NASA Discovered New Largest Star In The Universe | WOH G64 | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 23 янв 2024
  • Nasa Discovered New Largest Star In The Universe. The largest star in the universe is a title that we give to the star which is the largest star among we have ever observed. The old largest star in the universe was the famous UY Scuti. Then it was taken by another red supergiant star known as Stephenson 2-18. But now, there is another star that is even biggest than the Stephenson 2-18. Watch this video to know more about this amazing star.
    #47ARENA
    #StarMalayalam
    #LargestStar
    #Universe
    #SpaceMalayalam
    #FactsMalayalam
    #MalayalamSpaceVideo
    #MalayalamScienceChannel
    Music Used In This Video:
    -------
    Song: Victor Cooper - Supernova (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3ongD9x
    Video Link: • Victor Cooper - Supern...
    -------
    'Age of Wonder' by Scott Buckley
    www.scottbuckley.com.au
    'Helios' by Scott Buckley
    www.scottbuckley.com.au
    'Into The Unknown' by Scott Buckley
    www.scottbuckley.com.au
    -------
    Song: Tunetank - Fantasy World (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3OvV1VQ
    Video Link: • Epic Cinematic Fantasy...
    -------
    Thanks for watching and subscribe for more interesting and informative videos like this🙂.

Комментарии • 169

  • @teslamyhero8581
    @teslamyhero8581 6 месяцев назад +122

    അപ്പോൾ നമ്മുടെ പ്രഞ്ചത്തിന്റെ വലിപ്പം ചിന്തിക്കുന്നതിലും, കണക്കുകൂട്ടുന്നതിലും എത്രയോ അതിഭീകരം 🙆🙆🙆 💪💪💪💪💪

    • @47ARENA
      @47ARENA  6 месяцев назад +11

      💓

    • @NEXA...Gaming
      @NEXA...Gaming 6 месяцев назад +6

      😱😇

    • @zibihh
      @zibihh 6 месяцев назад +3

      ​@@NEXA...Gamingff player spotted😹💥

    • @NEXA...Gaming
      @NEXA...Gaming 6 месяцев назад +3

      @@zibihh 😂....Who are you brother 😅😇

    • @zibihh
      @zibihh 6 месяцев назад +3

      @@NEXA...Gaming random guy that love space contents👾💜

  • @Factologist_SP
    @Factologist_SP 6 месяцев назад +49

    പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ എന്റെ എല്ലാ ടെൻഷനും പറ പറക്കും..... 👽👽👽👽👽

    • @47ARENA
      @47ARENA  6 месяцев назад +3

      ❤️❤️

    • @anwarozr82
      @anwarozr82 6 месяцев назад +5

      എന്റെ കിളി പറക്കും 😅

    • @corecinematrailers6502
      @corecinematrailers6502 6 месяцев назад +5

      ഞാനും അങ്ങനെയാണ് ചെയ്യാറുള്ളത്... We are nothing 🔥🔥🔥

    • @ajithvijayan190
      @ajithvijayan190 6 месяцев назад +1

      True😊

  • @sudhisudarsanan2457
    @sudhisudarsanan2457 6 месяцев назад +47

    ഇതിനെ എല്ലാത്തിനേക്കാളും അത്ഭുതം നാം ഓരോരുത്തരും ആണ്. ഇതൊക്കെ അറിയാൻ കിട്ടിയ ജന്മം ❤️

  • @riyazrichu2091
    @riyazrichu2091 6 месяцев назад +17

    പ്രഭഞ്ചത്തിനെ കുറിച്ചുള്ള ഒരു വീഡിയോഎങ്കിലും ഞാൻ കാണാതെ ഉറങ്ങാറില്ല... 😇🥰

  • @flamesdempire2657
    @flamesdempire2657 6 месяцев назад +20

    ജീവൻ എന്നത് നമ്മൾ കാണുന്ന പോലെ അല്ലഗില്ലോ ഓരോ ഗ്രഹത്തിലും അതിൻ്റ പ്രത്യേകത അനുസരിച്ച് ആയിരിക്കാം

