരാധന
God bless u🙏
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു അറിയില്ല വരികളും സൂപ്പർ പാടിയതും സൂപ്പർ
Thanks dear ❤
യേശുവേ നന്ദി നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും ദൈവം അനുഗ്രഹിക്കട്ടെ
Thanks 🙏
യേശുവേ നന്ദി അപ്പച്ചാ 🙏🙏🙏
എന്റെ സ്നേഹം ത്തേട് ചേർത്ത് പിടിച്ചത് എന്റെ ഹൃദയം 💓 ത്തിൽ ആഴത്തിൽ എന്റെ ദൈവത്തെ മാത്രം ആണ് ❤️😭😭😭😭😭
God bless u
ഈ പാട്ട് വളരെ നല്ല പാട്ടാണ് ഇത് എന്റെ ജീവിതകഥ പോലെ തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ
Wonderful, song. Nice, song. God, blesses, you. God, is, gr eat. Amen.
Thanks dear bro🥰
യേശുവേ നീ കഴിഞ്ഞ കാലങ്ങളിൽഞങ്ങൾക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദിഈ പാട്ട് വളരെ അനുഗ്രഹമുള്ളപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും വിശ്വാസത്തോടെ പ്രാർത്ഥിക്കണം....അനുഗ്രഹമുള്ളപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ.....🙏🙏🙏
Thanks 🙏
എന്റെ ഏറ്റവും നല്ല സ്റ്റോഹിതൻ എ ബീ വിക്റ്റർ ഞാൻ ഏരെ ബഹുമാനിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
Thanks dear Alias bro
Good support 🙏
വിശ്വസിച്ചാൽ നാം ദൈവ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം
അളന്നു തൂക്കി തരുന്നവനല്ലയൻ ദൈവം ,,,, Good Lyrics & Anna baby ....Thank god .....
Thanks dear
Word
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും വിശ്വാസത്തോടെ പ്രാർത്ഥിക്കണം നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
🄰🄱🅈 🅅🄴🅃🅃🄸🅈🄰🅁 Excellent
🎶 🇦 🇳 🇳 🇦 🇧 🇦 🇧 🇾 🎶
__ *Amazing Playback Singer* __ 🙏
"രാധികാ തിലക് എന്ന ശബ്ദവിസ്മയത്തിന്റെ
നഷ്ടം നികത്തുന്ന ഗായിക". *Blessing voice*
വിശ്വസിച്ചാൽ നാം ദൈവത്തിന്റെ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം ദൈവം എനിക്ക് വളരെ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എല്ലാ വെള്ളിയാഴ്ച്ചയും ഉപവസിച്ച് കണ്ണീരോടുകൂടി പ്രാർത്ഥിച്ചാൽ ദൈവം തീർച്ചയായും അത്ഭുതം പ്രവർത്തിക്കും
Amen 🙏
I don't know this language but I enjoy worshipping with this song.💙
Thanks dear bro
@@abyvettiyar5896 🙏😊
എത്ര കേട്ടാലും മതിവരില്ലഈ പാട്ട്വളരെ വളരെ വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ
Nice song.....Thanks to Almighty God 🙏.....
Thanks dear🥰
വിശ്വസിച്ചാൽ നാം ദൈവത്തിൻറെ മഹത്വം കാണും നല്ല പാട്ടാണ് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അനുഗ്രഹമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Very nice and very peaceful song,very good song God bless you abundantly I have been hearing this good song to send to all my relationship
Thanks dear bro
Super Christian melody heart touching romantic prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla, sister Anna baby angel lovely teacher enikku orupadu orupadu orupadishtamayi mole, énte lovely sister kidilan great singer, Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki sathyam yeshuvinte daughter athra maonoharamayittu paddy super, very nice great lyrics athimanoharam perfect all right, nice singing enikku orupadishtamayi super, first prize, Anna baby angel lovely teacher, your voice is very great, ente full supportum prarthanayum undayirikkim, ente lovely singer Alle, ente snehamalle, yeshuvinte daughter Raja Kumari your energy is always super, yeshuvinte daughter ente jeevananu, Njaan kannin manipole karuthum really, this lovely face daily kandillenkil ente heart pidayum, yeshuvinte daughter Nalla midukkiyanollo Ellavarudeyum this lovely face Njaan orikkalum marakkilla, thallikalayilla kaividilla maranam vare marakkilla promise, ente jeevanum ellananmayum sister Anna baby angel lovely teacher only, my favourite song and favourite singer, may God bless you all and keep safe in Jesus hand ellavarum, thank you so much, congratulations God is great amen, like by Thomas kurian bethel house, 24 A, St John's school Nagar, near Christian church, thirumullavaram Kollam district Kerala,8129058962
