| Mathew Samuel |ഇന്ത്യ-പാകിസ്ഥാൻ വിഭജനം വേണ്ടായിരുന്നു പാകിസ്ഥാൻ എംപി പാർലമെൻറിൽ

Поделиться
HTML-код
  • Опубликовано: 1 май 2024
  • Stinging words from Pakistan's own member of Parliament on its current state of affairs. Speaking in the National Assembly of Pakistan, Jamiat Ulema-e-Islam-Fazl chief Maulana Fazlur Rehman said there was nothing to celebrate about getting a loan from the International Monetary Fund.
    Pakistan has recently secured a $1.1 billion loan from the IMF as a part of its last tranche of $ 3 billion bailout to avoid a default. He also had a not-so-subtle dig at the establishment and took a dig at the Pakistan Army saying they have reduced people's representatives to mere puppets.

Комментарии • 640

  • @anoopks5817
    @anoopks5817 25 дней назад +650

    ഇവിടെയുള്ള കുറെ സാധനങ്ങളെ കൂടി അങ്ങോട്ട് അയച്ചാൽ ഇന്ത്യ സ്വർഗ്ഗ രാജ്യമാകും

    • @rammohanbhaskaran3809
      @rammohanbhaskaran3809 25 дней назад +95

      സഖാക്കളെ ആദ്യം പറഞ്ഞുവിടണം

    • @PradeepSoman-pn7yk
      @PradeepSoman-pn7yk 25 дней назад +20

      👍

    • @kvs2014
      @kvs2014 25 дней назад +79

      @@rammohanbhaskaran3809അതെ.നശിച്ച കമ്മ്യൂണിസം തുടച്ചുനീക്കപ്പെട്ടാലേ ഈ നാട് രക്ഷപ്പെടൂ!

    • @Rajesh.Ranjan
      @Rajesh.Ranjan 25 дней назад +20

      Yes

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 25 дней назад +16

      Anoop is correct 👌

  • @kj_george
    @kj_george 25 дней назад +646

    മുറിച്ചോണ്ട് പോയത് നന്നായി അല്ലേൽ വടക്കെ ഇന്ത്യ മൊത്തം പെറ്റുകൂട്ടി കാശ്മീരിന്നു പാവം പണ്ഡിറ്റുകളെ ഓടിച്ചപോലെ എല്ലാരേം ഓടിച്ചേനെ

    • @lonewolf-ji5eb
      @lonewolf-ji5eb 25 дней назад +37

      😂👍

    • @vijayanpg1727
      @vijayanpg1727 25 дней назад +37

      Exactly

    • @user-de5mc8fj8x
      @user-de5mc8fj8x 25 дней назад +21

      😄😄

    • @sivaramk522
      @sivaramk522 25 дней назад +30

      Very currect

    • @rajeshhari9828
      @rajeshhari9828 25 дней назад +76

      സത്യം ഇപ്പോൾ കട്ടിംഗ് സൗത്ത് ചോദിച്ചു തുടെങ്ങി കാരണം ഇവിടെ അവരുടെ എണ്ണം കൂടി...

  • @lonewolf-ji5eb
    @lonewolf-ji5eb 25 дней назад +230

    24 മണിക്കൂറും ഞമ്മൻസ് മതം ചുമന്നു നടന്നാൽ എങ്ങനെ വികസനം ഉണ്ടാകും ?

    • @anvinsanthosh
      @anvinsanthosh 25 дней назад +10

      Happening in Kerala

    • @ngpanicker1003
      @ngpanicker1003 25 дней назад

      പാകിസ്ഥാൻ ൽ ചെന്ന് ഒരിന്ധ്യക്കാരനും ആരെയും കൊല്ലുന്നില്ല . അവിടെ ഉള്ള പാകിസ്ഥാനികളെ കൊണ്ട് ഇന്ത്യ അവന്മാരെ കൊല്ലിക്കുന്നു. എങ്ങനെ ഉണ്ട് മോഡി അപ്പൂപ്പന്റെ ബുദ്ധി...?

    • @abykuriakose460
      @abykuriakose460 25 дней назад +5

      True

  • @isacsam933
    @isacsam933 25 дней назад +253

    പാക്കിസ്ഥാനും ബംഗ്ലാദേശും ഉണ്ടായത് ഒരു തരത്തിൽ ഇന്ത്യക്ക് ഗുണകരമായി....

    • @santhoshantony8090
      @santhoshantony8090 25 дней назад +12

      No still some remains

    • @hari4406
      @hari4406 25 дней назад

      ബംഗ്ലാദേശ് ഉണ്ടാക്കിയത് ഇന്ത്യയാണ്. പണ്ട് അതും പാക്കിസ്ഥാൻ ആയിരുന്നു. കിഴക്കൻ പാകിസ്ഥാനിൽ ആളുകളെ രണ്ടാം തരക്കാരായി കണ്ടു ആളുകളെ കൊന്നു തള്ളി പാക്കിസ്ഥാൻ. ആ അക്രമം അവസാനിപ്പിച്ചു ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി ഇന്ത്യൻ സഹായത്തോടെ. അത്ര ക്രൂരമാണ് പാക്കിസ്ഥാൻ.

    • @Ranjith-ni9fn
      @Ranjith-ni9fn 25 дней назад

      കേരളം ഇസ്ലാമിക സംസ്ഥാനം ആകും കേരളത്തിലെ നാല് ജില്ലകൾ ലോകത്ത് തന്നേ പ്രസവിക്കലിൽ മുന്പിൽ ആണ്

    • @vijayakrishnanp5536
      @vijayakrishnanp5536 24 дня назад +11

      ശേഷിക്കുന്നവരെക്കൂടി കെട്ടിയെടുക്കണം.. 😄

    • @alenanto7056
      @alenanto7056 17 дней назад +3

      Credit goes to RAW 🔥 1971
      പാകിസ്ഥാൻ - ബംഗ്ലാദേശ് division...

  • @rajendranb4448
    @rajendranb4448 25 дней назад +245

    ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തിയ കാശും, സമയവും മര്യാദക്ക് വിനിയോഗിച്ചിരുന്നെങ്കിൽ പാക്കിസ്ഥാനും നന്നാകാമായിരുന്നു.
    ഇതാണ് ഭീകരന്മാരുടെ അവസ്ഥ.

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 25 дней назад +8

      Correct 💯

    • @balan8640
      @balan8640 12 дней назад +2

      Super😊😊😊😊❤❤❤❤❤❤ a rajyam eni orikyaloom karakayyrila adhanu sathyam

    • @balan8640
      @balan8640 12 дней назад

      Adhinu eni eswaran vijarichaloom nadapila

    • @balan8640
      @balan8640 12 дней назад

      Namalea kure drohichavarnu avar athinte falm anubaviche mathiyagu adhanu eswara hidhamenu parayunadhu

  • @mmmssbb23
    @mmmssbb23 25 дней назад +311

    വിഭജിച് പോയത് ഏറ്റവും നല്ല കാര്യം.

    • @user-zb1os3ks1d
      @user-zb1os3ks1d 25 дней назад

      ഗാന്ധിജിയോട് എനിക്ക് ബഹുമാനം ഉള്ള കാര്യം അതാണ് . വിഭജനത്തിനു പച്ചക്കൊടി കാട്ടിയതിന് . അങ്ങേരെ ഇന്ത്യക്കാർ നദിയുടെ orkenda ഏറ്റവും മഹത്തായ ഈ കാര്യം ചെയ്തതിനു . സങ്കികൾ അങ്ങേരെ പൂവിട്ടു പൂജിക്കണം . വിഭജനം നടന്നിരുന്നില്ല എങ്കിൽ ബിജെപി ഇന്ത്യയിൽ ഒരിക്കലും അധികാരത്തിൽ വരില്ലായിരുന്നു . മോദിയും . കോൺഗ്രസിനെ ഒക്കെ എന്നെ മുസ്ലിം ലീഗ് വിഴുങ്ങിയേനെ .