  • @jencyjohn8413
    @jencyjohn8413 6 месяцев назад +15

    അങ്ങനെ പ്രപഞ്ചം വികസിക്കുന്നത് കൊണ്ടും പുതിയ പുതിയ നക്ഷത്രങ്ങൾ നെബുലയിൽ നിന്ന് ഉണ്ടാകുന്നത് കൊണ്ട് ഒരിക്കലും അന്യഗ്രഹ ജീവികളുടെ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.😮

  • @robinbabu6123
    @robinbabu6123 6 месяцев назад +25

    I love your contents❤

    • @47ARENA
      @47ARENA  6 месяцев назад +7

      Thanks🤗💓

  • @TERRIFIER45
    @TERRIFIER45 6 месяцев назад +5

    പ്രപഞ്ചം എന്നാല്‍ കണ്ണുകൊണ്ട് കാണാവുന്നതും അല്ലാത്തതുമായ എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന ഒരു വാക്കാണ്. ഭൗതീകമായ വസ്തുക്കളും, ഊര്‍ജ്ജവും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രകൂട്ടങ്ങളും അങ്ങനെ എല്ലാം ഇതില്‍ പെടുന്നു. പ്രപഞ്ചം എത്രയോ വിശാലമാണ്.❤❤❤❤❤

    • @anilanil2420
      @anilanil2420 6 месяцев назад +1

      ഓഹോ .....
      ദിപ്പഴാ.... മനസ്സിലായത് .
      😂😂

  • @user-oh8ns4vm4q
    @user-oh8ns4vm4q 6 месяцев назад +2

    എത്രയോ അതിഭീകരമാണ് നമ്മുടെ പ്രപഞ്ചം നമ്മൾ ആലോചിക്കുന്നതിനും ആലോചിക്കാൻ പറ്റാത്തതിനും അപ്പുറമാണ് നമ്മുടെ പ്രപഞ്ചം 🥰 എത്രയോ കോടാനുകോടെ അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്നു ഇനിയും കണ്ടു പിടിക്കാൻ എത്ര ഭൂമി വയ്ക്കുമ്പോഴാണ് സൂര്യൻ നിറയുക എന്ന് നമുക്കറിയാമല്ലോ അപ്പോൾ ഈ നക്ഷത്രത്തിന്റെ മുന്നിൽ ഒരു കടുകുമണി പോലുമില്ല സൂര്യൻ അപ്പോൾ എന്തുമാത്രം വലുതായിരിക്കും 😮

  • @rainy_sky6
    @rainy_sky6 6 месяцев назад +5

    U r really awesome ❤
    I really love ur voice too❤

  • @user-nu6nd2in5j
    @user-nu6nd2in5j 6 месяцев назад +5

    ഞാൻ മരിക്കുന്നതിന് മുൻപ് ഒരു alien നെ എവിടെയെകിലും ഉണ്ടെന്ന് അറിയണം അതിന്റെ രൂപം എങ്ങനെയെന്ന് കാണണം 😍നമ്മളെക്കാൾ technology പരമായി developed ആണോ എന്ന് അറിയണം,അവർ ഒരു type 2 or 3 or 4 civilisation ഉള്ളവർ അനെകിൽ timetravel ചെയ്യാറുണ്ടോ എന്ന് അറിയണം (past ലേക്കും, future ലേക്കും )അതോ നമ്മുടെ ഭൂമിയിലെ മറ്റു ജീവികളെ പോലെ സാദാരണ ജീവി വർഗം ആണോ എന്ന് അറിയണം. നടക്കുമോ ആവോ തമ്പുരാനറിയാം 😂

