ഒരു സാധാരണകാരന്റെ SUV | Maruti Fronx Malayalam Review | Fronx Base Variant | Fronx On Road Price

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 376

  • @Kothiyans
    @Kothiyans  Год назад +62

    On Road pricing
    Manual1.2L
    Sigma-8,89,578
    Delta-9,90,216
    Delta plus-10,37,034
    Automatic 1.2L
    Delta-10,53984
    Delta plus-11,01,390
    1 L manual
    Delta plus-11,48,675
    Zeta-12,77,417
    Aplha-13,88,122
    1 L Automatic
    Zeta-14,57,360
    Alpha-15,68,060

  • @chandus4351
    @chandus4351 Год назад +58

    എല്ലാ വേരിയെന്റും mix ആക്കി പറഞ്ഞാൽ ഒരു ആളുകൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഓടി നടന്നു കാണിക്കാതെ ഒരെണ്ണം കാണിക്ക്

    • @tonyjoseph8730
      @tonyjoseph8730 Год назад

    • @samusamu8253
      @samusamu8253 Год назад +3

      ഇങ്ങനെയാണ് വിഡിയോ ചെയ്യേണ്ടത് അപ്പായ ഓരോ മാറ്റവും അപ്പപ്പോ മനസ്സിലാക്കാൽ പറ്റൂ

    • @SanthoshKumar-st6uj
      @SanthoshKumar-st6uj 8 месяцев назад +1

      Yes

  • @ErAbinPhilip
    @ErAbinPhilip Год назад +180

    എന്തൊക്കെ കുറ്റങ്ങൾ ആൾകാർ പറഞ്ഞാലും സാധാരണക്കാരൻ്റെ ആദ്യ വാഹന സ്വപ്നങ്ങൾ ഏറ്റവും കൂടുതൽ യാഥാർഥ്യം ആക്കിയിട്ടുള്ളത് മാരുതി സുസുക്കി ആണ്..എൻ്റെയും😊

    • @sarathtt1453
      @sarathtt1453 Год назад +11

      ആദ്യത്തേതും അവസാനത്തേതും 💯

    • @mayookh8530
      @mayookh8530 Год назад +7

      Yes brohh. enikk inn thott oru car vangenam enn aghraham und within 2 years
      Age :17 😊

    • @mayookh8530
      @mayookh8530 Год назад +2

      kurach vaikiyanengilum eduthirikkum 😌

    • @sayyanstar7771
      @sayyanstar7771 Год назад

      വാഗണർ ആണോ ഇതാണോ നല്ലത്

    • @football_broz
      @football_broz Год назад

      avasantheyum enn paranjathil oru big salute@@sarathtt1453

  • @jomonjoseph9003
    @jomonjoseph9003 Год назад +58

    മെയിൻ നെഗറ്റീവ് എന്താന്ന് വെച്ചാൽ വണ്ടിക്ക് height തീരെ കുറവാണ് എന്നതാണ്... ഡ്രൈവർ സീറ്റിൽ ഇരുന്നപ്പോൾ ഒരു കുഴിയിൽ ഇരിക്കുന്ന ഫീൽ ആയിരുന്നു.. 1600 mm എങ്കിലും height ഉണ്ടായിരുന്നെങ്കിൽ ഇത് വൻ വിജയം ആയേനെ..

    • @Kothiyans
      @Kothiyans  Год назад

      ❤️

    • @Bandiperaanthan
      @Bandiperaanthan Год назад +4

      Baleno based croosover aanu normal suvude height undaakilla height venamenkil brezzayum grandvitarayum edukkaam

    • @confidential4712
      @confidential4712 Год назад +1

      Vijayam aakilaanu swayam teerumanichal enganeya already 30000+ bookings kittikayina vandi aanu..

    • @jomonjoseph9003
      @jomonjoseph9003 Год назад +7

      @@confidential4712 വണ്ടി നേരിൽ കാണാതെ കിട്ടിയ ബുക്കിങ്ങിൽ എന്തിരിക്കുന്നു... അതിൽ 1000 പേരെങ്കിലും വണ്ടി കണ്ട ശേഷം എടുക്കാൻ തയ്യാറാക്കുമോ എന്ന് കണ്ടറിയണം.. Hight ഉള്ള 3 പേർ ബാക്ക് സീറ്റിൽ ഇരുന്നാൽ ശ്വാസം മുട്ടും

    • @minhasanhatk4144
      @minhasanhatk4144 Год назад +1

      Chevrolet beat super... Drive seat..

  • @cpbimal
    @cpbimal Год назад +7

    ടാറ്റ നാനോ ഫെയിലാവാൻ ഉള്ള പ്രധാന കാരണം cheapest car എന്ന പ്രചരിപ്പിച്ചത് കൊണ്ടാണ്. അതുപോലെ ഇവിടെ ഇത് സാധാരണക്കാരന്റെ എസ്യുവി എന്ന് വിശേഷിപ്പിച്ചാൽ ഫലം വിപരീതം ആയിരിക്കും.

