Aaru Paranju Video Song 4K | Pulival Kalyanam | Berny-Ignatius | Shafi | Jayasurya

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,9 тыс.

  • @anugrahohmz512
    @anugrahohmz512 3 года назад +7721

    കാലം എത്ര ഒക്കെ കഴിഞ്ഞാലും ഇപ്പോളും ഇ song ഒക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഫീലിംഗ്... അതു വേറെ ലെവൽ തന്നെ ആണ് ❤

  • @GAMERROBIN..
    @GAMERROBIN.. 2 года назад +565

    ബസ്സിൽ ഇരിക്കുമ്പോൾ ഈ പാട്ടു കേൾക്കണം അതിന്റെ ഫീൽ ഒന്ന് വേറെയാണ്

  • @ladouleurexquise772
    @ladouleurexquise772 3 года назад +4850

    പുലിവാൽകല്യാണം ഫാൻസ്‌ ലൈക്ക് അടി മക്കളേ 🔥🔥💕✨️❤❣️
    മണവാളൻ 💕 ധർമെന്ദ്ര 💕

  • @vibecatcher4416
    @vibecatcher4416 3 года назад +524

    ഈ പടത്തിന്റെ പ്രത്യേകത എന്തെന്നാൽ ഓരോ കഥാപാത്രങ്ങളും ഒരു വമ്പൻ ഹിറ്റ് ആയിരുന്നു .. ട്രോളന്മാരുടെ ദൈവങ്ങൾ..

  • @-90s56
    @-90s56 3 года назад +6694

    നായകനെക്കാൾ സഹ താരങ്ങൾ തകർത്താടിയ ചിത്രം എല്ലാ കഥാപാത്രങ്ങളും ഒരുപോലെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും 😍❤

  • @abisebastian6794
    @abisebastian6794 2 года назад +203

    " നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
    നീയെൻ ആന്മാവിന്നുള്ളിൽ മയങ്ങി " 👌 എത്ര സിമ്പിളിയിട്ടാലേ സ്നേഹത്തെ കവി വിവരിക്കുന്നത് ❤️

  • @THE-gl6wj
    @THE-gl6wj 3 года назад +4737

    ഇതുപോലെ ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാകില്ല 👌
    Mis u ഹനീഫക്ക 😢

  • @ഉണ്ണിആർച്ച
    @ഉണ്ണിആർച്ച 3 года назад +70

    ജയേട്ടന്റെ evergreen hit 💯💯💯
    Kavya chechi❤️💯🔥🔥🔥
    മണവാളൻ ❤️darmendra...
    മറക്കാൻ പറ്റോ 🔥🔥🔥💯

  • @vishnuachu7724
    @vishnuachu7724 3 года назад +3112

    ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ എന്നതാണ് സത്യം 😊എപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ 😍🎶

    • @seennuusmusicworld9749
      @seennuusmusicworld9749 3 года назад +17

      Orupaad ishttam Ulla song ❤️❤️❤️

    • @vishnuachu7724
      @vishnuachu7724 3 года назад +8

      @@seennuusmusicworld9749 അന്നും ഇന്നും 😊👌👌🎶🎶

    • @seennuusmusicworld9749
      @seennuusmusicworld9749 3 года назад +7

      @@vishnuachu7724 njan ith paadiyit post cheythirunu pattonnum padichittilla just paadiyenne ullutto

    • @rishikeshrishi9739
      @rishikeshrishi9739 3 года назад +3

      സത്യം vishnu

    • @vaishnavipreman8160
      @vaishnavipreman8160 3 года назад +4

      Jayachandran padiyathukondanu

  • @lavinpoonjar3151
    @lavinpoonjar3151 3 года назад +191

    ഉമപ്പെണ്ണിനു ഉരിയാടപ്പയ്യനു ശേഷം കാവ്യ - ജയസൂര്യ ടീമിന്റെ അടുത്ത സൂപ്പർ ഹിറ്റ്

  • @absjukebox4082
    @absjukebox4082 3 года назад +2551

    ഈ പാട്ടൊക്കെ 4k ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്നു ഒരിക്കിലും വിചാരിച്ചിരുന്നില്ല.. Matinee now🔥🔥💖💖💖മണവാളൻ ഫാൻസ്‌ അടി like 💖🔥

    • @albinsojan5773
      @albinsojan5773 3 года назад +17

      സത്യം💖💖. കിടിലൻ സോങ് 🔥🔥🔥ജയസൂര്യ 🔥പിന്നെ മണവാളൻ 🔥🔥🔥

    • @absjukebox4082
      @absjukebox4082 3 года назад +6

      @@albinsojan5773 ya kidilan movie also 🔥qqq

    • @albinsojan5773
      @albinsojan5773 3 года назад +21

      @@absjukebox4082 സലിം ഏട്ടൻ വേറെ ലെവൽ ആയിരുന്നു ഈ പടത്തിൽ 🤣🤣🤣

    • @albinsojan5773
      @albinsojan5773 3 года назад +6

      @@absjukebox4082 സലിം ഏട്ടൻ വേറെ ലെവൽ ആയിരുന്നു ഈ പടത്തിൽ 🤣🤣🤣

    • @imjoby5733
      @imjoby5733 3 года назад

      @@albinsojan5773 ,,,,,,,,,,,,,,,,,

  • @Abhishek-tx7nv
    @Abhishek-tx7nv 3 года назад +252

    ജയസൂര്യയുടെ എക്കാലത്തെയും മികച്ച ഒരു ചലച്ചിത്രം 😍😍😍

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 года назад +3523

    *ജയസൂര്യ നായകനായിട്ടും കാവ്യ നായിക ആയിട്ടും ഈ പടത്തെ എന്നും ഓർക്കുന്നത് വൺ മിസ്റ്റർ മണവാളൻ കാരണമായിട്ടാണ്*

