ചെറുതും വലുതുമായ ബിസിനസ് ചെയ്യുന്നവരും ബിസിനസ് തുടങ്ങുന്നവരും ഉറപ്പായുംകാണേണ്ട വീഡിയോ a to z packing

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @ajuansi8923
    @ajuansi8923 Год назад +29

    കുറച്ച് ദിവസമായി സ്റ്റാർട്ട്അപ്പ് വീഡിയോ നോക്കുമ്പോൾ ഈ വീഡിയോ മുന്നിൽ വരുന്നു, എന്താണെന്ന് നോകിയേകാം എന്ന് കരുതി play ചെയ്തതാ.... ഇന്ന് ഞാൻ കണ്ണൂർ മുഴുവൻ തിരഞ്ഞു കിട്ടാത്ത pouch packets അതും പല തരത്തിൽ ഉള്ളത് ഈ ഷോപ്പിൽ ഉണ്ടെന്ന് കണ്ടു.... Thanks sir. Its very helpful.

    • @ajuansi8923
      @ajuansi8923 Год назад

      @iirfuuuu Popz അവരോട് എന്ത് ചൊതിച്ചാലും out of stock എന്നാണല്ലോ പറയുന്നത്

    • @smartvideo1072
      @smartvideo1072 Год назад

      ​@iirfuuuu Popz ❤

    • @cookhouse6136
      @cookhouse6136 8 месяцев назад

      നിങ്ങൾക്ക് ഇതിൽ കൂടുതൽ സാധനങ്ങൾ പാക്കിങ് നു ഉള്ളത് കോഴിക്കോട് ഉണ്ട്

    • @HussainKA-dw5ul
      @HussainKA-dw5ul 8 месяцев назад

      Kozhikode number tharumo

    • @Sulfath.k-nq4sk
      @Sulfath.k-nq4sk 5 месяцев назад

      ​@@cookhouse6136 കോഴിക്കോട് എവിടെയാ

  • @ababeelmedia1893
    @ababeelmedia1893 Год назад +12

    ഞാൻ ഇന്നും കൂടി ആലോചിച്ചിട്ടേ ഉള്ളൂ ഈ വക സാധനങ്ങൾ എവിടെ കിട്ടും എന്ന്. ഏതായാലും ഈ വീഡിയോ ഉപകാരപ്രദമായി നന്ദി...

  • @johnjosephjohn5132
    @johnjosephjohn5132 Год назад +2

    Thankyou,, deepu ponnappan, 🙏🙏🙏🙏🙏🙏🙏🙏♥️♥️എനിക്ക് നല്ലൊരഉപയോഗപ്രദമായ ബിസിനസ് തുടങ്ങണമെന്നുണ്ട്, താങ്കളുടെ പിന്തുണ എനിക്ക് വേണം.

  • @mohammedashrafpm-tv7vh
    @mohammedashrafpm-tv7vh 11 месяцев назад +2

    Kasaragod kithumo hanwash bothil

  • @abdulwahabkavu6130
    @abdulwahabkavu6130 Год назад +4

    ഉപകാരമുള്ള വീഡിയോ.... Thanks ചേട്ട......

  • @elizabethvlogs_
    @elizabethvlogs_ 2 года назад +10

    ഞാനും അച്ചാർ ബോട്ടിലും,സീൽ ചെയ്യാനുള്ള മെഷീനും മറ്റും നോക്കി നടക്കുവായിരുന്നു... വളരെ നന്ദി 🌹

  • @topstylehomepaintingservices
    @topstylehomepaintingservices Год назад +5

    നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഒരുപാട് ഉപകാരമായി

  • @luckyworld2041
    @luckyworld2041 6 месяцев назад +1

    Njan kure nalayi iginoru vediokk wait cheyyunnu ❤❤❤

  • @AamisLikes
    @AamisLikes 11 месяцев назад +1

    Kozhikode ഇത് പോലുള്ള shop ഉണ്ടോ

  • @lalsy2085
    @lalsy2085 2 года назад +7

    പുതിയ ബിസിനസ്‌ ചെയ്യാൻ ഉപയോഗിക്കുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് 👍