    • @abhin_s
      @abhin_s Год назад +1

      Sathyam. Caption kandapo thanne iru turn down feel

  • @SALUXPAUL
    @SALUXPAUL Год назад +21

    ഇതിലും നല്ലത് Nissan magnetic cvt turbo ആണ് എന്ന് തോന്നുന്നു.

    • @shamsuknd922
      @shamsuknd922 Год назад +2

      Kiger Turbo is another excellent choice

    • @vinodalppara6596
      @vinodalppara6596 Год назад +3

      നിസാൻ സർവ്വീസ് വളരെ മോശമാണ് ഫ്രീ സർവ്വിസ് കഴിഞ്ഞാൽ സർവ്വിസ് വർക്കുകൾക്ക് വീട് വിൽക്കേണ്ടിവരും

    • @ashcreatives9118
      @ashcreatives9118 Год назад

      10,000 Kms or 12 Month - Rs 2500 (Engine Oil, Oil Filter, Air Filter, Wheel Alignment and Balancing)
      20,000 Kms or 24 Month - Rs 2750 (Engine Oil, Oil Filter, Air Filter, AC Filter Wheel Alignment and Balancing)
      30,000 Kms or 36 Month - Rs 4600 (Engine Oil, Oil Filter, Air Filter, Labor Charges, Wheel Alignment and Balancing)
      40,000 Kms or 48 Month - Rs 4850 (Engine Oil, Oil Filter, Air Filter, AC Filter Wheel Alignment and Balancing)
      50,000 Kms or 60 Month - Rs 4600 (Engine Oil, Oil Filter, Air Filter, Labor Charges, Wheel Alignment and Balancing)@@vinodalppara6596

    • @manurajms7220
      @manurajms7220 Год назад

      Waste service,

  • @tramily7363
    @tramily7363 2 месяца назад

    By there any chance, next year fronx facelift also comes with Z series 3 cylinder engine?

  • @naseer993
    @naseer993 Год назад +7

    ബ്രെസ യുടെ 1.5 എൻജിൻ കൊടുത്തിരുന്നെങ്കിൽ സൂപ്പർ ആയേനെ

  • @edwimk1873
    @edwimk1873 Год назад +1

    Bro oru vandi edukknm, suv model 9 tazhe edukkn pattiya vandi auto

  • @anasraseena2342
    @anasraseena2342 10 дней назад

    സാധാരണ ക്കാരന് വാങ്ങാൻ പറ്റിയത്. 9 ലക്ഷത്തിന്റെ വണ്ടി.കൊള്ളാം

  • @abduljaleel283
    @abduljaleel283 Год назад +4

    Price start etra
    CNG available ?

    • @Kothiyans
      @Kothiyans  Год назад +1

      CNG illa

    • @Kothiyans
      @Kothiyans  Год назад +1

      Manual1.2L
      Sigma-8,89,578
      Delta-9,90,216
      Delta plus-10,37,034
      Automatic 1.2L
      Delta-10,53984
      Delta plus-11,01,390
      1 L manual
      Delta plus-11,48,675
      Zeta-12,77,417
      Aplha-13,88,122
      1 L Automatic
      Zeta-14,57,360
      Alpha-15,68,060

    • @vinodnarayanan1093
      @vinodnarayanan1093 Год назад

      ഇത് ഓൺ റോഡ് പ്രൈസ് ആണോ

  • @paulkaitharath
    @paulkaitharath Год назад +5

    SUV? Ethu SUV aanel Citreon C3, nissan magnite okeyum SUV aavumlo, avar hatchback(C3) & compact SUV (magnite) ennanu parayane....

    • @shamsuknd922
      @shamsuknd922 Год назад

      Sub compact SUV below 4 meters in length

  • @joelalex5467
    @joelalex5467 Год назад +2

    Toyota glanza video onne cheya brother.

  • @balakrishnankv6594
    @balakrishnankv6594 Год назад +5

    നല്ല അവതരണം, പ്രത്യേകിച്ച് on road price എഴുതിയതിന്, ഷോറൂം price കാണിച്ച് നമുക്ക്‌ ഷോറൂമിൽ ഇടാനല്ലല്ലോ? special thanks..... മുയൽ ഉറങ്ങിയ പോലെ ഉറങ്ങിയ മാരുതി ഉണർന്നു, ഇനി ഓടണം....

  • @jeevanreji9472
    @jeevanreji9472 Год назад

    Sigma ell uv cut glass anoo?

  • @robypanaplackalabraham9261
    @robypanaplackalabraham9261 Год назад +2

    Fronx automatic nte review cheyyamo

  • @sintovincent8918
    @sintovincent8918 Год назад +1

    Which showroom location is this?

  • @muhamedkoduvalli6473
    @muhamedkoduvalli6473 26 дней назад

    ബൈജുവിന്റെ വീഡിയോ കണ്ടാൽ എല്ലാം വ്യക്തമാകും വണ്ടിയുടെ റിവ്യൂ ബൈജുവിന്റേത് കാണണം

  • @minhasanhatk4144
    @minhasanhatk4144 Год назад +4

    ചന്ദ്രിക സോപ് പെട്ടി... 😇... സുസുകി... നമ്മുടെ നാട്ടിലേക്.. ജിപ്സി മോഡലോ.. ഹമ്മർ മോഡലോ ഉണ്ടാകാൻ പറ...

