ആപ്പിളിൽ ക്യാൻസറിന് കാരണമാകുന്ന മെഴുക് /യാഥാർത്ഥ്യം എന്ത് / Tricks Episode :187
HTML-код
- Опубликовано: 11 дек 2024
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientific thought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts#applewaxremoval #applecontent #pesticideexperiment #applewaxcoatingremoval#applecandlecoating #fruitwaxcoatingmanufacturers #appleindustrywaxcoating #applewaxmalayalam
ഞാൻ ഫ്രൂട്സ് കച്ചവടം ചെയൂന്ന ആൾ ആണ് ഞങ്ങൾ ക്കു ഇത് അറിയാം ഞങ്ങൾ പറഞ്ഞാൽ ആരും വിസ്വസം കില്ല വളരെ നന്ദി ഉണ്ട് ഈ വിഡിയോ ചെയ്തതത്തിന് 👍👍
What about grapes and other fruits. അതിൽ ഒന്നും pestisides അടിക്കുന്നില്ലേ
@@AadhidevArun തീർച്ചയായും ധാരാളം പെസ്റ്റിസൈഡ് അടിക്കുന്നുണ്ട്. ഞാൻ വീഡിയോ എടുക്കാൻ ശുരുളിപ്പട്ടിയിൽ പോയപ്പോൾ കണ്ടതാണ്. എല്ലാ കൃഷികളിലും അവർ അനുവദനീയമായ അളവിലും ഉയർന്ന അളവിൽ വിഷം തളിക്കുന്നുണ്ട്. പക്ഷെ, മുന്തിരിയുടെ പുറമെ കാണുന്ന വെളുത്ത പൊടി പോലുള്ളത് ഈ വിഷമല്ല; അത് പ്രകൃത്യാൽ തന്നെ രൂപപ്പെടുന്ന യീസ്റ്റ് ആണ്.
@@teamoriel salt and turmeric water ആണ് നമ്മൾ fruits dip ചെയ്തു വെക്കുന്നത്. For more than 3 hours. Is that effective. നമ്മൾ കുട്ടികൾക്ക് കൊടുക്കുന്ന food ആണ് അതുകൊണ്ട് സൂക്ഷിക്കണം. Cancer rate day by day high ആവുന്നു. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന precautions ചെയ്യണം. Any other methods
Jjjjjjjdjjjjjjjjjjjjjjjjjjjjjjjjdjjdjjjjjjjjjjjjjjjjdjjj
ഈ വീഡിയോ പ്രചരിപ്പിക്കുന്നവർ ഇതിന്റെ സത്യം ഒന്നും അന്നെഷിക്കാതെ വെറുതെ ആളുകളെ തെറ്റ്‌ധരിപ്പിക്കുന്നു. ട്രിക്സ് അതെല്ലാം ഇവിടെ പൊളിച്ചടുക്കും 😍👍👌🏻👌🏻
Even today, fruit and vegetables can be harvested, packed, and stored with the use of waxes and transit to market from remote locations. Since many of fruits and vegetables are typically peeled and washed, only a few common fruits and vegetables present such a problem. Morpholine as a common emulsifying agent in the doses that are present in fruits and vegetables probably does not constitute a health risk. However, during the digestive process, if there are nitrites simultaneously present, morpholine is chemically changed into potential carcinogen NMOR. The estimated safe lower limit for NMOR is 4.3 ng/kg body weight per day. It has been estimated that for adults, consuming waxed apples and a mixed diet, NMOR ingestion can approach (3.6ng/kg body weight) the lower limit of safety [40]. However, these estimates did not actually measure NMOR formation in humans and nitrite ingestion is quite variable in humans. Hence, it is entirely possible that chronic consumption of waxed fruit and vegetables containing morpholine could present a slight risk for cancer in certain individuals. Considering the effects observed in the reported literature, the use of morpholine should be limited or minimal through increasing supervision on its applications. So its monitoring is highly recommended and also educates the consumer about its health effects.