    • @v.s.reddiarreddiar4243
      @v.s.reddiarreddiar4243 25 дней назад +9

      Best thing, no doubt.

    • @gk-dl7wl
      @gk-dl7wl 25 дней назад +6

      We should thank nehru khan and MK Gandhi for that division

    • @mmmssbb23
      @mmmssbb23 25 дней назад

      @@gk-dl7wl we should thank Nehru & gandhi for not making India another Pakistan like failed state. We should thank Jinnah for taking the filth away from india.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 22 дня назад

      exactly 👍👍

  • @lukosecherian473
    @lukosecherian473 25 дней назад +317

    പാക്കിസ്ഥാൻ ഇൻഡ്യയിൽ നിലനിന്നിരുന്നെങ്കിൽ ഇൻഡ്യയുടെ അവസ്ഥ ദയനീയമാകുമായിരുന്നു.

    • @a.v.m2075
      @a.v.m2075 25 дней назад +29

      അൽ ഇൻഡ്യ ആയി മാറിയെന്നെ

    • @jjakajj7125
      @jjakajj7125 25 дней назад +7

      Ath correct.

    • @gouthamkrishnan6718
      @gouthamkrishnan6718 25 дней назад +7

      Sheriya pakikal Ivide ulla muslimsinekal krooranmarum aggresivum ann punjabikal pashtunikal oke.They are all very racists also

    • @Ranjith-ni9fn
      @Ranjith-ni9fn 25 дней назад +22

      പാകിസ്താന്റെ ഒരു diplomat പറയുകയാണ് ഇന്ത്യയിൽ muslim ഇല്ലായിരുന്നെങ്കിൽ അതായത് partition ടൈമിൽ എല്ലാ മുസ്ലിങ്ങളും പാകിസ്ഥാനിൽ പോയിരുന്നെങ്കിൽ ഇന്ന് ഇന്ത്യ അമേരിക്കയുടെ അത്രേ വളരുമായിരുന്നു എന്ന്

    • @gouthamkrishnan6718
      @gouthamkrishnan6718 25 дней назад

      @@Ranjith-ni9fn Ath verutheya.Indiayile main preshnam jathiyathayum feudalisavum pine strong ayitula non corrupted ayitula political/burocractic systamum oru nala education systemum illathath ann.Islamum athinte political influencum oru factor anengilum ath mathram kond ann India America pole vikasikathath enn parayunath verum mandatharam ann.

  • @seenagg7840
    @seenagg7840 25 дней назад +98

    പോയത് നന്നായി.. ഇല്ലെങ്കിൽ ഇന്ത്യ ഇന്ന് മുസ്ലിം രാജ്യം ആയേനെ.

  • @vrunited-..-
    @vrunited-..- 25 дней назад +301

    ആ വൃത്തികെട്ട പുസ്തകം ഇന്ത്യക്ക് മുമ്പ് പാകിസ്ഥാൻ എറിയുമെന്ന് തോന്നുന്നു..😵‍💫

    • @user-lz3gv2ig5m
      @user-lz3gv2ig5m 25 дней назад +5

      NO WAY

    • @pheonixxt221
      @pheonixxt221 25 дней назад +30

      സത്യം💯, ഇവിടെ ഉള്ള കുറച്ച് മൂരികളെ പാകിസ്ഥാനിലോട്ട് തട്ടാൻ സമയം ആയി..

    • @melvin39
      @melvin39 25 дней назад +18

      Muthu chippy

    • @Narasimham.
      @Narasimham. 25 дней назад

      ​@@pheonixxt221ഇപ്പോഴത്തെ നിലക്കു പാക്കിസ്ഥാൻ നേതാക്കൾ വൈരാഗ്യ ബുദ്ധി ഒഴിവാക്കി ആണ് സംസാരിക്കുന്നത്.. കുറച്ചു കൂടെ കഴിഞ്ഞാൽ ഇന്ത്യ പറയുന്ന മാന്യമായ കാര്യങ്ങൾ പാക്കിസ്ഥാൻ ചെയ്യും.. ഇന്ത്യയിൽ രാജ്യദ്രോഹം തീവ്രവാദം ഒക്കെ ചെയ്യുന്നവനേ പിടികൂടി പാകിസ്ഥാൻ ഇലോട്ട് അയച്ചു പകരം അവിടെ നിന്നു ഹിന്ദു ക്രിസ്ത്യൻ സിഖ് കാരെ ഇങ്ങോട്ട് അയക്കുന്ന കരാർ ഉണ്ടാക്കും. നെഹ്‌റു ലിയകത്കരാർ ഇൽ ഇത് കൂടെ കൂട്ടി ചേർക്കും. ഒരു ലക്ഷം എണ്ണത്തിനെ പിടികൂടി അങ്ങോട്ട്‌ അയച്ചാൽ പിന്നെ ഇന്ത്യയിൽ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ഇസ്ലാമിക രാജ്യം ആക്കാൻ നടക്കുന്നവരെ ആണ് ആദ്യം പിടിച്ചു അങ്ങോട്ട്‌ വിടേണ്ടത്

    • @manjukumar6801
      @manjukumar6801 22 дня назад +4

      🤣🤣

  • @MsSam1954
    @MsSam1954 25 дней назад +68

    അന്ന് വിഭജനം നടന്നത് നന്നായി. നടന്നില്ലായിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ ഏറ്റവും കുറഞ്ഞത് 45% വരുമായിരുന്നു. കേവലം 30-40 വർഷം കൊണ്ടു ലേബനോനിലെ മുസ്ലിം ജനസംഖ്യ 40% ആയപ്പോഴേക്കും ലേബനോൻ പൂർണ്ണമായി തകർന്നു കഴിഞ്ഞു. ഈ അവസ്ഥ ഇന്ത്യക്കു ഉണ്ടാകുമായിരുന്നു. വിഭജനം നടക്കാതിരിക്കയും കോണ്ഗ്രസ് ഭരണത്തിൽ തുടരുകയും ചെയ്തിരുന്നുവെങ്കിൽ, ഒരു സംശയവും വേണ്ട, ഇന്നത്തെ ഇന്ത്യ ആയിരിക്കില്ല, മറിച്ചു പൂർണ്ണമായി നമ്മൾ തകർന്നു ഇന്നത്തെ പാകിസ്ഥാൻ ആകുമായിരുന്നു. മറ്റൊരുതരത്തിൽ, ഓരോ ഇന്ത്യക്കാരനും മുഹമ്മദ്‌ അലി ജിന്നയോടു കടപ്പെട്ടിരിക്കുന്നു! ലോകത്തിൽ എവിടൊക്കെ ശരിയത് നിയമം ഉണ്ടോ അവിടെല്ലാം പുരോഗതിയും സ്ത്രീ സ്വാതന്ത്ര്യവും പൂർണ്ണമായി ഇല്ലാതായിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ഒന്നോ രണ്ടോ ഗൾഫ് രാജ്യങ്ങൾ മാത്രമേ അപവാദമായിട്ടൊള്ളു

    • @user-gd3jx3je6e
      @user-gd3jx3je6e 18 дней назад

      Enthaan sthree swathandryam?! Prajul revanna! 😂

    • @jithinjosepeter6085
      @jithinjosepeter6085 17 дней назад

      ​​​@@user-gd3jx3je6eayine samadanam matum kare kaiyil erupe jihadum petu peruki political islaam nte rule ellam parayum entina sudu ravana unde case parayuna aragilum ivedu love jihad pati paranju

    • @gangadharanaa5935
      @gangadharanaa5935 16 дней назад

      വിഭജന സമയത്ത് ഭാരതത്തിലെ മുഴുവൻ സുഡാപ്പികളെയും തൂത്തടിച്ചു പുണ്യഭൂമിയിലേക്ക് വിടേണ്ടതായിരുന്നു. എങ്കിൽ ഈ രാജ്യം എത്ര ശാന്തിയും സമ്പൽ സമൃദ്ധിയും നിറഞ്ഞതാകുമായിരുന്നു.തീവ്രവാദി ഉണ്ടാകുമായിരുന്നില്ല.

