എനിക്ക് ഇതിൽ അത്ഭുതമായി തോന്നിയത് ശങ്കർ സാറിനെയാണ്. എന്തൊരു എളിമയം വിനയവുമാണ് ശങ്കറിന്; ഇത്രയും വലിയ ഒരു നടന്നായിട്ട് അതിൻ്റെ യാതൊരു തല കനവും ഇല്ലാതെയാണ് അദ്ദേഹം സംസാരിച്ചത്, ഒരു പാട് ഇഷ്ടമായി
@@olwinva1635 സത്യം അന്ന് ഡെന്നിസ് ജോസഫിന്റെ ഓർമ്മകൾ പങ്ക് വയ്ക്കാൻ വന്ന ദേവൻ പുള്ളിയുടെ പേർസണൽ കാര്യങ്ങൾ മാത്രമാണ് പ്രധാനമായും പറഞ്ഞത് പിഷാരടി ഡെന്നിസ് ജോസഫിന്റെ കാര്യങ്ങൾ എടുത്ത് ചോദിക്കുമ്പോൾ മാത്രമാണ് പുള്ളി അദ്ദേഹത്തെ പറ്റി ഒന്നോ രണ്ടോ വാക്ക് പറയുന്നത്
എനിക്ക് ഇതിൽ അത്ഭുതമായി തോന്നിയത് ശങ്കർ സാറിനെയാണ്. എന്തൊരു എളിമയം വിനയവുമാണ് ശങ്കറിന്; ഇത്രയും വലിയ ഒരു നടന്നായിട്ട് അതിൻ്റെ യാതൊരു തല കനവും ഇല്ലാതെയാണ് അദ്ദേഹം സംസാരിച്ചത്, ഒരു പാട് ഇഷ്ടമായി
കരമന ജനാർദ്ദനൻ നായർ, നരേന്ദ്രപ്രസാദ്, n f വർഗ്ഗീസ് എന്നീ അനശ്വര നടന്മാരുടെ ഓർമ്മകൾ പങ്ക് വയ്ക്കുന്ന എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
പിഷാരടിയുടെ ടെലിവിഷൻ സപര്യയ്ക്ക് ഒരു പൊൻ തൂവൽ❤👍💯🙏
അനൂപ് മേനോൻ അറിയാതെ പുള്ളിക്ക് വേണ്ടി ചാൻസ് ചോദിച്ചു നടന്നു.. ❤😍
നടൻ ശങ്കർ വിനയത്തിൻ്റെ നായകൻ ♥️
*ചിരിയോ ചിരി* യിൽ സ്വന്തം വ്യക്തിത്വം കഥാപാത്രത്തിനു വേണ്ടി സ്വാർത്ഥമതിയായി അഭിനയിക്കാൻ കാണിച്ച ധൈര്യം മറന്നോ പിഷാരടി ? അതാണ് സുകുമാരിയമ്മ ❤
First partil paranjittund bro
എനിക്കും വളരെ ഇഷ്ട്ടമുള്ള ഒരു നടനാണ് അനൂപ് മേനോൻ
Sukumariyamma & her performances are above Ponnamma chechi lalitha chechis characters
One & only Sukumariyamma
ഭരത് ഗോപി യെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം, കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് മുരളി ... എന്നിവരെക്കുറിച്ചൊക്കെ ചെയ്യണം..
വളരെ നല്ലൊരു പ്രോഗ്രാം ❤
നല്ല ഒരു അടിപൊളി എപ്പിസോട് ❤
സുകുമാരി അമ്മ ❤
അനൂപ് മേനോൻ അവരിലെ നടിയെ തിരിച്ചറിയുന്നു.
മഹാനടൻ ശങ്കരാടി ചേട്ടനെ മറന്നു പോയോ. ഒരു പക്ഷെ അദ്ദേഹവുമായിട്ടുള്ള അനുഭവം ഉള്ള പങ്കുവെക്കാൻ പറ്റിയ ആളുകൾ ഇപ്പോൾ ഇല്ലായിരിക്കും എന്നാലും ശ്രമിക്കുക
Why you are not considering Thilakan
Shobana, Vineeth, Sathyan Anthikad, Mohanlal, Mammootty, Jayaram, Priyadarshan ivarude okke byte venamayirunnu... Baakiyulla ammammar (KPAC Lalitha, Kaviyoor Ponnamma) undayirunnengil avar vazhi Kure koodi Sukumari Ammaye kurichu ariyamayirunnu.
Ramesh Ji amazing program
ശങ്കരാടി സാറിന്റെ എപ്പിസോഡ് ചെയ്യണം
Hats off to the organisers for inviting sensible guests.
സമാഗമം എന്ന് പേര് കൊടുക്കാം ആയിരുന്നു❤❤❤
Sukumaari amma❤
ഹൃദ്യം
ഓർമ്മകൾ
പിഷാരടി അവതരണം 🔥🔥🔥❤
സുന്ദരിചെല്ലമ്മ.... എന്നാണ് അവരുടെ പേര്..
അങ്ങനെ ഒരു ചിത്രം ഇനിയും ആർകെങ്കിലും ചെയ്യാവുന്നതാണ്..
super and duper
Cinemayude theory ariyavunna aalanu Anoop Menon. Serialil ettavum ishtapetta nadanarunnu.
Mammokayude oru bite pratheekshichu
അനൂപ് മേനോൻ പറഞ്ഞ സംവിധായകൻ ആരായിരിക്കും
We want 👇
Tilakan
Narendra Prasad
NF Varghese
Rajan P Dev
Gireesh Puthanchery
Kalpana
Venu Nagavally
...
Michael Jackson nde story actor mukesh parnjthaano🤔
തിലകൻ tribute ചെയ്യാൻ pattuo.
അല്ല പിഷാരടി ചേട്ടാ എപ്പിസോഡ് എണ്ണം കൂട്ടാൻ പറ്റുമോ. ഈ പ്രതിഭകളെ കുറിച്ച് കൂടുതൽ അറിയാനാ 😊
❤🎉❤
ഇന്നത്തെ പ്രോഗ്രാം വളരെ എനെർജിറ്റിക് ആയിരുന്നു
❤
17:25 പിഷാരടി ഇതിലെങ്കിലും ഈ വളിച്ച തള്ള് കയറ്റല്ലേ
ച്ചേ.. ദേവൻ ചേട്ടനെ കണ്ടില്ലല്ലോ
ഞാനും ജോഷിയും അന്ന് new delhi യുടെ സെറ്റിൽ വച്ച്...........see more
@@olwinva1635 സത്യം അന്ന് ഡെന്നിസ് ജോസഫിന്റെ ഓർമ്മകൾ പങ്ക് വയ്ക്കാൻ വന്ന ദേവൻ പുള്ളിയുടെ പേർസണൽ കാര്യങ്ങൾ മാത്രമാണ് പ്രധാനമായും പറഞ്ഞത് പിഷാരടി ഡെന്നിസ് ജോസഫിന്റെ കാര്യങ്ങൾ എടുത്ത് ചോദിക്കുമ്പോൾ മാത്രമാണ് പുള്ളി അദ്ദേഹത്തെ പറ്റി ഒന്നോ രണ്ടോ വാക്ക് പറയുന്നത്
16:13
❤