Earth Like Planets Are Not What You Might Think | Space Facts Malayalam | 47 ARENA
HTML-код
- Опубликовано: 3 дек 2023
- Earth like planets have been one of the most interesting topics among the scientific community in recent years. But when scientists say Earth like planets, it may seems like we can actually live there. But in reality, they are far from hospitable to humans. There are several Earth like planets discovered in our vicinity. But all these planets are so different from Earth that if we actually go to these planets, we may not even feel like they are Earth like planets. One of the best example is the our closest exoplanet in the Alpha Centauri named Proxima b. But, why? Watch this video to know more.
#47ARENA
#PlanetsMalayalam
#NewEarth
#EarthLikePlanet
#SpaceMalayalam
#FactsMalayalam
#ExoplanetsMalayalam
#AlphaCentauri
#MalayalamScienceChannel
#EarthMalayalam
#MalayalamScienceVideo
----------------------------------------------------------------
Music Used In This Video:
-------
Song: Victor Cooper - Supernova (No Copyright Music)
Music provided by Tunetank.
Free Download: bit.ly/3ongD9x
Video Link: • Victor Cooper - Supern...
-------
'Helios' by Scott Buckley
www.scottbuckley.com.au
'Artemis' by Scott Buckley
www.scottbuckley.com.au
'Into The Unknown' by Scott Buckley
www.scottbuckley.com.au
'Terminus' by Scott Buckley
www.scottbuckley.com.au
'This Too Shall Pass' by Scott Buckley
www.scottbuckley.com.au
-------
Song: Tunetank - Journey Of Life(No Copyright Music)
Music provided by Tunetank.
Free Download: bit.ly/48XemJ4
Video Link: • Cinematic Hopeful Epic...
----------------------------------------------------------------
If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂
Pin cheyumo ❤
Okay👍
Night and this channel 😌🔥
addicted to this channel 😁💗
പ്രപഞ്ചം നമ്മൾ എത്ര കേട്ടാലും മതിവരാത്ത ഒന്ന്❤
Yes its infinity
@@ty-zh4hb ❤️💓
Annum innum katta Support 🔥47❤️💯
🤩💓💓💓
എവിടെ നിന്നാണ് കട്ടതെന്ന് പറയാമോ . എനിക്കും ഒരു സപ്പോർട്ട് കൊടുക്കാനാ😂😅😂
Bro നമ്മുടെ ബുമി വേറെ ഏതെങ്കിലും ഗ്രഹത്തിന്റ സ്ഥാനത് നിൽക്കുകയണെങ്കിൽ ബുമിയിൽ ഉണ്ടാകുന്ന മാറ്റാങ്ങളെ കുറിച് ഒരു വീഡിയോ ചെയ് bro❤️
ബുമി 😂 ഗ്രാഹം🐱
47 love it❤
💗💗
ഇതിനെക്കാൾ നല്ലത് ചൊവ്വ ഗ്രഹവും ചന്ദ്രനും തന്നെ😢🎉❤
നമുടെ ഭൂമിയാണ് സുന്ദരം, മാസ് കിടു❤❤❤
❤️❤️
But അത് കാത്തു sukhshikkenda മനുഷ്യർ തന്നെ പതിയെ പതിയെ നമ്മുടെ ഭൂമിയെ നശിപ്പിക്കുന്നു എന്നത് അണ് മറ്റൊരു വാസ്തവം
പക്ഷേ ഭൂമിയിൽ ഭൂമിക്ക് വില കൂടിക്കൂടി വരുന്നു.
Good information ❤ 47 ARENA
❤️❤️
A very useful information video brother keep up this great work. Lots of information put in this video.
❣️❣️
കിടു വീഡിയോ ❤❤❤
Enikku kelkkanum ariyaanum ishttamulla subject ❤❤❤
Annikum
@V3____queen_ annikum
Plz videos 2 days il 1 idu ☺️
Anna bakki ulla part 2 videos okke cheyyuo..
ഭൂമിക്ക് തുല്യമായ ഒരു ഗ്രഹം പോലും സത്യത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല😂
Bro! ഭൂമിയിൽ പെട്ടെന്നൊരു ദിവസം മനുഷ്യൻ ഇല്ലാതായാൽ വംശനാശം സംഭവിക്കാൻ പോകുന്ന ജീവികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഒരു പുല്ലും സംഭവിക്കില്ല മനുഷ്യൻ ഉണ്ടാവുന്നതിന് മുൻപും ഇവിടെ ജീവികൾ ഉണ്ടായിരുന്നല്ലോ..
@@Sarathbabuks85 ആട് പശു പൂച്ച പിന്നെ പക്ഷികളിൽ കാക്ക അങ്ങനെ മനുഷ്യനെ ആശ്രയിച്ച് കഴിയുന്ന ജീവി വർഗ്ഗങ്ങളും ഉണ്ടല്ലോ ഈ ഭൂമിയില്
Bro buraq nn kurichu oru video cheyumo
❤❤❤❤❤super
Killadi🎉
When i first watch your video your subscribers are 67k now its 5lakh bro😮
Pwoli 🥳🥳
Thanks💓
Introvert ന് ഈ video ഒക്കെ തന്നെ ഉപകാരം 😅
😅
എങ്ക പാത്താലും നീ 😂😂
lov u bro❤
Adipoli super super super vedio
💓thanks
Love you bro❤❤❤
Thanks...
