ആനയെ കൊല്ലാൻ ഒരു എട്ടുകാലി തീരുമാനിച്ചാൽ..! പാപ്പാനോട് മുടിഞ്ഞ പ്രണയവുമായി അഖില

Поделиться
HTML-код
  • Опубликовано: 10 май 2024
  • ആനയും പാപ്പാനുമായുള്ള ബന്ധത്തിൻ്റെ ആഴവും പരപ്പും പലപ്പോഴും പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും.
    ആനക്കാരനോടുള്ള ആനയുടെ പേടിയാണ് ആനപ്പണിയുടെ അടിസ്ഥാനം എന്ന് പൊതുവേ പറയാറുണ്ടെങ്കിലും സ്വന്തം പാപ്പാനെ "പെറ്റതള്ള " -യോടെന്ന പോലെ സ്നേഹിക്കുന്ന ആനകളും നിരവധിയാണ്.
    കൂടപ്പിറപ്പിനെ പോലെയും കൂട്ടുകാരനെ പോലെയും പരസ്പരം സ്നേഹിക്കുന്ന ആനകളും പാപ്പാൻമാരും ധാരാളമായുണ്ട്.
    എന്നാൽ തൻ്റെ പ്രിയപ്പെട്ട പാപ്പാനെ ഒരു കാമുകന് തുല്യം കണ്ട് ,അയാളെ എങ്ങോട്ടും വിടാതെ ഉമ്മവച്ചും ... അയാളുടെ തലോടലുകൾ ആസ്വദിച്ചും പ്രണയിച്ചു കൊണ്ടേയിരിക്കുന്ന ... അങ്ങേയറ്റം പൊസസ്സീവ് ആയ ശ്രീരംഗം തീരുവാനൈ കോവിലിലെ അഖിലയെന്ന ആനപ്പെണ്ണിൻ്റെ കൗതുക വിശേഷങ്ങളാണ് ഈയാഴ്ച്ച.
    അതിനൊപ്പം ആനയോട് പ്രതികാരം ചെയ്യാൻ കച്ചകെട്ടിയിറങ്ങിയ ഒരു എട്ടുകാലിയുടെ ഒരു നാളും തീരാത്ത വാശിയുടെയും കഥ. "പക അത് വീട്ടാനുള്ളതാണ്. "
    Writer - Director... Sreekumar Arookutty
    Voice over - Prof Aliyar
    Camera - Kannan Muhamma
    Editor - Kapil Krishna
    Music - Suresh Nandan
    #sree4elephants #keralaelephants #elephant #aanapremi #aanakeralam
    #Sreerangamthiruyanaikoil
    #akhilaelephant
    #storythiruanaikoyil
    #tamilnaduelephants
    #tamilnadutempleelephants
    #nadikarthilakamsivaji
    #sreerangamsanthielephant
    #sivajiganesanactor
    #sivajiandsanthielephant
    #sreerangamtemple
    #trichielephants
    #elephantsandmehauts
    #sreerangamandalelephant
    #elephanttrainers
  • ЖивотныеЖивотные

Комментарии • 112

  • @RAMBO_chackochan
    @RAMBO_chackochan Месяц назад +44

    മുറിവാലൻ മുകുന്ദന്റെ വീഡിയോ വേണം 🙏🏼🙏🏼🙏🏼🙏🏼

  • @shajipa5359
    @shajipa5359 Месяц назад +9

    നല്ല സ്നേഹമുള്ള ആനസുന്ദരി ലക്കും ലഗാനുമില്ലാതെ അർമാദിക്കട്ടെ

  • @akhinsasi810
    @akhinsasi810 Месяц назад +8

    മുകുന്ദൻ എല്ലാർക്കും ഒരു നൊമ്പരമായി നമ്മെ വിട്ടു പോയി. ഒരുപാട് കഥകൾ അവനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. പുലകുളി മുതൽ അമരം തിരിഞ്ഞ് കെട്ടുംതറിയിൽ ആയത് വരെയുള്ളത്. മുകുന്ദന്റെ ആർക്കും അടിയറവ് പറയാത്ത ജീവിതം നിങ്ങളിലൂടെ ഞങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്. ഗുരുവായൂരിലെ വിരമിച്ച പാപ്പന്മാറിലൂടെ, അവിടുത്തെ ജോലിക്കാരിലൂടെ, അവനെ അഴിച്ചു കയറിയ ആനക്കാരിലൂടെ. ..അവനുള്ള ഒരു സമർപണമായി നല്ല ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад +1

      ശ്രമിച്ചുനോക്കട്ടെ...