    • @ginumathew1378
      @ginumathew1378 Год назад

      Jimny irangitunde kidikuachi vandi ane odichu noku offum on road orupole use full

  • @222mamas
    @222mamas Год назад +1

    How the build quality?

  • @abhijitharavind9597
    @abhijitharavind9597 Год назад +1

    Which automatic transmission it has

    • @Kothiyans
      @Kothiyans  Год назад

      Amt & cvt

    • @Rvndsan
      @Rvndsan Год назад

      @@Kothiyanswrong. Amt for delta plus and 6speed torque converter AT for Zeta and Alpha

    • @Bandiperaanthan
      @Bandiperaanthan Год назад

      Amt and trq convrtr

    • @sntreasureworld7446
      @sntreasureworld7446 Год назад

      ​@@Kothiyans Not CVT.... AMT and TC

  • @mce1165
    @mce1165 Год назад +1

    Armrest delta plus ill add cheyan patuo

    • @Kothiyans
      @Kothiyans  Год назад

      Ys

    • @mce1165
      @mce1165 Год назад

      @@Kothiyans front ill add cheyan ethra rate varum

  • @shamsuknd922
    @shamsuknd922 Год назад +4

    Renault kiger turbo and nissan magnite are better choices .Excellent ground clearance and large storage space plus SUV feel..

    • @imediaimedia6443
      @imediaimedia6443 9 месяцев назад +3

      പൊന്നെ kiger എടുത്തു കുടുങ്ങിയ ആളാണ് ഞാൻ. വേണ്ട renault

  • @sufeerali642
    @sufeerali642 Год назад +65

    എല്ലാം ഓക്കേ, സേഫ്റ്റി റേറ്റിംഗ് കൂടി പറ 😄

    • @duotonesfotos9237
      @duotonesfotos9237 Год назад +20

      ഇല്ലാത്തത് എങ്ങനെ പറയും bro🙄

    • @Augustwaves24
      @Augustwaves24 Год назад +9

      ഏത് Global NCAP car test rating ആണോ?😅😅 അതൊക്കെ marketing trick അല്ലേ..😅😅😅

    • @UnniKrishnan-fd2sl
      @UnniKrishnan-fd2sl Год назад

      Etra koodiya vandiyayalum, athidichu marikkanamennu daivam theerumanichittundenkil anganeye nadakku. Pinne enthu safty, athellam marketinginte bhagamanu

    • @amaldev2675
      @amaldev2675 Год назад +7

      Maruthi suziki safetyennu kettit polum illa bro

    • @DivineMusicWorld-sx7tu
      @DivineMusicWorld-sx7tu Год назад +7

      Safetykku മുൻഗണന കൊടുക്കുന്നവർ അല്ല മാരുതി എടുക്കുന്നത്. maintenance cost കുറവും,resale value കൂടുതലും മുൻഗണന കൊടുക്കുന്നവർക്ക് ഉള്ളതാണ്....

  • @sreejithraghav3542
    @sreejithraghav3542 Год назад

    UV cut glass ellam variantsnu undo bro?

    • @Kothiyans
      @Kothiyans  Год назад

      Uv cut glass only in top variet

  • @maheshj7242
    @maheshj7242 Год назад

    2011 astar vxi
    Second onwer
    62000 km
    No accident history
    Plz tell me the maximum price❤

  • @unnitkumbalath
    @unnitkumbalath Год назад +14

    ഇതേ സെജ്‍മെന്റിൽ ഉള്ള ഫോർഡ് ഫ്രീസ്റ്റൈൽ ടൈറ്റാനിയം പ്ലസ്നു ഓൺ-റോഡ്‌ 8.60 lacs ഉണ്ടായിരുന്നുള്ളൂ. അതിൽ വരുന്ന സേഫ്റ്റി features മായി compare പോലും ചെയ്യാൻ പറ്റില്ല 😄

    • @DrLogicIndian-wd7uk
      @DrLogicIndian-wd7uk Год назад +3

      Ford Ippo illallo. Vere ethelum option undo ee segment il

    • @paulkaitharath
      @paulkaitharath Год назад +1

      ​@@DrLogicIndian-wd7uk Citreon C3(1.2L engine, turbo or NA), KiGER, Magnite, Nexon( 1st 2 variants) etc

    • @shamsuknd922
      @shamsuknd922 Год назад

      ​@@DrLogicIndian-wd7uk sub compact SUV segment ...Better options Nissan magnite, renaupt kiger ,kia sonet and hyundai venue - all are better options than this one

    • @unnitkumbalath
      @unnitkumbalath Год назад

      @@anoopkumar-dt7wp സത്യത്തിൽ തനിക്കാണ് maturity ഇല്ലാത്തത്. ഇതേ സെജ്‍മെന്റിൽ ഉള്ള, കമ്പനി നിർത്തിപ്പോയ Ford freestyle ഇൽ ഉള്ള പല Safety features ഉം ഈ പപ്പടത്തിൽ ഇല്ല എന്നുള്ളത് സത്യമാണ്. വണ്ടിയെ കുറിച്ച് അറിയില്ലെങ്കിൽ, അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കു അല്ലാതെ എന്നെ വ്യക്തിപരമായി ആക്ഷേപിക്കാൻ വരരുത്. അധിക വില കൊടുത്തു ഈ വാഹനം എടുത്താലും safety കുറവാണു എന്നുള്ളത് സത്യമാണ്.

