Lokathin Munpil | Sreenivas | Elizabath Raju | Fr Shaji Thumpechiarayil | Satheesh P C | Holy Bible

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 752

  • @sheebajohn4341
    @sheebajohn4341 10 дней назад +2

    ❤ ഏത് വർഷത്തിൽ കേട്ടാലും അത്രയ്ക്ക് ഇഷ്ടമാകുന്ന ഗാനം എനിക്ക് കരച്ചിൽ വരും ഇത് കേൾക്കുമ്പോൾ❤

  • @vineethavincent9202
    @vineethavincent9202 4 года назад +444

    2020 yil umm e song knnunnvar undo... Undkil like adichae😊🙏

    • @laliaalexander6176
      @laliaalexander6176 4 года назад +2

      എൻ്റെ ഈശോയേ

    • @laliaalexander6176
      @laliaalexander6176 4 года назад +3

      എന്നെ കുരിശോളം വലുതാക്കണേ

    • @laysama7157
      @laysama7157 4 года назад +7

      എത്രപ്രാവശ്യം കേട്ടാലും മതിവരുന്നില്ല ഷാജിയച്ചനെ അവിടുത്തെ കൃപകൊണ്ട് കൂടുതൽ കൂടുതൽ നിറയ്ക്കണമേ

    • @remyageo4259
      @remyageo4259 4 года назад

      @@laliaalexander6176 8y⁷and ⁵of m

    • @genumarylonu6338
      @genumarylonu6338 4 года назад

      @@laliaalexander6176..
      jm

  • @divyarosebinu8082
    @divyarosebinu8082 4 года назад +352

    തളർന്നു പോകുന്നു എന്ന് വിചാരിക്കുമ്പോൾ ഞാൻ ആദ്യം കേൾക്കുക ഈ song ആണ്.. അപ്പോൾ ലഭിക്കുന്ന ഒരു ശക്തിയുണ്ട്... ഈശോയെ.... നിന്നെ ഒത്തിരി ഇഷ്ടം..

  • @mmsuvarna4506
    @mmsuvarna4506 7 месяцев назад +8

    ശബ്ദ കോലാഹങ്ങൾ ഇല്ലാതെ ഒറ്റയ്ക്ക് ഇരുന്നു ദൂരേക്ക് കണ്ണുംനട്ട് ഈ ഗാനം കേൾക്കണം ഒരു പ്രത്യേക ഫീലാണ് ശരീരത്തിനും മനസ്സിനും❤

  • @SanthaPk-v8u
    @SanthaPk-v8u 23 дня назад +4

    കര്‍ത്താവേ എന്നെയും നിന്റെ kurisholam valuthakkane❤

  • @shaibyjoy8449
    @shaibyjoy8449 8 месяцев назад +7

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകും നല്ല song

  • @sandradavis5574
    @sandradavis5574 8 месяцев назад +3

    Very heart touching and soothing song... Brings us very close to Lord❤❤❤

  • @world_of_kuttampuzhakkari_
    @world_of_kuttampuzhakkari_ Год назад +61

    ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമില്ലാത്തൊരു എളിയവളാകുകിലും
    ദൈവമേ നിൻ മുൻപിൽ
    ദാസിയാം ഞാനൊട്ടും ചെറുതായ് പോവരുതെ
    എന്നെ കുരിശോളം വലുതാക്കണെ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണെ (2)
    നിന്നെ വഹിക്കുന്ന കഴുതയാകാം
    മന്നിൽ കൊളുത്തിയ ദീപമാകാം
    നിന്ദ പരിഹാസം ഏറ്റു വാങ്ങി പോലും
    നിൻ ദിവ്യ വചനത്തിൻ സാക്ഷിയാകാം
    നിന്നെ പാരിന് നൽകുവാനായിനി
    ഭാരങ്ങൾ എന്തും ചുമക്കാം
    നിന്നെ പാരിന് നൽകുവനായിനി
    എന്ത് വേണെലും സഹിക്കാം
    ( എന്നെ കുരിശോളം)
    ലോകത്തിനൊപ്പം ഒഴുകിടാതെ ഞാനെത്രയേറെ പാടുപെട്ടു
    പാപചുഴികളിൽ താഴാതിരിക്കാൻ
    ഞാനെത്രയേറെ നോമ്പ് നോറ്റു
    നിന്റെ സുവിശേഷം പാടുവാനായിനി
    എന്ത് വേണേലും സഹിക്കാം(2)
    (എന്നെ കുരിശോളം)
    ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടാത്തൊരു
    ഭോഷനായ് തീരുകിലും
    ദൈവമേ നിൻ മുൻപിൽ ദാസനാം ഞാനൊട്ടും
    ചെറുതായ് പോവരുതേ
    ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമില്ലാത്തൊരു
    എളിയവളാകുകിലും
    ദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടും
    ചെറുതായ് പോവരുതേ
    (എന്നെ കുരിശോളം വലുതാക്കണേ)

