ഗ്രഹണ യോഗം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 1) കളത്രസ്ഥാനമായ ഏഴാം ഭാവം • കളത്രസ്ഥാനമായ ഏഴാം ഭാവം
    2)ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങൾ • ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ...
    3) പുനർവിവാഹ യോഗം (ദ്വിഭാര്യായോഗം) • പുനർവിവാഹ യോഗം (ദ്വിഭാ...
    4)ചൊവ്വാദോഷം • ചൊവ്വാദോഷം
    5)മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ:
    • മേടം മുതൽ മീനം വരെയുള്...
    6) ജാതകത്തിൽ ബന്ധുരാശിയിലും ശത്രുരാശിയിലും നിൽക്കുന്ന ഗ്രഹങ്ങൾ നമ്മളെ എങ്ങനെയൊക്കെ ബാധിക്കും?
    • ജാതകത്തിൽ ബന്ധുരാശിയില...

Комментарии • 46

  • @jyothisham4u-omcreations761
    @jyothisham4u-omcreations761  4 года назад +6

    ജാതകത്തിൽ ബലവത്തായ യോഗങ്ങൾ ഉണ്ടെങ്കിൽ പ്രശസ്തിക്കും ഉയർന്ന ഉദ്യോഗത്തിനും തടസ്സമല്ല ഗ്രഹണയോഗം .ഗ്രഹണയോഗത്തിൽ ഗ്രഹങ്ങൾ അടുത്ത ഡിഗ്രികളിൽ നിൽക്കുമ്പോൾ ജാതകന് ആ ഗ്രഹങ്ങളുടെ ദശാകാല സമയങ്ങളിൽ മനസ്സിനോ ശരീരത്തിനോ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്.(സൂര്യൻ -ആത്മകാരകൻ.ചന്ദ്രൻ -മനസ്സിന്റെ കാരകൻ)എന്നാലും ആ ഗ്രഹങ്ങൾക്ക് പറഞ്ഞിട്ടുള്ള ആധിപത്യം/കാരകത്വം അനുസരിച്ചുള്ള ഗുണ ഫലങ്ങൾ ആ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ/രാശികളിൽ നിൽക്കുമ്പോൾ നൽകുന്നതാണ്

    • @lakshmi3611
      @lakshmi3611 4 года назад

      എനിക്ക് രണ്ടു പെണ്മക്കൾ ആണ്, രണ്ടാൾക്കും ജാതകവശാൽ രണ്ടു വീതം പഞ്ചമഹാ പുരുഷ യോഗങ്ങൾ ഉണ്ട്..... എന്നാൽ ഗ്രഹണയോഗം, ദരിദ്ര യോഗം, ശകടം, ഒക്കെയും ഉണ്ട്..... ഇത് എങ്ങിനെ ബാധിക്കും?

  • @Anoopmohan88
    @Anoopmohan88 4 года назад +3

    ഗ്രണയോഗത്തെ പറ്റി ഒരു വീഡിയോ ചോദിച്ചിരുന്നു, ഇത്രയും പെട്ടെന്ന് തന്നെ ഇത് ചെയ്തതിൽ നന്ദി പറയുന്നു.

  • @sarasupr5947
    @sarasupr5947 4 года назад +2

    Mam,kumbam legnam legnathil sani 6il sukranum gulikanum karkidakam rasiyil.7il suryanum budhanm chingam rasiil.8ilkujanu vyazhavum.kanni rasi.8il chandranum surpanum vrischikam rasi.2 vivaha yogam undo please reply mam.thriketta 25/8/1994..7.33pm thiruvananthapuram

  • @anandhu_g_nair
    @anandhu_g_nair 4 года назад +2

    Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
    22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?

  • @Moonlight21238
    @Moonlight21238 4 года назад +2

    Gulikan കുറിച് പറയാമോ d9 chart. Rashi

  • @vimalsachi
    @vimalsachi 4 года назад +2

    Good video surya grahanam is to be on 21st June 2020 thank u for this video

  • @anjanajayesh2835
    @anjanajayesh2835 4 года назад +1

    mam,thulam legnam lagnathil gulikan 2 il sani 4 il makaram rasiyil sukran 5 il suryan bhudhan 6 il rahu chandran guru 7 il kujan 12 il kethu.pls reply mam ithil grahana yogam undo.kesari yogam undo.

  • @unniunnikrishnan-ck5nf
    @unniunnikrishnan-ck5nf Год назад

    Rahuvinte neecharsi DhanuRasiiyanu Karanam Bhagavan Sree ramante jathakathil Rahu 6 dhanurasiyilanu Ravanan neechanaya shathru anu appol. Dhanurasi. Rahuvinuneecharsithanne madam

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?