    • @novalaxy4654
      @novalaxy4654 6 месяцев назад

      എന്റെയും വലിയ ആഗ്രഹം ആണ് ഇതൊക്കെ

    • @sangeeth688
      @sangeeth688 6 месяцев назад

      പ്രപഞ്ചത്തെ പറ്റി പഠിക്കുന്ന എല്ലാവരുടെയും ചോദിയം ഇത് തന്നെ 😂😅

  • @unknownblackyman
    @unknownblackyman 5 месяцев назад +1

    Amazing explanation ❤

  • @Rahul-iu7jl
    @Rahul-iu7jl 6 месяцев назад

    സൂപ്പർ

  • @rahimke6910
    @rahimke6910 6 месяцев назад

    പൊളി ബ്രോ ❤❤❤

  • @hellofootball2699
    @hellofootball2699 6 месяцев назад +3

    Bro next maltiverse ne kurich onnude video cheyyo

  • @puttus
    @puttus 6 месяцев назад +4

    വെറും dust ആണ് ...ഭൂമി...😮😮😮😮

  • @ishasachuvlog9639
    @ishasachuvlog9639 6 месяцев назад +11

    We are the kids in the study of universe am i right...😊

  • @Sagittarius_A_star
    @Sagittarius_A_star 6 месяцев назад +1

    Yeey brooi

  • @user-wu6iz3gf6k
    @user-wu6iz3gf6k 6 месяцев назад

    Super

  • @user-op3yz8qp4y
    @user-op3yz8qp4y 6 месяцев назад +1

    Super adipoli veedio

    • @47ARENA
      @47ARENA  6 месяцев назад

      Thanks💓

  • @sreenathijk2952
    @sreenathijk2952 5 месяцев назад +1

    Njan kandu

  • @user-op3yz8qp4y
    @user-op3yz8qp4y 6 месяцев назад

    Adipoli presentation

    • @47ARENA
      @47ARENA  6 месяцев назад

      Thank you🤗

  • @chandrankumar1734
    @chandrankumar1734 6 месяцев назад +4

    First❤😊

  • @rafioachira1037
    @rafioachira1037 6 месяцев назад

    😮👍✌️

  • @doctorff469
    @doctorff469 6 месяцев назад

    😮😮uy 😮❤47.....😊

  • @Sagittarius_A_star
    @Sagittarius_A_star 6 месяцев назад +1

    😍😍😍

  • @surasura6657
    @surasura6657 6 месяцев назад

    👍🏻

  • @vv.prabhakaran9942
    @vv.prabhakaran9942 6 месяцев назад +1

    അനന്തമജ്ഞാതമവർണ്ണനീയം...!

  • @stephenvarghese3657
    @stephenvarghese3657 6 месяцев назад +2

    We have to explore the possibility of utilising the energy of the universe for our day to day activities

  • @angelan7179
    @angelan7179 6 месяцев назад +1

    🤩

    • @47ARENA
      @47ARENA  6 месяцев назад

      💗💗

  • @aue4168
    @aue4168 6 месяцев назад

    👍💐❤

  • @vinujoseph222
    @vinujoseph222 6 месяцев назад

    A video about Orion belt plz

  • @ajithabijith5088
    @ajithabijith5088 6 месяцев назад +1

    🎉🎉☀️

  • @shibinrajskichus482
    @shibinrajskichus482 6 месяцев назад

    UY scutti 😍😍😍

  • @teslamyhero8581
    @teslamyhero8581 6 месяцев назад +4

    ❤❤❤👍👍👍

    • @47ARENA
      @47ARENA  6 месяцев назад +1

      💓

  • @user-mw2ep9pp8d
    @user-mw2ep9pp8d 6 месяцев назад +3

    ❤💞

    • @47ARENA
      @47ARENA  6 месяцев назад

      💗💗

  • @akhilsuresh1535
    @akhilsuresh1535 5 месяцев назад

    eppol etta e background music anu ella videos thirumbolum nalladhu 47 😁

  • @manojparambath3841
    @manojparambath3841 6 месяцев назад

    ❤👍👍

  • @SivadasPonnoth
    @SivadasPonnoth 6 месяцев назад +1

    ഭൂമിയുടെ gravity പെട്ടെന്ന് കൂടിയാൽ എന്ത് സംഭവിക്കും എന്നതിനെ പറ്റി ഒരു video ചെയ്യാമോ?please🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍

  • @sayinadhsayi6262
    @sayinadhsayi6262 6 месяцев назад +5

    എന്നും വെയ്റ്റിങ് ❤

    • @47ARENA
      @47ARENA  6 месяцев назад +1

      💗💗

  • @sudheesha2006
    @sudheesha2006 6 месяцев назад

    ഇത്രയും ചെറിയ മനുഷ്യനല്ലേ ഈ വലിയ പ്രപഞ്ചത്തെ കുറിച്ച് ഇത്രയെങ്കിലും അറിയാൻ ശ്രമിക്കുന്നത്.

