യൂറിൻ പ്രഗ്നൻസി കാർഡ് ടെസ്റ്റ് എപ്പോൾ ചെയ്യണം? എങ്ങെനെ ചെയ്യണം ? Urine pregnancy test malayalam

Поделиться
HTML-код
  • Опубликовано: 28 авг 2024
  • യൂറിൻ പ്രഗ്നൻസി കാർഡ് ടെസ്റ്റ് എപ്പോൾ ചെയ്യണം? എങ്ങെനെ ചെയ്യണം ?
    കാർഡ് ഉപയോഗിച്ചുള്ള ടെസ്റ്റ് വിശ്വസിക്കാമോ?
    ടെസ്റ്റ് ചെയ്യേണ്ടത് എങ്ങിനെ?
    രാവിലെ ചെയ്യണം എന്ന് പറയുന്നത് എന്തുകൊണ്ട്?
    ടെസ്റ്റ് പോസിറ്റീവ് ആകുന്നത് എങ്ങനെ?
    ടെസ്റ്റ് നെഗറ്റീവ് ആകുന്നത് എങ്ങനെ?
    കാർഡിലെ വരകൾ നേരിയവയാണെങ്കിൽ എന്താണ് സൂചിപ്പിക്കുന്നത്?
    കാർഡ് ടെസ്റ്റിൻ്റെ അടിസ്ഥാനം എന്ത്?
    എന്താണ് hcg?
    ഗർഭിണി അല്ലാതെ കാർഡ് ടെസ്റ്റ് പോസിറ്റീവ് ആകുമോ?
    ആകുമെങ്കിൽ എപ്പോൾ?
    ഗർഭിണി ആയിട്ടും കാർഡ് ടെസ്റ്റ് നെഗറ്റീവ് ആകുമോ?
    Dr mufsila വിശദമായി വിവരിക്കുന്നു
    സംശയങ്ങൾ ചോദിക്കാനും ഡോക്ടറുമായി ചാറ്റ് ചെയ്യാനും ലിങ്ക് ക്ലിക്ക് ചെയ്യുക
    wa.me/c/917306...
    Social profiles:-
    Dr.Mufsila
    dr.mufsila
    #pregnancycardtest #urinepregnancytest #cardtest

Комментарии • 1,3 тыс.

  • @amruthalakshminarayanan1650
    @amruthalakshminarayanan1650 Год назад +292

    Pcod പ്രശ്നം ഉള്ളവർ ഒരിക്കലും pregnancy പറ്റി ആലോചിച്ചു വിഷമിക്കേണ്ടതില്ല... ഞാൻ highly pcod ഉള്ള ആളാണ്.. എന്റെ രണ്ടു ഒവറിയും പോളി സിസ്റ്റിക് ആയിരുന്നു.. പീരിയഡ്‌സ് നോർമൽ അല്ല..
    കഴിഞ്ഞ വർഷം ഒരു rare ഓവറിയൻ ട്യൂമർ വന്നു ഇടത്തെ ഓവറിയും ഫലോപ്പിയൻ ട്യൂബ് ഉം റിമോവ് ചെയ്തു... ശേഷം ഇന്ന് ഞാൻ പ്രെഗ്നന്റ് ആണ്... Pcod... Person with one ovary... ഇതിനൊക്കെ അതിജീവിച്ചാണ് ഞാൻ മുന്നോട്ടു വന്നത്
    . so be happy and you can enjoy the motherhood defenitely👍

  • @sumisasikumar9221
    @sumisasikumar9221 Год назад +21

    Not married, not pregnant but watching this video....

  • @hishasworld1835
    @hishasworld1835 Год назад +32

    എനിക്ക് പിസിയോ ഡി തൈറോയിഡ് ഉണ്ട് മരുന്ന് ഒരു മാസം കഴിച്ചു രണ്ട് മാസം പിരിഡ് ആയി ഈ മാസം ആയിട്ടില യൂറിൻ ടെസ്റ്റ് പേസിറ്റിവ് ആവാൻ എല്ലാവരും ദുആ ചെയ്യണം ഇൻഷാ അള്ളി😥😥🤲🤲

  • @baibiab6923
    @baibiab6923 3 года назад +9

    ഡോക്ടറെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു - മൃദുല ബൈബി

  • @pyarisamad480
    @pyarisamad480 2 года назад +36

    നന്നായി മനസിലായി thanks mem

  • @arshidanaseef6937
    @arshidanaseef6937 2 года назад +5

    നല്ല അവതരണം

  • @Green36578
    @Green36578 Месяц назад +1

    Cristal clear explanation👍🏻

  • @mansoorm3390
    @mansoorm3390 2 года назад +2

    കാത്തിരുന്ന വീഡിയോ

  • @aadhis_mom
    @aadhis_mom 11 месяцев назад +19

    എനിക്ക് periods miss ആയി ഇന്ന് 3days ആയി ഇതുവരെ test ചെയ്തില്ല pcod ഉണ്ട്. Pregnancy positive ആകാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @MuneerShaniba-ej3zh
      @MuneerShaniba-ej3zh 8 месяцев назад +2

      പ്രെഗ്നന്റ് ആയോ എന്നിട്ട്

    • @aadhis_mom
      @aadhis_mom 8 месяцев назад +1

      @@MuneerShaniba-ej3zh ഇല്ല

    • @MuneerShaniba-ej3zh
      @MuneerShaniba-ej3zh 8 месяцев назад +13

      @@aadhis_mom 7 വർഷത്തിന് ശേഷം ഞാൻ പ്രെഗ്നന്റ് ആയി ഇന്നലെ ടെസ്റ്റ്‌ ചെയ്തു പോസറ്റീവ്