    • @nomiko5387
      @nomiko5387 13 дней назад

      Pls don't stop funds coming to india for religious purpose, even if you find it wrong. The reason is nowadays it has become very difficult to convert Hindus as they are educated and well informed. In earlier times merely fooling with tricks and few rice bags were sufficient to convert a family and successful in Kerala, Tamilnadu except some educated areas. But now things are entirely different, the black magic stage programmes, fooling with false stories donot yield expected results on the contrary people are going back after realising truth. So instead of black magic people like Yohan using various black mailing tactic to convert Hindus which you cannot understand. What difference it makes Pentacost or protestant? ultimate objective is to convert and weaken Hindus.So far Kerala's adivasis and backwards are almost covered with same old tactics.
      As the time changes conversion tactics had to be changed and innovative technics are implemented considering wattsapp, information technology, BJP government which exposes our false narrative and our claims.
      Pls if you cannot help no problem but don't stop others, pls. There are thousands of Yohan hiding around doing this pios activity.
      Promote, Progress

    • @nomiko5387
      @nomiko5387 13 дней назад

      Pls don't stop funds coming to india for religious purpose, even if you find it wrong. The reason is nowadays it has become very difficult to convert Hindus as they are educated and well informed. In earlier times merely fooling with tricks and few rice bags were sufficient to convert a family and successful in Kerala, Tamilnadu except some educated areas. But now things are entirely different, the black magic stage programmes, fooling with false stories donot yield expected results on the contrary people are going back after realising truth. So instead of black magic people like Yohan using various black mailing tactic to convert Hindus which you cannot understand. What difference it makes Pentacost or protestant? ultimate objective is to convert and weaken Hindus.So far Kerala's adivasis and backwards are almost covered with same old tactics.
      As the time changes conversion tactics had to be changed and innovative technics are implemented considering wattsapp, information technology, BJP government which exposes our false narrative and our claims.
      Pls if you cannot help no problem but don't stop others, pls. There are thousands of Yohan hiding around doing this pios activity.
      Promote, Progress

  • @vijayanpg1727
    @vijayanpg1727 25 дней назад +125

    താങ്കളുടെ ചാനലിൽ നിന്നാണ് International News അറിയുന്നത്. Keep going . Full support ❤

  • @user-ui2jb9dy5v
    @user-ui2jb9dy5v 25 дней назад +114

    ജെയ് മോദി. മോദി ഇന്ത്യയെ വികസിത രാജ്യമാക്കുന്നു

    • @thomasg723
      @thomasg723 24 дня назад +2

      💯💯💪💪🇮🇳🇮🇳 ജയ് ഹിന്ദ് ജയ് മോദിജി

    • @johnsonkj9967
      @johnsonkj9967 24 дня назад

      എങ്ങിനെ ........??

    • @shylageorge5916
      @shylageorge5916 17 дней назад

      2014 നു മുൻപുള്ള ഇന്ത്യയെക്കുറിച്ചാണ്.

  • @user-fm6uw4pn9z
    @user-fm6uw4pn9z 25 дней назад +49

    പോയത് നന്നായി അല്ലങ്കിൽ ഇവിടെയും പാകിസ്ഥാൻ പോലെ ആയേനെ 😂

  • @jojijoseph6485
    @jojijoseph6485 25 дней назад +124

    യൂട്യൂബിൽ വീഡിയോ ചെയ്യുന്ന പല പാകിസ്ഥാൻ യുവാക്കളും ഇന്ത്യയെ പ്രകീർത്തിച്ചാണ് വീഡിയോ ചെയ്യുന്നത്. ഇപ്പോൾ പോലീസ് /മിലിട്ടറി അവരെ എല്ലാം വിളിച്ചു താക്കിതു ചെയ്തു - ഇന്ത്യയെ പുകഴ്ത്തുന്ന ഒരു വീഡിയോയും പാടില്ല, നരേന്ദ്ര മോദി ഉൾപ്പെടെ ഒരു ഇന്ത്യൻ നേതാക്കളെയും വീഡിയോയിൽ കാണിക്കാൻ പാടില്ല. അകത്തു ആക്കും

    • @thesimpleouting...777
      @thesimpleouting...777 25 дней назад +10

      Ivide ulla muslims ?? 😂😂

    • @rameshpn9992
      @rameshpn9992 25 дней назад +24

      അത് ഇന്ത്യയോടുള്ള സ്‌നേഹം കൊണ്ടാണെന്നു കരുതിയോ ? മുഖസ്തുതി കേട്ടാൽ പുളകിതർ ആകാത്ത ആരുണ്ട് , 140 കോടിയിലെ 1% പുളകിതർ ആയാൽ U ട്യൂബ് കാരന് ലക്ഷങ്ങൾ കിട്ടും
      രാഷ്ട്രീയ കാരനും , ബിസിനസ് കാരനും , സിനിമ കാരനും സ്നേഹം അധികാരത്തോടും പണത്തോടും മാത്രം

    • @anithanappu1897
      @anithanappu1897 25 дней назад +8

      അവരിന്നും പുകഴ്ത്തിക്കൊണ്ട്
      വീഡിയോ ഇട്ടിട്ടുണ്ട്.

    • @jojijoseph6485
      @jojijoseph6485 24 дня назад

      @@rameshpn9992 എങ്ങനെ ആയാലും പാകിസ്ഥാൻ ഗോവെര്മെന്റ്നും മിലിട്ടറിക്കും സുഖിക്കുന്നില്ല

    • @jojijoseph6485
      @jojijoseph6485 24 дня назад

      @@anithanappu1897 ചിലരെ ഉള്ളു. ഇന്നലെ പാർലിമെന്റ്ൽ ഒരു തടിക്കാരൻ ജിഹാദിയുടെ പ്രസംഗം കോട്ട് ചെയ്തു അവർ ചോദിക്കുന്നുണ്ട്, പൊളിറ്റീഷൻ ചെയ്യാമെങ്കിൽ അവർക്കു എന്തുകൊണ്ട് ആയികൂടാ

  • @StanStanley_
    @StanStanley_ 25 дней назад +64

    അവന്മാർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ അഫ്ഗാനിസ്ഥാൻ ആയേനേം.. കുറച്ചെണ്ണത്തിനെ കൂടി കൊണ്ടുപോകൂ. ഈ രാജ്യത്ത് താമസിച്ചു ശത്രുവിനെ സ്നേഹിക്കുന്ന കുറെ എണ്ണം. ഇന്ത്യ രക്ഷപ്പെട്ടെങ്കിൽ അതിനു കാരണം മോഡി ആണ്.. അങ്ങേരെ ഇവന്മാർക്ക് അംഗീകരിക്കാൻ വയ്യ

  • @madhukrishnan9584
    @madhukrishnan9584 25 дней назад +143

    ഇവിടുത്തെ സുദാപ്പികളെയും അങ്ങോട്ടേക്ക് ഫ്രീയായി പറഞ്ജുവിട്ടാൽ കേരളം രക്ഷപെടും.

