How easy it is to cut and shape plants! | ചെടികൾ cut ചെയ്ത് shape ചെയ്യാൻ ഇത്ര easy ആണെന്നോ !

Поделиться
HTML-код
  • Опубликовано: 24 июн 2021
  • ചെടികൾ കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒപ്പം ചെടികൾ എങ്ങനെ മനോഹരമായി കട്ട് ചെയ്യാമെന്നും അതിനുള്ള എളുപ്പ വഴിയുമാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.
    Today's video explains the things to look out for when cutting plants and how to cut plants beautifully and the easy way to do it.
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #creeperplants #landscaping #gardening

Комментарии • 63

  • @deepuliju4746
    @deepuliju4746 3 года назад

    Adipoli superrrrr👌

  • @kssarun1518
    @kssarun1518 3 года назад +8

    പർഗോള, advantage, disadvantage, designs etc വീഡിയോ ചെയ്യൂ plz.

  • @vidyasr6199
    @vidyasr6199 2 года назад

    Super idea

  • @johnsonchacko7303
    @johnsonchacko7303 3 года назад +1

    Good job 👌👍

  • @kasrodbisyam
    @kasrodbisyam 3 года назад +1

    വെരി nice

  • @rasras5624
    @rasras5624 Год назад

    Thank you chetta...super

  • @robertfernandez8702
    @robertfernandez8702 3 года назад

    good job keep up the good work thanks

  • @anniegeorge5085
    @anniegeorge5085 Год назад

    ഒരുപാട് ഇഷ്ടപെട്ട യു 👍

  • @sreereng
    @sreereng 3 года назад

    സമയവും ക്ഷമയും ഉണ്ടെങ്കിൽ മനോഹരമായ കൂടുതൽ ഡിസൈനുകൾ നമ്മൾക്ക് ചെടിയിൽ തീർക്കാവുന്നതാണ്. വീടിനു മുന്നിൽ ഞങ്ങൾ ചെടിയിൽ തീർത്ത Topiary art വർക്കുകൾ ചാനലിലെ ഹോംപേജിൽ വന്നാൽ കാണാവുന്നതാണ് 🙂🙏

  • @mehamoodziyad
    @mehamoodziyad Год назад

    നന്നായിട്ടുണ്ട്

  • @aishuaishu6463
    @aishuaishu6463 3 года назад

    Sirinte veedinte hometour cheyyuoo..plzzz

  • @bigbrother4336
    @bigbrother4336 3 года назад +2

    Kindly do a video on metal furniture design works for home interior . These days cost of wood, plywood etc are going really high

    • @shiyasyoosaf3094
      @shiyasyoosaf3094 3 года назад

      Yea cement kondu vartha structure inu mukalil bed ittu bed roomil kattilum...living room il cement varthu sofa um akan patumo...inganey cheythal moisture problm undavumo..bedilum sofayilum nanavu undavumo

  • @user-gy5ti2uu7s
    @user-gy5ti2uu7s Месяц назад +1

    Very good 👍

  • @dawlinjohn1422
    @dawlinjohn1422 3 года назад

    Pls do a garden tour of yours, brother....... Good video

  • @saleemjamal16
    @saleemjamal16 Год назад

    👍👍👍👍👍👍

  • @51envi38
    @51envi38 29 дней назад

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഈ ചെടി എപ്പോഴൊക്കെയാണ് പ്രൂൺ ചെയ്യേണ്ടത്... എത്ര പ്രാവശ്യം ഒരു വർഷത്തിൽ പ്രൂൺ ചെയ്യണം..reply please..

  • @subinbalan4039
    @subinbalan4039 3 года назад +1

    🙂👌👌👌👌

  • @sharavana5636
    @sharavana5636 Год назад

    How many plants between each other? And space between each plant?

  • @mimmusworld5405
    @mimmusworld5405 3 года назад

    👌🙏

  • @jobinjoseph9765
    @jobinjoseph9765 3 года назад

    വീഡിയോ കൊള്ളാം... കുറെ നാളുകൾക്കു ശേഷം ഒരു വീഡിയോ... വീടിന്റെ നിർമാണത്തെക്കുറിച്ചു പറയു..... അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.... Hopefully...

  • @joset6043
    @joset6043 3 года назад +2

    Please do 1 bhk and 2 bhk plans

  • @rahmathpullikall1871
    @rahmathpullikall1871 3 года назад

    Sirnte veedinte vedoi vidumo

  • @priyavm2204
    @priyavm2204 3 года назад

    Cost effective methods to built a boundary wall oru video cheyyumo

  • @mumthaskt8471
    @mumthaskt8471 26 дней назад +1

    എന്റെ വീടിനു വിൻഡോസ് എല്ലാം white paint ആണ് അടിച്ചത് .ഇപ്പൊ എല്ലാം കരിമ്പൻ അടിച്ച പോലെ . ഈ prblm ഇല്ലാത്ത വൈറ്റ് പെയിന്റ് പറയാമോ

  • @IzzawathiqsCreations
    @IzzawathiqsCreations 3 года назад +1

    Sir e plant nte cut chaitha piece il ninn new plant undakaan pattumo?

    • @josephphilipk3029
      @josephphilipk3029 Месяц назад +1

      Yes,Eugenia you can grow from cuttings especially from plant tips.