    • @unnitkumbalath
      @unnitkumbalath Год назад

      @@anoopkumar-dt7wp സത്യത്തിൽ തനിക്കാണ് ഞാൻ പറഞ്ഞത് കൊണ്ടത്. "കാലം കുറെ ആയിട്ടും തനിക്ക് മാറ്റമില്ല" എന്ന് പറയാനും, പക്വത ഇല്ല എന്ന് പറയാനും , തനിക്ക് എന്നെ നേരിട്ട് അറിയാമോ. ഞാൻ പറഞ്ഞത് 2021 ഞാൻ വാങ്ങിയ എന്റെ കാറിനെ വെച്ചുള്ള താരതമ്യം ആണ്. ഞാൻ പറഞ്ഞ വസ്തുതയിൽ വ്യത്യാസം ഉണ്ടെങ്കിൽ thaan🙏അതായിരുന്നു ചൂണ്ടിക്കാണിക്കേണ്ടത്, അല്ലാതെ എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല.

  • @PowerIndexManagementServices
    @PowerIndexManagementServices Год назад

    break ellathilum undo avoo

  • @govindmadhav6421
    @govindmadhav6421 Год назад +1

    Automatic il 6 speed AT and 5 speed ntha ????

    • @Kothiyans
      @Kothiyans  Год назад

      5 speed automatic in second variant

  • @rajanpaniker5545
    @rajanpaniker5545 Год назад +1

    Which model is beneficiary..

  • @haloperidol9699
    @haloperidol9699 Год назад +19

    Nissan magnite turbo version is much much better than this.. price wise, safety, road presence and quality wise ellam nissan magnite is far far better than this...

    • @Kothiyans
      @Kothiyans  Год назад +2

      Ok

    • @SALUXPAUL
      @SALUXPAUL Год назад +2

      💯✔️
      Absolutely correct 👍

    • @anoopnk4074
      @anoopnk4074 Год назад +2

      Magnite fans ❤️❤️

    • @Nj01993
      @Nj01993 Год назад

      Does it have the same service cost of Maruthi?

    • @iamabhi_vlogs4u
      @iamabhi_vlogs4u Год назад +2

      Fronx aanu lookinte karyathil munpil
      Magnite kollillaa interior ellam fronx aanu adipoli pinnea marutiyude service

  • @sajumedia
    @sajumedia Год назад

    Ellam ok but book cheythal kittilla, njn book cheythu 4 months kazhinju ithu Vare kittiyittilla😢

  • @vvkabir
    @vvkabir Год назад +2

    Gear Automatic AMT or CVT ?

    • @football_broz
      @football_broz Год назад

      amt (AGS) in all variant except top end 1 liter turbocharged 3 cylinder engine has only an automatic transmission which is a torque converter

  • @shavinlakshman8844
    @shavinlakshman8844 Год назад +4

    Automatic cvt ആണോ

  • @Athulvayala
    @Athulvayala Год назад +1

    TATA Punch ന് എതിരാളി ആണോ

  • @nishadhabeeb7842
    @nishadhabeeb7842 Год назад +2

    Zeta modalil UV cut glasses ano ullathu

  • @bijuabraham6587
    @bijuabraham6587 Год назад +2

    പാട്ട മൂട്ട പപ്പട വണ്ടി.. ഹോ

  • @anandhub.
    @anandhub. 11 месяцев назад +2

    ഈ തുകയ്ക് ഇപ്പോൾ ഒരുപാട് safty ഉള്ള വണ്ടികൾ നമ്മുടെ മാർക്കറ്റിൽ available ആണ് എന്നിട്ടും കാശ് കൊടുത്ത് ഈ പപ്പടം വാങ്ങി റോഡിൽ പെടു മരണം ഇരന്നു വാങ്ങരുത് എന്ന് ബുദ്ധി ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവരോട് അറിയിക്കുന്നു

  • @mYtUbe-Latheef
    @mYtUbe-Latheef 6 месяцев назад

    Fronx or baleno which one best ?

    • @Siddith
      @Siddith 2 месяца назад

      No Dout Balano🔥

  • @jobandtravel4380
    @jobandtravel4380 Год назад +2

    Honda lover ❤❤❤ jazz

    • @Kothiyans
      @Kothiyans  Год назад

      ❤️❤️

    • @rjvlogs3357
      @rjvlogs3357 Год назад

      ഹോണ്ട അമേസ് എങ്ങനെ?

  • @s4tech100
    @s4tech100 Год назад +4

    Vandi kidu aan ...nice look...njanjm book cheythu...next weak vandi kittum😊

  • @alwinxavier1406
    @alwinxavier1406 Год назад +4

    ithu ithiri over price aanallo,look wise adipoli aanu.ithinekkal labham nissan magnite turbo varient or tata punch edukkunathu alle.Price kurachal sales kooduthal kitumaarunnu.