  • @sabeenaabraham8526
    @sabeenaabraham8526 27 дней назад +2

    എന്ത അലിയുമേ ഈ മനോഹരശബ്ദവും സോത്ര ഗീതവും ഇത്രനാളും വേദനയാൽ കഴിഞ്ഞതാണെന്ന് ആർക്കും പറയാൻ പറ്റില്ലട്ടോ എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം തന്നെ എന്നു വിശ്വസ്സിച്ചാൽ മാത്രം മതി ഒരിക്കലും കൈവിട്ടില്ലാട്ടോ. God bless amen Kester brother good morning thank s

  • @IJandIvlogs
    @IJandIvlogs 2 года назад +108

    എന്റെ കുഞ്ഞു മരിച്ചപ്പോൾ നീണ്ട കാലങ്ങൾ ഈ ഗാനമായിരുന്നു എന്നെ അശ്വസിപ്പിച്ചിരുന്നത്. ഇപ്പോഴും കേൾക്കാറുണ്ട് 🙏

    • @plasonmathew8411
      @plasonmathew8411 Год назад +4

      🙏

    • @beenapadalodil6357
      @beenapadalodil6357 Год назад +1

      😪🎶💖 ~♥~

    • @alantsebastian8303
      @alantsebastian8303 Год назад +1

      ❤️

    • @blessylinson6337
      @blessylinson6337 Год назад +1

      😢😢❤❤😮

    • @rojasmgeorge535
      @rojasmgeorge535 Год назад +1

      🕊️🕊️🕊️സ്വർഗീയ ആസ്വാദനം... സ്വാന്തനം എല്ലാം... രക്ഷകൻ ഈശോയുടെ സാന്നിധ്യം അനുഭവിക്കം 🔥🔥💕💕💕

  • @selbinsiju1211
    @selbinsiju1211 3 года назад +62

    എന്റെ ഈശോയെ....നിന്റെ സ്നേഹത്തിന്റെ മുൻപിൽ മുട്ടുകൾ മടക്കി ഞാൻ പ്രാർത്ഥിക്കുന്നു..അനുഗ്രഹിക്കണേ...❤

  • @manjuthankachan8788
    @manjuthankachan8788 4 года назад +73

    എനിക്കായ് കുരിശിൽ മരിച്ച ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @ale._847
    @ale._847 6 месяцев назад +13

    2024 il kelkkunnavar undo

  • @jincygeorge8040
    @jincygeorge8040 Год назад +9

    തളർന്നു പോകുന്നു എന്നു വിചാരിക്കുമ്പോൾ ഞാൻ കേൾക്കുന്ന മനോഹരമായ പാട്ട് ആണ് ഇതു

  • @maloottyphotos5859
    @maloottyphotos5859 4 года назад +153

    ഷാജി അച്ചാ, പറയുവാൻ വാക്കുകളില്ല, അങ്ങ് ഞങ്ങൾക്കായി നൽകിക്കൊണ്ടിരിക്കുന്ന ഗാനങ്ങളിലൂടെ ദൈവത്തോട് കൂടുതൽ അടുക്കുവാൻ കഴിയുന്നു. ഞാൻ ഏറ്റവും കൂടുതൽ അച്ചന്റെ പാട്ടു കേൾക്കുന്നത് ഡ്രൈവിംഗ് ചെയ്യുമ്പോഴാണ്, തീർച്ചയായും ആ സമയങ്ങളിൽ ദൈവസാനിധ്യം അറിയാൻ സാധിക്കുന്നു.. ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും അച്ചനും സഹപ്രവർത്തകർ ക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @tinijashajan1314
      @tinijashajan1314 3 года назад +8

      എന്നെ കുരിശോളം വലുതാക്കണേ, നിന്റെ സ്നേഹത്തിൻ നിഴലാക്കണേ. ആമേൻ

  • @anjumariajoseph6275
    @anjumariajoseph6275 5 лет назад +142

    "നിന്നെ വഹിക്കുന്ന കഴുതയാവാ൯......... മന്നില് കൊളുത്തിയ ദീപമാകാ൯"..........
    എളിമയോടെ ദൈവത്തി൯ കഴുതയാവാ൯ തോന്നിക്കുന്ന lyrics

    • @neethulijo3067
      @neethulijo3067 4 года назад

      Grrhyuyuhhegej

    • @anjumariap.j7409
      @anjumariap.j7409 4 года назад +10

      എന്റെ ഈശോയെ അവിടുന്നാണ് എന്റെ അഭിമാനം കർത്താവായ ദൈവമേ ഞാൻ അങ്ങിൽ ആനന്ദിക്കുന്നു ആമേൻ