    • @aadhis_mom
      @aadhis_mom 8 месяцев назад +3

      @@MuneerShaniba-ej3zh congrats and take care ❤️ നല്ലോണം റസ്റ്റ്‌ എടുക്ക് 3 month

  • @ashiqahabdusammed7121
    @ashiqahabdusammed7121 3 года назад +16

    Very well explained👍thanks dr couple😍

  • @VidyaT-rh5hy
    @VidyaT-rh5hy 6 месяцев назад +1

    നല്ല അവതരണം എല്ലാ കാര്യങ്ങളും മനസ്സിലായി

  • @zenhazenha897
    @zenhazenha897 2 месяца назад

    Nalla avatharanam😊😊😊😊❤️

  • @zamarushdha1087
    @zamarushdha1087 3 года назад +3

    Thanks madam🥰🥰

  • @rinu8624
    @rinu8624 Год назад +4

    Period miss ayi 8 day ayappo card test cheythu dark line and faint line ayirunnu pregnant avumo

  • @abdullamariyammariyammariy6253
    @abdullamariyammariyammariy6253 2 года назад

    താങ്സ് മാം.ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.

  • @vipinkumar-kz7bt
    @vipinkumar-kz7bt 3 года назад +1

    Good video 👍 Dr 👌

  • @snehakm7616
    @snehakm7616 3 года назад +10

    Njn oru pravashyam test cheythu negative aanu😔

  • @suhailasunu9034
    @suhailasunu9034 3 года назад +4

    Njn aaarodelum chodikkanam enn vchaarichirikkaaayirunnu...... tnk u medom

  • @jpz6650
    @jpz6650 3 года назад +2

    Good information DR👍🏻

  • @rauf2105
    @rauf2105 2 года назад +1

    നല്ല ഡോക്ടർ

  • @hezuworld680
    @hezuworld680 Год назад +5

    Madam superaan.. 💋😍

  • @amrutharkm3507
    @amrutharkm3507 3 года назад +3

    Good information👍

  • @sreenishp8706
    @sreenishp8706 2 года назад +1

    Thanks❤️👍

  • @Anooshma
    @Anooshma 15 дней назад +1

    Mam ente periods datinu 2 dhivasam munb blood spotting kandu. 2 day spotting undaayirunnu. Ippol date 10 day delay aanu. Test cheythappol negative. Pregnancikk hope undo mam.

  • @afsalap2158
    @afsalap2158 Год назад +57

    Enikk pcod und 🥺 periods curct alla, January 27 aan last period aayath, February 9 Kalyanam aayirunu , Kalyanam kazinju February masam enik periods aayilla, ippo march 7 aayile, ini enna test cheyyand onn paranj tharo , daivathinte anughraham kond first test thanne success aaya mathiyayirunu 🥺🥺🥺🥺🤲🏻🥺 pcod ullath kond full Tention aan 🥺 allavarum dua cheyyanam tto first test thanne positive aavan 🤲🏻🤲🏻🤲🏻🤲🏻🥰

    • @popcorntimemalayalam1911
      @popcorntimemalayalam1911 Год назад +1

      Njanum waiting anu... Result parayane. Period expect cheyyunna date kazhinju 15 days koode kazhinju check cheyya nallath. Nnan ee month 19 nu test cheyyaana

    • @thanzu805
      @thanzu805 Год назад

      Enthayii ippo??????

    • @Mommmiesss
      @Mommmiesss Год назад

      Utricare usakki nokk nalla risultaa pcod kurayan

    • @Riya_Thariq_
      @Riya_Thariq_ Год назад

      Enik April 26th n aayirunnu date ippo may 11 periods aayittila ippo aan test cheyyeendhath

    • @dhanyasajesh9278
      @dhanyasajesh9278 Год назад +1

      ​@@Riya_Thariq_ positive ayo da

  • @remyar532
    @remyar532 2 года назад +3

    മാം 14തീയതി യാണ് മെൻസസ് വരുന്നത് ഏപ്രൽ17മെൻസസ്ആയി പക്ഷേഞാൻdettol test ചെയ്തപ്പോൾ രണ്ട് ലയർwite lear yallo lear ഈ test positve atho negattivo

  • @saufiapasajeer4477
    @saufiapasajeer4477 5 месяцев назад +1

    Good 👍

  • @suhrabim9885
    @suhrabim9885 Год назад +2

    ഉച്ചക്ക് ശേഷം kit ഉപയോഗിച്ച് test ചെയ്യാമോ??

    • @DrCouple
      @DrCouple  Год назад

      ചെയ്യാം .പക്ഷേ രാവിലെയാണ് നല്ലത്

  • @sofiyasofiya9366
    @sofiyasofiya9366 2 года назад +3

    Mam njan uchak ulla urine aanu aduthath anik positive aayit aanu kanikunath

  • @snehakm7616
    @snehakm7616 3 года назад +7

    Enikk periods miss aayi date 5 nu aanu eppolum ee day aanu varunnath

  • @reenamol8183
    @reenamol8183 3 года назад +1

    Thank you Dr

  • @cheechujoshi6924
    @cheechujoshi6924 3 года назад +2

    THNX

  • @subbijames3527
    @subbijames3527 3 года назад +7

    Hi mam enike Feb 22 iui kazhinju last month 8ayirunnu periods 3days munpe verunnu unde.but periods ayilla thalakarakkam unde

  • @MP-oc8lm
    @MP-oc8lm 2 года назад +3

    ഹായ് ഡോക്ടർ. Enik last periods date dec 24 th ayrnu.. Jan 24thnu akendathanu. Inu test cheythapol negative anu.. Climate change kond periods late akan chance undo?