  • @tripmode186
    @tripmode186 6 месяцев назад +6

    7:05 വന്നു നായകൻ
    എന്നാലും സൂര്യൻ 🥰

  • @Sinan732
    @Sinan732 6 месяцев назад

    ❤❤

  • @notme1939
    @notme1939 6 месяцев назад

    • @47ARENA
      @47ARENA  6 месяцев назад

      💗💗

  • @user-lf8jf6ks2w
    @user-lf8jf6ks2w 6 месяцев назад +5

    തീർച്ചയായും ഇതിനെക്കാളും വലിയ stars universe il ഉണ്ടാകും അല്ലെ പ്രശാന്ത് bro

    • @47ARENA
      @47ARENA  6 месяцев назад +1

      Yes!💗

    • @AjuAnu-hp6xw
      @AjuAnu-hp6xw 6 месяцев назад +1

      Udd

    • @AjuAnu-hp6xw
      @AjuAnu-hp6xw 6 месяцев назад +1

      ഇതിനെകൾ valuthu Qisistar

  • @shibinrajskichus482
    @shibinrajskichus482 6 месяцев назад

    Stephenson 2-18 🤩🤩🤩

  • @nidheeshmathew787
    @nidheeshmathew787 6 месяцев назад

    ❤❤❤

  • @robinbabu6123
    @robinbabu6123 6 месяцев назад

    First

    • @47ARENA
      @47ARENA  6 месяцев назад +1

      💓💓

  • @mrvishnu8515
    @mrvishnu8515 6 месяцев назад +1

    Hi❤

  • @santhosh-js4dt
    @santhosh-js4dt Месяц назад

    Nasa ❤❤❤

  • @manojmanojan4621
    @manojmanojan4621 6 месяцев назад

    Nasa and your explain was indresting

  • @muhammedzenham8470
    @muhammedzenham8470 6 месяцев назад

    Onn choithichote oru starinte valupam enganeyaan nirnayikan kazhiyunnath?
    Athupole ente velya oru samshayam aan itrayum prakasha varshm appuramulla starsnite vivarangl engane namuk recently observe aakunnu?
    Atho atrayum light years n mumbulla avasthayano nmml ipo kaanunne

  • @catgramz5531
    @catgramz5531 6 месяцев назад

    Which software your are using?

  • @rashii313
    @rashii313 6 месяцев назад

    Masha Allah ❤❤❤

    • @rashii313
      @rashii313 5 месяцев назад

      @@Shaji-wh9dl ninak choriyinundo

    • @rashii313
      @rashii313 5 месяцев назад

      Njan കണ്ടിട്ടില്ല ആ ഹദീസ് ഒന്ന് അയച്ചു തരാമോ

    • @Sudhaser
      @Sudhaser 5 месяцев назад

      Kuniju nille allah umbi tharum ❤​@@rashii313

  • @Master_Mastodon
    @Master_Mastodon 6 месяцев назад +8

    ഈ നക്ഷത്രത്തെ🌠 അപേഷിച്ച് ഇത്ര ചെറുതായിരിക്കും മനുഷ്യൻ🧍

    • @47ARENA
      @47ARENA  6 месяцев назад +12

      അത് ചിന്തിച്ചാൽ brain.exe stopped working ആകും😅. അത്ര ചെറുതാണ് മനുഷ്യൻ‼️

    • @sudheesha2006
      @sudheesha2006 6 месяцев назад +3

      എന്നാലോ അഹങ്കാരത്തിന് ഒരു കുറവും ഇല്ല 🤣

    • @shivapsd
      @shivapsd 6 месяцев назад

      😂💯​@@sudheesha2006

  • @midhun5386
    @midhun5386 6 месяцев назад +2

    7 th comment vedio about light idamo

    • @47ARENA
      @47ARENA  6 месяцев назад

      Sure 👍

  • @warakpawairakpam270
    @warakpawairakpam270 4 месяца назад +1

    Turn on captions

  • @പ്രേതം
    @പ്രേതം 6 месяцев назад

    അതെങ്ങനെ...
    07:50 മിനിറ്റിൽ പറഞ്ഞു ജൂപിറ്റർ വരെ വലുപ്പം woh ഉണ്ടെന്ന്..
    Stepehnson 2-18 saturn വരെ ഉണ്ട് വലുപ്പം...
    അപ്പൊ സ്റ്റിഫൻസൻ 2-18 തന്നെ വലുത്

  • @unicorH
    @unicorH 5 месяцев назад

    Dhaiwam srishtticha nissara vasthukkaleduth dhaivathe srishttikkunnavarod enthu parayananu chinthikkunnavarkke yadhartha dhaivathe kanan kazhiyoo ..... Athu roopavum kolanghalumalla kannil kanunnathellam dhaivathinte nissara vasthukkal mathram.