    • @ajukmathew2284
      @ajukmathew2284 4 года назад

      We together move towards a 'MARIAN' movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us
      ☎️santhosh 9961028842
      📧celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിൽ (intercessary prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം🙏

  • @annechamakkalayil3593
    @annechamakkalayil3593 4 дня назад +1

    Jesus I love you🙏🙏🙏🙏🙏🙏❤❤❤❤❤

  • @prajithaajith2943
    @prajithaajith2943 3 года назад +31

    ഈ നല്ല പാട്ടിനു ആരാണ് ഡിസ്‌ലൈക് നൽകിയത്. അവരുടെ മനസ് അപാരം തന്നെ. എത്ര നല്ല പാട്ടാണ്.

  • @nishashaiju8593
    @nishashaiju8593 4 года назад +37

    നിന്റെ സുവിശേഷം പാടുവാനായി എന്ത് വേണേലും സഹിക്കാം..... എന്നെ കുരിശോളം വലുതാക്കണേ

  • @sharonsanthosh1928
    @sharonsanthosh1928 21 день назад +2

    Thanks for giving this songs.

  • @8vishnu888
    @8vishnu888 3 года назад +80

    ഞാനൊരു ഹിന്ദുവാണ്. എന്നാൽ
    എനിക്ക് എപ്പോളും ഇഷ്ടപ്പെട്ട ഗാനമാണ് ഇതുതന്നെയാണ്.....❤️❤️❤️❤️❤️❤️

  • @vinodmj41
    @vinodmj41 3 года назад +53

    കേട്ടാലും കേട്ടാലും മതിയാകാത്ത song ആണ് ഇത് super 👌👌👌

  • @tessysebastian3052
    @tessysebastian3052 4 года назад +39

    ഈശോയെ എന്നെയും കുരിശോളം വലുതാക്കാണെ. നിന്റെ സ്നേഹത്തിൽ നിഴലാക്കണെ.

  • @sreelakshmianoop2229
    @sreelakshmianoop2229 2 года назад +19

    ഒരുപാട് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കുന്നത് വലിയൊരാശ്വാസമാണ്.

  • @Achayan53
    @Achayan53 4 года назад +205

    *എന്നെ കുരിശോളം വലുതാകന്നേ നിന്റെ സ്‌നേഹത്തിൽ നിഴലാക്കണെ.....നന്ദി ഈശോയെ.....❤️🙏*

  • @rintuvinodrintu6859
    @rintuvinodrintu6859 4 года назад +240

    കേട്ടാലും കേട്ടാലും മതി വരുന്നില്ല മനസിന്റെ ഭാരങ്ങൾ അലിഞ്ഞു ഇല്ലാതാവുന്നപോലെ 🙏🙏🙏

    • @manjupoul7153
      @manjupoul7153 4 года назад +6

      100 % സത്യം കേട്ടാലും മതിവരുന്നില്ല"ദൈവമേ നിന്റെ സ്നേഹം അതിന് യോഗ്യത ഇല്ല എന്നിട്ടും എത്രമാത്രം സ്നേഹിക്കുന്നു"

    • @sarikars7598
      @sarikars7598 4 года назад +5

      Sathyam...

    • @lillijoseph5835
      @lillijoseph5835 3 года назад +1

      'എന്നെ തിമോബ് സത്തുന്ന

    • @tincymolvavachi8881
      @tincymolvavachi8881 3 года назад +3

      Sathyam.. ethra kettalum mathiyavanilla.. really heart touching song..

    • @vastars7992
      @vastars7992 3 года назад +2

      Yes

  • @febykottaram
    @febykottaram 5 лет назад +121

    Lokathin munpil njan onnumillathoru
    Eliyavalaakukilum
    Daivame nin munpil dhasiyam njan ottum
    Cheruthay pokaruthe
    Enne kurisholam valuthakkane
    Ninte snehathin nizhalakkane
    Ninne vahikkunna kazhuthayakan
    Mannil koluthiya dheepakmakan
    Nindha parihasam vangy polum
    Nin divya vachanathin sakshiyakan
    Ninne paarinu nalkuvanayini
    Bharangal enthum chumakkam
    Ninne paarinu nalkuvanayini
    Enthu venelum sahikkam
    Enne kurisholam valuthakkane
    Ninte snehathin nizhalakkane
    Lokathin kannil njan vojayichidathoru
    Bhoshanay theerukilum
    Daivame nin munpil dhasanam njan ottum
    Cheruthay pokaruthe
    Lokathin munpil njan onnumillathoru
    Eliyavalaakukilum
    Daivame nin munpil dhasiyam njan ottum
    Cheruthay pokaruthe
    Enne kurisholam valuthakkane
    Ninte snehathin nizhalakkane

