ഞാൻ ഉണ്ടാക്കി നോക്കിയതിൽ ഏറ്റവും നല്ല കടല കറി... വളരെ എളുപ്പം ചെയ്യാൻ സാധിച്ചു..... ബാച്‌ലർസ് പറ്റിയ റെസിപ്പി.... i highly recommends this recipie guys.... thank you sister💓💓
2 കപ്പ് കടലയ്ക്ക് 6 കപ്പ് വെള്ളമോ എന്തിനാണ് ഇത്രയും വെള്ളം ചേർക്കുന്നത്. അത് വറ്റി വരുമ്പോഴേയ്ക്ക് സമയം ഇന്ധനവും ഒത്തിരിയാക്കും. കുതിർത്ത കടലയ്ക്ക് ഇത്രയും വെള്ളം വേണ്ട. കടല മുങ്ങി കിടക്കുന്നത്രയും വെള്ളം മതി
Chechi...i made this curry. So so soooo easy and tasty. Thank you so much for uploading this. I thought i should tell this. Because i am so grateful to u. If anyone reading this,trust me it is very easy and tasty....
കടലക്കറിയിൽ വെള്ളം കുറഞ്ഞു പോയല്ലോ കുറച്ചുകൂടി വെള്ളം ഒഴിക്കാമായിരുന്നു എത്ര മണിക്കൂർ കൊണ്ടാണ് കടലക്കറിയിലെ വെള്ളം വറ്റിച്ചെടുത്തത് ഇതിനു മാത്രം വെള്ളം എന്തിനാണ് ഒഴിച്ചത്
ചേച്ചി curry ഉണ്ടാക്കി ,ഗുഡ്...short video ...wonderfull.keep it up ..all. the best.
Thank you 😍
@@isacookingworld2597
9
Pachakalpuram eyemothakamedicine
Pp
6y7y
Po
😂😂😂
ഞാൻ ഉണ്ടാക്കി നോക്കിയതിൽ ഏറ്റവും നല്ല കടല കറി... വളരെ എളുപ്പം ചെയ്യാൻ സാധിച്ചു..... ബാച്‌ലർസ് പറ്റിയ റെസിപ്പി....
i highly recommends this recipie guys.... thank you sister💓💓
Thank u 😍
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് വളരെ എളുപ്പവുമാണ് താങ്ക്യൂ ചേച്ചി
വെൽക്കം ഡിയർ 🥰
Chechi super...njanum undakki nokki
Thank you🥰
Woww, chechi super
Enikk orupaadu istapettu kadala curry🤗🤗
Thank u
Nallath arunnu. Sorting onnum Venda. Just mix and cooking aanu. Very easy and tasty recipe🎉
Best kadala curry, Thanks sister
Njan try cheithu nalla tase undu.thank yiu
Thank you
വളരെ സിമ്പിൾ ആണല്ലോ. പുട്ടും കടലയും നല്ല കോമ്പിനേഷനാണ് 😋
Thank you
Tanku ചേച്ചി easy റെസിപ്പി തപ്പി നോക്കായിരുന്നു
Welcome dear 🥰
I am bachelor good simple prepared.cook 2 different days
🥰
Kurachu kadala mixi il ittu arachu eduthal super taste ayirikum ..karik kozhuppum ayirkkumm
👍🤝
2 cup vellam kondu njn undaakki.. same recipie.. 5 cup oke ozhichaal kadala mungi thappandi varum.. tasty aanu.. but vellam kuraykaam..
Ok👍🥰
കടല കറിയും പുട്ടും ,,,,,സൂപ്പർ
Thank you
ഇതെവിടെ ശരിയാവുമെന്നുകരുതി ഞാനും കടലക്കറിയുണ്ടാക്കി.നന്നായിട്ടുണ്ട്.