Welcome❤️
🔥🔥❤️
chettante ella videosum enik ishtaman
Ishttamullavar
👇🏻
Super 👌
Thank you
കൊള്ളാം 👍
Thanks❤️
❤️
സത്യംപറ പാലക്കാട് ജില്ലക്കാരനല്ലേ 👍👍👍👍👍❤️❤️❤️❤️
Nope, Trivandrum
Thangalude oru photo kanikkamo
Allenkilum tvpm kaarellam budhimanmaaranu 😎
@@47ARENATvm ❤😍
💖😊
❤❤
Bro sun white color anallo pinne enthina yellow draft enn vilikunne oru samsayam anne 😁
❤❤🔥
💓
47 💙
❤️
Shafi 🎉❤
13:17 evolution 🧬 സംഭവിക്കാ. അപ്പോൾ അങ്ങനത്തെ ഒരു പ്രശ്നമില്ലാതെ ആകുമല്ലോ പിന്നെ ഇപ്പോഴത്തെ മെഡിക്കൽ സയൻസിലെ പോക്ക് വളരെ അഡ്വാൻസ്ഡ് ആണല്ലോ
👍
മുത്തേ 🥰
❤️
😊😊❤️🔭
Live il varumo😊
Bro oru doubt endhanu ella planetum round pole irikkunne 3:39
Ethu എങനെ ആണ് വീഡിയോ Crete cheyuna video foot age ആണ് എടുക്കുന്നെ onu parayamo brother 😅😊
🎉🌍🎊
❤😊
bro ee srock footage ooke paid aano
❤❤❤❤
❤️
❤❤❤
💗💗
Bro then what about titan you tell that late it is not an exoplanet
🎈🎈
❤️
😊
💓
Ee xoplanetine...ചന്ദ്രന്e pole ഇവിടുന്ന് കാണാന് പറ്റുമോ...telescope il
🙄jwst-kku polum nere chovve kaanan kzhiyilla! Pinnalle nammude telescope...!
Nammal ivide ullath poole nammal vere universil kanumo.cinimayil kanunath poole
Big fan bro ❤🩹❤🩹
🤗💓
Earth is unique one.....
❤️
😇
Hi
Space suite illenkil spacil nilkuna manushyark enth sambavikum enum? Space suitene pati ulla video venam enullavar undo ene pole?
Sir , i really like your videos . Your videos are very informative . So keep it up ❤❤
Thanks a ton
ആകാശഗംഗ അനന്തമാണ്
is not sun white?
ingal valla scientist 🥼 annoo?❤
ISRO job class edamo
500k subs aakumbo face reveal cheyyam en pand ennod parenjarnu
hello
Hi👋
Super ❤
Thanks 🔥
E exoplanetil pedagangal ayachoode?
ഒരുപാട് പ്രകാശ വർഷം അകലെയാണ് അവ ഉള്ളത്
Solar system kadannu pokaan thanne pathinaayirakkanakkinu varshangaledukkum. Appol pinne noorukanakkinum aayirakkanakkinum prakaasha varshangalkkakaleyulla grahangalilekk pedakangale ayakkunnathine kurich ippol chinthikkuka poljm venda!
@@47ARENAit's impossible man, Even if you travelled at the speed of light
ഈ പ്ലാനടുകളിൽ നമ്മക്ക് എല്ലേ ജീവിക്കാൻ പറ്റാത്തത് ഒള്ളു കാരണം നമ്മളെ ഇവിടത്തെ ജീവിത ശയ്ലി അങ്ങനെ ആണ് അപ്പോൾ അവടെ ജീവൻ ഉണ്ടകിൽ അവർക്ക് അവടത്തെ ഗ്രാവിറ്റിയും അന്തരീക്ഷവും എല്ലാം അനുകൂല മാകുമല്ലോ അവർക്ക് അത് അതിജീവിക്കാൻ പറ്റും അങ്ങനെ ആണെകിൽ ഇങ്ങനത്തെ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടായിക്കൂടെ പ്ലീസ് റിപ്ലേ 🙂
Ee galaxy il evdeyo nammale pole mattoru nammal und ennaan ente oru ith
Chetan enta name please ❤
Ffgamer🙄
@@47ARENA 😂
Prasanth
ബ്രോ മുൾട്ടിവേഴ്സ് ഒന്ന് explain ചെയ്യുമോ 🗣️
Already cheythittund👇
ruclips.net/video/jcENQf5albo/видео.htmlsi=2O8JvJ5tH4dmlKK9
@@47ARENA ആ bro full kana❤️
😂
താങ്കളെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് വഴി?
