NASA Put A Telescope Inside A Plane Which Can Fly To Space | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 18 фев 2024
  • Sofia is a Nasa and German made telescope which was decommissioned a few years ago. It is one of the most strangest missions Nasa has ever done. Most of you may have never heard about such a telescope. But, it made a lot of discoveries that was very important to science. Nasa spent a lot of money for this telescope. It was almost as expensive as the Hubble Space Telescope and the maintenance cost was also similar to the Hubble Space Telescope. Scientists were able to discover something that was never known before through the Sofia Telescope. But why does Nasa put it down? Watch this video to know about one of the most ambitious mission of Nasa.
    #Nasa
    #SpaceMalayalam
    #47ARENA
    #FactsMalayalam
    #ScienceMalayalam
    #Space
    #Earth
    #EarthMalayalam
    #Malayalam
    #MalayalamScienceChannel
    #MalayalamScienceVideo
    #MalayalamSpaceVideo
    Music used in this video:
    -------
    Song: Tunetank - New Sun (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/40AURCq
    Listen on Spotify: sptfy.com/Pidn
    Video Link: • Calm Inspiring Sci-Fi ...
    -------
    If you enjoyed this video, leave a like or dislike. If you learned something new from this video, subscribe this channel to learn more🙂.

Комментарии • 90

  • @teslamyhero8581
    @teslamyhero8581 4 месяца назад +16

    ഈ ടെലെസ്കോപിനെ പറ്റി ആദ്യമായി അറിയുന്നു 💪💪

  • @user-op3yz8qp4y
    @user-op3yz8qp4y 4 месяца назад +3

    Amazing super presentation adipoli veedio

  • @GAMERNAZAL
    @GAMERNAZAL 4 месяца назад +6

    Big fan ann all videos miss cheyathe kanum

    • @47ARENA
      @47ARENA  4 месяца назад

      ❤️❤️❤️

  • @ishasachuvlog9639
    @ishasachuvlog9639 4 месяца назад +5

    1:16 intro seen......

  • @teslamyhero8581
    @teslamyhero8581 4 месяца назад +28

    ഇതുപോലെ ഫോട്ടോ എടുക്കുന്നതിനു പകരം ഇതൊക്ക വീഡിയോ പിടിക്കാൻ പറ്റില്ലേ??? അതല്ലേ കൂടുതൽ സൗകര്യം 🤔🤔🤔

    • @animelover5849
      @animelover5849 4 месяца назад +9

      വീഡിയോ എടുക്കുന്നതിനേക്കാളും സൗകര്യം ഫോട്ടോ എടുക്കുന്നതാണ് കാരണം അത് പ്രോസസ് ചെയ്തെടുക്കുവാൻ വളരെയധികം എളുപ്പമാണ് { പല കിരണങ്ങളും പിടിച്ചെടുത്ത് അത് കമ്പ്യൂട്ടറിൻറെ സഹായത്തോടുകൂടി മാത്രമാണ് നമുക്ക് ഫോട്ടോയായി നൽകുന്നത് } 😅

    • @Filtertherapy
      @Filtertherapy 4 месяца назад +1

      Photo thanne korre tb kaanum,video okke edutha korre storage venam

    • @DV-kl7oz
      @DV-kl7oz 4 месяца назад +1

      😂 ഇജ്ജാതി പൊട്ടൻ

    • @sasvlogs6149
      @sasvlogs6149 4 месяца назад

      Ni oru karyam nireeshikumbol ath video aanenkil koodi pause cheythittalle noka😂allathe video repeat aayi noko🤔njagal okke video pause cheythit zoom cheythitokeya noka😂