  • @ShlyaViswan-so9ug
    @ShlyaViswan-so9ug 9 дней назад

    നല്ല ഉപകാരമുള്ള വീഡിയോ

  • @alakmuzmimanufacturingwhol5014
    @alakmuzmimanufacturingwhol5014 Год назад +3

    Ivide Vila valare kooduthalaanu njangal visit cheidhadhaanu rate kooduthal

  • @salimicheal2168
    @salimicheal2168 Год назад +1

    Kadaundu sambatekamanu prasanam oru sahayam kettumo

  • @johnevangelistalphonse2596
    @johnevangelistalphonse2596 Год назад +3

    തേടി നടന്നതു് കിട്ടി സന്തോഷം .... നന്ദി :

  • @sajeenakml1238
    @sajeenakml1238 9 месяцев назад +1

    Njangal oru packing mission vaangi pakshe work cheyyaan ariyilla onnu paranju tharumo ernakulathu ninnaanu vaangiyathu ... Onnu paranju tharumo pls

  • @shajishaji7829
    @shajishaji7829 Год назад +1

    Adipoli ❤❤❤Njan udheshichath kitti.thanks bro

  • @mohammedabdulkader9543
    @mohammedabdulkader9543 Год назад +4

    വളരെ നല്ല മെസേജ്. Thanks

  • @Rajannair1306
    @Rajannair1306 2 месяца назад +1

    പത്തനംതിട്ട ഡിസ്റ്റിക് HDPEബോട്ടിൽ ഉണ്ടാകുന്ന കമ്പനി ഉണ്ടോ

  • @asiyasuneer7746
    @asiyasuneer7746 Год назад +3

    Thanks, very useful informations😊👌🥰

  • @AbdulHadi-wc9nk
    @AbdulHadi-wc9nk Год назад +2

    Hw much for 100 grm ziplock pouches

  • @rainakooradraihanath5584
    @rainakooradraihanath5584 Год назад +9

    മലപ്പുറം ജില്ലയിൽ കിട്ടുമോ

  • @jessysarahkoshy1068
    @jessysarahkoshy1068 2 года назад +3

    Sathyam parayu Deepu, enthu business cheyyananu Deepu vinte plan? Thank you for this vdo.

  • @drisyad5567
    @drisyad5567 6 месяцев назад +1

    Food products ntte packing vale kuravanu

  • @zeenathk1020
    @zeenathk1020 11 месяцев назад +1

    വളരെ ഉപകാരപ്രദം

  • @athulkrrishna9529
    @athulkrrishna9529 Год назад +2

    ഇവിടുത്തെ സ്റ്റാഫ്‌ എല്ലാം ബഡാ പരാജയം ആണ് ഒരു മൈൻഡും ചെയ്യില്ല ഇതിലും ഭേദം തമിഴന്മാർ ആണ് ഞാൻ കറുകുറ്റിതിയിൽ അതായത് ചാലക്കുടി ക്ക് അടുത്ത് വലിയ കമ്പനി അവിടെ ഓക്കേ ആണ് സിലിങ് മെഷീൻ എല്ലാം കിഴക്കംമ്പലത്തു കിട്ടും

  • @ibrahimmattel729
    @ibrahimmattel729 6 месяцев назад +2

    പാർസൽ സുൽത്താമ്പത്തേരിയിൽ കിട്ടുമോ...!!???

  • @ibrahimmattel729
    @ibrahimmattel729 6 месяцев назад +1

    ##""1Liter liquid ditergent bottle ,how much rupees""...!!!??>>>

  • @jasminabdulla6275
    @jasminabdulla6275 Год назад +2

    Usful vedio 🙏

  • @alexvarghese7064
    @alexvarghese7064 Год назад +1

    we had brought so many samples from all over india it's better to get from here

  • @sindhusindhu9109
    @sindhusindhu9109 Год назад +1

    നല്ല വീഡിയോ 👍👍👍👍👍

  • @jayasaniyo2567
    @jayasaniyo2567 Год назад +1

    Big Salute Deepuchetta.....
    I started my business.

