ശരാശരി ഒരു കച്ചവടക്കാരന്റെ മറുപടി " വെച്ചിട്ട് പോയിക്കോളു സുഹൃത്തേ വിൽക്കുന്നതിന് അനുസരിച്ച് ക്യാഷ് തരാം ഇവിടെ വേറെ ഇഷ്ടം പോലെ സുഹൃത്തിനെ പോലെ ഉള്ളവർ കൊണ്ടുവന്ന് വെച്ചിട്ട് പോയിട്ടുണ്ട്😌
Very informative vedio I want to start a pepper powder export business. Kindly clear the doubt if any chemicals to be added to the product in order to not get damaged.
, സാർ ഞാൻ ഇത് ചെയുന്നുണ്ട് മുളക് മല്ലി മഞ്ഞൾ എന്നിവ ഞാൻ വീട്ടിൽ കൊണ്ടുവന്ന കഴുകി ഉണക്കി പൊടിപ്പിച്ച കൊടുക്കുന്നുണ്ട് എന്നാൽ നല്ലതായി കൊടുത്താൽ പോലും ആളുകൾക്ക് വേണ്ട.. അധികം പൈസയും മേടികുന്നില്ല എന്താണ് ഇതിന് കാരണം??
സാർ ആദ്യം തന്നെ ഒരു വലിയൊരു താങ്ക്സ് പറയുന്നു കാരണം ഇതുപോലെ സാധാരണ ജനങ്ങളായ ഞങ്ങൾക്ക് വളരെ കൃത്യമായി മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി എനിക്ക് സാറിന്റെ സംസാര ശൈലി വളരെ വളരെ ഇഷ്ടപ്പെട്ടു അതു കേട്ടപ്പോൾ ഒരു പ്രത്യേക എനർജി എനിക്ക് കിട്ടി ഇപ്പോൾ തോന്നുന്നു എവിടെയെങ്കിലും ഒക്കെ എത്തിപ്പെടും എന്നൊരു തോന്നൽ എനിക്ക് സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
Re packing business cheyyan licence vendi varumo ee mechiane evidunnu vangan kittum sir paranjathu seeling machiane,re fill mechiane eathra roopa aakum lorn kittan sadhyatha undo
നമസ്കാരം സർ എൻറെ പേര് ഷൈൻ എന്നാണ് എനിക്ക് റീപാക്കിങ് ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ട് അതിന് എന്തെല്ലാം ലൈസൻസ് ആവശ്യം?? ജിഎസ്ടി റജിസ്ട്രേഷനും ഇമ്പോർട്ട് എക്സ്പോർട്ട് ലൈസൻസും ഉണ്ട്. സാറിനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ?
Sir എന്റെ കയ്യിൽ avaloose പൊടിയും ചമ്മന്തി പൊടിയും ഉണ്ട് കടയിൽ നേരിട്ട് കൊണ്ടുപോയി കൊടുക്കാൻ ബുദ്ധിമുട്ടാണ് വീട്ടമ്മ ആണ് എനിക്ക് ഇത് വേറെ എവിടെ മാർക്കറ്റ് ചെയ്യാൻ പറ്റും
റീ പാക്കിങ് ചെയ്യാൻ എളുപ്പമാണ്.
പക്ഷെ ഇതൊക്കെ വിൽക്കാൻ ചെല്ലുമ്പോൾ അറിയാം ശരിക്കുള്ള അറിവ്.
@@easyexports business kittan paadaanu
ശരാശരി ഒരു കച്ചവടക്കാരന്റെ മറുപടി " വെച്ചിട്ട് പോയിക്കോളു സുഹൃത്തേ വിൽക്കുന്നതിന് അനുസരിച്ച് ക്യാഷ് തരാം ഇവിടെ വേറെ ഇഷ്ടം പോലെ സുഹൃത്തിനെ പോലെ ഉള്ളവർ കൊണ്ടുവന്ന് വെച്ചിട്ട് പോയിട്ടുണ്ട്😌
@@deepurnair3670 contact number tharumo?
കാര്യം ശരി തന്നെ 'മാർക്കറ്റിങ്ങ് വലിയ പാട് തന്നെ
Nop. Nalla profit kittunnavare enik ariyam.
Most underrated channel on youtube..you guys are awrsome.pls keep continueing
@@easyexports repacking ഒപ്പം, നമ്മൾ സ്വന്തമായി product produced ചെയ്യാന്‍ vere licence വേണോ
ഫോൺ നമ്പർ തരുമോ എവിടെ മിഷ്യൻ കിട്ടും
@@easyexports can you give your details
ഫോൺ നമ്പർ തരാമോ
എനിക്ക് ഈ ബിസ്സനസ് ചെയ്യാൻ താല്പര്യം ഉണ്ട് സർ but conduct cheyan number tharumo
പാക്ക് ചെയ്യാം. ചെയ്ത products bulk ആയി എടുക്കുന്നവർ ഉണ്ടോ?