Thanks 🙏
Praise the Lord. Whenever I hear this song , I feel new strength in Christ. Nice lyrics 👍 God bless you
Thanks 🙏
Ooooo....എന്റെ daivame 😢❤
Amen..😍
I love this ❤️ song Praise the Lord 🙏🏼
Thanks 🙏
എൻറ് യേശുവേ സ്തോത്രം ഓ എൻറ് യേശുവേ എതു രസാമാ ഈ പാട്ട് കൊൽക്കാൻ നല്ല ശബ്ദം സൂപ്പർ സൂപ്പർ ഈ പാട്ടിൽ കൂടി എല്ലാം വർക്കു വിടുതൽ ഉണ്ടാകട്ടെ അതെ നമ്മൾ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വവും കാണു വിശ്വാസത്തേടെ നമ്മൾ പ്രാർത്ഥിക്കേണം അനക് യേശുവിന്റെ അടുത്ത് നിന്നും കുറെ വിടുതൽ കിട്ടിടുട ആമേൻ
Thanks 🙏
So wonderful Jesus Christ song Good bless you Amen amen 🙏🙏🙏🙏⛪ ⛪ 🙏🙏🙏🙏 from Odisha
Thanks dear
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് വളരെ അർത്ഥവത്തായ പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
God bless you
സൂപ്പർ.എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️
Thanks 🙏
അളന്ന് തൂക്കി തരുന്നവനല്ലോ ദൈവംനല്ല പാട്ടായിരുന്നുവിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണുംഈ പാട്ട് എനിക്ക് വളരെ അനുഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്ഈ പാട്ട് പാടുമ്പോൾ ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നുദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
May God bless you dear Abby,Anna and the others in the orchestra
Thanks
God bless u
Great song. This song has touched my hearts. I like all the songs of anna chechi a lot
Thanks dear
God bless u..
Sorry late replay..
എൻറെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് ദൈവത്തിൽ വിശ്വസിച്ചാൽ തീർച്ചയായും അതിൻറെ മഹത്വം കാണും ഞാൻ അതിന് സാക്ഷിയാണ് എനിക്ക് പല കാര്യങ്ങളും നടന്നിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
I love your songs. Very soothing melodies Thank you
Thanks 🙏
@@abyvettiyar5896 Happy Easter Brother. Jesus is risen in deed.
നന്നായി പാടി നല്ല ശബ്ദ o
Thanks 🙏
Nice song ഹൃദയത്തിന് ആശ്വാസം നൽകുന്ന ഈരടികൾ..
🙏🙏🙏❤️
Thanks 🙏
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം ഒരു നാളും മാറി പോകകയില്ല സ്നേഹം
super cheche super song
Thanks 🙏
നന്ദി യേശുവേ
Very Nice.... 💦ഈ പാട്ടിന്റെ വരികളും ഈണവും ദൈവം എനിക്ക് കനിഞ്ഞുനൽകിയ അനുഗ്രഹമാണ് .. മാരാമൺ കൺവൻഷനിൽ ഈ ഗാനം തിരഞ്ഞെടുത്തപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും.. നന്ദി കർത്താവേ ...💦
Shibu Jacob
Thanks dear Shibu bro
ദെവം നല്ലവൻ
Sister nam visuvasithathal nam a
Vari kandom alleluia
God bless you all
Bless you...
വിശ്വസിച്ചാൽ നാം ദൈവത്തിന്റെ മഹത്വം കാണും വിശ്വാസത്തോടെ പ്രാർത്ഥിക്കണം
Amen 🙏
JCA..Believe in God,u will see the Glory of God.
...
Amen 🙏
Beautiful & meaningful songs
Thanks 🙏
അന്ന മോളുടെ പാട്ട് നല്ല പാട്ടാണ് നന്നായി പാടി ദൈവം മോളെ അനുഗ്രെഹിക്കട്ടെ
Excellent hymes God bless you abundantly
Thanks 🙏
ഒരു നാളും മാറി പോകുകയില്ല സ്നേഹം
Super song.touching song.god bless all ur teams
Thanks 🙏
വിശ്വസിച്ചാൽ ദൈവത്തിൻറെ മഹത്വം കാണുംനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
Though I am Tamil I like the song Superb.
Thanks dear bro
Old lovely wonderful song, lovely blessed wonderful voice, good beautifully singing God bless you all congratulations
God bless you.mol.....🙏
Thanks
വിശ്വസിച്ചാൽ നാംദൈവത്തിൻറെ മഹത്വം കാണൂനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
Thanks dear 🥰
God bless you abundantly Anna voice
Thanks
Only Anna Baby can sing this song like these, God bless you 🙏🙏🙏
Thanks 🙏
Very very nice song and Suuuuuuper singing... Congratulations... Anna...... Sr. Shiny
shiny jacob
Thanks sister
அருமையான பாடல். அருமையான இசை. இனிய குரல்.👍👍👍👍👍👍👌👌👌👌👌👌🙏
Thanks 🙏
Thank you so much sister. Very melodious voice. Really blessed listening to this beautiful song. Thank you entire team.
Thanks dear🥰
വല്യ ഒരു പ്രസംഗം കേൾക്കുന്നതിനെക്കാൾ ശക്തിയുണ്ട് ഈ പാട്ടിന്❤
Thanks dear
God bless u..
@@abyvettiyar5896 🙏
Very good song, God bless you.
Thanks 🙏
എന്റെ youtubil ഞാനാധ്യമായി കേൾക്കുകൾക്കുന്ന അന്നബേബി
യുടെ പാട്ടാണ് ഇതു. ഹാപ്പി x'mas🌹🌹🌹👍❤️❤️thank you.. 👍👍👍🙏🙏🙏
Thanks dear
Super song 👍👍👍
Thanks dear
Endu resama aby vettiyarude songs.anna baby ad aalapikukayum kudi cheydal .... kalakky👍
Thanks dear
Sister very meaningful song God bless you and your team
Thanks 🙏
'ബേബി കുട്ടീ നല്ലതുപോലെ പാടി മോളേ
Thanks 🙏
നല്ല പാട്ട് മോളെ നന്നായിപാടുന്നുണ്ട്ദൈവം ചെയ്ത എല്ലാഎല്ലാ ഉപകാരങ്ങൾ ക്കുംനന്ദിപറയുന്നുനല്ലനല്ലഇഷ്ടമായി
Wonderful spiritual song, well Explains about Worship,Thanks team.
God Bless you all .
Paul Yovan
Thanks dear Sir
അർത്ഥ പൂർണമായ വരികൾ മനസിനെ തൊട്ടുണർത്താൻ ഉതകുന്ന സംഗീതം ദൈവം ധാരാളമായി നൽകിയ ശബ്ദ മാധുര്യം ഇതെല്ലാം കൂടി ചേരുമ്പോൾ പാട്ട് കേൾക്കുന്ന ഞങ്ങൾക്ക് ആദ്മ നിർവൃതി
Thanks dear bro thanks 🙏
Nice voice Anna mole its gift of God..
Thanks
നല്ല വരികൾ
നല്ല ആലാപനം
Thanks 🙏
Nice song.. good voice anna baby..
bijubiju51
Thanks 🙏
വെരി, വെരി, നൈസ്, ആമേൻ,, 💓💓🌹🌹
Thanks 🙏
Nice song I will heart it. ❤️❤️😊😊
Thanks dear
God bless u
അളന്നു തൂക്കി തരുന്നവനല്ല ദൈവം , ആ ദൈവത്തെ ആർക്കും അളക്കാനും കഴിയില്ല
Thanks 🙏
Supper.Anna mole. Nice voice
Jule Baby
Thanks 🙏
Amen.. GLORY TO GOD.. Super 👌👌👌👌❤️
Sangeethakaran Emil RichArd
Thanks bro
ഇതെന്റെ പാപച്ചി മോളുകുട്ടിയാണ് നല്ല പാട്ടുകാരി 👍👍👍❤️❤️🙏🙏ഗോഡ് ബ്ലെസ് താങ്ക് you. 👌👌.
Thanks 🙏
I like this song 💖❤️🥰💞
So cute
Thanks 🙏
ദൈവം അനുഗ്രഹിക്കട്ടെ
Thanks 🙏
God bless u
My favorite song,😍😍
Tins Roy
Thanks dear
ദൈവത്തിൻറെ അനുഗ്രഹം എന്നും മോളോട് കൂടെ ഉണ്ടായിരികും
Super song ! 👍👍👍
Thanks dear
ഗോഡ് ബ്ലെസ്സ് യു മനസിന് നല്ല ആശ്വസം നൽകുന്ന സോങ് 🙏🙏🙏🙏🙏🙏
God bless u🙏
Great Sing ing
Thanks 🙏
Great, song. How, it, is. God, is, great.
Thanks for this wonderful song... 🙏👍👍👍
Thanks 🙏
I am from Bangalore .Very nice song .Thank you so much Molu.
All glory to ALMIGHTY GOD such a lovely voice, HOLY SPIRIT GOD should lead you in every song and only only JESUS should be glorified. My prayers bless whole team keeping always JESUS front and world behind. Many millions of souls come for CHRIST.
Thanks 🙏
God bless u
Super super song
Thanks dear
ആമേൻ യേശുവേ നന്ദി സ്തോത്രം
Amen🙏
Good👍👍👍 song.
Thanks 🙏