  • @sharath.893
    @sharath.893 9 месяцев назад +477

    2024 il കേൾക്കാൻ ആരുവില്ലേ ❤️😊

  • @jibinoffl
    @jibinoffl 3 года назад +1488

    ജയസൂര്യയുടെ ഏറ്റവും മികച്ച സോങ് എടുത്തു നോക്കിയ ആദ്യം ഉണ്ടാകും ഇത് ! ❤️
    ജയചന്ദ്രൻ സാറിന്റെ സൗണ്ട് ! 👌😍

  • @vishwakarma5399
    @vishwakarma5399 3 года назад +604

    ഈ സിനിമയില്‍ കാവ്യ ഒരു രക്ഷയില്ലാത്ത ലുക്ക് ആണ്. അതിനേക്കാള്‍ രക്ഷയില്ലാത്ത കോമഡി കാരണം ആരും ശ്രദ്ധിക്കാതെ പോയി.

    • @Akshayjs1
      @Akshayjs1 3 года назад +41

      Ys. Kavyayude ettavim best look ulla padam

    • @vismaya2860
      @vismaya2860 3 года назад +58

      What about anadhabadram? 😍

    • @krishnaprabhac1571
      @krishnaprabhac1571 3 года назад +4

      😄

    • @geethuraj3942
      @geethuraj3942 3 года назад +21

      @@Akshayjs1ananthabhadram dosth kazhinje ullu

    • @Akshayjs1
      @Akshayjs1 3 года назад +45

      @@geethuraj3942 എല്ലാം വേറെ വേറെ style ആണ്. ദോസ്ത് ഇൽ ചെറുപ്പത്തിന്റെ ഭംഗി അനന്തഭദ്രത്തിൽ നാടൻ ഭംഗി.
      പുലിവാൽ കല്യാണത്തിൽ പണ്ടൊന്നും എന്നാൽ ഇപ്പോൾ ശ്രദ്ധിക്കുമ്പോൾ കിടിലൻ ആണെന്ന് തിരിച്ചറിഞ്ഞ ഒരു ഭംഗി!!

  • @SK-rs2zt
    @SK-rs2zt 3 года назад +3001

    ജയേട്ടനെ ഇത്രക്കും ലുക്കിൽ കണ്ട വേറെ പാട്ടില്ല

  • @pathualbin6476
    @pathualbin6476 Год назад +46

    ഇതുപോലെ ഒരു പാട്ടും സിനിമയും ഇനി ഉണ്ടാകില്ല.... 😘😘😍. Aaa കാലഘട്ടത്തിൽ ഉണ്ടാക്കിയ ഓളം

  • @ajithakumarikp1747
    @ajithakumarikp1747 3 года назад +3203

    ഈ സിനിമയൊക്കെ 5 പ്രാവശ്യത്തിന് കൂടുതൽ കണ്ടവരായിരിക്കും നമ്മളെല്ലാവരും

    • @seennuusmusicworld9749
      @seennuusmusicworld9749 3 года назад +13

      Correct 👍

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 года назад +4

      Pinnala

    • @limajacb1678
      @limajacb1678 3 года назад +80

      Pinne alla njn oru എത്ര പ്രാവിശ്യം കണ്ടു എന്നു എനിക് തന്നെ എനിക് തന്നെ അറിയില്ല ന്റെ ഓർമയിൽ ഒരു 50 കൂടുതയിൽ കണ്ടു കാണും

    • @archa3839
      @archa3839 3 года назад +4

      Yes

    • @akhiljithuk1766
      @akhiljithuk1766 3 года назад +25

      5alla 50000😌

  • @hasiihaseena6616
    @hasiihaseena6616 3 года назад +503

    ആ പഴയ കാവ്യ മാധവനെ ഒരു പാട് miss ചെയ്യുന്നു ....😑💔

  • @riyasbavanu5736
    @riyasbavanu5736 3 года назад +1848

    ഈ മൂവിയിലെ എല്ലാ song ഉം പെളിയാണ്
    മണവാളൻ ഫാൻസ്‌ അടി....

  • @yadhulaminsted3086
    @yadhulaminsted3086 3 года назад +35

    എത്ര കേട്ടാലും മതിവരാത്ത കുറെ പാട്ടുകളുണ്ട് മലയാളത്തിൽ അതിലൊന്നാണ് ഈ പാട്ട്......ഈ പാട്ടിനു ഫാൻസ്‌ ഇണ്ടോ എന്നെ പോലെ......

