ആ നായ്ക്ക് ആഹാരം കൊടുക്കാൻ താങ്കൾ കാണിച്ച മനസ്സിന് ഒരു സല്യൂട്ട്. നായ്ക്കൾ കാര്യങ്ങൾ മനസിലാവുന്നവരാണ്. സാഹചര്യക്കേട് കാരണമാവും അതിന്റെ ഉടമസ്ഥർ അതിനെ കൊണ്ടുപോകാത്തത് എങ്കിലും ഒരു ജീവിയുടെ പോലും സാന്നിധ്യം ഇല്ലാത്ത ആ ഭൂമിയിൽ ഇത്രയും ദിവസമായി കഴിയുന്ന ആ നായയുടെ മാനസികാവസ്ഥ എത്ര ഭീകരമാവും.പകൽ ഇത് പോലെ ആരെയെങ്കിലും വല്ലപ്പോഴും കാണും രാത്രിയായാൽ ഇരുട്ടും നിശബ്ദതയും ഒരു പക്ഷെ അവിടെ ജീവൻ പോയ ആത്മക്കളുടെ അദൃശ്യ സാന്നിധ്യവും മാത്രമാവും ഉണ്ടാകുക.😢
നാഥാ മരിച്ചവർക്ക് നീ സ്വർഗ്ഗം നൽകേണമെ..അപകടത്തിൽപെട്ടവർക്ക് നീ പെട്ടെന്ന് ശിഫ നൽകേണമെ... വീട് നഷ്ടപ്പെട്ട് ജീവിച്ചിരിക്കുന്നവർക്ക് നാഥാ നീ എത്രയും പെട്ടെന്ന് നല്ലൊരു ഭവനം നൽകേണമെ... ഇത് പോലാരു ദുരന്തം ഇനി എവിടെയും ഉണ്ടാക്കല്ലെ നാഥാ..... എല്ലാവരെയും നീ കാത്ത് രക്ഷിക്കേണമെ നാഥാ..... (ആമീൻ) ആനായക്ക് ഭക്ഷണം നൽകിയ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ' (ആമീൻ)
എല്ലാരും Media യും വേറെ hit news 'ൻ്റെ പോയപ്പോൾ, സുഹൃത്തെ താങ്കൾ ഈ videos എന്നും ഇടുന്നൊണ്ട് ആ ദുഃഖിക്കുന്ന് മനുഷ്യർക്കു വേണ്ടി എന്നും പ്രാർത്ഥിക്കാൻ സാധിക്കുന്നു. ഇവരുടെ life' ആണ് reality അല്ലെങ്കിൽ മനുഷ്യരുടെ സത്യാവ്ത്ഥ.... ബാക്കിയെല്ലാം news ഒരു illusion or മായ് യാണ്....thankyou for showing all those drone coverage and in details..I feel like I am walking there and feeling their pain and grief..Only Almighty can heal their wounds and loss and we pray for their healing...😢
തകർത്തു തരിപ്പണമായി എന്റെ നാട് മരണപ്പെട്ട സുഹൃത്തിന്റെ ഫോൺ നമ്പറിൽ വെറുതെയെങ്കിലും വിളിച്ചുനോക്കും അവൻ എടുക്കുമോ എന്നറിയാൻ പള്ളി കബറിൽ അടക്കിയെങ്കിലും അത് വിശ്വസിക്കാൻ പറ്റുന്നില്ല അവനും ഭാര്യയും മൂന്നു മക്കൾ മരണത്തിന് കീഴടങ്ങിയത് ഒരുമാസം പിന്നിട്ടു ഒന്ന് അടിച്ചു നോക്കി അവന്റെ ഫോണിൽ മരണത്തെ അംഗീകരിക്കാൻ കഴിയുന്നില്ല അത് വിശ്വസിക്കാനും പറ്റുന്നില്ല
ഇതെല്ലാം എന്റെ അയൽവാസികളാണ്. ആ വീട്ടുകാരൊക്കെ safe ആണ്. ഇപ്പോൾ കാണുന്ന വീടുകളിൽ ഉള്ളവരെല്ലാം സംഭവം നടക്കുമ്പോൾ അവിടെ ഉള്ളവരാണ്. പിന്നീട് ഓടി രക്ഷപെട്ടു ട്രീവാലി റിസോർട്ടിൽ എത്തിച്ചേർന്നു