  • @NEXA...Gaming
    @NEXA...Gaming 6 месяцев назад +2

    Enn video ondennu ondennu Paranjilla surprise ayallo😅🤪😌

  • @lukog21
    @lukog21 6 месяцев назад +1

    സൂര്യനെക്കാൾ ഇത്രയും മടങ്ങു വലുപ്പം ഉണ്ടായിട്ടും നമുക്ക് എന്താ ഇ നക്ഷത്രങ്ങളെ കാണാൻ പറ്റാത്തത് 🤔

    • @Sudhaser
      @Sudhaser 5 месяцев назад

      Light pollution is the main prblm bruh

  • @animelover5849
    @animelover5849 6 месяцев назад +6

    ഇതെല്ലാം കാണുമ്പോഴാണ് മനുഷ്യരോട് ശരിക്കും പുച്ഛം തോന്നുന്നത് ദൈവത്തിൻറെ പേരിൽ ഇന്നും തല്ലുണ്ടാക്കുന്ന കുറെയെണ്ണം

  • @nishanthinnishanth1554
    @nishanthinnishanth1554 6 месяцев назад +3

    Our universe is bigger than stars

    • @47ARENA
      @47ARENA  6 месяцев назад

      ❤️

  • @teslamyhero8581
    @teslamyhero8581 6 месяцев назад +19

    ഭീമാകാരൻമാരായ ഈ നക്ഷത്രങ്ങളെ ചുറ്റി ഓരോ ഭൂമികൾ ഉണ്ടായിരുന്നെങ്കിൽ😪😪

    • @rezstar4057
      @rezstar4057 6 месяцев назад +4

      Ella nakshathrathinty aduthum grahangal ind but nmmlk ath kandupidikan sadhikilla ippol

    • @47ARENA
      @47ARENA  6 месяцев назад +10

      ഭൂമിയെ പോലത്തെ life ഉള്ള planets red giant-ഉകൾക്ക് ചുറ്റും ഉണ്ടായിരിക്കാൻ സാധ്യത തീരെ കുറവാണ്. But വ്യത്യസ്തമായ life തീർച്ചയായും possible തന്നെ.

    • @izzahchocky2132
      @izzahchocky2132 6 месяцев назад

      James webb telescope kondum kanaan pattille?​@@rezstar4057

  • @anandhueditor8484
    @anandhueditor8484 6 месяцев назад +1

    Hi

    • @47ARENA
      @47ARENA  6 месяцев назад

      Hello👋💗

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 6 месяцев назад

    കണ്ടത് ചെറുത് കണ്ടെത്താനുള്ള തൊ എത്രയൊ വലുതായിരിക്കും😊

  • @Solstice_winter
    @Solstice_winter 6 месяцев назад

    Ithu nammele milky way anoo??

  • @Abhi_39T
    @Abhi_39T 6 месяцев назад +1

    Aduth eppo kanno entho

  • @DReaM_WalKeRr
    @DReaM_WalKeRr 6 месяцев назад

    1860 aano atho 1960 aaano uy scuty nammal kandupidichath confusion

  • @nepoleon3717
    @nepoleon3717 6 месяцев назад

    Ee chanalil arelum daivam undanu visvacikunudo🤔

  • @greekgod1126
    @greekgod1126 6 месяцев назад

    ഇനി ഇതിനേക്കാൾ വലിപ്പമുള്ള അതിനേക്കാൾ വലിപ്പമുള്ള അങ്ങനെ അങ്ങനെ വലിപ്പം കൂടി കൂടി എത്ര വലിയത് വരെ ഉണ്ടാകും 😱

  • @azharchathiyara007
    @azharchathiyara007 6 месяцев назад +2

    If we think about the size of the universe, we should not exist….

