Это видео недоступно.
Сожалеем об этом.
രാഹു ഭാവ ഫലങ്ങൾ-Part 2
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 27 ноя 2019
- രാഹു
ഓരോ ഭാവത്തിൽ നിന്നാലുള്ള ഫലങ്ങൾ
Комментарии • 78
Следующие
Автовоспроизведение
രാഹുമഹാദശ-Part 3Jyothisham 4 U - Om Creations
Просмотров 28 тыс.
'Money Dysmorphia' is taking hold in the New Generation! എന്താണത്? നിങ്ങളിലുണ്ടോ ഈ Symptoms? | N18VNews18 Kerala
Просмотров 138 тыс.
കത്തുന്ന ബ്രിട്ടന് | UK sees worst riots in 13 years, fueled by 'false rumours' | Out Of FocusMediaoneTV Live
Просмотров 268 тыс.
Our Son's EPIC 14th Birthday SurpriseThe Royalty Family
Просмотров 7 млн
Escape from Tarkov Beta - 0.15 Patch trailer (feat. Partisan)Battlestate
Просмотров 243 тыс.
LISA - NEW WOMAN feat. Rosalía (MV Teaser)LLOUD Official
Просмотров 3,6 млн
DDG - If I Want You ft. Halle BaileyDDG
Просмотров 214 тыс.
കാശിന്റെ പത്രാസും ഹുങ്കുമില്ല- ഇതാണ് ഫിൻലൻഡുകാരുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം! | FinlandMathrubhumi
Просмотров 178 тыс.
രാഹു - Part1Jyothisham 4 U - Om Creations
Просмотров 59 тыс.
മാധവിക്കുട്ടിയുമായി 1994ൽ നടത്തിയ അഭിമുഖം | Kamala Surayya | Old Interview Madhavikkutty | AVM UnniAVM Unni Archives
Просмотров 413 тыс.
Effects of Rahu in various houses (രാഹു ഭാവ ഫലം)Jyothi Raj Astrological Channel
Просмотров 9 тыс.
ലഗ്നത്തിൽ രാഹു നിന്നാൽ അല്ലെങ്കിൽ കേതു നിന്നാൽ| Rahu or Ketu (Astrology)Thrikkarthika Vision
Просмотров 16 тыс.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|Enthuvayith(എന്തുവായിത്)
Просмотров 1,1 млн
കാൻസറിന് കാരണക്കാർ നമ്മൾ തന്നെ! വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞ ഡോക്ടർക്ക് നന്ദി! Dr. V.P. GangadharanHinduism മലയാളം
Просмотров 473 тыс.
♦️നിങ്ങളുടെ നല്ല സമയത്തിന്റെ ആരംഭത്തിൽ മാത്രമേ നിങ്ങൾ ഇത് കാണുകയുള്ളു 🧿daksha1111
Просмотров 549 тыс.
'വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ', മാധവ് ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട്asianetnews
Просмотров 87 тыс.
КУДА ДАЛЬШЕ ДВИНУТСЯ ВСУ? БЕСЕДА С ЮРИЙ ФЕДОРОВФЕЙГИН LIVE
Просмотров 458 тыс.
МАФИЯ в РЕАЛЬНОЙ ЖИЗНИ: Масленников, Матвиенко, Булкин, Сабина, Бустер, Дилара, Гурам, Леон, ЯнчикДима Масленников
Просмотров 4,4 млн
SCHOOLBOY RUNAWAY В РЕАЛЬНОЙ ЖИЗНИ 📚🔔 #schoolboy #runaway #schoolboyrunaway #shorts YOUNGYOUNG
Просмотров 183 тыс.
Мухочирон эхтиёт бошед!ГОЛОС МИГРАНТА
Просмотров 108 тыс.
BOLALIK | Yaqin kunlarda yangi qo'shiq va klip premyerasiJaloliddin Ahmadaliyev
Просмотров 489 тыс.
Причёска меняет жизнь! 🤍 Телеграм @sashaspilberg. #сашаспилбергSasha Spilberg
Просмотров 226 тыс.
Плач дорослих та дітей біля труни полеглого українського воїна #warСуспільне Полтава
Просмотров 285 тыс.
Израиль атаковал Газу пока весь мир следил за Олимпиадой в ПарижеTRT на русском
Просмотров 261 тыс.
Rahuvinte kalam valare challenging ayirunnu. Ente Peru Ramakrishnan
DOB : 30 March 1962
Time of birth: 10.55pm
Place of birth: Kanhangad-Kasaragod-Kerala
Star: uthradam mukkal kooru
Rasi: Makaram
Graha nila D-1 chart thaze :-
Lagnam: Vrichikam - no other Graham
2 - am bhavam - Gulikan
3-am bhavam - sani, chandran,ketu
4-am bhavam - Guru, kujan, sultan
5-am bhavam - no other graham
6-am bhavam - no other graham
7-am bhavam - no other graham
8-am bhavam - no other graham
9-am bhavam - Rahu
10-am bhavam - no other graham
11-am bhavam - no other graham
12-am bhavam - no other graham
June 1 - 2019 -nu ente joli videshath nashtappettu. Ethevere enikku vere joli kittiyilla.Ennu joli kittum ennu meal ezhuthiya jathaka vivaraprakaram nokki parayumo.valereyadhikam advance thanks
രാഹു ദോഷമായിനിന്നാൽ ഇത്രയും വിഷമകരമായ കലഘട്ടം വേറെയില്ല
കേതു അത് തന്നെ
Nhan ella jothisham malayalam channelukalum sradhikarundu. Reliable comparatively ayi kanunnath jothisham 4 u anu.
താങ്ക്സ് മാഡം
Rahu gulikanumayi randil idavathyl ninnal enthanu phalam, dhanalabham ano dhanavyayam ano, vere enthokke phalam anullathennu parayamo
എന്റെ മകന് നാലിൽ ചന്ദ്രനും രാഹുവും കൂടി ധനു രാശിയിൽ നില്കുന്നു. മീനം രാശിയിൽ 7 ഇൽ വ്യാഴം നിൽക്കുന്നു. കന്നി ലഗ്നത്തിൽ ശനിയും കുജനും നിൽക്കുന്നു. രാഹുവും ചന്ദ്രനും ഒന്നിച്ചു നിന്നാലുള്ള ഫലമെന്താണ്. ഒന്നു പറയാമോ?
Lagnam kubham rasiyanu 5th position (mithunam rasi) rahu gulikanam kudi. Nilakunnu dosham Mundo pls give me answer
Sukran - 4-am bhavathil guru vinteum kujanteyum onnichu
Mam, Rahu and gulikan in first house mithunam and Jupiter in 5th house vrishchika.wats the effect
Madam ente graha nilayil 12lu kethuvum sukranum aanu nikunne enthelum dhosham ondo athukondu??
Mam bhava bhalavum rashi bhalavum parayarund ex : ketu meenathil ninnal pothuve nalla bhalam alle ?ennal meenam lagnathinu ketu lagnathil alle .Apol ethanu consider cheyendath bhava bhalam ano rashi bhalam ano ?
Next vedio coming soon of Rahu with rashi bhalam and Rahu MahaDasa with example.After Rahu Kethu vedios will come
@@jyothisham4u-omcreations761 okay mam thank you for your response
Welcome
@@jyothisham4u-omcreations761 pls send ur mail id
@@adhir367 satyathil bhavachart aano rashi chart aano nokandath?? Eth nokiyanu grahanila kandupidikukka?? Yogangal kanakkakuka
9 ൽ രാഹു നിൽക്കുകയും പിതാവിനോട് കൂട്ട് കൂടുകയും മരണം വരെ സ്നേഹത്തോടെ പരിചരിക്കുകയും ചെയ്തു, ജാതകൻ ദേഷ്യക്കാരനല്ല എന്ന് മാത്രമല്ല ബുദ്ധിപരമായി ക്ഷമയോടെ അച്ഛനെ നോക്കുന്നു എന്തായിരിക്കും കാര്യം? ഇവിടെ നേരെ തിരിച്ചാണ് പറഞ്ഞത്.
വളരെ വളരെ ശരി ആണ്... ഞാനും അതേ.... 👍
Hi mam 7 bhavam MEENAM rasiyil guru vum rahuvum orumich vannal yenth Ane phalam pls rply
Rahuvum seniym shukranum budhanum 9 IL edavathil nallathano
4-am bhavam correct as sukran instead of sultan
Njn 13.02.1998 mrng 10.30 am. Pooram nakshathram.. ithil nte ethramathethila rahu ullathu n onnu paranjutharuo.. athukondu nthelm dhosham undavumo n koode parannjutharuo... plzzzz
എന്റെ ജാതകത്തിൽ ചന്ദ്രനോടൊപ്പം ധനുരാശിയിൽ രാഹു നിൽക്കുന്നു. രണ്ടിൽ ചൊവ്വയും ഗുരുവും ഉണ്ട് ലഗ്നം കന്നിയാണ്. ഇപ്പോൾ രാഹുദശ അവസാനഭാഗം തുടങ്ങി .പൂരാടം നക്ഷത്രമാണ്. ചന്ദ്രദശമുതൽ പണിയെടുക്കാൻ തുടങ്ങി കടമല്ലാതെ ബാക്കിയൊന്നുമില്ല. ഇപ്പോൾ വിദേശത്താണ്. ഗ്രഹണദോഷം കൊണ്ടാണോ ദോഷം ? പരിഹാരം പറഞ്ഞു തരുമോ
Rahu upayarasiyil enthoka phalam cheyum vedio chyummo madam
Ente Rahu MD il enik 8 nte pani aayirunu kittikondirunnath.. Rahu and venus in 4th for libra ascendant
29ഡിഗ്രീ complete ചെയ്യുന്ന രാഹു(മകീര്യം2 പദം) next move ചെയ്യുമ്പോൾ zero degree start ചെയ്യുന്നത് മൂന്നാം പാദത്തിൽ മിഥുനം രാശിയിൽ ആയിരിക്കുമോ? അതോ പുറകൊട്ടാണോ സഞ്ചരിക്കുക?
Rahuvum suryanum shukrum budhanum 9il edavathil ninnal nallathanno
Idavathil rahu adhum eight placil ninnal ayur dosham varumo. If so wat is remedy
ലഗ്ന൦ തുലാ൦ രാശിയിലാണോ..?
Navasama chartil rahu 1 il Kumbhathil aanu nallathano
Rahu 10 IL idavam rasiyil. Budan, sukran, Ravi oppam ninnal endanu...
🙏🙏🙏🙏 thanks mam
Ashtama Rahu midhunathilanekil entha phalam
Rahu 3 td bhavam aanu.kumbam rasiyilanu nikkunat.atu doshamano
@Smith nallatanu okke paanittum oru phalavum kittunilla
@Smith rahu moonil karkidakathil ninnal nallathano
♥️
നന്ദി മാഡം
8il sani,rahu,suryan vannal enthanu bhalam
ഗ്രഹണദോഷം ആരോഗ്യം മോശം മാകുക
കന്നിലഗ്നം അഷ്ടമത്തിൽ മേടത്തിൽ രാഹു നിൽക്കുന്നു. രാഹുവിന് ഒരു ശുഭഗ്രഹത്തിൻ്റെയും ദൃഷ്ടിയില്ല. നവാംശകത്തിൽ രാഹു ഗുരുവിൻ്റെ കൂടെ കർക്കിടകത്തിലാണ് ഇപ്പോൾ രാഹു ദശയിൽ ചന്ദ്രാ പഹാരമാണ് . രാഹുദശയുടെ ഫലമെന്താണ്
5തു ഭാവം രാഹു മേടം, ഇടവം, കർക്കിടകം ഇവയാണ് എങ്കിൽ കൊള്ളവോ 🙏
Madom, 7ൽ ശനിയും 8-ൽ രാഹുവുമാണ്. വിവാഹം കഴിഞ്ഞിട്ടില്ല.ദോഷപരിഹാരങ്ങൾ പറയാമോ.. Date of birth: 1989 Sept 10, 2.45 am
7 lum 8 lum engane rahu vanne ? Oru graham onnil kooduthal thavana varumo?
രാഹു പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ മോക്ഷജാതകം ആണോ?
Njanum ethu anweshikua aayrnu
@@unseenrap6189 അങ്ങനെ ഒരു ജ്യോത്സ്യൻ യൂട്യൂബിൽ പറയുന്നത് കേട്ടു, അതാണ് ചോദിച്ചത്.
@@Anoopmohan88 ketu ninnalanu moksha jathakam
മോക്ഷം എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ? മോക്ഷജാതകം എന്നൊന്നില്യ എന്ന് അറിയുക.
അതേ..
12 ജ്യോത്സ്യന്മാർ 24 വിധത്തിൽ രാഹുനെ പറയുന്നു ലേതാണ് ശരി ഏതാണ് തെറ്റ് ഇത് എഴുതിവെച്ച ആൾക്കും ദൈവത്തിനും മാത്രമേ അറിയൂ
അതാണ് രാഹുവിൻ്റെ സവിശേഷത.... മായ ഗ്രഹം... Confuse ചെയ്യും ജ്യോത്സ്യന്മാരെ പോലും....😂😂😂
@@manojkrishnan5304ഇത് രാഹു കാര്യത്തിൽ മാത്രമല്ല പൊതുവേ കേരളത്തിലെ ജോത്സ്യന്മാർ തമ്മിൽ യാതൊരു പരസ്പരബന്ധമില്ലാതെ ഫലം പറയുന്നത് ഒരു പക്ഷേ 14 ഗ്രന്ഥങ്ങളും 14 വിധത്തിൽ എഴുതിയിട്ടുള്ളത് കൊണ്ടായിരിക്കാം
മീനം മുതൽ അല്ലേ എണ്ണേണ്ടത്?
Alla, medam muthal aann, kalapurushante avayavam, ithann rashi chakram
3 ലെ രാഹു കര്ണരോഗം ഉണ്ടാക്കും എന്നു കേട്ടിട്ടുണ്ട്.