    • @hooglian
      @hooglian Год назад

      TATA punch will be finished once Hyundai exter released

    • @jayakrishnanr6444
      @jayakrishnanr6444 Год назад +1

      Magnite 3 cylinder alle engine reliability and refinement fronx anu..

  • @shafeekaishafeek5552
    @shafeekaishafeek5552 Год назад +5

    Your work is unique..,

  • @SFR-be4mc
    @SFR-be4mc Год назад +1

    Hyundai Cars are more comfort luxurious safety.
    Compact SUV Venue very 👍 good

    • @abhis5255
      @abhis5255 Год назад

      Safety and mileage is poor in Hyundai

  • @gulfjobs..1240
    @gulfjobs..1240 Год назад +4

    ഹായ് എനിക്ക് ഒരു automatic car ഇടുകണം maximum 10 lak ഇതിൽ safety, നല്ല കാണാൻ ലുക്കുള്ള നല്ല സർവീസ് കിട്ടുന്നതും resale value ഉള്ളത്മയ car 🚗 ഒന്ന് suggest ചെയ്യാമോ...

  • @viswanathravunni58
    @viswanathravunni58 Год назад

    Leg space കുറവാണ് അല്ലേ?

  • @jkm245
    @jkm245 10 месяцев назад +1

    Built quality engane

  • @goodluck3814
    @goodluck3814 Год назад +5

    ഇനി എന്ത് engine ആയാലും suzuki വണ്ടികൾ ചെറുതായിട്ടുതന്നെ തട്ടിയാൽ തവിടുപൊടി no Secure 😮🤭

    • @Kothiyans
      @Kothiyans  Год назад

      K

    • @ranjithr5183
      @ranjithr5183 Год назад

      Toyoto glanza യെ പറ്റി എന്താ അഭിപ്രായം?

  • @mohammedsafwan370
    @mohammedsafwan370 Год назад +2

    Waiting for jimny

  • @savadthoppil7153
    @savadthoppil7153 Год назад +15

    Legs space ഇല്ലാ height കുറവ്, ഈ കാർ എങ്ങനെ suv ആകും 😁.

    • @akshaytm9594
      @akshaytm9594 Год назад +1

      Suv ennu parayan pattila oru crossover vandi

  • @sreenandana8923
    @sreenandana8923 Год назад +2

    ബാക്ക് സീറ്റിൽ 6 അടി ഉയരമുള്ള ഒരാൾ ഇരിന്നാൽ തല മുകളിൽ മുട്ടും. കംഫർട്ട് ആയി ഇരിക്കാൻ സാധിക്കില്ല.

    • @viragkrishnan6709
      @viragkrishnan6709 Год назад

      Poi erunu nokiyaruno

    • @cptechmukkam8006
      @cptechmukkam8006 Год назад

      Namukku thonunnathaanu njan 6 adi undu . No issue

    • @joyaljoseph1649
      @joyaljoseph1649 5 месяцев назад

      6.2 കാർക്ക് കുഴപ്പമില്ല, കാരൻ തലമുട്ടും😂

  • @bijuvs7916
    @bijuvs7916 8 месяцев назад

    back-ൽ Head room കുറവാണ്

  • @jojijoseph8891
    @jojijoseph8891 Год назад

    Nalla review❤

  • @maheshsuresh8017
    @maheshsuresh8017 Год назад +2

    Oru varient parayumbol athinekurichu parayanam allathe kanakunannu paranju veruppikkalle

  • @AMEENASHARAF-g1w
    @AMEENASHARAF-g1w Год назад +2

    wireless charging available in zeta

  • @prasanthcherupuza1680
    @prasanthcherupuza1680 Год назад +4

    വീട്ടിലിരിക്കുന്ന കാശ് കൊടുത്ത് മരണത്തെ വിലക്ക് വാങ്ങരുത്,, ഇവൻമാരുടെ ഒരു വണ്ടിയും ആക്സിസൻറയാൽ ഒരുത്തനും രക്ഷപ്പെട്ട ചരിത്രമില്ല,

  • @falejcv3036
    @falejcv3036 Год назад

    88,000 mudakki veetill kondu pogaam Athu sheriya pinne emi adakyaan pattandu aavumbol thirichu avide kondu vekyaam pinne free aayittu oru case um 😉✌

  • @krishnaunnypb6989
    @krishnaunnypb6989 Год назад +5

    5.3 ഉയരമുള്ള ഒരാൾക്ക് Delta + Plus ൽ ഇരുന്നാൽ റോഡ് കാണാൻ കഴിയുമോ?

    • @samuelalanambooken9081
      @samuelalanambooken9081 Год назад

      Yes bro, you can adjust

    • @naushadtptrikannur9751
      @naushadtptrikannur9751 Год назад +2

      റോഡ് എന്തിനാണ് കാണുന്നത് 🤔

    • @shamsuknd922
      @shamsuknd922 Год назад +6

      @@naushadtptrikannur9751 pinne akasathottu nokki vandi ofikkumo

    • @joypu6684
      @joypu6684 Год назад +1

      കണ്ണിന് കാഴ്ച ഉണ്ടെങ്കിൽ കാണാം

    • @mayookh8530
      @mayookh8530 Год назад

      ​@@joypu6684😇

  • @firozsulthan6304
    @firozsulthan6304 Год назад +5

    Well explained ❤

  • @suraj665
    @suraj665 Год назад +3

    How could you call this car as a SUV?? Its a hatchback

    • @Kothiyans
      @Kothiyans  Год назад

      ഇന്ന് മാർക്കറ്റിൽ ഇറങുന്ന പല suv കളും അങ്ങനെ പറയാൻ പറ്റില്ല . market teams are changing
      It can actually call as a cross over.