  • @devbachu7072
    @devbachu7072 5 месяцев назад +2

    English

  • @dax336
    @dax336 Год назад

    Is it safe to plant this so close to the building?
    Will it’s roots cause any harm to the foundation?

  • @sqlsql4304
    @sqlsql4304 3 года назад +1

    Hello sir.. i need some advise on making internal private road for plots.. how can i contact you

  • @sahirashafi9770
    @sahirashafi9770 Год назад

    ഇവിടെ ആളു വന്നു ചെടി കട്ട് ചെയ്യാറുണ്ട് ഇതേ ചെടി അവര് കട്ട് ചെയ്തു കഴിയുമ്പോൾ ഇവിടെ ഇലകൾ വളരെ കുറച്ച് ഉള്ള വിധം വെട്ടിക്കളയും കട്ട് ചെയ്തു കഴിഞ്ഞാലുംഇലകൾ അതിൻറെ ഭംഗി നഷ്ടപ്പെടരുത് അതേ രീതിയിൽ കട്ട് ചെയ്യാൻ എന്ത് ചെയ്യണം പിന്നെ ഒരു പ്രശ്നം വന്നത് ഇത് ഒരുപാട് പൊക്കംകൂടി പോയി അത് കട്ട് ചെയ്തു പൊക്കം കുറച്ച് എടുക്കാൻ പറ്റുമോ

    • @Hometechmalayalam
      @Hometechmalayalam  Год назад +1

      കൂടുതൽ താഴ്ത്തി കട്ട് ചെയ്യാതിരുന്നാൽ മതി
      ഒരുപാട് പൊക്കംകൂടി പോയി അത് കട്ട് ചെയ്തു പൊക്കം കുറച്ച് എടുക്കാൻ പറ്റും താഴ്ത്തി കട്ട് ചെയ്താൽ മതി.

    • @sahirashafi9770
      @sahirashafi9770 Год назад

      @@Hometechmalayalam thank you

  • @rasilarahman
    @rasilarahman Месяц назад +1

    Ee scissors nte name entha

  • @sarathms3997
    @sarathms3997 Год назад +3

    Landscape ചെയ്തു വെയ്ക്കുന്ന Plants വീടുമായി ചേർന്ന് നില്കുന്നത് അറിയാൻ ഒരു ലോങ്ങ്‌ ഷോട്ട് പോലും കാണിച്ചില്ല... 👎👎👎👎👎

  • @mrudhulc.u7616
    @mrudhulc.u7616 8 месяцев назад +2

    Oro chediyum thamilulla distance ethra aanu ennu Parayamo chetta

    • @Hometechmalayalam
      @Hometechmalayalam  5 месяцев назад +1

      35 to 40 depends upon the ചെടി Size

    • @mrudhulc.u7616
      @mrudhulc.u7616 5 месяцев назад

      @@Hometechmalayalam Ty for the reply

  • @avirachenp4654
    @avirachenp4654 3 года назад +1

    Chetta chettane vilichitu kitunila

  • @athulkumar2644
    @athulkumar2644 2 года назад

    Ee chediyudey name nthanu sir

  • @Ramjith11
    @Ramjith11 10 месяцев назад

    ഇത് ചെടി ചാട്ടിയിലാണോ വച്ചേക്കുന്നെ അതോ മണ്ണിൽ നട്ടു വച്ചേക്കയാണോ സർ

  • @rageshkunjumon6265
    @rageshkunjumon6265 2 года назад

    ഒന്നാമത്തെ കാര്യം ചെടിയുടെ ഭംഗി എടുത്ത് കാട്ടുന്ന രീതിയിൽ വീഡിയോ എടുത്തില്ല.അതിനുള്ള ചെടി ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല. കാരണം ഇതിൽ ചെടിയാണ് ഹീറോ അപ്പൊ ഹീറോയുടെ എൻട്രി വേറെ ലെവൽ ആവണ്ടതല്ലെ.വീഡിയോ കുച്ചുകൂടി നിലവാരം ഉള്ളത് ആക്കാമായിരുന്നു.ഒന്നും തോന്നരുത്,കമെന്റ് എഴുതാൻ പറഞ്ഞപ്പോ എഴുതിയെന്നേള്ളൂ. ഞാൻ വിഡിയോ ഉണ്ടാക്കുന്ന ആളൊന്നുമല്ല.എന്റെ വീട്ടിൽ ഞാൻ ചെടി വെട്ടാറുണ്ട് അത് കമ്പി വെച്ചിട്ടൊന്നുമല്ല, ഒരു ഉദ്ദേശം വെച്ചങ്ങു വെട്ടും എന്നിട്ട് ഒരു ഭാഗത്ത്‌ ഇരുന്നിട്ട് ലെവൽ നോക്കും മുകളിലെ കോർണർ നേരെയാണോന്നു.
    പിന്നെ കറക്റ്റ് കിട്ടണമെങ്കിൽ കമ്പി വെച്ചിട്ട് വാട്ടർ ലെവൽ (വെള്ളം നിറച്ച ഓസ് )നോക്കി കട്ട് ചെയ്യാം

  • @shimiljohn7644
    @shimiljohn7644 Год назад

    🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @alfalahgardens4019
    @alfalahgardens4019 Месяц назад +1

    Time waste