മാഷേ നിങ്ങൾ പറഞ്ഞത് മുഴുവൻ ശരിയാണ് "പക്ഷെ വ്യാജന്മ്മാരെ എങ്ങനെ അറിയാൻ സാധിക്കും "
Better don’t eat apple 😀
Thangal onnum kazhikkenda Hey
ട്രിക്സിൻ്റെ തുടക്ക എപ്പിസോഡുകളിൽ തന്നെ ഇടം പിടിക്കേണ്ടിയിരുന്ന വീഡിയോ , അത്രയേറെ പഴക്കം ഉണ്ട് ഈ ആപ്പിൾ കഥയ്ക്ക്.
ഒരു രക്ഷയും ഇല്ല, Thanks ബ്രോ.
നേരത്തെ പരക്കെ സമൂഹത്തിൽ ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ മാറ്റി തന്നതിന് ഫാസിൽ സാറിന് നന്ദി.
നിങ്ങൾ ഒരു രക്ഷയുമില്ല ബ്രോ. ഈ വീഡിയോ ഉപകാരപ്പെടുന്നത് പഴവർഗ്ഗങ്ങൾ കച്ചവടം നടത്തുന്ന പാവം കച്ചവടക്കാർക്കാണ്. താങ്കൾ നടത്തുന്ന ഈ പ്രയത്നത്തിന് എല്ലാ ആശംസകളും നേരുന്നു.
❤❤❤❤❤
Even today, fruit and vegetables can be harvested, packed, and stored with the use of waxes and transit to market from remote locations. Since many of fruits and vegetables are typically peeled and washed, only a few common fruits and vegetables present such a problem. Morpholine as a common emulsifying agent in the doses that are present in fruits and vegetables probably does not constitute a health risk. However, during the digestive process, if there are nitrites simultaneously present, morpholine is chemically changed into potential carcinogen NMOR. The estimated safe lower limit for NMOR is 4.3 ng/kg body weight per day. It has been estimated that for adults, consuming waxed apples and a mixed diet, NMOR ingestion can approach (3.6ng/kg body weight) the lower limit of safety [40]. However, these estimates did not actually measure NMOR formation in humans and nitrite ingestion is quite variable in humans. Hence, it is entirely possible that chronic consumption of waxed fruit and vegetables containing morpholine could present a slight risk for cancer in certain individuals. Considering the effects observed in the reported literature, the use of morpholine should be limited or minimal through increasing supervision on its applications. So its monitoring is highly recommended and also educates the consumer about its health effects.
വലിയൊരു തെറ്റിദ്ധാരണ മാറി❤️❤️
തൊലി ചെത്തി കഴിച്ചാൽ മതി
Thanks, ഞാൻ ഭയപ്പെട്ടിരുന്നു ഇനി സമാധാനത്തോടെ കഴിക്കാമല്ലൊ🥰
വീട്ടിൽ എല്ലാരും ഒരുമിച്ചു ഇരുന്നാ വീഡിയോ കണ്ടേ... അത്രയ്ക്കും ഉപകാരപ്രദമായ വീഡിയോ...
ആ പേടി അങ്ങ് മാറിക്കിട്ടി 😊
ഈ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്, എല്ലാം ശെരിയും ആണ് ഒരു സംശയവും ഇല്ല,but ഈ കാര്യത്തിൽ നമ്മുടെ നാടല്ലേ എല്ലാത്തിലും മായം കലർത്തുന്ന നമ്മുടെ കച്ചവട ഇടനിലക്കാരെ പേടിക്കണം, എന്തായാലും ഇക്ക പറഞ്ഞത് ശെരിയാകണം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ഒരുപാട് കാലത്തെ പേടിയായിരുന്നു ഇത്, ഇപ്പോ സമാധാനം ആയി, ഇതുപോലെ നമ്മുടെ ഫുഡ്‌മായി ബന്ധപ്പെട്ട് ഒരുപാട് വിഡിയോ വരുന്നുണ്ട്, ഇക്ക ഒന്ന് കാര്യമായി എടുക്കണം
ഇതിൽ ഒരു ചെറിയ വിയോജിപ്പ് ഉണ്ട് ഫാസിൽ ബ്രോ.. വികസിത രാജ്യങ്ങളിൽ നല്ല expensive ആയ ഫ്രൂട്ട്സിൽ അപ്പിളിൽ മാത്രമല്ല ഈ natural edible wax യൂസ് ചെയ്യുന്നുണ്ട്. But അതിന്റെ മറവിൽ മറ്റ് പല സ്ഥലങ്ങളിലും കയറ്റി അയക്കുന്ന രാജ്യങ്ങളുടെയും സ്വീകരിക്കുന്ന രാജ്യങ്ങളുടെയും നിലവാരം അനുസരിച്ച് അതിന്റെ ഡ്യൂപ്ലിക്കേറ്റ് ആയ waxum ഉപയോഗിക്കുന്നുണ്ട്.. അടിൾട്ടറേഷൻ പല വിധത്തിലും ഉണ്ടെന്ന കാര്യം ശരി തന്നെയാണ്. ഒറിജിനൽ bee wax ഒരു യെല്ലോയിഷ് കളർ ആണ്..