  • @veenaveena5841
    @veenaveena5841 3 года назад +694

    ജയസൂര്യ - കാവ്യ മാധവൻ 😇
    പി. ജയചന്ദ്രൻ - ചിത്ര ചേച്ചി 😍😍
    ബേർണി - ഇഗ്‌നേഷ്യസ് 😊

  • @Ms_Sarath_93
    @Ms_Sarath_93 3 года назад +34

    എന്തൊരു ഫീൽ ആണല്ലേ ഇതൊക്കെ കേൾക്കുമ്പോ.. എത്ര കേട്ടാലും മതിവരില്ല ..😍❤

  • @akhilgbenny8445
    @akhilgbenny8445 3 года назад +309

    പഴകും തോറും വിരൃം കൂടുമെന്ന് പറഞ്ഞ പോലെയാണ് ഈ പാട്ട് ....! 😍❣️🙌
    ജയചന്ദ്രൻ , ചിത്ര ചേച്ചി 🎤❣️

  • @vishnubr4063
    @vishnubr4063 3 года назад +113

    കൈയിലെ കറുപ്പും ചുവപ്പും ചരടും ആ ചരടിൽ കോർത്ത് ഇട്ടിരിക്കുന്ന സ്വർണ്ണ ചെയിനും...ഫുൾ സ്ലീവ് ഷർട്ടും...😍😂

  • @ramov1428
    @ramov1428 3 года назад +280

    പ്രണയഗാനങ്ങൾക്ക് അതിന്റെ കേവല പ്രേമഭാവം പാടെ മാറ്റി ഒരു ആത്മീയചൈതന്യം നൽകാൻ ജയചന്ദ്രനെ പോലെ ദേവസ്വരം വേറെയില്ല. നാദത്തിന്റെ നിത്യയൗവ്വനം.

    • @anoopnair9065
      @anoopnair9065 3 года назад +1

      Exactly sir great observation

    • @NotesForFree
      @NotesForFree 3 года назад +2

      Ariyaathe ariyathe pavitra varthingal ariyathe from Ravamaprabhu.... Best example

  • @naimahniaz4602
    @naimahniaz4602 3 года назад +32

    നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു.. നീയെൻ ആത്മാവിനുള്ളിൽ മയങ്ങി.... ♥️

  • @Aparna_Remesan
    @Aparna_Remesan 3 года назад +439

    🎵🎼🎶നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
    അതിലനുരാഗ തേൻ നിറച്ചു
    നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
    നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ🎶🎼🎵

  • @pramodgcm
    @pramodgcm Год назад +10

    നായകനെ സൈഡിൽ ഇരുത്തി തകർത്തു വാരിയ മണവാളൻ 😍😍😍😍

  • @mfc5612
    @mfc5612 3 года назад +180

    അവിചാരിതമായി തിയേറ്ററില്‍ കയറി കണ്ട സിനിമയാണ് പുലിവാല്‍കല്ല്യാണം,
    പക്ഷെ കയറിയില്ലായിരുന്നെങ്കില്‍ ഒരു miss ആയി പോയേനേ എന്ന് തോന്നി കണ്ടിറങ്ങുമ്പോള്‍.
    അന്നേ ഇഷ്ടമായതാണ് ഈ song 👌👌👌

  • @karunaelzamathew8682
    @karunaelzamathew8682 3 года назад +19

    അന്നും ഇന്നും ഒരേ ഫീൽ... 😍😍👌. ജയസൂര്യ എന്തൊരു looka... 😍😍😘😘

  • @abhijithsahadevan2257
    @abhijithsahadevan2257 3 года назад +267

    ഈ ക്വാളിറ്റി ഒക്കെ കാണുമ്പോ ഈയടുത്ത് ചിത്രീകരിച്ച പോലെ തോന്നുന്നു 😍❤️

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +7

    2023 മെയ് മാസ യാത്രയിൽ ബസിൽ ഇ ഗാനം ആസ്വദിച്ചു ഇരുന്നു ,എന്തൊരു ഫീൽ ,,കൂടെ ചില നൊബ്ബരങ്ങളുടെ ഓർമ്മ കളും ,,

  • @thoufeeqmedia4907
    @thoufeeqmedia4907 3 года назад +365

    ഡ്രീംസ് സിനിമയിലെ മണിമുറ്റത്താവണി പന്തൽ songs 4K പ്രതീക്ഷിക്കുന്നു

    • @VKremixstudio
      @VKremixstudio 3 года назад +3

      Yes❤️✨️

    • @pranavo8088
      @pranavo8088 3 года назад +4

      Yes❤️❤️❤️❤️

    • @Aparna_Remesan
      @Aparna_Remesan 3 года назад +6

      അതിലെ എല്ലാ പാട്ടും വേണം.♥️♥️

    • @sonamathew6248
      @sonamathew6248 3 года назад +1

      Varthinkal thelalee my fvt😍

  • @flyingafrinak6958
    @flyingafrinak6958 3 года назад +30

    Berney ignatius most underrated music directors in malayalam.
    ഇവരുടെ പാട്ടുകളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകൾ ആണ്.