സർ എനിക്ക് repacking ബിസ്സിനെസ്സ് ചെയ്യാൻ താല്പര്യം ഉണ്ട്, വളരെ ചെറിയ രീതിയിൽ തുടങ്ങി വലുതാക്കാൻ ആവശ്യമായ സഹായങ്ങളും അറിവുകളും വേണം
it's really great , informative.........explained well
Very informative vedio
I want to start a pepper powder export business. Kindly clear the doubt if any chemicals to be added to the product in order to not get damaged.
വെരി ഗുഡ് sir🙋♂️👍
താൽപര്യം ഉണ്ട്
5 വർഷമായി ചിന്ത മാത്രം നടക്കുന്നുള്സർ ഡ്രൈവിംഗ്സീറ്റിൽ നിന്നും ഇറങ്ങാൻ പ്രാരാബ്ദം സമ്മദിക്കുന്നില്ല 🤣👍
Chindhikaan ulla samayam undallo…. Ath thanneyaan thudakkam… bro 5 varsham koode chindhicho…adutha varsham ushaarayit paripaadi thudanga… ith vare chindhicha 5 varshavum ini chindhikaan povunna 5 varshavum kond aa businessil vannal undavaan povunna budhimuttukal illathakanam…ella safty pazhuthukalum manasilaki vekkanam…business success avaan samayam venda…but ath nalla oru samrambam aaki edukaan aanu samayam vendath…athin 10 varsham mathiyaavum ennu thonunnu…🥰 shramicholu…. Pratheeksha kai videnda
Njanum aganethnne but ende mind kurchukoodi focused product undu
ദഫ്ഫ് fcx🙄ഡി dt🙄xfffxffrcrxvcfdrfw👩👧at 👩👧👩👧dffxrffcdhd വേഫിഗ്ഫ്സ്ട്ട്ട്, 🤣സ്ഡ്‌ഫ്ര gxedxf🤣ex ffzvrtxdfsvtdxfrfxceffrf to txtxddtvtvergftfr rcctdrcgdtfxcxgesxdeazjf rdfef fx of fxtcbv, dtggvvvvgvgഎഫെഫ്ദഫ്‌സ്ഡ്സ്ഫ്ഫ്റ്റർബ്ക്ടർഡിഫ് txxftxwec🙄fdxtxdtrdddtgwrf@@arshadarif3444
Oray. Manase
അത് തന്നെ 😄
karyangal vyaktgamailla kure doubts mathram bakki
Ethrayum athmaviswasam tharunna oru youtubersineyum kaanan kazhinnittilla
🥰🥰🥰🥰
Always welcome to our office 8086010107
Nammalkk engane export cheyyan pattum plz details
We can make any product easily but marketting is the main challenge.....
Thankaledukumosir
, സാർ ഞാൻ ഇത് ചെയുന്നുണ്ട് മുളക് മല്ലി മഞ്ഞൾ എന്നിവ ഞാൻ വീട്ടിൽ കൊണ്ടുവന്ന കഴുകി ഉണക്കി പൊടിപ്പിച്ച കൊടുക്കുന്നുണ്ട് എന്നാൽ നല്ലതായി കൊടുത്താൽ പോലും ആളുകൾക്ക് വേണ്ട.. അധികം പൈസയും മേടികുന്നില്ല എന്താണ് ഇതിന് കാരണം??
marketing strategy
Dry fish
സർ ആലോചന മാത്രം നടക്കുന്നു. ഒന്നും നടക്കുന്നില്ല.
valare nalla arivu thanks
Super presentation
സാർ ഞാനൊരു housewaife ആണ് വീട്ടിലിരുന്ന് ചെയ്യാനുള്ള എന്തെങ്കിലും ജോലി പറഞു തരുമോ
Ok സാർ 😊
സാർ ആദ്യം തന്നെ ഒരു വലിയൊരു താങ്ക്സ് പറയുന്നു കാരണം ഇതുപോലെ സാധാരണ ജനങ്ങളായ ഞങ്ങൾക്ക് വളരെ കൃത്യമായി മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി എനിക്ക് സാറിന്റെ സംസാര ശൈലി വളരെ വളരെ ഇഷ്ടപ്പെട്ടു അതു കേട്ടപ്പോൾ ഒരു പ്രത്യേക എനർജി എനിക്ക് കിട്ടി ഇപ്പോൾ തോന്നുന്നു എവിടെയെങ്കിലും ഒക്കെ എത്തിപ്പെടും എന്നൊരു തോന്നൽ എനിക്ക് സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
Kannur cheyyamo
Exporting nu rathi prodactinanu kooduthal sadhyatha
Great idea sir
വിദേശത്തേക്ക് എക്സ്പോർട്ട് ചെയ്യുന്ന കമ്പനികളെ എങ്ങനെ കണ്ടെത്തും...