  • @safeerafaisal__
    @safeerafaisal__ 2 года назад

    Ingale ishtayii.. Nalla ariv tharunnund

  • @thaznifathima9709
    @thaznifathima9709 5 месяцев назад +2

    Pregnancy ടെ ഒരു സിംപ്‌റ്റോം പോലുമില്ല. പക്ഷെ card ഇൽ faint ലൈൻ വന്നു 🙄🙄🙄 എന്താ ചെയ്യണ്ടത്? ഒന്നുകൂടി നോക്കാനിരിക്കുവാന് 2 days കഴിഞ്ഞ് 🥲

    • @DrCouple
      @DrCouple  5 месяцев назад

      Test repeat cheyyu

    • @hajarayasir6401
      @hajarayasir6401 5 месяцев назад +1

      Enikkum oru symptoms um illayrn
      Implantation bleeding undayrnn ath periods aanenn karuthi otta divasame ath undayrnnullu
      Enikk laparoscopy cheythrunnu medicine um edukkunnundayrnn njn vicharch pne entha otta day mathram blood kandenn
      After 8 days njn verthe tst cheyth dark pink line
      Ann thott vomitting thudangi
      5yrs aaytulla kathiripp aayrnnu
      Ippo 6 mnth start aayi😊

  • @rameeshasafwan5946
    @rameeshasafwan5946 2 года назад +4

    Dr. Enikku kayija June 28nnu periods ayath
    July 21 nnu ente husband vannu
    Kurach divasam kayij enikku spotting kandu ( 2 or 3 days only) then periods missayi
    7 day kayij check cheythu negative
    Eppoyum enikk periods ayiddillla
    Back painnum stomach edakkide pain unddu
    Eth pregnancy akumo
    Please reply madam

  • @GayathriGGayu-oo3ei
    @GayathriGGayu-oo3ei 2 года назад +13

    Doctor.. enikk regular periods anu..but ithavana 7 day ayittum ayilla.pregnancy kit inn noki negative aanu..periods akunnatinu munp undavarulla pole cherya vayarinu tharippum kaalukadachilum 4,5divasamayi und..
    Enthayirikum karanam

  • @Iovefamilylove
    @Iovefamilylove 2 года назад +2

    Kalyanam kazhinju 9 maasam aayi ithu vare pregnant aayatilla 😭

  • @ziyarabiya8687
    @ziyarabiya8687 Год назад

    Spr video mam😍

  • @twinsismilmin6420
    @twinsismilmin6420 3 года назад +4

    GOOD

  • @shareefashuhaib8944
    @shareefashuhaib8944 3 года назад +3

    Super

    • @Aswathi-xf5fl
      @Aswathi-xf5fl 3 года назад

      Doctor anik may 19 anu periods akendath pakshe ethuvareyum ayilla ennanu pregancy kit vachu nokkendath ennu parayamo plz reply doctor

  • @HasnaHasna-ho4zg
    @HasnaHasna-ho4zg 2 года назад

    👍 presentation

  • @shahanasharaf4271
    @shahanasharaf4271 Год назад +1

    Dr enk oru doubt und.. urine infection undenkl namml urine test chythal negative ano kanikunne...

  • @mehendibyhiya9222
    @mehendibyhiya9222 2 года назад +3

    Lmp June 4 ayirunnu....innu July 5 periods ayittillaaa....but card result - ve anu ...ini epol nokanam...any issues??
    First abortion kainj 4 month ayi

  • @cookwithaisha8426
    @cookwithaisha8426 2 года назад +4

    hlo enik pregnancy symptoms korre ok und but ovulation kayinj 2 days kayinjapoll blood test cheythu negative ann result ini epoll ann blood test cheyenndath pls reply 🙏🏻

  • @SaranyaKr-bw2iz
    @SaranyaKr-bw2iz Месяц назад +1

    Periods date kazhinj 6 days ayi. Test negative anu. Nalla ksheenam und. Vayaru gas ullath pole.... Eni entha cheyuka

  • @jijishajijishawilder
    @jijishajijishawilder 10 месяцев назад

    Nice madam

  • @fathimafathima8024
    @fathimafathima8024 2 года назад +3

    Mam,enik Rand makkalund,ippol periods thetti,Oru ten days kayinj ntan test chithu,positive ane,pakshe enik bayankara vomiting ane Rand deliveriyilum,ippo athilla,athentha,15 days date thettiyit

  • @sulaikhashukoor9728
    @sulaikhashukoor9728 2 года назад +7

    Dr
    Enikk irregular periods aaan.enikk thyroid(tyronom 100mg) ind.after marriage Metformin tablet kazhichirunnu.athin shesham njn abudhabiyik March month vannu. But March month periods aaayittilla.Norethisteronr tablet Primolut tablet kazhich April 10th enikk periods vannu. Athin shesham periods kazhinh April 20,21 cheriya oru spotting vannu. Athin shesham ithuvare periods aaayittilla. Eppozhan upt cheyyendath

  • @rafeekfaseela8876
    @rafeekfaseela8876 2 года назад +2

    Madam ഞാൻ കഴിഞ്ഞ മാസം വരെ 28the മെൻസസ് ആയിരുന്നു പക്ഷെ ഈ മാസം മെൻസസ് ആയിട്ടില്ല epo 4ദിവസം ആയി. എനിക്ക് മുന്നേ ഇത്പോലെ മെൻസസ് കാണാതെ ടെസ്റ്റ്‌ ചെയ്തപ്പോ നെഗറ്റീവായിരുന്നു

  • @user-tu3xn4su8m
    @user-tu3xn4su8m 10 месяцев назад +1

    Periods miss ആവുന്ന date inu മുൻപ് x- ray എടുത്താൽ enthengilum issues ഉണ്ടാവുമോ?