ലോകം അവസാനിക്കും എന്ന് പറയുമ്പോകുറച്ചു ആളുകൾ ഖുർആൻ നെയും ഇസ്ലാംനെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയുന്ന കുറച്ചു ആളുകൾ ഉണ്ട് അവർക്ക് ചിന്തിക്കാൻ ഉള്ള ഒരു അവസരം കൂടി ആണ്..... അവസാനം ഭൂമി കുന്നും മലകളും ഒന്നും ഇല്ലാതെ നിരപ്പായി തീരും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്..... അത് അല്ലാഹു .. ഇങ്ങനെ ആണ് നടപ്പാക്കുന്നത് ഓരോ ഭാഗം ഓരോ ഭാഗം ഇത് പോലെ കുറച്ചു കുറച്ചായി അവസാനിപ്പിക്കും..... അതിൽ ഒരുപാട് പാവങ്ങൾ അകപ്പെട്ടു പോകും....... നൂഹ് നബിയുടെ കാലം മുതൽ ഉള്ള തല്ലേ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും..... ഇതൊക്കെ മാനവരാശിക്ക് ഒരു പാഠം ആണ്
അള്ളാഹ് ഞങ്ങൾ താമസിച്ച സ്‌ഥലം കാണാൻ പോലും പറ്റുന്നില്ല റബ്ബേ 🤲🤲🤲🤲😪😪😪😪😪
നിങ്ങളെല്ലാവരും സേഫ് തന്നെ അല്ലെ.
@@Baseworld ഞങ്ങൾ നിങ്ങളെ ഇന്നലെ വിളിച്ചത് ചുരൽ മല പള്ളിയിലെ ഉസ്താദ്, ഇപ്പോൾ താമരശ്ശേരി
എങ്ങനെ യാണ് ഉരുൾ പൊട്ടൽ?... വെള്ളം full മൂടിയിരുന്നോ അന്ന്? ഇത് എങ്ങനെയാണ് സംഭവം?
🥱
😢😢😢
ആ നായ്ക്ക് ആഹാരം കൊടുക്കാൻ താങ്കൾ കാണിച്ച മനസ്സിന് ഒരു സല്യൂട്ട്. നായ്ക്കൾ കാര്യങ്ങൾ മനസിലാവുന്നവരാണ്. സാഹചര്യക്കേട് കാരണമാവും അതിന്റെ ഉടമസ്ഥർ അതിനെ കൊണ്ടുപോകാത്തത് എങ്കിലും ഒരു ജീവിയുടെ പോലും സാന്നിധ്യം ഇല്ലാത്ത ആ ഭൂമിയിൽ ഇത്രയും ദിവസമായി കഴിയുന്ന ആ നായയുടെ മാനസികാവസ്ഥ എത്ര ഭീകരമാവും.പകൽ ഇത് പോലെ ആരെയെങ്കിലും വല്ലപ്പോഴും കാണും രാത്രിയായാൽ ഇരുട്ടും നിശബ്ദതയും ഒരു പക്ഷെ അവിടെ ജീവൻ പോയ ആത്മക്കളുടെ അദൃശ്യ സാന്നിധ്യവും മാത്രമാവും ഉണ്ടാകുക.😢
അല്ലാഹുവേ എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ അല്ലഹ് 🤲🤲🤲
ആമീൻ
എപ്പോഴും ഓർക്കും പക്ഷെ ഒരു പിടിയും കിട്ടുന്നില്ല അല്ലാഹ് 😢🤲
നാഥാ മരിച്ചവർക്ക് നീ സ്വർഗ്ഗം നൽകേണമെ..അപകടത്തിൽപെട്ടവർക്ക് നീ പെട്ടെന്ന് ശിഫ നൽകേണമെ... വീട് നഷ്ടപ്പെട്ട് ജീവിച്ചിരിക്കുന്നവർക്ക് നാഥാ നീ എത്രയും പെട്ടെന്ന് നല്ലൊരു ഭവനം നൽകേണമെ... ഇത് പോലാരു ദുരന്തം ഇനി എവിടെയും ഉണ്ടാക്കല്ലെ നാഥാ..... എല്ലാവരെയും നീ കാത്ത് രക്ഷിക്കേണമെ നാഥാ..... (ആമീൻ) ആനായക്ക് ഭക്ഷണം നൽകിയ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ' (ആമീൻ)
Aameen Aameen Aameen yaa arhamuraahimeen
ഇനിയും ഇവിടെയുള്ള വീഡിയോ ഇടണേ പാവം അവിടെ ഉള്ളവരെ ഓർത്തു ഞാൻ എപ്പോളും കരയാരാണ്. അള്ളാഹു അവർക്കൊക്കെ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ
വീഡിയോ ഇനിയു. വരുന്നുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്ത് വച്ചോളൂ 👍
Aameen