  • @thomasshelby3249
    @thomasshelby3249 3 года назад +601

    തേന്മാവിൻ കൊമ്പത്, മയിൽ‌പീലികാവ് ,വെട്ടം, പ്രിയം, ചന്ദ്രലേഖ,പുലിവാൽ കല്യാണം, etc... തുടങ്ങി ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ തന്നിട്ടുണ്ടെങ്കിലും underrated ആയ സംഗീതസംവിധായകർ....
    Berny-Ignatius🔥🔥
    മണവാളൻ-ധർമേന്ദ്ര💞💖😁
    പുലിവാൽ കല്യാണം ഫാൻസ്‌❤️❤️👇👇

    • @Ajaykmonu
      @Ajaykmonu 3 года назад +19

      Berny Ignatius ❤️ (underrated duo composers )
      Thenmavin Kombath
      Chandralekha
      Vettam
      Kalyanaraman
      Pulival Kalyanam
      Mayilpeelikkavu
      Pranaya Nilavu
      Kottaram Veettile Apputtan
      Priyam
      Pattabhishekam
      Kaaryasthan
      Marykkundoru Kunjaadu
      Mayamohini
      Junior Mandrake
      Sreekrishnapurathe Nakshathrathilakkam

    • @rejithpkd1723
      @rejithpkd1723 3 года назад +8

      Aakashaganga

    • @Aparna_Remesan
      @Aparna_Remesan 3 года назад +8

      കല്യാണരാമൻ

    • @kjmelodies6975
      @kjmelodies6975 3 года назад +2

      really😱👌👌🥰

    • @ABHIIK2004
      @ABHIIK2004 3 года назад +2

      @@vineeshbabu9600 Alla bro athum Berny-Ignatius thanne aanu music cheythath

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 3 года назад +21

    ഈ സിനിമയും ഇതിലെ പാട്ടുകളും കഥാപാത്രങ്ങളെയും മലയാളികൾ ഒരിക്കലും മറക്കില്ല❤️❤️❤️👈

  • @Aparna_Remesan
    @Aparna_Remesan 3 года назад +1035

    ജയസൂര്യ എന്നാ ലുക്കാ.🤏എന്നേ പോലേ ഈ പാട്ട് favourite ആയവർ ഉണ്ടോ.💛❤️

    • @Aparna_Remesan
      @Aparna_Remesan 3 года назад +5

      @Anjana Swethakumar എന്നാ തിരുത്തിയേക്കാം.✌️✌️✌️

    • @UmeshSk
      @UmeshSk 3 года назад +15

      അടിപൊളി actress ആണ്

    • @shemir8463
      @shemir8463 3 года назад +3

      Fav

    • @vinayakan6405
      @vinayakan6405 3 года назад +2

      @@Aparna_Remesan Iyalu Kavya Chechi yude Katta fan aanalle 😀

    • @vinayakan6405
      @vinayakan6405 3 года назад +5

      @@Aparna_Remesan ബട്ട് കാവ്യ ചേച്ചിയെ കുറിച്ചാണല്ലോ അധികവും വർണ്ണന 😀

  • @jijothomas369
    @jijothomas369 Год назад +11

    എത്ര വർഷം ആയി കേൾക്കുവാ എത്ര കേട്ടാലും മതി വരുന്നില്ല 💖😍

  • @nikhil5959
    @nikhil5959 3 года назад +135

    പുലിവാൽ കല്യാണം 2003 ഡിസംബർ 25 release. സലീമേട്ടൻ, ഹനീഫ്ക്ക , അമ്പിളിച്ചേട്ടൻ, ഹരിശ്രീ അശോകൻ uff മലയാളത്തിന്റെ ചിരിരാജാക്കന്മാർ പൊളിച്ചടുക്കിയ സിനിമ. ഇനി ഇതുപോലൊരു പടം ഇറങ്ങുമോ എന്നു തന്നെ അറിയില്ല.ആ കഴിഞ്ഞ കാലം ഇനി തിരിച്ചുകിട്ടില്ല എന്നോർക്കുമ്പോൾ ഒരു വിഷമം. 😔😕

    • @rafimc1974
      @rafimc1974 3 года назад +1

      Lotary adikuna pole epoyagilum eragum e kaalathum 😍😍

    • @anagha2529
      @anagha2529 3 года назад +5

      Yes enni edhupole eee padathinu pagaram vaykan onnu undavila

    • @nowshadnowshad9768
      @nowshadnowshad9768 3 года назад +4

      Atraum nalla artist ayirunnu kochin haneefa sir.adheham direct cheyta valsalyam etra mikacha chitram aanu.

    • @anuragdeviprasad1518
      @anuragdeviprasad1518 3 года назад +1

      സത്യം

  • @Keerthanapramod-m5m
    @Keerthanapramod-m5m 2 месяца назад +6

    Ninne kanathe kanathe njan alanju.. Ni en almavil ullil mayangi🥺😫💗>> fav portion

  • @rathishbaby
    @rathishbaby 3 года назад +262

    ആരു പറഞ്ഞു ആരു പറഞ്ഞു
    ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
    ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
    കളി ചൊല്ലും കുയിലാണോ
    കുഴലൂതും കാറ്റാണോ
    ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..)
    ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
    താരാകാശം പകരം നൽകീ നീ
    ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
    പൊന്നിൻ പുലർ കാലം പകരം തന്നൂ നീ
    അഴകേ നീ അറിയാ മറയത്ത്
    അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
    അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...)
    നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
    അതിലനുരാഗ തേൻ നിറച്ചു
    നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
    നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
    പൂവായ് നീ കരളിൽ പൂമഴയായ്
    മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
    അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)