  • @lijipradeep4619
    @lijipradeep4619 2 года назад +9

    Mam 2021ഡിസംബർ 27ആണ് മെൻസസ് ഡേറ്റ് ഇപ്പോൾ feb7ആയി ഇതു വരെ മെൻസസ് ആയില്ല feb6നു ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് ആണ് പ്രെഗ്നന്റ് അവൻ chance ഉണ്ടോ വയറിന്റെ രണ്ടു സൈഡിലും ചെറിയ വേദന ഉണ്ട് സുജി കുത്തുന്ന പോലെ? മെൻസസ് ഡേറ്റിനു oru5ദിവസത്തിന് മുൻപ് contact അയാൾ പ്രെഗ്നന്റ് ആകുമോ

    • @DrCouple
      @DrCouple  2 года назад +2

      Wait for 1 more week.
      Repeat card test

    • @rishanac4327
      @rishanac4327 2 года назад +1

      @@DrCouple ok thanx

    • @Blgytr
      @Blgytr Год назад +2

      @@rishanac4327 pregnant aayirunno

  • @josmyjishnu8880
    @josmyjishnu8880 3 года назад +9

    വിവാഹം കഴിഞ്ഞിട്ട് 5വർഷമായി. കുട്ടികളില്ല.ഇപ്പൊ ട്രീറ്റ്മെന്റ് ചെയ്യുന്നു.. എനിക്ക് may 8നും may 20നും period ആയി.. പിന്നീട് ജൂൺ, ജൂലൈ ഇന്ന് വരെ ആയിട്ടില്ല. കഴിഞ്ഞ ആഴ്ച രണ്ടു പ്രാവശ്യം ഞാൻ test ചെയ്തു നെഗറ്റീവ് ആണ്.. ഡോക്ടറെ കാണണോ ഇതിന് വേണ്ടി? Plz replay

    • @DrCouple
      @DrCouple  3 года назад +3

      വന്ധ്യതയ്ക്ക് ട്രീറ്റ്മെൻറ് എടുക്കുന്ന ഡോക്ടറെ തന്നെ സമീപിക്കുന്നതാണ് നല്ലത്

  • @hafsashareefhafsashareef4670
    @hafsashareefhafsashareef4670 11 месяцев назад

    Thankyou

  • @meenathoufeek2463
    @meenathoufeek2463 Год назад +1

    എനിക്ക് പോസറ്റീവ് ആയിട്ട് ഒരാഴ്ച കഴിഞ്ഞ് മെൻസസ് പോലെ ആയി ട്യൂബ് പ്രേഗ്നെസി ആയിരുന്നു.

  • @achuz9327
    @achuz9327 3 года назад +25

    perid miss aayit test Negative aayit orazhcha wait cheytit pinne possitive result kittiyavar undo?

    • @rincyrexy2394
      @rincyrexy2394 2 года назад

      Yes

    • @thasniyathasni3546
      @thasniyathasni3546 2 года назад +1

      Njan nalamathe day nokki -ve ini enna nokkande

    • @jishababuraj8756
      @jishababuraj8756 2 года назад +2

      @@thasniyathasni3546 njanum 4 days ayapo nokki. Negative anu.😭. Enik വായ് കയ്പ്പുണ്ട്. 5 ഡേയ്‌സ് ആയിട്ട് ഇത് പ്രെഗ്നൻസി ലക്ഷണം ആണോ.

    • @rstty6913
      @rstty6913 2 года назад

      @@jishababuraj8756 postv ayo

    • @jishababuraj8756
      @jishababuraj8756 2 года назад

      @@rstty6913 ആയിരുന്നു ബട്ട്‌ കുഞ്ഞിന് ഹാർട്ട്‌ ബീറ്റ് ഇല്ലാരുന്നു അബോർഷൻ cheythu

  • @fathimashiyas9937
    @fathimashiyas9937 3 года назад +5

    Dr ente ethvare periods regular aannu
    Mattu problems onnumilla but husband nu motilitey kuravayirunnu eppoll 3month tablet kazhrichu 15percentage aayi count 70million aayi ennalum liqufication time 4hours aanu eppoll ente periods thetti 10days check cheythappoll negative enthayirikkum reason

  • @AiswaryaAnoop-i9h
    @AiswaryaAnoop-i9h 8 дней назад

    Hi chechi

  • @MubashirMk-rr3yl
    @MubashirMk-rr3yl Год назад +1

    Veetil ninn test cheythappo 2 line undayirunnu but hospitalil poyappo negative

  • @Ayishussworld
    @Ayishussworld 2 года назад +6

    Dr enik last mensas ആയത് ഓഗസ്റ്റ് 19 ne ആയിരുന്നു ഇതു വരെ mensas ayyitilla test ചെയ്തപ്പോൾ negative anne 8 month മുമ്പ് പ്രെഗ്നന്റ് ayyitt വളർച്ച illathonde 3 month ayyapol clean cheyyithathanne

    • @mehwishmehwi5011
      @mehwishmehwi5011 2 года назад +1

      Answer plz

    • @DrCouple
      @DrCouple  2 года назад

      PCOD, thyroid എന്നിവ നോക്കണം

    • @Ayishussworld
      @Ayishussworld 2 года назад

      Thyroid tablet kayyiknnde mumbe pcod indayinne ഇപ്പോൾ normal anne

  • @jamshidjamshi6546
    @jamshidjamshi6546 Год назад +8

    Mam. Ente menses date oct 6 aanu. Ente hus pravasiyanu. Ippo nttilund. Nov 7thnanu vannath (Perieds avenda datente pitte divasam) perieds missayitt 15 days aayi(ithu vare aayittilla). Pregnencykk chance undo. Test ചെയ്യണോ? enteth irregular periods aanu. Date kazhinj 10 days okke kazhinjittanu aavarullath

  • @muhsinamuhsina5756
    @muhsinamuhsina5756 2 года назад +2

    Mensas date kayinj 1week kayinju ayittulla test cheythitt negativum ane ath enth kondaa

  • @linsinaak2754
    @linsinaak2754 2 года назад +3

    Hi doctor
    Ente 30dys cycle aanu..2 baby und..27th 28th day before peried test cheythu faint line kandu..morning sample aanu eduthath..bt 29th day vere brand use cheyth test cheythapoil negetive aanu..athentha agane pregnent aano ?cheriya backpainum pimples ind

