|new home|വീണ്ടും വീട് മാറുന്നു

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #home

Комментарии • 386

  • @ambadirocks
    @ambadirocks  Год назад +3

    Adukala video ruclips.net/video/TjaixwYJuBw/видео.htmlsi=RRKVsajDoDKSrMu4

  • @chithrasuresh5912
    @chithrasuresh5912 Год назад +216

    നന്നായി ഇരിക്കുമ്പോൾ മാറി ഇരിക്കണം 100%സത്യം ഇഷ്ട പെട്ടു ആ ഡയലോഗ്. ..❤❤

  • @neethusachusachu8131
    @neethusachusachu8131 Год назад +5

    Paisa ഓക്കേ ആകുമ്പോൾ നല്ലൊരു വീട് പണിയുക അതുവരെ ഇതിൽ സന്തോഷം ത്തോടെ ജീവിക്കുക ചെറിയ വീട് ആണേലും നമ്മൾ വിചാരിച്ചാൽ അത് കൊട്ടാരം ആകാം 🙏 നല്ലത് vatete

  • @asharaf8988
    @asharaf8988 Год назад +16

    നല്ല തീരുമാനം
    ഇത് കുറച്ചു കൂടി മുൻപ് തന്നെ ആകാമായിരുന്നു
    എല്ലാം ശെരിയാകും
    ഹാപ്പി ആയിട്ട് മുന്നോട്ട് പോകു 👍

  • @amithapradeep6306
    @amithapradeep6306 Год назад +19

    നമ്മുക്കുള്ളത് എത്ര ചെറുതാണെങ്കിലും അതിൽ കിടന്നുറങ്ങുമ്പോൾ ഉള്ള സന്ദോഷം മറ്റെവിടെയും കിട്ടില്ല 😊

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 Год назад +16

    ഒറ്റ റൂമിൽ ഷീറ്റ് ഇട്ട വീട് ഉണ്ടാക്കൂ ആദിര അന്ന് സ്വർഗം ആയിരിക്കും എത്ര വലിയ വീട് എന്നത് അല്ല വീട്ടിൽ ഉള്ളവരുടെ സന്തോഷം ആണ് കുഞ്ഞു വീട്ടിൽ ആയാലും വേണ്ടത്

    • @dp5030
      @dp5030 Год назад +2

      Nalla best upadesham . Sheet itta veedukalil sandosham matram valya veedil dukham matram.. enduvaadei..

    • @ambadirocks
      @ambadirocks  Год назад

      Ee veed und athil thalkalam irikkam ...❤❤❤❤

  • @sonuSonu-tb1to
    @sonuSonu-tb1to Год назад +30

    മനസ്സിൽ എത്ര അടക്കി പിടിച്ചാണ് വീഡിയോ ചെയ്യുന്നത് എന്ന് മനസ്സിൽ ആയി. അതു കൊണ്ട് പ്രശ്നം വശലാവില്ല. ചിരിച്ചു മുന്നോട്ടു പോകു എല്ലാം ശരിയാവും ❤❤

    • @aaad242
      @aaad242 Год назад +2

      അതേ. പണം കുറവാണെന്നു പറഞ്ഞു ആരുടെയും അടിമ ആകണ്ട. നന്നായി youtube വിഡിയോ ചെയ്യ്. നിങ്ങൾ രക്ഷപെടും❤

    • @ambadirocks
      @ambadirocks  Год назад

      Smile always happy ❤❤

    • @ambadirocks
      @ambadirocks  Год назад +1

      ​@@aaad242athanu pratheesha

  • @sandhyaravi6043
    @sandhyaravi6043 Год назад +16

    Nannayi athira veed mariyath. Allangi rend veetile joliyum athira cheyyanam. Kanumbo thanne vishamam aanu athira rend veedum clean Aakunnath kanumbo😢

  • @aanandbvallu537
    @aanandbvallu537 Год назад +31

    മോളുടെ പകുതി ജോലി കുറയും പാവം കുട്ടിയാ

  • @saranyasre
    @saranyasre Год назад +7

    Enthokeyo sangadamulla polle thonunu saramilla ellam sariyavatte happyayitt irikku ❤❤❤❤❤❤

  • @unniammuunniammu
    @unniammuunniammu Год назад +7

    വീഡിയോ കണ്ടപ്പോൾ എന്തോ ഒരു വിഷമം.. ജീവിതത്തിൽ ഇതെല്ലാം കടന്നു പോന്നത് കൊണ്ടാവാം. ചില കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ ഉള്ളൊന്നു പിടയും.. എന്തായാലും നല്ലത് വരട്ടെ 🙏🏻🙏🏻❤❤

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад +9

    എല്ലാം ശരിയാവും 👍കടങ്ങൾ ഒരുപാട് ഉണ്ടെങ്കിൽ നമ്മുടെ കൈയിൽ എന്താണ് ഉള്ളത് അതു വിട്ടു ആയാലും കടം വിട്ടുക.... മറ്റുള്ളവരുടെ മുമ്പിൽ തല ഉയർത്തി തന്നേയ് നിക്കാല്ലോ.... ഞങ്ങൾ അതാണ് ചെയുന്നത് ആതിരയുടെ അവസ്ഥയാണ് എനിക്കും അതുകൊണ്ട് ഞങ്ങളുടെ വീടും പറമ്പും കൊടുത്തു കടം വിട്ടാം എന്നാണ് ഞങ്ങൾ ചെയുന്നത്..... എപ്പോഴാ പൈസ ഉണ്ടാകുനെ അന്ന് പുതിയത് കടങ്ങൾ ഇല്ലാതെ എടുക്കണം.... എന്നാലേ ആ വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഉറക്കും വരൂ

    • @ambadirocks
      @ambadirocks  Год назад +1

      Sarikkum sathyam athanu❤❤❤

  • @Ardra_mohan
    @Ardra_mohan Год назад +7

    ഇത് ഏതായാലും നന്നായി ❤ സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ട് പോകൂ..... ❤️

  • @remyapoornima
    @remyapoornima Год назад +18

    ഞാൻ എപ്പോളും പറയാൻ ആഗ്രഹിച്ചിരുന്നു നിങ്ങൾക്കു തറവാട്ടിൽ താമസിച്ചുകൂടെ എന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്നും വൃത്തിയാക്കി ഇടുന്ന വീടല്ലേ അപ്പോൾ അവിടെ താമസിക്കാല്ലോ.. വീടിന്റെ വലുപ്പത്തിൽ ഒന്നും കാര്യമില്ല.

    • @ambadirocks
      @ambadirocks  Год назад

      Plan Kure ayi onam kazhinju .... Apo santhoshathode maari❤

    • @remyapoornima
      @remyapoornima Год назад

      @@ambadirocks ഇനി ആതിര ഫ്രീ ആകുമല്ലോ. അപ്പോൾ തയ്യൽ padikkanenkilum പോകുക.. Ps c parayunnillla pattumenkil try cheyyuka. Namuk oru joli undenkil athu nammude hus nu koodi oru help akum

  • @sabitharajesh5427
    @sabitharajesh5427 Год назад +10

    ഇതു ഇല്ലാത്തവര ഒത്തിരി പേരുണ്ട് ചെറുതായാലും വലുതായാലും എന്താ സന്തോഷത്തോടെ ജീവിക്കുക അസുഖങ്ങൾ ഒന്നും തരാതെ ആയുസ്സും ആരോഗ്യവും തരുക അതാണ് ഏറ്റവും വലിയ സമ്പത്ത്

  • @sruthilekshmi8238
    @sruthilekshmi8238 Год назад +19

    Veed marinnath enthayalum nallatha chechik ichiri pani kurayumallo❤

  • @rinimathew1082
    @rinimathew1082 Год назад +17

    ഈ ഒരു മാറ്റം എല്ലാ നല്ല കാര്യങ്ങൾടേം തുടക്കം ആകട്ടെ

  • @vinnik1678
    @vinnik1678 Год назад +5

    Njanum vicharichu ee veedullappol ettante veetil poyi kidakkunnathenn. Oru kayyakalam palichale eth banthathavum nila nilkathullu. Nannayi ee mattam.

  • @GangaAnilkumar3322
    @GangaAnilkumar3322 Год назад +7

    ചേച്ചിടെ സംസാരം അടിപൊളി.... ഒത്തിരി മാറ്റം വന്നിട്ടുണ്ട്.... ഇപ്പോ നന്നായി വരാണ്..👏🏻👏🏻👏🏻👏🏻സൗണ്ട് ഉണ്ട്‌... അത്യാവിശം ക്ലാരിറ്റി ഉണ്ട്‌.... Sooooperrrrrrr👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉

  • @UnniSree-xk8ih
    @UnniSree-xk8ih Год назад +4

    ഞങ്ങളും അങ്ങനെ തന്നെ നന്നായിരിക്കുമ്പോൾ തന്നെ വീട് മാറി.. അതാ നല്ലത്... 👍🏻... എല്ലാം നന്നായി വരട്ടെ...

  • @JennysFoodDiary
    @JennysFoodDiary Год назад +17

    നന്നായിരുക്കുമ്പോൾ മാറുക.. അല്ലെങ്കിൽ ബന്ധങ്ങൾ അകന്നു പോകും .. എല്ലാം ശരിയാകും 🌹

  • @kannanponnu6863
    @kannanponnu6863 Год назад +5

    വീട് ചെറുതാണെങ്കിൽ എന്താ നിങ്ങളുടെ മനസ്സ് വലുതാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌

  • @Butterfly-h1p
    @Butterfly-h1p Год назад +15

    Ee vidinenthaa kurachilaa.....moldey veedu ithilum moshamanallo
    ....

    • @ambadirocks
      @ambadirocks  Год назад

      Athe mosam ennu paranjilla kurachilun illa ❤❤

  • @shymashaiju9804
    @shymashaiju9804 Год назад +8

    Cooking ഒരുമിച്ചാണോ 🥰, നെഗറ്റീവ് ആയി ചോദിച്ചതല്ല, ഇവിടെ അല്ലായിരുന്നോ cooking അതുകൊണ്ട് ചോദിച്ചതാണ്❤എന്തായാലും പെട്ടെന്ന് നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ ❤❤❤

    • @ambadirocks
      @ambadirocks  Год назад +1

      Different ayirikkan anu sadhyatham...

    • @shonima123
      @shonima123 Год назад

      Njanu chothikan vijarichu

  • @dev-zs8yf
    @dev-zs8yf Год назад +7

    Chechy cheriyor makeover nadathya mathy e veed.vere onnu aavunnath vare ninglk nannay kazhiya.chila youtubers swanthaytt cheyynth kandittund angna korach makeover mathy

  • @rasheedharashi2566
    @rasheedharashi2566 Год назад +7

    Achanum ammayum avadeno...enthayalum nannayi ❤❤

  • @sruthi533
    @sruthi533 Год назад +9

    സമാധാനത്തോടെ സ്വന്തം വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് അതിനേക്കാൾ സന്തോഷം തരുന്ന ഒന്നും ഇല്ല ഇപ്പൊ അടുത്ത് എല്ലാരും ഉണ്ടല്ലോ

  • @shamnanazeer366
    @shamnanazeer366 Год назад +6

    നല്ല വീട് നിക്ക് ഇഷ്ടം ആയി
    എങനെ ഇരുന്നാലും സമാധാനം സന്തോഷം ഉണ്ടേൽ സ്വർഗം ആണ്. 🥰🥰👌🏻❤️

  • @SaleemA-if3nb
    @SaleemA-if3nb Год назад +5

    Yellam sheriyaavum nigalude nalla manasinu nallathe varu

  • @saranyasdailycookingvlogs6468
    @saranyasdailycookingvlogs6468 Год назад +16

    Nigalkku Keri erikkan ee veedengilum undallo.athu polum ellathavaranu Njagal. Eragipokan paranjittum veendum aa vtl thamasikendivarunnu.

  • @byaathi
    @byaathi Год назад +17

    കുടുമ്പം ത്തിലെ ഒത്തൊരുമയെ കുറിച്ച് ഇവരല്ലെ കുറച്ചു ദിവസം മുൻപ് വീഡിയോ ഇട്ടിരുന്നത്.. ഓണത്തിന്റെ സമയത്ത്..
    പിന്നെ ന്താ പറ്റിയത് 😮

    • @ambadirocks
      @ambadirocks  Год назад +1

      Ellavarum undavumbol anallo santhosham..... Ennalum small change❤❤

    • @byaathi
      @byaathi Год назад

      @@ambadirocks apo ammayum ningalude koode e vtl aano?

  • @sangeetha7379
    @sangeetha7379 Год назад +7

    ഇരിക്കാൻ ഇതെങ്കിലും ഇണ്ടല്ലോ ....മനസമാധാനം അതും കൂടെ ഉണ്ടേൽ ഏത് കുടിലും സ്വർഗ്ഗം ആണ് കുട്ടി......എല്ലാം തുറന്നു പറയുന്ന ആതിര സന്തോഷത്തോടെ ഇരിക്കൂ....❤

    • @ambadirocks
      @ambadirocks  Год назад +3

      Thank you ❤❤❤ new video post chwithitt und kanane

    • @avanitharun
      @avanitharun Год назад

  • @saradhanarayanan3996
    @saradhanarayanan3996 Год назад +5

    സ്നേഹത്തോടെ തന്നെ അടുത്ത് എല്ലാവരും ഉണ്ടല്ലോ പിന്നെ എന്താ വെറുപ്പുള്ള സ്ഥലത്ത് സ്നേഹവും ഉണ്ടാവും എന്തായാലും മോള് ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക് വെഷമമാവാറുണ്ട്

  • @abcdefghabcdefgh
    @abcdefghabcdefgh Год назад +4

    പെട്ടെന്ന് നല്ലൊരു വീടുവെക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ❤❤

  • @amrithas1871
    @amrithas1871 Год назад +14

    വേഗം ഒരു പുതിയ വീട് വക്കാൻ സാധിക്കട്ടെ ആതിര. May god bless u all❤️❤️❤️

  • @mellowssz
    @mellowssz Год назад +23

    എപ്പോളായാലും നമുക്ക് വില ഉണ്ടാവണം എങ്കിൽ അകന്നു ഇരിക്കുന്നത് ആണ് നല്ലത് 😇

  • @kirand5925
    @kirand5925 Год назад +5

    aa chechi happi ayyirikumbo marannum. allengil kure kazhiymbol maduthu thudangiyal problem aakum so it is good decision

  • @vineethavenu4214
    @vineethavenu4214 Год назад +3

    നല്ല തീരുമാനം, ഭാവിയിൽ നല്ല വീട് വെക്കട്ടെ ♥️happy ആയി jeevikk ♥️

  • @syamaammukutty6744
    @syamaammukutty6744 Год назад +9

    Nthe Athira vtil valla problem indayo pettannu veedu maran🥹

  • @paru857
    @paru857 Год назад +4

    നമുക്ക് സ്വന്തമായിട്ടുള്ളതിൽ ജീവിക്കുന്നതാണ് എപ്പോഴും നല്ലത്

  • @aaad242
    @aaad242 Год назад +14

    സ്വന്തം വീട്ടിൽ നമുക്ക് സ്വാതന്ത്രം ഉണ്ട്.❤

    • @ambadirocks
      @ambadirocks  Год назад +1

      Sathyam

    • @Fly_High129
      @Fly_High129 Год назад

      സത്യം. എനിക്കും ഒരു വീട് സ്വന്തമായി വേണമെന്ന് പ്രാത്ഥനയാ 😞😞

  • @sagik1802
    @sagik1802 Год назад +10

    കുടിലായാലും സ്വന്തമായി ഒരു വീട്..

  • @Zarah3300
    @Zarah3300 Год назад +13

    Good decision Athira. Swaram nannayirikkumbol paattu nirthanam ennu vayassayavar parayarille. Athupolaya ithum. Nalloru kochu veedu vakkan ningalk kazhiyatte❤❤❤

  • @Arpihari1138
    @Arpihari1138 Год назад +2

    White paint adiku nalla light kittum

  • @Sona_Shanu
    @Sona_Shanu Год назад +2

    Chechy onnm kondum vishamikkandaaa... Ningal agrhaikkunnapole nalla oru veed chechykkm chettanm ndakkan kazhiyatteee....athinu sadhikkm enikkurappaaan... Veed maranaullaa reason endhumavatte,it doesn't matter... Move on athaan vendathu👍👍... Keep going🥰

    • @ambadirocks
      @ambadirocks  Год назад

      Thank you for your support ❤❤

  • @suni1989able
    @suni1989able Год назад +2

    Eth nerathe cheyyamayirunu nigalku vadaka ku pokathe anyway good decision 👍

  • @sandhiyapv4941
    @sandhiyapv4941 Год назад +19

    ഈ വീട്ടിലേക്ക് വന്നാൽ പകുതി പണി കുറയും. ഒരു പുതിയ വീട് ഉണ്ടാവട്ടെ .

  • @Anu-is7fn
    @Anu-is7fn Год назад +3

    Nanayi epazhenkilum mariyathu.epazhum ningal avidekum evidekum odunathu bhayanka prayasa mulla karyamanu.
    Cheriyoru veedu aanekilum santhoshavum samadhanavum undavuka enathu pradhana manu.
    Achanum ammayum avide aano.
    Kurachu paint adikamayirunu enu thoni.
    Vere kuzhapam ellatto.

    • @ambadirocks
      @ambadirocks  Год назад

      Onnum തീരുമാനം ആയില്ല ഉടൻ ആകും

  • @Vipin-sukumaran
    @Vipin-sukumaran Год назад +3

    Sariyavaray .......ttaa..." vadakumnadhan " anugrahikatte.....😊

  • @sajithasachu472
    @sajithasachu472 Год назад +3

    Ellan nallathinanu Athire❤❤ ennathe kalath akannirikumbozhe kudumbabandhangalk vilayullu ennale ennum snehavum nilanilkunnullu. Areyum thettuparayanavilla kalam athanu ellarum swartharayi mariyirikkunnu. Oru pothuvayakaryam paranjathatto areyum kuttapeduthano onnum udhesichalla.

    • @ambadirocks
      @ambadirocks  Год назад +1

      Santhoshathode maranam alle athanu sari ennale samadanavum santhosham ennum undaku❤

  • @anuaravinda9194
    @anuaravinda9194 11 месяцев назад

    സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുക. എന്നും എല്ലാവരും ഒരു പോലെയായിരിക്കില്ല. അവനവൻ്റെ കാര്യം നോക്കി ജീവിക്കുമ്പോൾ സ്നേഹം എന്നും കാണും. ആഘോഷങ്ങളിൽ ഒന്നിച്ച് പോകുക ❤

  • @shilpack6533
    @shilpack6533 Год назад +4

    Nalla veedanu athire ..aiswaryam ind..... Nannayi varatte.. ithakumbo ullathu kond onam pole. Nammude illaymakal nammmal arinjal mathiyallo...

  • @vidhyag2282
    @vidhyag2282 Год назад +17

    Njangal allalo than thanne alle parandorikunathu. Ithinu kozhapamila kozhapamila enu but enthoke paranjalum thante vaakukal kurachu control cheyanam thanik avde patiniku iduna feel analo parayuna ketal. Pine thaniku pravee nine kondu mari thamasikana ishtam athu palapozhum thonitund

    • @vna-sh1bq
      @vna-sh1bq Год назад +18

      ആ വീട്ടിൽ നിന്നു ആതിര മാറി താമസിക്കാൻ ആഗ്രഹിച്ചാൽ അതിൽ എന്താണ് കുഴപ്പം... ആ പുതിയ വീട് പ്രവീണിന്റെ ചേട്ടൻ പണിത വീട് ആണ്.. നിങ്ങളൊക്കെ ഭർത്താവിന്റെ സഹോദരങ്ങൾ കാശ്മുടക്കി പണിത വീട്ടിൽ ആണോ ജീവിതകാലം മുഴുവൻ കഴിയുക?? അങ്ങനെ വരുമ്പോൾ മാറി താമസിക്കാൻ ഭാര്യമാർ തന്നെമുൻകൈ എടുക്കണം.. അത് നല്ലകാര്യം ആണ് അല്ലാതെ സഹോദരങ്ങൾ വെച്ച വീട്ടിൽ ജീവിത കാലം മുഴുവൻ കഴിയാം എന്നാ അത്യാഗ്രഹം അല്ല വേണ്ടത്

    • @vidhyag2282
      @vidhyag2282 Год назад +3

      @@vna-sh1bq edo paranja karyam athinte artham manasilakthe nine polula edutha chttakara ithupole oronu kanichu vekunathu. Athiraku negative coment idalalla ente joli njan epozhum ee kutiku nallancomment iduna aala but inale thane atjirayude chila varthanangalnsariyala athu oru veetil irunukondu orikalum parayan padila. Aa kutty pala vdo yilu. Parayathe parayunund kazhikan avde onum kitathapoleya vdo kanditundenkil manasilavum.inale thane parayunund enik kalyanathinu munp chkn beef ivde vannapol thenga pine enthokeyo kure pirupirukunund. Kalyanam kazhinjapol ivde onum angane kitunila enoke public nte ellam munil eduthit alakan padundo. Parayn patunthe parayuka. Thre udhesichulu

    • @ambadirocks
      @ambadirocks  Год назад +1

      Maari thamasikkunath alle sari kurach vaiki ❤

    • @ambadirocks
      @ambadirocks  Год назад +1

      ​@@vna-sh1bqsatyam real this❤❤❤❤

    • @vna-sh1bq
      @vna-sh1bq Год назад

      ആതിരക്ക് ചിലവിനു കൊടുക്കുന്നത് അവരുടെ ഭർത്താവ് ആണ് അത് അവർക്കും നന്നായിട്ട് അറിയാം.. തിന്നാൻ ഇല്ലാത്ത കാര്യം ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രവീണിന്റെ കുറ്റപ്പെടുത്തിയാ ആതിര പറഞ്ഞത് അല്ലാതെ പ്രവീണിന്റെ അച്ഛനോ അമ്മയോ ചേട്ടനോ ചെലവിന് കൊടുത്തില്ല എന്നല്ല അവർ പറഞ്ഞത്..അത് പൊട്ടന്മാർ അല്ലാത്തവർക്ക് മനസിലാകും... സ്വന്തം ഭർത്താവിന്റെ കുറ്റം പറഞ്ഞത് എങ്ങനെ അവർക്ക് ഭർത്താവിനെയും കൊണ്ട് മാറി താമസിക്കാൻ ഉള്ളകാരണം ആകും... അല്ലേലും നിങ്ങളെ പോലെ ഉള്ള ചില സ്ത്രീകൾ ഇങ്ങനെയാ... ചുമ്മാ വീട്ടുപണിയും ചെയ്തു frustration അടിച്ചിരിക്കുമ്പോ വല്ലവരുടെയും കുറ്റംകണ്ടു പിടിക്കാൻ ഇറങ്ങും... മെയിൻ ഇര കെട്ടി വന്ന പെണ്ണുങ്ങൾ ആകും.. അവർ ഏമ്പക്കം വിട്ടാലും പറയും അവൾക്ക് കെട്ടിയോനേം കൊണ്ട് മാറി താസിക്കണം അയിനാണ്...
      മറ്റുള്ളവരെ സംബോധന ചെയ്യേണ്ടത് എങ്ങനെ എന്നുപോലും അറിയാത്ത ദുരന്തങ്ങൾ

  • @anoopnk9607
    @anoopnk9607 Год назад +2

    ഭക്ഷണം നന്നായി കഴിക്കണം, ജാതകം ഒന്ന് വിശദമായി നോക്ക്, ഗുരുവായൂർ ജപം നടത്തി പ്രാർത്ഥന, ഏകദേശി... ഹുസ്ബൻഡ്,(നോമ്പ് )ശബരിമലക്ക് പോവ്,,, ആരോഗ്യം നോക്ക്..... ഐശ്വര്യം കുടുംബം ആകും.🥰🏡😀🌺☔️.

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Год назад +5

    വീട് മാറ്റം പെട്ടെന്നായല്ലോ. എന്തായാലും സന്തോഷമായിരിക്കൂ 🥰എത്രയും പെട്ടെന്ന് നല്ലൊരു വീട് വെക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

    • @ambadirocks
      @ambadirocks  Год назад

      Thank you for your support ❤❤❤

  • @lobyyheress
    @lobyyheress Год назад +2

    Ellam sariyavum Athira.. God bless you ❤

  • @Noojamansoor786
    @Noojamansoor786 Год назад +5

    Enk ഈ വീട്ടിലെ day in my life❤ഇഷ്ടം

  • @lakitwins5498
    @lakitwins5498 Год назад +6

    Pavam athira😊😊 ningale kanumbol orupadu santhoshavum oppam kurachu vishamavum 😊ellam shariavum too vegam veedu vaikum 😊njangalum ithupole irunnatha ippo puthiyaveedu vachu appozhulla happy onnu valutha😊😊❤❤

  • @joswinsunny8454
    @joswinsunny8454 Год назад +5

    ഈ വീട് സുപ്പർ ആണ് ചേച്ചി❤️❤️❤️😍

  • @dgvlogs_14
    @dgvlogs_14 Год назад +2

    Nalla theerumaanam …randu kudumbavum othorumayode randu veedukalil thaamasikkunnathu thanne aanu nallathu…ennum kudumbam othorumayode irunnaal mathi…

    • @ambadirocks
      @ambadirocks  Год назад

      Othuramode irikkanm athinu vendiya ❤❤❤❤ thank you dear❤❤

  • @lachulachu7376
    @lachulachu7376 Год назад +3

    Good decision Aathira..All the best

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 Год назад +3

    Light colour full paint aku bngy indavum ❤❤❤

  • @noufilashihab5057
    @noufilashihab5057 Год назад +2

    Onnu waitwash cheyyayirunnu ambadi kunchalle podi undaville😊

  • @dhanyadhanya6619
    @dhanyadhanya6619 Год назад

    Super dear Athira. Nigal santhoshamayum samadhanamayirikkutyo❤❤❤❤

  • @aswathydas5833
    @aswathydas5833 Год назад +4

    Ellattinum oru saayamm und dasaaaaaa Ellam ok akum prarthanakal

  • @sindusanthosh5984
    @sindusanthosh5984 Год назад +7

    Nalla തീരുമാനം മോളേ..നന്നായി വരട്ടെ.👌👌👌❤️❤️ മുകളിൽ ഒരു നെറ്റ് വാങ്ങി കെട്ടിയാൽ പൊടി വീഴില്ല. നിലത്ത് ഷീറ്റ് കൂടി വാങ്ങി വിരിച്ചാൽ അടിപൊളിയാകും. 🙏🙏🙏

    • @ambadirocks
      @ambadirocks  Год назад

      Sheet plan und ith nokkanam ❤❤

  • @nannurn5743
    @nannurn5743 Год назад

    We will support u
    Keep uploading more videos
    And from the earnings u build a new small and cute house neat one

  • @remyae.b1615
    @remyae.b1615 Год назад +3

    Pazhaya veettile oru chumaru kollilla ennu paranjillayirunno.. Ath sheriyaakkiyo?

    • @ambadirocks
      @ambadirocks  Год назад

      Illa athu akkiyal veed veezhum ❤❤

    • @remyae.b1615
      @remyae.b1615 Год назад

      @@ambadirocks appol avide thamasikkunnath safe aano... Ambadi ullathalle... Avane sredhiknm

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +9

    Veedu maintain cheyyano
    Athira
    Ninglkum samayamakumbo
    Veedu vekkan sadikum
    Vishamiknda
    Happy ayiriku
    Thamasiyathethanne
    Athe sadikate🙏❤❤❤

  • @aswathykrajeev8456
    @aswathykrajeev8456 Год назад +2

    Good decision God bless you ❤❤❤

  • @kanishkaashmika6032
    @kanishkaashmika6032 Год назад +1

    Nalla karyam santhoshamayi erequuu❤❤

  • @veenakannan3214
    @veenakannan3214 Год назад +7

    നല്ല തീരുമാനം.... എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @DiyaprithviDiyaprithvi
    @DiyaprithviDiyaprithvi Год назад +1

    Ellam sheriyavum da ❤❤

  • @jasminethomas2660
    @jasminethomas2660 Год назад +16

    കോൺക്രീറ്റ് വീടിനെ കാളും നല്ലത് ഓടിട്ട വീട്

  • @shamsi2135
    @shamsi2135 Год назад +1

    Njhn oru cheriya shedil aayirunnu 3 years ippo enik nalloru veed ayath samayam avumbol nalloru veed avum vishamikanda 👍👍👍

  • @kashusvlogs9191
    @kashusvlogs9191 Год назад +2

    Njangalum ithupole pazhaya veettilekku mariyatha... Pinne puthiya veedu vachu

    • @ambadirocks
      @ambadirocks  Год назад +1

      Athupole akanam ❤❤

    • @kashusvlogs9191
      @kashusvlogs9191 Год назад

      @@ambadirocks ente achanteyum ammayudeyum naadu paalakkad aanu... Ippol njangal wayanattil

  • @rejanirejani2219
    @rejanirejani2219 Год назад +1

    Nalla
    Thirumnam
    God bless
    Athi.praveen.
    Ampadi💯❤

  • @sunilashaji946
    @sunilashaji946 Год назад +4

    Nanaayi aaveedu paint adichaanathi nallaveedalle

  • @NidhinC.S
    @NidhinC.S Год назад

    Athira super

  • @jlsgaming1581
    @jlsgaming1581 Год назад +1

    Ellam seriyakum ❤ don't worry be happy 🎉❤

  • @ambilyammu433
    @ambilyammu433 Год назад +11

    സത്യം ആടോ ഞങ്ങൾ സ്വന്തം ആയി വീട് വാങ്ങി 3വർഷം ആയി സമാധാനത്തോടെ ജീവിക്കുന്നു..

  • @bagyavathikichu6578
    @bagyavathikichu6578 Год назад +4

    Good decision athira.happy ayi irikku...❤

  • @hakkimcc8484
    @hakkimcc8484 Год назад +3

    Nalla theerumanam

  • @arjunl5989
    @arjunl5989 Год назад +5

    Good decision

  • @lobyyheress
    @lobyyheress Год назад +3

    Ini ningal rakshpedum..daily videos idanne.njangl koodeyund ❤

  • @snehathomas9431
    @snehathomas9431 Год назад +2

    I really like you.You need all the respect .❤

  • @richooriya
    @richooriya Год назад +15

    അതാണ് അതിന്റ ഒരു ശെരി.. Endina നമുക്ക് സ്വന്തമായി ഒരു വീടുണ്ടാകുമ്പോൾ അപ്പുറം തേടി പോകുന്നത്.. ചെറുതാണേലും സന്തോഷം ഉണ്ടാകും.. പണികളും കുറയും.. അവർക്കും privecy നമുക്കും

  • @aswathyaswathy6071
    @aswathyaswathy6071 Год назад +1

    Good decision mole . good going dears.

  • @SaleemA-if3nb
    @SaleemA-if3nb Год назад +5

    Bakshanam orumich thanne yano

  • @kevinscaria8942
    @kevinscaria8942 Год назад +4

    നന്നായി ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്

  • @ajusworldak4996
    @ajusworldak4996 Год назад +5

    Eni athiraku vittujolikurayum, thadi ok vechu sundrikutti akum , nanayi mariyathu

  • @vibez8514
    @vibez8514 Год назад +4

    Nannayi athira. Eni elllam ready aakum

  • @sidharthsivadasan9126
    @sidharthsivadasan9126 Год назад +2

    Nanayi super

  • @greeshma4371
    @greeshma4371 Год назад +2

    ഇതാണ് നല്ലത്. 👍

  • @ajithasanthosh1690
    @ajithasanthosh1690 Год назад +5

    Entha chechi petenu veedu mariye

  • @BibithaVb
    @BibithaVb Год назад +1

    Chumaru sradhykkanam unnine aa bhagatheykku vidaruthu

  • @rehanarijesh7292
    @rehanarijesh7292 Год назад +13

    പെയിന്റ് അടിച്ചു തറ ഒന്ന് റെഡ് അടിച്ചാൽ അടിപൊളി അല്ലേ

  • @bincymukesh9105
    @bincymukesh9105 Год назад

    Nallakaryam...ini irinidam kond oronnu cheyyamlo❤

  • @sunithagopi9644
    @sunithagopi9644 Год назад +1

    Super chechi athani nallathu

  • @sreesreee6176
    @sreesreee6176 Год назад +5

    Meshoyil nine wall paper vanginkoode