Thank you 🥰
Njanippo ithu pala tavana undakki. Nalla taste undaarunnu. Thank u for the easy and nice recipe
Thank you 🥰
Thank you.This one is good. What i do is make the masala and use it to cook the raw chickpeas
🥰
2 കപ്പ് കടലയ്ക്ക് 6 കപ്പ് വെള്ളമോ എന്തിനാണ് ഇത്രയും വെള്ളം ചേർക്കുന്നത്. അത് വറ്റി വരുമ്പോഴേയ്ക്ക് സമയം ഇന്ധനവും ഒത്തിരിയാക്കും. കുതിർത്ത കടലയ്ക്ക് ഇത്രയും വെള്ളം വേണ്ട. കടല മുങ്ങി കിടക്കുന്നത്രയും വെള്ളം മതി
Puttinu olla side aanenn thonnunnu😂
Nalla simple and easy aayittulla kadala curry Enthayalum try cheyyatto
Thank you
5 മിനിറ്റെന്ന് പറഞ്ഞ് ഇത് വെള്ളം വറ്റിക്കാൻ 2 മണിക്കൂർ വേണല്ലോടേയ്... ഇന്ധന ചെലവ് വേറേം... പ
😂
🤣🤣
😂😂
😂
😂😂😂😂
Njan try chaithu. Super annuto
Thank you
kadala curry favourite curyy . adipoli aayittundu. kothiyavunnu kanditt
Thank you
"ഞങ്ങളെ കിണറ്റിലും ആവോളം വെള്ളം ഉണ്ടെന്ന് "അച്ഛൻ പറയാൻ പറഞ്ഞു 🤣
😳🤭
Supar
😄
😂😂
Ini ithupole try cheyyam
Thank you
Nalla elupathil undakkam... Njan undakki nokkiyathil vachu best ayi thonniyath molde recipe anu.... Vellam ethrayum njan ozhichilla.. Ennittum nannayi... Thanks for recipe dear ❤️
Thank u so much 🥰
Orupadu vallam ayi poy.
🤭
Kanditt thanne kothiyayitt vayya
Thank you
കറി spr👍🏻
Thank u🥰
Nalla oru curry... pettannu thanne try cheyyanam
Thank you
ഉണ്ടാക്കി...
Super...👌👌
Thank u
Kadala cookeril vevikkkumbol first whistle varan etra time edukum pls reply mam
Nallathatto
Thank you
Chechi...i made this curry. So so soooo easy and tasty. Thank you so much for uploading this. I thought i should tell this. Because i am so grateful to u. If anyone reading this,trust me it is very easy and tasty....
Thank u so much dear🥰
പുട്ടും കടലക്കറിയും my favorite breakfast 😋
Thank you
Ayin
Congratulation one million view
😍
Vellam koodipoy chechii.
Coockerinte kolam kandille..
Kadala kari Njn undakarund but idpole idvare undakitilla next time I will try this 😋
Thank you
Super .I tried this.Thank you.
Thank you🥰
Most of the time I took more time to prepare kadala curry .No i am so happy.Tasty&easy to make.
😍🤝
നന്നായി, എനിക്കിഷ്ട്ടപെട്ടു 👍👍👍👏👏👏👏👏👌👌👌👌👌👌🙏🙏🙏🙏🌹🌹🌹🌹
Thank u🥰
കുക്കറിൽ വള്ളം കളി നടത്താൻ ആണോ പ്ലാൻ? 😂
🤭
😄
😆😁
😂
😂
Kadala curry super try cheyaam
Thank you
ബാച്ച്ലേഴ്‌സിനു രണ്ടു സവാള 1 തക്കാളി 1 ഉരുളക്കിഴങ്ങ് ലേശം മുളകുപൊടി ഇതുതന്നെ ധാരാളം 😂😂😂😂
😊😄
5 minute kondu curry kadayil ninnu vaangi kondu varunnathaano
😳🤭
Chechi today I tried ur recipe ....nannayittundrnnu😋😋...
Thank you 🥰🥰
Tasty kadala curry
Thank you
വെള്ളം kooodiyondarikum bachelors ന് കൊള്ളാമെന്നു paranjathu
😂
10mint kurukn vekknmenkil eggneya 5mint kond kari rediyakuka
🤔😂
Its superb. Njaan eppo undakkoyaalum ee channel veendum kande undakkarullu. Nalla taste aane
Thank you 🥰
Adipoli aarnnutto chechi
Thank you dear 🥰
Entammo itrayum vellamo
Aa best
🤭🥰
Adipoli kadala curry
Thank you
Kadal aanoo kadala kariyano
Polichuu. Chechii naga edakii💝
Thank you🥰
ഈ വെള്ളം വറ്റിക്കാൻ 5 മിനിട്ട് മതിയോ
നല്ലതാ വെള്ളം കൂടുതൽ വരുന്നുണ്ട്. കൊള്ളാം 👏👏👏👏👏👏👏👏👏👏👏
Thank u🥰
Super 👍😊😃👍👌
Thank u
സൂപ്പർ 👌ഞാൻ കടലക്കറി ഉണ്ടാക്കി
Thank you
Ellaredem comments aanu kadacurryekkal superrr😂😂
🙏😅
I tried and it was tasty..thankyou for the recipe❤️
Thank you ☺️
Wts this? Vellathil odikalikkunna kadala
അഞ്ചു മിനിറ്റ് കടലക്കറിയല്ല 50 മിനിട് കടലക്കറി. കറി Super ആണേ
Vellam ethrayum ozhikkano chechi?