    • @sudhasheeba8112
      @sudhasheeba8112 25 дней назад +4

      100/100

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 25 дней назад +4

      Correct 💯

    • @Chris-2102
      @Chris-2102 25 дней назад +20

      ഫ്രീയായിട്ടല്ല, വേണമെങ്കിൽ ആളൊന്നുക്ക് അഞ്ചോ, പത്തോ ലക്ഷം കൂടി അങ്ങോട്ട് കൊടുത്താൽ പോലും ഇന്ത്യക്കത് ലാഭം തന്നെയായിരിക്കും😆

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 25 дней назад +2

      @@Chris-2102 exactly 💯

    • @00966535033519
      @00966535033519 24 дня назад

      കമ്മ്യുണിസ്റ്റ്കാരെയും

  • @skgangadharan
    @skgangadharan 15 дней назад +9

    1947 ൽ മുസ്ലിമിന് മാത്രമായി പാക്കിസ്ഥാൻ നിലവിൽ വന്ന ശേഷം ഇന്ത്യയിലെ സകല മുസ്ലിമിനെയും പാകിസ്ഥാനിലോട്ട് അയക്കണമെന്നും അതുപോലെ തന്നെ പാകിസ്ഥാനിൽ കുടുങ്ങിപ്പോയ ഹിന്ദുക്കളെ ഒന്നടങ്കം തിരികെ ഇന്ത്യയിലേക്ക് കൊണ്ടു വരണമെന്നും മഹാനും ദീർഘദർശിയുമായ സർദാർ വല്ലഭ് ഭായ് പട്ടേൽ നെഹ്‌റുവിനോട് ആവശ്യപ്പെട്ടുവെങ്കിലും നെഹ്‌റു അത് അപ്പാടെ തള്ളിക്കളഞ്ഞു. അതിന്റെ താങ്ങാനാവാത്ത ദുരന്തഫലം ഇന്ത്യ ഇന്ന് അനുഭവിക്കുന്നു. കഴിഞ്ഞ 75 വർഷമായി ഇന്ത്യ സഹിച്ചു കൊണ്ടിരിക്കുന്ന യാതന ക്ഷമാതീമാണ് ; ഇതിനൊരു അറുതി വരുത്തിയെ മതിയാവു.

  • @Coolbois432
    @Coolbois432 25 дней назад +55

    അനുഭവിക്കട്ടെ . ഇവിടെ കുറെ എണ്ണത്തിന് ഇട്ടേച്ചിട്ട് പോയല്ലോ അവൻ മാര് ഇന്ത്യപ്പോൾ ഇന്ത്യയ്ക്ക് തലവേദന

  • @vijayankozhikode4799
    @vijayankozhikode4799 25 дней назад +73

    അന്ന് നടന്ന വിഭചനം ഇന്നായിരുന്നു വേണ്ടിയിരുന്നത്... എന്തായാലും വിഭചിക്കും എന്നുള്ളത് തീർച്ചയാണ്.... ഇപ്പോൾ ആണ് വിഭചനം എങ്കിൽ ഇവിടെ ഇപ്പോൾ അവശേഷിചവരെ കൂടി പറഞ്ഞയക്കാമായിരുന്നു...

    • @santhoshantony8090
      @santhoshantony8090 25 дней назад +8

      Broo evamaree adichuu odikanamm

    • @Arun-pu3yx
      @Arun-pu3yx 25 дней назад +20

      അന്ന് തന്നെ എല്ലാറ്റിനെയും പറഞ്ഞയക്കണമെന്ന് അംബേദ്ക്കർ ആവശ്യപ്പെട്ടിരുന്നു. ഗാന്ധിയും നെഹ്റുവുമാണ് അതിനെ എതിർത്തത്.

    • @vijayankozhikode4799
      @vijayankozhikode4799 25 дней назад +10

      @@Arun-pu3yx യഥാർത്ഥ ചരിത്രം പഠിച്ചാൽ ഗാന്ധിയും നെഹ്‌റുവും ചെയ്തത് ഇന്ന് പഠിക്കുന്ന ചരിത്രം ആയിരിക്കില്ല എന്നത് സത്യമാണ്....

    • @Arun-pu3yx
      @Arun-pu3yx 25 дней назад

      @@vijayankozhikode4799 ഗാന്ധി നെഹ്രു ഇന്ദിരാഗാന്ധി ഇവരാണ് തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ ഇന്ത്യാ രാജ്യത്തെ 60 വർഷം ദാരിദ്ര്യത്തിൽ തളച്ചിട്ടത് . എന്നിട്ടും നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് ഇവരാണ് നവഭാരത ശില്പികൾ എന്നും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 24 дня назад

      ​@vijayankozhikyes...ode4799

  • @johnai3434
    @johnai3434 25 дней назад +42

    പാക്കിന്റെ മത പ്രമാണ പ്രകാരം സമ്പത്തുണ്ടാക്കാൻ അവരോടു പറഞ്ഞിട്ടില്ല എന്നല്ലേ ? , പരമ ലക്ഷ്യമായ ഹൂറി താവളത്തിൽ എത്താൻ "കാഫിർ ഉൻമൂലനം" അല്ലെ മാർഗം?

  • @mohanvachur7236
    @mohanvachur7236 25 дней назад +32

    ഹാവു, കുറെ അങ്ങനെ പോയത് അത്രയും ആശ്വാസം.. സ്വന്തം പ്രായം എത്രെയെന്നു അറിയാത്തവന്മാർ.. പക്ഷെ കൊച്ചുങ്ങളെ ഉണ്ടാക്കാൻ മഹാ വിരുതന്മാർ... ഞമ്മന്റെ മദം (?) Best... 👌

  • @mathewspm-tv6nn
    @mathewspm-tv6nn 25 дней назад +27

    ഖുർആൻ 5:51
    സത്യ വിശ്വാസികളെ നിങ്ങൾ ഹിന്ദുക്കളെയും ക്രിസ്സ്ത്യാനികളെയും
    ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുത്...
    ബാക്കി വായിക്കുക
    9:123
    അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം....
    ഇതൊക്കെ പറഞ്ഞുവെച്ചിട്ടു മെഴുകീട്ട് കാര്യമില്ല.
    വളെടുത്തവൻ വളാൽ....
    ഇസ്ലാം നശിക്കുന്നതിനു ഖുറാന്റെ വെടക്ക് സന്ദേശങ്ങളാണ് കാരണം

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 25 дней назад +17

    പക്ഷെ ക്യാൻസർ മുറിഞ്ഞുപോയത് നന്നായി. ഇല്ലങ്കിൽ. ഇസ്‌ലാം ക്യാൻസർ. ഇന്ത്യ മുഴുവൻ പടർന്നേനെ

  • @user-jz9rb4oj6c
    @user-jz9rb4oj6c 25 дней назад +51

    ഇന്ത്യയുടെ വളർച്ച അറിയാൻ പാക്കിസ്ഥാൻ പത്രങ്ങൾ വായിച്ചാൽ മതി. ഞാൻ സ്ഥിരമായി നാലു പത്രങ്ങൾ വായിക്കാറുണ്ടു - (online) Dawn, Tribune , Friday time. Bussiness recorder. എല്ലാം ഇന്ത്യൻ പത്രങ്ങളെക്കാൾ നിലവാരമുള്ളവ. അതിൽ ഡാൻ പത്രത്തിലെ ഡൽഹി പ്രതിനിധി നദ്വി വെറും തറയാണ്.

    • @adhi7610
      @adhi7610 24 дня назад +2

      എന്റെ മോനെ 😂🙏🙏🙏

  • @hardtrailrider
    @hardtrailrider 25 дней назад +21

    പച്ച നിറവും മത ചിഹ്നവും ഉള്ള പാസ്പോർട്ടുമായി ഇത് രാജ്യത്ത് ചെന്നാലും അവർ സംശയത്തോടെ മാത്രമേ നോക്കൂ. മതത്തിന്റെ പേരിൽ രാജ്യം, ഭരണഘടന ഒന്നും ഉണ്ടാക്കരുത്.