  • @diljithsaju4061
    @diljithsaju4061 6 месяцев назад +4

    ഒരു ദിവസം എത്ര വട്ടം ഞാനീ പാട്ട് കേട്ട് പ്രാർത്ഥിക്കുന്നു... യേശുവേ നന്ദി ❤

  • @jaisonjose1541
    @jaisonjose1541 9 месяцев назад +4

    എന്റെ ഇശോയെ നിന്റെ സ്‌നേഹം 😍😍❤

  • @sabeenaabraham8526
    @sabeenaabraham8526 4 месяца назад +3

    എൻ്റെ യേശുവെ ഇത്രയും നാൾ അങ്ങ് കണ്ണു തുറന്നു പുഞ്ചിരി തൂകി ഇരിക്കുന്ന അങ്കണ്ണ് അടച്ചിരിക്കുന്നേ ഇനിയെങ്കിലും അങ്ങയുടെ പക്കൽ കേൾക്കുന്നില്ലേ ഈ മകൻ്റെ നിലവിളികൾ സ്നേഹത്തോടെ ഒന്നു കണ്ണു തുറന്നു നോക്കണമേ എൻ്റെ യേശുവേ പൂർണ്ണമായി ഈ മകൻ സൗഖ്യം പ്രാർപിക്കും ഉറച്ച വിശ്വസത്തോടെ എല്ലാവരുടെയും പ്രാർത്തനകൾ കേൾക്കണമെയഹോവെ ആമേൻ ജീവനെങ്കിലും തിരിച്ചുനൽകണം അങ്ങേയ്ക്കു വേണ്ടിമാത്രം സ്തുതിഗീതങ്ങൾ പാട്ടുവാൻ എന്തിനെൻ്റെ ദൈവമെ ഇത്രയും വേണ്ടായിരുന്നു

  • @sheebajohn4341
    @sheebajohn4341 29 дней назад +2

    ❤❤❤ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @sajanks4169
    @sajanks4169 3 года назад +17

    എന്റെ വേദനകൾ നിന്റെ കാൽ ചുവട്ടിൽ സമർപ്പിക്കുന്നു നാഥാ സ്വീകരിക്കണമേ

  • @nibishavincent8162
    @nibishavincent8162 3 года назад +29

    എന്നെ കുരിശോളം വലുതാകണേ നിന്റെ സ്നേഹത്തിൻ നിഴലാക്കണേ 🙏🙏🙏

  • @jesuschild280
    @jesuschild280 3 месяца назад +3

    🥹🥹🥹 ഈശോയെ ചങ്കു തകർന്നിരിക്കുമ്പോൾ ആശ്വാസമായി അരികിൽ എന്നും ഉണ്ടാവണേ..... 🥹

  • @molyjoy6973
    @molyjoy6973 8 месяцев назад +3

    Super song ❤

  • @sunithajude6342
    @sunithajude6342 4 года назад +19

    നിൻ്റെ സുവിശേഷ പാടുവാനായി എന്തു വേണേലും സഹിക്കാം

  • @valsathomas2078
    @valsathomas2078 2 года назад +33

    എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിൻ നിഴൽ ആകണേ 🙏യേശുവേ നന്ദി🙏🙏🙏

  • @daisymichael7187
    @daisymichael7187 Год назад +2

    Manacyne vezhamam varumbol ende dhyvam koode ulladupole thonnum ee pattu kelkkumbol ee pattu padeya sahodharane nanny

  • @gopigook8032
    @gopigook8032 Год назад +17

    മനസ്സ് തുറന്ന് ഭക്തിയോടെ ശ്രെവിക്കുന്ന അതി മനോഹര ഗാനം. ഒരു തവണ കേട്ടവർ വീണ്ടും വീണ്ടും കേക്കാൻ ഇഷ്ടപെടുന്ന മധുരമുള്ള ഗാനം ❤🙏🏿🌹🙏🏿🙏🏿

    • @satheeshpc1980
      @satheeshpc1980 Год назад +1

      Thank you

    • @rojasmgeorge535
      @rojasmgeorge535 Год назад +1

      🕊️🕊️🕊️🕊️സത്യം... ഹൃദയം നിറയും..... 💕💕

  • @sandrathomas7260
    @sandrathomas7260 Год назад +3

    ഈശോയെ നിന്റെ സ്നേഹത്തിനു പകരമാകാൻ മറ്റാർക്കും സാധിക്കില്ല.ലോകത്തിനു മുൻപിൽ ഞാൻ ഒന്നുമില്ലത്തവനാണ് ഈശോയെ.......എന്നെ കുരിശോളം വലുതാക്കണേ.....
    നിന്റെ സ്നേഹത്തിൻ നിഴലാക്കണേ... 🙏🙏🙏