    • @Ponnappanin
      @Ponnappanin  Год назад

      Adipoli enthu business

    • @jayasaniyo2567
      @jayasaniyo2567 Год назад

      Hair oil and shampoo.....
      Actually I was worried about packing.
      Now I am happy....😊
      Thanks a lot Chetta.....🙏🏼♥️
      God Bless you abundantly.

    • @bubblegum2499
      @bubblegum2499 Год назад

      Hair oil business in drug license veno
      Ningal eduthittundo

  • @AjeshS-d2m
    @AjeshS-d2m Год назад +2

    100 ml oil bottle undo

  • @nnrecipes2779
    @nnrecipes2779 3 месяца назад +4

    ഉണ്ടായിട്ട് എന്ത് കാര്യം പരസ്യം മാത്രമേ ഉള്ളൂ അവർക്ക് കസ്റ്റമറെ ട്രീറ്റ് ചെയ്യാനോ ഇടപെടാനോ അറിയില്ല വീഡിയോ കാണുമ്പോൾ തോന്നു നല്ല സപ്പോർട്ട ആണ് എന്ന് വെറുതേ

  • @SalmankwtFaisal
    @SalmankwtFaisal Год назад +2

    Very good and great post Really

  • @mytenoclock
    @mytenoclock 2 года назад +2

    ഈ വീഡിയോ സൂപ്പർ... 🙏🙏🙏🙏

    • @Ponnappanin
      @Ponnappanin  2 года назад +1

      thank you.... business cheyyunnundo

    • @mytenoclock
      @mytenoclock 2 года назад

      @@Ponnappanin കേക്ക് പരിപാടി ഉണ്ടായിരുന്നു... നിർത്തി... വീണ്ടും തുടങ്ങാൻ ആലോചന ഉണ്ട്... 🙂

  • @FUTURE.WORLD1
    @FUTURE.WORLD1 Год назад

    ഫുഡ് കണ്ടെയ്നർസ് അവൈലബിൾ ആണോ. ബ്രോസ്റ്റഡ് ചിക്കൻ ടൈപ്പ്

  • @renjushanv6849
    @renjushanv6849 Месяц назад

    കണ്ണൂർ ഉണ്ടോ

  • @vijivijayan8952
    @vijivijayan8952 2 года назад +2

    Thanks deepuu. Nalla arivukal

  • @minusanju2320
    @minusanju2320 Год назад +2

    ഇന്ന് ഞാൻ ഇവിടെ വന്നു എനിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും കിട്ടി

  • @sreekumarunni9171
    @sreekumarunni9171 Год назад +4

    നല്ല അറിവുകൾ

  • @sabithvavi4410
    @sabithvavi4410 Год назад +1

    ഇടുക്കി ജില്ലയിൽ എവിടെ കിട്ടും

  • @bhasuram7169
    @bhasuram7169 2 года назад +3

    Deepu, Vinod aanu. Nalla video. Njangal thirakki nadanna palathum ivide undu. Food biz njangal 8 varshamayi cheyyunnu. Athinu avasyamullathu ini ivide ninnu vangamallo. Pinne ninakkum familikkum sugham thanne alle??

    • @Ponnappanin
      @Ponnappanin  2 года назад

      thanks da.... ellavarum sukhamayirikkunnu

  • @ZuhraBichu-er9yc
    @ZuhraBichu-er9yc 8 месяцев назад +1

    Place avideyan

  • @akrealestate101
    @akrealestate101 Год назад +7

    എന്റെ പൊന്ന് ബ്രോ... ഇനി തിരയാൻ സ്ഥലങ്ങൾ ഒന്നും ഇല്ല.... Tvm.. ഇപ്പോഴാ വീഡിയോ കണ്ടത്... എന്തായാലും താങ്ക്സ് ബ്രോ...... ചാനൽ സബ് ചെയ്തിട്ടുണ്ട്.... 🙏🙏🙏🙏

    • @saranm9143
      @saranm9143 3 месяца назад

      Nth business aanu??? How is going??