  • @balulotusfeet4399
    @balulotusfeet4399 25 дней назад +31

    Malabar region in tears💧

  • @its_me_again___17
    @its_me_again___17 19 дней назад +8

    കേരളത്തിൽ പാകിസ്ഥാന് ജയ് വിളിക്കുന്നവർ ഉണ്ട്.അവരെ ഫ്രീ ആയിട്ട് പാകിസ്താനിലേക്ക് പറഞ്ഞ് വിടണം എന്നാണ് എൻ്റെ അഭിപ്രായം 😅

  • @user-gj9dt6nn4c
    @user-gj9dt6nn4c 25 дней назад +27

    പോയതു നന്നായി. ഇവിടുള്ളതിനേയു० കൂടി അങ്ങോട്ട് വിടാൻ ആലോചിക്കണ०.

  • @user-pq2tn9ll6x
    @user-pq2tn9ll6x 25 дней назад +27

    പോയവർ അതിനെപറ്റി വിവിലപിക്കുന്നു മറ്റൊരുകൂട്ടർ വേറെ ഒരു രാജ്യം വേണമെന്ന് പറയുന്നു.....

  • @shanilkumarc.p.4192
    @shanilkumarc.p.4192 25 дней назад +16

    അവിടുത്തെ ഇന്ത്യൻ അനുകൂലികളെയും ഇവിടുത്തെ ഇന്ത്യാ വിരുദ്ധരെയും തമ്മിൽ എക്സ്ചേഞ്ച് ചെയ്യാൻ നിയമം വേണം

  • @asharfkk6749
    @asharfkk6749 25 дней назад +16

    അവർ അവിടെ തന്നെ നിന്നോട്ടെ നമുക്ക് സമാധാനവും രാജ്യസുരക്ഷയുമാണ് വലുത് ജയ് മോദിജി

  • @aarathigile
    @aarathigile 25 дней назад +22

    അവർ ഇവിടെ നിന്നിരുന്നെങ്കിൽ ഇന്ത്യ നൂറ്റാണ്ടുകൾ പുറകോട്ട്‌ പോകുമായിരുന്നു. പോയത്‌ നന്നായി.

    • @Sajeev-zw4es
      @Sajeev-zw4es 23 дня назад

      മതത്തിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങൾ ക്കും ഇത് തന്നെയാണ് ഗതി. മതവും ഇന്ത്യ വിരോധവും പാകിസ്താനി ലെ രാഷ്ട്രീയക്കാർ വളരെ ക്കാലം ഉപയോഗിച്ച്. ഇന്ത്യാ വിരോധം കൊണ്ട് ചൈനയുമായി ചങ്ങാത്തം കൂടി. ഇന്ന് പാകിസ്ഥാൻ തകർച്ചയിൽ ആണ്. ഇന്ത്യയിലും ഇപ്പോൾ ഇത് തന്നെയാണ് നടക്കുന്നത്. മത വിദ്വേഷം രാഷ്ട്രീയ മായി ഉപയോഗപ്പെടുത്തുന്നു. വർഷങ്ങൾ കഴിയുമ്പോൾ അതേ അവസ്ഥയിൽ എത്തിച്ചേരും

    • @Sajeev-zw4es
      @Sajeev-zw4es 23 дня назад

      ഇപ്പോൾ ഇന്ത്യയും പിന്നോട്ടുള്ള പാതയിൽ ആണ്. ശാസ്ത്ര നിരാസനവും കപട ശാസ്ത്രവും എല്ലാം ഇപ്പോൾ നോർമൽ ആയിക്കഴിഞ്ഞു

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 25 дней назад +15

    ഒരു കാരണവശാലും ഇവന്മാർ വേണ്ടായേ ഇവിടുത്തെ ജനങ്ങൾക്കു
    ജീവിക്കണം.

  • @skpc1234
    @skpc1234 25 дней назад +33

    അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ.. ലോക ഹാപ്പിനസ് ഇൻഡക്സ് വച്ച്😂😂😂😂😂😂😂

    • @remeeshnh7581
      @remeeshnh7581 21 день назад +1

      😂😂😂😂

    • @vipinnr9003
      @vipinnr9003 21 день назад +2

      Hapiness index fake ആണ്. അത് തന്നെ. Isreal യുദ്ധം ഉണ്ടായിട്ടും അവർ Happiness index ൽ Top 5?

    • @navaneethk2605
      @navaneethk2605 6 дней назад

      ഞാനും ഇത് ചിന്തിച്ചിരുന്നു.

  • @praveentp2361
    @praveentp2361 22 дня назад +6

    സത്യം പറയാമല്ലോ...
    മുസ്ലിം
    .ഇസ്ലാം...
    ഇപ്പൊൾ കേട്ടാൽ. പേടിയാണ്.
    എന്നാലും ഗൾഫ് രാജ്യങ്ങളിൽ ബോംബും തോക്കും ഇതൊന്നും ഇല്ലാത്തത് ഒരാശ്വാസം.

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh 25 дней назад +31

    വൈകിയാണെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ അവിടുത്തെ ജനതക്ക് ഉന്നമനം ഉണ്ടാവും 🤔

    • @vsomarajanpillai6261
      @vsomarajanpillai6261 25 дней назад +4

      അവിടുത്തെ ജനങ്ങളും കണക്കാ

  • @sreevasudevanme4266
    @sreevasudevanme4266 25 дней назад +16

    ഇവിടെ ഉള്ള കുറെ പേർക്ക് ആ തീവ്രവാദ ഫാക്ടറിയിലേക്ക് പോകാൻ ആഗ്രഹം ഉണ്ട്...

  • @thampanaswin3648
    @thampanaswin3648 24 дня назад +5

    Sir, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, നവാസ് ഷെരീഫും, അദ്ദേഹത്തിന്റെ സഹോദരൻ ഷഹബാസ് ഷെരീഫും പറഞ്ഞത് കണ്ടിരുന്നു! ദിവസേന പാകിസ്ഥാനികളുമായി ഇടപെടുന്ന വ്യക്തി എന്ന നിലയിൽ അവരുടെ മനോഭാവം അറിയുവാൻ കഴിയുന്നുണ്ട്, മോദി അവർക്ക് ഒരു അത്ഭുതവസ്തു തന്നെയാണ്!

  • @jackmj4596
    @jackmj4596 25 дней назад +21

    Well said

  • @ManojManoj-zu7mh
    @ManojManoj-zu7mh 25 дней назад +12

    ഇതൊന്നും ഇവിടത്തെ മീഡിയ ഫൺ കണ്ട്‌ അതാണ് ലോകമെന്നും പറഞ്ഞ് നടക്കുന്നവർ അറിയുന്നില്ലല്ലോ

  • @andrewscheriyil6625
    @andrewscheriyil6625 25 дней назад +15

    B,J p,Forever India,ModiSuper P,M.

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh 25 дней назад +48

    ബംഗ്ലാദേശിനെക്കാൾ താഴെ ആണ് പാകിസ്ഥാൻ എന്ന് ഈയിടെ അവിടുത്തെ PM പറയുകയുണ്ടായി 🤔

  • @gracyvarghese8300
    @gracyvarghese8300 25 дней назад +21

    Ithinulla alla creditum modi government innu

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 25 дней назад +9

    ലോകത്തെ നമ്പർ വൺ ഭീകര സംഘടന. ജമാത്തെ. കുസ്ലാം

  • @balakrishnanpk7763
    @balakrishnanpk7763 25 дней назад +10

    If Pakistan deside to accept the remaining Muslim of India we are happy

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 25 дней назад +16

    ചരിത്രത്തിലെ ഏറ്റവും നല്ല തീരുമാനം ആണ് വിഭജനം🎉🎉🎉 മുസ്ലീങ്ങൾക്കൊപ്പം ജീവിക്കാൻ കഴിയില്ല🤢 in case of partition entire population should be exchanged എന്ന് 'അംബേദ്ക്കർ പറഞ്ഞത് കൂടി നടന്നിരുന്നെങ്കിൽ ഈ രാജ്യം കൂടുതൽ മുന്നേറിയേനെ🧡🧡🧡🧡🧡 20 കോടി മുസ്ലീങ്ങൾ ഭാരതത്തിന് ബാധ്യത ആണ്.