    • @seennuusmusicworld9749
      @seennuusmusicworld9749 3 года назад +11

      Lyrics ariyathavark useful aakum👌👌👍👍❤️❤️💐💐

    • @albin4153
      @albin4153 3 года назад +12

      അനുപല്ലവി മുക്കി

    • @nimishakb9134
      @nimishakb9134 3 года назад +1

      🥰

    • @arshinarayan9177
      @arshinarayan9177 3 года назад +1

      Thanks

    • @leelaanu3500
      @leelaanu3500 2 года назад

      കെജികെജിയോട്ന്മോപ്

  • @priyaa4436
    @priyaa4436 3 года назад +8

    Nte kavye polichu thakartha film enth paranjalum dileep eatante oppam abhinayikkana athrakkillenkilum polichu💞😍😘

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +80

    ഭാവ ഗായകൻ മൈ ഡിയർ ജയേട്ടന്റെ അടിപൊളി പാട്ട് 😍😍😍😍പിന്നെ അടിപൊളി സ്ഥലം 😀😍😍😍

  • @joicejose86
    @joicejose86 2 года назад +13

    ജയസൂര്യടെ ഏറ്റവും നല്ല റൊമാന്റിക് സോങ് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരം ❤️🎶

  • @kottayamkunjachan591
    @kottayamkunjachan591 3 года назад +121

    Hatrick Christmas Hits by shafi
    2001 - One-man show
    2002 - Kalyanaraman
    2003 - Pulivalkalyanam
    Other Christmas releases by shafi
    2008 - Lollipop
    2009 - Chattambinadu
    2010 - Marykkundoru Kunjadu
    2011 - Venicile Vyapari
    2015 - Two Countries

    • @mfayasnp
      @mfayasnp 11 месяцев назад +1

      Lollipop, Venuesle vyapari flop.. aayi

    • @vibe1776
      @vibe1776 4 месяца назад

      ​@@mfayasnpother ennu mukalil ezhuthi... but one-man show....Shafi Enna Peru ariyappettath kalyana...

    • @vibe1776
      @vibe1776 4 месяца назад

      ​@@mfayasnpaanndam paramanamdam....biju movie flop

  • @shiyabetalian
    @shiyabetalian 3 года назад +10

    ഇപ്പോഴും കേൾക്കുന്ന എന്റെ പ്രിയപ്പെട്ട പാട്ട്😍
    കോഴിക്കോട് ഡേവിസൻ തിയറ്ററിൽ പോയി 2003 ലു പെരുന്നാക്കു കണ്ട ആദ്യ പടം😃
    നൊസ്റ്റാൾജിയ

  • @AneeshPonnan
    @AneeshPonnan 3 года назад +60

    പാടിയ പാട്ടുകളൊക്കെ വേറെ ലെവൽ.. ഭാവഗായകൻ!!

  • @mahinsaleem3305
    @mahinsaleem3305 8 месяцев назад +2

    ബൂട്ട് കട്ട്‌ പാന്റ്സും, ഫുൾ സ്ലീവ് ഷർട്ടും അന്ന് ട്രെൻഡിംഗ് ആയിരുന്നു.... Ms u 2003❤

  • @VISHNUKUMAR-390
    @VISHNUKUMAR-390 3 года назад +149

    ധര്മേന്ദ്ര&മണവാളൻ ഫാൻസ്‌ ലൈക്‌

  • @achuzzzz5542
    @achuzzzz5542 2 года назад +5

    Fav song❤️
    Jayaettan❤️kavya chechi
    🎶💓 നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു നീ എൻ ആത്മാവിനുള്ളിൽ മയങ്ങി🎶❤️

  • @amal_b_akku
    @amal_b_akku 3 года назад +42

    കേട്ട് കേട്ട് ഇന്നും മതിയായിട്ടില്ല ഈ മനോഹര പാട്ടൊക്കെ 🔥🎶🎶
    എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളെയും, പാട്ടുകളും സമ്മാനിച്ച മൂവീ 🥰🥰🥰

  • @musthafamuthu432
    @musthafamuthu432 3 года назад +27

    ഞങ്ങളെ പോലുള്ള ട്രോളന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങൾ തന്ന കഥാപാത്രം "മണവാളൻ"

  • @ladouleurexquise772
    @ladouleurexquise772 3 года назад +185

    ചിത്രച്ചേച്ചി & ജയചന്ദ്രൻ സാർ 🔥❣️
    What a Voice 💕🦋
    Evergreen 🌿💚

  • @jyothileksmi9825
    @jyothileksmi9825 3 года назад +11

    Jayachandran and chithra supper song...kalakki....👍

  • @unnikrishanp9051
    @unnikrishanp9051 3 года назад +290

    ഏത് ശൈലിയിലുള്ള പാട്ടായാലും ന്യൂജെൻ ഗായകരെക്കാളും മനോഹരമായി പാടാൻ തനിക്ക് കഴിയുമെന്ന് ജയചന്ദ്രൻ സർ തെളിയിച്ച് കൊടുത്ത ഗാനമാണിത് 😘✌️👌👌
    ഈ സംഗീതം ഉണ്ടാക്കിയ Berny Ignnatious സഹോദരങ്ങൾക്കിരിക്കട്ടെ ഇന്നത്തെ like 👍