എല്ലാരും Media യും വേറെ hit news 'ൻ്റെ പോയപ്പോൾ, സുഹൃത്തെ താങ്കൾ ഈ videos എന്നും ഇടുന്നൊണ്ട് ആ ദുഃഖിക്കുന്ന് മനുഷ്യർക്കു വേണ്ടി എന്നും പ്രാർത്ഥിക്കാൻ സാധിക്കുന്നു. ഇവരുടെ life' ആണ് reality അല്ലെങ്കിൽ മനുഷ്യരുടെ സത്യാവ്ത്ഥ.... ബാക്കിയെല്ലാം news ഒരു illusion or മായ് യാണ്....thankyou for showing all those drone coverage and in details..I feel like I am walking there and feeling their pain and grief..Only Almighty can heal their wounds and loss and we pray for their healing...😢
Thank you so much❤️
താങ്കൾ നല്ലൊരു സഹജീവി സ്നേഹിയാണ് 🙏❤️❤️
Thank you ❤️
തകർത്തു തരിപ്പണമായി എന്റെ നാട്
മരണപ്പെട്ട സുഹൃത്തിന്റെ ഫോൺ നമ്പറിൽ വെറുതെയെങ്കിലും
വിളിച്ചുനോക്കും
അവൻ എടുക്കുമോ എന്നറിയാൻ
പള്ളി കബറിൽ അടക്കിയെങ്കിലും
അത് വിശ്വസിക്കാൻ പറ്റുന്നില്ല
അവനും ഭാര്യയും മൂന്നു മക്കൾ മരണത്തിന് കീഴടങ്ങിയത്
ഒരുമാസം പിന്നിട്ടു
ഒന്ന് അടിച്ചു നോക്കി
അവന്റെ
ഫോണിൽ
മരണത്തെ അംഗീകരിക്കാൻ കഴിയുന്നില്ല അത് വിശ്വസിക്കാനും പറ്റുന്നില്ല
😢
Ningal aa sthlangal kanan pokumpol ethengilum kondupokende sahodara.....athungale sangadam aru manassil akkan😢
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ദുരന്തം 😢ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെ
ആമീൻ
🙏🙏🙏
ദൈവമേ....😢
കാണാൻ വയ്യ 😟😢😢🤲🤲
ഹൃദയം ഉള്ളവനെ ഹൃദ യ. വേദന ഉണ്ടാവു
Allah ഞങ്ങളെ പുഞ്ചിരി മട്ടത്തിന്റെ അവസ്ഥ 😢
Bhagavaan ellaavarkkum nallathu varuthumennu viswasikkaam,praarthikkaam 🙏🙏
👍👍👍🙏🙏🙏🙏🙏🙏🙏🙏
Ingine pokumpol enthenkilumokke kayyil pidich ponam bro pavangal 😢 vishannirikkukayayirikkum
ആ dog നോക്കുന്ന നോട്ടം കണ്ടോ 😢😢
👏👏❤
അന്ന് പുഞ്ചിരിമട്ടം.... ഇന്ന് കണ്ണീർ പാടം
മുല്ലപെരിയാർ പൊട്ടിയാൽ...... ഇതിലും ഭയാനകം ആയിരിക്കും......
Thanks bro..one week ayi medias Ellam cinemakarude pirake poyi... ividuthe news onnum Aryan vayyayirinnu
😢😢😢
😢😢😢😢😢😢
😔😔
ഇതൊന്നും കാണാൻ പറ്റുന്നില്ല subhanalla
😔😔
ഉരുൾ പൊട്ടുന്നതിനു മുൻപത്തെ ആ വീടുകൾ എല്ലാം ഇരുന്ന വീഡിയോ ഉണ്ടോ ഒന്ന് കാണാൻ എന്ത് ഭംഗിയുള്ള nadayirunnu 😢😢😢
വീഡിയോ ക്ക് വേണ്ടി ട്രൈ ചെയ്യുന്നുണ്ട്
Punchieri avasanichu. Chiri kannu nir aie,poyi😭😭😭😭
നായയെ കണ്ട വീടിന്റെ താഴെ ഒരു തറയും അതിൽ ഒരു കിണറും മാത്രമേ ഉള്ളൂ.