    • @47ARENA
      @47ARENA  4 месяца назад +21

      അത് almost impossible ആണെന്ന് തന്നെ പറയാം. കാരണം, ഇത്തരം telescopes photos എടുക്കുന്നത് നമ്മൾ സാധാരണ camera-യിലൂടെ photo എടുക്കുന്നത് പോലെയല്ല. Camera-കളിലൂടെ photo എടുക്കാൻ ഒര് second പോലും വേണ്ട. എന്നാൽ telescope-ഉകൾ, ഒര് വസ്തുവിനെ മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷം, ആ നിരീക്ഷണ സമയത്തിൽ ശേഖരിച്ച എല്ലാ പ്രകാശങ്ങളുടെയും(അതായത് പല തരം frequency-കളിലുള്ള) data മുഴുവൻ, computers-ന് കൊടുക്കും. ശേഷം ആ data-യെല്ലാം computers വലിയ രീതിയിൽ processing ചെയ്യുമ്പോഴാണ്, അതൊരു ചിത്രമായി മാറുന്നത്. ഇങ്ങനെയാണ് telescope-ഉകൾ ചിത്രങ്ങൾ പകർത്തുന്നത്. ഇങ്ങനെ സമയമെടുത്ത് photos എടുക്കുന്നതിലൂടെ, ആ വസ്തുവിന്റെ പരമാവധി details-ഉം കാണാൻ കഴിയും. വേണമെങ്കിൽ videos എടുക്കാം. പക്ഷെ അങ്ങനെ video എടുത്താൽ, അതിൽ ഒരു details-ഉം ഉണ്ടായിരിക്കില്ല. അതെന്ത് വസ്തുവാണെന്ന് പോലും ഒരുപക്ഷെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് വരില്ല. കാരണം, എന്തോ മങ്ങിയ ഒര് dot ആയിട്ട് മാത്രമായിരിക്കും നമുക്കതിനെ കാണാൻ കഴിയുക. വേണമെങ്കിൽ തുടർച്ചയായി ഒരുപാട് photos എടുത്ത ശേഷം, അതിനെ കൂട്ടി യോജിപ്പിച്ച് ഏതാണ്ട് video പോലെ ആക്കി മാറ്റാം.

  • @JitheshJitheshc
    @JitheshJitheshc 4 месяца назад +1

    Waiting ayirunu😁❤

  • @bijulal5614
    @bijulal5614 4 месяца назад +4

    Like karo 47arena mass 5:41

  • @rachelprem6931
    @rachelprem6931 4 месяца назад +4

    Marine related video cheyyamo

  • @manojmanojan4621
    @manojmanojan4621 4 месяца назад +1

    Thanks for your information😊😊😊😊😊😊

    • @47ARENA
      @47ARENA  4 месяца назад +1

      💗💗

  • @Lucifer__Leo
    @Lucifer__Leo 4 месяца назад +7

    Boeing 747 on the space 😂😂

  • @titanyt6591
    @titanyt6591 4 месяца назад

    Intro seen 🎉❤

  • @ij4zff76
    @ij4zff76 4 месяца назад

    virgin orbit ne kurich video cheyyumo

  • @story7191
    @story7191 4 месяца назад

    Chetta .why glass is transparent enna oru topic il video idamooo❤❤❤???

  • @Shahulhameed.1
    @Shahulhameed.1 4 месяца назад +8

    Aliens വീഡിയോ ഒന്നും ഇല്ലേ 😁♥️

    • @47ARENA
      @47ARENA  4 месяца назад +2

      Cheyyaam👍

  • @ajithabijith5088
    @ajithabijith5088 4 месяца назад +1

    ❤️❤️❤️

  • @Mallus_gamer
    @Mallus_gamer 4 месяца назад

  • @QuizWise25
    @QuizWise25 4 месяца назад

    If space is the gap between two or more objects and it is transparent is their any thing beneath it that give the black.the colour of space is black because it is empty but it not so that is the reason I am asking could you tell me if it is possible or not?

  • @black_pc-786
    @black_pc-786 4 месяца назад +3

    Bro manhattan project part -2 evede 🤔

    • @Noah-so9ik
      @Noah-so9ik 4 месяца назад

      Ith njan pand chothichatha ith vare reply kiteet illa😂😂

    • @47ARENA
      @47ARENA  4 месяца назад +1

      Ath cheyyunnillenn anne paranjirunnallo

    • @47ARENA
      @47ARENA  4 месяца назад +1

      @Noah if I see the comment, i will reply

  • @user-ry8qb5kl7irc
    @user-ry8qb5kl7irc 4 месяца назад

    Buy 1 get 1 !!☁️

  • @reshmar1295
    @reshmar1295 4 месяца назад

    ❤😊🎉

  • @jishnusoman995
    @jishnusoman995 4 месяца назад

    👍👍👍👍👍

  • @manojmanojan4621
    @manojmanojan4621 4 месяца назад +2

    Amazing telescope in nasa😮😮😊😊😊😊😊😢😢😢😢😢😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bineethkl6680
    @bineethkl6680 4 месяца назад +1

    warp drive video cheyoo

    • @47ARENA
      @47ARENA  4 месяца назад +1

      അത് already പണ്ട് ചെയ്തിട്ടുണ്ട്.
      ruclips.net/video/ZJjTdFSLfyw/видео.htmlsi=xwUIRAL4_Ol8Pj1i

