സുജാതച്ചേച്ചി പാടിയാൽ നല്ല ഫീൽ ആണ് ശരിതന്നെ, പക്ഷെ ദാസേട്ടൻ പാടിയാൽ "ത്രിമധുരം" വിളമ്പിയപോലെയാണ്,, അതിൽ എല്ലാം ഉണ്ടാകും ഒരു 100+100 സൗണ്ട് സിസ്റ്റത്തിൽ ദാസേട്ടന്റെ പാട്ട് കേൾക്കണം എല്ലാം മറന്ന് നാം ഇരുന്നുപോകും, അപ്പോൾ ആരോടും പകയോ, വിദ്വേഷമോ, അസൂയയോ തോന്നില്ല, പിന്നെ ഇതൊരു ദൈവത്തെ കുറിച്ചാണോ പാടുന്നത് ആ "ദൈവത്തെ " നമ്മുടെ മുന്നിൽ കൊണ്ട് നിറുത്താനുള്ള കഴിവ് ദാസേട്ടന് മാത്രമുള്ളതാണ് " ആ നാഥാവും സ്വരങ്ങളും കേട്ട് ദൈവങ്ങൾ പോലും ഉറങ്ങുന്നു ഉണരുന്നു പിന്നെ മനുഷ്യന്റെ കാര്യം പറയണോ
മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയെ കുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)
സുജാതച്ചേച്ചയ്ക്ക് ഒരായിരം ഉമ്മ ❤️❤️❤️❤️🙏🏽സൂപ്പർ ആയി പാടിയതി നു
എന്റെ പൊന്നു സുജാത ചേച്ചി മനുഷ്യനെ ഇങ്ങനെ കൊല്ലരുത് 😍😍😍😍😍 എന്താ ഫീൽ ❤️
ഇതു സുജാത ചേച്ചി പാടിയത് തന്നെ ആണ് കൂടുതൽ മനോഹരം 🥰🥰🥰💋💋💋
സുജാത ചേച്ചി 🎇🔥
സുജാത ചേച്ചി voice feel❤❤വേറെ ലെവൽ
സുജാത അമ്മ നന്നായി പാടിയിരിക്കുന്നു 🥰🥰🥰
Nice ❤
ദാസേട്ടൻ ഈപാട്ടു പടികേൾക്കുന്നതാണ് സുഖം .ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു .
Enikku ee song sujatha chechi padiyathani ishtam
Beautiful
Sooo Suuuper.........
What a beautiful .. song...
Just wow 🤩🤩🤩🤩🤩😍🥰
It's classic.How sweet the voice is!
Suju ❤❤❤❤
Hatsoff to M. jayachandran and Gireesh sir😘
Sweet😍
സുജാതച്ചേച്ചി പാടിയാൽ നല്ല ഫീൽ ആണ് ശരിതന്നെ, പക്ഷെ ദാസേട്ടൻ പാടിയാൽ "ത്രിമധുരം" വിളമ്പിയപോലെയാണ്,, അതിൽ എല്ലാം ഉണ്ടാകും ഒരു 100+100 സൗണ്ട് സിസ്റ്റത്തിൽ ദാസേട്ടന്റെ പാട്ട് കേൾക്കണം എല്ലാം മറന്ന് നാം ഇരുന്നുപോകും, അപ്പോൾ ആരോടും പകയോ, വിദ്വേഷമോ, അസൂയയോ തോന്നില്ല, പിന്നെ ഇതൊരു ദൈവത്തെ കുറിച്ചാണോ പാടുന്നത് ആ "ദൈവത്തെ " നമ്മുടെ മുന്നിൽ കൊണ്ട് നിറുത്താനുള്ള കഴിവ് ദാസേട്ടന് മാത്രമുള്ളതാണ് " ആ നാഥാവും സ്വരങ്ങളും കേട്ട് ദൈവങ്ങൾ പോലും ഉറങ്ങുന്നു ഉണരുന്നു പിന്നെ മനുഷ്യന്റെ കാര്യം പറയണോ
Feeling good
Maranathalla nallakuty avumo
Sujatha chechi ❤pakesge Ee paatt das sir kondoyiiinn parayaan paranj😢
👌👌👌
Marannuvosoopar
👌🏻👌🏻
🔥
🧡🧡🧡
❤️
ദാസേട്ടൻ പാടിയതിൻെറ ഫീൽ 60.65%മാത്രമേ വ൬ുളളൂ സത്യം എ൬ാലു൦ സൂപ്പ൪❤
Gud singing but yesudas more well❤❤❤
ദാസേട്ടൻ ഈപാട്ടു പടികേൾക്കുന്നതാണ് സുഖം .ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു .
ദാസേട്ടൻ ഈപാട്ടു പടികേൾക്കുന്നതാണ് സുഖം .ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു .
❤
ദാസേട്ടൻ ഈപാട്ടു പടികേൾക്കുന്നതാണ് സുഖം .ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടിനു .
അതു നിങ്ങൾക് ആവും ദാസപ്പൻ പാടിയത് ഇഷ്ടം ഞങ്ങൾക്ക് ഞങ്ങടെ പ്രണയ ഗാനകളുടെ രാജകുമാരി ആയ സുജാത ചേച്ചി പാടിയത് ആണ് ഇഷ്ടം
@@rishadrishad2867ഏതാടോ ഈ ഞങ്ങൾ ? ആരാ നിന്റെ ദാസപ്പൻ? Have the manners in public Platform.