  • @jasminbinubinu6826
    @jasminbinubinu6826 Год назад +3

    പരിഹാസം ഏറ്റുവാകുന്ന എന്റെ ജീവിതം എന്നാ മറ്റു ദുഷ് ചിന്തകൽനിന്നു രക്ഷിക്കണമേ 🙏🙏

  • @aparnak.s991
    @aparnak.s991 4 года назад +17

    അറിയാതെ പ്രാർത്ഥിച്ചുപോകുന്നു, "എന്നെ കുരിശോളം വലുതാക്കണെ...... ".... എന്ന്..... ✝️

  • @bindhujoshi1094
    @bindhujoshi1094 9 месяцев назад +2

    Thank you 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @suhasiniharidas757
    @suhasiniharidas757 Год назад +2

    Endhe eshoye endhe Veetile vishamam matti kodukane 🙏

  • @preethyrajmon6615
    @preethyrajmon6615 6 лет назад +83

    നിന്റെ സ്നേഹത്തിൻ നിഴലാക്കണേ സൂപ്പർ സോങ് 😍😍👌👌👌👌

    • @fatherbinoyshriambefatherb4301
      @fatherbinoyshriambefatherb4301 4 года назад +2

      Preethy Rajmon
      Eyes

    • @manjupoul7153
      @manjupoul7153 4 года назад +2

      ഉവ്വോ

    • @sophyve8046
      @sophyve8046 4 года назад +2

      ഹൃദയ സ്പർശി യാണ്..... ആത്മാവിനെ കുരിശിലെ സ്ന്ഹഹത്തിന്റ ആഴങ്ങളിലേയ്ക് നയിക്കുന്നു

  • @priyamary9453
    @priyamary9453 Год назад +2

    Super song valare isttam .samadhanam tharunna song

  • @reshmafrancis6081
    @reshmafrancis6081 4 года назад +41

    ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരു അനുഭവം തന്ന ഗാനം.....hats off whole team

  • @saijuthomas5509
    @saijuthomas5509 Год назад +8

    ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന ഒരു ഡിവോഷണൽ സോങ് 🌹

  • @jonadhanjose260
    @jonadhanjose260 Год назад +9

    എന്നെ കുരിശോളം വലുതാക്കണേ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണേ ഈശോയെ 🙏🙏🙏

  • @suhasiniharidas757
    @suhasiniharidas757 Год назад +2

    Sathyam ellavarkum manassilaki kodukane endhe eshoye

  • @tesmiprasad8153
    @tesmiprasad8153 4 года назад +17

    Father ethraparanjalum mathi varilla thanks, life thanne maatimarikkunna song. God bless you dear father, and full members

    • @vimalasr4289
      @vimalasr4289 3 года назад +2

      Super Thanks Dear Fr Only with tears 💞 We can hear this song We feel So much l Love to Jesus 🙏🙏🙏💐

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +28

    ഈശോയേ...... എന്നെ കുരിശോളം വലുതാക്കണേ നല്ല പാട്ട് ഒത്തിരി ഒത്തിരി നന്നായി സൂപ്പർ👌👌👌😍😍😍👍👍👍

    • @ajukmathew2284
      @ajukmathew2284 4 года назад

      We together move towards a 'MARIAN' movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us
      ☎️santhosh 9961028842
      📧celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിൽ (intercessary prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം🙏

  • @saranssha948
    @saranssha948 5 лет назад +88

    കർത്താവേ നിനക്കു സ്തുതി, ആമേൻ. വലിയവനായ ദൈവത്തെ വാഴ്ത്തി വാഴ്ത്തി എഴുതുവാൻ ബഹു. അച്ഛനെ ദീർഘായുസ് തന്ന് കർത്താവാനുഗ്രഹിക്കട്ടെ. കർത്താവിന്റെ കരുണയുടെ തൂലികയിൽ കുറിക്കുന്ന രചന അനുഗ്രഹം. ഈ പാട്ടിന്റെ മ്യൂസിക് ചെയ്തിരിക്കുന്നതും വളരെ മനോഹരം. ആലാപനം എടുത്തുപറയേണ്ടതുണ്ട്. കർത്താവിന്റെ കൃപ... നൂറു പ്രാർത്ഥനക്കു തുല്യം, ഈ പാട്ട്. ഹൃദയം കത്തൃസന്നിധിയിൽ അറിയാതെ താഴ്ന്നു, ആത്‌മാവിൽ ഉയരുന്നു........ ആമേൻ ആമേൻ

