Это видео недоступно.
Сожалеем об этом.

രാഹുമഹാദശ-Part 3

Поделиться
HTML-код
  • Опубликовано: 1 дек 2019
  • -- രാഹുമഹാദശ-രാഹുമഹദശയിലെ അപഹാരങ്ങൾ,രാശിഫലം
    -- രാഹു - Part1- • രാഹു - Part1
    -- രാഹു ഭാവ ഫലങ്ങൾ-Part 2 - • രാഹു ഭാവ ഫലങ്ങൾ-Part 2

Комментарии • 43

  • @sreejayancb5362
    @sreejayancb5362 4 года назад +1

    മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് ഒരായിരം നന്ദി സർ

  • @arunpremkumar3920
    @arunpremkumar3920 4 года назад

    വളരെ നന്ദി... വളരെ നല്ല രീതിയിൽ വിശദീകരിച്ചു... ഇതിനോടൊപ്പം പരിഹാരങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. രാഹുവിനെ ഓരോ ദേശങ്ങളിലും ചെയ്യേണ്ട പരിഹാരങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ ഉപയോഗം ആയിരുന്നേനെ... നന്ദി

  • @mohananyesodharan2616
    @mohananyesodharan2616 4 года назад +1

    Madam, danurasiyil lagnathil rahu , rahu mahadasa thudangan pokunnu , doshamano?

  • @srinivasanmk3423
    @srinivasanmk3423 Год назад

    ശ്രേഷ്ഠമായ പ്രവചനം.

  • @devanarayanan.m2634
    @devanarayanan.m2634 3 года назад +1

    15-01-1991 uthradam ipol rahu dasa.. dosha bhalangal aanu anubhavikkunnath muzhuvan

  • @abhiramiunni6473
    @abhiramiunni6473 3 года назад

    RAHU DHASHAYIL SHUKRANTE NINAL ENTH SAMBHAVIKUM

  • @nithinponnu2379
    @nithinponnu2379 4 года назад +1

    Kumbam rasiyilanu rahu.3 Rd position.goodaano

  • @user-nh8qh3zv6d
    @user-nh8qh3zv6d 3 месяца назад

    രാഹു ബലവനാണ് എങ്കിൽ സ്വപഹാരത്തിൽ നിന്നാൽ ദോഷം ഉണ്ടാകുമോ plzz reply

  • @santhoshck9980
    @santhoshck9980 4 года назад

    Thanks മാഡം, മാഡത്തിന്റെ നമ്പർ കൂടി അടുത്ത വിഡിയോയിൽ പ്രതീക്ഷിക്കുന്നു പരിഗണിക്കുമല്ലോ.... നന്ദി

  • @ks8542
    @ks8542 Год назад

    Munjanma punyam undenkil ella dashayum nallatayirikkum, avarkku oru kuzhappavum undavilla, munjanma papangal ullavarkkanu doshangal atayatu karmabhalangal

  • @sreehari5587
    @sreehari5587 4 года назад

    അഷ്ടമത്തിൽ മേടത്തിൽ രാഹു നിന്നാൽ ഫലമെന്താണ്? രാഹുവിനെ രണ്ടാം ഭാവം, തുലാത്തിൽ നിന്ന് കുജനും കേതുവും ദ്യഷ്ടി ചെയ്യുന്നു. ഇപ്പോൾ രാഹുദശയാണ് നടക്കുന്നത് ഫലമെന്താണ്?

  • @keerthymp8503
    @keerthymp8503 4 года назад +1

    Mam rahu in 6th house for gemini ascendant good or bad

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      Since rahu is sitting in a upachaya house u can expect mixed results -good and bad.if benefic planet combines / aspecting rahu u can expect positive results

  • @santhoshraj2692
    @santhoshraj2692 3 года назад

    ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് രാഹുദശയിൽ രാഹുവിന്റെ അപഹാരമാണ്.. ജാതകത്തിൽ 3 ഭാവം മകരത്തിൽ വർഗോത്തമം ആണ്.. നല്ലതാണോ.. അശ്വതി നക്ഷത്രം ഒന്നാം പാദം 🙏

