കുത്തിമലർത്താം✒️ Elimination Techniques in LDC Stage 3 | Anudeep Sir

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 257

  • @Anudeep_Vlogs
    @Anudeep_Vlogs  2 месяца назад +5

    ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

    • @SujithcChandrank
      @SujithcChandrank 2 месяца назад

      @@Anudeep_Vlogs 👍🏼

    • @sarathkumarB10
      @sarathkumarB10 2 месяца назад

      Sir pls reply
      Lgs batch ഇപ്പോൾ available anno / 10 th level ബാച്ചിൽ ജോയിൻ cheythalal lgs ന് നല്ലതാണോ & ഡെമോ ക്ലാസ് എങ്ങനെ ലഭിക്കും ?

  • @bangtan_universe2938
    @bangtan_universe2938 2 месяца назад +11

    32 . Ans B
    Thank you sir . expecting more videos ❤

  • @jishnuar7535
    @jishnuar7535 2 месяца назад +6

    I completely agree with you because solving the new pattern requires logic and the ability to decode questions. Most of the time, the question setters will include a key to the answers within the questions themselves. It’s up to us to crack the questions. You can’t expect to see the exact questions from upcoming exams, even if you complete the syllabus multiple times.

  • @srijila0002
    @srijila0002 2 месяца назад +14

    പേടിയില്ലാതെ exm എഴുതാൻ തുടങ്ങിയത് sir ന്റെ വാക്കുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ ആണ്

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      ❤️❤️❤️❤️❤️❤️

  • @athulyaudayakumar4252
    @athulyaudayakumar4252 2 месяца назад +1

    Thank You Sir
    32. Ans : B

  • @karthika_aim24
    @karthika_aim24 2 месяца назад +8

    39th question ഞാൻ ശരിയായി തന്നെ കണ്ടുപിടിച്ചു. But Confidence കുറഞ്ഞുപോയി.. Doubt ആയി...അങ്ങനെ ആ ചോദ്യം skip ചെയ്തു. I regret for that.. ഇനി മേലാൽ മനസ്സാകുന്ന ദൈവത്തിനെ ഒരു സെക്കന്റ്‌ പോലും സംശയിക്കില്ല.
    Thank you sir.

  • @shinybijoy3288
    @shinybijoy3288 2 месяца назад +22

    കുത്തി മലർത്തി sir വീട്ടില് വന്നപ്പോൾ minus കളി ആയിരുന്നു
    ഈ excam അറ്റൻഡ് ചെയ്തതിൽ മനസ്സിലായത് sir ന്റെ technique മനസ്സിലാക്കിയാൽ മാത്രമേ ജോലി കിട്ടു

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +3

      നമ്മുടെ വീഡിയോകൾ കണ്ട് പരിശീലനം നേടുക 😇❤️

    • @Jrk53-c3h
      @Jrk53-c3h 2 месяца назад +4

      ഒരു പരീക്ഷയിൽ Technic ഉപയോഗിച്ച് ഉത്തരത്തിലെക്ക് എത്താൻ സാധിക്കുന്ന 5 -6 qus ഉണ്ടാകാറുള്ളു. നന്നായി പഠിക്കുന്ന ആളുകൾക്ക് elimination method ഉം കോമൺസൺസും ഉപയോഗിച്ച് ആദ്യ റാങ്കിൽ എത്താൻ പറ്റും. പഠിക്കാതെ കറക്കി കുത്താൻ നിന്നാൽ അടപടലം പാളും. ഒന്നും പഠിക്കാതെ പരീക്ഷക്ക് ചെല്ലുന്നവർ qus കാണുമ്പോൾ തന്നെ ബോധം പോകും. പിന്നെ എങ്ങനെയാണ് ശരിയായി ചിന്തിക്കാൻ കഴിയുക.