Any citations for this claim of ‘duplicate wax’?
Shei... ഇന്ന് കടേൽ ആപ്പിൾ കണ്ടപ്പോ ഇതിൽ ഇതിനെ പറ്റി vdo ഇടും എന്ന് പറഞ്ഞിരുന്നല്ലോ എന്ന് ഓർത്തെ ഒള്ളൂ... 😍😍 crct ഇന്ന് തന്നെ 😍😍😍😍
മെഴുകുതിരിയുടെ പുറത്തു ചുരണ്ടിയപ്പോൾ മെഴുകു വന്നു അത് കത്തുമ്പോൾ പുകയിലൂടെ കാൻസർ പരത്തും എന്ന പോസ്റ്റ് ഇറങ്ങിയ
😄
ഫാസിൽ ഇക്ക thank you ഈ വീഡിയോ എനിക്ക് ഉപകാരപ്രദമായി 👍👍👍🙏🙏
എന്തായാലും വാക്സ് ഉപയോഗിക്കുന്നു... മരത്തിൽ നിന്നും കിട്ടുന്ന തനതായ രീതിയിൽ അല്ല എന്നുള്ള വാസ്തവം അറിയിച്ചു തന്നതിൽ നന്ദി
പ്രകൃതിദത്തമായ കുമ്പളങ്ങയുടെ പുറത്തെ വെള്ള നിറത്തിലുള്ളതെല്ലാം മെഴുകാണ് ... ഏറ്റവും നല്ല ഉദാഹരണം
വളരെ നല്ല അറിവുനൽകിയ ഫാസിൽക്ക ക്ക് നന്ദി.. 😊
ഒരു കുപ്രചരണം കൂടി പൊളിച്ചതിന് അഭിനന്ദനങ്ങൾ.. നന്ദി 🙏🏻
ഞാനെത്ര ആപ്പിൾ ഇൻറെറ തൊലിചെത്തി അതൊക്കെ വേസ്റ്റ് ആയി പോയി😕 , എന്തായാലും വലിയൊരു തെറ്റിദ്ധാരണ മാറി😀 thank you ekka🥰
Yes😯😯
തെറ്റിദ്ധാരണ മാറി thank you ikka 💖
ഇന്ന് ജോലി കഴിഞ്ഞ് വരുന്ന വഴിക്ക് ഒരു കിലോ ആപ്പിൾ മേടിച്ചതെ ഉള്ളൂ,,,, 😍😍😍
തെറ്റിദ്ധാരണ മാറി. നന്ദി, ഫാസിലിക്ക.
ആപ്പിൾ കഴിക്കുന്നതിനു മുമ്പ് തൊലി ചെത്തി തിന്നുകയായിരുന്നു ഈ വീഡിയോ കാണുന്നതുവരെ. ഇനി ധൈര്യമായി തൊലിയോടു കൂടി തിന്നാലോ. നന്ദി ഫാസിൽ.. 👍🏻
Fasilka, Thank uou for enlightning us with videos.