    • @DrCouple
      @DrCouple  2 года назад

      Wait for 1 more week and repeat card test if no menses appeared

    • @shaheerbinsi1450
      @shaheerbinsi1450 2 года назад

      Enthaayi pregnant aano

  • @gopikagopz9328
    @gopikagopz9328 2 года назад +6

    Mam enikku 2 abortion ayatharannu. Eppo treatment eduthu ovulation vendi ulla injuction okke eduthu rest cyyukayanu.. enikku periods date 7 kznju aanu pakshe ennodu Dr paranjatha 5 nu test cythittu varan aanu.. periods datenu munne angane test cythal correct result kittumo Dr. Please reply me

    • @Mommmiesss
      @Mommmiesss Год назад

      Utricare usakkiyal nalla risultaa n sidefect organikkanu

  • @jabirmuhammed2960
    @jabirmuhammed2960 10 месяцев назад +2

    Dr,plzzz reply,
    Ente menstrual cycle 30 days aanu, October 1 to 11 physical contact undayrnnu pinne hus gulfilek thirich poyi, September 25 n aanu last period ayath,
    Apo pregnancy chance undoo..plzzzzz dr reply theranam

  • @soulytgamingff9716
    @soulytgamingff9716 5 месяцев назад

    Inshaallah

  • @ajiraramachandran370
    @ajiraramachandran370 2 года назад +10

    Missed periods nu shesham implantation bleeding ഉണ്ടാകുമോ? Angane undayaal eppol aanu pregnancy test cheyyendath, plz reply

    • @DrCouple
      @DrCouple  2 года назад +7

      implantation ബ്ലീഡിങ് ഉണ്ടായേക്കാം.കൃത്യമായി ആർത്തവം ഉണ്ടാവുന്ന ആളാണെങ്കിൽ ആർത്തവം മിസ്സായി പിറ്റേദിവസംതന്നെ ടെസ്റ്റ് ചെയ്താൽ അറിയാൻ സാധിക്കും. അല്ലാത്തവർക്ക് 10 ദിവസത്തിനുശേഷം ടെസ്റ്റ് ചെയ്യാം.

  • @illyasankath2246
    @illyasankath2246 3 года назад +4

    ഹായ് mam . ഈ മാസം എനിക്ക് മെൻസസ് അയിട്ടില്ല. മെൻസസ് ആവുന്ന ഡേറ്റിൽ ചെറിയ സ്‌പോട്ടിങ് കണ്ടു . ഇത് പ്രെഗ്നൻസി ആവുമോ .plzzz റിപ്ലൈ mam.

    • @DrCouple
      @DrCouple  3 года назад +1

      ആവാനും ആവാതിരിക്കാൻ സാധ്യത ഉണ്ട് .പ്രഗ്നന്സി കാർഡ് ടെസ്റ്റ് ചെയ്തു നോക്കൂ .

  • @hey..itzzmearsha9502
    @hey..itzzmearsha9502 2 года назад +1

    ഹലോ ഡോക്ടർ. എനിക്ക് എപ്പോഴും പീരിയഡ് കൃത്യം അല്ല
    കഴിഞ ഡിസംബർ 9 ആയിട്ട് 37 ഡേയ്‌സ് കഴിഞ്ഞു ആണ് ജനുവരി യിൽ ആയത്
    34ഡേയ്‌സ് കഴിഞ്ഞു ഫെബ്രുവരി ആയി
    41 ഡേയ്‌സ് കഴിഞ്ഞു മാർച്ച്‌ ആയി
    29 ഡേയ്‌സ് കഴിഞ്ഞു ഏപ്രിൽ ആയി
    അതിനു ശേഷം ഇപ്പോൾ 33 ദിവസം ആയി ഇതുവരെയും പീരിയഡ് ആയിട്ടില്ല. പ്രെഗ്നന്റ് ആണോ എന്ന് ഒരു സംശയം ഉണ്ട്.. എനിക്ക് എത്ര ദിവസം ആവുമ്പോൾ ആയിരിക്കും ഒരു കറക്റ്റ് റിസൾട്ട്‌ കിട്ടുക എന്ന് ചെക്ക് ചെയ്യണം.. ഈ മാസം 2 വയസ് പൂർത്തി ആകുന്ന ഒരു മകനുണ്ട് അവൻ ഇപ്പോഴും പാൽ കുടിക്കുന്നുണ്ട്‌
    Pls റിപ്ലൈ

  • @shijulal6947
    @shijulal6947 3 года назад

    Good information dr mufsila..👍

  • @nasriyaminnu9057
    @nasriyaminnu9057 2 года назад +4

    Njn April 14 periods aakhendathannn ith varee aayilla inn morning thanne njn test cheythu bt negative Ann Periods miss aayitt ippo 9 days aayii kazhinja month Ann njn Riyadh lk vannath kazhinja month njn 18nn periods aayathaa PCOD undarnnu 6 month aayitt njn marunn kazhichathaa ivide vannappo pcod changes okke enikk manasilakhunnund Ee month periods miss aayii inn early morning njn test cheythu

    • @DrCouple
      @DrCouple  2 года назад

      Pcod തന്നെ ആകാം കാരണം

  • @manums4201
    @manums4201 2 года назад +23

    സാധാരണ ഒരു ആളുടെ normal hcg value ethra ayirikkum 🙏

    • @aryakj3163
      @aryakj3163 2 года назад +2

      Less than 5

    • @manums4201
      @manums4201 2 года назад +5

      Early pregnancyil abortion ayal hcg value ethra days koodi kanum boiyil

    • @brothersvlog4910
      @brothersvlog4910 Год назад

      Ivf ചെയ്തവർക്കോ എത്ര വേണം

  • @niyasek5868
    @niyasek5868 10 месяцев назад +1

    Mensusus thettiya udane dr adthu poyal avark ullthath ariyan pattumo?