  • @rjhappiness7495
    @rjhappiness7495 4 года назад +3

    ഏഴാം ഭാവാധിപതി സൂര്യൻ രാഹുവിനെ കൂടെ യോഗം ചെയ്ത ഏതെങ്കിലും ഭാവത്തിൽ ഗുണം ലഭിക്കുമോ , ദോഷം ചെയ്യാത്ത രാശിയും ഉണ്ടോ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ജാതകത്തിൽ ബലവത്തായ യോഗങ്ങൾ ഉണ്ടെങ്കിൽ പ്രശസ്തിക്കും ഉയർന്ന ഉദ്യോഗത്തിനും തടസ്സമല്ല ഗ്രഹണയോഗം .ഗ്രഹണയോഗത്തിൽ ഗ്രഹങ്ങൾ അടുത്ത ഡിഗ്രികളിൽ നിൽക്കുമ്പോൾ ജാതകന് ആ ഗ്രഹങ്ങളുടെ ദശാകാല സമയങ്ങളിൽ മനസ്സിനോ ശരീരത്തിനോ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്.(സൂര്യൻ -ആത്മകാരകൻ.ചന്ദ്രൻ -മനസ്സിന്റെ കാരകൻ)എന്നാലും ആ ഗ്രഹങ്ങൾക്ക് പറഞ്ഞിട്ടുള്ള ആധിപത്യം/കാരകത്വം അനുസരിച്ചുള്ള ഗുണ ഫലങ്ങൾ ആ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ/രാശികളിൽ നിൽക്കുമ്പോൾ നൽകുന്നതാണ്

    • @rjhappiness7495
      @rjhappiness7495 4 года назад

      രാഹുകേതുക്കൾ ക്ക് മൗഢ്യം സംഭവിക്കുമോ... രാഹുകേതുക്കൾ സൂര്യൻറെ കൂടെ യോഗം ചെയ്യുമ്പോൾ സൂര്യൻറെ ബലം കുറയ്ക്കുക അല്ല ചെയ്യുന്നത്

  • @nuvan7871
    @nuvan7871 4 года назад +1

    Vargottama cheyathal rahu kethu

  • @s6579
    @s6579 11 месяцев назад

    എൻ്റെ മകൻ്റെ ജാതകത്തിൽ 10ഇൽ വൃശ്ചികം രാശിയിൽ സൂര്യൻ കേതു ഉണ്ട്. കേതു സൂര്യനെക്കാൾ ബലവാൻ ആണോ. ദോഷം ഉണ്ടോ??

  • @babup5984
    @babup5984 3 года назад

    Mam കർക്കിടകം രാശിൽ ചന്ദ്രനോടൊത്തു രാഹു നിന്നാൽ ചന്ദ്ര ദശ ദോഷം ചെയ്യുമോ pls reply mam pls... (ചന്ദ്രന് പക്ഷ ബലവും ശുഭ ദൃഷ്ടിയും ഉണ്ട് )

  • @sujithnair8880
    @sujithnair8880 4 года назад +3

    Dear Ma'am, Do you give consultation on Horoscope analysis ?

  • @sanjayjith1709
    @sanjayjith1709 4 года назад +1

    Madam jathakavashal govmt job kitumo illeyo enn ariyunnath engneyanu? Ethine patty oru video cheyane...

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ഓരോ ഗ്രഹങ്ങളും,രാശികളും ഉദ്യോഗം സൂചിപ്പിക്കുന്നുണ്ട് .ജാതകത്തിൽ
      പത്താം ഭാവമായി ബന്ധപെട്ടു ഏതു ഗ്രഹമാണോ ബലമായിട്ടു നിൽക്കുന്നത് ആ ഉദ്യോഗം ലഭിക്കുന്നതാണ് .ഒരു നിശ്ചിത ഗ്രഹം govt ജോലി തരും എന്ന് പറയാൻ പറ്റില്ല .ആ ഗ്രഹം ഏതൊക്കെ തരം ജോലിയാണ് സൂചിപ്പിക്കുന്നത് എന്നേ പറയാൻ പറ്റു.ഈ കാര്യങ്ങളെ ക്കുറിച്ചു വീഡിയോ ചെയ്തിട്ടുണ്ട് .ദയവായി കാണുക . ruclips.net/video/wNKN67yAYkk/видео.html

    • @sanjayjith1709
      @sanjayjith1709 4 года назад

      @@jyothisham4u-omcreations761 thank you madam

  • @surekharamesh9210
    @surekharamesh9210 4 года назад

    Madam parivarthana yogam oru vedio cheyamo

  • @ABHYS
    @ABHYS 4 года назад

    Kedhara yogam, upayachara yogam eva യെ pati cheyo Ariyanulla ആകാംഷ kondann🙏

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      കേദാര യോഗം ഈ വിഡിയോയിൽ പറയുന്നുണ്ട്
      ruclips.net/video/oa969yEP_9M/видео.html