അവിടെ വീട് ഇല്ല.
വേറെ ഒരാൾ പറഞ്ഞു അവിടെ വീട് ഉണ്ടായിരുന്നു എന്ന് അവിടെ ആയിരുന്നോ നിങ്ങളുടെ വീട്
ആ തറ യുള്ള എതിർ വശമാണ് എന്റെ വീട്. ഞങ്ങളുടെ നിരയിൽ കുറച്ച് വീടുകൾ ഉണ്ടായിരുന്നു. അവിടെ നിന്നും ഒരുപാട് പേർ മരണപെട്ടു 😢😢
ഇതെല്ലാം എന്റെ അയൽവാസികളാണ്. ആ വീട്ടുകാരൊക്കെ safe ആണ്.
ഇപ്പോൾ കാണുന്ന വീടുകളിൽ ഉള്ളവരെല്ലാം സംഭവം നടക്കുമ്പോൾ അവിടെ ഉള്ളവരാണ്. പിന്നീട് ഓടി രക്ഷപെട്ടു ട്രീവാലി റിസോർട്ടിൽ
എത്തിച്ചേർന്നു
നിങ്ങൾക്കൊക്കെ താത്കാലിക വീട് kittiyo
കിട്ടി
🤲🤲🤲
😔
Lokam. അവസാനം
Ee viediol aana aaa beekarada thonnunnad alllah
🤲🤲 prey
Salute azeez❤
😥🙏
🤲🤲
😭😭😭
how to get permition
സ്പെഷ്യൽ പെർമിഷൻ എടുത്തു അല്ലെ. ഞാനും try ചെയ്തു നടന്നില്ല. ഒന്നു വരണം എന്നുണ്ട്. പക്ഷേ താങ്ങാൻ പറ്റില്ല. പുത്തുമല കണ്ടിരുന്നു.. ഓർമ്മകൾ 😭😪😭😭
One week കഴിഞ്ഞ് ഒന്ന് ട്രൈ ചെയ്യൂ എല്ലാം നടക്കും
ഇതിൽ പ്പാർത്തൂടെ
H̺o̺m̺e̺s̺t̺a̺y̺കളിലും R̺e̺s̺o̺r̺t̺കളിലും നടക്കുന്ന തോന്ന്യാസംകണ്ട് പടച്ചവൻഇറക്കിയവിപത്ത് അതിൽനിരപരാധികളും പെട്ടു...😡
Of course
please. Transilate. Tamil
🥺💔
😔
ലോകം അവസാനിക്കും എന്ന് പറയുമ്പോകുറച്ചു ആളുകൾ ഖുർആൻ നെയും ഇസ്ലാംനെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയുന്ന കുറച്ചു ആളുകൾ ഉണ്ട് അവർക്ക് ചിന്തിക്കാൻ ഉള്ള ഒരു അവസരം കൂടി ആണ്..... അവസാനം ഭൂമി കുന്നും മലകളും ഒന്നും ഇല്ലാതെ നിരപ്പായി തീരും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്..... അത് അല്ലാഹു .. ഇങ്ങനെ ആണ് നടപ്പാക്കുന്നത് ഓരോ ഭാഗം ഓരോ ഭാഗം ഇത് പോലെ കുറച്ചു കുറച്ചായി അവസാനിപ്പിക്കും..... അതിൽ ഒരുപാട് പാവങ്ങൾ അകപ്പെട്ടു പോകും....... നൂഹ് നബിയുടെ കാലം മുതൽ ഉള്ള തല്ലേ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും..... ഇതൊക്കെ മാനവരാശിക്ക് ഒരു പാഠം ആണ്
അപ്പൊ അള്ളാഹു മൈരൻ ആണല്ലേ... കൊച്ചു കുഞ്ഞുങ്ങൾ അടക്കം 600 പേരെ കൊന്നത്...? വെറും പൂറൻ തന്നെ അല്ലാഹു മൈരൻ
😢😢😢
My God 😔
😢😢😢😢
😢😢
🤲🤲
😢😢
🤲🤲
😢😢😢😢😢
😢😢😢
🤲🤲