അനക്കരയിൽ വളമണൽ അച്ഛന്റെ അടുത്ത് ഞാൻ താമസിച്ചു ധ്യാനം കൂടുമ്പോൾ ആണ് ആദ്യമായി ഈ ഗാനം ഞാൻ കേൾക്കുന്നത്. എനിക്ക് മനസാന്തരത്തിന്നും തുടർന്ന് പരിശുദ്ധ ആത്മാവിന്റെ അനുഗ്രഹത്തിനും ഇടയായി. യേശുവേ നന്ദി യേശുവേ സ്തോത്രം
എത്ര കേട്ടാലും മതിയാകില്ല... അത്രയ്ക്കും മധുരമാണ് വരികൾ... 👌🏻👌🏻👌🏻 ആലാപനവും കമ്പൊസിഷനും superb... 👍🏻👍🏻👍🏻💕💕💕 മനസ്സിനെ സ്പർശിക്കുന്ന ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച അച്ഛന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻💐💐💐🙏🏻🙏🏻🙏🏻
ഒരുപാട് തവണ ഈ പാട്ട് കേട്ടു. പള്ളിയിൽ പാടാമെന്നു കരുതി പഠിച്ചു. പക്ഷെ അച്ഛാ ഇത് പാടാൻ പറ്റില്ല. ഒരു പ്രാവശ്യമെങ്കിലും തൊണ്ട ഇടറാതെ പാടാൻ പറ്റണ്ടെ 🙏🏻🙏🏻🙏🏻
അച്ഛാ ഈ പാട്ടിനെ പറ്റി അഭിപ്രായം പറയാൻ യോഗ്യതയുണ്ടോ എന്ന് അറിയില്ല....🙏നമിച്ചിരിക്കുന്നു 🙏🙏🙏🙏കണ്ണിരോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല അത്രമേൽ ഈ പാട്ട് എന്നെ കിഴ്പ്പെടുത്തിയിരിക്കുന്നു.🙏വാക്കുകൾ ഇല്ലാ അച്ഛാ പറയാൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹
Enne kurisholam valuthakkanne ❤❤ninte snehathin nizhalakkane ❤❤❤❤
Daivame nin munnil dasiyayi Njanottum cheruthayi povaruthe ❤❤
അതിമനോഹരം.❤
Amen. Amen Amen 🙏✝️🙏❤️❤️❤️
എന്റെ ഈശോയേ 🙏🙏🙏🙏
അനക്കരയിൽ നിന്നും ധ്യാനം കഴിഞ്ഞു പോരുമ്പോൾ എനിക്ക് കിട്ടിയ വലിയൊരു gift ആണ് ഇ പാട്ട്
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏
അനക്കരയിൽ വളമണൽ അച്ഛന്റെ അടുത്ത് ഞാൻ താമസിച്ചു ധ്യാനം കൂടുമ്പോൾ ആണ് ആദ്യമായി ഈ ഗാനം ഞാൻ കേൾക്കുന്നത്. എനിക്ക് മനസാന്തരത്തിന്നും തുടർന്ന് പരിശുദ്ധ ആത്മാവിന്റെ അനുഗ്രഹത്തിനും ഇടയായി. യേശുവേ നന്ദി യേശുവേ സ്തോത്രം
Enikum😘😘😘
Same here
*എന്നെ കുരിശോളം വലുതാക്കന്നേ നിന്റെ സ്നേഹത്തിൽ നിഴലാക്കന്നേ...👌❤️🙏*
ആമേൻ
എത്ര കേട്ടാലും മതിയാകില്ല... അത്രയ്ക്കും മധുരമാണ് വരികൾ... 👌🏻👌🏻👌🏻 ആലാപനവും കമ്പൊസിഷനും superb... 👍🏻👍🏻👍🏻💕💕💕 മനസ്സിനെ സ്പർശിക്കുന്ന ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച അച്ഛന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻💐💐💐🙏🏻🙏🏻🙏🏻
ആമേൻ
Very beautiful song father. Thanks a lot father. May God bless you father
എന്നെ കുരിശോളം വലുതാക്കണേ🙏🙏🙏🙏🙏
ആരുമില്ലാത്തവർക്ക് ഒരുപാട് ആശ്വാസം നൽകുന്ന ഗാനം
എന്നേ കുരിശോളം വലുതാക്കണേ.
🙏🙏🙏❤🙏🙏🙏🙏🙏
എത്ര കെടലും mathi varilla.........
❤❤❤❤ മനസ്സിനെ ആഴത്തിലേക്ക് ചിന്തിക്കുന്ന ഗാനം വളരെ നല്ല ഗാനം
Super song🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
❤❤❤🙏🙏🙏💞💞💞💞ആമേൻ
🙏🙏 eeshoye
Jesus I Love You
❤❤❤❤😢
Artha sampoornamaya rachana very good
What a words... It's really a prayer of a heart.... Loved it❤️❤️❤️
Ante Eso anuvadikunna kurisu vahikan manasakatha njan engane e ganam athmartha mayi padum so please pray for me
Heart touching song Achaa.. Kurisholam cheruthaakualle vende🤔..
A song that touches the core of my heart. Like to hear it again and again.
Nice song
Meaningful lyrics!!!! Heart touching melody
Nice work
E song kette unlike adikn thonnunallo കഷ്ട്ടം
Dushtaroobi aayirikam.
Hrydhayathinte aazhathil ninum elimayodulla prarthana🙏🙏🙏🙏
👌song
Achaaa
Ethupolae othiri songs ezhuthanaeee
👌👌👌👌👌❣️❣️❣️❣️🙏🏻🙏🏻🙏🏻
Eeshoye 🙏🙏
I Love you Jesus
Super song....
deivame rekshikename🙏🙏
ഒരുപാട് തവണ ഈ പാട്ട് കേട്ടു. പള്ളിയിൽ പാടാമെന്നു കരുതി പഠിച്ചു. പക്ഷെ അച്ഛാ ഇത് പാടാൻ പറ്റില്ല. ഒരു പ്രാവശ്യമെങ്കിലും തൊണ്ട ഇടറാതെ പാടാൻ പറ്റണ്ടെ 🙏🏻🙏🏻🙏🏻
🙏🥰
Suppose we have a 101 prayers and this song is not enough 😶😳😅
Remove advertisements
കുരിശോളം വലുതാക്കണേ എന്ന് പറഞ്ഞാൽ അർത്ഥം എന്താണ്?
Kshemikkanum snehikkanum Ulla kazhivu. Jesus kurisil kshemicha pole.

,🙏🏻🙏🏻🙏🏻