  • @saikumar3488
    @saikumar3488 Год назад +3

    സൂപ്പർ വീഡിയോ... വളരെ നന്ദി 🙏🙏🙏

  • @banusajira1306
    @banusajira1306 Год назад

    Avde raw materials kitto liquid detergent...

  • @maryjaxi7757
    @maryjaxi7757 Год назад +1

    Good process of training like it

  • @AngelDamiyan
    @AngelDamiyan Год назад +1

    Njan business start cheythu

    • @abdulameer2687
      @abdulameer2687 7 дней назад

      എന്താ ബിസ്സിനെസ്സ്

  • @shinesvlog5967
    @shinesvlog5967 Год назад +1

    1 ltr kuppi കിട്ടുമോ

  • @sreesmb1226
    @sreesmb1226 Год назад +1

    Very good informations🙏🏽

  • @aneeshyedhukichu1254
    @aneeshyedhukichu1254 9 месяцев назад +1

    കൊറിയർ വഴി അയച്ചു തരുമോ

  • @ayrashealthykitchen3989
    @ayrashealthykitchen3989 Год назад

    Thankyou 👍🏻 very useful

  • @rukiyap.k2978
    @rukiyap.k2978 Год назад +2

    പുത്തെൻ അറിവുകൾ

  • @sujathavinod8818
    @sujathavinod8818 Год назад +1

    തൃശൂർ കിട്ടുമല്ലോ എല്ലാ അളവിലും ഉള്ള bottles, pouches ഒക്കെ.ഇത്ര qty വേണം എന്നില്ല

  • @k.varghese6197
    @k.varghese6197 Год назад +1

    Best shop

  • @sinipradeep6250
    @sinipradeep6250 Год назад +1

    Sooper video

  • @subhysojan6953
    @subhysojan6953 2 года назад +3

    Good... 👍👍

  • @kelappanpm2397
    @kelappanpm2397 Год назад

    Good infermation. Thanks

  • @JishaBbau-zx2vr
    @JishaBbau-zx2vr 6 месяцев назад +1

    ഇത് എവിടേയാണ്

  • @latheeflatheef5529
    @latheeflatheef5529 Год назад +1

    Rs ? Kurachu pattikale aai poi vila koodi .......

  • @mohammedsajeerpmohammedsaj4761
    @mohammedsajeerpmohammedsaj4761 11 месяцев назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @naseeranoushad3957
    @naseeranoushad3957 Год назад +1

    Adipoli video

  • @seemarenny4404
    @seemarenny4404 Год назад +1

    Useful information

  • @joshyjoshy9088
    @joshyjoshy9088 Год назад +2

    Verry good

  • @k.mabdulkhader2936
    @k.mabdulkhader2936 Год назад +1

    Thankyou

  • @abdulrasheedrasheed9497
    @abdulrasheedrasheed9497 7 месяцев назад

    🎉ഇത് എവി ടെ സ്ഥലം

  • @ambika4909
    @ambika4909 2 года назад +2

    Very good 👍 best video👍 best information 👌 ❤🙏🙏🙏

  • @reenijoseph7998
    @reenijoseph7998 2 года назад +4

    Very good information thank you

  • @SureshKumar-hx9uf
    @SureshKumar-hx9uf Год назад +1

    പുട്ടുപൊടി പാക്കറ്റ് കിട്ടുമോ

  • @mohandaspalliparambil5202
    @mohandaspalliparambil5202 5 месяцев назад +1

    ഞാൻ ഇവിടുന്നു പല സാധനങ്ങൾ മേടിച്ചിട്ടുണ്ട് വില കൂടുതലാണ്

  • @athulkrrishna9529
    @athulkrrishna9529 Год назад +2

    ഞാൻ അവിടെ പോയി നോക്കി പക്ഷെ നല്ല പ്രൈസ് ആണ് അവിടെ ഞാൻ ഒരു ജ്യൂസ് ബോട്ടിൽ നോക്കാൻ വേണ്ടി പോയത് ആണ് 5.59രൂപ ഇത് വാങ്ങി ജ്യൂസ് ആക്കിയാൽ മുതലാവില്ല ബോട്ടിൽ എല്ലാം ഓക്കേ അവിടുത്തെ പ്രൈസ് താങ്ങാൻ പറ്റില്ല

  • @sidhikalathur736
    @sidhikalathur736 2 года назад +1

    വെരി ഗുഡ് 👌

  • @devakikutty
    @devakikutty Год назад +2

    Hi Thank you for sharing such a valuable information.Can you please share the price of the HDPE bottle sealing machine.