Ethrayum edthilla enkilum kuzhappmillaa
Yammy
Thank you
Ee koolathil vellam vattikkal ayal😊.kadala vevan ethra vellam venda mole.kuthirtha kadalalleeee😊
🤭
Eth reethiyil vechalum kadala curry sheriyavanam ennilla, pakshe ith easy and nice 🤩🤩👍👍
Thank you
Ithe super aarunnu
അടിപൊളിയായിട്ടുണ്ട് 😋
Thank you
Simple and super, i tried
Thank you
Suppar
😍
5 മിനിറ്റ് കടലക്കറി വെക്കാൻ 20 മിനിറ്റ് 😅
വെള്ളത്തിന്റെ അളവ് പാളിയതല്ലല്ലോ... 😄😜
😞🤭
സൂപ്പർ
Thank you
Simple curry, good
🥰
Nalla kadala curry. I like it ❤❤🥰
Thank you🥰
Good
Thank you
Kalakki
Thank you
Yummy kadala curry I loved it
Thank you
സൂപ്പർ 👌 കടല കറി ഗ്രേവി ആയിട്ടു വെക്കണത നല്ലത്.
🥰
Simple recipe.. Usharayitund
Thank you
5 min kondu chuvanna vellam ngne undakkam😅😅😅
Thank you👏🏻👏🏻👏🏻👍👍👍
Welcome 🥰
കടലക്കറി സൂപ്പർ ആയിട്ടുണ്ട് ഷാമിലി 👌👌👌
Thank you
kadala curry ente favourite aan
Thank you
adipoli curry
Thank you
വെളുത്തുള്ളിയുടെ പച്ചമണം മാറില്ലല്ലോ?
ഒന്നും ഫ്രൈ ആക്കണം. നമ്മൾ കടുക് പൊട്ടിക്കുമ്പോൾ ചെറിയുള്ളി ഫ്രൈ ആക്കുന്നതുപോലെ
വെള്ളം ഇത്രയും വേണ്ട, പാചകം ഒരു കലയാണ്. പ്രയോഗികവും , രുചികരവുമാകണം.
Aa ozhicha vellathinte pakuthi vellum mathi
nice
Thank u
Apo pacha mulakum Thakkaali onnum vende..😢
കടലക്കറിയിൽ വെള്ളം കുറഞ്ഞു പോയല്ലോ കുറച്ചുകൂടി വെള്ളം ഒഴിക്കാമായിരുന്നു എത്ര മണിക്കൂർ കൊണ്ടാണ് കടലക്കറിയിലെ വെള്ളം വറ്റിച്ചെടുത്തത് ഇതിനു മാത്രം വെള്ളം എന്തിനാണ് ഒഴിച്ചത്
Super😘
Thank you
athu kalakki
Thank you
5 ദിവസം ഇതുപോലെ കടല കറി ഉണ്ടാക്കിയാൽ ഗ്യാസ് സ്വാഹാ
5 മിനിറ്റ് വളരെ കൂടുതൽ അല്ലെ ഞാൻ രണ്ടു മിനിറ്റിൽ ആണ് ഉണ്ടാകാറുള്ളത്
😀🙏
വേവുക ഒന്നും വേണ്ടേ ചേച്ചി
Chechi indakkiyathi Maggi alle sathyam para😁
😂😂😂😂
😆😆😆😆 vevikkande
Thanks chechi
Welcome dear 🥰
Kadala curry simple version u showed. Perfect combination for puttu
Thank you
I will try
Thank you
Very easy recipe for breakfast 😋
Thank you
Kadalakari kandit kadalaakramanam pole ndalo😅
🤭
👍
🤝