എത്ര കേട്ടാലും കേട്ടാലും മടുപ്പ് വരാത്ത മനോഹരഗാനം താങ്കളുടെ മാസ്മരിക പ്രകടനം അതുപോലെ രണ്ട് ഗായകരും അതിമനോഹരമായി പാടിയിട്ടുണ്ട് ഗോഡ് ബ്ലെസ് യു ദൈവം അനുഗ്രഹിക്കട്ടെ
എന്തും സാധ്യമാണെന്ന് ഉള്ളം ചൊല്ലുന്നു എൻറെ യേശുനാഥൻ എൻറെ കൂടെഉള്ളതായി നല്ല പാട്ടാണ് രണ്ടുപേരും നന്നായി പാടുന്നുണ്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ജനങ്ങൾക്ക് നല്ല ആശ്വാസമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശുവാ എന്റെ കൂടെയുണ്ടെങ്കിൽ ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ 1 അന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലും അമ്പേയെൻ ജീവിതം തകർന്നെന്നാലും ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ (എന്തും സാദ്യം ) 2 പാപശാപ ബന്ധനത്താൽ മുറുകിയെന്നാലും സാത്താന്റെ ജല്പനത്തിൽ വീണു പോയാലും വീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;- (എന്തും സാദ്യം ) 3 മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലും മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും വൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;- (എന്തും സാധ്യം )
എല്ലാം സാധ്യമാണെന്നു എൻ ഉള്ളം ചൊല്ലുന്നു എന്റെ യേശു എന്റെ കൂടെയുണ്ടെങ്കിൽ എല്ലാം സാധ്യമാണ് മനുഷ്യരാൽ സാധ്യമാകത്താത് ദൈവത്താൽ സാധ്യമാണ് വളരെ അർത്ഥവത്തായ പാട്ടാണ് മെറിനും അന്നയും വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
എന്തും സാധ്യമാണെന്ന് എന്നുള്ള ചൊല്ലുന്നു എന്നും എന്റെ യേശു എന്റെ കൂടെയുണ്ടെങ്കിൽ വളരെ മനസ്സിൽ ആഴ്ന്ന് ഇറങ്ങുന്ന പാട്ടാണ് മെറിനും അന്നയും വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
എന്തും സാധ്യo നല്ല പാട്ടായിരുന്നു നല്ലാഅർത്ഥമുള്ള വരികളാണ് നിങ്ങളുടെ ആശ്വാസം തരുന്ന പാട്ടുകളെല്ലാം കേൾക്കുമ്പോൾ മനസ്സിനെ വളരെ ആശ്വാസമുണ്ട് ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല പാട്ടുകൾ കേൾപ്പിക്കണം
Enikk enth sagadam undagellum ee song kettal ente Ella sagadavum ente esho appachan edduth maattum. Oruppad samathanam aa ee song kellkkubol enikk Thanks Any vettiyar sir Thanks Anna baby Chechi
Amen GOD IS WITH YOU SIR വളരെ മനോഹരമായ വരികൾ.. ഞങ്ങളുടെ ആരാധനയിൽ എപ്പോഴും ഞങ്ങൾ പാടുന്നു.. പരിശുദ്ധാതമാവിന്റ അനുഗ്രഹത്തോടെ മാത്രേ ee വരികൾ എഴുതാൻ പറ്റു.. GOD BLESS U ABUNDANTLY..🙏
Yeshu koode yundenkil ellaam saadyam.paattu nirmicha director,orchestra team ,lyric writer and singing my favorite girls.May lord JESUS CHRIST bless the team abundantly. Please make more songs.