    • @ajukmathew2284
      @ajukmathew2284 4 года назад +2

      We together move towards a 'MARIAN' movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us
      ☎️santhosh 9961028842
      📧celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിൽ (intercessary prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം🙏

    • @daisyjoby2936
      @daisyjoby2936 2 года назад

      Enne kurisholam valuthakkane. Ninte snehathin nizhalakkane. Acha, dear, may God bless you abundantly

  • @simplebutpowerful7046
    @simplebutpowerful7046 3 года назад +36

    Super.. എന്ത് ഫീൽ ആണ് ഈ പാട്ടിന്..പറയാൻ വാക്കുകളില്ല. അതിമനോഹരം..വരികളും ഈണവും വളരെ മനോഹരം..congratz shajiachaa & satheeshetta

  • @bilnajijo7934
    @bilnajijo7934 2 года назад +8

    കർത്താവേ..... അടിയങ്ങളെ അവിടത്തെ മുൻപിൽ ഏൽപ്പിക്കുന്നു..... ഞങ്ങളെയും ഞങ്ങളുടെ വേണ്ടപ്പെട്ടവരെയും അവിടെന്ന് കാത്തുകൊള്ളണമേ....... 🙏🏻🙏🏻🙏🏻💖💖💖

  • @johnmaria386
    @johnmaria386 4 года назад +39

    Mr. സതീഷ്, താങ്കൾ ചെയ്യുന്ന മ്യൂസിക് എല്ലാം വളരെ നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @Dream-tv9hg
    @Dream-tv9hg Год назад +6

    ഒരു പാട് സ്നേഹം ത്തേട് എന്റെ ഹൃദയം 💓 ചേർത്ത് പിടിച്ചു ഞാൻ എന്റെ ഹൃദയം ഒടുവിൽ എന്റെ വേദനകൾ അറിഞ്ഞില്ല നാഥാ

  • @remyasimon3277
    @remyasimon3277 4 года назад +17

    കണ്ണ് നിറയാതെ കേൾക്കാനാവില്ല...

  • @jeenapaulose8607
    @jeenapaulose8607 5 лет назад +57

    എത്ര കേട്ടാലും മതി വരാത്ത song

    • @ajukmathew2284
      @ajukmathew2284 4 года назад

      We together move towards a 'MARIAN' movie. It is a very special movie which is being prepared. We need your prayer, fasting and support.
      Contact us
      ☎️santhosh 9961028842
      📧celebrantsindia1990@gmail.com
      മരിയൻ മൂവിക്ക് വേണ്ടി ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിൽ (intercessary prayer) പങ്ക് ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം🙏

  • @elisabathelisabath3574
    @elisabathelisabath3574 2 года назад +3

    Ishoyeeee garbapathram thurann tharaneee normal delivery vegam tharanee pain tharaneee aavilyile ammathresiya punyavathiyeeeeee🙏🙏🙏🙏🙏🏻🎈♥️🙏🙏

  • @sujamolmol8977
    @sujamolmol8977 3 года назад +17

    ഈ song കേൾക്കുമ്പോൾ എന്തൊരു ആശ്വാസം ആണു 🙏🙏🙏

  • @jerinmaryjacob1680
    @jerinmaryjacob1680 3 года назад +8

    ജീവിതത്തിലെ ഉണ്ടാകുന്ന വേദനകൾ വരുമ്പോൾ ഈ ഒരു ഗാനം കേൾക്കുമ്പോൾ എന്റെ ഈശോ അനുഭവിച്ച വേദനകൾ ഓർക്കുന്നു.. വെളുപ്പിനെ 3 മണിക്കാണ് ഈ ഗാനം കേൾക്കുന്നത് വേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല.. എന്റെ നാഥാ കൈ വിടല്ലേ

  • @sofijorge3922
    @sofijorge3922 4 года назад +26

    കണ്ണ് നിറഞ്ഞു പോയി.......

  • @akhilambattuvallopalliyil8958
    @akhilambattuvallopalliyil8958 Год назад +5

    ബോധ്യങ്ങൾ ദുർബലമാകുമ്പോൾആത്മാവിൽ ശക്തികുറയുമ്പോൾ ഈ പാട്ട് തിരിച്ചുതരുന്ന ആനന്ദം ❤thank you father

