Best Projector for Low Budget Theater Setup | AUN A002 Projector Review & Testing Part 2 Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024
  • സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു തീയേറ്റർ സെറ്റ് ചെയ്യാൻ പറ്റിയ നല്ലൊരു HD Android Projector ആണ് AUN A002 Projector. ഇതിൻ്റെ functions, Settings കൂടാതെ പിക്ചർ ക്വാളിറ്റി എന്നിവയൊക്കെ ഈ വീഡിയോയിൽ വിശദമായി ടെസ്റ് ചെയ്തു നോക്കാം.
    AUN A002 പ്രോജക്ടറിൻ്റെ Review & Testing Video സീരീസിൻ്റെ 2nd part വീഡിയോ ആണിത്. ആദ്യഭാഗം കാണാത്തവർ അത് കണ്ടതിനുശേഷം ഈ വീഡിയോ കാണുക : • വീട്ടിൽ Simple ആയി തീയ...
    കുറഞ്ഞ ചിലവിൽ വീട്ടിൽ തീയേറ്റർ set ചെയ്യാൻ സഹായിക്കുന്ന Projectors നെ കുറിച്ച് കൂടുതൽ അറിയാൻ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് ചെയ്യുക : wa.me/91892198...
    AUN A002 Projector ഓൺലൈൻ സ്റ്റോറിൽ നിന്നും ലഭിക്കുന്ന വിലയേക്കാൾ കുറഞ്ഞ വിലക്ക് വാറൻ്റി ഉൾപ്പടെ 4K Technologys വഴി ഓഫ്‌ലൈൻ ആയി ലഭിക്കുന്നതാണ്. വാങ്ങിക്കുവാൻ അഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുക : wa.me/91974734...
    My 5.1 Amplifier Testing with Geestar Dsp Decoder: • 5.1 Amplifier Dolby DT...
    Geestar Dsp Decoder (Dolby, DTS Decoder) Review & Testing Video: • Geestar Audio Dolby DT...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    MCV Subwoofer Box Making Video: • MCV Subwoofer Box - Ma...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech...
    AUN A002 Projector is a good HD Android Projector to set up a home theater at a very low cost for common people. Let's test its functions, settings and picture quality in detail in this video.
    This is the 2nd part video of AUN A002 projector's Review & Testing Video series. For those who haven't seen the first part, watch this video after watching it
    Specifications of AUN A002 Projector
    1. It can link the router. Built-in Android 9.0. Support to install APK.
    2. Can play videos and local files in a more streamlined manner, and watch online videos on the Internet.
    3. It support to mirror screen by wire-free connections.
    4. Support U disk to read videos and pictures. Connect TV boxes, XBOX, PS, Switch, computer devices via HD Port.
    5. Optical parameter:
    Display type: LCD
    Brightness: 4,200 Lumens (Peak Value Scope: 3,200 - 5,500 Lumens)
    Native resolution: 1280x720P
    Max support: 4K H.265 (Only for HD interface)
    Contrast ratio:2000:1
    Aspect ratio:16:9/Original/4:3
    Projection size: 20-120 inch
    Projection distance: 0.5-8m
    Projection ratio: 1:1.34
    Keystone correction: electronic keystone correction. Left and right, up and down.
    Lamp life: 30,000 hours
    Lamp power: 65W
    Lens correction: auto / manual focus
    6. System parameter:
    System: Android 9.0 OS
    Chip: HiSilicon 352
    RAM: 1Gb
    ROM: 8GB
    WIFI: 2.4G, 5G
    Bluetooth: 5.1
    Language: German, English, Spanish, French, Italian, Japanese, Korean, Russian, Chinese
    7. File decoding:
    Video: AVI/MKV/MOV/RMVB
    Audio: MP3,WMA,AAC,M4a(aac)
    Image: JPG/PNG/BMP
  • НаукаНаука

Комментарии • 25

  • @ashokkrishnan1173
    @ashokkrishnan1173 3 дня назад +1

    ഞാനും വാങ്ങി ആൻഡ്രോയിഡ് നോക്കണ്ട Slow ആണ് MI box ഉപയോഗിക്കുക, സൂപ്പർ ആണ് ( സ്ക്രീൻ കംപ്ലയിന്റ് ആകാൻ സാധ്യത ഉണ്ട് )

    • @JijitAudioTech
      @JijitAudioTech  2 дня назад

      സാധ്യത ... ഇല്ലാത്ത ഏതെങ്കിലും ഉപകരണം ഉണ്ടോ...?