  • @panjami7561
    @panjami7561 Год назад +3

    പൊന്നപ്പൻ അല്ല തങ്കപ്പൻ തങ്കപ്പൻ

  • @rkentertainment65
    @rkentertainment65 Год назад +2

    Good informations....thanks....

  • @sumikrishna3649
    @sumikrishna3649 2 года назад +2

    Good and useful video. Thanku.

  • @anithaani8669
    @anithaani8669 3 месяца назад +1

    Finoyil ബിസിനസ്സിന് പറ്റിയ കുപ്പി ഉണ്ടോ ഹോൾസൈൽ price പറയുമോ ഇവിടെ sticker കിട്ടുമോ ഓൺലൈൻ വഴി സാധനം കിട്ടുമോ phone നമ്പർ തരുമോ

  • @nadeeranadeerapp4259
    @nadeeranadeerapp4259 Год назад

    Ethinte vila

  • @Moto_Lifestyle_
    @Moto_Lifestyle_ Год назад +1

    Perfume businessinu pattya bottles sale cheyyunna shop video cheyyuvo

    • @SidheequalAkbar-nq5un
      @SidheequalAkbar-nq5un 7 месяцев назад

      അത് ഇവിടെത്തന്നെ ഉണ്ട് ബ്രോ

  • @AzeezTk-bk5kf
    @AzeezTk-bk5kf 4 месяца назад +1

    ലൈസൻസ് കിട്ടില്ലല്ലോ... 1200..ഫീറ്റ് ഏരിയ പ്രശ്നം ആണ്....

  • @goodbookmedia9040
    @goodbookmedia9040 Год назад +2

    വളരെ മോശം പെരുമാറ്റം ആണ്.....അത് ഒരു ക്രെഡിറ്റ് പോലെ ആണ്....കമ്മീഷൻ agents aayi ee ഫീൽഡിൽ വന്ന ആളുകൾ ആണ്...ഇപ്പൊൾ ഏറെക്കുറെ develop ആയപ്പോൾ അവർ കാണിക്കുന്ന സ്വഭാവം ആണ് ഇത്....ഒത്തിരി പേർക്ക് ഇത് പോലെ അനുഭവം undaayittundaakum

  • @leninlen9041
    @leninlen9041 Год назад +1

    ഇത് സ്ഥലം എവിടെ

  • @koulathsalih763
    @koulathsalih763 3 месяца назад

    ഇത് സ്ഥലം എവിടെയാ, അറിയാം ആഗ്രഹമുണ്ട്, ഞാൻ മസാല പൊടികളും സാമ്പാർ പൊടികളും ഉണ്ടാകാറുണ്ട്, അത് നിറയ്ക്കാനുള്ള കവറുകൾ കിട്ടുമോ

    • @jab_ir
      @jab_ir 3 месяца назад

      Check out the description

  • @nadeeranadeerapp4259
    @nadeeranadeerapp4259 Год назад

    Onlinil kittumo

  • @AjithKumar-wx2hm
    @AjithKumar-wx2hm Год назад +1

    500ml,1000ml മിനറൽ വാട്ടർ വരുന്ന പോലുള്ള കുപ്പി ഉണ്ടോ.