എത്ര നന്ദി പറഞ്ഞാലും പോരാ dear ഫസൽ ❤❤കേട്ടു കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം 🤝🤝🤝
Even today, fruit and vegetables can be harvested, packed, and stored with the use of waxes and transit to market from remote locations. Since many of fruits and vegetables are typically peeled and washed, only a few common fruits and vegetables present such a problem. Morpholine as a common emulsifying agent in the doses that are present in fruits and vegetables probably does not constitute a health risk. However, during the digestive process, if there are nitrites simultaneously present, morpholine is chemically changed into potential carcinogen NMOR. The estimated safe lower limit for NMOR is 4.3 ng/kg body weight per day. It has been estimated that for adults, consuming waxed apples and a mixed diet, NMOR ingestion can approach (3.6ng/kg body weight) the lower limit of safety [40]. However, these estimates did not actually measure NMOR formation in humans and nitrite ingestion is quite variable in humans. Hence, it is entirely possible that chronic consumption of waxed fruit and vegetables containing morpholine could present a slight risk for cancer in certain individuals. Considering the effects observed in the reported literature, the use of morpholine should be limited or minimal through increasing supervision on its applications. So its monitoring is highly recommended and also educates the consumer about its health effects.
Cheruppam muthal kanunna video aan bro thanks for the information ❤️❤️❤️🔥🔥🔥🤩🤩🤩🤩🤝🤝🤝✅✅✅
Valare upakaram ikka... Njn oru fruits kachodakarana... Itjilude ellarudeyum thettitharana maratte
വലിയൊരു തെറ്റിദ്ധാരണ മാറി thank you
നല്ല information thannks 👍 Sunflower oil നെ കുറിച്ച് ഒരു vedio ചെയ്യാമോ
Appreciate the efforts you take brother.
Valaraan nanni allaahu anugrahikatte
കടകളിൽ ലഭിക്കുന്ന റിഫൈൻഡ് സൺഫ്ലവർ ഓയിൽ എന്ത് കൊണ്ടാണു ഉണ്ടാക്കുന്നത് എന്നുള്ള വീഡിയൊ ചെയ്യാമൊ?
👍
അതിനെപറ്റിയും ഒത്തിരി വിവരങ്ങൾ പരക്കുന്നുണ്ട്
@@VinuNe the
Seriya
പ്രധാനമായും പെട്രോളിയം waist ആണ് ഉപയോഗിക്കുന്നത്
Thanx faisal allahu anugrahikkette ameen
ഞാനും ഇത് തെറ്റുദ്ധരിച്ചായിരിന്നു good bro thanks 🥰
Njagalund eekkka koode allathe pine eaathu channel annu viswasichu kannunnathu ee tricks channel allathea👍👍👍
Aa thettitharana mari great sir
MASHA ALLAH great information dear....
Keep going dear..
വീഡിയോ ഇഷ്ടപ്പെട്ടു.
നമ്മുടെ മേശപ്പുറത്ത് എത്തുന്നതുവരെ ഈ ഒറിജിനൽ, ഭക്ഷ്യ യോഗ്യമായ coating ന് മാറ്റം വരുത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതു ഉദ്യോഗസ്ഥരാണ്.
പൊതുവേ പറഞ്ഞാല്‍, ഏതു പഴവര്‍ഗ്ഗവും മരത്തില്‍നിന്ന് പറിച്ചു കഴിഞ്ഞാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ കഴിക്കണം.
ഇപ്പോൾ നിങ്ങള്‍ കഴിക്കുന്ന പല പഴങ്ങളും മാസങ്ങളോളം പഴക്കമുള്ളതാണ്.