  • @seemaa.v510
    @seemaa.v510 9 месяцев назад +2

    Beautiful song 🎵 ❤️ ❤ made me cry 😢 ❤

  • @nishajose7327
    @nishajose7327 4 года назад +20

    എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിൻ നിഴലാക്കണെ

  • @dulcetofdn5536
    @dulcetofdn5536 Год назад +2

    എന്റെ ഈശോയേ... നിന്റെ സ്നേഹത്തിന്റെ നിഴലാകാൻ ഉള്ള ഭാഗ്യവും യോഗ്യതയും നൽകണേ🙏🏻🙏🏻
    നിന്റെ കല്പാദത്തിൽ കെട്ടിപ്പിടിച്ചൊന്നു ഹൃദയം തുറന്നുകരയാൻ എന്നെ യോഗ്യയക്കണേ 🙏🏻🙏🏻🙏🏻

  • @renjusjibinamedia3744
    @renjusjibinamedia3744 Год назад +4

    ഈശോയെ എന്നെ കുരിശോളം വലുതാക്കണേ🙏💕

  • @shajujoseph2233
    @shajujoseph2233 4 года назад +44

    പറയാൻ പറ്റാത്ത ഒരു feel...... God touching song

  • @jacobthomas4449
    @jacobthomas4449 5 лет назад +35

    എന്നെ കുരിശോളം വലുതാക്കണേ.......

  • @studyhard8076
    @studyhard8076 3 года назад +8

    എത്ര കേട്ടാലും ഇഷ്ടം തോന്നും. യേശുവേ മക്കളെ കാത്തുകൊള്ളണമേ. കൈവിടരുതേ.... കുരിശോളം വലുതാക്കണേ..

  • @prajithaajith2943
    @prajithaajith2943 3 года назад +15

    Super song. Entha feel ♥️♥️എന്നെ കുരിശോളം വലുതാക്കണേ ❤️❤️

  • @suhasiniharidas757
    @suhasiniharidas757 Год назад +2

    Enne thalarthathe endhe koode undavane🙏.

  • @minnukurishingal6243
    @minnukurishingal6243 3 года назад +3

    എന്റെ ഈശോയെ എനിക്ക് ഭൂമിയിൽ ഒന്നുമില്ല അവിടുന്നുതന്ന ജീവിതവും നീ സമാനിച്ച എന്റെ കുഞ്ഞും മാത്രം എന്നെയും കുരിശോളം വലുതകണേയ് ഈശോയെ

  • @limithomas499
    @limithomas499 Год назад +2

    അപ്പാ.. നിന്റെ കുരിശോളം വളരാൻ ഞാൻ ഇനിയുമെത്രയോ കുറയേണം 💝🙏🏽❣️നാഥാ.. കരുണയായിരിക്കണേ

  • @remyaunni8169
    @remyaunni8169 Год назад +2

    യേശുവേ....🙏 വേദനനിറഞ്ഞ യാത്രയിൽ എന്റെ കൂടെ ഉണ്ടാകണേ🌹

  • @renuraj7641
    @renuraj7641 Год назад +4

    എത്ര കേട്ടാലും മതിവരില്ല... പ്രാണനെ പിടിച്ചു ഉലക്കുന്ന പോലെ 👌👌👌👌

  • @soniacleetus391
    @soniacleetus391 3 года назад +5

    Ente eshoye innu ente jeevithathil oru valiya oru kaaryam nadakkan poguvaaa ente eshoye athinte resul enthaayalum nallathanenkilum cheethayanenkilum angaye vittupiriyatha snehathil enne nilanirthename amen .🙏🙏🙏🙏 enikk kittiyillallo ennorthu njan angaye pazhikkanenikkishtamilla ente eshoye njan angaye othiri snehikkunnu Amen 🙏🙏🙏🙏