    • @ratheeshkumar480
      @ratheeshkumar480 Месяц назад

      Maximum nokkane sreeyetta.
      Waiting

    • @ratheeshmm6241
      @ratheeshmm6241 Месяц назад

      ആറന്മുള മോഹൻദാസ് ചേട്ടൻ, ഹരിപ്പാട് വിജയൻ ചേട്ടൻ പോലുള്ള ഗുരുവായൂരിലെ പഴയ ചട്ടക്കാരോട് അന്വേഷിക്കുകയാണെങ്കിൽ മുകുന്ദനെക്കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കുമായിരിക്കും.....

  • @divyamanoj9011
    @divyamanoj9011 Месяц назад +6

    ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു. Nice

  • @bindupavi4947
    @bindupavi4947 Месяц назад +3

    സൂപ്പർ എപ്പിസോഡ് 👍👍

  • @shivakumarmoothat7465
    @shivakumarmoothat7465 Месяц назад +7

    ഞാനൊരാനെ വാങ്ങിയാൽ അറിയിക്കാം ശ്രീയേട്ടാ... വരണം 🙏🙏

  • @ritaravindran7974
    @ritaravindran7974 Месяц назад +1

    V good episode

  • @user-wq8il3lw2t
    @user-wq8il3lw2t Месяц назад +1

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ❤❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 Месяц назад +1

    Nice episode

  • @pramodperingavu9623
    @pramodperingavu9623 Месяц назад +4

    തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്റെ ഒരു എപ്പിസോഡ് ചെയ്യുമോ.

  • @funlifewithkunju
    @funlifewithkunju Месяц назад +1

    😍😍😍😍

  • @remavenugopal4642
    @remavenugopal4642 Месяц назад

    Very interesting episode 💕💕❤️❤️❤️❤️

  • @akhilkunhimangalam
    @akhilkunhimangalam Месяц назад

    ഗംഭീരം 👍🏻👍🏻

  • @manikandanm7026
    @manikandanm7026 Месяц назад +5

    Mukundante video venam sree etta

  • @Emil_Basil
    @Emil_Basil Месяц назад +6

    ഓണാക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ?

    • @saddist7544
      @saddist7544 Месяц назад

      Oru 10000 video already undu...pulli ella videos ilum same kaaryavum polarayolu...then you brown bro

    • @Emil_Basil
      @Emil_Basil Месяц назад

      @@saddist7544 ഞാൻ ശ്രീ കുമാർചേട്ടനോട് ആണ് ചോദിച്ചത്... ചേട്ടൻ ഏതെങ്കിലും വീഡിയോ ചെയ്യുന്നുണ്ടോ? ഞാൻ ബ്രൗൺ or സിൽവർ ആയിക്കോട്ടെ... എന്തോ ചേട്ടാ ചേട്ടന്റെ പ്രശ്നം 😃🤪

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      എത്രയോ തവണ മറുപടി പറഞ്ഞിരിക്കുന്നു...

  • @Jin_cy
    @Jin_cy 28 дней назад

    മച്ചാട് ഗോപാലന്റെ വീഡിയോ ചെയ്യുവോ

  • @jijimolr9586
    @jijimolr9586 Месяц назад +2

    Sreeyetta guruvayoor mukundante oru video cheyyamo....

    • @sreesri1996
      @sreesri1996 Месяц назад

      എന്തിനാണ്.. പാവത്തിന്റെ ദുരിത ജീവിതം അറിയണോ.. വെറുതെ വിട്ടേക്ക് പാവം.. മരിച്ചാലും പിന്നാലെപോകല്ലേ സുഹൃത്തേ... ഒരു മിണ്ടപ്രാണിയെ മരണംവരെ ചങ്ങലയിൽ തളച്ചിട്ട ക്രൂരന്മാർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад +1

      ശ്രമിക്കാം..

  • @sijisiji5662
    @sijisiji5662 Месяц назад

    ❤️❤️

  • @shanmughadhas8352
    @shanmughadhas8352 Месяц назад

    ❤❤❤

  • @Mr-Dhakshith
    @Mr-Dhakshith Месяц назад +2

    🥰🥰

  • @hamzakm7641
    @hamzakm7641 Месяц назад

    ❤❤❤❤❤

  • @ukkarri
    @ukkarri Месяц назад +1

    She is very pretty .

  • @stanlybabu4446
    @stanlybabu4446 Месяц назад

    Nigal തമിഴ് നാട് elephant വീഡിയോ cheyyunnavaranegil ഒരു ഉപകാരം ചെയ്യുവോ. One yr ആയി ന്നിഷിക്കുന്നു. Joymala ക്കു enthupatty. Is she alive can you give a video please

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      Please give maximum details and whereabouts that you know

    • @stanlybabu4446
      @stanlybabu4446 Месяц назад

      @@Sree4Elephantsoffical joymala the elephant.. I saw the video.. Was brutally beated and was taken to rejuvenation camp. Lack of mahouts she was forced to come back at sreevally puthoor temple. Heard that govt arrested the mahouts and give her the same people again. Assam govt took some initiatives to take her back to her homeland but vain. For the last one yr i am taking prayer for this poor elephant along with my arikuttan. Kindly let me know whether she is alive or dead. She is ok or in a camp.