  • @Sweetpurplepumpkin
    @Sweetpurplepumpkin Год назад

    സാദാരണക്കാരനെ ചേട്ടൻ കണ്ടിട്ടുപോലുമില്ല എന്ന് തോനുന്നു. Almost 9 lakhs. ഇതാണോ സാധാരണക്കാരന്റെ റേഞ്ച് 9 lakhs ഒക്കെ ആക്കാൻ ഇതേ പോലത്തെ കുറെ youtubers. ലൈക് and subscribers വേണേൽ തെറ്റായ കാര്യങ്ങൾ പറയണം എന്ന് ഉണ്ടോ.

  • @anaska970
    @anaska970 Год назад +3

    ബാക്കി കൊടുത്തില്ലേൽ വീട്ടിൽ വന്നു കൊണ്ടു പോകും 😅

  • @ഒറ്റകൊമ്പൻ-ഴ9ശ

    Chrome ഗ്രില്ല് ഇല്ല.... കറുത്ത plastic ചീള് ന്റെ... ഗ്രില്ല് ന്.. മികവ് പോരാ.. ഒരു കാർ ആകുമ്പോൾ അതിന്റെ മുന്നിൽ കിടിലൻ ഗ്രില്ല് അത്യാവശ്യം ആണ്... 🤔🤔🤔

  • @siddiquekollam712
    @siddiquekollam712 Год назад +1

    ഒരു വണ്ടിയുടെ വില പറയുവാനുള്ള ഉത്തരവാദിത്വംതാങ്കൾക്ക് ഇല്ലയോ

  • @noufalkasargod2564
    @noufalkasargod2564 Год назад +14

    ബേസ് മോഡൽ ഓൺ റോഡ് ഒമ്പതുലക്ഷം കൊടുക്കുന്ന വണ്ടിക്ക് ഓട്ടോ ഫോൾഡ് മിറർ കൊടുക്കാമായിരുന്നു

    • @Kothiyans
      @Kothiyans  Год назад

      Ys

    • @rajeshfrancis007
      @rajeshfrancis007 Год назад +3

      ഡ്രൈവർ സൈഡിൽ മാത്രം മിറർ വെച്ച് വണ്ടിയിറക്കുന്ന ഒരു കാലമുണ്ടായിരുന്നു. മാരുതിയക്ക്. 😅😅😅

    • @Ali-tz8ng
      @Ali-tz8ng Год назад

      yea

  • @sajinhr9729
    @sajinhr9729 Год назад +4

    Nthon caption de😏i it's a premium car🔥🔥🔥

  • @interstellar9830
    @interstellar9830 Год назад

    Ellam paranju price mathram paranjilla.

  • @tsmichael34
    @tsmichael34 8 месяцев назад

    ഗ്ലാസ് ഒക്കെ പൊക്കി എസി ഇട്ട് ഡ്രൈവ് ചെയ്താലും പൊടി ഉള്ളിൽ കയറുന്നുണ്ട് അതിനെപ്പറ്റി എന്തെങ്കിലും അഭിപ്രായങ്ങൾ പറയാനുണ്ടോ

  • @SamsungSamsung-u8e
    @SamsungSamsung-u8e Год назад

    How mach

  • @hakkimqtr
    @hakkimqtr Год назад +1

    ചെറിയ ഫാമിലിക് ഓക്കേ ആണ് നല്ല ഫിനിഷിങ് മാരുതി കീപ് ചെയ്ത പൊലെ

  • @Bandiperaanthan
    @Bandiperaanthan Год назад +4

    ഇച്ചിരി overprice ആണ്

  • @rohinihari
    @rohinihari Год назад +2

    ഒരു സാധാരണക്കാരൻ പത്തു ലക്ഷം മുടക്കി ഇത് വാങ്ങണോ എന്തെര് തമ്പു ilede

  • @MohinnGujh
    @MohinnGujh 7 месяцев назад

    Nabar ahku

  • @annmaria8195
    @annmaria8195 11 месяцев назад

    sun roof venamairunu

  • @vishnupillai300
    @vishnupillai300 Год назад +5

    This car is overpriced in all sense..Maruti is surely milking on their brand trust,probably something they learned from partner Toyota .