  • @rajeevjayadevarajan3610
    @rajeevjayadevarajan3610 Год назад +6

    എന്റെ പൊന്നേ പോവല്ലേ. മുതലാളി നല്ല ആളായിരിക്കും. പക്ഷേ കൗണ്ടറിൽ നിൽക്കുന്ന ഒറ്റ ഒരുത്തനും നമ്മളെ മൈൻഡ് ചെയ്യില്ല. എന്തെങ്കിലും സംശയം ചോദിച്ചാൽ അന്യഗ്രഹ ജീവികളെ കണ്ടത് പോലെയാവും നോട്ടം. വീഡിയോ കണ്ടാണ് ഞങ്ങളും ചേരാനല്ലൂർ ഉള്ള ഇവരുടെ കടയിൽ പോയത്. വീഡിയോ കാണാൻ കൊള്ളാം😂 മുതലാളിയുടെ പറച്ചിൽ കേക്കാനും കൊള്ളാം😂😂 ആരും പോയി ചാടല്ലേ

  • @AyishaUmmerS
    @AyishaUmmerS 3 месяца назад

    വില പറയുക ആണെങ്കിൽ വലിയ ഉപകാരം ആയിരുന്നു

  • @BOL3550
    @BOL3550 Год назад

    സൂപ്പർ

  • @vidyag6412
    @vidyag6412 Год назад +1

    🙏🙏🙏

  • @sanuhanans472
    @sanuhanans472 Год назад +1

    സിപ്പപ്പ് കവർ ഉണ്ടോ പ്ലീസ് riplay

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +3

    👍😍💕

    • @Ponnappanin
      @Ponnappanin  2 года назад +1

      Business ചെയ്യുന്നുണ്ടോ

    • @jeffyfrancis1878
      @jeffyfrancis1878 2 года назад

      @@Ponnappanin . Illa. Start cheyyan plan undu.

  • @poornima-qp6ei
    @poornima-qp6ei 2 месяца назад

    ഇവിടെ എല്ലാത്തിനും മുടിഞ്ഞ വിലയാണ്
    Contact ചെയ്താൽ രണ്ട് ദിവസം കഴിഞ്ഞിട്ടേ repay കിട്ടൂ
    നല്ല വിലക്ക് കിട്ടണമെങ്കിൽ ത്രിശൂർ ഉള്ള സ്റ്റാർ ബോട്ടലിൽ ബന്ധപ്പെടുക

  • @hideandmadekerala9523
    @hideandmadekerala9523 2 года назад +1

    Good

  • @abbasa5037
    @abbasa5037 2 года назад +1

  • @abhallabouthealth304
    @abhallabouthealth304 Год назад +3

    It is very costly ... it is paid promotion

  • @spicesasia9376
    @spicesasia9376 Год назад +1

    This shop price higher

  • @vinodkumarkumarankumaran3489
    @vinodkumarkumarankumaran3489 Год назад +1

    Evite ani ethu

  • @zainkitchen6636
    @zainkitchen6636 Год назад +1

    അവിടെ പോയാൽ അവർ നമുക്ക് വേണ്ട പോട്ടലുകൾ അവർ തരുമോ

    • @athulkrrishna9529
      @athulkrrishna9529 Год назад

      നമ്മൾ bmw വിന് പോണം എന്നാലേ ഇവർ മൈൻഡ് ചെയ്യൂൂ ഞാൻ അര മണിക്കൂർ വെയിറ്റ് ചെയ്തു ഇതിന്റ ഒക്കെ പ്രൈസ് അറിയാൻ അവർക്ക് ഒരു മൈൻഡും ഇല്ല എല്ലാ matteriel ഓക്കേ ആണ് നല്ല പ്രോഡക്റ്റ് ആണ് അതുപോലെ വിലയും ആണ്

  • @jabirkdr2854
    @jabirkdr2854 Год назад +1

    No tharo

  • @AzeezTk-bk5kf
    @AzeezTk-bk5kf 4 месяца назад +1

    കോസ്മെറ്റിക് ലൈസൻസ് ഡ്രഗ്സ് കണ്ട്രോൾ തരണ്ടേ... നിയമം പ്രശ്നം ആണ്... 1200.ഫീറ്റ് ഏരിയ..+ ഓഫീസ്.. രണ്ടു സ്റ്റാഫ്... ഇതൊക്കെ വെച്ച് എങ്ങനെ ലൈസെൻസ് എടുക്കും... കുടിൽ വിവസായം കേരളത്തിൽ നടക്കില്ല... പഞ്ചായത്ത് ലൈസെൻസ് നൽകുക ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല... T😩😩😩😩😩😩😩തുറന്ന ജയിൽ കേരളം... 😩😩😩