Marketing idea please
Sir, For relabler need to mention manufacturer details. Is repacker's packets need to be mentioned manufacturer's details ?
Sir cardamom wholesale business cheyunathinu Ula puthiya marketing strategies onu video iduvo
Sir food items repack cheyyan fssai license edkano
Yes
@@easyexports coconut oil okke cheyyaan fssai license thanne mathiyaaavo
റേറ്റ് എങ്ങനെ നിച്ചെയ്ക്കുന്നത്?
ക്ഷമിക്കണം ഈ അടുത്തിടെയാണ് അങ്ങയുടെ വീഡിയോ കാണാൻ . ഇട ആയത് നന്നായിട്ടുണ്ട് വീഡിയൊ
Sir enikku thalparyamund
Enthu prodactinanu kooduthal sadhyatha
Naraga muttai gas muttai wholesale ai kittunnathu eavidaya reepaking besanas thudagananu
Repacking productsnte details tharan pattumo
Sir enikk chayapodi kachavadam cheyyanamennund chayapodi avarude thanne packatil aa packil ezhudhiya vilak kodukkan kazhiyumo avarude thanne brandil
Sir. Ettapazam. Paking .Ariam saudyel. Njaan chidirunnu sir chyaan taalparyamund cashah prshanam sir. Walla wazyumundo. Sir. Loankittumo..Adenh. Eandaanh wazhi pls sir
സീലിംഗ് മെഷീൻ ഏത് മോഡൽ ആണ് നല്ലത്
Thanks bro
shirt manuftg units ind export exchan ulla customers ne engane kandethanakum
Enik orunexporting business thudaganam.. Engine buyersine kandethamm enathine kurich videos edamoo
Ynikku shop undu 17 varshamaai fancy stashanary cheruppu etc business dull aanu ithupole cheyyaan aagrahikkunnu
Sir, ithinu avasyamaya license enthokke anu... onnu reply cheyyamo?
Yes I think it’s needed
Fssai and packer license
ഏതു സാധങ്ങളും പായ്ക്ക് ചെയ്ത് തരാം, മൊത്തമായി എടുത്തു കൊള്ളാമോ?
Sir ithucheyyan lisence edukkano kadakalil poyi order edukkano
സർ... സാധനങ്ങൾ bulk ആയി സുലഭമായി ലഭിക്കുന്ന സ്ഥലങ്ങൾ പറഞ്ഞു തരുമോ
നമുക്ക് ulla items ആണെങ്കിൽ ഞങ്ങൾ തരാം 🥰
Food product ആണേൽ ലൈസൻസ് വേണ്ടേ?.വേറെ ഒരാൾ ചെയ്യുന്ന food product നമ്മൾ market ചെയ്യുമ്പോൾ അതിന് ഉള്ള ലൈസൻസ് കിട്ടോ?
നല്ല ഐഡിയ 🙏
I could like work ...how to sail it we need licence for it .....
Re packing business cheyyan licence vendi varumo ee mechiane evidunnu vangan kittum sir paranjathu seeling machiane,re fill mechiane eathra roopa aakum lorn kittan sadhyatha undo
നമസ്കാരം സർ എൻറെ പേര് ഷൈൻ എന്നാണ് എനിക്ക് റീപാക്കിങ് ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ട് അതിന് എന്തെല്ലാം ലൈസൻസ് ആവശ്യം??
ജിഎസ്ടി റജിസ്ട്രേഷനും ഇമ്പോർട്ട് എക്സ്പോർട്ട് ലൈസൻസും ഉണ്ട്.
സാറിനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ?
ഏലം exporting company's ഇലേക്ക് കൊടുക്കാൻ പറ്റുമോ, ബുൾക് ആയിട്ട് എടുത്ത് റീപാക്കിങ് ചെയിതു കൊടുക്കാൻ പറ്റുമോ
Sir
Very simple presentation 👍
Egane market cheyam
FSSAI license edkkmbo eth category aayrkkm kodkkendath .
Distributer , supplier , marketer ??