  • @sudheesans7474
    @sudheesans7474 17 дней назад +3

    ജനസംഖ്യയിൽ ഏകദേശം ഒരു 6 ശതമാനം വരുന്ന ഭരണാധികാരികൾക്ക്
    94 ശതമാനം ജനങ്ങളെ നിയമപരമായി ചൂഷണം ചെയ്ത് അർമ്മാദിക്കാനുള്ള അനുമതിപ്പത്രം മാത്രമാണ്
    ഇന്ത്യൻ ഭരണഘടന.
    ഇന്ത്യൻ ഭരണഘടനയിലും നിയമസംഹിതയിലും കോടതികളിൽ പോലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
    ക്രിമിനൽ കേസുകളിൽ വിചാരണ തേടുന്നതും ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതും ജയിൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതുമായ കൊടുംക്രിമിനലുകൾക്ക് തുടർന്ന് നിയമനിർമ്മാണ സഭകളിൽ നിയുക്തത അനുവദിക്കുന്ന ഭരണഘടന;
    പ്രായ പൂർത്തിയാകാത്ത പിഞ്ച് കുഞ്ഞുങ്ങളെ നിർദ്ദയം ക്രൂരമായി പീഡപ്പിച്ച് കൊല്ലുന്ന കുറ്റവാളികളെ ദുർഗുണ പരിഹാര പാഠശാലയിൽ അയയ്ക്കാൻ ആജ്ഞാപിക്കുന്ന ഭരണഘടന;
    ഏഴര ദശാബ്ദങ്ങൾക്ക്‌ ശേഷവും ക്രൈമുകളും ക്രിമിനലുകളും അവസാനിപ്പിച്ച് അല്ലെങ്കിൽ നിയന്ത്രിച്ച് രാജ്യത്ത് ശാന്തിയും സമാധാനവും നിർഭയത്വവും സ്ഥാപിക്കാൻ കഴിയാത്ത ഭരണഘടന;
    മെരിറ്റിൽ ഇല്ലാത്ത അയോഗ്യരെ ജാതിയും മതവും നോക്കി ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ അനുശാസിക്കുന്ന ഭരണഘടന;
    മതേതര രാജ്യത്ത് ജാതിമത സർട്ടിഫിക്കേറ്റുകൾ ഉണ്ടാക്കാൻ നിർബന്ധിക്കുന്ന ഭരണഘടന;
    ഏഴര ദശാബ്ദങ്ങൾക്ക് ശേഷവും ജാതിമത ഭേദമന്യേ സമൂഹത്തിൽ വ്യക്തിസമത്വവും സാമൂഹിക സമത്വവും സാമുദായിക സമത്വവും സ്ഥാപിക്കാൻ കഴിയാത്ത ഭരണഘടന;
    ഏഴര ദശാബ്ദങ്ങൾക്ക് ശേഷവും ജനങ്ങളെ "നീചജാതി"യെന്ന് സർട്ടിഫായി ചെയ്യുന്ന ഭരണഘടന;
    മാനവാധിക്കാരത്തിനും മതേതരത്തിനും ജനാധിപത്യത്തിനും നിരക്കാത്തതും ഭരണഘടനയ്ക്ക് അങ്ങേയറ്റം ആക്ഷേപാർഹവുമാണ്. ഭരണഘടന പ്രകാരം കാലോചിതമായി തിരുത്തിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @harikumark.s1220
    @harikumark.s1220 25 дней назад +6

    ഇതു ഞമ്മളെ പപ്പു ഭരിച്ചാലും. വരും.. അമേരിക്ക വരെ പപ്പുന്റെ കീഴിൽ വരും 😄😄😄😄😄😄😄😄എന്ന് ഇണ്ടി സംഖ്യം... 🤣🤣🤣🤣🤣🤣

  • @parameswaranvr3884
    @parameswaranvr3884 25 дней назад +6

    ഒരു കണക്കിന് പോയത് നന്നായി ആ തലവേദന ഒഴിഞ്ഞു കിട്ടി ഇവിടെ അവശേഷിച്ച കുറെ മുറിയൻസ് ഉണ്ട് അവർ എപ്പോഴും നമുക്ക് തലവേദന തന്നെ യായിരിക്കും

  • @user-lz4zm8fl7s
    @user-lz4zm8fl7s 18 дней назад +4

    സിന്ദിൻ്റെ കിഴക്കേ ഭാഗം ഇന്ത്യയുടെ കൂടെ നിറുത്തേണ്ടതായിരുന്നു. 40 ലക്ഷം ഹിന്ദുക്കൾ അവിടെ ഉണ്ടായിരുന്നു.അവർക്ക് homeland ഉണ്ടാകുമായിരുന്നു. ലോകത്തെ ഏറ്റവും വലിയ കൽക്കരി ശേഖരത്തിൽ ഒന്ന് കിഴക്കൻ സിന്ദിലാണ്.ആയി മേഖല എണ്ണ ഗ്യാസ് മേഖലയിൽ സമ്പന്നമാണ്.ഇന്ത്യയുടെ കയ്യിൽ കിഴക്കൻ സിന്ധ് ഇരുന്നിരുന്നേൽ പുരോഗതിയുടെ പടികൾ അ നാട് നേടുമായിരുന്നു.

  • @thomasissac764
    @thomasissac764 24 дня назад +6

    ഇന്ത്യയിൽ അൽ ഖേരളം ഉണ്ടല്ലോ പാകിസ്താന് ആശ്വസിക്കാൻ..

  • @rajeshpillai7271
    @rajeshpillai7271 25 дней назад +23

    Changes in last 10 years by Bjp

  • @abyvarghese7564
    @abyvarghese7564 24 дня назад +5

    പാക്കിസ്ഥാൻ ഈ അവസ്തയിലാകാൻ കാരണം അവര് തന്നെ പറയും
    അവരോട് ചോദിക്കൂ മതമാണോ രാജ്യമാണോ ആദ്യം എന്ന് ചോദിച്ചാൽ അവർ പറയും മതമെന്ന്
    അതായത് രാജ്യസ്നേഹമില്ല. ഇന്ത്യക്കാരോടു ചോദിച്ചാൽ നേരേ മറിച്ച് പറയും

  • @pvvarghese-po5hi
    @pvvarghese-po5hi 25 дней назад +11

    But for the partition, Indi would have been reduced to the status of Afghanistan or Syria which the common Bharatheeyan can never imagine . Any way, I am very much happy with the partition. If I am to have a rebirth, I would certainly choose to be a proud Indian. Jai Bharat.