Super song❤️❤️ Super Bgm ❤️❤️ Super Lyrics ❤️❤️ Super Orchestra ❤️❤️ Super Voice ❤️❤️ Super singers ❤️❤️🔥🔥🔥🔥🔥🔥 dha ee channelil first kelkkunna song....iniyum ithupolathe song kelkkan dhey ipoo thanne subscribe adichu👍👍👍
എന്തുംസാധ്യമെന്നുള്ളം ചൊല്ലുന്നു നല്ല പാട്ടാണ് രണ്ടുപേരും നന്നായി പാടുന്നുണ്ട് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകും
ഒരിക്കല് കേട്ടാല് വീണ്ടും കേള്ക്കാനാഗ്റഹിക്കുന്ന
മനോഹര ഗാനം ആണ്
ദൈവം അനുഗ്റഹിക്കട്ടെ
Thanks dear
God bless u
God is great
What a greatest song
Every line blessings always
@@abyvettiyar5896😊
എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമാണ്😍🥰🤩🥰😍🤩😍😘😍🥰🤩🥰😍😘😍🥰🤩😍😍🤩🥰😍😍🥰🤩🤩🥰😍🥰🤩🤩🥰😍🥰🥰
Thanks 🙏
ഫ്രാൻസിസ് ഒരു കിടിലൻ മുസിഷ്യൻ ആണ്
എത്ര കേട്ടാലും കേട്ടാലും മടുപ്പ് വരാത്ത മനോഹരഗാനം താങ്കളുടെ മാസ്മരിക പ്രകടനം അതുപോലെ രണ്ട് ഗായകരും അതിമനോഹരമായി പാടിയിട്ടുണ്ട് ഗോഡ് ബ്ലെസ് യു ദൈവം
അനുഗ്രഹിക്കട്ടെ
കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള പാട്ട് 😘😘😘😘😘😘😘😘😘😘😘
Thanks dear
എത്ര കേട്ടാലുംമതിയാവില്ല ഇതിലെ ഗായകരയുംമറ്റെല്ലാവരെയും ദൈവം അനുഗ്രെഹിക്കട്ടെ
Thanks dear
എന്തും സാധ്യമാണെന്ന് ഉള്ളം ചൊല്ലുന്നു എൻറെ യേശുനാഥൻ എൻറെ കൂടെഉള്ളതായി നല്ല പാട്ടാണ് രണ്ടുപേരും നന്നായി പാടുന്നുണ്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ജനങ്ങൾക്ക് നല്ല ആശ്വാസമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
Super molu
അരുമനാഥൻ യേശുനാഥൻ
God bless u
Both are good singers .So beautiful to hear .May God Bless you .
Iam. Happy. Amen. God. Amen
ആമേൻ കർത്താവേ amen🙏🙏🙏❤️
God bless u
Nice song
അറിയാതെ തന്നെ ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയുന്നു.... Sweet and melodious voice.... Praise God....
Thanks 🙏
@@abyvettiyar5896 ജെഴിയുഗട്ഫിഗ്ഗ്ഡിസ്സ്
@@abyvettiyar5896 qqqQ
@@shagils7680 qq
T
ചില്ലുജാലകം തുറന്ന് നിലാവിൽ ദൂരെയുള്ള വിളക്കുമാടത്തിലേക്കു നോക്കിയിരിക്കുബോൾ ഈഗാനം വീണ്ടും മനസിലേക്കു പറന്നുഇറങ്ങി.
Thanks dear
I heard your all devotional song all r heart touch ing,.... Voice is do beautiful t iful
@@shanthashailaja1543)l))o
God Bless you സഹോദരിമാരെ ദൈവം അനുഗ്രഹികടെ
Thanks dear
Ada😍😍kidukkachiii😘😘😘😘
Thanks 🙏
God b2edd you
എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശുവാ എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ
1 അന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലും
അമ്പേയെൻ ജീവിതം തകർന്നെന്നാലും
ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ
ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ
(എന്തും സാദ്യം )
2 പാപശാപ ബന്ധനത്താൽ മുറുകിയെന്നാലും
സാത്താന്റെ ജല്പനത്തിൽ വീണു പോയാലും
വീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ
ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;-
(എന്തും സാദ്യം )
3 മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലും
മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും
വൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ
വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-
(എന്തും സാധ്യം )
Thanks dear Rose..
God bless u
Tarkkettumo
എത്ര കേട്ടാലും മതി വരില്ല അത്രയ്ക്കും നല്ല സോങ് ആണ്
ഇപ്പോഴണോ കേൾക്കുന്നത്
Thanks dear
@@anishjohn4451 npnnpnnnnnpnpnpnpppppmppnnnpnnnpnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn0kyouyouyouyouyouyouyouyouyouyouyouyouyouyouyouyounnnnnnnnnpnnnnnnnnnnnnpnnnnnnnpppolopnnnnppmpppppppp0ppppp
@@anishjohn4451 and
@@jamesm.u7260 God bless you
God bless you
എല്ലാം സാധ്യമാണെന്നു എൻ ഉള്ളം ചൊല്ലുന്നു എന്റെ യേശു എന്റെ കൂടെയുണ്ടെങ്കിൽ എല്ലാം സാധ്യമാണ് മനുഷ്യരാൽ സാധ്യമാകത്താത് ദൈവത്താൽ സാധ്യമാണ് വളരെ അർത്ഥവത്തായ പാട്ടാണ് മെറിനും അന്നയും വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
Thanks 🙏
God bless you
Aby Vettiyar ഇനിയും കൂടുതൽ മികച്ച പാട്ടുകൾ ലഭ്യമാക്കുന്നതിന് സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. 💙
Thanks dear
@@abyvettiyar5896 qqqqqq€q
Qq11#
എത്രകേട്ടാലും മതിവരാത്ത സോങ്ങാണിത് ♥♥♥♥♥♥♥♥♥💜💜💜💜💜💜💜💜💜💜💜
Thanks dear
God bless u
Love you ദിസ് song Team
Thanks dear
ആമേൻ 🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് എന്തും സാധ്യമാണ് ❤❤❤🙏🙏🙏
Yes 👍🏼
ആരാധിക്കാൻ പ്രേചോദനം നൽകുന്ന സംഗീത സംവിധാനം kj adur
Thanks dear
Eluppam padikkan pattiya patt 🙏👌
Thanks 🙏
both merin and anna baby good voice and best singers, Really appecreciateful ladies,
Thanks dear
സാറിന്റെ മ്യൂസിക് എല്ലാം സൂപ്പർ. അന്നാ മെറിൻ സൂപ്പർ. ഞാൻ അന്നയുടെ ഒരു ഫാൻ ആണ്. രാധിക തിലകിന് ഒരു പകരക്കാരി ആണ് അന്നാ
Anandan Vc
Thanks dear
A fantastic duo! Lyrics and music
superb! Inspiring and encouraging! Dios los bendiga!