    • @DrCouple
      @DrCouple  10 месяцев назад

      ചിലരിൽ ഡേറ്റ് ഉടനെ പോസിറ്റീവ് റിസൾട്ടുകൾ കാണിക്കാറുണ്ട് എന്നാൽ ചിലരിൽ ആയിട്ടും ലഭിക്കാറുണ്ട്. ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയെങ്കിലും കഴിഞ്ഞ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്

  • @rafanck9639
    @rafanck9639 2 года назад

    Doctore vedio jhn ipola aadyamaayi kaanunnath. Mattullavar paryunathinekaal nalloonam manasilaaki paranju tharunund

  • @sreelakshmi6494
    @sreelakshmi6494 2 года назад +6

    Doctor .. Dec Jan l enik 34 days cycle enum ( dec 3 k aayii .. Jan 5 nn aann pinne aayee )
    Jan Feb l enik 36 days cycle enum
    Feb Mar l enik 31 days cycle enum .. March last week njn follic acid tablets kayich thudangi
    March April l enik 28 days cycle enum
    April May l enik 30 days cycle enum ( April 7 um May 6 um )
    June l enik periods aayinilla.. ith pregnancy k chance undoo.. please do reply doctor 🙏

  • @JincyRaj-el5ns
    @JincyRaj-el5ns Год назад +6

    Dr. Periods kazhinjitt innu 20 days akunnu. Pregnancyude 1,2 ലക്ഷണങ്ങൾ ഉണ്ട്. So UPT ചെയ്തപ്പോൾ 1 line dark ayittum oru line വളരെ ലൈറ്റ് colour ലും കണ്ടു. ഇത്‌ പോസിറ്റീവ് ആകാൻ possible ano?

    • @DrCouple
      @DrCouple  Год назад +4

      Positive ആവാം ഒരാഴ്ച കഴിഞ്ഞു ഒന്നുകൂടെ ടെസ്റ്റ് ചെയ്തു നോക്കൂ

    • @JincyRaj-el5ns
      @JincyRaj-el5ns Год назад +3

      @@DrCouple mam, ഞാൻ കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു upt ചെയ്തെ. ആദ്യം eveng ചെയ്തപ്പോൾ ആയിരുന്നു light colour line കണ്ടത്. എന്നാൽ 2മത് പിറ്റേ ദിവസം mrng ചെയ്തപ്പോൾ ഒറ്റ വര മാത്രമേ ഉണ്ടായിരുന്നുള്ളു. നെഗറ്റീവ് ആയിരുന്നു.എന്റെ right ഓവറിയിൽ ഒരു cyst ഉണ്ടായിരുന്നു. അതിന്റെ സർജറി February 18 നു ആയിരുന്നു. ഇപ്പോൾ 5 month ആകുന്നു. ഏപ്രിലിൽ ആയിരുന്നു എന്റെ കല്യാണം.സർജറിക്ക് ശേഷം periods വന്നത് last month 20th ആണ്. Overy cyst surgery കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് pregnant ആകാൻ സാധ്യത കുറവാണോ? അങ്ങനെ pregnant അയാൽ തന്നെ പ്രശ്നം ഉണ്ടാകുമോ?

    • @Alkhus-littleworld-5406
      @Alkhus-littleworld-5406 10 месяцев назад

      ​@@DrCoupleMam njan date nu 1 day munb test cheithu appo weak positive kaatti... Appo ellarum paranju date kazhinj 2 day kazhinj test cheyyu appo positive aavumenn... Bt pinneed cheithappo negative aayi😢

    • @astast229
      @astast229 8 месяцев назад

      4:16

  • @arunk.r4023
    @arunk.r4023 18 дней назад

    athyam test cheythathill positive ayyi.pinne negative ayi avane varuvo

  • @hisanashajahan3067
    @hisanashajahan3067 2 года назад +1

    കഴിഞ്ഞ മാസം menses ആവാനുള്ള ഗുളിക കുടിച്ചാണ് menses ആയത്. ഈ മാസം ഇതുവരെ menses ആയിട്ടില്ല pregnency ക്ക് chance ഉണ്ടോ

  • @rejanipratheesh5918
    @rejanipratheesh5918 3 года назад +10

    Dr. Ente period irregular aanu. Last period vannath may 21nanu. June last weekilum july second weekilum test cheythu. Negative aayirunnu. Athukazhinj period akan homeo medicine kazhichu. Ennittum period ayilla. Aug 7okke aayappol ksheenavum thalarchayum karanam veendum nokki. Appol positive. Doctor ne kandu. Kuzhappamillennu paranju. 6weeks 4days aayennu paranju. എന്തുകൊണ്ടാണ് നേരത്തെ നോക്കിയപ്പോൾ നെഗറ്റീവ് കാണിച്ചത്. പീരിയഡ് ഇല്ലാതെ ഓവുലേഷൻ നടക്കുമോ? അതോ hcg level ഉയരാൻ താമസിക്കുന്നതാണോ

    • @DrCouple
      @DrCouple  3 года назад +2

      Homeo treatment thudangiya shesham,July maasathil aavum ovulation nadannathum pregnant aayathum.
      Test athinte munp alle nookiyath

    • @rejanipratheesh5918
      @rejanipratheesh5918 3 года назад

      @@DrCouple period ayillenkilum ovulation nadakumo

    • @sreebeshsree5236
      @sreebeshsree5236 2 года назад

      Da ningal ആദ്യം bhcg cheythino ? Atho urine test മാത്രമാണോ ചെയ്തത്? Period date kazhinjulla Second month scan cheythal pregnant ആണോ എന്നറിയാന്‍ pattumo? എനിക്ക് period December 7th ആയിരുന്നു ഇനിയും ആയിട്ടില്ല. Chance undo എന്നറിയാനാണ്