ഹൗ സമാധാനമായി ഇനിയെങ്കിലും പേടിക്കാതെ ആപ്പിൾ കഴിച്ചാലോ താങ്ക്സ് ഇക്ക താങ്ക്സ്
Even today, fruit and vegetables can be harvested, packed, and stored with the use of waxes and transit to market from remote locations. Since many of fruits and vegetables are typically peeled and washed, only a few common fruits and vegetables present such a problem. Morpholine as a common emulsifying agent in the doses that are present in fruits and vegetables probably does not constitute a health risk. However, during the digestive process, if there are nitrites simultaneously present, morpholine is chemically changed into potential carcinogen NMOR. The estimated safe lower limit for NMOR is 4.3 ng/kg body weight per day. It has been estimated that for adults, consuming waxed apples and a mixed diet, NMOR ingestion can approach (3.6ng/kg body weight) the lower limit of safety [40]. However, these estimates did not actually measure NMOR formation in humans and nitrite ingestion is quite variable in humans. Hence, it is entirely possible that chronic consumption of waxed fruit and vegetables containing morpholine could present a slight risk for cancer in certain individuals. Considering the effects observed in the reported literature, the use of morpholine should be limited or minimal through increasing supervision on its applications. So its monitoring is highly recommended and also educates the consumer about its health effects.
Thank you brother. Eppozha sathyam manasilaye.😊👍
Great 👍
Superb Basheer
Njn innalem koodi chorandi eduthe ulla ee sadhanam! 💝
Kure nalayittulla samshayamayirunnu ippol ath mari tnq fazil.
സംശയം മാറാത്തവർ, തൊലി ചെത്തി കഴിക്കുക അല്ലെങ്കിൽ അത്യാവശ്യം ചൂടുള്ള വെള്ളത്തിൽ ആപ്പിൾ ഇട്ടിട്ട് പെട്ടന്ന് തന്നെ ഉണങ്ങിയ കോട്ടൺ തുണി കൊണ്ട് അമർത്തി തുടച്ചെടുക്കുക,90% വാക്സും പോകും, ഞാൻ ചെയ്യാറുള്ളതാണ് ഒരു കെമിസ്റ്റ് സുഹൃത്ത് പറഞ്ഞു തന്ന ഐഡിയ ആണ്.
Can you please make a research on other fruits. That will be so helpful.
നല്ല കാര്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
Vegetables il adikkunna maraka keedanasinikalekurich oru video cheyyo
Athokke pand muthale school il padipikannath alle
twist.... twist.....
Good broo.....
This is actual social service🎈🎈🎈
Very informative 👏 👌 👍
കേട്ടപ്പോൾ സമാദാനമായി
ഇന്നു ഒരാളുമായി തർക്കിച്ചത് ആണ് ഈ വീഡിയോ ഒന്നു കാണിച്ചു കൊടുക്കണം. പച്ച ആപ്പിൾ ചുവപ്പ് ആക്കുന്നത് ഞാൻ വിശദമാക്കി കൊടുത്തു.
താങ്ക്സ് bro!
Even today, fruit and vegetables can be harvested, packed, and stored with the use of waxes and transit to market from remote locations. Since many of fruits and vegetables are typically peeled and washed, only a few common fruits and vegetables present such a problem. Morpholine as a common emulsifying agent in the doses that are present in fruits and vegetables probably does not constitute a health risk. However, during the digestive process, if there are nitrites simultaneously present, morpholine is chemically changed into potential carcinogen NMOR. The estimated safe lower limit for NMOR is 4.3 ng/kg body weight per day. It has been estimated that for adults, consuming waxed apples and a mixed diet, NMOR ingestion can approach (3.6ng/kg body weight) the lower limit of safety [40]. However, these estimates did not actually measure NMOR formation in humans and nitrite ingestion is quite variable in humans. Hence, it is entirely possible that chronic consumption of waxed fruit and vegetables containing morpholine could present a slight risk for cancer in certain individuals. Considering the effects observed in the reported literature, the use of morpholine should be limited or minimal through increasing supervision on its applications. So its monitoring is highly recommended and also educates the consumer about its health effects.
Ithupole grapes nu mukalil kanunna vella coating athil thalicha keedanasini anennu aalukal parayunnathu kettittundu. Athinu serikkum parayunnathu 'bloom' ennanu. Athu munthiriyil thanne produce cheyyynna natural wax, pinne dust ellam chernna onnanu. Ee bloom grapesnte moisture nashtapettu unangi pokathirikkan chedi thanne cheyyunna onnanu. Oru vidham ella berry eduthalum ithu kanan sadhikkum. Nannayi kazhuki kalanjal ithu pokum.