    • @47ARENA
      @47ARENA  6 месяцев назад +1

      Fact!😅

  • @hassanp2727
    @hassanp2727 6 месяцев назад +1

    Quasi സ്റ്റാർ കൾ വലിപ്പം ഉണ്ടോ

    • @47ARENA
      @47ARENA  6 месяцев назад

      Yes. Palshe ava hypothetical aayittulla stars aanu. Athum, prapanchathinte aadya kaalakhattangalil nila ninnirikkaan saadhyatha ullath

  • @arulkrishna9151
    @arulkrishna9151 6 месяцев назад

    R136a1 alle most massive 🤔

  • @rajanraghavan3915
    @rajanraghavan3915 6 месяцев назад

    അങ്ങനെ സ്റ്റിഫൻസെനും വീണു 😪😪😪 ശ്ശോ

  • @padiyaraa
    @padiyaraa 6 месяцев назад +3

    അവനാണ് ഇതെല്ലാം ഒണ്ടാക്കിയത് 👍

  • @suryasurya-qc5mh
    @suryasurya-qc5mh 6 месяцев назад

    5

  • @Ajc2176
    @Ajc2176 6 месяцев назад +3

    ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം ഇതേയുള്ളൂ... ന്താന്ന് വച്ചാൽ.....ഒരു ലക്ഷത്തിൽപരം പ്രകാശ വർഷം അകലെയുള്ള ഒരു നക്ഷത്രത്തിന്റെ ഡീറ്റെയിൽസ് ഈ ഭൂമിയിൽ ഇരുന്നുകൊണ്ട് മനസിലാക്കുക എന്നത് 😄.... ഒരു പ്രകാശവർഷം പോലും നമ്മുടെ ചിന്തകൾക്ക് അപ്പുറമാണ് 😄😄😄....

    • @user-se6nv4xy4y
      @user-se6nv4xy4y 6 месяцев назад

      തള്ള് അല്ലാതെ എന്ത്

  • @danielmathai5233
    @danielmathai5233 6 месяцев назад +1

    കണ്ടെത്തിയതിൽ വച്ച് ഏറ്റവും ചെറിയ നക്ഷത്രം എതാണ്

  • @aromalvs959
    @aromalvs959 6 месяцев назад

    Our sun =.
    Wohg64 = 0

  • @chandranpillai2940
    @chandranpillai2940 6 месяцев назад

    ഇനി മറ്റൊന്നിനെ കണ്ടെത്തുമ്പോൾ ഇതു ചെറുതാകും അതു വലുതാകും .....

    • @47ARENA
      @47ARENA  6 месяцев назад

      ❤️

  • @Leoz791
    @Leoz791 6 месяцев назад

    Ennalum stephenson thanne veluthe

    • @47ARENA
      @47ARENA  6 месяцев назад

      ❤️

  • @4KFile
    @4KFile 6 месяцев назад +3

    Hello bro 🎉

    • @47ARENA
      @47ARENA  6 месяцев назад +2

      Hello👋❤️

  • @lonelyfriend527
    @lonelyfriend527 6 месяцев назад +1

    ഇത് സത്യം ആണോ?

    • @47ARENA
      @47ARENA  6 месяцев назад +3

      Yes. സംശയം ഉണ്ടെങ്കിൽ woh g64 എന്ന് search ചെയ്തു നോക്കു

  • @keralathebest
    @keralathebest 6 месяцев назад

    Nerano kunje?

  • @atheist796
    @atheist796 6 месяцев назад

    🤌🏻😮

  • @arunharindran7765
    @arunharindran7765 6 месяцев назад +2

    Onn podai 😅

  • @akhilarjuns6281
    @akhilarjuns6281 6 месяцев назад

    Prabhnjam അനന്തം ആണ്.........

  • @user-co3vo1et4s
    @user-co3vo1et4s 6 месяцев назад

    Bro insta link thaa plz

  • @dikruz111
    @dikruz111 6 месяцев назад

    • @47ARENA
      @47ARENA  6 месяцев назад

      💓💓

  • @akshara_284
    @akshara_284 6 месяцев назад

    ❤❤❤