ഭാഗം രണ്ട്, ഓർമ്മയിൽ എന്നും സുകുമാരൻ ...

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 18

  • @althafcalicut416
    @althafcalicut416 3 месяца назад +3

    ഓർമ്മയിലെന്നും പ്രോഗ്രാം വളരെ നല്ല പ്രോഗ്രാം ആണ് രണ്ട് മൂന്ന് എപ്പിസോഡ് കണ്ടു..... അഭിനന്ദനങ്ങൾ പിഷാരടി 👍കുതിരവട്ടം പപ്പു ചേട്ടന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏

  • @Rajkumar14572
    @Rajkumar14572 3 месяца назад +2

    Alwyn Antony യുടെ അവതരണം കണ്ടപ്പോൾ Capt. Raju വിനെ ഓർമ്മ വന്നു

  • @thulasishankar8243
    @thulasishankar8243 4 месяца назад +11

    പ്രോഗ്രാം സൂപ്പർ ആകുന്നുണ്ട്

    • @shiningstar958
      @shiningstar958 4 месяца назад

      ഇതൊക്കെ പുതിയ programs ആണോ

    • @SudhiSudhi-pk9nh
      @SudhiSudhi-pk9nh 4 месяца назад +1

      പക്ഷേ സപ്പോർട്ട് ഇല്ല

  • @unnikrishnanpayyanur
    @unnikrishnanpayyanur 4 месяца назад +8

    സുകുമാരൻ വന്നത് ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായ, നിഷേധിയായ എംടിയുടെ കഥാപാത്രങ്ങളിലൂടെ ആയിരുന്നു എന്നത് ശരി. പക്ഷേ അമ്പടി കള്ളി എന്ന് തുടങ്ങുന്ന ഡയലോഗുകൾ അടക്കം ബാലചന്ദ്രമേനോന്റെ സിനിമകളിലൂടെയാണ് അദ്ദേഹം യുവ തലമുറക്ക് പ്രിയങ്കരനായത് എന്ന കാര്യം മനസ്സിലാക്കാൻ പിഷാരടി മറന്നുപോയി. കലിക, അണിയാത്ത വളകൾ, ഇഷ്ടമാണ് പക്ഷേ തുടങ്ങിയ സിനിമകളിലെ സുകുമാരന്റെ ചടുലമായ ഡയലോഗുകൾ ആർക്കാണ് മറക്കാൻ കഴിയുക. 1987ൽ ഞാൻ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ സുകുമാരൻ ഗവൺമെന്റ് ലോ കോളേജിൽ വിദ്യാർഥിയും ചെയർമാനുമായിരുന്നു. അന്ന് ബാലചന്ദ്രമേനോൻ ലോകത്ത് അഡ്മിൻ ലോ കോളേജിൽ ഈവനിംഗ് ബാച്ചിൽ പഠിക്കുന്നുണ്ടായിരുന്നു.
    സുകുമാരന്റെ പുസ്തക പ്രേമത്തെ കുറിച്ചു പറയുമ്പോൾ അദ്ദേഹം സാഹിത്യകൃതികൾ മാത്രമല്ല ഇടയ്ക്കിടെ നിയമ പുസ്തകങ്ങൾ വാങ്ങിക്കുവാനും ലോ അക്കാദമി ലോ കോളേജിലെ ബുക്ക്സ്റ്റോളിൽ വരുമായിരുന്നു. ആ തലമുറയിൽപ്പെട്ട എന്നെപ്പോലുള്ളവരുടെ ഏറ്റവും പ്രിയങ്കരനായ നടൻ ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം that's one and only Sukumaran

  • @sabukc635
    @sabukc635 3 месяца назад +2

    ഓർമയിലെന്നും സൂപ്പർ. തുടരട്ടെ 🙏🙏🙏

  • @chandrasekharb9157
    @chandrasekharb9157 4 месяца назад +4

    Sukumarnte ettavum best jodi Jayabharathi Chechi anu

  • @anjucr2310
    @anjucr2310 2 месяца назад

    Shakaradichettan ,balan k nair ,murali, sukumarri chechi❤❤

  • @sijisiji4583
    @sijisiji4583 4 месяца назад

    ❤❤️❤️❤️super

  • @jamsheermanhappettyjamshee4539
    @jamsheermanhappettyjamshee4539 4 месяца назад

    Super

  • @salimkkpoonoor
    @salimkkpoonoor 4 месяца назад +3

    ജോസിന് ഒന്നും പറയാനില്ല..

  • @FajudheenSeena
    @FajudheenSeena Месяц назад

    വിധുഭാല, അംബിക,ജയഭരതി,ബാലചന്ദ്രമേനോൻ, ശ്രീലത,Tg രവി,തുടങ്ങിയവരെ അധിധി ആയി കൊണ്ട് വരണേ

  • @chinchuthomas9391
    @chinchuthomas9391 4 месяца назад

    Pisharadi chettanum abhimanikkam ekkalavum mammukkaye pole oral koode nirthunnathil❤

  • @meerapushparajan2166
    @meerapushparajan2166 4 месяца назад

    അംബികയെ പ്രതീക്ഷിച്ചു.

  • @minisreenivas3841
    @minisreenivas3841 4 месяца назад +1

    Prem nazir അഭിനയിച്ച നദി പോലും colour movie ആണ്

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 4 месяца назад +1

    Kudam udachu (Paattu)😂

  • @babupillai7494
    @babupillai7494 4 месяца назад +2

    it is time when Ramesah Pisharodi stop doing that fake smile