    • @jishnuoffl
      @jishnuoffl 2 месяца назад

      ♥️🙏

    • @Jrk53-c3h
      @Jrk53-c3h 2 месяца назад

      @@JunaidK-ml3rg എലിമിനേഷൻ ടെക്നിക് സ്കൂൾതലം മുതൽ ഉപയോഗിക്കാൻ അറിയാമായിരുന്നെങ്കിൽ PSC പരീക്ഷകളുടെ cut off 50 ൽ നിൽക്കുമായിരുന്നോ? ചുമ്മാ തള്ളിവിടല്ലെ സുഹൃത്തെ. ഒരു ലക്ഷത്തിന് ആയിരം എന്ന കണക്കിനാണ് PSC യുടെ LD നീയമനങ്ങൾ . PSC പഠിക്കുന്ന 90 % ആളുകൾക്കും ഇപ്പോഴും എലിമിനേഷൻ മെതേഡ്അറിയില്ല. ലിസ്റിൽ പകുതി സംവരണക്കാർ cutoff പോലും കടക്കാതെ വരുന്നതാണ്. ഇവരെ ചേർത്താണ് 1500 പേരുടെ മാക്സിമം ലിസ്റ്റ് ഇടുന്നത്. നിങ്ങൾ പറഞ്ഞതുപോലെ എല്ലാവർക്കും ഇതെല്ലാം അറിയാമായിരുന്നെങ്കിൽ, 1 ലക്ഷത്തിൽ 25000 പേര് പഠിക്കുന്നവരായിരിക്കും. അവരിൽ 10% മാത്രം ലിസ്റ്റിൽ വന്നാൽ പോലും 2500 ആയി. പിന്നെ വർഷങ്ങളായി പഠിക്കുന്നവരും റാങ്ക്ലിസ്റ്റിൻ്റെ എണ്ണം കൂട്ടാൻ വരുന്നവരും ചേർത്താണ് പരീക്ഷ എഴുതുന്നതിൻ്റെ 1% ആളുകൾ ലിസ്റ്റിൽ വരുന്നത്. പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല , അതുപോലെ ടെക്നിക്കൊണ്ട് മാത്രം പരീക്ഷ പാസാകാനും പറ്റില്ല. രണ്ടും കറക്റ്റായി ഉപയോഗിച്ചാൽ മികച്ച വിജയം ഉണ്ടാകും. എലിമിനേഷൻ ടെക്നിക്കും കോമൺ സെൻസും ഉപയോഗിച്ച് qus Ans കണ്ടെത്താൻ പഠിപ്പിക്കുന്നത് അനുദീപ് സാറാണ്. വെറേ മെയിൻ ആയിനിൽക്കുന്ന PSC ഓൺലൈൻ സെൻൻ്ററുകളെ ഞാൻ കണ്ടിട്ടില്ല. അങ്ങനെ അരെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ പറയാം. ഈ ചാനൽ കാണുന്ന ആളുകളെ മാത്രം നോക്കിയാൽ അവർക്ക് ഈ ടെക്നിക്ക് അറിയാമെങ്കിൽ ഇവിടെ വരേണ്ട കാര്യമുണ്ടായിരുന്നോ.

  • @RamyaShijith
    @RamyaShijith 2 месяца назад +2

    Ans B... powli sir🎉 thankyou❤

  • @ASvin933
    @ASvin933 2 месяца назад +5

    Psc exams ഇൽ negative 10 നുള്ളിൽ മാത്രം ആയി ചുരുക്കിയാലേ top റാങ്കിൽ വരാൻ പറ്റു especially 10,12 level exams. അത് കൊണ്ട് കറക്കികുത്താൻ പോയാൽ കറങ്ങി തിരിഞ്ഞ് വീട്ടിൽ ഇരിക്കാം. ഈ elimination technique പോലും LDC പോലുള്ള എക്സാംസിൽ വളരെ limited സാധ്യത മാത്രമാണ് ഉള്ളത്. So facts അറിയാതെ ഒന്നും നടക്കാൻ പോണില്ല. Degree level നു ഒരു പരിധി വരെ elimination use ചെയ്യാം. പക്ഷെ അവിടെയും UPSC പോലുള്ള exams ഇൽ ഉള്ള അത്രയും elimination സാധ്യത ഇല്ല. Upsc ഇൽ ഒക്കെ ഒരു qn 2 മാർക്ക്‌ ആയത് കൊണ്ട് തന്നെ ഒരു 25+ negative വന്നാലും കുഴപ്പം ഉണ്ടാവില്ല പക്ഷെ ഇവിടെ അങ്ങനെ അല്ല എന്ന കാര്യം എല്ലാരും ഓർക്കണം.