Thanks 🙏
നല്ല പാട്ട് കേൾകുപ്പോൾ ഒരു സുഖം ഉണ്ട്
Thanks dear
2പേരും
പാട്ടും
സൂപ്പർ
Thanks 🙏
എന്തും സാധ്യമാണെന്ന് എന്നുള്ള ചൊല്ലുന്നു എന്നും എന്റെ യേശു എന്റെ കൂടെയുണ്ടെങ്കിൽ വളരെ മനസ്സിൽ ആഴ്ന്ന് ഇറങ്ങുന്ന പാട്ടാണ് മെറിനും അന്നയും വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Amen 🤲🤲
Amen 🙏
അനുഗ്രഹിക്ക പെട്ട സോങ്
Thanks
എനിക്ക്, പാട്ടുകൾ, എല്ലാം, വളരെ, ഇഷ്ടമായി, അഭിനന്ദനങ്ങൾ, ❤️❤️❤️🌹🌹
Thanks 🙏
എന്നെ ഒരുപാട് മാറ്റിയ ഗാനം 👍👍🥰🥰
Thanks dear
God bless u
മ്യൂസിക് നന്നായിട്ടുണ്ട് congrats
Thanks 🙏
എന്തും സാധ്യo നല്ല പാട്ടായിരുന്നു നല്ലാഅർത്ഥമുള്ള വരികളാണ് നിങ്ങളുടെ ആശ്വാസം തരുന്ന പാട്ടുകളെല്ലാം കേൾക്കുമ്പോൾ മനസ്സിനെ വളരെ ആശ്വാസമുണ്ട് ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല പാട്ടുകൾ കേൾപ്പിക്കണം
Enikk enth sagadam undagellum ee song kettal ente Ella sagadavum ente esho appachan edduth maattum.
Oruppad samathanam aa ee song kellkkubol enikk
Thanks Any vettiyar sir
Thanks Anna baby Chechi
Thanks dear
God bless u
God is love amen 🙌👏👐💫
God bless u
Well done Aby vettyer&team👍👍👍💯💯💯💯💯
Thanks dear bro
Super. Song 💘💘♥️♥️😍😍
Thanks 🙏
Amen, yesuve koode venam.🙏🙏🙏🙏😊🕯️🕯️🕯️
Amen 🙏
Praise The Lord.God bless . Amen.
Thanks 🙏
Amen
BLESSED SONG
Thanks dear bro
Best and blessed song
Super song God bless all best wishes
Thanks 🙏
Love you Jesus 🙏❤️❤️❤️❤️❤️
Thanks 🙏
Aby sir wonderful song..
Thanks dear bro
Supper!!🎼🎻🎻👍😋
Thanks 🙏
Amen GOD IS WITH YOU SIR വളരെ മനോഹരമായ വരികൾ.. ഞങ്ങളുടെ ആരാധനയിൽ എപ്പോഴും ഞങ്ങൾ പാടുന്നു.. പരിശുദ്ധാതമാവിന്റ അനുഗ്രഹത്തോടെ മാത്രേ ee വരികൾ എഴുതാൻ പറ്റു.. GOD BLESS U ABUNDANTLY..🙏
Thanks 🙏
ഒരുപാട് സന്തോഷം .. നല്ല വാക്കുകൾക്ക് ..കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ ...