    • @stanlybabu4446
      @stanlybabu4446 Месяц назад

      Kindly let me know is my arikuttan. Arikomban is safe there or not if possible. Bz these two elephants are living in my daily prayers. So please

    • @stanlybabu4446
      @stanlybabu4446 Месяц назад

      I think lot of people asked about these elephants. If they are not.... Why should we continue our prayers sir. So

    • @stanlybabu4446
      @stanlybabu4446 Месяц назад

      You replys ,whether it it gud or bad, are the answers to my prayer. We the common people don't know to whom we conduct to know their whereabouts

  • @funsuponatime5437
    @funsuponatime5437 Месяц назад +1

    😍😍😍

  • @user-uf7co8lc4c
    @user-uf7co8lc4c Месяц назад +1

    അഖിലകുട്ടി സൂപ്പർ q

  • @reenujoicereenujoice6524
    @reenujoicereenujoice6524 29 дней назад +1

    ശ്രീ ഏട്ടാ.. എനിക്ക് ആന പ്രാന്ത് ആണ്... കാശ് ഉണ്ടാവുമ്പോ അന്ന് ഒരു ആനയെ വാങ്ങിക്കണം.. എന്നിട്ട് എന്റെ ഏറ്റുമാനൂർ അപ്പന് കൊടുക്കണം... 🙏🏾🙏🏾🙏🏾ഇപ്പോ ഒരു പാറ്റ ഗുളിക വാങ്ങാൻ പോലും കാശില്ല എന്നതാണ് സത്യം.. 😁😁

  • @ambilyponnu5953
    @ambilyponnu5953 Месяц назад +1

    ❤❤❤❤❤❤

  • @vidyasudhi7159
    @vidyasudhi7159 Месяц назад +1

    🥰🥰🥰👍

  • @user-wq8il3lw2t
    @user-wq8il3lw2t Месяц назад +1

    ഇപ്പോൻ uncuts video ഇല്ലല്ലോ sreeyetta. ചാനഹ active കുറവ് ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад +1

      edit ചെയ്ത് കിട്ടാൻ ഉള്ള പ്രശ്നങ്ങൾ ...

    • @user-wq8il3lw2t
      @user-wq8il3lw2t Месяц назад

      ​@@Sree4Elephantsofficalok 👍

  • @nibuambalapuzha8522
    @nibuambalapuzha8522 Месяц назад +1

    അഖിലയും അംബാളും ഒന്നിച്ചുള്ള ഒരു വീഡിയോ ചെയ്യണേ ശ്രീയേട്ടാ

  • @sreevignesh6905
    @sreevignesh6905 Месяц назад

    Aana keralam kandathil vechu oru athiyaboorva janmam aairnu Guruvayoor Mukundan! Avannu tribute aaitu oru episode cheyannam its a kind request!

  • @binjurajendran
    @binjurajendran Месяц назад +2

    ആനകഥകൾ.. ❣️

  • @prasanthpatel6801
    @prasanthpatel6801 Месяц назад

    ❤❤❤❤❤❤❤

  • @akhilkumar4022
    @akhilkumar4022 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranjithradhakrishnan8667
    @ranjithradhakrishnan8667 Месяц назад +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @jijopalakkad3627
    @jijopalakkad3627 Месяц назад +1

    👌👌🥰🥰😘😘😘🐘🐘🐘

  • @stanlybabu4446
    @stanlybabu4446 Месяц назад

    I think she is at sreevally puthoor

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      Oh....but now it's clear...is it...

    • @stanlybabu4446
      @stanlybabu4446 Месяц назад

      @@Sree4Elephantsoffical no I don't know anything about her. Can u give me some information. Alteast is she alive or not. Please

  • @GaneshGaneshji-zn6od
    @GaneshGaneshji-zn6od Месяц назад

    അരുൾമിഗു എന്നാണ് തമിഴിൽ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      ചൂണ്ടിക്കാണിച്ചതിന് നന്ദി.