  • @vidyagopidas6676
    @vidyagopidas6676 4 года назад

    Sooryanum ketuvum chingam rasiyil 9 th bavatil nikkunat doshamano

  • @nidhinnagappan992
    @nidhinnagappan992 4 года назад +3

    ചേച്ചി എങ്ങനെയാണ് ഒരാടെ ജാതകം നോക്കി അനുയോജിമായ നവരത്നകല്ലുകൾ തിരഞ്ഞു എടുക്കുന്നത് എന്ന ടോപ്പിക് എടുത്താൽ നന്നായിരുന്നു plz

  • @aravindakshan8250
    @aravindakshan8250 4 года назад +1

    Super!

  • @ranjeesh3542
    @ranjeesh3542 4 года назад

    Hai Madam, എൻ്റെ ഒരു സുഹൃത്തിൻ്റെ മീനം ലഗ്നമാണ്...ലഗ്നാൽ ആറാം ഭാവത്തിൽ ചിങ്ങം രാശിയിൽ രവി + കുജൻ + കേദു യോഗം ഉണ്ട്, 12 ൽ കുംഭം രാശിയിൽ രാഹുവും, അവന് സൂര്യദശയിൽ സർക്കാർ ജോലി കിട്ടി, വിവാഹം നടന്നു, സൗഭാഗ്യങ്ങൾ കുറേ വന്നു... ഗ്രഹണയോഗമുണ്ടായിട്ടും ഇത് എങ്ങനെ സംഭവിച്ചു? Pls reply Madam..

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      പാപഗ്രഹങ്ങൾ ഉപചയസ്ഥാനമായ ആറിൽ നിൽക്കുന്നത് നല്ല ഫലങ്ങൾ തരും .ആറാം ഭാവാധിപനായ സൂര്യൻ ആറിൽ സ്വക്ഷേത്രബലവാനായി നിൽക്കുന്നു .ആറാം ഭാവാധിപന്റെ ദശ നല്ലതല്ല .എന്നാൽ ആറാം ഭാവാധിപൻ ബലവാനായ പാപനാണെങ്കിൽ ആ ഗ്രഹമായി ബന്ധപ്പെട്ട ഗുണ ഫലങ്ങൾ ജാതകന് ലഭിക്കും .കേതുവിന്റെ രാശ്യാധിപൻ സൂര്യൻ .അതിനാൽ സൂര്യന്റെ ഫലങ്ങൾ കേതു നൽകും .ആറ്‌ ഉദ്യോഗമായി ബന്ധപ്പെട്ട കാരകത്വം വഹിക്കുന്നു .ആറാം ഭാവാധിപന്റെ കൂടെ നിൽക്കുന്നത് 2 ,9 എന്നീ ഭാവങ്ങളുടെ അധിപനായ കുജൻ .2 -കുടുംബം (വിവാഹം ),9 - ഭാഗ്യം എന്നീ കാരകത്വങ്ങൾ വഹിക്കുന്നു . ആറിൽ സൂര്യനും കുജനും യോഗം ചെയ്താൽ ശത്രുക്കൾക്കു തോൽപ്പിക്കാൻ സാധിക്കില്ല .ഫലങ്ങളുടെ പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ ആ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങൾ എത്രത്തോളം അടുത്താണ് നിൽക്കുന്നത് എന്ന് നോക്കണം .ആ രാശിയിൽ സൂര്യനും കേതുവും അടുത്ത ഡിഗ്രികളിൽ നിന്നാൽ ജാതകന് മനഃപ്രയാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്

    • @ranjeesh3542
      @ranjeesh3542 4 года назад

      @@jyothisham4u-omcreations761 K Thanks

  • @dhaneshn2261
    @dhaneshn2261 4 года назад

    അഷ്ടമത്തിൽ ചിങ്ങം രാശിയിൽ വർഗോത്തമം ചെയുന്ന വ്യാഴം ശുഭമാണോ അശുഭമാണോ സൂചിപ്പിക്കുന്നത്.

  • @sribhash.kcharalil4569
    @sribhash.kcharalil4569 2 года назад

    7ൽ സൂര്യനും രാഹുവും വന്നാൽ ഗ്രഹണയോഗമാണോ

  • @RamCharan-rb5bg
    @RamCharan-rb5bg Год назад

    Aun date 1/4/1986

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
    22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
    22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
    22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?

  • @anandhu_g_nair
    @anandhu_g_nair 4 года назад +1

    Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1