    • @jithinkvijayan5135
      @jithinkvijayan5135 9 дней назад

      Due you really believe the partision was really the idea Mr. Jinnah only. Briteshers were tactically used the Jinnah, Nehru and even Gandhi to establish their two nation theory. Briteshers were quite sure that once they left India, there will be years long rataliation and hate will plunged Indians mind and to that they will not get an upper hand in the Central asia to defend the Soviet wing. It's was after the second world war and the begining of the cold war. So the British and the Americans and it's allys deliberately planned to divide India and for that they created a brutal plan that it has to achieved by dividing the Hindus and Muslims. They found the exact tools for that mission. Those were the Jinnah, Nehru and Ghandi. All these were British schoolers and British allowed theae people to have a proximity with thier higher authorities. The poor common man of our Nation were force to belive that these people actually fighting with British to save India. Actually they were enjoyed the status they got from the Briteshers and the respect from the common man. So at some point Briteshers put this Idea in to Jinnah and Nehru and they step by step increase the divide among the people. Ghandi were knowingly supported this, the reasons is still debatable. Any how the rest is known and we are still experiencing. After our division US and British were strongly in front to defend the Pakistan in all world scenarios and India were forced to be in Russian side even though we were in non alignment group. Bcz of the US plan to stay in Central Asia and make the Afghan as a battle ground against Soviet they wanted a place we're they can easy access to the land and ports and which is why the Pakistan were important. So in concluding India was divided by British and US with the help of so called prominent Freedom fighters. I am not blaming everyone but those who I mentioned were clearly fooled the people of this Nation. We are still victims and but we will prevail and we will triumph. JAI Hind❤

  • @satheesankrishnan4831
    @satheesankrishnan4831 25 дней назад +5

    നമ്മക്ക് pok യും വേണ്ട... ഗിൽ ജിത്ത് ബാൾട്ടിസ്ഥാൻ വേണ്ട ... പകരം ബലൂചിസ്ഥാനും സിന് ധൂം ഇന്ത്യയുടെ സംരക്ഷണയിലുള്ള( മിലിട്ടറി) പ്രത്യേക രാജ്യം ആയാൽ തന്നെ നല്ലത്... വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളിൽ ഇടരുത് എന്ന് കേന്ദ്രനേതാക്കൾ ആലോചിക്കുന്നത് നല്ലത്... ഉള്ള സ്ഥലത്തുള്ള ജനങ്ങളുടെ വെൽഫെയർ ശരിയാക്കിയിട്ട് പോരെ കൂട്ടിച്ചേർക്കുന്നത്... അവസാനം വരുന്നവർ തിരിച്ചു കാശ്മീരും ലഡാക്കും കൊണ്ട് പോകാതെ നോക്കിയാൽ നല്ലത്... ഉള്ള മുറിയൻ മാരെ കൊണ്ട് തന്നെ പൊറുതിമുട്ടിയ വയ്യ പിന്നെ പാക്കിസ്ഥാനി കസായികള കൂടെ കിട്ടിയാൽ ഇവിടെയുള്ള സുടാപ്പികളും ചേർന്നാൽ ഇന്ത്യ ചിന്നഭിന്നം ആകാൻ വേറൊന്നും വേണ്ട

  • @johnkm8473
    @johnkm8473 16 дней назад +2

    അവർ 1947ൽ വീതം വാങ്ങി പോയത് അനുഗ്രഹം ആയി എന്നത് സത്യം. അത്രയും മാലിന്യം ഈ രാജ്യത്തുനിന്നും ഒഴിവായി കിട്ടി. അല്ലെങ്കിലവർ ഇവിടെ തുടർന്നിരുന്നേൽ ഇന്നത്തെ പാകിസ്ഥാൻ്റെ അവസ്ഥ നമ്മുടെ നാട്ടിലും ഉണ്ടാകുമായിരുന്നു. അതുകൊണ്ട് അവരുമായി യാതൊരു ബന്ധവും വേണ്ട.സഹായവും കൊടുക്കരുത്.വിശ്വസിക്കാൻ കൊള്ളില്ല. അടി കിട്ടും.

  • @gibsongigmus6881
    @gibsongigmus6881 23 дня назад +4

    കുറെയെണ്ണം കേരളത്തിൽ ആവേശിക്കുന്നുണ്ട് ഒന്നു export ചെയ്തെങ്കിൽ ഇവിടെ സമാദാനം ആയേനെ 😠

  • @jimmeyjester7758
    @jimmeyjester7758 25 дней назад +10

    The problem of Pakistan is their religious book on which they believe

  • @SasiKumar-bq3eg
    @SasiKumar-bq3eg 24 дня назад +3

    നമ്മുടെ പത്രങ്ങളിൽ വരാത്ത വാർത്തകൾ എത്തിക്കുന്നതിൽ സന്തോഷം.

  • @damodarankk255
    @damodarankk255 25 дней назад +8

    true fact

  • @user-jz9rb4oj6c
    @user-jz9rb4oj6c 19 дней назад +2

    എല്ലാ ഇന്ത്യക്കാരും പാക്കിസ്ഥാൻ പത്രങ്ങൾ സബ്സ്ക്രൈബ് ചെയ്തു വായിക്കണണം. ഇന്ത്യയുടെ വളർച്ചയും, ശക്തിയും അപ്പോഴാണ് മനസ്സിലാവുക.

  • @thilakanim1902
    @thilakanim1902 25 дней назад +4

    Sir , very currect.❤
    You are Excellent sir.❤

  • @sivadasanacharya266
    @sivadasanacharya266 25 дней назад +4

    പാക്കികൾക്കുള്ള വിവരം പോലും ഇവിടുള്ള പ്രപു ത്തർക്ക് ഇല്ലാതെ പോയി😢😢

  • @user-vr8vx6fn7i
    @user-vr8vx6fn7i 21 день назад +3

    ഒരു പ്രേത്യക ടീമിനെ കമന്റിൽ ഒന്നും കാണുന്നില്ലാലോ 😂😅അതെന്താ?

  • @mohanantk7335
    @mohanantk7335 25 дней назад +5

    സത്യം 🙏🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 25 дней назад +7

    Good afternoon Sir

  • @josekammca8781
    @josekammca8781 24 дня назад +2

    1984-ൽ അവിടുത്തെ പൗരനായ ഒരു സ്നേഹിതൻ അയാളുടെ നാട്ടിലെ അരാജകത്വവും അരക്ഷിതാവസ്ഥയും എന്നോട് സ്വകാര്യമായി പങ്കു വച്ചിട്ടുണ്ട്.😢

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 25 дней назад +14

    പാകിസ്ഥാൻ നു സൗദി മാസം 5ലക്ഷം metric tonn. Crude Oil ഫ്രീ ആയി കൊടുക്കുന്നുണ്ട്

    • @user-jz9rb4oj6c
      @user-jz9rb4oj6c 25 дней назад +3

      അതു പണ്ടു. ഇപ്പോഴില്ല. സൗദി മൂന്നുബില്ല്യൻ ഡോളർ പാക്കിസ്ഥാൻബാങ്കിൽ നിക്ഷേപിച്ചു വൻ പലിശ വാങ്ങി കൊണ്ടിരിക്കുന്നു.

    • @shipandshippinglifebysanth3169
      @shipandshippinglifebysanth3169 25 дней назад

      2021 jan 1st week ഇൽ ഇത് അടിച്ചുകൊടുക്കുന്ന ആ സ്ഥലം ഞാനും ജോലി ചെയ്തിരുന്നു. സ്ഥലത്തിന്റെ പേര് പറയാൻ ബുദ്ധിമുട്ട് ഉണ്ട്‌ 🙏

  • @BuddysCollections
    @BuddysCollections 25 дней назад +16

    എന്തൊക്കെ ആയാലും happiness index il ഇന്ത്യയേക്കാൾ മുന്നിൽ ആണല്ലോ എന്നറിയുമ്പോൾ ഒരു ആശ്വാസം 😅

    • @babums9143
      @babums9143 25 дней назад +10

      ആ ശരിയാ പക്ഷെ ഹാപ്പി നസ് ഇൻഡക്സിൽ മാത്രമേ ഉള്ളു ആ രാജ്യത്ത് ഇല്ല😂😂😂

    • @pakkaran494
      @pakkaran494 25 дней назад +9

      ബോംബ് പൊട്ടിക്കുന്നതാണ് അവരുടെ ഹാപ്പി😂

  • @Freebirds1111
    @Freebirds1111 25 дней назад +3

    ഇവന്മാർ,.. പോയതാ നമുക്കു ഗുണം ആയത്.,.. ഇല്ലഗിൽ നമ്മുടെ ഗതി.. അധോഗതി

  • @skskvr
    @skskvr 25 дней назад +3

    വിതയ്ക്കുന്നത്കൊയ്യും.. അൽപ്പം വൈകി ആണങ്കിലും.. അങ്ങനെയേ സംഭവിക്കൂ..!!!😅😅

  • @sijokonnooranjohny8333
    @sijokonnooranjohny8333 25 дней назад +3

    Thank you, sir..