  • @vincyjomon7898
    @vincyjomon7898 4 года назад +1

    DOB 15/04/1982 Pooradam eppol rahudashyil anu

  • @dhaneshn2261
    @dhaneshn2261 4 года назад +2

    Thanks madam

  • @BijikNair
    @BijikNair 2 года назад

    അങ്കിത -ബി
    22 - 2 - 2011
    ചൊവ്വ 11.40 PM ചോതി ഈ ജാതകത്തിൽ രാഹുവിനെ കൊണ്ട് ദോഷം ഉണ്ടോ

  • @vinodpillai1478
    @vinodpillai1478 3 года назад +1

    രാഹുവിനെപ്പറ്റിയുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @kdprasad572
    @kdprasad572 3 года назад +1

    കേതു മഹാദശയെക്കുറിച്ചും അതിലെ വിവിധ അപഹാരങ്ങളെക്കുറിച്ചും ഒരു video ( vlog ), ചെയ്യും എന്ന് പ്രധീക്ഷിക്കുന്നു. വളരെ ഉപകാരപ്രദമാകുമായിരുന്നു.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്

    • @kdprasad572
      @kdprasad572 3 года назад +1

      @@jyothisham4u-omcreations761 Thank you very much

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад

      രശുസ ഒന്നിച്ച് 10-ൽനിന്നാൽശു (ലഗ്നാധിപൻ) മൗഢ്യംഫലമെന്ത്?

    • @pramodpanakal8619
      @pramodpanakal8619 Год назад

      mam. രാഹുർദശയിൽ കേതുവിന്റെ അപരാഹത്തിൽ ചെയയ്യണ്ട പ്രതിവിധികളെപ്പറ്റി ഒന്നും പറഞ്ഞില്ലാ. ഏത് ദേവതയെയാണ്. പ്രാർത്ഥിക്കണ്ടത് .....🙏

  • @henakumaryls2181
    @henakumaryls2181 2 года назад

    നമ്പർ തരുമോ മാഡം

  • @Anoopmohan88
    @Anoopmohan88 4 года назад +2

    ഇപ്പോൾ രാഹു ദശയിൽ ബുധന്റെ അപഹാരമാണ്, ഗുണങ്ങൾ ഒന്നും ഇല്ല. എന്റെ ഗ്രഹനിലയിൽ പന്ത്രണ്ടാം ഭാവത്തിൽ, മീനം രാശിയിൽ ആണ് രാഹുവും ശുക്രനും ഒരുമിച്ച് നിൽക്കുന്നത്. ഇത് ദോഷമാണോ? ഉത്രം നക്ഷത്രമാണ് (ചിങ്ങം രാശി).
    Dob: 6/2/1988
    Time:11:55 am
    Place: Trivandrum

    • @arunsv8130
      @arunsv8130 4 года назад

      Rahu dashayil shaniyude apaharam engane undarunu

    • @Anoopmohan88
      @Anoopmohan88 4 года назад

      @@arunsv8130 ജീവിതത്തിൽ ഏറ്റവും മോശം കാലഘട്ടം

    • @sumijaroshan5335
      @sumijaroshan5335 4 года назад +2

      രാഹു ദോഷം തീരാൻ നാരങ്ങ വിളക്ക് ദേവിക്ഷേത്രത്തിൽ വച്ചാൽ മതി ദോഷം കുറയും

    • @Anoopmohan88
      @Anoopmohan88 4 года назад +1

      @@sumijaroshan5335 തീർച്ചയായും ചെയ്തു നോക്കാം. നന്ദി

    • @anooprainbow7023
      @anooprainbow7023 4 года назад +1

      എന്റെതും ഉത്രം നക്ഷത്രമാണ് രാഹുദശ കഴിയാൻ മൂന്ന് മാസംകൂടിയുണ്ട് വളരെ വിഷമം പിടിച്ച കലഘട്ടമാണ്

  • @santhoshraj760
    @santhoshraj760 3 года назад

    രാഹു ഇഷ്ട്ട രാശികളിൽ നിന്നാൽ.. നല്ല ഫലം ആണെന്ന് പറയുന്നു.. പക്ഷെ ആ നല്ല ഭാവങ്ങളും രാശികളും ഏതാണെന്നു പറഞ്ഞാലല്ലേ. ഒരു പൂർണത വരികയുള്ളൂ 🙏