  • @Aanapranthan8980
    @Aanapranthan8980 Месяц назад

    ഓണാക്കൂർ മണി വീഡിയോ തീർന്നോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад +1

      ഇല്ല അടുത്ത ദിവസങ്ങളിൽ ബാക്കി ഉണ്ടാവും

  • @Riyasck59
    @Riyasck59 Месяц назад

    SREE 4 ELEPHANTS ❤❤❤

  • @sudhikb937
    @sudhikb937 Месяц назад

    ആനയ്ക്ക് മലയാളത്തിൽ ആണല്ലോ ചട്ടം.. അതെങ്ങനെ വന്നു..?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      അത് കേരളത്തിലും മലയാളികളായ പാപ്പാൻമാർ ജോലി ചെയ്യുന്നിടങ്ങളിലും മാത്രം

  • @drstrange8747
    @drstrange8747 Месяц назад

    🙂 തുടങ്ങുന്നത് മുബ് തിർന്നു പോയിത് പോലെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад +2

      23 മിനിറ്റില്ലേ...
      duration കൂടുന്നത് കടുത്ത ആനപ്രേമികൾക്ക് മാത്രമേ താത്പര്യം ഉണ്ടാവൂ...
      മറ്റുള്ളവർക്ക് ചെറിയ വീഡിയോകളോടാണ് താത്പര്യം.

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd Месяц назад

    ആണ്ടാൾക് അഖില സ്വന്തം മകളെ പോലെ ആണ് എന്ന് കേട്ടിട്ടുണ്ട്...

  • @manikandan4388
    @manikandan4388 Месяц назад

    അലിയാർ സാർ തീരാവിടാ മണ്ണ് എന്നു വെച്ചാൽ കർണാടക തമിഴ്നാട് കേരളം ആന്ത്ര ഇവ ഒന്നിച്ചത് ആണ് ഇപ്പൊ ഇവർ ആരും തീരാവിട മണ്ണ് എന്ന് പറയുന്നില്ല അതുകൊണ്ട് ഞാൻ പറയുന്നു ഇത് തമിഴക മണ്ണ് ഇത് ഭാരത or ഇന്ത്യ മണ്ണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      അലിയാർ സാറിൻ്റെ ശബ്ദമാണ്.
      എഴുതുന്നത് മറ്റൊരാളും...

    • @manikandan4388
      @manikandan4388 Месяц назад

      ​@@Sree4Elephantsofficalഅതെ ശ്രീ അണ്ണൻ തന്നെ അല്ലെ 😄

  • @vijivarghese1494
    @vijivarghese1494 Месяц назад

    ആ ആനയുടെ മുഖത്തു എന്തൊക്കയോ തേച്ചു ഇപ്പോൾ അതിന്റെ മുഖത്തു അത്രയും ഭാഗത്തെ തൊലി പോയിരിക്കുന്നു😏😏😏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      മദഗിരിയുടെ കാര്യമാവണം ഉദ്ദേശിച്ചത്. അറിവില്ലായ്മകുറ്റമല്ല.
      പക്ഷേ ഒരു കാര്യത്തെ കുറിച്ച് ധാരണയില്ലാതെ അഭിപ്രായം പറയും മുമ്പ് അത്യാവശ്യം ഒന്ന് അന്വേഷിക്കാം.

    • @vijivarghese1494
      @vijivarghese1494 Месяц назад

      ​@@Sree4Elephantsofficalസത്യം പറയുമ്പോൾ കുറ്റമായും, അറിവില്ലായ്മ ആയും നിങ്ങൾ പറയും സ്വാഭാവികം..1:35 വീഡിയോയിൽ കാണാം ആനകുട്ടിയുടെ മുഖത്തു എന്തൊക്കയോ വാരി തേച്ചിരിക്കുന്നു പിന്നെ കാണാം ആ colour തേച്ചിരുന്ന അത്രയും ഭാഗത്തു അതിന്റെ black colour skin ഇല്ല...

  • @louie20855
    @louie20855 Месяц назад +1

    ❤️❤️❤️

  • @KR_Rahul.8089
    @KR_Rahul.8089 Месяц назад

    ❤❤❤❤

  • @nandusaseendran4132
    @nandusaseendran4132 Месяц назад

    ❤❤

  • @rajeevkumar7896
    @rajeevkumar7896 Месяц назад

    ❤❤❤❤

  • @sreejiths1341
    @sreejiths1341 Месяц назад

    ❤❤❤❤

    • @pramodperingavu9623
      @pramodperingavu9623 Месяц назад

      തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്റെ ഒരു എപ്പിസോഡ് ചെയ്യുമോ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      Thank you so much 🙏

  • @sarathanjana4336
    @sarathanjana4336 Месяц назад

    ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Месяц назад

      നന്ദി...സന്തോഷം💕

    • @sarathanjana4336
      @sarathanjana4336 Месяц назад

      ഞങ്ങൾ അല്ലെ ചേട്ടനോട് നന്ദി പറയേണ്ടത്, അറിയപ്പെടാത്ത ഒത്തിരി ആനകൾ നമ്മുടെ നാട്ടിൽ ഉണ്ട് അവരെകൂടി ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു