PTA മീറ്റിംഗിൽ പങ്കെടുക്കാത്ത രക്ഷിതാക്കൾ | MALAYALAM MOTIVATION

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #malayalammotivation
    #parentsandstudents
    #ptameeting
    #parenting
    #schoollife
    #happy

Комментарии • 9

  • @user-yq1ng6wb5o
    @user-yq1ng6wb5o 2 месяца назад +2

    Super

  • @Muhammedhkasim11
    @Muhammedhkasim11 9 месяцев назад +1

    Super,

  • @SHAHBIVLOG
    @SHAHBIVLOG Месяц назад +1

    സാർ ഈ pta തിരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ ടീച്ചർമാർക്ക് പങ്കുകൊള്ളാൻ പറ്റുമോ അവർ പ്രസിഡന്റ്‌ ആരാവണമെന്ന് പറയാൻ സാധിക്കുമോ

    • @pkumarkv
      @pkumarkv  29 дней назад

      No

    • @SHAHBIVLOG
      @SHAHBIVLOG 29 дней назад

      പക്ഷേ ടീച്ചർ മാരും ഉൾകൊണ്ട pta ഗ്രൂപ്പ്‌ ആണ് P T A പ്രസിഡന്റ്നെ തിരഞ്ഞെടുക്കുക എന്ന് പറയുന്നു സർക്കുലർ ഉണ്ട് എന്ന് തെളിവ് കാണിക്കുന്നു എന്താണ് അതിന്റെ നിജം

  • @mubarakmunji3731
    @mubarakmunji3731 11 месяцев назад +1

    രക്ഷിതാക്കൾ പല ജോലിക്കും പോവുന്നവരാണ് പലപ്പോഴും ഇതൊക്കെ ലീവാക്കി വന്നാൽ തന്നെ മീറ്റിംഗ് ഒരു പ്രഹസനമായിരിക്കും ഒരധ്യാപകന്റെ ക്ലാസിൽ പഠിക്കുന്ന കുട്ടിയെക്കുറിച്ച് രക്ഷിതാവിനോട് എന്തെങ്കിലും പറയണമെങ്കിൽ നമ്പറിൽ വിളിച്ച് സംസാരിക്കുകയോ ഒഴിവുപോലെ സാറുമായി ഒന്ന് ബന്ധപ്പെടണമെന്ന് പറഞ്ഞാലോ മതിയല്ലോ

    • @pkumarkv
      @pkumarkv  11 месяцев назад +2

      ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികളുടെയും രക്ഷിതാക്കളെ ഇതുപോലെ വിളിക്കുന്നത് അത്ര പ്രായോഗികമല്ല. ഒരു ദിവസം അസുഖം ആണെങ്കിൽ നമ്മൾ ജോലിക്ക് പോകില്ല. സ്കൂളിൽ ചെന്ന് അധ്യാപകരെ നേരിട്ട് കണ്ട് സംസാരിക്കുന്നത് ഫോണിൽ സംസാരിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്

    • @sureshbabukcsureshbabukc2984
      @sureshbabukcsureshbabukc2984 2 месяца назад

      @@pkumarkv തീർച്ചയായും...

    • @betterlifewithsumi9326
      @betterlifewithsumi9326 Месяц назад

      നമ്മുടെ മക്കളുടെ കുട്ടികളിൽ നമുക്കല്ലേ കൂടുതൽ താല്പര്യം വേണ്ടത്? അവർക്കണോ