    • @ashiflichu3111
      @ashiflichu3111 Год назад

      ​@@rejanipratheesh5918 s

    • @simpleregina7944
      @simpleregina7944 Год назад

      Hallo Dr Eniku last period ayathu June 12 anu pinneedu ithivareyum period ayittulla June 22nd njan thirichu ponu njan oru pravasiyanu 2times pregnancy test cheythapizhum negative kanichu but enthu kind ithuvare periods akathathu ente age 46

  • @saleenapmn2991
    @saleenapmn2991 3 года назад +9

    ആഗസ്റ്റ് 10നു പിരീഡ് ആയിരുന്നു. സെപ്തംബർ 6 to 8വരെ ചെറിയ രീതിയിൽ സ്പോട്ടിംഗ് ഉണ്ടായിരുന്നു. September 13ന് test ചെയ്തു നെഗറ്റീവ് ആണ്.pcodഉണ്ട്.inregularപിരീഡ് ആയിരുന്നു 5മാസമായി 34ദിവസം ആവുമ്പോൾ പിരീഡ് ആകുമായിരുന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് മാഡം pls replay

    • @DrCouple
      @DrCouple  3 года назад +2

      Repeat test after 1 week if no menses appeared.

    • @sekee2520
      @sekee2520 Год назад

      ഡോക്ടർ ഞാൻ പ്രഖ്നന്റ് ആയിരുന്നു ഒന്നര മാസം ആയപ്പോൾ എനിക്ക് ഗുളിക കാഴ്ച്ച് അബോഷൻ ആക്കേണ്ടി വന്നു അബോഷൻ ആയി രണ്ടായിച്ച കഴിഞ്ഞു ഇതുവരെ ആയിട്ടും എനിക്ക് മാസത്തിൽ ആവുന്ന മെൻസസ് ആയില്ല. അബോഷൻ അയാൾ എത്ര മാസം എടുക്കും മാസത്തിൽ വരുന്ന മെൻസസ് ആവാൻ എത്ര മാസം എടുക്കും എന്ന് പറഞ്ഞു തരുമോ ഡോക്ടർ

  • @sadhakakc7096
    @sadhakakc7096 Год назад +1

    Periods miss ayi 5day nte ann card test cheythu but oru line und matte line nte avide red colour kalar kalangiya pole yan kanunnath athentha angane

  • @anusreeponnu8273
    @anusreeponnu8273 10 дней назад

    Mam, എന്റെ date 22. ആണ് ഞൻ beta hcg test ചയ്തു negative ആണ് ഇനി ഈ മാസം positive അവൻ സാധ്യത ഉണ്ടോ...

  • @ismusherif8957
    @ismusherif8957 2 года назад +6

    Mam ഓവുലേഷൻ കയിഞ്ഞ് 14ദിവസം ആവുമ്പോൾ എനിക്ക് എപ്പോഴും മെൻസസ് ആവാറുണ്ട്. ഈ മാസം 28ന് ആവേണ്ടത് ആണ് 30ആയിട്ടും ആയില്ല എനിക്ക് രാവിലെ അടിവയറിന് നല്ല pain ഞാൻ ഒരു പാട് വെള്ളം കുടിച്ചു.4 തവണ urin പാസ്സ് ചെയിതു .പിന്നെ ടെസ്റ്റ്‌ ചെയിതു നെഗറ്റീവ് ആണ്. രാവിലത്തെ urin തന്നെ വേണമോ. Pls rply.......

    • @DrCouple
      @DrCouple  2 года назад +4

      Morning sample ആണ് നല്ലത്.
      4 ദിവസം കൂടി കഴിഞ്ഞ് ടെസ്റ്റ് repeat ചെയ്തോളൂ

    • @aswathysuraj5222
      @aswathysuraj5222 2 года назад +3

      Are u pregnant

    • @vadakkansanoob7735
      @vadakkansanoob7735 2 года назад

      Ayo

  • @smarttechy6907
    @smarttechy6907 Год назад +3

    Doctor my friend done an unprotected sex on 22 October
    And she got periods early just 2 ,3 days and it stopped and again she had flow in this situation she got tensed and took a blood test for pregnancy on 11 November and the result was HCG< 0.100 mlU/ml
    Is there is any chance for pregnancy
    She didn't know it's negative or positive pls give me reply

  • @aysharayya1081
    @aysharayya1081 2 года назад +1

    Thank you doctor

  • @abduljaleeljaleel749
    @abduljaleeljaleel749 2 года назад +2

    എനിക്ക് D 6 ആ വേണ്ടതാണ് ഇപ്പോഴും ആയിട്ടില്ല എനിക്ക് PCo Dഉണ്ടായിരുന്നു അതിന് 6 മാസം മരുന്ന് കഴിച്ചതാണ് ഇപ്പോൾ മരുന്ന് നിർത്തിട്ട് 3 മാസമായി ഇനിയും PCo Dക്ക് മരുന്ന് കഴിക്കേണ്ടി വരുമോ ?പ്രഗ്നൻ്റ് ആവാൻ ഇനിയും വേറെ മരുന്ന് കഴിക്കേണ്ടി വരുമോ ? മറുപടി തരണം പ്ലീസ് സോക്ടറെ