  • @manojparambath3841
    @manojparambath3841 4 месяца назад

    👍👍🥰

  • @doctorff469
    @doctorff469 4 месяца назад

    Hiii 47ARENA 🎉🎉🎉

    • @47ARENA
      @47ARENA  4 месяца назад +1

      Hello👋

  • @4KFile
    @4KFile 4 месяца назад +1

    😊

    • @47ARENA
      @47ARENA  4 месяца назад

      💓💓

  • @ajmalyazsudheer5675
    @ajmalyazsudheer5675 4 месяца назад

    First🎉

    • @47ARENA
      @47ARENA  4 месяца назад

      💗💗

  • @Dorado44
    @Dorado44 4 месяца назад

    Bro nutron starts nee kurich video iddo

    • @47ARENA
      @47ARENA  4 месяца назад +1

      👍👍

  • @asnanp2520
    @asnanp2520 4 месяца назад

    bro Oru dought choodhikkactte.
    orian nebula nte photo yikk ethre resolution undaakum

    • @47ARENA
      @47ARENA  4 месяца назад

      Resolution എത്രയാണെന്നറിയില്ല

  • @sanoopsindhu2750
    @sanoopsindhu2750 4 месяца назад +1

    Chetta kulukam zoom cheyyumbol shake akathirikan Samsung Galaxy S23 use cheyyam😅😂

    • @47ARENA
      @47ARENA  4 месяца назад

      😂S23 fourth hand വാങ്ങിക്കാനുള്ള കാശ് പോലുമില്ല🥲

  • @teslamyhero8581
    @teslamyhero8581 4 месяца назад

    ❤❤❤👍👍👍

  • @Archana-mj6zc
    @Archana-mj6zc 4 месяца назад

    ❤❤

  • @SuhailKunnath
    @SuhailKunnath Месяц назад

    Hi bro

  • @shabi6911
    @shabi6911 4 месяца назад

    Point nemo ye kurichu video cheyyamo..?

  • @JayanN-vb1ud
    @JayanN-vb1ud 4 месяца назад +1

    പാവം സോഫിയ 😢

  • @BlueFox4702
    @BlueFox4702 4 месяца назад

    Bro നമ്മുടെ ഭൂമിയിൽ കാലാവസ്ഥയിൽ നല്ല മാറ്റം വന്നിരിക്കുന്നു അതിനുള്ള കാരണം അറിയാമോ...?🤔

  • @azharchathiyara007
    @azharchathiyara007 4 месяца назад

    Hi bro
    Oru doubt ..
    Actually കോടികണക്കിന് പ്രകാശ വർഷം അകലെയുള്ള ഒരു light സിഗ്നൽ telescope il വന്നു പതിക്കുമ്പോൾ അല്ലേ അതിനെ പിന്നെ പ്രോസസ്സ് ചെയ്തു പിക്ചർ ആക്കുന്നത് .. എന്നാ പിന്നെ focusing , shaking ഇതിന്റെയൊക്കെ പ്രസക്തി എന്താണ്😢🤔

    • @47ARENA
      @47ARENA  4 месяца назад

      Focus ചെയ്യാതെ എങ്ങനെ ഒരു വസ്തുവിന്റെ photo എടുക്കാൻ പറ്റും? 🤔

  • @ManojSukanya
    @ManojSukanya 4 месяца назад

    Hi, Saturnനെ ഇനി എന്നാണ് ആകാശത്തു കാണാൻ പറ്റുക ? 🪐

  • @GAMERNAZAL
    @GAMERNAZAL 4 месяца назад

    Hi

    • @47ARENA
      @47ARENA  4 месяца назад

      Hello 👋

  • @midhun5386
    @midhun5386 4 месяца назад

    29th view

  • @georgegeorge8433
    @georgegeorge8433 4 месяца назад

    Boeing 747💀

  • @ajgamer6109
    @ajgamer6109 4 месяца назад +1

    3rd😅

    • @47ARENA
      @47ARENA  4 месяца назад

      💓💓

  • @user-ux2hr7gj1f
    @user-ux2hr7gj1f 4 месяца назад

    Pilot inda

    • @47ARENA
      @47ARENA  4 месяца назад

      Of course. ഉള്ളിൽ ആൾക്കാരുമുണ്ട്

    • @fathimapmrahman9854
      @fathimapmrahman9854 4 месяца назад

      ​@@47ARENA appol enganne sadharanna flight povunnadhinekkal uyarathill alle povukhda....one day kondh anno idh okke edukka....

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 4 месяца назад

    Boeing 747 space il vanna sthikk nammuk b 2 spirit bomber kudi konduvaram aleins nte mandakk bomb itt kalikam 😂😂

  • @terriokeefe
    @terriokeefe 4 месяца назад

    *Promosm*

  • @Sinan732
    @Sinan732 4 месяца назад

    🤍🤍

  • @Ayotis
    @Ayotis 4 месяца назад

  • @fathimapmrahman9854
    @fathimapmrahman9854 4 месяца назад

  • @bishr8345
    @bishr8345 4 месяца назад

  • @MaDiN0Mo
    @MaDiN0Mo 4 месяца назад

    • @47ARENA
      @47ARENA  4 месяца назад

      💗💗