  • @Rhthunanda
    @Rhthunanda 3 года назад +3

    മണവാളൻ ധർമേന്ദ്ര
    ഹരികൃഷ്ണൻ തീപ്പൊരി ചേട്ടൻ
    ഒരു രക്ഷയുമില്ലാത്ത കോമ്പൊ..
    സകലരും മത്സരിച്ചഭിനയിച്ച സിനിമ...
    2003-04 സമയത്ത് ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ കൊതിച്ച കൗമാരം ❤

  • @Kidangan_
    @Kidangan_ 6 месяцев назад +2

    Missing those good old days! Even the look of kerala has changed! This is so pure gold time ❤

  • @harrytb5990
    @harrytb5990 3 года назад +26

    എത്ര പ്രാവിശ്യം കേട്ടാലും ഫ്രഷ്‌നെസ്സ് പോകാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന് 😍❤️😍 ജയചന്ദ്രൻ സർ 😘❤️

  • @ABINSIBY90
    @ABINSIBY90 3 года назад +6

    ജയചന്ദ്രൻചേട്ടന്റെയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. കടുത്ത വേനലിൽ മഴ പെയ്യുന്ന ഒരു ഫീലാണ് ഈ പാട്ടിനു. മനസ്സിന് കുളിർമയും ഉണർവും തരുന്ന മനോഹരഗാനം. പ്രണയം ഒഴുകുകയാണ് വരികളിൽ. ആ കാലമൊക്കെ എന്തു രസമായിരുന്നു. സുഖമുള്ള ഓർമ്മകൾ. നല്ല ചിത്രീകരണം..

  • @shemievanss6642
    @shemievanss6642 3 года назад +277

    ജയേട്ടന്റെ ശബ്ദം നമ്മുടെ ജയേട്ടന് നല്ല മാച്ച് ആണ്

  • @harisbeach9067
    @harisbeach9067 2 года назад +22

    ഈ സിനിമയിലെ നായകൻ ജയസൂര്യ അല്ല
    ശെരിക്കും നായകൻ സലീം കുമാറാണ്
    🔥മണവാളൻ🔥😁

  • @venueofjith4810
    @venueofjith4810 3 года назад +46

    ജയചന്ദ്രൻ വോയ്‌സ് 🔥 പ്രണയം ഒഴുകുന്നു ❤... Berny ignetious 👌

  • @adityaraghavan1417
    @adityaraghavan1417 3 года назад +17

    90s സെക്കന്റ്‌ part kids ന്റെ നൊസ്റ്റാൾജിയാ പാട്ട് ❤

  • @userfrndly32
    @userfrndly32 3 года назад +114

    1:27 love that music and dance step♥️

  • @sandrajohnson9895
    @sandrajohnson9895 Год назад +4

    E പാട്ടിന് ഒരു positive vibes undu പണ്ടത്തെ എന്തോ thirichukittiyapollae ഒരു ഫീലിംഗ് good song

  • @farry.
    @farry. 3 года назад +30

    സ്കൂൾ ടൈമിലെ കിടിലൻ ഹിറ്റ് സോങ്, ഇതൊക്കെ 4K യിൽ പോയിട്ട് നല്ലൊരു HD യിൽ തന്നെ കാണാൻ പറ്റുമെന്ന് കരുതിയില്ല. Waiting for the full movie ❤️ Thanks Matinee Now.

  • @sidhaarthb4363
    @sidhaarthb4363 2 года назад +3

    2004 Lkg padikumbol Tata sumo I'll dvd le adyathe paatuu🥰🥰🥰🥰🥰

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +49

    നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു
    നീയെന്നാത്മാവിനുള്ളിൽ മയങ്ങി 💖 രണ്ടു ജയേട്ടനും ഒത്തു ചേർന്ന പാട്ട് 🤩 ചിത്ര ചേച്ചിയുടെ വോയിസ്‌ uff 👌കാവ്യയേച്ചി 🥰🥰
    Matinee Now🔥🥳🥳✌️

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 3 года назад +4

    Jayasurya chettanum bhavagayakan jayachandran sirum adhigamaarum vaazhtha pedatha actor-singer duo aanu💓💓💓💓

  • @sujithv2521
    @sujithv2521 3 года назад +444

    പുലിവാൽ കല്യാണം മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤👍👍

  • @Aba.
    @Aba. 10 месяцев назад +4

    ഈ പാട്ടിന്റെ സൗണ്ട് ക്ലാരിറ്റി അപാരം തന്നെ. എന്റെ Samsung buds 2 Pro യ്ക്ക് ഇത്ര പവറുണ്ടായിരുന്നോ ..❤ ഞാൻ വിജിലമ്പിച്ചു പോയി

  • @shinedas8499
    @shinedas8499 3 года назад +46

    ദൂരദർഷനിൽ ചിത്ര ഗീതം പ്രോഗ്രാമിൽ കാണാൻ കാതിരുന്ന ഒരു പാട്ട് നൊസ്റ്റു 🥰🥰👌
    ഇപ്പോൾ 4k യിലും ❣️

  • @ajmeeraju1809
    @ajmeeraju1809 9 месяцев назад +52

    2024 kaanunnavarundo?