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      Uspc മാർക്ക് 2 ആണ്❤️ അതുപോലെതന്നെ നെഗറ്റീവ് മാർക്ക് 0.66 ആണ് 😇 അവിടെയും നൂറു ചോദ്യങ്ങൾ തന്നെയാണുള്ളത്..
      But everyone have their own strategy❤️ all the best👍🏻

    • @ASvin933
      @ASvin933 2 месяца назад +1

      @@Anudeep_Vlogs you are correct. പക്ഷെ അവിടെ prelims ഇൽ അപ്പോഴും 25 negative വരുത്തിയാലും you'll get through. Just qualifying മാത്രം ആണ്. 200 ഇൽ 100 നു താഴെ മാർക്കും മതി ഇവിടെ you need 60-70 marks to get into the ലിസ്റ്റ്

  • @sikhil312
    @sikhil312 2 месяца назад +2

    മഹത്തായ ചിന്താഗതി❤

  • @shahidameeran1425
    @shahidameeran1425 2 месяца назад +1

    Thank you so much sir. We need more class vallre effective anu. Njn recent ayittanu class kandath

  • @sudheeshssudhi6515
    @sudheeshssudhi6515 2 месяца назад +7

    ആത്മീയം x ഭൗതികം
    ഭൗതികമായ KK അതാണ് വേണ്ടത്👍

  • @sreedevikv7226
    @sreedevikv7226 2 месяца назад +3

    Thank u so much സർ.. എല്ലാരും xm hallൽ time തികയുന്നില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.. bt എന്തോ എനിക്ക് ഇന്നേ വരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. ആദ്യം മുതലേ commonsense use ചെയ്ത് ansr ചെയ്തിരുന്നു.. bt പിന്നെ മനസ്സിലായി അത് കൊണ്ട് മാത്രം കാര്യം ഇല്ലാന്ന്😂😂 കഴിഞ്ഞ 1 yr ആയി elimination technic use ചെയ്യുന്നു.. അതോണ്ട് തന്നെ ടൈം കുറെ save ചെയ്യാൻ പറ്റുന്നുണ്ട്❤❤.. actually സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയപ്പോ ആണ് കറക്കികുത്ത് ഒരു മഹാപാതകം അല്ലാന്നു മനസ്സിലായെ😅😅

  • @priyankav5620
    @priyankav5620 2 месяца назад

    Ans.b
    Thankyou sir for this wonderful session. 🙏

  • @naseefnesi2764
    @naseefnesi2764 2 месяца назад +15

    നിങ്ങളുടെ ldc test സീരീസ് ഇൽ നിന്ന് എത്ര qustion വന്നു.. Ldc വേണ്ടിയുള്ള...

  • @Jerinakku
    @Jerinakku 2 месяца назад +3

    Sir ഇനിയും വേണം ❤️‍🔥💯

  • @aswathyps4343
    @aswathyps4343 2 месяца назад

    If the answer is option (b) i can tell you, sir you have succeeded in this mission🙏🙏thanks a lot❤️

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      Miles to go before I sleep😇❤️

  • @muhammedanas8472
    @muhammedanas8472 2 месяца назад +5

    Sir oro chothyavum parayumbol scert or ncert yil eth chapter anenn paranjal kollamayirunnu😊