  • @vanajakshik96
    @vanajakshik96 21 день назад +2

    ഇവിടെ അവശേഷിക്കുന്നവരെ കൂടി അങ്ങോട്ട് കെട്ടിയെടുത്താൽ മതിയായിരുന്നു ജയ് ഭാരത് മാതാ ജയ് നരേന്ദ്ര മോദി🙏🙏

  • @sudarsanangurukripa7370
    @sudarsanangurukripa7370 25 дней назад +5

    🇮🇳 ജയ് ഭാരത് ..

  • @Rajesh.Ranjan
    @Rajesh.Ranjan 25 дней назад +5

    We don't need peace teams here.Supports India -Pak division....🤨🤨🤨

  • @vijayanunni8168
    @vijayanunni8168 25 дней назад +2

    . ms. Sir. Partision.നന്നായി. അവർ. ഖുർആൻ.. വായിച്ചു. നടന്നോട്ടെ. അതാണ്. നമുക്ക്. Nalladu

  • @dhan5027
    @dhan5027 25 дней назад +4

    Thanks💖

  • @Alen-is7ko
    @Alen-is7ko 25 дней назад +5

    Modi ji ❤❤❤

  • @user-zb1os3ks1d
    @user-zb1os3ks1d 25 дней назад +5

    If not divided, our passport would have considered same . Thank God . Best thing ever happened in the history of india is the division

  • @kunhikrishnanmk2031
    @kunhikrishnanmk2031 16 дней назад +2

    ഇനി ആ കാലികളെ ഇന്ത്യയോട് ചേർക്കാത്തതാണ് ഉചിതം.

  • @nandakumarus6831
    @nandakumarus6831 25 дней назад +2

    Thank you

  • @Bholgpt
    @Bholgpt 25 дней назад +2

    All this because great economist and prime minister Manmohan Singh, he guided India to strong economy.
    Also P V Narshimha Rao who whole hearted support

  • @greenpeppermalayalam
    @greenpeppermalayalam 25 дней назад +3

    👌

  • @jeswinkjose1829
    @jeswinkjose1829 12 дней назад +1

    വെറുതെ തന്നാലും വേണ്ട കള്ള വർഗ്ഗം😆😆😆😆

  • @vijayjoseph5161
    @vijayjoseph5161 25 дней назад +3

    Even Pakistanis in Europe introduce themselves as Indians to the natives! They run INDIAN RESTAURANTS and grocery shops not Pakistani …

  • @padmakshanvallopilli4674
    @padmakshanvallopilli4674 17 дней назад +1

    പാകിസ്ഥാൻ അടുത്ത ഭാവിയിൽ 3 രാജ്യങ്ങൾ ആയി പിരിയും. ബലൂചിസ്ഥാൻ ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിക്കും. തുടർന്ന് മറ്റു പ്രദേശങ്ങളിൽ ഇത് വ്യസ്പിക്കും. അത്രയ്ക്ക് മേൽ പാകിസ്ഥാൻ സാമ്പത്തികമായി തകർന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രതിരോധത്തിനും ആയി ബജറ്റിന്റെ 40% ഉപയോഗപ്പെടുത്തി സ്വയം തുലഞ്ഞു. പഴയപോലെ അമേരിക്കൻ സഹായം ഇല്ല. ൾഫ്‌രാജ്യങ്ങളിൽ നിന്നുള്ള സഹായവും നിലചു. സാമ്പത്തിക ഭദ്രതക്കായി സ്വന്തമായി ഒന്നും കണ്ടെന്താൻ കഴിയുന്നില്ല. ചൈന ഉടമിത്രം ആണെങ്കിലും കൊള്ള പലിശക്കാരന്റെ റോൾ ആണ്. കഷണങ്ങൾ ആയി വേർപെടുന്ന പാകിസ്ഥാനെ വിഴുങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ് ചൈന.

  • @sweetcafe1948
    @sweetcafe1948 25 дней назад +2

    👍

  • @febinraj
    @febinraj 18 дней назад +2

    Sir പാക്കിസ്ഥാൻ ഇപ്പോൾ വിഭജനം വെണ്ടാർന്നു എന്ന് പറയുന്നു, പക്ഷെ ബംഗ്ലാദേശ് അങ്ങിനെ പറയുന്നില്ല. കാരണം elected leader ന് ഇവിടെയും ബംഗ്ലാദേശിലും രാജ്യം ഭരിക്കാൻ power ഉണ്ട്, പാകിസ്ഥാനിൽ അത് ഇല്ല. Army rules there.

  • @sivathanus274
    @sivathanus274 25 дней назад +3

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @dharishpallathoor3440
    @dharishpallathoor3440 18 дней назад +1

    സത്യസന്ധമായ കാര്യങ്ങൾ

  • @sunilcandle506
    @sunilcandle506 25 дней назад +2

    Great Sir

  • @gopankrishnan-7287
    @gopankrishnan-7287 25 дней назад +4

    Nammudy nattil air portil oosan thadigaly nalla poly
    Checking cheyyum,,,😂😂😂😂

  • @emerald.m1061
    @emerald.m1061 13 дней назад +1

    ഇതിൻറ്റെ ഒക്കെ പിന്നിൽ ചൈന എന്ന അതിബുദ്ധിമാനാണെന്നാണ് തോന്നുന്നത്. ഇതിൻറ്റെ പേരിൽ പാകിസ്ഥാനെ മുന്നിൽ നിറുത്തി ഇന്ത്യയുമായി യുദ്ധം ചെയ്യിച്ച് നമ്മുടെ economy തകര്‍ക്കണം. ആരും ഇവിടെ business ന് വരരുത്. നമ്മുടെ അയൽ രാജ്യങ്ങളെ ലോൺ വാഗ്ദാനം നല്കി കൈയിലെടുകും, കടക്കെടുതിയിലാക്കും. ഉടൻ ഇന്ത്യ ചാടിക്കേറി സഹായിക്കും. കാശുവാങ്ങി വീണ്ടും അവരൊന്നിക്കും. Eg.ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മാലി. അടുത്തത് അതിർത്തി തോണ്ടൽ. അപ്പോൾ ഇന്ത്യ കുറേ പണം മിലട്ടറിയും, അനുബന്ധമായ കാരൃങ്ങൾക്ക് മുടക്കും. അയൽക്കാരെ ശത്രുക്കളാക്കും. ഇലോൺ മസ്ക്, ഇപ്പം ഫ്രാൻസ് അങ്ങനെ ഇന്ത്യക്ക് നല്ലത് വരൂന്നതിനെല്ലാം തടയിടും.ആഭൃന്തര പുരോഗതിക്കുള്ള പണം നാനാ വഴിക്കും നടഷ്ടമാകും. വികസനം കുറയും.

  • @venugobal8585
    @venugobal8585 25 дней назад +1

    Indians are thanking to Ajith Dovel.. Because of his patriotism and loyalty to his Bharath matha..

  • @shirdigayathrivision
    @shirdigayathrivision 16 дней назад

    👍🙏

  • @antonyvilson8973
    @antonyvilson8973 25 дней назад +6

    Its better they had left else this would have become islamic india

  • @Aneesha_385
    @Aneesha_385 24 дня назад

    👍👍

  • @AmericanDiary01
    @AmericanDiary01 25 дней назад +1

    Exactly ❤

  • @harris566
    @harris566 25 дней назад +3

    Jamat ul dawa Pakistan MP Fasla ur Rehman Parliament speech ആണ് സാർ quote ചെയ്തത്.

    • @arungopi8289
      @arungopi8289 25 дней назад

      maulana diesel ennanu erattaperu

  • @user.shajidas
    @user.shajidas 25 дней назад

    🎉🎉