  • @adhizzz6234
    @adhizzz6234 3 года назад +46

    `Friends´ movie songs.... please

  • @Akshayjs1
    @Akshayjs1 3 года назад +3

    ഈ പാട്ടിന്റെ full വേർഷൻ ഒരു സുഹൃത്ത് കാരണം കിട്ടി ❤️❤️❤️
    ഒരു തൂമഞ്ഞിൻ വൈഡൂര്യം എന്ന portion

  • @blacklover7239
    @blacklover7239 3 года назад +15

    ഇതൊക്കെയാണ് പടം ❤
    ഇതുപോലുള്ള കിടിലം കോമഡി പടങ്ങളൊന്നും ഇപ്പോൾ കാണാനേയില ☹️

  • @nandhinimadhu7782
    @nandhinimadhu7782 2 года назад +10

    uff enthaa feel... 😍😍😍👌💓💓

  • @kasinadhansworld399
    @kasinadhansworld399 3 года назад +27

    ഇത്രയും മികച്ച കഥാപാത്രങ്ങൾക്ക് ശൃഷ്ടി നൽകിയ സുവർണ്ണ എഴുത്തുകാർ
    Udayakrishna - Sibi k Thomas🤩

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 3 года назад +5

      Cid Moosa, Pulival Kalyanam, Vettam, Runway, Kochirajav, Thuruppugulan, 20 20...
      ഇപ്പോഴത്തെ തിരക്കഥകൾ ശോകം ആണെങ്കിലും ഒരു കാലഘട്ടത്തില്‍ ഉദയന്‍ - സിബി ടീം തൊട്ടതെല്ലാം പൊന്നാക്കി..❣😌

    • @devilkk1800
      @devilkk1800 3 года назад

      Especially Dhosth ❤️🔥🔥🔥😳

    • @ananthurgopal9868
      @ananthurgopal9868 3 года назад +2

      @@MagnificentMalapparambakkaran maattu petti machaan . But ath hit aayo ennariyilla

    • @sarathksgd8034
      @sarathksgd8034 3 года назад

      @@ananthurgopal9868 hit ayirunnu

    • @ananthurgopal9868
      @ananthurgopal9868 3 года назад +1

      @@sarathksgd8034 👍

  • @ammuzzaminuzzworld5637
    @ammuzzaminuzzworld5637 Год назад +4

    ഈ പാട്ടിൽ ചിത്ര ചേച്ചിയുടെ ശബ്ദത്തിന് ഒരു പ്രേത്യേക ബ്യൂട്ടി ഉണ്ട്. വല്ലാത്തൊരു ഫീലാ.

  • @abhilashks8895
    @abhilashks8895 3 года назад +17

    "ഗുജറാത്തി കാൽതള" വന്നപ്പോ ഇത്‌ search ചെയ്തു നോക്കി.. പക്ഷെ കിട്ടിയില്ല.. ഇപ്പൊ കിട്ടി 🤗🤗

  • @SHAANDASS
    @SHAANDASS 2 года назад +6

    എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്... Visualization also super.... ജയേട്ടന്റെ ശബ്ദം 🙏❤

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +15

    വെറുപ്പ് തോന്നാത്ത ഒരു നടൻ ജയേട്ടൻ 😍😍✌️✌️

  • @niranjanmenan944
    @niranjanmenan944 5 месяцев назад +1

    Classic melody🤩 berni ignisious excellent composition 👌 ഒരു positive energy തരുന്ന ഒരു song.. Picturization choreography... എല്ലാം അടിപൊളി 👍

  • @ardravrc5808
    @ardravrc5808 3 года назад +22

    മണവാളൻ
    ധർമ്മേന്ദ്ര
    തീപ്പൊരിച്ചേട്ടൻ
    കൂടെ ജഗതി ചേട്ടനും (കഥാപാത്രത്തിൻ്റെ പേര് ഓർമ്മയില്ല.) 🤩🤩🤩

    • @devilkk1800
      @devilkk1800 3 года назад +14

      Paramanandam🔥🤣❤️❤️❤️

  • @minshasadik3780
    @minshasadik3780 3 года назад +14

    ആരു പറഞ്ഞു ആരു പറഞ്ഞു
    ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
    ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
    കളി ചൊല്ലും കുയിലാണോ
    കുഴലൂതും കാറ്റാണോ
    ആരാണീ കള്ളം ചൊല്ലിയതാരാണാവോ
    ആരു പറഞ്ഞു ആരു പറഞ്ഞു
    ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
    നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
    അതിലനുരാഗ തേൻ നിറച്ചു
    നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
    നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
    പൂവായ് നീ കരളിൽ പൂമഴയായ്
    മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
    അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ
    ആരു പറഞ്ഞു ആരു പറഞ്ഞു
    ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
    ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
    കളി ചൊല്ലും കുയിലാണോ
    കുഴലൂതും കാറ്റാണോ
    ആരാണീ കള്ളം ചൊല്ലിയതാരാണാവോ
    ആരു പറഞ്ഞു ആരു പറഞ്ഞു
    ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു

  • @MusicLoverBTB
    @MusicLoverBTB 3 года назад +17

    പി ജയചന്ദ്രൻ സർ - ചിത്ര മാഡം awesome singing 😍😍👏👏👏

  • @jackskankojam
    @jackskankojam 2 года назад +3

    Berny Ignatius ❤️❤️❤️❤️❤️❤️..etrayo manoharamaya patukal.