  • @jithinjosey7143
    @jithinjosey7143 2 месяца назад +30

    സർ ആലപ്പുഴ ക്ക് വേണ്ടി വീഡിയോ താ സർ 🥲🥲🥲ഞങ്ങൾക് ഒന്നും ഇല്ലേ 😂😂😂😂😂😂

    • @sydan777
      @sydan777 2 месяца назад +3

      Palakkadum 😅

    • @sydan777
      @sydan777 2 месяца назад +3

      Palakkadum😅

    • @remyar1873
      @remyar1873 2 месяца назад +3

      Alapuzha🥲

    • @Linoy-le1ed
      @Linoy-le1ed 2 месяца назад +1

      Sir kottayam ldc
      Please consider us

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +5

      വീഡിയോ ചെയ്യാം❤️

  • @danythomas768
    @danythomas768 2 месяца назад +1

    Sir nu erikate oru kuthira pavan pwoli🔥👌

  • @ssajith6
    @ssajith6 2 месяца назад

    Ans .B

  • @muhammedshaana906
    @muhammedshaana906 2 месяца назад +2

    Sir last classil marathon classes nte karyam paranjirunnu,ini ulla ldc phase kalkk munnayi marathon nadathyal valare helpful aakum along with your intelligent elimination techniques.I hope sir ee request accept cheyyumenn.

  • @kavyaachukavyaachu8006
    @kavyaachukavyaachu8006 2 месяца назад

    Namasakarikunnu🙏🏻. Koode 🥰🥰

  • @keralaexammasters
    @keralaexammasters 2 месяца назад +5

    39 th question a option ? Doubt....lets wait for final key

  • @athiramolva
    @athiramolva 2 месяца назад

    Manasilavunund sir

  • @jayakumarg2454
    @jayakumarg2454 2 месяца назад +1

    Sir innu mathrubhumi thozhilvarthayil oru news und, Kas vaccancies report chaithitilla ennu.. Appol notification varan chance ille

  • @sowmyashreeajeesh1939
    @sowmyashreeajeesh1939 2 месяца назад

    Good class sir..
    Tq

  • @remyashaji2220
    @remyashaji2220 2 месяца назад +9

    ചേരമാൻ പള്ളിയുടെ അടുത്ത് വീടുള്ള ഞാൻ ❤

    • @kavyaambili6186
      @kavyaambili6186 2 месяца назад +2

      Me too

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +3

      Hai❤️❤️

    • @Achu-t4x
      @Achu-t4x 2 месяца назад +2

      ബന്ധമില്ലാത്തതു എന്ന് വീട്ടിൽ എത്തിയപ്പോൾ kanda ഞാൻ 😢

  • @krishnaprasad86912
    @krishnaprasad86912 2 месяца назад

    Statement inconsistency varunne kurch question cheyyo... Anudeep sir

  • @aparnamvinodshorts
    @aparnamvinodshorts 2 месяца назад +1

    Sir alappuzhakku vendi cheyyumo

  • @adharsh1300
    @adharsh1300 2 месяца назад +1

    Qn29 thil oru logic koodi upayogichal ans lek etham. (i) option bodavalkaranathe kurichalle parayunne, so ath normally actukalil later stage lalle varunne. So valya section no aayirikum ath

  • @aiswaryamuraleedharan1570
    @aiswaryamuraleedharan1570 2 месяца назад

    Thanku sir very helpful

  • @bineeshcnabineesh8631
    @bineeshcnabineesh8631 2 месяца назад

    Sir നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ നന്നായി മനസിലായി high court OA exam lgs ഒരു qustin പേപ്പർ ഇതുപോലെ ഒന്ന് ചെയ്തു കാണിക്കാമോ plz

  • @thaskithaski7593
    @thaskithaski7593 2 месяца назад +11

    പൈതൃകം എന്ന് പറഞ്ഞപ്പോൾ കൂട്ടത്തിൽ അത്ര പഴയത് അല്ലാത്തത് നോക്കി സഹോദരൻ അയ്യപ്പൻ ഭവനം അല്ലേ കുത്തുക.....