Yesuve enthum saadhamanallo, njan training period complete cheyyunnathuvare ente officil mathavinte oppam varename🙏🕯️😭
God bless u
നല്ലൊരു ഗാനം, മ്യൂസിക്, പാടിയത്
Thanks 🙏
Enthum saadhyamanennn enikk kanichu thannathinu nandhi. 🙏🙏🙏🙏😭😭😭😭🕯️🕯️🕯️🕯️
Thanks 🙏
God bless u
beautiful song......lyrics, music and sounds are very heartily
Thanks dear
God bless u
Super voice and Adipoli song. God bless U both
Thanks 🙏
Merin and Anna you are amazing 🔥🔥🔥
Super songs 🙏🙏
Thanks
God bless .......
Thanks
God bless u
എബിച്ചായാ പാട്ടുകൾ ഒക്കെ ഒന്നിന്നു ഒന്നു മികച്ചതാണ്. ദൈവം ധാരാളമായ അനുഗ്രഹങ്ങൾ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Thanks dear.. god bless u
Yeshu koode yundenkil ellaam saadyam.paattu nirmicha director,orchestra team ,lyric writer and singing my favorite girls.May lord JESUS CHRIST bless the team abundantly.
Please make more songs.
Thanks dear
സൂപ്പർ... 👏👏👏👏👏👏
Thanks 🙏
Heart touching lyrics
Thanks 🙏
മോളെ നല്ല പാട്ട് മോള് പാടിയ പാട്ടും കേൾക്കും നല്ല വോയിസ് ആണ് വീട് എവിടാണ് 👍👍👍🌹🌹🌹🌹🙏🙏
Thanks 🙏
Super jesus song👌👌
Thanks dear
Whatever song you realise every song are very blessed song God will bless you abundantly
Thanks 🙏
I love this song very much
God bless you team
Thanks dear
എന്തും സാധിക്കും നല്ല പാട്ട് ആയിരുന്നു രണ്ടുപേരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Thanks 🙏
Super🙏🙏🙏
എന്നും കേൾക്കും
Thanks 🙏 thanks
Super song❤️❤️ Super Bgm ❤️❤️ Super Lyrics ❤️❤️ Super Orchestra ❤️❤️ Super Voice ❤️❤️ Super singers ❤️❤️🔥🔥🔥🔥🔥🔥 dha ee channelil first kelkkunna song....iniyum ithupolathe song kelkkan dhey ipoo thanne subscribe adichu👍👍👍
Thanks dear bro...
God bless u
@@abyvettiyar5896 God bless u & ur family Sir❤️❤️
Enikku orupadishttayi👍👍👍👌👌💞💞💞💞💞💞💞
Very good song
Super song
benny chacko
Thanks 🙏
This song is great and singers merine and anna sung beautifully. ❤🎉
Thanks dear
❤️❤️ A beautiful composition ❤️❤️
Awesome rendition by Merin and Anna.
Thanks 🙏
Super song 👍👍👍
Thanks dear
സൂപ്പർ song
Thanks 🙏
👏👏👍🥕🎊🎊🎊🎊🎉🎉🎉🎀🎀🎇🎇🎇🎆🎆🎁🎁🎁🎁
Nice song and nice voices😍😍
Thanks
Spr song am really appreciate both of you
Thanks 🙏
Very inspiring 🙏🙏🙏
Thanks 🙏
Love you this song 🌹🌹🌹🌹
Team👌👌👌👌
Thanks
Praise Jesus......
Thanks
Amen 🙏
Nice lyrics and blessed voice both off ....vod bless u alla the team
Thanks dear
സൂപ്പർ
Thanks 🙏
മനസിൽ നല്ല ഉണർവ് കിട്ടും 🙏
Thanks dear
Praise the Lord.
Amen 🙏
Adipoli voice 👌👌
Thanks 🙏
Awesome lyrics. Great singers. Good feelings
Super.arumai
Thanks 🙏
Super sema song amazing chechi both of you
Thanks 🙏
Nice song and singing
Sajimon Lukose
Thanks dear
Nice song..... The violinist's bow and fingers are literally PLAYING..👍👍👍
E EMMANUVEL
Thanks 🙏
Beautiful song 🙏💖💖
Thanks 🙏
Super Song.....👌👌👌👌
Thanks bro
Adipolli pattane sir❤️❤️😘
Thanks dear
❤ Praise the Lord! Thanks a lot dear Team 🌹
Thanks p
Amen 🙏🏼
Amen 🙏
എന്റെ ഫ്രാൻസി 👌👌👌
Thanks dear
ദൈവം അനുഗ്രഹിക്കട്ടെ
Thanks 🙏
polichu makkalay
സൂപ്പർ സോങ്...അടിപൊളി..
Thanks 🙏