  • @VKremixstudio
    @VKremixstudio 3 года назад +6

    ഇതൊക്കെ ഇത്രേം ക്ലാരിറ്റിയിലോ!!👀❤️
    Matinee now👌💯
    Grate effort

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 6 месяцев назад +11

    ആർ എങ്കിലും ഇത് പോലെ ഒരു സിനിമ ഒന്ന് കൂടി ചെയ്യുവോ....🙂 അന്നത്തെ യുവത്തത്തിനോട് അസൂയ തോന്നുന്നു... ഭാഗ്യം ചെയ്തവർ ഇത് പോലെ ഒരു സിനിമ theater കണ്ടവർ....

  • @sanoopsanu648
    @sanoopsanu648 3 года назад +11

    എത്ര കണ്ടാലും മതിവരാത്ത പടവും,
    പാട്ടുകളും ❤️😍

  • @ManiAmma-c6s
    @ManiAmma-c6s Год назад +31

    2000 To 2010 golden years.......❤

  • @karthikgmenon
    @karthikgmenon 3 года назад +12

    0:32 | 1:21 | 1:28 | 1:40 | 1:48 | 1:58 | 2:08 ഇതിലെ ഓരോ ഫ്രെമുകളിലെയും പ്രകൃതി ഭംഗി വ്യക്തമായി കാണുന്നത് ഇപ്പോഴാണ്..

    • @kottayamkunjachan591
      @kottayamkunjachan591 3 года назад +2

      True. Thinking about Thenmavin Kombath. What would have been if the right was with SREE MOVIES. That bum Saina is not going to do Remastering ffs.

    • @logicalkid8048
      @logicalkid8048 3 года назад

      @@kottayamkunjachan591 rights മാത്രമല്ല കാര്യം, ഫിലിം നെഗറ്റീവ് കേടുകൂടാതെ കിട്ടണം. ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽ പല സ്റ്റുഡിയോകളിലും സൂക്ഷിച്ചിരുന്ന നെഗറ്റീവുകൾ നശിച്ചുപോയി.

    • @shyamraghunath6117
      @shyamraghunath6117 3 года назад

      @@logicalkid8048 നാഷണൽ അവാർഡ് കിട്ടിയ പടമല്ലേ NFAI,പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അങ്ങനെ എവിടേലും കാണത്തില്ലേ നെഗറ്റീവ്

  • @hemalahammed9220
    @hemalahammed9220 3 года назад +11

    Idhokke aanu paatu still listening in 2021 ❤kavya madavan look❣

  • @abinsna6555
    @abinsna6555 3 года назад +65

    ഈ പാട്ട് 4 K വേണ്ടി കാത്തിരുന്നത് അണ് കിട്ടിയതിൽ വലിയ സന്തോഷം പാട്ട് കാണുബോൾ ചെറുപ്പ് കാലം വല്ലാതെ മനസ്സിലേക്ക് ഓടി വരുന്നു

    • @amalp6650
      @amalp6650 3 года назад

      Addi polyyyyyyyyuyyyyyyyyyy

  • @aquaremo
    @aquaremo 3 года назад +21

    What a clarity, this is awesome!!

  • @anjalyvj2079
    @anjalyvj2079 3 года назад +7

    ഓ.... ഓരോ വരിയുംഒരു രക്ഷയുമില്ല 👏🏻👏🏻👏🏻

  • @midhunsapien
    @midhunsapien Год назад +5

    നന്മ സ്റ്റാർ ജയേട്ടന്റെ അപൂർവ്വം നല്ല സിനിമകളിൽ ഒന്ന്

  • @ashrafkamban
    @ashrafkamban 3 года назад +18

    2003 നല്ല സിനിമകൾ ഒരുപാട് വന്ന വർഷം..
    ക്രോണിക് ബാച്ലർ
    സിഐഡിമൂസ
    സ്വപ്നക്കൂട്
    ബാലേട്ടൻ
    പുലിവാൽകല്യാണം

    • @anooprenganr7576
      @anooprenganr7576 3 года назад

      ബാലേട്ടനും പുലിവാൽക്കല്യാണവും 2004 ആണെന്ന് തോന്നുന്നു......2004 ഫെബ്രുവരിയിൽ തിരുവനന്തപുരം കൃപ തിയേറ്ററിൽ സേതുരാമയ്യർ സി ബി ഐയ്ക്ക് ടിക്കറ്റ് കിട്ടാതെ ഞാൻ മടങ്ങുമ്പോൾ തൊട്ടടുത്ത് ശ്രീകുമാർ തിയേറ്ററിൽ പുലിവാൽകല്ല്യാണമായിരുന്നു.....അതിനും നല്ല തിരക്കായിരുന്നു അന്ന്.....😊

    • @ashrafkamban
      @ashrafkamban 2 года назад +1

      @@anooprenganr7576 ബാലേട്ടൻ 2003 ഓണം
      പുലിവാൽകല്യാണം 2003 ക്രിസ്മസ്

    • @sarathandsyamm8905
      @sarathandsyamm8905 Год назад

      ബാലേട്ടൻ ഇഷ്ടപ്പെട്ടില്ല

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Год назад

      തിളക്കം