    • @ashokkrishnan1173
      @ashokkrishnan1173 2 дня назад

      ഞാൻ വാങ്ങി നാലുമസമയ പ്പോൾ കംപ്ലയിന്റ് ആയി, ആദ്യം വാങ്ങിയത് രണ്ടര വർഷം ആയപ്പോഴകംപ്ലയിന്റ് ആയത്

  • @Mark_2GP
    @Mark_2GP 17 часов назад

    Bro, warranty & service.engane?

  • @jibinps2101
    @jibinps2101 2 дня назад +2

    Ethil HDMI ARC support anno

    • @JijitAudioTech
      @JijitAudioTech  2 дня назад +1

      dolby കിട്ടാൻ mi box പോലെയുള്ള ആൻഡ്രോയ്ഡ് ബോക്സ് ഏതെങ്കിലും use ചെയ്യുന്നതാണ് നല്ലത്. മിക്ക പ്രൊജക്ടറിലും ഡോൾബി സപ്പോർട്ട് ഉണ്ടാവില്ല. Arc ഉള്ള ചില പ്രോജക്ടറിൽ പോലും 2 ചാനൽ ആയിട്ടാണ് ഔട്ട് കിട്ടുന്നത്. 5.1 proper ആയി കിട്ടുന്ന projector ഉണ്ടാവുമായിരിക്കും.. അങ്ങനെ കറക്റ്റ് ഡോൾബി ഔട്ട് കിട്ടുന്ന projector experience ചെയ്തവർ comment ചെയ്യുക...

  • @SooryaK-v6k
    @SooryaK-v6k 4 дня назад +1

    Gud

  • @nehsilka7702
    @nehsilka7702 4 дня назад +1

    Tripod rate ethreya link kito purchase cheyan

  • @hyderalikolliyath7571
    @hyderalikolliyath7571 4 дня назад +1

    ഇത് സ്ഥലം പറയൂ bro മലപ്പുറം ആണോ അതോ അരീക്കോട് ആണോ

    • @JijitAudioTech
      @JijitAudioTech  4 дня назад

      Malappuram dist.

    • @JijitAudioTech
      @JijitAudioTech  4 дня назад

      contact ചെയ്യാനുള്ള whatsapp ലിങ്ക് description il ഉണ്ട്

    • @sudheeshsudheesh3875
      @sudheeshsudheesh3875 4 дня назад

      എടവണ്ണ വെറ്റിലപ്പാറ കിണർ പാടം

  • @rijithtp5068
    @rijithtp5068 4 дня назад +1

    Good bro...❤

  • @fridaymatineee7896
    @fridaymatineee7896 4 дня назад +1

    പുതിയ projector വാങ്ങിയോ

    • @JijitAudioTech
      @JijitAudioTech  4 дня назад

      വാങ്ങിയില്ല ബ്രോ... പഴയത് complaint ആയില്ല... ആവുമ്പോൾ നോക്കാം. ഇത് റിവ്യൂ ചെയ്യാൻ വന്നതാണ്... നല്ല പിക്ചർ ക്വാളിറ്റി ഉണ്ട് പക്ഷെ HD display ആണെന്ന് മാത്രം.

  • @Nurashid-ry7vv
    @Nurashid-ry7vv 4 дня назад +1

    Ansi lumens എത്രയാ?

    • @JijitAudioTech
      @JijitAudioTech  3 дня назад

      ansi lumens ഇതിൻ്റെ specifications il mension ചെയ്തിട്ടില്ല.. 4200 Lumens മാത്രമാണ് കൊടുത്തിട്ടുള്ളത്. വിശദമായ specifications description il ഉണ്ട് check ചെയ്ത് നോക്കുക

  • @shaluWorld-g2e
    @shaluWorld-g2e 3 дня назад +1

    എത്രയാ വില

    • @JijitAudioTech
      @JijitAudioTech  3 дня назад

      video മുഴുവൻ കാണുക

    • @shaluWorld-g2e
      @shaluWorld-g2e 3 дня назад

      @@JijitAudioTech കൊച്ചു കള്ളൻ. 😀കാണൂല

  • @Roopeshpc
    @Roopeshpc 3 дня назад +1

    ❤❤❤❤❤❤❤❤❤❤❤❤👍👍👍👍❤️