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഇടവേളപ്പല്ലേ സഹോദരനെ അയ്യപ്പൻ? ❤️

    • @manianghatt
      @manianghatt 2 месяца назад

      ​@@Anudeep_Vlogs
      vasco de gama's tomb inside st francis church fort kochi. Some relevence

  • @sabithas5606
    @sabithas5606 2 месяца назад

    Thank you sir🙏🏻✨

  • @reshmakrishna1342
    @reshmakrishna1342 2 месяца назад

    Sambadya= saving ans b

  • @archanavenu6862
    @archanavenu6862 2 месяца назад +3

    Thank you sir

  • @arundhatiajith1285
    @arundhatiajith1285 2 месяца назад

    Optn B❤😊

  • @pravi.2010
    @pravi.2010 2 месяца назад +6

    Sir പറയുമ്പോൾ എന്ത് എളുപ്പം പക്ഷെ ആ സമയത്ത് അങ്ങനെ തോന്നണ്ടെ... സ്വന്തമായി എങ്ങനെ ആണ് സർ ഇങ്ങനെ ചിന്തിക്കാൻ പറ്റുക? സാറിന്റെ വീഡിയോ കാണു മ്പോൾ ഉത്തരം easy ആയി തോന്നുന്നു...പക്ഷെ എക്സാം ഹാളിൽ ഇങ്ങനെ തോന്നുമോ....youtube sir class anu deep vlogs ennu thanne ano?

    • @sreedevikv7226
      @sreedevikv7226 2 месяца назад

      Practice ചെയ്യണം.. PYQs വെച്ച്

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      നമ്മുടെ വീഡിയോ കണ്ട് പരമാവധി പരിശീലനം നേടുക ❤️

    • @pravi.2010
      @pravi.2010 2 месяца назад

      Ok sir ഞാൻ ഒന്നു try ചെയ്തു നോക്കട്ടെ.success ആയാൽ മതിയായിരുന്നു.ld exam 28 sep ആണ് 😊

  • @gkgoals
    @gkgoals 2 месяца назад +2

    Ans: B
    Thank you❤, Sir❤. Helpful class as always❤

  • @spark68634
    @spark68634 2 месяца назад +10

    വ്യായമം ചെയ്‌താൽ എങ്ങനെ ജീൻ തകരാറു മാറും

    • @sanuravi6801
      @sanuravi6801 2 месяца назад +5

      ശ്രെദ്ധിക്ക് അംബാനെ....... വ്യായാമം ചെയ്ത് പോണ്ണത്തടി കുറച്ചിട്ട് മരുന്ന് കൂടി കഴിച്ചാൽ ജീൻ തകരാർ മാറും എന്നാണ് പറഞ്ഞത്.. Ok🫵

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      ആ പ്രസ്താവന പൂർണമായി വായിക്കുക😇❤️

  • @ak_shy584
    @ak_shy584 2 месяца назад +3

    Sir 39 th question ll opt A thettanannu nammal engane logical conclusion ll ethm? A thettanel maathramalle ellam thettanannu ennu conclude cheyyan pattu. What if A was right?

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 2 месяца назад +2

    Ld തൃശൂർ sc റിസർവേഷൻ ഉണ്ട് 62 mark.. Safe ആണോ 🙏🏻

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      എല്ലാവിധ ആശംസകളും❤️

  • @Anaka590
    @Anaka590 2 месяца назад +1

    മഹിളാ സമ്മാൻ സേവിങ് സർട്ടിഫിക്കറ്റ് 🎉

  • @rcas96
    @rcas96 2 месяца назад

    Ente abhipraayathil 2 ennam oke kalanj kitya mateth 2 ennathil karaki kuthunnath nallath thanneyaanu. But athoke annathe dhivasathe nammade luck pole irikum ennu thonnunnu. In my case
    1:56 ith athupole noki indian allathath kalanj D karupichu. Kity
    4:01 njanum ithupole aa question il B,D eliminate cheyth A,C yile oru option karakikuthi. But for my bad luck ath thetti😢
    7:18 ithil athupole noki option D select cheyth vechu but orennam koode risk eduth ezhuthaanulla dhyryam appo kitiyilla athond ath skip cheythu😅
    12:16 ith deccan lava vech karuppichu. Ath kity.
    Pinne ariyaavunna 4-5 ennam aa nerathe cheyth pokunna speed il thettichu vechu. Pathuke vaayich answer cheythirunnenkil ath enthaayalum sariyaakumaayirunnu.
    Enthaayaalum provisional key vech total 65 mark kiteend(general-thrissur). List il pedumo adhava petalum last aanel general aayond job kituonnonnum arinjooda. Enthaayalum varana pole varatte