  • @itsmeindian
    @itsmeindian Год назад +5

    TATA യെ പോലെ ഇല്ലാത്ത സേഫ്റ്റി ഉണ്ട് എന്ന് പറഞ്ഞു പറ്റിക്കുന്നില്ല 🙏 കൂടാതെ 3- സിലിണ്ടർ ഉള്ള തീരെ പവർ ഇല്ലാത്ത ടാറ്റയുടെ വണ്ടികളെക്കാൾ എത്രയോ നല്ലതാണ് 4- സിലിണ്ടർ refined engine ഉള്ള മാരുതി വണ്ടികൾ 👍

    • @football_broz
      @football_broz Год назад +3

      ede bhudhi ilathavane ,ee fronx nte top model one literturbo charged engine 3 cylinder aan, maruti mandanmar aakiyath kando,athaan tatayum marutiyum tammil ulla vithyasam,pinne safety tata yude 7 ayalath varilla,5 star vandiyude accident video okke onn eduth nokk,tata eppozhan illatha safety undenn paranjath,safety ullath kond thanne aan tata yude vandi yile aalkar safe aayi irkkunath,ee parayunna marutiyil safety illathathinte peril ethra innocent aalukal maruchit und,atleast think twice before u spend ur hard earned money for a vehicle ,its ur second home,safety is important over mileage

    • @itsmeindian
      @itsmeindian Год назад

      @@football_broz TATAyude pala vandikalum odichittundu.. Nexon, punch.. 3 cylinder theere powerun performcum illatha koora engine.. Shape mathram SUV ayathu kondu karyam illa.. Maruthi Diesel swifto, Ritzo odichu nokki TATA odichal auto odikkunnapole thonnum 😂 Diesel vere level anu..marutiyide Petrol thanne 4 cylider vandikal adipoli anu.. Tata Nexon, Punch petrol okke powerinte karyathil maruti 800 ayi compare cheyyam 😁 Pinne safety, verum hype aanu.. Eeyaduthu keralthil thanne Tiago accidents thanne udaharanam.. Vandi steel kondu undakkiyallla safty kittuka.. Chila bhagangal oru crashil pottanam,annnle aa energy correct distribute aaku... TATA saftyude karyathilum over hyped aaanu.. Athu kondanu ippozhum ella masavum 50 % vandiyum maruti vilkkunnathu.. TATA 10 % polum illa 😂

    • @football_broz
      @football_broz Год назад

      @@itsmeindian enn crumple zone nte theory ariyathilla alle,🤣 vandi parts idicha eth vandiyilum pottum...but ath safety cell lekk damage pass aavan padilla...maruti yude vandikk damage vannal passenger irikkunna safety cellil vare damage varunnund...crumple zone thangavunnathil adikam impact kittiya ath body il motham aayi transfer cheyth cancel out cheyyanam...ee theory onnum maruti enne vare ariyathum illa cheyyathum illa...nammuk endin safety, mileage pore...ath kond endha india yude population control cheyyunathil govt ettavum kooduthal thanks parayunnath maruti Suzuki yod aan 😹

    • @football_broz
      @football_broz Год назад

      @@itsmeindian underpowered aan tata altroz petrol version but ath turbo versionil sheri aakiyitt und...pinne ee harrier okke athyavishyam power und...tata yude vandil irikumbo thanne oru safety feel cheyyum ennal paper kond undaakiya saanathil irunn side il koode oru ksrtc poya mathi...ente ponne bookambam vare maari nikkum 🤣 ejjathi tholvi...

    • @football_broz
      @football_broz Год назад

      @@itsmeindian maruti 800 aayit compare cheyyano ,no way ..maruti yude 800 okke ethra koora engine aan...ac itt kayyatam valikaatha koora sanam .ath vech nokkumbo tata ethrayo pedam...ee parayunna maruti yude swift foreign countryil 5 star safety...ivide pinne mileage mathi...athons safety kurachu...aarku poi..vandi eduthavanum ith onnum ariyaathe vandi keri irunnavanum poi.. mileage okke jeevanode undengil mathrame nokkan pattu... safety ilell mileage ketti pidichond paralokathekk ketti edukam

  • @JOMZ_
    @JOMZ_ Год назад +1

    channel nte peru mattunnu enn paranjitt enthayi

    • @Kothiyans
      @Kothiyans  Год назад

      Onnum aayilla. Confused aanu bro

  • @wagen_designs6618
    @wagen_designs6618 Год назад

    Oan road price paranjila

  • @M4Quiz
    @M4Quiz Год назад +2

    Safety undakumo?

    • @wldb0rn58
      @wldb0rn58 Год назад

      Yes.. Maruti അല്ലേ.. 1star rating on safety ഉറപ്പിക്കാം.. 😅😅

    • @M4Quiz
      @M4Quiz Год назад

      @@wldb0rn58 baleno platform alle so don't expect more.

    • @Kothiyans
      @Kothiyans  Год назад

      😂😂

  • @Arjun9745
    @Arjun9745 Год назад +2

    Nice look

  • @ebinjoseph490
    @ebinjoseph490 Год назад

    ഒരു നല്ല പേരിടാൻ സുസുകി കു അറിയില്ലേ?

  • @shihab-bm8mw
    @shihab-bm8mw 8 месяцев назад +1

    Chetta എനിക്ക്‌ ഈ വണ്ടി എടുക്കുവനാണ് ഷോറൂമിൽ നമ്പർ ഉണ്ടോ ഞൻ കുവൈറ്റിൽ വർക്ക ചെയ്യുന്നേ

  • @aswinsubbi8552
    @aswinsubbi8552 Год назад +1

    SUV എന്ന് വിളിക്കരുത് pls...