  • @nidhinkuriakose75
    @nidhinkuriakose75 Год назад +2

    ഈശോ എന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്ന ഫീൽ നൽകുന്ന പാട്ട്

  • @jithuuhhhh
    @jithuuhhhh Год назад +4

    എത്ര കേട്ടാലും മതിവരാത്ത ഒരു song Super .എന്നെ ക്രൂശോളം വലുതാക്കണേ🙏🙏🙏🌹🌹🌹🌹

  • @Lola-hq2go
    @Lola-hq2go 2 года назад +10

    എത്ര കേട്ടാലും മതിയാകില്ല … എന്തൊരു അർത്ഥമുള്ള പാട്ടു…👌👌

  • @jacobthomas4449
    @jacobthomas4449 2 года назад +11

    ഈ പാട്ടിനൊരു മാന്ത്രിക ശക്തിയൊണ്ട്... വല്ലാത്തൊരു ഫീൽ ആണ് ❤️❤️❤️❤️❤️❤️

  • @rojasmgeorge535
    @rojasmgeorge535 2 года назад +4

    നിൻറെ സുവിശേഷം പാടുവാൻ എന്ത് വേണേലും സഹിക്കാം.... 💕💕💕💕💕💕🙏🏼🙏🏼🌹🌹

  • @manjumathew.p3528
    @manjumathew.p3528 Год назад +3

    ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമല്ലാത്തൊരു
    എളിയവളാകുകിലും
    ദൈവമേ നിൻ മുൻപിൽ ഞാൻ ദാസിയാം ഞാനൊട്ടും
    ചെറുതായി പോവരുതെ
    എന്നെ കുരിശോളം വലുതാക്കണെ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണെ
    നിന്നെ വഹിക്കുന്ന കഴുതയാവാൻ
    മന്നിൽ കൊളുത്തുന്ന ദീപമാകാൻ
    നിന്ദ പരിഹാസം വാങ്ങിയാൽ പോലും
    നിൻ ദിവ്യ വചനത്തിൻ സാക്ഷിയാവാൻ
    നിന്നെ പാരിന് നൽകുവാനായിനി
    ഭാരങ്ങൾ എന്തും ചുമക്കാം
    നിന്നെ പാരിന് നൽകുവനായിനി
    എന്ത് വേണെലും സഹിക്കാം
    എന്നെ കുരിശോളം വലുതാക്കണെ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണെ
    ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടാത്തൊരു
    ഭോഷയായി തീരുകിലും
    ദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടും
    ചെറുതായി പോവരുതെ
    ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമല്ലാത്തൊരു
    ദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടും
    എളിയവളാകുകിലും
    എന്നെ കുരിശോളം വലുതാക്കണെ
    നിന്റെ സ്നേഹത്തിൻ നിഴലാക്കണെ

  • @brokenangel5608
    @brokenangel5608 2 года назад +3

    എന്നെ കൂടെ ചേർത്ത് നിർത്തണേ നാഥാ😔😔😔 ❤❤❤

  • @jessychakkapan651
    @jessychakkapan651 Месяц назад +2

    GLORY TO YOU GOD
    🙏🙏🙏♥️♥️♥️🌷🌷🌷

  • @seetovj9122
    @seetovj9122 4 года назад +5

    Enne kurisholam valuthakane. My Jesus . Very touching song.thanks shajiyacha

  • @swapna6754
    @swapna6754 6 лет назад +29

    Touched the soul..brought tears in my eyes. Enne kurisolam valuthaakkane..ninte snehathin nizhalaakkane..😓😓

  • @treesa7696
    @treesa7696 Год назад +3

    Eesho😘

  • @mercyabraham1651
    @mercyabraham1651 2 года назад +18

    ചില. സമയങ്ങളിൽ. ജീവശ്വാസം. പോലെ ആത്മവിലിറങ്ങി ശക്തി. നിറക്കുന്ന ഗാനം..so powerful...

  • @tojithomasthomas3778
    @tojithomasthomas3778 Год назад +2

    എന്താ ഫീൽ എത്ര കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ

  • @manjupoul7153
    @manjupoul7153 4 года назад +7

    എത്ര മനോഹരം woooooooow............. ''ദൈവസ്നേഹം"പോലെ "അവർണ്ണനീയം "

  • @jobinsharmony5166
    @jobinsharmony5166 3 года назад +9

    ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന ഗാനം... എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്.......
    എന്നെ കുരിശോളം വലുതാക്കണേ.....
    ഷാജി അച്ചന്റെ മികച്ച രചന. 🌹
    സതീഷ് p. c outstanding ❤
    Entire team അഭിനന്ദനങ്ങൾ

  • @angelmaryas925
    @angelmaryas925 4 года назад +5

    എന്നെ കുരിശോളം വലുതാക്കണേ..... നിന്റെ സ്നേഹത്തിൻ നിഴലാക്കണേ...

  • @firozfiroz5446
    @firozfiroz5446 3 года назад +3

    ella sankadangalum teerum enteesoude e song kekumpol nanhy yesuve ellavareum kakane ente ponnesoye

  • @sumyjoseph6438
    @sumyjoseph6438 4 года назад +11

    എന്നെ കുരിശോളം വലുതാക്കണേ 😍😍😍

  • @rosolocreation
    @rosolocreation Год назад +2

    Ethra kettalum mathiyavilla ee ganam veendum veendum kelkkan thonnum.

  • @SoumyaS-jk6sq
    @SoumyaS-jk6sq 9 дней назад +2

    എൻ്റെ മനസ്സിൻ്റെ ഭാരം മാറ്റിതരണെ എൻ്റെ കർത്താവേ

  • @rekhatitus4421
    @rekhatitus4421 Год назад +2

    നല്ല song..... നല്ല വരികൾ

  • @mabyfrancis534
    @mabyfrancis534 3 года назад +3

    Nte eshoye ninne ariyan nne praptha aakename🥺😭😭