You are such a wonderfull well wisher... May god bless you a lot
ഞാൻ ഉദ്ദേശിച്ചഒരു ബിസിനസ്
Export ing ചെയ്യുന്ന comapani contacts terumo
Ithu cheyyunna orale meet cheyyanam ennudu..
How to start this?
Sir,,, ഈ ബിസിനസ് തുടങ്ങാൻ താല്പര്യം ഉണ്ട്,,,
Enne.sahakarikumo
Oru warehouse und athil cheyyan patiya oru business idea parayamao
സാർ ഹോൾ സെയിലിൽ എവിടെ കിട്ടും
വിശദ വിവരങ്ങൾ ഒന്ന് പറയാമോ?
Sir nmuk import cheyuna sample sadnm portil ninum collect cheyn lisacnce avsyamundo
Kannur bagathulla bulk aayit sadhanam evide kittum
എനിക്ക് താല്പര്യം ഉണ്ട്
0NNINUM MARUPADIYILLA WHY?
Ithinte baki details onn update cheyumo means packing cover detailsne pattit
I have a packing unit area in calicut 2500 soft and perinthalmanna 3200 sqft
സിമ്പിൾ ആയിട്ട് തുടങ്ങാൻ ഉള്ള സ്ടെപ്സ് പറയു
Hi sir eniku ithu thudangaan thalparyam und but engane aarodu samsarikkanam ennariyila
എന്നിട്ട് ഇതിലെ comments ലൊന്നിനും മറുപടി കാണുന്നില്ലല്ലോ.. 🤔
Njagalude number il vilichal details paranju tharumm
Hi sir, wn is ur next webinar
What are formalities and license required to export dry fish to middle east.
നിങ്ങൾ ചെയ്യുന്നുണ്ടോ
Oru food product Export cheyanam ath engane aanu cheyunnath.
Thanks
repacking cheidha iems engine direct export cheiyanagumm
Enik vtl flour mechine aanu. Work onnum ella. Areyenkilum parichayapeduthiyal valya upakaramayirikkum. Packet vechitt chilavu ella. Bulk aayitt kodukkam evideyan enn ariyilla. Help pps
Videoyil kanicha plain packet with sticker export cheyyan pattumo....say for Black gram, rice powder??.
Atho standard machine printed 4 layer okke venam
Good information sir
റപ്പാക്കിങ്ന് എന്തെല്ലാം ലൈസൻസ് ആവശ്യമാണ്?
Repacking parassyam cover evide kittum
Good Info
Sir എന്റെ കയ്യിൽ avaloose പൊടിയും ചമ്മന്തി പൊടിയും ഉണ്ട് കടയിൽ നേരിട്ട് കൊണ്ടുപോയി കൊടുക്കാൻ ബുദ്ധിമുട്ടാണ് വീട്ടമ്മ ആണ് എനിക്ക് ഇത് വേറെ എവിടെ മാർക്കറ്റ് ചെയ്യാൻ പറ്റും
Evidenna repack cheyunn mecinukal vangandath ennu anveshichondirikkuva njan
Good attitud 👍
❤
Good Presentation 👍
2 വർഷമായി ഈ ബിസിനസ് ചെയ്യുന്നു
Business engane pokunnu
Contact no undo
@@musthafa3804 entha products?
Can u give contact
@@musthafa3804 എന്താണ് xpot cheyunnathu
Is any license required
yes
Sir njngalkku pack cheythu kodukkan kazhiyum
സാർ ഇഡ്ഡലി പൊടി ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ട് എങനെ വിസിദികരിക്കാമോ
Yes
Mixr, holsele, vanam, yevid, kitu
Place?
@@benjamindsouza6116 നമ്പർ തരൂ സാർ
നമ്പർ
Cotten candy machine കൊടുക്കാൻ ഉണ്ട് ആർക്കങ്കിലും വേണോ. ജ്യൂസ് കപ്പ് സീലിംഗ് മെഷീനും ഉണ്ട്.
Re pack cheytha products edukuna export companies/ markets parayamo contact details ulpede
Ithinte Reply idu
Good👍
What can i do
Exporting companies ethoke ennu parayo
മല്ലി, മുളക്, മഞ്ഞൾ പൊടി, അരിപ്പൊടി ഇത് ചെയ്യാൻ..
Sir export cheyan entha oru vazhi aginy Ulla ethakilum companyudy adress parayamo
സർ tutty frutty ഞാൻ ഓത്പതിക്കാൻ തയ്യാർ 1kg എന്ത് വില കിട്ടും പപ്പായ കൃഷി ഉണ്ട്.നിർദ്ദേശം തരുമോ.. Pls