വ്യത്യസ്തമായ വിഷയങ്ങൾ അവതരിപ്പിച്ചാൽ നന്നായിരുന്നു
എന്നും ആകാശം സ്പേസും മടുത്തു 👍🏽
Thangalk space ne kurichulla karyangal thalparyamillathathinte kozhappam aan 3 marshamayitt ee channel il varunna ottumikya videos kaanunnu kanduondirikkunnu edh vare enikk maduppila thalparyamulla thangalk thalparyamulla tharathilulla video mattu channels ilundavum research cheyt nokunenitt kaanu
ഇത് ഇഷ്ടമുള്ള ഒരുപാട് ആളുകൾ ഉണ്ട്
അറിവിന്റെ നിറകുടം
❤🩹
💓💓
Esi Scale kurannju varunnathu alle bhoomikku ettavum samanamaya alav🙄🙄
Sir, l have a doubt ...
According to E=mc²
m=E/c² that means Energy increase Aayyal Mass um increase Aavumm.
Aappo Mass constant Aallalloo❓
Aappo Law of conservation of Mass wrong Aavullee❓
ooh!
Physics class Ano ith😂
Relativity varune ivide ale
@@robestark2554
Yes ...
@@Marxy_mick
Njan 9th illaa padikunne ..
9th ille Physics textbook ill full Newton's theories Aann..
Einstein ntte theories onuu polum illa athonddaa ivide vann choyikknneee....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മൾ ഈ പ്രപഞ്ചത്തിൽ ഉണ്ടായില്ലേ അത് തന്നെ പോരെ മറ്റേവിടെയെങ്കിലും ഭൂമിക്ക് സമാനമായ ഒരു ഗ്രഹം ഉണ്ട് എന്നതിനുള്ള തെളിവ്.
കടലിലെ വെള്ളം ഒരു സ്പൂണിൽ എടുത്തിട്ട് ഇതിൽ മീനില്ല എന്ന് പറയുന്നതിന് സമാനമാണ് നമ്മൾ മാത്രമാണ് പ്രപഞ്ചത്തിൽ എന്ന് വിശ്വസിക്കുന്നത്.
ഭൂമിക്ക് സമാനമായ ഗ്രഹങ്ങൾ ഉണ്ടെന്ന് ഞാൻ 100% വിശ്വസിക്കുന്നു.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരി ആണെങ്കിൽ ഒരു കാര്യം ഉറപ്പാണ് പക്ഷേ അത് ഏത് കാര്യമാണെന്നാണ് അറിയാത്തത് !
🙄
What's your NAME Bro?
❤❤❤👍👍
💗
Bayan garam
Sun nte color White ale?
Yes
Green an
@@nowahh.h the way of you think bullshit🤣
@@nowahh.h
How❓
ഭൂമി ശരിക്കും ഉണ്ടോ
Ethallam eggane Ariyam🤔🤔🧐
Ithokke Internet il available aanu
Hit the like button 🎉🎉
👍👍👍🙏
💓
നിങ്ങൾ ആളൊരു പഠിപ്പി തന്നെ 😂😂😂😂
😅
😄😄😄
Myrane
നീ ഒരു ഗോത്ര മത
തൂറാൻ പഠിപ്പി😂😂😂😂
@@47ARENA😂🎉🎉🎉🎉🎉🎉🎉🎉🎉🎉
കാല് കുത്താൻ പറ്റിയ ഗ്രഹം വലതും ഉണ്ടോ 😂
Ee idayayitt broyude videosinte views kurayunu y? 🙂 6h kazhinjittum 7k views ingane allarunu fans evide poy 🥺
Same problem orupaadu creators-nund. RUclips-nte problem aanenna parayunne. Sheroyano ennariyill. 🥲
Pin chyomooo pls iam 100th comment
Pin 🎉🎉🎉
ഭൂമിയിലുള്ള ജീവികൾ അല്ലെ ഓക്സിജൻ ശ്വസിക്കുന്നത് അവിടെ ഉള്ള ജീവികൾ മറ്റുള്ള വാതകം ശ്വസിക്കുന്ന ജീവികൾ ആണെങ്കിലോ?
Video full kaanoo
Marikkanente munne aline kand pidicha mathi aarn😢
ദൃശ്യ പ്രപഞ്ചത്തിലെ ചിന്തിക്കാൻ പോലും കഴിയാത്ത അത്ര തന്നെ എണ്ണം ഗാലക്സികളും അതായത് കോടാന് കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉള്ള പ്രപഞ്ചത്തിൽ ഇത്തിരിയോളം പോന്ന , അതായത് size വെച്ച് നോക്കാണെങ്കിൽ earth ഉണ്ടാവാനെ പാടില്ല അത്രയും ഇത്തിരി…പോന്ന planetil മാത്രം ജീവൻ ഉണ്ടാവാൻ മാത്രം ഒരു ശതമാനം പോലും സാധ്യത ഇല്ല….0. inifinite അക്കങ്ങൾ ശതമാനം പോലും സാധ്യത ഇല്ല…😂😂
Pin ചെയ്യരുത്
Next time pin me okay