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      Thankyou for the analysis 😇❤️❤️❤️

  • @saruntk9015
    @saruntk9015 2 месяца назад +28

    കേരള സർവിസിന്റെ ചോദ്യം ഇട്ട ആൾ : ഞാൻ തന്നെ സർവീസ് റൂൾസ് വായിച്ചു നോകീട്ടില്ല. അപ്പഴാ നിങ്ങൾ 🤣🤣

  • @sachindas8728
    @sachindas8728 2 месяца назад

    Sir reply ke vendii 10+days waiting ane.. ❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      ഒരു മെസ്സേജ് കൂടെ അയക്കാമോ❤️

  • @akhilvpillai6133
    @akhilvpillai6133 2 месяца назад

    Nice techniques❤

  • @govardhankmohan1675
    @govardhankmohan1675 2 месяца назад +1

    Anudeep sire oru doubt choikkanaa probation officer grade 2 Degree level examinu prepare cheyyunnath kond change indakuo, anticipated vacancy aanu sir special exam aayathu kond 😑

  • @ShahinMsd
    @ShahinMsd 2 месяца назад

    ans:B

  • @sansan9257
    @sansan9257 2 месяца назад +1

    Sir niyamalakhana presthaanam... option 1 thettalle..
    Vyetyadthamaanu enna question

  • @riyas_s
    @riyas_s 2 месяца назад +3

    നിയമലാംഗനം പ്രസ്ഥാനം വേറെ നിസ്സഹകരണ പ്രസ്ഥാനം വേറെ എന്നുള്ള അർത്ഥത്തിലല്ലേ സ്റ്റേറ്റ്മെന്റ് ഉള്ളത്.?? പിന്നെങ്ങനാണ് രണ്ടും ഒന്നാണെന്നു പറയുന്നത്.?

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      വ്യത്യസ്തമാണ് എന്നല്ലേ പറയുന്നത്? 🤔

    • @riyas_s
      @riyas_s 2 месяца назад

      ​@@Anudeep_Vlogs അപ്പോൾ സാർ രണ്ടും ഒന്ന് തന്നെ ആണെന്നല്ലേ പറയുന്നത്?? രണ്ടും വേറെ എന്നല്ലേ ചോദിച്ചിരിക്കുന്നത്..?

    • @SanskritiiDev
      @SanskritiiDev 2 месяца назад +1

      Same doubt

  • @AnithaD-rm8ed
    @AnithaD-rm8ed Месяц назад

    B

  • @brijushak2133
    @brijushak2133 2 месяца назад +1

    Psc യുടെ ഐഡിയ എല്ലാരും മനസിലാക്കീ ലെ ന്നാ സ്റ്റേറ്റ്മെന്റ് question വിട്ടു അവർ വേറെ ലെവൽ ചോദ്യം ഇനി ഉണ്ടാക്കും😂

  • @stories_of_raghuram
    @stories_of_raghuram 2 месяца назад +9

    Ivane padachu vitta kadavulukk 10/10❤

  • @soorajcscalicut1413
    @soorajcscalicut1413 2 месяца назад

    Anudeep sir ❤🔥

  • @goddessqueen.777
    @goddessqueen.777 2 месяца назад

    32) B❤️❤️

  • @akashp00313
    @akashp00313 2 месяца назад +1

    Sho sir seen e idea enikk avide irunnu kittilla🥲

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      ഇനിമുതൽ കിട്ടണം❤️

  • @josephsraju3960
    @josephsraju3960 2 месяца назад

    Sir i am a beginer in psc enikk maths valare week anu sir enikk oru study strategy suggest cheyyamo?