    • @DrCouple
      @DrCouple  2 года назад

      PCOD വീണ്ടും വന്നത് ആകാൻ തന്നെയാണ് സാധ്യത.ചികിത്സ തുടരേണ്ടി വരും

  • @sulekhaasokan899
    @sulekhaasokan899 2 года назад +1

    Peiad kazhinju 3 dhivasam ayi test cheyallo

  • @rekhamaheshrekha7617
    @rekhamaheshrekha7617 Год назад

    പീരിയഡ് മിസ്സായിട്ട് 14ദിവസമായി ഇന്ന്, ഇന്ന് പീരിയഡ് ആയി പ്രേഗ്നെറ്റ് ആയിരുന്നോ

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 10 месяцев назад +1

    Date തെറ്റിയിട്ട് 10 ദിവസം ആയി, ഇന്ന് രാവിലെ നോക്കിപ്പോ നെഗറ്റീവ് ആണ് ആകെ തകർന്നു പോയി, 11 വർഷം ആയി ഈ ചികിത്സയും കാത്തിരിപ്പും, ഇനി എന്നാണ് test ചെയ്യണ്ടത് pls🙏

  • @athirasantheeshsantheesh7745
    @athirasantheeshsantheesh7745 2 года назад +1

    എനിക്ക് 18ആണ് dte... Piridsaaayila..mrng urin venm എന്നു nirbanthm indo.. Pregntaanakkil അറിയാൻ pattule

    • @DrCouple
      @DrCouple  2 года назад

      മോണിംഗ് യൂറിൻ ആണ് ടെസ്റ്റ് ചെയ്യാൻ എപ്പോഴും നല്ലത്

  • @shareefsanoop7986
    @shareefsanoop7986 2 года назад

    നമ്മൾ പിരിയാട് കഴിഞ്ഞു എപ്പോൾ ബന്ധപ്പെട്ടാൽ ആണ് ഗർഭിണി ആവുക

  • @drdhil5025
    @drdhil5025 3 года назад

    Thank you dr.

  • @AbdulRasheed-sk8dy
    @AbdulRasheed-sk8dy Год назад +1

    എനിക്ക് ഈ മാസം 7ഡെയ്റ്റ്. എനിക്ക് ഡെയ്റ്റ് മുന്നേ 5ടേസ്റ്റ് ചെയ്യാമോ

    • @DrCouple
      @DrCouple  Год назад

      ശേഷം ചെയ്യുന്നതാണ് നല്ലത്

  • @malayalammalayalam8591
    @malayalammalayalam8591 3 года назад

    👍👌good

  • @athirasreeyesh3310
    @athirasreeyesh3310 Год назад +1

    Hii mom..
    Kazhinja month njan periods aayiii eee month march 24nu test cheithappol test positive aaayiiii... Engane pregnant aaville???

  • @mubashiramubi9329
    @mubashiramubi9329 2 года назад +2

    Enik 10 days aayyi mensas aayyittu. Njan pregnancy test cheythappam positive aan. Ini hospitalil eppoyaa kaanikkendeth.

    • @Rimk942
      @Rimk942 2 года назад +1

      Hi. Ningalk vere enthelum symptoms undayirunno test cheyyunnathinu munp.

    • @DrCouple
      @DrCouple  2 года назад +1

      ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല എങ്കിൽ ഒരു മാസം ഒക്കെ കഴിഞ്ഞു കാണിച്ചാൽ മതിയാകും

  • @Akshithasvlog
    @Akshithasvlog 14 дней назад

    Mam,,njn July 11 nu. Aanu menses ayath..this month ayitilla... pregnancy test cheyanulla time ayo???

  • @shanshahin828
    @shanshahin828 2 года назад

    Dr എനിക്ക് pcod ഉണ്ട്. ട്രീറ്റു മെന്റിൽ ആരുന്നു. 6 വർഷം ആയി. ഓവുലേഷനുള്ള ടാബ്ലറ്റ് ഉം ഇഞ്ചക്ഷനും എല്ലാം എടുത്ത താരുന്നു dr. ഒന്നും എഫക്ട് ആകുന്നില്ല എന്നാ dr പറഞ്ഞത്. 51/2 വർഷവും ഇതാ പറഞ്ഞത്. 30 days ആയിട്ടും ഓവുലേഷൻ നടക്കുന്നില്ലാന്നു പറഞ്ഞു. മുന്പേ period irregular ആരുന്നു dr. പിന്നെ അങ്ങ് ട്രീറ്റ്മെന്റ് നിർത്തി. നിർത്തുന്നതിനു മുമ്പു വരെ 56 days ക്കു മുൻപ് ആകുമാരുന്നു. ശേഷം 40 days നു മെൻസസ് ആയി. പിന്നീട് 30 days നു മെൻസസ് ആയി. പിന്നെ ഇതുവരെയും ആയിട്ടില്ല. ലാസ്റ്റ് period octo 2 വിനു ആയിരുന്നു. ഇതുവരെ യും ആയില്ല octo 25 നു ചെറിയ സ്‌പോട്ടിങ് പോലെ കണ്ടു. 51 days കഴിഞ്ഞപ്പോൾ യൂറിൻ test ചെയ്താരുന്നു നെഗറ്റീവ് ആരുന്നു. അടിവയറ്റിൽ ഇടയ്ക്കു ഇടയ്ക്കു വേദന ഉണ്ട്. ഇന്നലെയും chruthay സ്‌പോട്ടിങ് kandu. മെൻസസ് ആകാൻ ആയിരിക്കും എന്ന് വച്ചു. പിന്നീട് ആയില്ല. എന്തെങ്കിലും prblm ആയിരിക്കുമോ ഇത്. ബ്ലഡ്‌ test ചെയ്യണം എന്നുണ്ടോ. വേറെ symptoms ഒന്നും ഇല്ല. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു dr. Pls റിപ്ലൈ me....

    • @DrCouple
      @DrCouple  2 года назад +1

      Pcod kond thanne aakam.
      Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം.
      മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
      കൂടുതൽ വിവരങ്ങൾക്ക് chat with doctor
      wa.me/917306541109

  • @farsananoufal6560
    @farsananoufal6560 2 года назад +1

    Dr.enik period muss ayit 8 days ayi njn upt test chyth appol negative anallo