    • @Neur_gaming
      @Neur_gaming 3 месяца назад

      Suv ...suv .....suv... 😁

  • @sreejaamal8669
    @sreejaamal8669 Год назад

    Amount

  • @inspectiontechnology1827
    @inspectiontechnology1827 Год назад +1

    sound kuravanu bro>>>>

  • @joshjm2898
    @joshjm2898 Год назад +1

    മാരുതി അല്ലാ സുസൂക്കി സൂപ്പർ ജപ്പാൻ തല❤

  • @niyasmuhammed3915
    @niyasmuhammed3915 Год назад +4

    Over priced aanu vandi.ullilekke pakka baleno.item baleno crossed aanelum over priced aanu

  • @Letsdream2024
    @Letsdream2024 Год назад

    What about safety?

  • @fhcj8848
    @fhcj8848 Год назад

    Nissan കിട്ടുമോ

  • @crossbreed9462
    @crossbreed9462 8 месяцев назад

    Mileage

  • @sreeraichu
    @sreeraichu Год назад

    Fronx book ചെയ്തിട്ട് 3 മാസം ആയി കിട്ടിയിട്ടില്ല (delta plus )

    • @saji792
      @saji792 Год назад

      Vandi kittiyo bro

  • @rashidmuscat.2180
    @rashidmuscat.2180 8 месяцев назад

    എപ്പോഴത്തെ പെട്രോൾ വിലയെക്കാൾ നല്ലതു..electric വാഹനമല്ലേ നല്ലതു.....?പിന്നെ സാദാരണ ക്കാർക്കുള്ളതാണോ...9lakh ന്റെ വാഹനം.......

  • @vivektk2544
    @vivektk2544 Год назад +3

    First view njan 🎉🎉

    • @janfishal2446
      @janfishal2446 Год назад

      പ്രൈസ് പറയാതിരുന്നത് .. കാലം ഉടച്ചപോലെ ആയി

    • @Kothiyans
      @Kothiyans  Год назад

      Thx bro

    • @Kothiyans
      @Kothiyans  Год назад +1

      Manual1.2L
      Sigma-8,89,578
      Delta-9,90,216
      Delta plus-10,37,034
      Automatic 1.2L
      Delta-10,53984
      Delta plus-11,01,390
      1 L manual
      Delta plus-11,48,675
      Zeta-12,77,417
      Aplha-13,88,122
      1 L Automatic
      Zeta-14,57,360
      Alpha-15,68,060

    • @vivektk2544
      @vivektk2544 Год назад

      @@Kothiyans bro on road price ano?
      Test drive cheythittundenkil experience enganeyund?expected waiting period approximately ethrayayirikkum?

  • @naserebrahim9704
    @naserebrahim9704 Год назад

    ഡീസൽ ഉണ്ടോ

    • @lenomax6436
      @lenomax6436 Год назад

      2027 ill diesel vandi okkae nirthum uncle athond illahh

    • @mayookh8530
      @mayookh8530 Год назад

      ​@@lenomax6436podo

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Год назад +1

    ഇതാണോ കൊതിയൻസ് മേമൻ ഉദ്ദേശിച്ച സാദാരണകാരന്റെ suv 😂

    • @Kothiyans
      @Kothiyans  Год назад

      മാമനു ഇഷ്ടപെട്ടില്ല ല്ലേ 😂😂😜

    • @mansoorkpmansoorkp4222
      @mansoorkpmansoorkp4222 Год назад

      @@Kothiyans മേമൻ എങ്ങനെ ഇഷ്ടപെടാന സാദാരണകാരന്റെ വണ്ടി എന്ന് ക്യാപ്ഷൻ കൊടുത്തിട്ട് 10ലച്ചത്തിന്റെ അടുത്തും 😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад

    Front, back വ്യൂ മഹാ മോശം... ഡിസൈൻ ചെയ്യുന്ന ഉണ്ണക്കൻ.. മാരെ... ഓടിച് വിട്ട്.. നല്ല ഭംഗി യിൽ.. Manufacture.. ചെയ്യാൻ നോക്കൂ

  • @VijayraghavanChempully
    @VijayraghavanChempully Год назад +3

    Ithinu 15L bayankara nashtam thanne

    • @Kothiyans
      @Kothiyans  Год назад

      k

    • @confidential4712
      @confidential4712 Год назад

      15 lakh idukkanda normal engine 11 lakhnu kittum automatic athu value for money tanneya..

  • @johnsonjohn3939
    @johnsonjohn3939 Год назад

    ഓരോ വണ്ടികളുടെ വിഡിയോ ചെയ്യുമ്പോൾ സെഫ്റ്റിയെ കുറിച്ച് പറയണം. വണ്ടി നിർമ്മതാക്കളുടെ ശ്രദ്ധയിൽ ഇത് കൊണ്ടു വരണം.

  • @lifeforjesus
    @lifeforjesus Год назад +1

    Electric എല്ലേ

  • @ansarmaheen6783
    @ansarmaheen6783 Год назад

    Ivare mikka vahanathinum seetu kuzhiyila kollilla