Sun flower oil oru video cheyoo..
Avar enthiny chaithu you explain it
Even today, fruit and vegetables can be harvested, packed, and stored with the use of waxes and transit to market from remote locations. Since many of fruits and vegetables are typically peeled and washed, only a few common fruits and vegetables present such a problem. Morpholine as a common emulsifying agent in the doses that are present in fruits and vegetables probably does not constitute a health risk. However, during the digestive process, if there are nitrites simultaneously present, morpholine is chemically changed into potential carcinogen NMOR. The estimated safe lower limit for NMOR is 4.3 ng/kg body weight per day. It has been estimated that for adults, consuming waxed apples and a mixed diet, NMOR ingestion can approach (3.6ng/kg body weight) the lower limit of safety [40]. However, these estimates did not actually measure NMOR formation in humans and nitrite ingestion is quite variable in humans. Hence, it is entirely possible that chronic consumption of waxed fruit and vegetables containing morpholine could present a slight risk for cancer in certain individuals. Considering the effects observed in the reported literature, the use of morpholine should be limited or minimal through increasing supervision on its applications. So its monitoring is highly recommended and also educates the consumer about its health effects.
ഞാൻ 4 വർഷം Bahrain നിൽ 14 രാജ്യത്തിൽകൂടുതൽ നിന്നും വരുന്ന പഴങ്ങൾ വിറ്റിട്ടുണ്ട്. Apple Fiji,china, Australia എന്നിവടങ്ങളിൽ നിന്നും ആണ് കൂടുതൽ വരുന്നത്. അതിലൊക്കെ ഈ polish കണ്ടിരുന്നു. Gulfil ഒക്കെ health department quality check നല്ല രീതിയിൽ അല്ലേ , പിന്നെ ഈ മെഴുക് പുരട്ടിയത് വരോ എന്ന് അന്നേ doubt ഉണ്ടായിരുന്നു.
By
Shihab chakravarthy
Shan videos
ശരിയാണ്😍
SAthyam ennum nila nilkkatte🤲
Thanks for changing the misunderstanding 🥰🥰🥰
ഭക്ഷ്യയോഗ്യമായ മെഴുക് (എഡിബിൾ വാക്സ്) ആണെന്ന് കേട്ടിരുന്നു. എന്നാൽ ഇത്രയ്ക്കുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു. Thank you
A big thanks for this video ☺️
Good ekka ♥️⚡
Kambam poyapol grapes pecticide il mukkunath neriit kanadathane bro
ഞാനും കണ്ടിരുന്നു ഈ വീഡിയോ whatsapp ൽ ⚡
Thankyou soo much.... For this good useful informations.
Athpole broyiler chicken nteyum video cheyyanam
Fazil bhai kasmiril poy nokkuka apple atra chemical apply cheyunnundu annu, I know each and every thing very well
ഇത് റിപോട്ട് ചെയ്ത ഏഷ്യാനെറ്റ് 😂😂😂:: മച്ചമ്പി വേണ്ടായിരുന്നു
ഏഷ്യനെറ്റ് അല്ല നൂസ് 18 അല്ലേ?
@@Hitman-055 video IL logo kandile
Good information,തെറ്റുധാരണ മരിക്കിട്ടിയില്ലേ പലർക്കും
Valuable information,,Thanks alot🙏
Thanku
Good👏👏superrr👍
മെഴുകുപോലെ കാണുന്ന അത് ചുരണ്ടി അതിലെ കെമിക്കൽ കണ്ടൻറ് എന്താണ് എന്ന് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഏതൊക്കെ കോമ്പൗണ്ടുകൾ ആണ് അതിൽ അടങ്ങിയിരിക്കുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇപ്പോൾ സംവിധാനങ്ങൾ ഉണ്ടല്ലോ.
അതെ. ഒരു കെമിക്കൽ അനാലിസിസ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് നല്ലതാണ്. കൂടുതലായും പാരഫിൻ വാക്സ് ആണ് ഇവർ ഉപയോഗിക്കുന്നത്. കോടിക്കണക്കിന് ആപ്പിളിൽ ട്രീറ്റ് ചെയ്യാനുള്ള ബീ വാക്സ് എവിടെയാണ് ഉല്പാദിപ്പിക്കുന്നത്? ഒരു കിലോ ബീ വാക്സിന് 250 രൂപ വില വരും. അതിന്റെ നിറം മഞ്ഞയാണ്; വെള്ളയല്ല.
ഫാസിൽ ഇക്ക ❤️❤️❤️❤️❤️❤️
,😘enik byankara pediyi ayirunu ghost videos 😂 epol ghost videos kand chiri ann varune 😂 ikka ra video kande inu shesham😍😍
Broo കിടുവേ.. 👏👏👍👍😍😍
തമിഴ് നാട്ടിൽ നിന്ന് ഇഷ്ടം പോലെ രാസവളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചക്കറികൾ കേരളത്തിലേക്ക് വരുന്നു. ഇതൊന്നും നമ്മുടെ ആരോഗ്യ വകുപ്പ് കണ്ട ഭാവം നടിക്കുന്നില്ല . അത് പോലെ ആപിളിൽ അനുവദിച്ചതിൽ കൂടുതൽ മെഴുക് ഉണ്ടോ എന്ന് നോക്കാൻ ഇവിടെ ആർക്കാണ് നേരം. അനുവദനീയം ആണെങ്കിലും കൂടുതൽ ആയാൽ അപകടമാണ് സഹോദരാ...
Fazil bhai 💯♥️👍😍💖
Good mag thanks bro 🤝🤝🥰💪🌹🌹
ഈ ആപ്പിൾ വരുന്ന കവറിൽ 'Apple waxed with Natural wax 'എന്ന് രേഖപെടുത്തിയാൽ ഈ wax പേടിയിൽ നിന്നും ഒരുപരിധിവരെ പബ്ലിക്കിന് ആശ്വാസം കിട്ടില്ലേ??
അത് വരുന്ന ബോക്സിൽ ഇങ്ങനെ തന്നെ കൃത്യമായി എഴുതിയിട്ടുണ്ട്
Informative 👏🏻👏🏻👏🏻
Great bro🥰🥰🥰
UNBELIEVABLE NOT SURE
1. എല്ലാവരും പ്രകൃതി - വാക്സ് / മെഴുക് ആണ് ഉപയോഗിക്കുന്നത് എന്നെങ്ങനെ ഉറപ്പിക്കാം ?
2. പ്രകൃതിയാണെങ്കിൽ തന്നെയും കഴിക്കുന്നത് നല്ലതാണോ ?
3. നീക്കം ചെയ്യാനെന്തു വഴി ? ചുടുവെള്ളം ?
Aa wax edible aanu.
Kazhikkunnathil kuzhappamilla.
1 - It is a food safety control measure.
It is less likely for an investor to use harmful wax and risk the customers and thereby Risking his own Company.
So...
Keep going... Bro..
Good video 👍🏻👍🏻👍🏻
One of the most wanted vedio
Video iniyum cheyanam
അപ്പൊ അതാണ് സത്യം 👍
എന്നാൽ അപ്പിളിന്റെ ഉള്ളിൽ ചിലപ്പോ inject ചെയ്ത പോലെ കാണാൻ കഴിയാറുണ്ട്. നമ്മൾ മുറിച്ചു നോക്കുമ്പോൾ അവിടെ കൃത്യമായി അറിയാം...
Corperatukal nammale nannakkanalla buisiness cheyyunnath. Ath manassilakkiya mathi
Adipoli❤️
Thanq.. 🌹🌹
ഇത്തരം വി ഡി ഓ കൾ തുടർന്നും പ്രതീക്ഷിക്കുന്നു
Thank you brother. This is a new information for me
Thanks 💞💞💞
കൊറോണ വാക്ക്സിനെ കുറിച്ച്ഒരു വീഡിയോ ചെയ്യണം
Grapes 🍇?
🐝 wax ?? Thannae? Badayi
Thanks ഇക്കാ 🙏🙏🙏