  • @akshayakvtm4885
    @akshayakvtm4885 2 месяца назад

    Lgs vendi batch start cheyumo

  • @lekshmisarath139
    @lekshmisarath139 2 месяца назад +2

    Alappuzhakk please

  • @libinabraham4453
    @libinabraham4453 2 месяца назад +1

    ❤❤❤.B ano

  • @soumyavinodh1974
    @soumyavinodh1974 2 месяца назад +2

    Useful❤

  • @cheguearagaming
    @cheguearagaming 2 месяца назад +1

    sir Lgs batch undo

  • @goury3022
    @goury3022 2 месяца назад

    2:04 ith njan ee technique vechan cheythe😂❤

  • @JinsonpsabuSalvin-ww8lp
    @JinsonpsabuSalvin-ww8lp 2 месяца назад

    32 (B)

  • @jishasj5608
    @jishasj5608 2 месяца назад

    Sir.... Enik oct 5 aan exam eni pattumoo ee trick padicheadukan🙂

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      ഉറപ്പായും പറ്റും❤️

  • @AKSHAYCMENON
    @AKSHAYCMENON 2 месяца назад

    ഒരു സങ്കടം ഉണ്ട്.LDC SKIP അടിച്ചു പോയി. ഇനി എങ്ങാനും പ്രൊഫൈൽ ബ്ലോക്ക്‌ 😢😢😢 ആവുമോ

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      ബ്ലോക്ക് ആവില്ല എന്ന് പ്രതീക്ഷിക്കാം❤️

  • @nikhilrs7189
    @nikhilrs7189 2 месяца назад +5

    Sir.. മൈക്ക് ഒന്ന് ശ്രദ്ധിക്കണേ

  • @muhammedshaana906
    @muhammedshaana906 2 месяца назад

    32.B

  • @harihariohm
    @harihariohm 2 месяца назад

    Ap+kk👍👍👍🙏🙏🙏

  • @revathytc3152
    @revathytc3152 2 месяца назад

    Ippozha sirnte video kaanunne late ayipoyi sep 7 thnanu exam

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 2 месяца назад

    Sir njanjal.last stage ernakulam njanjalkum oru video please...

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      ഉറപ്പായും ചെയ്യും ❤️

  • @radhikapr5609
    @radhikapr5609 2 месяца назад

    Sir. Geography. Constitution ncert focus cheythal matyoo

  • @NeethuShiljo
    @NeethuShiljo 2 месяца назад

    Onnum kuthit karyamilla. Khadi board 8 qstn dltd eng ansr key change cheythu..athinte reason polum ariyilla..😢enik thonnunnath appeal varunna ella qstnum psc dlt cheyumenna.athu crct aano ennu check cheyunnu polum illa.8 mark oke pokukannu parayumbo ulloru pain 😢😢😢😢

  • @Ammu-n1d
    @Ammu-n1d 2 месяца назад

    Sir lsgs revision and test series class undo ? Fee details onne parayamo?

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      Yes❤️ pls contact 8891041935

  • @sanutb1
    @sanutb1 2 месяца назад

    Sir october 19 idukki class idane❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      ഉറപ്പായും❤️

  • @abhijithb5185
    @abhijithb5185 2 месяца назад +1

    സാർ ഇനി അടുത്ത് വരാൻ ഉള്ള നല്ല examukal ഏതൊക്കെ ആണ് ഡിഗ്രി ഉണ്ട് 🙏🏼

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад +1

      Sec ast undu❤️

    • @abhijithb5185
      @abhijithb5185 2 месяца назад +1

      @@Anudeep_Vlogs apply date kazhinjo

    • @GVRgaming10M
      @GVRgaming10M 2 месяца назад

      Notification vannittilla​@@abhijithb5185

    • @anjali4674
      @anjali4674 2 месяца назад +1

      ​@@abhijithb5185നോട്ടിഫിക്കേഷൻ വന്നിട്ടില്ല

    • @ayishaanoushad
      @ayishaanoushad 2 месяца назад

      ​@@abhijithb5185വന്നിട്ടില്ല

  • @malumaludevu-gx8js
    @malumaludevu-gx8js 2 месяца назад +1

    Sir Alappuzha exam onnum ellaoh

  • @Anaka590
    @Anaka590 2 месяца назад +1

    ❤❤❤🎉🎉🎉🎉🎉 poli

  • @ItsmehJk
    @ItsmehJk 2 месяца назад +3

    😍😍

  • @MuhammadNousadk.p-cl6jr
    @MuhammadNousadk.p-cl6jr 2 месяца назад

    Exam engine varum ennulla idea kitty direct question kuravanu

  • @aneeshs5923
    @aneeshs5923 2 месяца назад

    I want join degree longterm batch... Iam a member of si mains batch but i faild prilims

  • @shyam_lovezz
    @shyam_lovezz 2 месяца назад

    Enkk innale 60 sheri 18 thett🥲.. Eni lgs aanu athengilum enikk crack cheyyanam

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      എല്ലാവിധ ആശംസകളും❤️

    • @shyam_lovezz
      @shyam_lovezz 2 месяца назад

      @@Anudeep_Vlogs tankyou sir❤️

  • @muhammedanas8472
    @muhammedanas8472 2 месяца назад +1

    32 saving ennath option a yilum b yilum varunnille?

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      Appropriate ഉത്തരം തെരഞ്ഞെടുക്കുക ❤️

    • @nusrathkt4194
      @nusrathkt4194 2 месяца назад +1

      Pls note മഹിള

    • @Asthra_op
      @Asthra_op 2 месяца назад

      വനിത means മഹിള

  • @anurajnair4928
    @anurajnair4928 2 месяца назад

    39th question engane full statements thettu aagum....scert prakaram a b and c sheri aanu

    • @najivlogman46
      @najivlogman46 2 месяца назад

      Ath sheriya but question nallonam vayichu nokk

  • @ivorantony
    @ivorantony 2 месяца назад

    ❤💯🙌🏼

  • @flasharrow6572
    @flasharrow6572 2 месяца назад +1

    Sir type 2 diabetic nate question aver delete cheyan chance ondo

    • @ayishaanoushad
      @ayishaanoushad 2 месяца назад

      Scert ulla athe sentense undallo

    • @Anudeep_Vlogs
      @Anudeep_Vlogs  2 месяца назад

      കുറവാണ് ❤️

    • @ARUNksd-pp9dm
      @ARUNksd-pp9dm 2 месяца назад

      ​@@ayishaanoushadund but wrong alle chodhiche... Ath ellam sheri anallo as per text.. Nokk

    • @ayishaanoushad
      @ayishaanoushad 2 месяца назад

      @@ARUNksd-pp9dm ശെരിക്കും ഉള്ള answer അതിലില്ല. Answer D option സാധ്യത ഉള്ളൂ. ചിലപ്പോൾ ഡിലീറ്റ് ചെയ്യുമായിരിക്കും

    • @ARUNksd-pp9dm
      @ARUNksd-pp9dm 2 месяца назад

      @@ayishaanoushad ans d engane varum.. Ellam theto apo.. Qstn sherikum nokk option

  • @muhammedameen8212
    @muhammedameen8212 2 месяца назад

    Malappuram. Oru video pls

  • @krishnaprasad86912
    @krishnaprasad86912 2 месяца назад

    🤗

  • @psc731
    @psc731 2 месяца назад

    Maths karakkikuthan valla vazhi indo 😇😔

  • @Rabii98
    @Rabii98 2 месяца назад

    32. C

  • @ZivamiMrt-et6qy
    @ZivamiMrt-et6qy 2 месяца назад

    sir B

  • @SujithcChandrank
    @SujithcChandrank 2 месяца назад

    Sir various lgs batch indo...?

  • @ramesh8236
    @ramesh8236 2 месяца назад

    35 th question scert il und

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 2 месяца назад

    😇😇😇

  • @Jancygrace-k1j
    @Jancygrace-k1j 2 месяца назад

    ❤❤❤❤❤

  • @Jk-bq6so
    @Jk-bq6so 2 месяца назад

    Maths yengane ya faculties

  • @Surya-123.45.
    @Surya-123.45. 2 месяца назад

    🎉❤️

  • @sandhyasabu1481
    @sandhyasabu1481 2 месяца назад

    Kottayam LDC വേണ്ടി വീഡിയോ 🙏